ദ്വയാര്‍ഥ പ്രയോഗം; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്സോ കേസ് |POCSO Case | Reporter Channel

Поделиться
HTML-код
  • Опубликовано: 30 янв 2025
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 228

  • @muhammedshafikshafik7796
    @muhammedshafikshafik7796 15 дней назад +142

    Dr അരുൺ ,ബോച്ചേ യുടെ വിഷയത്തിൽ വലിയ പുരോഗമന വീർവാണം മുഴക്കിയ ആളാണ്.
    ഇവന് ഇങ്ങനെ കിട്ടണം ..... 😡😡😡

    • @PoochaSaar
      @PoochaSaar 15 дней назад +3

      അയാൾ അല്ല കുട്ടിയെ സംസാരിച്ചത്... മൂരിശൃംഗാരം നടത്തിയത് വേറെ ഒരൂരതനാണ്

    • @muhammedshafikshafik7796
      @muhammedshafikshafik7796 15 дней назад

      @PoochaSaar അപ്പോ ഒന്നാം പ്രതിയാക്കിയത് അവർ ചെയ്ത വിഡ്ഢിത്തരമായിരിക്കും 😄😄

    • @Abcdefdjdjdjd
      @Abcdefdjdjdjd 15 дней назад +2

      ​@@PoochaSaar കേസ് വന്നിരിക്കുന്നത് അരുൺകുമാറിനെ എതിർ ആയിട്ടാണ് 😂😂

    • @PoochaSaar
      @PoochaSaar 15 дней назад

      @@Abcdefdjdjdjd
      മൂരിശൃംഗാര ശബാസ് എന്നാ ആ തണ്ടി സോറി തണ്ടികൾ എനിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും കാരണം അവർക്ക് ഇതിലും അന്തസ്സും അഭിമാനവും ഉണ്ട്, ഈ പറ#&₹@ അവനെതിരെ ഒന്നുമിലെ🤔

    • @gangadharpai6312
      @gangadharpai6312 14 дней назад +2

      അരുൺ കുമാർ ന്റെ look el thanne.. Oru സുയിപ് ഉണ്ട്

  • @AsmaCm-rw3uq
    @AsmaCm-rw3uq 15 дней назад +94

    അയാൾക് അങ്ങനെ തന്നെ വേണം.. അത്ര അഹങ്കാരം ഉണ്ടായിരുന്നു

    • @JoseCP-x2c
      @JoseCP-x2c 15 дней назад +1

      ബ്രാഹ്മണിക്കൽ ഹജ്ജ് മണി ശാപം 😂😂😂😂😂😂😂

  • @Vvhh-z9z
    @Vvhh-z9z 15 дней назад +78

    ഇത് മറുനാടൻ നേരത്തെ പറഞ്ഞൂ👍😭😭😭😭😭😭

    • @Anooooopp
      @Anooooopp 15 дней назад

      മറുനാടൻ ഷാജൻ , adv ജയശങ്കർ , വിനു വി ജോൺ ഒരമ്മ പെറ്റ മക്കൾ 😂😂😂😂😂😂

  • @bindhusuresh9255
    @bindhusuresh9255 15 дней назад +106

    ബോചെയെ കുറെ കളിയാക്കിയത് അല്ലെ അപ്പൊ തന്നെ തിരിച്ചു പണി കിട്ടി

    • @momimuhammed9789
      @momimuhammed9789 15 дней назад +1

      😂😂

    • @humanbeing8810
      @humanbeing8810 14 дней назад +1

      ബോച്ചേ പുണ്യാളൻ ആക്കിയോ

    • @JamesTemplar-mn3pk
      @JamesTemplar-mn3pk 14 дней назад

      ​@@humanbeing8810 boche kore charity cheyyunnund! Nee enth myraada thayoli cheythath

    • @JittoDavid-d6t
      @JittoDavid-d6t 14 дней назад +2

      ​@@humanbeing8810 alla thanne aakam pore 😂

    • @VINEETH-mb1kf
      @VINEETH-mb1kf 14 дней назад

      ബോച്ചേ യെ എല്ലാ ചാനലും പറഞ്ഞില്ലേ

  • @Salamtk-m3i
    @Salamtk-m3i 15 дней назад +79

    നന്നായി.. ഈ കാര്യത്തിൽ ഗവൺമെന്റ് സപ്പോർട്ട്

  • @babualoor4491
    @babualoor4491 14 дней назад +17

    എന്തെങ്കിലുമാട്ടെ ഒരു ചാനലിനെതിരെ മറ്റൊരു ചാനൽ വാർത്ത കൊടുക്കുന്ന സുന്ദരമായ നിമിഷം.

  • @Toms-kc7ek
    @Toms-kc7ek 15 дней назад +40

    Dr. അരുൺ കുമാർ ഇനി മുതൽ പോക്സോ അരുൺ കുമാർ എന്ന പേരിൽ അറിയപ്പെടും..😉

  • @MidhinM-l9k
    @MidhinM-l9k 15 дней назад +17

    അതു കലക്കി

  • @albinpaul2493
    @albinpaul2493 15 дней назад +38

    ഇത് ആവിശ്യം ആണ് കാരണം ചാനലിൽ ഇരുന്നു എന്ത് വിളിച്ചു പറഞ്ഞ എത്ര മനുഷ്യരുടെ കണ്ണീർ ഉണ്ടാവാം.. അതാണ് കർമ്മ.. ആണുങ്ങൾക്ക് വെറും പുച്ഛം നൽകുന്ന അവത്തരകർക്കുള്ള നല്ല മറുപടി

  • @sajeesh7817
    @sajeesh7817 15 дней назад +42

    Pocso case ആയ സ്ഥിതിക്ക് റിമാൻഡ് ഉണ്ടവോ എന്ന് നോക്കാം

  • @MkMajeed-qb6yx
    @MkMajeed-qb6yx 15 дней назад +12

    Kalakki😂

  • @vigneshvishnu8844
    @vigneshvishnu8844 15 дней назад +49

    പാവം അരുൺകുമാർ😂 ഇന്നലെയും കൂടി പിണറായി വിജയനെ പൊക്കി പറഞ്ഞതേയുള്ളൂ.... അപ്പോഴേക്കും എഫ്ഐആർ വന്നു അല്ലേ

    • @pranavsambru77
      @pranavsambru77 15 дней назад +3

      എന്ന് വെച്ച് തോന്നിയാവാസം കാണിച്ചാൽ ആരായാലും കേസ് എടുക്കും

    • @muralidhaaranl7018
      @muralidhaaranl7018 15 дней назад

      Evene jail edumo

    • @MkMajeed-qb6yx
      @MkMajeed-qb6yx 15 дней назад

      @@vigneshvishnu8844 pinaray rajivekende

    • @vaisakhvijayan5407
      @vaisakhvijayan5407 14 дней назад

      Poda thayoli

  • @jayakumarb7474
    @jayakumarb7474 15 дней назад +9

    ഒരു കലോൽത്സവം പലരേയും ഭക്ഷണത്തിന്റെ പേരിൽ വേദനിപ്പിച്ചവന് കലോൽത്സവത്തിനു തന്നെ ദൈവം തിരിച്ചു കൊടുത്തു 😍😍😍

  • @l_Jayk_l
    @l_Jayk_l 15 дней назад +32

    പുരുഷ വിരോധം പറയുന്ന ആങ്കരീ ആങ്കരമ്മാരെ. നിങ്ങളുടെ കാര്യം ഇത്രേയുള്ളൂ. ഒരു കേസ്.

  • @jafaradnan432
    @jafaradnan432 15 дней назад +25

    ഇപ്പോൾ മനസിൽ ആയില്ലേ
    ഇത്‌ ആർക്കും വെരാം
    ബോച്ചേ യെ വാലിച്ചി കീരുമ്പോൾ ആലോചിക്കണം
    കൂടെ വർക്ക്‌ ചെയ്യുന്ന സ്റ്റാഫ് എപ്പോ നേരെ തിരിയും എന്ന് ആർക്കും അറിയില്ല

  • @navastechdesigntrch5117
    @navastechdesigntrch5117 14 дней назад +2

    Adu polichu

  • @sonussupperkareem4583
    @sonussupperkareem4583 15 дней назад +13

    എല്ലാവരും കൂടി ബോബി ye ഓടിച്ചിട്ട് പിടിക്കാൻ നാക്കിട്ടടിച്ചിരുന്നല്ലോ അതിനുള്ള കൂലി വരമ്പതിന്നെ കിട്ടിയല്ലോ

  • @sajikumar7823
    @sajikumar7823 14 дней назад +4

    കേരളത്തിൻ്റെ പുരോഗമന അവസ്ഥ കേട്ടിട്ട് വളരെ ലജ്ജിക്കുന്നു. ആരെ എങ്ങിനെ കുടുക്കാൻ പറ്റും അതിനുവേണ്ടി തക്കം നോക്കി കാത്തിരിക്കുന്നു.

  • @timepassvloger3779
    @timepassvloger3779 15 дней назад +8

    Day അര്‍ഥം boche യെ ആഘോഷം ആക്കിയ അരുണ്‍ കുമാര്‍ ഇപ്പ അതിന്റെ രുചി അറിഞ്ഞ്... 😅😅

  • @antonyjoseph2282
    @antonyjoseph2282 15 дней назад +11

    അറസ്റ്റ് ഇന്ന് ഉണ്ടാകുമോ

  • @sajithomas6613
    @sajithomas6613 15 дней назад +7

    ഇത് ആ കുതിര പുറത്തു കോലും ആയി നടക്കുന്ന വിദ്വാൻ അല്ലേ

  • @SaneeshP.S
    @SaneeshP.S 14 дней назад +1

    അടിപൊളി നന്നായി

  • @mohammedhibthulla5319
    @mohammedhibthulla5319 15 дней назад +2

    Nannayi🎉

  • @maheshpk2679
    @maheshpk2679 15 дней назад +7

    ഈ വാർത്ത ഇല്ലാത്ത ഒരേ ഒരു ചാനൽ റിപ്പോർട്ടർ

  • @sudersanpv4878
    @sudersanpv4878 14 дней назад +1

    ഈ ഏഭ്യന് ഇത് കിട്ടണം

  • @JayarajanArangil-gq2uy
    @JayarajanArangil-gq2uy 14 дней назад +4

    ഇതുപോലെ എല്ലാറ്റിനും കേസെടുക്കണം എങ്കിലേ ഈ നാട് നന്നാവൂ ഇങ്ങനെ വേണം ബോച്ചെക്ക് എതിരായി വാദിച്ച പുരുഷൻമാർ പഠിക്കാൻ നിങ്ങൾക്കും ഇതുപോലുള്ള അനുഭവം ഉണ്ടാവും അപ്പോഴേ നിങ്ങൾക്ക് ഇതിൻ്റെ ഗൗരവം മനസി ലാവു എന്തായിരുന്നു ബെച്ചെയെ കുടുക്കിയപ്പോൾ ഓരോരുത്തൻ്റെ നാവ് നിങ്ങൾക്ക് ഇതേ പോലെ അനുഭവം വന്നാലോ

  • @poochakuttii
    @poochakuttii 15 дней назад

    😍❤വളരെ സന്തോഷം

  • @nishingeorge4909
    @nishingeorge4909 14 дней назад +2

    അവനവൻ കുഴിക്കുന്ന കുഴികളിൽ....... വേറെ വല്ല ആണുങ്ങളെ പറ്റി പറയാൻ എന്ത് ആവേശമായിരുന്നു. കണക്കായി പോയി

  • @glassepoxyworks5409
    @glassepoxyworks5409 15 дней назад +3

    ഇതിൽ ചർച്ച ഉണ്ടാവുമോ aavo😂😂😂

  • @winsonrufus128
    @winsonrufus128 15 дней назад +2

    Very good..

  • @RajaPandiyan-pu3es
    @RajaPandiyan-pu3es 13 дней назад

    നല്ല കാര്യം മറ്റുള്ളവരുടെ മനസ്സിന്റെ വികാരം മനസ്സിലാക്കാൻ ഒരു അവസരം 24 കിട്ടി

  • @ByjuShanuja
    @ByjuShanuja 15 дней назад +3

    മറുനാടൻ...

  • @MR.35525
    @MR.35525 14 дней назад

    Adu nannayi.. 👌👌

  • @VINEETH-mb1kf
    @VINEETH-mb1kf 14 дней назад

    ഭയങ്കര സന്തോഷം ആയലോ മാമ്മൻ മാപ്പിളക്ക്🤣🤣🤣 മാതൃഭൂമിയുടെ താഴെ ആയില്ലേ ഇപ്പോൾ

  • @sifanathshifu-uh6gf
    @sifanathshifu-uh6gf 15 дней назад +1

    കർമ്മ 😂🔥🔥

  • @Foolboy10
    @Foolboy10 15 дней назад +1

    Good

  • @Avn414
    @Avn414 14 дней назад +2

    പോക്സോ കേസ് ഒന്നാം പ്രതി കോട്ടൊക്കെ ഇട്ട് വന്നു ന്യൂസ് വായിക്കുന്നു ബഹുമാനപ്പെട്ട കോടതിയും പോലീസും എവിടെ

  • @bobbypoovathumkal
    @bobbypoovathumkal 14 дней назад

    അത് കൊള്ളാം

  • @AbdulRahim-yl7lx
    @AbdulRahim-yl7lx 15 дней назад +4

    ഇനി മുതൽ മൊട്ട DR. പോസ്‌കോ അരുൺ കുമാർ എന്ന് അറിയപ്പെടും 😄

  • @gangadharpai6312
    @gangadharpai6312 13 дней назад

    വെറുതെ കൊതിപ്പിക്കല്ലേ 😂

  • @saranyas8252
    @saranyas8252 15 дней назад +2

    അറസ്റ് ചെയ്യുമോ

  • @MR.35525
    @MR.35525 14 дней назад

    👌👌👌

  • @DileepKumar-uj8zh
    @DileepKumar-uj8zh 14 дней назад

    ഇവരുടെ അന്തിചർച്ച ഇവർക്ക് തന്നെ പാരയായി തുടങ്ങി എങ്കിലും ഒരുകുട്ടിയോട് മോശമായി സംസാരിക്കാൻ അത്ര വിവരമില്ലാത്തവനല്ല അരുൺകുമാർ

  • @lollipop2621
    @lollipop2621 14 дней назад

    Very good

  • @pareckattilsinoj
    @pareckattilsinoj 15 дней назад

    ഇനി കുറച്ചു ദിവസം ഇതായിരിക്കും പ്രധാന വാർത്ത,എല്ലാം എൻ്റെ നാടിൻ്റെ വികസനത്തിനു വേണ്ടി ആണെന്ന പറയുന്നെ🧐

  • @anilshaanzz6775
    @anilshaanzz6775 13 дней назад

    എന്തെയെ രാത്രി 8 മണിക്ക് ഒരു ചാനലുകളുലിലും ചർച്ച കണ്ടില്ല

  • @shejinnj
    @shejinnj 14 дней назад

    ഇത് എല്ലാ ചാനലുകാർക്കും ഒരു പാഠം ആയിരിക്കട്ടെ 😖😖😖

  • @jithuchandrankichu2236
    @jithuchandrankichu2236 14 дней назад

    😂😂😂 അങ്ങനെ തന്നെ വേണം കഴിഞ്ഞ ആഴ്ച എന്തായിരുന്നു 😏

  • @War-h9n
    @War-h9n 14 дней назад

    ആഹാഹ് മൊട്ട പെട്ടു 😂

  • @Itsmerashid3
    @Itsmerashid3 15 дней назад +4

    Pocso motta 😂😂

  • @ktorahman
    @ktorahman 14 дней назад

    ഏതായാലും വാർത്ത പറഞ്ഞല്ലോ. സന്തോഷം 😀

  • @nisarkunjon3008
    @nisarkunjon3008 14 дней назад +1

    ബോച്ചെയെ പറയുന്ന ആ ഉഷാറ് ഈ വാർത്തക്കില്ലല്ലെ ചാന കാർക്ക് എല്ലാവർക്കും ഇങ്ങനത്തെ കോസുകൾ വോണം

  • @krishnadasmittu8668
    @krishnadasmittu8668 15 дней назад +2

    ഹായ് സ്വന്തമായി ഒരു വാർത്ത ആയല്ലോ അർമാദിപ്പിൻ ആഹ്ലാദിപ്പിൻ 🤭🤭🤭

  • @ambdupappa
    @ambdupappa 15 дней назад +4

    അരുൺ രക്ഷിക്കാൻ നികേഷ് വരും 😂

  • @noushunoushad6585
    @noushunoushad6585 14 дней назад

    ബോച്ചെ നാടകം കളിക്കുകയാണ് എന്ന് പറഞ്ഞയാളാണ്
    ഇപ്പോൾ എന്തിനെയുണ്ട് നാടകം Set

  • @MuhsinCk-o1z
    @MuhsinCk-o1z 14 дней назад

    ദ്വായർത്ഥ കേസ് പുതിയ ട്രെൻഡ് ആയല്ലോ

  • @ArunJoseph-fp3ix
    @ArunJoseph-fp3ix 14 дней назад

    ബോചെയെ അറസ്റ്റ് ചെയ്തപോലെ പെട്ടന്ന് തന്നെ ഉണ്ടാകുമോ പോലീസെ 😂

  • @user-xh9uu9zj1m
    @user-xh9uu9zj1m 15 дней назад +3

    ഉന്നത മാധ്യമപ്രവർത്തകൻ ആയതുകൊണ്ട് അറസ്റ്റ് നടക്കുമോ. അതോ ഒന്ന് പേടിപ്പിച്ചു വിടാതെ ഉള്ളോ. ഈ വഷളൻ മാധ്യമപ്രവർത്തനം ശരിയോ എന്ന വൈകിട്ട് ഒരു ചർച്ച വേണ്ടേ. അതോ നൈസായിട്ട് ഒഴിവാക്കാമോ

  • @mindmatter1986
    @mindmatter1986 15 дней назад +1

    Ee news mathram avarude channelil illa😂😂

  • @AneeshKaliyambalam
    @AneeshKaliyambalam 15 дней назад +2

    ഒരു ഉത്സാഹം ഇല്ലല്ലോ

  • @josevarghese5801
    @josevarghese5801 15 дней назад +3

    കേരള സർക്കാർ ന് അഭിനന്ദനങ്ങൾ.

  • @manojkrishnan-o4k
    @manojkrishnan-o4k 15 дней назад +3

    പഴയ ഇൻ്റർവ്യൂകളൊക്കെ തപ്പിയെടുത്താൽ പേനയുമായി ജംങ്ഷനിൽ ഇരുന്നു സംസാരിക്കുന്ന അവതാരകനൊക്കെ കുടുങ്ങുമോ?

  • @haridasan2425
    @haridasan2425 15 дней назад +1

    വാ തുറന്നാൽ കേസ്.ജനങ്ങളുടെ വയടപ്പിക്കാനുള്ള ബ്രെയിൻ വാഷ് വാർത്ത.വാ മൂടികെട്ടിയത്തിൻ്റെയും സാമൂഹിക അകലം പാലിച്ചതിൻ്റെയും അനന്തര ഫലം

  • @eldho-p8w
    @eldho-p8w 13 дней назад

    ചാനലിന് എതിരെ പോക്സോ ചുമത്താൻ ഉളള വകുപ്പില്ല.വ്യക്തികൾക്ക് എതിരെ കേസ് എടുക്കാം

  • @sudheeshs459
    @sudheeshs459 14 дней назад

    അറസ്റ്റ് ഉടനെ വേണം,

  • @Malayali-w7e
    @Malayali-w7e 14 дней назад

    റിപ്പോർട്ടർ പല കുത്തിത്തിരുപ്പും ഉണ്ടാക്കുന്നുണ്ട്. പോയന്മാർ അത് വിശ്വസിച്ചു മാപ്പിന് വേണ്ടി ഹാലിളകുന്നുണ്ട്

  • @EFOODSHIP
    @EFOODSHIP 15 дней назад +2

    Motta mama njan Pettu mama

  • @robint-2025
    @robint-2025 14 дней назад +1

    Dr arun mugiii

  • @Bileveyou
    @Bileveyou 14 дней назад

    മാപ്ര സഹ പ്രവർത്തകന്റെ കേസ് ആയതു കൊണ്ട് വലിയ ആവേശവും ചൂടും ഇല്ല 😅

  • @Riderfaizi
    @Riderfaizi 15 дней назад +6

    തൊട്ടതിനും പിടിച്ചതിനും കേസ് എങ്ങനെ ജീവിക്കും

  • @THAIVLOGS66
    @THAIVLOGS66 14 дней назад

    Dr അരുൺ കുമാർ നിങ്ങൾക്ക് വേണ്ടി ഗേതം പ്രകടിപ്പിക്കുന്നു 😔😔 ഈ നിയമം ദുർവിനിയോഗം നടത്തുന്നു 🤔ഒരുവട്ടം ശാസിച്ചു വിടാമായിരുന്നു 😔😔😔

  • @AnuAnu-r2d1e
    @AnuAnu-r2d1e 15 дней назад +1

    സന്തോഷം ആയി രാധേ സന്തോഷം 😂😂😂😂😂😂

  • @siddiwayanad2212
    @siddiwayanad2212 14 дней назад

    വലിയ ആവേശം ഒന്നും കാണുന്നില്ലല്ലോ ചാനലുകൾ ക്കാർക്ക്

  • @mohdsharafudheen2287
    @mohdsharafudheen2287 15 дней назад +1

    ബോച്ചെയെ ആഭാസൻ എന്ന് ആവർത്തിച്ച് വിളിച്ച സ്മൃതിക്കെതിരെയും കേസ് വരും

  • @shajisebastian43
    @shajisebastian43 15 дней назад +4

    Motta Arun should be in jail

  • @aswathishiju513
    @aswathishiju513 15 дней назад

    ❤❤❤❤❤

  • @AthiAnil93
    @AthiAnil93 15 дней назад +1

    Angane thanne venam kurachu elakkam kooduthal ane😂😂😂😂

  • @abc1w463
    @abc1w463 14 дней назад

    റിപ്പോർട്ടർ ചാനൽ പൈസ മേഡിച്ച് വ്യാജ വാർത്തകൾ കൊടുക്കുന്ന ടീമുകൾ aanu. അവർക്കു അങ്ങനെ തന്നെ വേണം

  • @venugopalgnanthancode41
    @venugopalgnanthancode41 15 дней назад +1

    He trolled Boche too much

  • @sureshbabu7940
    @sureshbabu7940 14 дней назад

    കഴിഞ്ഞ കലോത്സവത്തിൽ മാംസഭക്ഷണത്തെക്കുറിച്ച് പറഞ്ഞ് എല്ലാവരേയും വട്ടം കറക്കിയതല്ലെ ഇ പ്രവശ്യത്തേതിന് സ്വയം വട്ടം കറങ്ങുന്നു പാടത്ത് പണി വരമ്പത്ത് കൂലി കാലത്തിൻ്റെ കാവ്യ നീതി....

  • @amalkichu4546
    @amalkichu4546 14 дней назад

    24 ന്യൂസ്‌ ൽ മാത്രം കാണിക്കുന്നില്ല 😂

  • @MrHumanOkey
    @MrHumanOkey 14 дней назад

    Photo evide prathiyude pedi ahnno 😂

  • @Lijop1413
    @Lijop1413 14 дней назад

    റിപ്പോർട്ടർ ചാനൽ മാത്രം ഈ വാർത്ത കൊടുത്തില്ല 😂😂😂 കാരണം അവർക്ക് ഇത് ഒരു കുറ്റമല്ല

  • @vineeth454
    @vineeth454 15 дней назад

    Nallakaryam . channel oru nilavaram pularathanam .

  • @jayj7007
    @jayj7007 15 дней назад

    ഡയറക്ടർ നെ ഉടൻ പിണുക്ക ടെ കണ്ണൂർ മാഫിയ സ്ഥലം മാറ്റുന്നതാണ്!

  • @BlueFox4702
    @BlueFox4702 14 дней назад

    കൊടുക് കൊടുക് പണി വരുമ്പം പാലും വെള്ളത്തിൽ തന്നെ കൊടുക്..ഇതൊരു വ്യക്തി ചെയ്ത കുറ്റമാണ്..കുറ്റമാണ് എന്ന് പറയാൻ പോലും ഞങ്ങൾ ആളല്ല..അത് നിയമസംഹിതയാണ് തീരുമാനിക്കേണ്ടത്. ഒരു വ്യക്തി ചെയ്ത കുറ്റത്തിന് അദ്ദേഹം ജോലി ചെയ്യുന്ന ചാനലിനെ കുറ്റപ്പെടുത്തേണ്ട കാര്യമുണ്ടോ???. ദ്വയാർത്ഥ പ്രയോഗം നടത്തിയെങ്കിൽ അത് അദ്ദേഹത്തിൻറെ മാത്രം തെറ്റല്ലേ🤔🤔🤔 അതൊരു മൂന്നുപേർ ചെയ്യുമ്പോൾ, മൂന്നുപേരുടെ മാത്രം തെറ്റാണ്🥴😎

  • @rejvs
    @rejvs 15 дней назад +1

    പോക്സോ കേസോക്കെയാണ്. എന്നാല്‍ അറസ്റ്റ് ഉണ്ടാവാന്‍ സാധ്യതയില്ല.ബോബി ചെമ്മണ്ണൂരിനെയൊക്കെ അറസ്റ്റ് ചെയ്യാന്‍ കാണിച്ച ശുഷ്കാന്തി ഈ കേസില്‍ ഉണ്ടാകുമോ?

  • @sreeneshpv123sree9
    @sreeneshpv123sree9 15 дней назад

    'ദ്വയാർത്ഥം 'എന്ന് എഴുതാൻ പഠിക്ക്.😅

  • @athul89062
    @athul89062 13 дней назад

    ഇനി ഇത് boche ശാപം എന്തേലും ആണോ.😅

  • @LovelyAntenna-vu1gy
    @LovelyAntenna-vu1gy 14 дней назад

    നന്നായി

  • @radhakrishnannair6057
    @radhakrishnannair6057 14 дней назад

    പ്രമുഖ... പറഞ്ഞില്ലല്ലോ

  • @BasheercmCheriyamarayil
    @BasheercmCheriyamarayil 14 дней назад

    അറസ്റ്റ് ഉണ്ടാകുമോ

  • @JayarajanArangil-gq2uy
    @JayarajanArangil-gq2uy 14 дней назад

    അരുൺ ബോച്ചെ വിഷയത്തിൽ ഇപ്പോൾ എന്ത് പറയുന്നു

  • @SaraswathyT-hw4ue
    @SaraswathyT-hw4ue 15 дней назад

    😂😂😂 അവൻ നാടുവിട്ടോ

  • @sijo..0074
    @sijo..0074 14 дней назад

    ബോച്ചേയെ വലിച്ചുകീറാൻ എന്തൊരു ഉത്സാഹമായിരുന്നു അരുൺ കുമാറിനും മറ്റ് ചാനൽ അവതാരകർക്കും. ഒരു പണി തിരിച്ചും. കൊള്ളാം ഇഷ്ടപ്പെട്ടു.

  • @gangadharpai6312
    @gangadharpai6312 13 дней назад

    Dr arun അജയ്യാൻ 👍

  • @shafi_dude_0072
    @shafi_dude_0072 14 дней назад

    Star magic ആരും കാണാറില്ല 😀

  • @user-md4wq1mh2c
    @user-md4wq1mh2c 15 дней назад

    Ntha paranjathu

  • @AnandhuMohan-t1s
    @AnandhuMohan-t1s 14 дней назад

    Full case aanallo ippm😅

  • @nihalap4013
    @nihalap4013 14 дней назад

    കുനുട്ട്