‘ദേവേന്ദുവിനു വേണ്ടി തയ്ച്ചതാണ്, പക്ഷേ...; എന്തിനാണ് ആ കുഞ്ഞിനോട് ഈ ക്രൂരത?’ ​| Devendu

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 51

  • @sreekutty.
    @sreekutty. 2 часа назад +53

    ആ പൊടികുഞ്ഞിനെ കൊന്നിട്ട് എന്ത് സുഖമാണ് അവർക്കു കിട്ടിയത്...? ആയുസ്സ് മുഴുവൻ നീറി നീറി തീരട്ടെ രണ്ടും..

  • @LakshmiGopakumar-vl9is
    @LakshmiGopakumar-vl9is Час назад +16

    ഒരു കുഞ്ഞിന് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കാത്ത ദിവസങ്ങളില്ല 😢

    • @Hisahinu
      @Hisahinu 18 минут назад

      😢😢എല്ലാം ശരിയാവും. പ്രാർത്ഥന കൈവിടരുത്

    • @FahadDddfaa
      @FahadDddfaa 15 минут назад

      Veegam nadakum njanum prarthikaam

  • @sreekumar2984
    @sreekumar2984 2 часа назад +48

    ഗൾഫ് രാജ്യങ്ങളിലെ നീതിന്യായ വ്യവസ്ഥ ഇവിടെയും വരണം.....

    • @alfredsunny800
      @alfredsunny800 2 часа назад +1

      Ethekilum innocent fake evidence pettal 😢its not good judges non bailable offense polum bail kodukunathanu problem

    • @devusworld4018
      @devusworld4018 2 часа назад

      ഇവിടെ നല്ല ശിക്ഷ നിയമം ഇല്ല.കുർച്ച് കൊല്ലം കഴിയുമ്പോ ജയിൽ ന ഇറങ്ങും..പിനെ എന്തേലും ക്രൈം ചെയം. കൊള്ളുനവരെ തൂക്കിക്കൊല്ലാൻ നിയമം വരണം.ജയിലിൽ എപ്പോ ഉള്ള മെനു മാറ്റി ജീവിക്കാനുള്ള ഭക്ഷണം മാത്രം കൊടുത്തു.സ്കൂൾ പഠിക്കുന്ന കുട്ടികൾ ഗവണ്മെൻ്റ് നല്ല ഭക്ഷണം കൊടുകാനുള്ള് ഫണ്ട് കൊടുക.ഇതൊക്കെ ഇതിൽ കമൻ്റ് ചെയ്യാം അല്ലാതെ അതു പ്രാവർത്തികമാക്കാൻ ഒന്നും സദികില്ല

    • @diyaanchu9289
      @diyaanchu9289 Час назад

      ​@@alfredsunny800but punnu government west thookkulettanam One day benth al closed

    • @Riswana-96
      @Riswana-96 Час назад +1

      നോക്കിയിരുന്നാൽ മതി 🥹വരും വരും.... അതിന് ഭരിക്കുന്നവർക്ക് നട്ടെല്ല് വേണം

  • @mariyamshaji1931
    @mariyamshaji1931 2 часа назад +31

    ആ ഉടുപ്പ് ഇടുമ്പോൾ ഉള്ള തുള്ളിച്ചട്ടം ഓർക്കാൻ കുടി വയ്യ 😭😭😭

  • @Anandasahasram
    @Anandasahasram Час назад +9

    അവർക്ക് വേണ്ടെങ്കിൽ ഏതേലും അനാഥാലയത്തിൽ കൊണ്ട് കൊടുക്കാം ആയിരുന്നു, എന്തിനു കൊല്ലുന്നു 😢

  • @sadiqperambra8872
    @sadiqperambra8872 2 часа назад +16

    മോൾ പാവം 😥എന്തൊരു ക്രൂരത

  • @hamdandarb5037
    @hamdandarb5037 2 часа назад +14

    എന്ത് മഹാ പാപം ചെയ്താലും നമ്മുടെ നിയമ ഈ കാപാലികരെ ഒന്നും ചെയ്യില്ല തീറ്റിപ്പോറ്റും അടുപ്പിലെ നിയമം

  • @Ratheeshmazhavil1989
    @Ratheeshmazhavil1989 2 часа назад +23

    ഓർത്തിട്ട് മനസ് പിടയുന്നു😢

  • @dhanya_paithu9
    @dhanya_paithu9 31 минуту назад +4

    ശശികല ടീച്ചറുടെ ഫെയ്സ് കട്ട്😅

  • @RajeshKumar-rl9it
    @RajeshKumar-rl9it 2 часа назад +17

    അച്ഛനെ കൊന്നതാണോ എന്നാണ് ഇപ്പോ സംശയം

    • @SP-ue1eo
      @SP-ue1eo Час назад +3

      അത് അന്വേഷിക്കണം

  • @asifsr1237
    @asifsr1237 2 часа назад +12

    ഒരു കുഞ്ഞിനെ കാണാനില്ല അമ്മ നിലവിളിച്ചു ഓടില്ലേ എങ്ങനെ സമാധാനം കിട്ടും ചിന്തിക്കുക വയ്യ

  • @jamespc8285
    @jamespc8285 2 часа назад +17

    ഒരു പുതിയ കേരളം ഉണ്ടാകണം. ഇപ്പോൾ ഭ്രാന്താലയമാണ്.

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 Час назад +6

    ഓ... ഈ ചേച്ചിയുടെ സ്നേഹം പോലും കാണിച്ചില്ലല്ലൊ..
    നെഞ്ചിലൊരാളൽ

  • @rekhapvpv9093
    @rekhapvpv9093 Час назад +3

    എന്തിനു ഈ ക്രൂരത 😢😢😢😭😭😭😭

  • @SyamalaNair-q2l
    @SyamalaNair-q2l Час назад

    വലിയവർ വിളിക്കുന്നത് അനുകരിക്കുന്നതാണ് ഷീജേ, അതിനറിയില്ല, എല്ലാക്കുട്ടികളും
    അങ്ങനെയാണ്, പാവം മോള്

  • @Vinu203
    @Vinu203 2 часа назад +10

    ശരിക്കും വേദന💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔 എന്തൊരു ലോകം ഇത് ചെയ്തവരെ വിടരുത്

  • @Amruvlogss
    @Amruvlogss Час назад +3

    ഇവിടെ പറയുന്നത് തെറ്റായിരിക്കാം, എന്നാൽ പറയാതെ പോകുന്നതും ഒരു തെറ്റാണെന്ന് തോന്നുന്നതുകൊണ്ട് പറയാ,ഇവരുടെ ഹൃദയം നല്ലതല്ല. സംസാരം മോശമാണ്. രക്തത്തിലൂടെ അല്ല ബന്ധം ഉണ്ടാകേണ്ടത്,ഹൃദയയത്തിലൂടെയാണ്.മറ്റുള്ളവരെ ഉൾക്കൊള്ളാനും സ്നേഹിക്കാനും അവരും നമ്മുടേതാണെന്നുള്ള ചിന്തയാണ് വേണ്ടത്.എന്തോ ആ വാക്കുകളിൽ എനിക്ക് അനിഷ്ടം തോന്നി. സ്വാർത്ഥരാകാതിരിക്ക.

  • @SajithaSajitha345-mj3sd
    @SajithaSajitha345-mj3sd 2 часа назад +3

    കുട്ടിയെ അമ്മയെ മാത്രം ആണ് സംശയം

  • @rajeshchappath292
    @rajeshchappath292 Час назад

    ഇവിടെയും പൂജാരിയാണ് കാരണക്കാരൻ 😂

  • @Salusalini839
    @Salusalini839 3 часа назад +4

    പൊന്നുമോൾ 😢😢😢🙏

  • @ansarkaansarka661
    @ansarkaansarka661 2 часа назад +1

    ഇവർ ഇതൊക്ക എങ്ങനെ സഹിക്കും

  • @JubairiyaP-k1y
    @JubairiyaP-k1y 3 часа назад +1

    Good

  • @suchithrafevin9fevin33
    @suchithrafevin9fevin33 3 часа назад +5

    Ente kunje swargathil ethatte e nasicha lokathu ninnum rakshappedatte

  • @Senibatualam1293channel
    @Senibatualam1293channel 3 часа назад

    Greetings from Indonesia

  • @Jeganathanraja-m7u
    @Jeganathanraja-m7u Минуту назад

    Aaru thettu cheythalum shikha kittanam ini oru kuttiye koode aarum kollaruthu pavam kutti

  • @sivadaspc3015
    @sivadaspc3015 2 часа назад

    Stop these types of News in your Daily. It may include in your weekly ⁉️

  • @satheeshchandran5248
    @satheeshchandran5248 2 часа назад

    Mapra....vittuthinnada 😡

  • @Lilalila-mn1tj
    @Lilalila-mn1tj 2 часа назад

    58 leksham kadam ullavark dres vagi kodukan cash ille

  • @hisham5474
    @hisham5474 2 часа назад +3

    ഇപ്പോഴുള്ള ഫുൾ പ്രതികൾ ഹിന്ദുക്കൾ ആണല്ലോ അതെന്താ അങ്ങനെ

  • @hisham5474
    @hisham5474 2 часа назад +5

    ഇപ്പൊ ഫുൾ ഹിന്ദുക്കൾ anallo കൊലപതിഗൾ

    • @sahayi3469
      @sahayi3469 2 часа назад

      തന്നേ ?

    • @Nazminkott
      @Nazminkott 2 часа назад +5

      ഇതിൽ ജാതി മതം ഇല്ല കോയ. മനസ്സിലെ കളങ്കം ആണ് ഈ കാണുന്നത് ഒക്കെ.

    • @ഹൃദ്യ-യ9ര
      @ഹൃദ്യ-യ9ര Час назад +3

      മനുഷ്യൻ ആണ് bro എല്ലാവരും

  • @ambikadevi1961
    @ambikadevi1961 2 часа назад

    😂

  • @MohammedAli-wu1ss
    @MohammedAli-wu1ss Час назад +2

    ഈ ചേച്ചി ശശി കലയെ പോലെ 😆😆😆