High blood pressure symptoms malayalam health tips|high bp ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 508

  • @ponnushanuworld
    @ponnushanuworld 4 года назад +3

    Ellarkkum manassilavunna reethiyil avatharichathin Tanks. Upakaramulla vidio

  • @sajeeshremya7527
    @sajeeshremya7527 4 года назад +9

    നല്ലൊരു information...
    നല്ല രീതിയിൽ പറഞ്ഞു തന്നു....
    സൂപ്പർ വീഡിയോ.....

  • @bkabka4627
    @bkabka4627 3 года назад +7

    ലോ ബിപി ആണ്. തലവേദയും vomit ചെയ്യാൻ വരും ഉണ്ടാവാറുണ്ട്. Useful video sir

  • @dilshanasar8379
    @dilshanasar8379 4 года назад +20

    ബിപി നിസ്സാരം ആയി kandathukondu എന്റെ familiyile ഒരാൾ kazhinjaweek മരണപ്പെട്ടു 38years old
    Usefull information sir

    • @manjusooraj3024
      @manjusooraj3024 2 года назад +1

      Athe, BP കൂടുന്നത് prblm ആണ് ഞങ്ങൾടെ അടുത്തുള്ള ഒരു വീട്ടിലെ 36age ഉള്ള ഒരു ചേച്ചി മരിച്ചു..2 ചെറിയ പെൺകുട്ടികൾ ആണ് അവർക്ക്... 😭

    • @worldmoviesmalayalam64
      @worldmoviesmalayalam64 2 года назад

      Kollakadavu ano

  • @nkworld5501
    @nkworld5501 3 года назад +11

    Nalla oru information ആയിരുന്നു ഡോക്ടർ

  • @NishaNisha-xu5qu
    @NishaNisha-xu5qu 3 года назад +3

    Thank you Doctor nalla arivu Masha Allah 👍🤲

  • @achuanu9967
    @achuanu9967 4 года назад +2

    Thank you Doctor. Ee oru Vishayathe kurichu koodithal arivu pakarannuthannathinu.

  • @shanasdreamworld2id852
    @shanasdreamworld2id852 4 года назад +4

    Thanku for valuable information

  • @shameerasaleem6281
    @shameerasaleem6281 4 года назад +3

    വളരെ ഉപകാരപ്രദമായ വീഡിയോ
    Thank you doctor

  • @varunrajm5290
    @varunrajm5290 2 года назад +1

    Valare nandhi doctor ❤️❤️❤️❤️🙏🏾

  • @tunetheworld96
    @tunetheworld96 3 года назад +73

    Avaganikkaruthu.... അവഗണിച്ച കാരണം ഇപ്പോ ente achan ഒരു ഭാഗം തളർന്നുകിടപ്പിലാണ്...... പറഞ്ഞറിയിക്കാൻ പറ്റില്ല ആ അവസ്ഥ

    • @RaMshad_Kc
      @RaMshad_Kc 3 года назад +3

      😞

    • @rockybhai9918
      @rockybhai9918 3 года назад +1

      😞

    • @ammedaskar7862
      @ammedaskar7862 2 года назад

      Eniku strokku vannirunnu chikilsayilanu ippol telmikaind 40 randu neram kazikunnud appol enik prashar koodaan saadhyatha undo sahayikanam

    • @lamivaxel377
      @lamivaxel377 2 года назад +3

      വേഗം സുഖം പ്രാപിക്കട്ടെ

    • @pscyodhaa8827
      @pscyodhaa8827 2 года назад +1

      ഇപ്പോ ഓക്കേ ആയോ

  • @jjhency2791
    @jjhency2791 4 года назад +2

    Thanks for the great information

  • @nassartz8806
    @nassartz8806 3 года назад +3

    Thank u sir ഇങ്ങനൊരു അറിവ് തന്നതിന് 👌🙏🏻

  • @castlefc5247
    @castlefc5247 4 года назад +17

    Well explained.. thanks doctor for sharing such valuable information...

  • @babithavipin7874
    @babithavipin7874 4 года назад

    Well explained .. oororutharum arinjirikkende karyangal..

  • @endelokam1379
    @endelokam1379 3 года назад

    Nala upakarapedunna information

  • @santhamurali8468
    @santhamurali8468 2 года назад +2

    Sir good inforamation

  • @chottuyt4936
    @chottuyt4936 4 года назад

    Valare nalla information sir...enim ethupole ulla videos pratheekshikunnu

  • @nimasujith1780
    @nimasujith1780 4 года назад +2

    Very informative video 👍 Thanks for sharing...

  • @mediamathamgi
    @mediamathamgi 4 года назад +9

    Quite informative; thanks for the info 👍

  • @savithrimp3919
    @savithrimp3919 2 года назад

    നന്ദി ടോക്ടർ എനിക്ക് പ്രയോചനം ഉണ്ടായി

  • @shahanashamseer7310
    @shahanashamseer7310 4 года назад

    Ellarum arinjirikenda vivaram nannayi vishadeekarichu

  • @jemmasmediarameestirur9246
    @jemmasmediarameestirur9246 4 года назад +3

    അടിപൊളി. ഇഷ്ട്ടായി 😍

  • @joishk.c2577
    @joishk.c2577 4 года назад +1

    Good video sir nannayittund.

  • @thasneemath5247
    @thasneemath5247 9 месяцев назад

    24 vayass anu enik
    Operation timil anu arinjath
    Ippo control avunilla chilappo koodum
    Chilappo kurayum thanks Dr

  • @viperzzking9088
    @viperzzking9088 4 года назад +1

    🙏Thankyou.Dr. Very good informaiton👍

  • @broadcom4529
    @broadcom4529 4 года назад +2

    valuable aaya information ,👍👍
    Thank u doctor....

  • @ليلىلا-ق1س
    @ليلىلا-ق1س 4 года назад +6

    Ente husband BP check cheythirunnu.gulfilanu ullathu.158/103 anu.medicin use cheyyathe control cheyyan patumo.please reply

    • @wellnessdr5572
      @wellnessdr5572 3 года назад

      Yes no need for any medicines for curing high bp if you have not developed any complications of the disease
      Change diet , lifestyle and use quality supplement to reverse bp
      Nothing to worry
      No need for lifelong medications.
      Text me if interested only for free consultation
      +1-312-792-9852
      Dr in lifestyle medicine MD , USA🇺🇸

  • @nadeerajulsan4339
    @nadeerajulsan4339 4 года назад +2

    Useful vedio.thanks

  • @sajimon7446
    @sajimon7446 4 года назад +1

    Informative and good presentation....

  • @ShifanaShifu-b7j
    @ShifanaShifu-b7j 11 месяцев назад

    Mughath kavilil viryal pole undavoo

  • @ponnuchinju3511
    @ponnuchinju3511 4 года назад +1

    Kanninte polla thadikkunnathum ethinte lakshanam ano? Prasher check cheyithappo kuduthal aanu....ethu kanninte Dr kanikkande varumo ?

  • @hariaries626
    @hariaries626 4 года назад +7

    its so helpful, good context

  • @ninukr4420
    @ninukr4420 3 года назад +4

    Sir nte video njan kandilla. Enikku tension konditanu bp .allathe bp varilla epozhum manasu vishama

  • @jithzzza8904
    @jithzzza8904 4 года назад +4

    useful information, thanks for sharing

  • @mirfasworld928
    @mirfasworld928 3 года назад +1

    Orupad thankhs

  • @chandini3469
    @chandini3469 4 года назад +4

    Thank you for the information 🙂🙂

  • @keerthir6408
    @keerthir6408 3 года назад +1

    Sir, ente cusin oru accident patty kidappikaanu.valathe kaalinaayirunnu problem 2,3 opperation kazhinju.phicio therappi cheyyanam enn paranju.ath cheythondieikkuvaanu .ippo parayunnath blud cerculation illannanu.athinu enthelum parihaaram undo

  • @priyankapriyankabaiju4405
    @priyankapriyankabaiju4405 4 года назад +3

    Dr 203/129 undu pressure.homeo kazhichu kuravilla.eni alopathy kazhichuthudangano

    • @ShivaprasadMysore
      @ShivaprasadMysore 8 месяцев назад

      ഇപ്പോൾ ബിപി എത്രയാ.. എങ്ങനാ കുറച്ചത് ❔

  • @preethaanilabhay7191
    @preethaanilabhay7191 3 года назад

    Thanks doctor. God bless you

  • @vipanchbabulu3488
    @vipanchbabulu3488 4 года назад +2

    Gud information dr

  • @ashrafptm42
    @ashrafptm42 3 года назад

    الله عافيك يا دكتور

  • @sairamkannan3586
    @sairamkannan3586 3 года назад

    Thank u for the Valuable information.

  • @topxtremechannel_yt
    @topxtremechannel_yt 3 года назад

    വളരെ നന്നിയുണ്ട് ഈ ഇൻഫർമേഷന്

  • @kannanarun6428
    @kannanarun6428 3 года назад +8

    It is very helpful...thank you Doctor 😍😍

  • @shafeekshafeek3875
    @shafeekshafeek3875 2 года назад +1

    Sir എനിക്ക് കുറച്ചു ദിവസമായി ശരീരം ഭയങ്കര ക്ഷീണം ഇടക് ഒരു ഉൾപ്പനി പോലെ ഇതിൽ പറഞ്ഞതുപോലെ ഉള്ള തലവേദനയും കണ്ണിനു ഒരു ബാലൻസ് ഇല്ലാത്തപോലെ ഇതും pressur കൂടിയാൽ ഉണ്ടാവുന്നതാണോ pls reply തെരണം

  • @thrissivaperoor
    @thrissivaperoor 3 года назад +1

    Njn ith vare bp checkythstila..bt enik bayangara dheshyam anu....ah dheshyam Varuna timil njn veroru character avm 😀..athpole thalede backsidel nala kazhapm vedhnem nd.arde adthelm dhwshyapedmbo kai nala shevering anu...ith bp ano🤔🤔😕

  • @greggeorge3772
    @greggeorge3772 4 года назад +1

    Thank you so much

  • @daddycool9954
    @daddycool9954 4 года назад +1

    Useful video... Thanks for sharing

  • @biniantu833
    @biniantu833 4 года назад

    Good information , thank u , others comments no replay why

  • @nisminainnu9516
    @nisminainnu9516 4 года назад +1

    Usefull video thanks for sharing

  • @nd4896
    @nd4896 3 года назад +1

    Good health tips

  • @lazinmhdlazinmhd4808
    @lazinmhdlazinmhd4808 2 года назад +1

    Face oru bagathek kodipovunnadh BP koodiyadhinde karanamano?Dr pls reply

    • @iuvvlogs
      @iuvvlogs 2 года назад

      Find your answer in my channel - Dr Shilpa

  • @beemapsanoj1
    @beemapsanoj1 3 года назад +1

    Thank you sir

  • @arunanilkumar1662
    @arunanilkumar1662 2 года назад

    Dr eanikku 32 vayassu ennale check cheythapol bp 140 kuduthalanennu paranju eanthengilum problem undakumo head pain undu nalla ksheenavum body pain dhesyam eallam undu

  • @angelsrockzz738
    @angelsrockzz738 3 года назад

    Eyek bp koodi narambu thalarnu poyenna doctor paranjath.kaazhcha kuranju kuranju varikayanu.heart block kayinathinu sheshamaanu ingane.kaycha thirich kittumo.pls riply sir

  • @niyajaleel4679
    @niyajaleel4679 4 года назад

    Thanks for information 👍🏻

  • @jomin_kuncharakkattu9053
    @jomin_kuncharakkattu9053 3 года назад +11

    ഇന്നലെ തലവേദന വന്നു അച്ഛന് പക്ഷെ ഹോസ്പിറ്റലിൽ ചെന്നപ്പോൾ BP 230. കുറയാൻ എന്താ ചെയ്യുക

    • @deepadeepudeepadeepu5319
      @deepadeepudeepadeepu5319 3 года назад

      മുരിങ്ങ ഇല വെള്ളം തിളപ്പിച്ച്‌ കുടിക്കുന്നെ നല്ലതാണ്.... കുറയും

    • @muhammedsafvan8340
      @muhammedsafvan8340 3 года назад

      Bp medicine സ്ഥിരമാക്കുക

    • @jobikunnell
      @jobikunnell 3 года назад +2

      അരിയാഹാരവും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങൾ കുറച്ച് കുറയ്ക്കുക.
      ഒരു പതിനഞ്ച് വെളുത്തുള്ളി, അഞ്ചോ ആറോ മുരിങ്ങയില അതുപോലെതന്നെ കറിവേപ്പില എന്നിവ സമം ചേർത്ത് രണ്ടു ലിറ്റർ വെള്ളത്തിലിട്ട് തിളപ്പിച്ച് ഒരു ലിറ്ററോളം എങ്കിലും ആക്കുക. എന്നിട്ട് ദിവസവും കുടിക്കുക അങ്ങനെ ഒരു 12 ദിവസം കുടിച്ചതിനുശേഷം ബിപി ഒന്ന് ചെക്ക് ചെയ്യുക. കുറഞ്ഞാലും ഇല്ലെങ്കിലും മറുപടി തരും എന്ന് ഞാൻ പ്രതീക്ഷിച്ചോട്ടെ. തീർച്ചയായും കുറയ്ക്കാൻ കഴിയും. പഴങ്ങൾ ധാരാളം കഴിക്കുക. ഉപ്പ് പാടെ ഒഴിവാക്കുക. പയറുവർഗ്ഗങ്ങൾ കാബേജ് കോളിഫ്ലവർ എന്നിവ ധാരാളം കഴിക്കുക. ദിവസവും ഒരു മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക.

    • @iuvvlogs
      @iuvvlogs 2 года назад

      Find your answer in my channel - Dr Shilpa

  • @anuani1371
    @anuani1371 4 года назад +2

    Good informative video
    Thanks Dr

  • @manumon7859
    @manumon7859 4 года назад +3

    Good information thank u so much doctor 🤗🤗🤗🤗🤗

  • @adussworld
    @adussworld 3 года назад

    ഉപകാരം ഉള്ളകാര്യം പറഞ്ഞു തന്നു 👍.
    Thanks സാർ

  • @thaufefase5022
    @thaufefase5022 4 года назад +32

    ലക്ഷണം ഇനിയുമുണ്ട് പെരടി വേദന നെഞ്ചും കയ്യും വേദന നെഞ്ചിൽ പിടിച്ചു വലിക്കൽ ശരീരം ഹീറ്റ് തോന്നൽ ബിപിയുടെ ലക്ഷണങ്ങളാണ്

    • @nandakrishnan4928
      @nandakrishnan4928 3 года назад

      thala karakkam engana thonnunne

    • @b.mvlogs1600
      @b.mvlogs1600 2 года назад

      Bro enik 160ind engine kurakkan pattum enikk peradi vedhna nenjum vedhna shareeram heat aval ellam und

    • @AmeerMoideen-c3n
      @AmeerMoideen-c3n 28 дней назад

      അതെ ശരിയാണ് എനിക്ക് ഇപ്പോൾ ആ അവസ്ഥ യിൽ കൂടി ആണ് പോകുന്നത് പ്രവാസി ആയതു കൊണ്ട് വളരെ ബുദ്ധിമുട്ട് ആണ്

    • @Kasaragod3271
      @Kasaragod3271 24 дня назад

      ​@AmeerMoഎനിക്ക് 160/110 കുറയുന്നില്ല ടാബ് കഴിച്ചിട്ടും

    • @Shiha4432
      @Shiha4432 12 дней назад

      ​@@Kasaragod3271എനിക്ക് 170/110

  • @prameelapr5862
    @prameelapr5862 2 года назад

    👍👍👍👍👍👍sathyam ..munbe kandirunnengil.......😯🙏🙏🙏🙏🙏🙏

  • @saleemabu9134
    @saleemabu9134 3 года назад

    Dr yenik edakide thala chuttunna poole thonnar unde. Thala chuttubol viyarkkaarunde.

  • @shreyasbinu2162
    @shreyasbinu2162 4 года назад +4

    Thank you Dr. For sharing this..

    • @santhoshkumarvt9731
      @santhoshkumarvt9731 2 года назад

      Sir
      Last month when I checked
      My Bp it was 170.
      And during that time my father
      Was died and I was in mentally tired.
      Then I consulted a physician
      And recommended medication .
      My problem is that when I go and
      Starting to measure the pressure
      It becomes high. .
      What is the solution .for this.

  • @sugadevang549
    @sugadevang549 4 года назад +2

    നല്ല ഹെൽത്ത് ടിപ്സ്

  • @iteamlearninghub8245
    @iteamlearninghub8245 3 года назад +1

    Informative 👏👏

  • @vasudevansankaranachary7456
    @vasudevansankaranachary7456 3 года назад

    dr pregnancy il pressure kooduthala
    yal amblical cord vazhi transmission nadakkille

  • @fathimaisrastorybooks3b_7f40
    @fathimaisrastorybooks3b_7f40 4 года назад +1

    It's a good information

  • @seenashaji2308
    @seenashaji2308 10 месяцев назад

    Dr Telma 20 tablet മാത്രമാണോ ബീപിയുടെ tablet

  • @jincyhari9253
    @jincyhari9253 4 года назад +1

    നന്നായി വിശദമാക്കി തന്നു.

  • @messtravellers3597
    @messtravellers3597 4 года назад +1

    Valare nalla ariv😍

  • @sangeetham8521
    @sangeetham8521 4 года назад +5

    Good video sir
    മറവി കൂടുന്നത് ഇതിന്റെ ലക്ഷണം ആണോ സാർ?

  • @SudhesKitchen
    @SudhesKitchen 4 года назад +1

    Well explained

  • @mlandna5327
    @mlandna5327 3 года назад +1

    മൈഗ്രെയ് തലവേദനക് എന്താണ് ചെയ്യവണ്ടത്

  • @aarchasvlogs2150
    @aarchasvlogs2150 2 года назад +1

    Thank u Dr🙏

  • @fasilfasi4656
    @fasilfasi4656 2 года назад

    Sir ithuvaran kaaranam

  • @gicoobjob5224
    @gicoobjob5224 4 года назад +1

    Njan thalavedhana valiya kariyam akkarillarnu
    Nthayallum poyi onnu test cheythekkam

  • @sanabisha831
    @sanabisha831 4 года назад

    Thank you for sharing

  • @sajinarahman6435
    @sajinarahman6435 3 года назад

    Informative...

  • @alucerasiya59
    @alucerasiya59 3 года назад

    Thanks Doctor

  • @sabueasiemuringampurath6352
    @sabueasiemuringampurath6352 3 года назад

    Thank you Dr.

  • @Sallar62
    @Sallar62 Год назад +1

    താങ്ക്സ് 🙏❤

  • @noufalnoufal8196
    @noufalnoufal8196 2 года назад +1

    Thalapukachile bp koodiyadu konde varunadanno

  • @muhammedtk8137
    @muhammedtk8137 2 года назад

    Age 65
    Orikal strock vannu. Ippo continue aayi gulika kaikunund. Ippo kayacha magal thala karakkam . Eye specialistine kandu. Bp chek cheythappol 175/91 . Valiya prblm anoo

  • @ashiknasar7106
    @ashiknasar7106 4 года назад

    Helpful information doctor

  • @fathimaa_nazhaa
    @fathimaa_nazhaa 3 года назад

    Sir Anik shareeram choodavunna oru preshnam ond Anik paranju Tharumo karanam

  • @goodtastecaters
    @goodtastecaters Год назад

    തലയുടെ മുൻവശത്തു വേദന വരുമോ പുകച്ചില് പോലെ വരുമോ

  • @rafeequeathimannil3841
    @rafeequeathimannil3841 3 года назад

    Thanks

  • @faizarahman6624
    @faizarahman6624 4 года назад

    Informative vedio 👍

  • @90z87
    @90z87 4 года назад

    Good information

  • @tka.therotheajitha5354
    @tka.therotheajitha5354 Год назад

    🙏നന്ദി സാർ

  • @dharshak1297
    @dharshak1297 3 года назад

    Sir, Gulika kudich thudaghiyal pine stop cheiyyan pattumo?

    • @iuvvlogs
      @iuvvlogs 2 года назад

      Find your answer in my channel - Dr Shilpa

  • @Munavironline
    @Munavironline 4 года назад

    Informative video.... good

  • @bijuk1949
    @bijuk1949 3 года назад +2

    Sir eniki 27 yrs unde. Njan 150/100 aayappol tablet start cheythu. Ippo 130/80 aaa kaanikkar. Amlo 5 tablet kazhikkunude. Iniyum athu thudarano

    • @devilgirl375
      @devilgirl375 2 года назад

      എനിക്കും 27age ആണ് 170/80ആണ് ഇന്നു ചെക് ചെയ്‌തപ്പോ മെഡിസിൻ കഴിക്കണോ

    • @Najnaz062
      @Najnaz062 10 дней назад

      ​@@devilgirl375ഇപ്പൊ ഏങ്ങനെ ഉണ്ട്?

  • @lovecreations0604
    @lovecreations0604 4 года назад +1

    സർ, ശര്ദിലും ഇളക്കവും സിംപ്‌റ്റംസ് ആണോ temperaturumund

  • @heaven5794
    @heaven5794 3 года назад

    Informative video...
    Well explained

  • @rathikaks2318
    @rathikaks2318 2 года назад +1

    High blood pressure aano low bloodpressure aano dangerous.nammude bhaaviyil kooduthal dhoosham aavuka ethaan

    • @malayalamhealthtalk4754
      @malayalamhealthtalk4754  2 года назад +1

      രണ്ടും പ്രശ്നമാണ്

    • @rathikaks2318
      @rathikaks2318 2 года назад

      @@malayalamhealthtalk4754 aaa enikk high blood pressure vann medicine thudangi 4 months aayi.low blood pressure 5th std padikkumbol vannitund.enikk ippo age 21 aan bp medicine kazhikumbo side effects undakille

    • @BankersPurchase
      @BankersPurchase Месяц назад

      ​​@@rathikaks2318ippo engane und bp

  • @mubarakkamal9975
    @mubarakkamal9975 3 года назад

    സാർ പറഞ്ഞ പ്രശ്നം എല്ലാം എനിക്ക് ഉണ്ട് എന്താ ചെയ്യുക ഏത് ഡോക്ടർ കാണണം please reply

  • @leafandflowers5582
    @leafandflowers5582 3 года назад

    Good talk