Mistakes and Loopholes in Garudan | Garudan Malayalam Movie Analysis | Nihal A Saleem

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Review and Analysis of Malayalam movie Garudan
    Mistakes and Loopholes in Garudan
    #garudan #midhunmanuelthomas #malayalammoviereview #malayalammovie #arunvarma #bijumenon #garudanreview #listinstephen

Комментарии • 81

  • @ramakrishnantv9462
    @ramakrishnantv9462 9 месяцев назад +10

    Another doubt,: The Bar Council is not approving LLB correspondece course in India. Then how the Biju menon character can become a lawyer in the film?

  • @manusree9920
    @manusree9920 9 месяцев назад +19

    ജീവപര്യന്തം സംഭവം ഞാനും ശ്രദ്ധിച്ചു...14 വർഷം കഴിഞ്ഞു പുറത്തിറങ്ങാൻ ഒക്കെ ചാൻസ് കുറവാണ്.. ജീവപര്യന്തം ജീവിതാവസാനം വരെയാണ്... അപ്പീൽ പോകാമെന്നെ ഉള്ളൂ.. ബലാത്സംഗം ചെയ്ത പ്രതിയെ ഒന്നും വെറുതെ വിടില്ല..

    • @siminantony3426
      @siminantony3426 9 месяцев назад +7

      അതും ഇര ഇപ്പോഴും മരണം മുന്നിൽ കണ്ട് ഹോസ്പിറ്റലിൽ ആയിരിക്കുന്ന അവസ്ഥയിൽ

    • @manusree9920
      @manusree9920 9 месяцев назад

      @@pscforever3364 എന്താണ് ജീവപര്യന്തം എന്ന് വിക്കിപീഡിയ നോക്കി വാ...അറിയില്ലെങ്കിൽ പഠിക്കാലോ

  • @raz7357
    @raz7357 9 месяцев назад +10

    Glad someone spoke about logics. This movie was average and predictable for me. Everyone is praising SG's acting which was a bit melodramatic. BJ on the other hand did very well. His acting made me watch the movie till the end.

  • @ajuzaya
    @ajuzaya 9 месяцев назад +5

    iphone xs launch ആയത് 2018 എന്നാൽ ഈ സിനിമയിൽ 2015 ഇൽ നടന്ന ക്രൈമിൽ സുരേഷ് ഗോപിയുടെ കയ്യിൽ ഐഫോൺ xs ആണ്, അതെങ്ങനെ ? അതുമാത്രം അല്ല 7 വർഷങ്ങൾക്ക് ശേഷവും ആ ഫോൺ തന്നെയാണ് പുള്ളിയുടെ കയ്യിൽ 🫡, mistake

  • @master_cibin6614
    @master_cibin6614 9 месяцев назад +8

    CCTV vechu oru kadha lead cheythaal ath simple aayi poville bro🥲angne aanel kandirikkunna audiance n athra gripping aavilla.

  • @indulekhaanayath8567
    @indulekhaanayath8567 9 месяцев назад +9

    Sensible observations. Logical analysis

  • @Devincarlospadaveedan804
    @Devincarlospadaveedan804 9 месяцев назад +9

    മുരുകൻ കുറ്റം സമ്മതിച്ച ഉടനെ കോടതി നിഷാന്തിനെ കുറ്റ വിമുക്തനാക്കി
    നിഷാന്ത് പറയുന്ന പോലെ ലാബ് റിപ്പോർട്ട് തെറ്റാണെന്ന് മറ്റൊരു ലാബിൽ പരിശോധന നടത്താതെ കോടതിക്ക് എങ്ങനെ ബോധ്യം വന്നു
    മുരുകൻ കുറ്റം സമ്മതിച്ചപ്പോൾ ആ dna സാമ്പിൾ മുരുകനുമായി മാച്ച് ചെയ്യുന്നുണ്ടോ എന്ന് പോലും നോക്കാത്ത നിഷാന്ത് പറയുന്നത് മുഴുവൻ തലകുലുക്കി സമ്മതിക്കുന്ന ജഡ്ജിയെയും നിഷാന്ത് കാശ് കൊടുത്ത് ഒതുക്കിയത് ആണോ
    മിഥുൻ മാനുവൽ തോമസ് നല്ലോരു സ്ക്രിപ്റ്റ് റൈറ്ററും സംവിധായകനും ഒക്കെയാണ് പക്ഷെ അങ്ങേരുടെ അഞ്ചാം പാതിരാ സിനിമയിലും ഇതിപോലെ ലൂപ് ഹോൾസ് ലോജിക് മിസ്റ്റേക്ക് ഒരുപാട് ഉണ്ടായിരുന്നു

    • @anoopkprasad9220
      @anoopkprasad9220 9 месяцев назад +2

      ആ സാമ്പിൾ നശിച്ചു എന്ന് പറയുന്നുണ്ട്.. അത് നശിക്കാൻ അന്ന് നിഷാദ് വെയിറ്റ് ചെയ്തത് എന്നും പറയുന്നുണ്ട് 👍

    • @planetearth140c
      @planetearth140c 9 месяцев назад +1

      Aaa sample kurachu kaalam kayinja nashikkum athukondanu athre kaalam weight cheyithathu athanu krithyam nadanna timeill appeal nnu kodukkathe

    • @Lakshmilachu1768
      @Lakshmilachu1768 9 месяцев назад

      Correct 💯. I thought the same

    • @My_Own_Bharath
      @My_Own_Bharath 8 месяцев назад +2

      നിങ്ങളെല്ലാവരും ഈ റിവ്യൂവറും മണ്ടൻ ആണെന്ന് മനസ്സിലായി കാരണം ഇതിൽ ചുമ്മാ ഒരാൾ വന്നു പറഞ്ഞതായി അല്ല ആ സ്ഥാപനം രണ്ടുവർഷം മുമ്പ് ഇങ്ങനെ പരാതി കൊടുത്ത് പൂട്ടിച്ചിരുന്നു. അതാണ് തെളിയിച്ചത്.. ഏഴുവർഷം കൊണ്ടുള്ള ഹോംവർക്ക് ആണ്

  • @balagopalsatheesan2284
    @balagopalsatheesan2284 4 месяца назад +1

    In climax when Biju Menon reveal the face of his wife suddenly her neck chain changes. Before it was a small silver colour chain & after revealing her face it disappears & she is wearing a long golden chain.

  • @dreamshore9
    @dreamshore9 9 месяцев назад +5

    മമ്മൂട്ടി പറഞ്ഞ സമയം വരെ കാത്തു നിൽക്കാതെ ജിത്തു joseph പെട്ടന്ന് ദൃശ്യം ചെയ്യാൻ കാരണം ഈ cctv factor ആണ്

  • @iaksh6933
    @iaksh6933 9 месяцев назад +12

    1) no comments 🤐
    2) experienced ആയിട്ടുള്ള ഒരാള് വന്നു പിന്നിൽ നിന്ന് കഴുത്തിൽ കുരുക്ക് ഇട്ട physical fit alla ആന്റണി pepe ആയാലും അയ്യോ നാട്ടുകാരെ ഓടി വരണേ എന്ന് ഒന്നും കരയാൻ പറ്റില്ല just njarakkam പോലുള്ള കൊച്ചു കൊച്ചു ശബ്ദം വരുള്ളൂ
    3) biju മേനോന്റെ ദേഹത്തു മുറിവ് ഒന്നും ഉണ്ടായില്ല.... കഴുത്തിൽ കുരുക്കിട്ട് അബോധാവസ്ഥയിൽ ആയ ആളെകൊണ്ട് എത്ര മാത്രം പ്രതിരോധിക്കാൻ കഴിയും 🙄( പാട് കാണിച്ചു കഴിഞ്ഞാൽ പിന്നെ എന്തോന്ന് പടം... Biju മേനോൻ ആണ് culpritenn മനസ്സിലാവില്ലേ... എന്തോന്നടെയ് 🤣)
    4)കോടതി fast ആണെന്ന് അടുത്ത കുറ്റം 🤣ഒരു 3 കൊല്ലം സമയം എടുത്ത് ഡോക്യൂമെന്ററി ആക്കണം ആയിരുന്നു 🤣brilliant point ആരുന്നു
    5) പോലീസ് operation ആരെങ്കിലും advocates ആയിട്ട് share cheyo 🙄പിന്നെ siddiquenod സുരേഷ്‌ഗോപി അല്ല പോലീസ് character അഡ്വക്കേറ്റ് നോടാണ് പറയണത് എന്ന് കൂടി ഓർക്കണം
    ( ഒന്ന് രണ്ട് point ഒഴിച്ച് ബാക്കിയൊക്കെ നല്ല utter blunder ആയിട്ടുണ്ട്... 🤣)

    • @KILLmONgeR_NR
      @KILLmONgeR_NR 9 месяцев назад +4

      2) Experience olla aal anenkilum pepe aanu purake vannu kazhuthil kayar idunathenkilum avide struggle undakum oru vandi pokunna samayam kond ath nadakilla
      3) muriv undayi ath kaanunna alukalil/prekshakanil samshayam thonatha vidhathil ezhuthunna aale aanu nalla script writer ennu vilikkuka orupadu cinemakal athinu example ind
      4) investigation 7 masam pinittu ennu kaanikamenkil 3 varshavum documentry avathe kaanikaam
      5) Advocate ayitt parayillenkil pinne avide angane oru chodhyam sidhik chothikkunathayi enthinu ezhuthi pidipichu ath thanneyaanu avishyam illathe kuthi keyatti ennu parayunnath
      1um 2um illa chettante elaam blunder thanne 😆😆🤣🤣🤣🤣

    • @iaksh6933
      @iaksh6933 9 месяцев назад +3

      @@KILLmONgeR_NR 2) നല്ല ഒരു ലോക്ക് കിട്ടാത്ത ആൾ ആണെന്ന് മനസിലായി 🤣ഒരു നീളം ഉള്ള ചങ്ങല എടുത്ത് പിന്നിൽ നിന്ന് കുരുക്ക് ഇട്ട് നോക്കിയ ആകെ ചെയാൻ പറ്റുന്നത് ഉരുളൽ ആണ് അതും 2 min പിന്നെ കമന്റ്‌ ഇട്ട ചേട്ടന് ആ 2 min struggle കാണിക്കണം എന്ന് നിർബന്ധം ഉള്ള പോലെ തോന്നുന്നു concept is abduction നടന്നു എന്നതിനെ കൊറച്ചു creative ആയി കാണിക്കുക എന്നത് ( ദൃശ്യം പടത്തിൽ body കുഴിച്ചിട്ടത് police station ആണ് എന്ന് പ്രേക്ഷകരെ അറിയിക്കണം അതിനു ആ ക്ലൈമാക്സ്‌ നടത്തം മതിയാവും but അണ്ണന് കുഴി എടുക്കുന്ന time moodunnath പോരാത്തേന് concrete ചെയ്യുന്നത് അടക്കം kaanichaale വിശ്വാസം വരുള്ളൂ 🤣)
      3) ഒരുപാട് സിനിമകൾ ഉള്ള കാരണം ഇതിലും വരണം 🤣🤣🔥🔥verum 🔥🔥 point ആ idea work ആയത് കൊണ്ടാണല്ലോ പടം ഹിറ്റ്‌ ആയത്
      4) സാധാരണ ഒരു court procedure ഓരോ സാക്ഷി അല്ലെങ്കിൽ രണ്ട് സാക്ഷി കഴിഞ്ഞ് case മാറ്റിവെക്കൽ ആണ് 🙏ഇവിടേം അങ്ങനെ ഓരോ സാക്ഷി കഴിഞ്ഞ് 3 മാസം,4, മാസം, ജഡ്ജി ചായ കുടിക്കാൻ പോയി വന്നു എന്നൊന്നും എഴുതി കാണിക്കാഞ്ഞത് ആദ്യം പറഞ്ഞ കഴിവുള്ള writer ആയത് കൊണ്ടാണ് ( janaganamana is good example)അണ്ണൻ ചെലപ്പോ അതൊക്കെ താഴെ എഴുതികാണിക്കാൻ പറഞ്ഞേനെ 🤣🤣
      5) close ആയ വ്യക്തി ഇത്രയും രീതിയിൽ വെറുപ്പിച്ചപ്പോ അത് പ്ലാൻ ആയിരുന്നു എന്ന് അറിഞ്ഞപ്പോ സാധാരണ കൂട്ടുകാരാണെങ്കിൽ ചോദിക്കും ( താങ്കളുടെ reply കണ്ടിട്ട് സാധാരണ ജീവിതം നയിക്കുന്ന ആളായിട്ട് തോന്നുന്നില്ല 🤣ക്ഷമിക്കു ) അയിന് അതല്ലടാ അത്ര controversial ആണ് എന്ന് പറയുന്നതിന് പകരം കൊറച്ചു cinematic ആക്കി ഇതേ dialogue മോഹൻലാൽ അടക്കം പറഞ്ഞിട്ട് ഉണ്ട് അപ്പൊ ഇല്ലാത്ത ആണ് ഇപ്പൊ after all ഇതൊരു സിനിമ ആണെന്ന് ചിന്തിക്കാത്ത ആൾക്കാരാണ് മലയാള സിനിമ ശാപം 🙏
      ഇപ്പൊ വട്ടത്തിലും തൃക്കോണത്തിലും നീളത്തിലും വ്യാഴത്തിലും മൂഞ്ചിയില്ലേ 🙏ഇനി ചോദിക്കരുത് പ്ലീസ് type ചെയാൻ മടി ആയിട്ടാണ്

    • @KILLmONgeR_NR
      @KILLmONgeR_NR 9 месяцев назад +2

      @@iaksh6933 Ippo chettan paranja elaa pointsinem aanu chetta nammal cliche ennum non logical ennum paraya 👍🏾👍🏾👍🏾

    • @KILLmONgeR_NR
      @KILLmONgeR_NR 9 месяцев назад +1

      @@iaksh6933 Pine chettan ithinte original movie ind ath kandaal thanne theeravunathe ollu blunderum nalla cinemayum thammil olla difference 👍🏾👍🏾

    • @iaksh6933
      @iaksh6933 9 месяцев назад +2

      @@KILLmONgeR_NR പിന്നല്ല യഷ് നെ കാണുമ്പോ ചോദിക്കണം election നിക്കാതെ നീയെങ്ങനെ ആണെടാ പാർലമെന്റ് കേറിയത് എന്ന് 🫣detail video illogical facts of kgf എന്ന് പറഞ്ഞു ഈ ചാനൽ തന്നെ വരും എന്ന് പ്രതീക്ഷിക്കാം... ആ director ടെ തന്നെ salaar ഓ സലാടോ എന്തോ വരുന്നുണ്ട്... ഞാൻ അത് ഇന്നലെ ബഹിഷ്കരിച്ചു അണ്ണൻ ഒരു മാസം മുൻപ് ബഹിഷ്കാരിച്ചിട്ടുണ്ടാവുമല്ലല്ലോ ലെ.... 🔥നമക്ക് പച്ചപ്പും harithaabavum പുൽചാടി ഒക്കെ മതിയെന്ന 🙏

  • @anoopkprasad9220
    @anoopkprasad9220 9 месяцев назад +4

    6:36 ആ ഡയലോഗ് സുരേഷ് ഗോപി കുറച്ചു നാണത്തോടെ, കാൽ കൊണ്ട് ഒരു കളം വരച്ചു പിന്നെ സാരീ കൊണ്ട് പാതി മുഖം മറച്ചു പറഞ്ഞാൽ അങ്ങേയ്ക്ക് ഒക്കെ ആണൊ?? ഈ മൂവി കാണ്ട അത്യാവശ്യം വെളിവ് ഉള്ളവർക്ക് മനസിലാകും സുരേഷ് ഗോപി സിദ്ദിഖ് നോട്‌ അല്ല ഹരീഷ് ഐപ്പ്നോട്‌ പറഞ്ഞത് ആണെന്ന്.. ദൈവത്തെ ഓർത്ത് ഇനി നിങ്ങൾ സിനിമ കാണല്ല്.. കോടതി ടൈം നെ കുറിച്ച് പറഞ്ഞത് കേട്ടത്കൊണ്ട് പറയുവാ, ഒരു 3മാസം എടുത്തു നടപടി ആകാൻ എന്ന് കരുതുക അപ്പൊ സിനിമ മൂന്നു മാസം കാണുമോ താങ്കൾ?? എല്ലാം സ്പൂൺ ഫീഡിങ് വേണോ??

  • @blackoutman
    @blackoutman 9 месяцев назад +2

    kannur sqarile mistakee vide cheyyamo ? athilum und kurach .. roomile CCTV pole kore

  • @dreamshore9
    @dreamshore9 9 месяцев назад +8

    ആകെപാടെ പോലീസ്, ഡോക്ടർ, കുറച്ചു സെൻറിമെൻസ് റോളുകളിൽ ഷോബിക്കുന്ന സുരേഷ് ഗോപിയാണ് മലയാളത്തിലെ നിലവിലെ ഏറ്റവും സീനിയർ versatile actor ന്റെ മുഖത്ത് നോക്കി താൻ എന്നേക്കാൾ വലിയ നടൻ അല്ലാല്ലോ എന്ന് പറയുന്നത് 🤣താൻ എന്നേക്കാൾ വലിയ സ്റ്റാർ അല്ലാലോ എന്നാണ് എങ്കിൽ ok 😇

    • @rohitchandran97
      @rohitchandran97 9 месяцев назад +2

      pulikku national award kittiyathu ethu rolinanenu ariyo ?? he is not just a bloody cop. he has done various genres . villainsm, comedy , character roles .... so dnt underestimate him. ayalku stardom undaaki kodutha roles police veshangal ayathukondu puli aa type roles chiythu ennu mathram.

    • @Jhnjffrjnrdhn
      @Jhnjffrjnrdhn 8 месяцев назад +1

      💯💯💯💯 വളരെ വ്യത്യസ്തമായ പലതരം റോഡുകളിലും ചെയ്യുന്നതിൽ സിദ്ദിഖ് സുരേഷ് ഗോപിയെക്കാൾ എത്രയോ മുന്നിലാണ് സുരേഷ് ഗോപിക്ക് നാഷണൽ അവാർഡ് കിട്ടി എന്നതിനാൽ എന്നതുകൊണ്ട് അയാൾക്ക് എല്ലാത്തരം റോളുകളും ചെയ്യാൻ കഴിയും എന്നല്ല സിദ്ദിഖ് അത് തെളിയിച്ചതാണ്

    • @My_Own_Bharath
      @My_Own_Bharath 8 месяцев назад

      ഇതു പറയുന്നത് സുരേഷ് ഗോപി സിദ്ദിഖിനോട് അല്ല കഥാപാത്രം കഥാപാത്രത്തിനോടാണ്

  • @amruthgokulkumar8262
    @amruthgokulkumar8262 9 месяцев назад +11

    Acting wise SG has proved yrs before, so the last dialogue was not a big deal , its just a random punch dialogue..

  • @LeninAntony
    @LeninAntony 9 месяцев назад +4

    Yes absolutely true , it was weak screenplays, jus like "Ancham Pathira ". Helicopter il വരുന്ന ദൈവം പോലെ !!!

  • @jijinjayanthan
    @jijinjayanthan 9 месяцев назад +7

    "The girl in the fog" filmnte copy alle ee Padam???

    • @lisnamoljoseph4681
      @lisnamoljoseph4681 9 месяцев назад +2

      Yeah.. some parts😢

    • @Gold_Monk
      @Gold_Monk  9 месяцев назад +2

      കണ്ടിട്ടില്ല. കാണണം.

    • @sarath369
      @sarath369 9 месяцев назад

      plot kurachu similar aanu

  • @tintuyadeepak
    @tintuyadeepak 9 месяцев назад +1

    Yesterday only saw this movie…it was interesting and Just watched in the flow of movie…I didnt parallely started guessing or analysing… in that way Enjoyed the complete movie…even for the John Wick refrence , I had to watch a seperate video to understand… overall a good movie…

  • @shamlaAK
    @shamlaAK 8 месяцев назад +2

    loophole ഒന്നും അറീല്ല. പക്ഷെ സുരേഷ്‌ഗോപി acting നല്ല മെലോഡ്രാമാറ്റിക് ആയും ഇത്തിരി ബോർ ആയും തോന്നി

  • @AnverShahudeen2
    @AnverShahudeen2 4 месяца назад

    Its a film only for entertainment purpose not for a research ... Ok you can make the findings... But make silly on them ok

  • @arunkumarkg3772
    @arunkumarkg3772 9 месяцев назад +3

    അവസാനം പറഞ്ഞ അ ഡയലോഗ് നെ കുറിച്ച് എനിക്കും തോന്നി

  • @nikhilnambiar1990
    @nikhilnambiar1990 9 месяцев назад +13

    This is സിനിമ...... അല്ലേൽ വല്ല ഡോക്യൂമെറ്ററി കണ്ടാൽ പോരെ...... Sg ഒരു കിടിലൻ നടൻ ആണ് അതിന് ആരുടേം സർട്ടിഫിക്കറ്റ് വേണ്ട......

    • @My_Own_Bharath
      @My_Own_Bharath 8 месяцев назад +1

      സുടു ആയിരിക്കും. അതാ ഒരു സുരേഷ് ഗോപി സിനിമ വിജയിച്ചതിൽ ഇത്ര വിഷമം. 😂

    • @jafarnest8057
      @jafarnest8057 8 месяцев назад

      പിന്നല്ലാതെ ​@@My_Own_Bharath

  • @rohitchandran97
    @rohitchandran97 9 месяцев назад +1

    e logical mistakes undaayittum cinema aswadanathe oru reethiyilum impact chiythilalo le ??? athe karanam last pointilum cherku. it was a dialogue btw two characters. Avide suresh gopiyum illa siddiqum illa. pinne all 3 r fantastic actors. all three are versatile. so ithil lagikenda avashyam illa.

  • @Lakshmilachu1768
    @Lakshmilachu1768 9 месяцев назад +2

    I didn't like this movie. Totally illogical

  • @Lakshmilachu1768
    @Lakshmilachu1768 9 месяцев назад +2

    Victim Coma stage il 7 varsham kidakkunnu. Brutal rape cheytha aale 7 varsham kazhinjappol veruthe vittu. Nalla comedy

  • @Sandeep_Satheeshchandran
    @Sandeep_Satheeshchandran 9 месяцев назад +3

    ഇതിനേക്കാൾ ഭയങ്കര പ്രശ്നങ്ങൾ തിരക്കഥക്കുണ്ട്. ആദ്യമായി DNA മാച്ച് ചെയ്യുന്നതാണ്. ഐ ടി പ്രൊഫഷണലിന് കേരളത്തിൽ ആകെ ഒരു ബന്ധുവേ ഉള്ളൂ എന്ന്. ഇത് ചെയ്തത് കേരളത്തിൽ സ്ഥിരതാമസമാക്കിയ ആളാണെന്ന് തെളിഞ്ഞിട്ടില്ലല്ലോ. എന്നിട്ടും ശരിയായ ആളിൽ പെട്ടെന്ന് എത്തി. ഇങ്ങിനെ ഒരു കാര്യത്തിന് തന്റെ സാമ്പിൾ കൊടുക്കാതിരിക്കാൻ ബിജു മേനോൻ ക്യാരക്ടറിന് പറ്റുമായാരുന്നു. ഏറ്റവും ഭയങ്കരം ക്ലൈമാക്സാണ്. ഒന്നാമത് മുൻപ് ശിക്ഷ വിധിച്ച കേസിൽ അയാൾ തന്നെയാണ് ശരിക്കും പ്രതി എന്ന് എങ്ങിനെ കണ്ടെത്തി. അങ്ങിനെയാണെങ്കിൽത്തന്നെ അയാൾ ആ ശിക്ഷ അനുഭവിച്ച് കഴിഞ്ഞു. അതിലെ ഇര പിന്നിട് മരിച്ചെന്ന് കരുതി വീണ്ടും ശക്ഷിക്കാനോ? ബാക്കിയുള്ള ഒരു കൊലപാതകത്തിനും തെളിവില്ല. ആകെയുള്ളത് പോലീസ് നടത്തിയെടുത്ത തെളിവ്. തന്നെ കുടുക്കാനായി പോലീസ് തട്ടിക്കൂട്ടിയതാണെന്നും അതിന് ഭാര്യ സ്വത്തിന് വേണ്ടി കൂട്ടുനിന്നതാണെന്നും പ്രൂവ് ചെയ്യാം. കൂടിപ്പോയാൽ ആ RJ യെ അപായപ്പെടുത്താനായി തട്ടിക്കൊണ്ടു പോയി എന്നതിന് ശിക്ഷിക്കാം. അതും അവരുടെ ട്രാപ്പ് പൊളിക്കാനായി ചെയ്തതാണെന്ന് ബിജു മേനോന് വാദിക്കാം.

    • @anoopkprasad9220
      @anoopkprasad9220 9 месяцев назад

      മനസിലായില്ല

    • @planetearth140c
      @planetearth140c 9 месяцев назад +2

      Athyam paranjathu Biju menonte veettill jollilu Vanna chechiyanu samble collect cheyithathu

    • @Lakshmilachu1768
      @Lakshmilachu1768 9 месяцев назад

      ​@@planetearth140cAthu correct

  • @sajithnair7173
    @sajithnair7173 8 месяцев назад

    Bro, he attacked with dog chain first. The girl was unconscious so how she will attack accuse. Think logically again

  • @dineeshkutty8186
    @dineeshkutty8186 9 месяцев назад +3

    ആ കുട്ടിയെ മാത്രമേ റേപ്പ് ചെയ്യുന്നതായി പറയുന്നുള്ളു.. വേറെ ആരെയും റേപ്പ് ചെയ്യുന്നതായി പറയുന്നില്ല... അതെന്താ...

    • @Gold_Monk
      @Gold_Monk  9 месяцев назад +1

      എല്ലാവരെയും റേപ്പ് ചെയ്യുന്നതായി പറയുന്നുണ്ട്.

  • @dileepBro07
    @dileepBro07 9 месяцев назад +1

    സിനിമ അല്ലെ bro....... എന്തായാലും 21/2 മണിക്കൂർ എന്റർടൈൻമെന്റ് ആണ്.........

  • @SujithBose
    @SujithBose 9 месяцев назад +6

    Cinema cinema ayi kannu. Allathe logic nokiyal how can u enjoy it. It's not a realistic film first of all. Oro film oro genre anu.

    • @gautamdevaraj3362
      @gautamdevaraj3362 6 месяцев назад

      Investigation genre should be logical bro or close to it .. comedy fantasy ,logic nokanda...

  • @gautamkodampuzha
    @gautamkodampuzha 9 месяцев назад +3

    Sensible

  • @anoopkprasad9220
    @anoopkprasad9220 9 месяцев назад

    1:15 cc tv എല്ലാടത്തും വേണം എന്ന് നിർബന്ധം ഉണ്ടോ?? അല്ലേൽ തന്നെ സിസി tv ൽ കണ്ടു എങ്കിൽ എന്തിനാ മിസ്റ്റർ 2മണിക്കൂർ പടം.. 10മിനിറ്റ് ഷോർട് ഫിലിം അല്ലല്ലോ 😂😂..

  • @joykerala
    @joykerala 8 месяцев назад

    utter blender observations

  • @gautamdevaraj3362
    @gautamdevaraj3362 6 месяцев назад

    I didn't like this movie

  • @manuthomas3413
    @manuthomas3413 9 месяцев назад +4

    എന്നാൽ ഒരു മിസ്റ്റേക്ക് പോലും ഇല്ലാതെ നീ തന്നെ സിനിമ ഉണ്ടാക്കി കാണിക്ക്

    • @jithinjosey7143
      @jithinjosey7143 9 месяцев назад +3

      പുള്ളി പറഞ്ഞ ലോജിക് നോക്കിപറ ബ്രോ adhyum

    • @ajmalvj3719
      @ajmalvj3719 9 месяцев назад +1

      ഇജ്ജ് ഒന്ന് പോയേ കോയ... മിസ്റ്റേക്ക് ഇല്ലാതെ നീ ഒരെണ്ണം ഉണ്ടാക്കി കാണിച്ചു കൊടുക്ക്

    • @manuthomas3413
      @manuthomas3413 9 месяцев назад +2

      @@jithinjosey7143 മിക്ക പടവും ലോജിക് ഇല്ലാത്തതാണ്.. എന്ന് വച്ചു പ്രേക്ഷകരുടെ ആസ്വാദത്തെ ബാധിക്കാറില്ലല്ലോ.. പിന്നെ ഇവൻ എന്ത് കോപ്പ് ആണ് പറയുന്നത്..

    • @dreamshore9
      @dreamshore9 9 месяцев назад +2

      മിസ്റ്റേക്സ് ഉണ്ടാകും അത് സ്വാഭാവികം ഇങ്ങനെയുള്ള കണ്ടെത്തലുകൾ തുടർന്ന് വരുന്ന സിനിമകളെ നന്നാക്കും

    • @jithinjosey7143
      @jithinjosey7143 9 месяцев назад +2

      മച്ചാ നിങ്ങൾ അവൻ പറഞ്ഞത് കൂടി നോക്ക്
      എനിക്കും തോന്നി അത്‌ കാരണം cctv

  • @ciniemaworld4u33
    @ciniemaworld4u33 9 месяцев назад

    Than eathu kopu vechanu padam kandathu

  • @krrrish963
    @krrrish963 9 месяцев назад

    Ingananenkil nee entina Cinema kanunath....😂😂😂😂😂

  • @athirag6733
    @athirag6733 9 месяцев назад +1

    avasanam sudappi kuru potti

    • @Gold_Monk
      @Gold_Monk  9 месяцев назад +2

      സുടാപ്പി സർട്ടിഫിക്കറ്റ് ഒക്കെ കൈയ്യിൽ വെച്ചാ മതി

    • @athirag6733
      @athirag6733 9 месяцев назад

      @@Gold_Monk ninaku arhikkunnathanu,,,..atttin tholitta chennaya

    • @lovelock-up5bq
      @lovelock-up5bq 9 месяцев назад

      ​​​​​​​​​​​@@Gold_Monkavide characters alle samsarikkunnath allathe siddiq um Suresh Gopi yum allalo.......aarkkum thonnatha valare vichitram aaya problem.....

    • @shamlaAK
      @shamlaAK 8 месяцев назад

      anjam pathirayayeum aalkar ingene loopholes kandu pidikkunna videos und. Athilaarum sudappi vilichu kandilla ?!!