ആ വൃദ്ധ തിരിഞ്ഞു നോക്കിയതുപോലെ ഇടയ്യ്ക്കിടയ്ക്ക് ഒരാൾ ബസിൽ യാത്ര ചെയുമ്പോൾ എന്നെ തുറിച്ചു നോക്കിയിട്ടുണ്ട്.. പിന്നെ ടിക്കറ്റ് എടുത്തപ്പോൾ ആ നോട്ടം നിന്നു..
പണ്ട് ഒരിക്കൽ ഞാൻ കോട്ടയം പോയിട്ട് തിരിച്ചു വരുവാരുന്നു. ഒരു 2015 ആയിരുന്നു വർഷം.ഒരു തിരുവനന്തപുരം ഫാസ്റ്റ് ആയിരുന്നു അത്. ഞാൻ അത്യാവിശം മുൻപിൽ ആയിട്ടാണ് ഇരുന്നത് കാരണം ലേഡീസ് കുറവായിരുന്നു. അങ്ങനെ ഇരിക്കെ ഏറ്റവും മുന്നിൽ ലൈറ്റ് ഇടാത്തൊണ്ട അത്യാവിശം ഇരുട്ടു ആയിരുന്നു ആ ഭാഗത്തു. ഞാൻ നോക്കിയപ്പോൾ ഒരാൾ ഇരിക്കുന്നത് കണ്ടു. തല ആണ് കണ്ടത് . മുടി അല്ലാ എന്തോ തൊപ്പി പോലെ തോന്നിച്ചു. സാദാരണ ഈ കോളേജ് പിളേർ ഇങ്ങനെ വന്നിരിക്കും തൊപ്പി ഒക്കെ വച്ച് ഞാൻ അങ്ങനെ കരുതി. ഞാൻ ഒന്ന് രണ്ടു തവണ നോക്കി അയാളെ. കാരണം ഫ്രോന്റിൽ ആളില്ല എങ്കിൽ ഞാൻ പോയി ആ സീറ്റിൽ ഇരിക്കും കാരണം ksrtc ഏറ്റവും front സീറ്റ് എനിക്കിഷ്ടമാണ്. അങ്ങനെ ഇരിക്കെ ബസ് തിരുവല്ല ബസ് സ്റ്റാൻഡിൽ എത്തി. അന്നേരം ആണ് ഞാൻ അത് ശ്രദ്ദിച്തു front സീറ്റിൽ ഒരു ഈച്ച പോലും ഇല്ല. bus ടെർമിനേൽ വെളിച്ചതിൽ ആ സീറ്റ് കാലി ആയിട്ട് ഇരിക്കുന്നത് ഞാൻ കണ്ടു. ഞാൻ കണ്ടത് സത്യം ആണോ അതോ തോന്നൽ ആണോ എനിക്കറിയില്ല. ഞാൻ അതരോടേലും പറയണം എന്ന് തോന്നി പക്ഷെ പറഞ്ഞില്ല. ആരേലും കളിയാക്കിയാലോ എന്ന് കരുതി. അങ്ങനെ പന്തളം ഇറങ്ങേണ്ട ഞാൻ തുരുവല്ല തന്നെ ചാടി ഇറങ്ങി. ഇന്നും അതിരു ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഈ സുൽത്താന്റെ വീഡിയോ കണ്ടപ്പോൾ എനിക്കാ സംഭവം ഓർമ വന്നു. അതൊരു തൊപ്പി അല്ലെങ്കിൽ മൊട്ട തല ആണ്. അയാൾ ഇറങ്ങ്യ പോയിട്ടില്ല, ഞാൻ ഉറങ്ങാറും ഇല്ല ബസ് യാത്രയിൽ അതിപ്പ രാത്രി ആണെങ്കിൽ കൂടി. so അയാൾ ആരാണ് എന്ന് എനിക്ക് ഇന്നും മനസിലായിട്ടില്ല ഡ്രൈവറിനോട് ചോദിച്ചാൽ ഉത്തരം കിട്ടിയേനെ അരികും അന്ന ബുദ്ധയിമ പോയില്ല. വല്ലാത്ത ഒരു ഭയം ആരുന്നു ആ സമയം
ഡയറി മൂവി കണ്ടപ്പോൾ ബസ്സ് 375 just Google ചെയ്തു അപ്പോൾ ഞാൻ മനസ്സിൽ വിചാരിച്ചതേ ഉള്ളു സുൽത്താൻ ഈ വീഡിയോ ഇട്ടിട്ട് ഉണ്ടാകും എന്ന്... യാ...മോനെ...അത് പോലെ സംഭവിച്ചു വീഡിയോ കണ്ടപ്പോൾ സന്തോഷമായി...നിങ്ങൾ പൊളിയാണ് ഭായ് 👍
അടുത്തിടെ ലേഡീസ് ഹോസ്റ്റലിൽ വച്ച് രാത്രി 2 മണിക്കോ മറ്റോ ബാത്‌റൂമിൽ പോവാൻ എണീറ്റത് ആണ്.സ്റ്റഡി റൂം പാസ്സ് ചെയ്ത് വേണം ബാത്‌റൂമിൽ എത്താൻ. അതിന്റെ വാതിലിന് നേർക്ക് ആണ് ഞാൻ നടന്നിരുന്നത്. അവിടെ കറുത്ത ഡ്രസ്സ് ഇട്ട ഒരു കുട്ടി വാതിലിന് പുറകിലേക്ക് പോവുന്നത് കണ്ടു. അവിടെ നിന്ന് എങ്ങനെ ആണേലും എന്റെ മുന്നിലൂടെ അല്ലാതെ അതിന് വേറെ എവിടേക്കും പോവാൻ പറ്റില്ല, വാതിലിന് പിന്നിൽ ഏറെക്കുറെ ഒരു അടി സ്ഥലം ആണ് ഉള്ളത്, എന്താണ് ഈ കൊച്ച് വാതിലിന് പുറകിൽ ചെയ്യുന്നത്തെന്ന് ഞാൻ ആലോചിച്ചു അങ്ങോട്ട് നടന്നു. അവിടെ എത്തി വാതിലിന് പുറകിൽ നോക്കിയപ്പോൾ അവിടെ ആരും ഇല്ലായിരുന്നു 😐 അത് വരെ ആ കുട്ടി അവിടെ എന്താണ് ചെയ്യുന്നതെന്ന് ഉള്ള ഒരു സംശയമേ ഉണ്ടായിരുന്നുള്ളു, അവിടെ എത്തിയതും സീൻ മാറി, പെട്ടന്ന് ഒന്ന് ഞെട്ടി, ബാത്‌റൂമിൽ പോയി തിരിച്ചു വന്നു ബെഡിൽ ഇരുന്ന് എന്താണ് സംഭവിച്ചതെന്ന് ഓർത്തു, കൂടെ ഉള്ളവർ രണ്ട് പേരും നല്ല ഉറക്കത്തിൽ ആണ് അവരെ വിളിച്ചു പേടിപ്പിക്കുന്നത് ശെരിയല്ലാന്ന് തോന്നി, എങ്ങനെയോ നേരം വെളുപ്പിച്ചു, രണ്ട് ദിവസത്തിന് ശേഷം ആണ് അവരോട് പറഞ്ഞത് തന്നെ. വേറെ ആരോടും ഇത് പറഞ്ഞിട്ടില്ല, അത് എന്റെ തോന്നൽ ആണെന്ന് വിചാരിച്ചു സമാധാനിക്കാൻ ആണ് എനിക്കിഷ്ട്ടം, പറഞ്ഞാൽ ആരും വിശ്വസിക്കാനും പോണില്ല.... പിന്നെ എന്തിനാ വെറുതെ 😐 നാം അനുഭവിക്കാത്ത ജീവിതങ്ങൾ പലതും നമുക്ക് കെട്ടുകഥകൾ മാത്രം ആണ്.. ആരോ പറഞ്ഞതാണ് ഇപ്പൊ ഓർക്കുന്നു 😐
ഈ കഥ മറ്റൊരു ചാനലിൽ കണ്ടിരുന്നു. Convincing ആയിരുന്നില്ല. ഒരുപാട് കാര്യങ്ങൾ ക്ലിയർ ആവാതെ തോന്നി. അത് കൊണ്ടാണ് ഈ വീഡിയോയുടെ thumbnail കണ്ടപ്പോൾ ഒന്നുടെ കാണാം എന്ന് കരുതിയത്. ഇപ്പൊ കാര്യം മനസ്സിലായി 😌. ഇത് പോലെ കേട്ടറിവിലൂടെ പ്രചരിച്ച എത്രയോ കഥകളും വിശ്വാസങ്ങളും നമ്മൾ ഇപ്പോഴും സത്യങ്ങളായി കൊണ്ട് നടക്കുന്നു. ബസ് നമ്പർ 375 എന്ന് പോലും കൃത്യമായി പറഞ്ഞു വച്ച മനുഷ്യരുള്ള ലോകത്തു കെട്ടു കഥകൾക്ക് ഒരിക്കലും ക്ഷാമം ഉണ്ടാകില്ല.
Diary enna film 3 dhivasam munne njanum kandirunnu that movie awesome 👌 paka nalloru plot thanne konduvannu , cliche climax aanu prathikshuchath but twist aayi . So ee oru kettkadhayil ninn aanalle aa movie yude origin ❤️
@@Abha2022 eh ath download cheyth kand 🤷♂️ new released movie onnum alla othiri aayalo irangiyitt pakshe ippozhaan ee movie reach aayenn mathram angene trendingil keri
Eee story ningalod cheyyanamnu comment idan karutiyea but ath idate tane ningal cheythu.. thanks a lot. Ningal paranjal ath explain cheyth fake story anunu oru conclusion il etan oku..
@@BeyporeSultanOnline ഒരു ഇന്റർവ്യൂയിൽ ഞാൻ കേട്ടു സുൽത്താൻ ആദ്യത്തെ 1,2hrs കമന്റ് വായിക്കാറുണ്ട് റിപ്ലൈ കൊടുക്കാറുണ്ട് എന്ന്.... ഒരുപാട് സന്തോഷം റിപ്ലൈ കിട്ടിയതിൽ... ❤️❤️❤️
Download kuku FM Now : kukufm.page.link/mNniKeVKeCeFiZTP8
Use Coupon for 50% off : SULTAN50
ശ്രീ എം ന്റെ പുസ്തകത്തെ ആസ്പദമാക്കി ഒരു വീഡിയോ ചെയ്യാമോ
ആ വൃദ്ധ തിരിഞ്ഞു നോക്കിയതുപോലെ ഇടയ്യ്ക്കിടയ്ക്ക് ഒരാൾ ബസിൽ യാത്ര ചെയുമ്പോൾ എന്നെ തുറിച്ചു നോക്കിയിട്ടുണ്ട്.. പിന്നെ ടിക്കറ്റ് എടുത്തപ്പോൾ ആ നോട്ടം നിന്നു..
🤣🤣🤣
😂😂😂
🤣🤣
aadyame onnum sherikkinum kandu kaanilla kandappol nirthi atrom ollu😸😸
Valare nalla comment aadhyam vaayichappol onnu pedichupoi but pinne manaassilaayi nammude keralathile comedy alle...
പണ്ട് ഒരിക്കൽ ഞാൻ കോട്ടയം പോയിട്ട് തിരിച്ചു വരുവാരുന്നു. ഒരു 2015 ആയിരുന്നു വർഷം.ഒരു തിരുവനന്തപുരം ഫാസ്റ്റ് ആയിരുന്നു അത്. ഞാൻ അത്യാവിശം മുൻപിൽ ആയിട്ടാണ് ഇരുന്നത് കാരണം ലേഡീസ് കുറവായിരുന്നു. അങ്ങനെ ഇരിക്കെ ഏറ്റവും മുന്നിൽ ലൈറ്റ് ഇടാത്തൊണ്ട അത്യാവിശം ഇരുട്ടു ആയിരുന്നു ആ ഭാഗത്തു. ഞാൻ നോക്കിയപ്പോൾ ഒരാൾ ഇരിക്കുന്നത് കണ്ടു. തല ആണ് കണ്ടത് . മുടി അല്ലാ എന്തോ തൊപ്പി പോലെ തോന്നിച്ചു. സാദാരണ ഈ കോളേജ് പിളേർ ഇങ്ങനെ വന്നിരിക്കും തൊപ്പി ഒക്കെ വച്ച് ഞാൻ അങ്ങനെ കരുതി. ഞാൻ ഒന്ന് രണ്ടു തവണ നോക്കി അയാളെ. കാരണം ഫ്രോന്റിൽ ആളില്ല എങ്കിൽ ഞാൻ പോയി ആ സീറ്റിൽ ഇരിക്കും കാരണം ksrtc ഏറ്റവും front സീറ്റ് എനിക്കിഷ്ടമാണ്. അങ്ങനെ ഇരിക്കെ ബസ് തിരുവല്ല ബസ് സ്റ്റാൻഡിൽ എത്തി. അന്നേരം ആണ് ഞാൻ അത് ശ്രദ്ദിച്തു front സീറ്റിൽ ഒരു ഈച്ച പോലും ഇല്ല. bus ടെർമിനേൽ വെളിച്ചതിൽ ആ സീറ്റ് കാലി ആയിട്ട് ഇരിക്കുന്നത് ഞാൻ കണ്ടു. ഞാൻ കണ്ടത് സത്യം ആണോ അതോ തോന്നൽ ആണോ എനിക്കറിയില്ല. ഞാൻ അതരോടേലും പറയണം എന്ന് തോന്നി പക്ഷെ പറഞ്ഞില്ല. ആരേലും കളിയാക്കിയാലോ എന്ന് കരുതി. അങ്ങനെ പന്തളം ഇറങ്ങേണ്ട ഞാൻ തുരുവല്ല തന്നെ ചാടി ഇറങ്ങി. ഇന്നും അതിരു ഉത്തരം കിട്ടാത്ത ചോദ്യമാണ്. ഈ സുൽത്താന്റെ വീഡിയോ കണ്ടപ്പോൾ എനിക്കാ സംഭവം ഓർമ വന്നു.
അതൊരു തൊപ്പി അല്ലെങ്കിൽ മൊട്ട തല ആണ്. അയാൾ ഇറങ്ങ്യ പോയിട്ടില്ല, ഞാൻ ഉറങ്ങാറും ഇല്ല ബസ് യാത്രയിൽ അതിപ്പ രാത്രി ആണെങ്കിൽ കൂടി. so അയാൾ ആരാണ് എന്ന് എനിക്ക് ഇന്നും മനസിലായിട്ടില്ല
ഡ്രൈവറിനോട് ചോദിച്ചാൽ ഉത്തരം കിട്ടിയേനെ അരികും അന്ന ബുദ്ധയിമ പോയില്ല. വല്ലാത്ത ഒരു ഭയം ആരുന്നു ആ സമയം
പന്തളത്ത് എവിടെ ആണ് വീട്
@@viveksivan4504 പന്തളം അല്ല ബ്രോ ഓമല്ലൂർ ആണ് വീടു ഹിഹി.. നമുക് രാത്രിയിൽ പത്തനംതിട്ടക്ക് ബസ് കാണില്ല...സൊ പന്തളം വന്നാലേ ശെരിയാവു
@@arjun_pathanamthitta ആ ബ്രോ എന്റെ വീട് പന്തളം ആണ്...പിന്നെ പത്തനംതിട്ട രാത്രി അങ്ങോട്ട് ബസ് കാണില്ലലോ പ്രൈവറ്റ് ബസ് അല്ലെ
@@arjun_pathanamthitta Omalloor evide annu Bro
പണ്ടൊരിക്കൽ ഞാനും ഇതുപോലെ ksrtc യാത്രയിൽ..
ഇഞ്ചി മിഠായി വേടിച്ചു 😌..
ഡയറി മൂവി കണ്ടിട് യൂട്യൂബ്ൽ സെർച്ച് ചെയ്യാൻ വന്നപ്പോൾ ഒരു നോട്ടിഫിക്കേഷൻ നോക്കിയപ്പോൾ ബസ് 375 ❤️ ബേയ്പുർ സുൽത്താൻ വക
🎈🎈🎈🎈🎈
😍🔥
Movie link undo
സത്യം 👍
*Thank you Sulthan for*
*Accepting My Request* 🥰
*ഈ വീഡിയോ റിക്വസ്റ്റ് ചെയ്ത* *ഭൂതഗണങ്ങളിൽ ഞാനും* *ഉണ്ടായിരുന്നു* 😊
ഡയറി എന്തൊരു പോളി പടം ആണ്..അരുൾ നിധിയുടെ സ്ക്രിപ്റ്റ് സെലക്ഷൻ
Mid movie with weird acting 😐
ഡയറി മൂവി കണ്ടപ്പോൾ ബസ്സ് 375 just Google ചെയ്തു അപ്പോൾ ഞാൻ മനസ്സിൽ വിചാരിച്ചതേ ഉള്ളു സുൽത്താൻ ഈ വീഡിയോ ഇട്ടിട്ട് ഉണ്ടാകും എന്ന്... യാ...മോനെ...അത് പോലെ സംഭവിച്ചു വീഡിയോ കണ്ടപ്പോൾ സന്തോഷമായി...നിങ്ങൾ പൊളിയാണ് ഭായ് 👍
കുക്കു FM എല്ലായിടത്തും ആറാടുകയാണ്...
അടുത്തിടെ ലേഡീസ് ഹോസ്റ്റലിൽ വച്ച് രാത്രി 2 മണിക്കോ മറ്റോ ബാത്‌റൂമിൽ പോവാൻ എണീറ്റത് ആണ്.സ്റ്റഡി റൂം പാസ്സ് ചെയ്ത് വേണം ബാത്‌റൂമിൽ എത്താൻ. അതിന്റെ വാതിലിന് നേർക്ക് ആണ് ഞാൻ നടന്നിരുന്നത്. അവിടെ കറുത്ത ഡ്രസ്സ് ഇട്ട ഒരു കുട്ടി വാതിലിന് പുറകിലേക്ക് പോവുന്നത് കണ്ടു. അവിടെ നിന്ന് എങ്ങനെ ആണേലും എന്റെ മുന്നിലൂടെ അല്ലാതെ അതിന് വേറെ എവിടേക്കും പോവാൻ പറ്റില്ല, വാതിലിന് പിന്നിൽ ഏറെക്കുറെ ഒരു അടി സ്ഥലം ആണ് ഉള്ളത്, എന്താണ് ഈ കൊച്ച് വാതിലിന് പുറകിൽ ചെയ്യുന്നത്തെന്ന് ഞാൻ ആലോചിച്ചു അങ്ങോട്ട് നടന്നു. അവിടെ എത്തി വാതിലിന് പുറകിൽ നോക്കിയപ്പോൾ അവിടെ ആരും ഇല്ലായിരുന്നു 😐 അത് വരെ ആ കുട്ടി അവിടെ എന്താണ് ചെയ്യുന്നതെന്ന് ഉള്ള ഒരു സംശയമേ ഉണ്ടായിരുന്നുള്ളു, അവിടെ എത്തിയതും സീൻ മാറി, പെട്ടന്ന് ഒന്ന് ഞെട്ടി, ബാത്‌റൂമിൽ പോയി തിരിച്ചു വന്നു ബെഡിൽ ഇരുന്ന് എന്താണ് സംഭവിച്ചതെന്ന് ഓർത്തു, കൂടെ ഉള്ളവർ രണ്ട് പേരും നല്ല ഉറക്കത്തിൽ ആണ് അവരെ വിളിച്ചു പേടിപ്പിക്കുന്നത് ശെരിയല്ലാന്ന് തോന്നി, എങ്ങനെയോ നേരം വെളുപ്പിച്ചു, രണ്ട് ദിവസത്തിന് ശേഷം ആണ് അവരോട് പറഞ്ഞത് തന്നെ. വേറെ ആരോടും ഇത് പറഞ്ഞിട്ടില്ല, അത് എന്റെ തോന്നൽ ആണെന്ന് വിചാരിച്ചു സമാധാനിക്കാൻ ആണ് എനിക്കിഷ്ട്ടം, പറഞ്ഞാൽ ആരും വിശ്വസിക്കാനും പോണില്ല.... പിന്നെ എന്തിനാ വെറുതെ 😐
നാം അനുഭവിക്കാത്ത ജീവിതങ്ങൾ പലതും നമുക്ക് കെട്ടുകഥകൾ മാത്രം ആണ്.. ആരോ പറഞ്ഞതാണ് ഇപ്പൊ ഓർക്കുന്നു 😐
ഇപ്പോഴും ആ ഹോസ്റ്റലിൽ തന്നെ ആണോ താമസിക്കുന്നെ... എനിക്കും ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട് പക്ഷെ ഞാൻ ആരോടും പറയില്ല.. പറഞ്ഞാൽ ആരും വിശ്വസിക്കുകയുമില്ല.
ഇത്ര beautiful ആയ കഥാ എത്ര വൃത്തികെട്ട രീതിയില്‍ ആണ് cinemayil എടുത്ത് വെച്ചിരിക്കുന്നത്
അടിപൊളി സുൽത്താൻ.. ഇതിൻ്റെ story തപ്പി നോക്കിയതാ. കിടു explanation
ഡയറി കണ്ടു കഴിഞ്ഞു.. ദാ ഇവിടെത്തിയിരിക്കുന്നു... ഭൂതഗണത്തിന്റെ നന്ദി അറിയിക്കുന്നു ❣️
🎈🎈🎈🎈
@@BeyporeSultanOnline ❣️🫂
സൂപ്പർ മൂവി ആണ് ഡയറി
teligram link kittuo aa movie nte
@@devidsunnydevidsunny4028 പ്രേതം ഉണ്ടോ അതിൽ 🤔
കഴിഞ്ഞ episode ഇല്‍ Ngan request cheytha topic... Thank you. 🎊🎊🎉🎉🙏🙏
🎈🎈🎈🎈
Excellent work sultan main ♥️
🎈🎈🎈🎈🎈
🤣
🤣
Diary ile reference kandapozhe thonni.. ivde kanumenn😍😍
ബ്രോ നമ്മുടെ ബാബാജിയെപ്പറ്റി ഒരു വീഡിയോ dark മോഡ് ആലോചിക്കാവുന്നതാണ്. കേട്ടപ്പോൾ thrilling ആയി തോന്നി മരണമില്ലാത്ത യോഗി.
After along time am back to the world of sultan. It's happy to be back. ❤️
After watching Diary movie,,,
Sultanified🎈🎈🎈🎈🎈
🎈🎈🎈🎈🎈
കുക്കു FM മിന്റെ കാര്യമില്ല നിങ്ങൾ അതിലെ കഥ കേട്ടിട്ട് നല്ലത് നോക്കി ഇതിൽ പോസ്റ്റ് ചെയ്‌താൽ മതി 🙂🙂🙂🙂 🙂🙂 ഇതാണ് കേൾക്കാൻ സുഖം 🥰🥰
Waiting aayirunnu sultane diary real storikk vendi
Headphone vechu nalla excitementil kettu vannapozha kalukal illa enu paraje edyk ullaa BGM kude ayapo 🥺 kili poi super bro nalla feel kettu erikan Thank you 🥰🥰
Presentation 🔥👌
Ini anghott puthiyathinu waiiting aanu
✊
I was expecting this video from you ...Thanks for uploading ....
🎈
ഈ കഥ സുൽത്താന്റെ അവതരണത്തിൽ കേൾക്കണം എന്ന് നല്ല ആഗ്രഹമായിരുന്നു..❤️
After Diary- sultanified❤️🔥
🎈🎈🎈🎈🎈
എൻ്റെ പൊന്നു സുൽത്താനെ... title music 🎵🎶🎵... ഒരു രക്ഷയും ഇല്ല 🥰🔥
ഈ കഥ മറ്റൊരു ചാനലിൽ കണ്ടിരുന്നു. Convincing ആയിരുന്നില്ല. ഒരുപാട് കാര്യങ്ങൾ ക്ലിയർ ആവാതെ തോന്നി. അത് കൊണ്ടാണ് ഈ വീഡിയോയുടെ thumbnail കണ്ടപ്പോൾ ഒന്നുടെ കാണാം എന്ന് കരുതിയത്. ഇപ്പൊ കാര്യം മനസ്സിലായി 😌. ഇത് പോലെ കേട്ടറിവിലൂടെ പ്രചരിച്ച എത്രയോ കഥകളും വിശ്വാസങ്ങളും നമ്മൾ ഇപ്പോഴും സത്യങ്ങളായി കൊണ്ട് നടക്കുന്നു. ബസ് നമ്പർ 375 എന്ന് പോലും കൃത്യമായി പറഞ്ഞു വച്ച മനുഷ്യരുള്ള ലോകത്തു കെട്ടു കഥകൾക്ക് ഒരിക്കലും ക്ഷാമം ഉണ്ടാകില്ല.
Let's start new story sulthan
സുൽതാനെ നിങ്ങടെ വിഡിയോ ഒരു രക്ഷയുമില്ല
Allenkilum chetantey voicil horror stories kelkan nala rasam aanu. Ketirunu pokum
Tamil movie diary kandu Inn adhil idhine kurich paranjirunnu. Sulthante videok vendi waiting aayirunnu
Amazing story telling... ❤ ♥ 😍 👏 💕 💖 ❤ ♥ 😍 👏 💕 💖
Sulthan 💗
കിടുവേ...... എടുത്തു പൊതി ഖൽബേ........ ❤❤❤
🎈🎈🎈🎈
Namaha 🙏
Attempt #4. Please do a video on Russian Sleep Experiment 💤
🎈🎈🎈🎈
brompton cemetery time machine
ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ✨🎙️
Diary movie kandapade ingotek vachupidichu 🔥
Dairy film te story line ithupole aanu . Pinne aa padathi Bus 375 ennu mention cheyunnd
Beypore sulthan ullappo namukkenthinappaa FM okke ☺️😇...
Thrilling plot 🥶🥵👌🏻
Diary enna film 3 dhivasam munne njanum kandirunnu that movie awesome 👌 paka nalloru plot thanne konduvannu , cliche climax aanu prathikshuchath but twist aayi . So ee oru kettkadhayil ninn aanalle aa movie yude origin ❤️
Evideya movie kande??
@@Abha2022 eh ath download cheyth kand 🤷♂️ new released movie onnum alla othiri aayalo irangiyitt pakshe ippozhaan ee movie reach aayenn mathram angene trendingil keri
Yss Nice movie 😵
Ah broo the njan ippo kandathe ulluuu
സുൽത്താന്റെ കഥ കേൾക്കാൻ ബേയ്പ്പൂരിൽ നിന്നും ഒരു ഭൂതഗണം 😍
Beypore Sultan annanu ellarum vibe akidada pillere 🔥🤙
Machane iniyum ghost videos poratte
🎈🎈🎈🎈🎈
Sultan ishttam 🎈🎈🎈
Dairy kandindu vannarundo ✨️✨️
Diary സിനിമ കണ്ടപ്പോൾ തന്നെ സുൽത്താനോട് പറയണം എന്നു വിചാരിച്ചതാ... അപ്പോളേക്കും എത്തി 🤩🎈🎈
Waiting bus story....fr uae .thanks.iruttinte rajakumara
🎈🎈🎈🎈
Aditha Karikalan cholante Death Mysterye Kurichu oru video cheiyyuvo?
Sulthanified❤✨
🎈🎈🎈🎈
ഇത് ആദ്യം ആയിട്ട് 🎊മലയാളത്തിൽ ഇട്ട നമ്മട സൂപ്പർ krish ഇൻഫോ 007 aa ബസിൽ തന്നെ poyo 😵
സത്യം പക്ഷെ ആ വീഡിയോ ചെയ്‌തെ krish info ഇപ്പോൾ എവിടെയുണ്ടെന്നു ആർക്കും അറിയില്ല 🙂
@@VINCENSOCASANO_ തിരിച്ചു വന്നു 💥💥
Sulthane true aaya goodalojana സിദ്ധാന്തങ്ങളെ കുറിച്ച് oru video chey
🎈🎈🎈🎈🎈
Get Sultanified ❤✨💥...... Gooys✨
Sultan nigale super anne 🎈🎈🎈👍
എന്തായാലും അവസാനം സുല്‍ത്താന്റെ നേരെ വന്നത് ചൈന-യിലെ ബസ് അല്ല...അത് കോഴിക്കോട് ഭാഗത്തുള്ള ഏതോ പ്രൈവറ്റ് ബസ് ആണ്..horn അടി കേട്ടാല്‍ അറിയാം 🙃
Beypore Alle appo Anganeye kelkku
1995-ill Eee katha kettavarundo🦖🔥⏰️⌛️
Ithile pole background black akki picture edukkunnath enganeya? Phnil
സൂര്യ കാലടി മനയെ കുറിച്ച് ഒരു vlog ചെയ്യുമോ
🎈🎈🎈🎈🎈
@@BeyporeSultanOnline അടുത്ത vlog ഈ വിഷയത്തെ കുറിച്ച്, ഈ വീഡിയോ ചെയ്താൽ ആരും ഉറങ്ങില്ല കട്ട ഹൊറർ 👍
Narendra prasad sir ന്റെ സൗപർണിക യിൽ പറയുന്ന സൂര്യകാലടി മന ആണെങ്കിൽ ആ വീഡിയോ കാണാൻ എനിക്കും ആഗ്രഹം ഉണ്ട് സുൽത്താനെ 🙂
Ennikk enn uranganam 🥺🥺🥺
Diary പൊളി മൂവി🔥🔥🔥💥
Telegram il inda
Satyam
@@cimycamillus1976 ind bro kittilel ithinu reply thanna mathi nan snd cheytu tharam
@@VINCENSOCASANO_ അയക്കോ tele
@@_dK_C_518 username thaa vro
Sulthan lucifier kadha dracula chaithathupole chaiyamo pls 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
Dairy movie kandappo msg cheyyanam nnu karuthitha ithine patty oru video cheyyan .., ethayalum ittallo❤
🎈🎈🎈🎈
Ponniyin selvan story explain cheyumo
Aa msg ayacha bothagangalil 1 njanum onde🎈🎈🎈🎈🎈🎈🎈 thank you sulthan
Diary💥💥💥🔥🙂
Sultanified 😍😍🎈🎈🎈🎈🎈🎈🎈
🎈🎈🎈🎈🎈
As always ❤
ഹായ് സുൽത്താൻ 👍👍👍
Ponniyin selvan story ne kurich oru video cheyumo sulthanee
സൂപ്പർ ♥️♥️
Sultan we r waiting for a story like dracula
Eee story ningalod cheyyanamnu comment idan karutiyea but ath idate tane ningal cheythu.. thanks a lot.
Ningal paranjal ath explain cheyth fake story anunu oru conclusion il etan oku..
❤ 2:46
Dairy kanditt epom engu vanu bus 375 search cheyam ennu orthapol ethe sultante vdo 😱😱😱
🎈🎈🎈🎈🎈
superb 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈 🎈
സൂപ്പർ
I'm on time🔥
🎈🎈🎈🎈
🥰👍🏻super...
Ponniyan selvan story deep aayi onnu explain cheythu oru video idumo
Love you bro keep go
🎈🎈🎈🎈
Diary സിനിമ കണ്ടിട്ട് വരുന്ന വഴിയാ !! 😁
Ippo Diary cinema kandathey ullu appo dha vannu notification 😍
🎈🎈🎈🎈🎈
Sultan ishtam 💜💜💜💜💜
🎈🎈🎈🎈
Sulthante cheriya oru bhooothakanam aaan... Kaaananm ennund❤️🦄
കാത്തിരുന്ന സബ്ജെക്ട് 🔥🔥
🎈🎈🎈🎈
OSK mode eppozha sultan please reply
Fminekkalum ningallann polli
Excellent
Adipoli
Sulthan 346❤️🔥
🎈🎈🎈🎈🎈
Dairy movie kanditt etra per ee vedio kannunund
Sultane ❤️❤️❤️
🎈🎈🎈🎈🎈
ചൈന യിലെ ksrtc ബസ്സി ലും, ശമ്പളം പ്രശ്നം ഉണ്ടായിരുന്നിരിക്കാം...
ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് ഈ ഭൂതഗണം വന്നിട്ടുണ്ടേ🎈❤️🎈
🎈🎈🎈🎈🎈
The Devils Hour
Studio ye patti 2 word video cheyo
ഇന്ന് വേറൊരു വിഡിയോയിൽ സെയിം സബ്ജെക്ട് കേട്ടപ്പോൾ ഞാൻ ആഗ്രഹിച്ചതാ ഈ സ്റ്റോറി സുൽത്താൻ പറഞ്ഞു കേൾക്കണം എന്ന്.... 🎈🎈🎈
🎈🎈🎈🎈🎈
@@BeyporeSultanOnline ഒരു ഇന്റർവ്യൂയിൽ ഞാൻ കേട്ടു സുൽത്താൻ ആദ്യത്തെ 1,2hrs കമന്റ് വായിക്കാറുണ്ട് റിപ്ലൈ കൊടുക്കാറുണ്ട് എന്ന്.... ഒരുപാട് സന്തോഷം റിപ്ലൈ കിട്ടിയതിൽ... ❤️❤️❤️
Spotifyil aano
@@dreamer8638 alla RUclipsil thanne pulli ath oru horror story ayitta explain cheythath
Dairy filim kandu vannatha✨️
Diary njan kandu