അവസാന യാത്രയയപ്പ് ചതിയിലൂടെയോ.. | JANAM DEBATE | FULL PART

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 88

  • @manilancyb2498
    @manilancyb2498 Месяц назад +12

    ജഡത്തിന്റെ അവകാശം മക്കൾക്ക് ആണ്. മക്കൾ അറിയാതെ ഒന്നും നടക്കില്ല

  • @Sreedevi1999
    @Sreedevi1999 Месяц назад +12

    ആശ.. Supporting you strongly...
    Sorry Asha 🙏🙏🙏
    കഷ്ട്ടം... ഈ അവസ്ഥ യിൽ... അതിനെ ഇങ്ങനെ... കരയിക്കരുത്...
    ഇവനേതാ?????
    ആശയുടെ.... അവകാശം ആണ്...

  • @kpchandrasekharamenon4914
    @kpchandrasekharamenon4914 Месяц назад +12

    ❤ ആശയുടെത് ന്യായമായ അവകാശ സംരക്ഷണം🎉🎉🎉🎉🎉🎉

  • @SURESHKUMARAD-q6x
    @SURESHKUMARAD-q6x Месяц назад +18

    പണ്ഡിയാല ഷാജി സാറിന്റെ അഭിപ്രായം സൂപ്പർ. A Big salute. എഥാർഥ കമ്മ്യൂണിസ്റ്റ്

  • @savithriravi3038
    @savithriravi3038 Месяц назад +14

    പാവം മൂന്നു മക്കളുണ്ടായിട്ട് ഈ പിതാവിൻ്റെ ജീവിതം വളരെ സങ്കട കരം തന്നെ. ഈശ്വരാ ആ ത്മാവിന് ശാന്തി കൊടുക്കണെ

  • @tenshi3493
    @tenshi3493 Месяц назад +12

    ഈ ഇടത് നിരീക്ഷകൻ അയാളുടെ അച്ഛൻ്റെ മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കുമോ?

    • @unnikrishnannair5098
      @unnikrishnannair5098 Месяц назад

      അയാൾ അവസാന കാലത്ത് രാമായണം ഭാഗവതം എന്നിവക്കു പകരം അച്ഛനെ കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ, ദാസ് ക്യാപിറ്റൽ ഇവ വായിച്ചു കേൾപ്പിക്കും. ലെനിൻ, സ്റ്റാലിൻ, കാസ്ട്രോ ഇവരെല്ലാം അവസാനം ബൈബിൾന് പകരം മാനിഫെസ്റ്റോ, ദാസ് ക്യാപിറ്റൽ ഇവയാണ് വായിച്ചു കേൾപ്പിച്ചത്

  • @gayatridevip7049
    @gayatridevip7049 Месяц назад +28

    PV അൻവർ സ്വന്തം ദേഹം നൽകുമോ? റിയാസ് ? AA റഹീം? വസീഫ് ? കരീം? സലാം? ഇല്ല...അവിടെയാണ് ഹിന്ദു ക്രിസ്ത്യൻ കമ്യൂണിസ്റ്റുകൾ ശ്രദ്ധിക്കേണ്ടത്.

    • @MathaiMathaikT
      @MathaiMathaikT Месяц назад +2

      കൊടുക്കും. കാത്തിരുന്നോ

  • @reshmikesav5681
    @reshmikesav5681 Месяц назад +15

    കമ്യുണിസ്റ്റുകൾ ഒക്കെ ചോര തിളപ്പുള്ള സമയത്ത്, ദൈവത്തെ തള്ളി പറയും.. മറ്റു ചെറുപ്പക്കാരെ കൊണ്ട് ദൈവത്തെ തള്ളി പറയിക്കും... എന്നിട്ട് ചാകാറാകുമ്പോ, ദൈവത്തിൽ വിശ്വാസം, ആരാധന, പ്രാർഥന ഒക്കെ... ഒരു തലമുറയെ മൊത്തം വഴിതെറ്റിച്ചിട്ട് 🤦‍♀️🤦‍♀️🤦‍♀️

    • @5050toms
      @5050toms Месяц назад

      They are ignorance.

    • @asokankalakoduvath288
      @asokankalakoduvath288 Месяц назад

      Yeh thoe aap ka galat faini hai ki communist log apne yuva awaste mein nastik rehte hai, isee darmiyaan yuva peedi ko ishwar vishwas se niptaane ka koshish jivan ke anth mein ishwar vishwasi bante hai yeh statement bilkul jhoot hai. Hum communust banne ke pehle dhuntatmak bhautheekwaad padthe ha, aise aadmi kabhi bhi zindagi ke aakhir aastik banenga nahim. Aapne yeh post mein jo likha sub gslat faimi philaanewala statement hai. tub

  • @vrmohanan2532
    @vrmohanan2532 Месяц назад +7

    Very very true discussion

  • @human5089
    @human5089 Месяц назад +18

    ഈ പാണ്ടിയാല ഷാജിയെ പോലെ ഇത്രക് മാനവിക സങ്കല്പം ഉള്ള ഒരു നല്ല വക്തി..നമ്മുടെ കേരളത്തിന്റെ മുഖ്യമന്ത്രി ആയി വരണം.. 🙏

  • @brijithaimmanuel3099
    @brijithaimmanuel3099 Месяц назад +1

    Very good asha

  • @LOKACHITHRA
    @LOKACHITHRA Месяц назад +12

    പാർട്ടിക്ക് പ്രാന്ത് പിടിച്ചു . ഏത് ദേഹമാണ് ഇതിന് മുമ്പ് കൊടുത്തത് കേരളത്തിൽ?

  • @VikramanP.J
    @VikramanP.J Месяц назад +9

    ഇവന്മാർക്ക് ചതി മാത്രമേ അറിയൂ !!

  • @VikramanP.J
    @VikramanP.J Месяц назад +9

    പാർട്ടിയാണോ MM ലോറൻസിന്റെ അപ്പൻ ??

  • @MathewKGeorge-x9g
    @MathewKGeorge-x9g Месяц назад +1

    ഒരാൾ മരിച്ചുകഴിഞ്ഞാൽ പിന്നത്തെ അവകാശികൾ, മൃതശരീരം ഉൾപ്പെടെ, കുടുംബമാണ്...

  • @pbiju7371
    @pbiju7371 Месяц назад +6

    ഈ നിരീക്ഷകൻ തന്റെ മരണശേഷം ഏത് മെഡിക്കൽ കോളേജിലാണ് വിട്ടുകൊടുക്കുന്നത് എന്ന് കൂടി പറയാമായിരുന്നു . എങ്ങനെ ഒരു പൂർണ്ണ അടിമ ആകാം എന്ന വിദ്യാർത്ഥികൾ പഠിക്കട്ടെ 🙄🙄🤔🤔🤔

  • @pokkatkesavan3072
    @pokkatkesavan3072 Месяц назад +6

    Asha is right

  • @mjknr5374
    @mjknr5374 Месяц назад +6

    എല്ലാ കമ്യൂണിസ്റ്റുകളും ചാകാൻ നേരത്ത് ദൈവത്തിലേക്ക് വരും.

  • @rajeevmangatkolpurath8333
    @rajeevmangatkolpurath8333 Месяц назад +7

    അടിമ ജയരാജൻ 😂😂😂🤣🤣🤣🤣 ഇശ്ശ്യ ബോധിച്ചു 👍👍👍👍

  • @vasanthatv3783
    @vasanthatv3783 Месяц назад +4

    ഇപ്പോൾ ഈ മൃതദേഹം മെഡിക്കൽ കോളേജിനു സമർപ്പിയ്ക്കാൻ ഉത്സാഹിക്കുന്ന എല്ലാ ദേഹങ്ങളും മൃതമാവുംപോൾ.... മെഡിക്കൽ കോളേജിന് തന്നെ കൊടുക്കുമെന്ന് നിയമപ്രകാരം എഴുതി വാങ്ങിയശേഷം മാത്രമേ ഈ മൃതദേഹം മെഡിക്കൽ കോളേജ് ഏറ്റെടുക്കാവൂ. നിങ്ങൾ മനുഷ്യരാണോ ???

  • @kcnatarajan4023
    @kcnatarajan4023 Месяц назад +4

    Very good asha.

  • @omanafrancis9296
    @omanafrancis9296 Месяц назад +7

    ജയരാജ് ജീവിചിരികുബോ മനുഷന് ഒരുഉപകാരമിലാതവരുടെ ശരീരം മെഡിക്കൽ കോളേജിന് കൊടുത്ത് കാണിച്ചു തരൂ

  • @RaveendranNeelakantapillai
    @RaveendranNeelakantapillai Месяц назад +2

    Mrs Asha Lorence ur words are absolutely correct u should move to the court u will get justice sure❤❤❤

  • @maryammajose424
    @maryammajose424 Месяц назад +1

    പാർട്ടി സെക്കർട്ടറി മരിച്ചപ്പോൾ എന്തുകൊണ്ടാണ് മെഡിക്കൽ കോളേജിൽ കൊടുക്കാഞ്ഞത്. ഈ വയ സ്സയമനുഷ്യൻ മരിച്ചപ്പോൾ വിൽ എഴുതിയിട്ടില്ലാത്തിലത്തോളം കാലം ഈ മകൾ പറയുന്നതാണ് ശരി.

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 Месяц назад +1

    ഒരു കാര്യം ചെയ്യാം കമ്മൂണിസ്റ്റ്
    ആരുമരിച്ചാലും മെഡിക്കൽ കോളേജിന് കൊടുക്കാം ജയരാജിന്റെ അച്ചൻ മരിച്ചാലും
    മെഡിക്കൽകോളേജിന് കൊടുക്കണം

  • @sankarannairm3316
    @sankarannairm3316 Месяц назад +5

    സന്ദേശം സിനിമയിൽ ഇതുപോലൊരു രംഗം ശ്രീനിവാസൻ വർഷങ്ങൾക്ക്മുമ്പേ ചിത്രീകരിച്ചിട്ടുണ്ട് സ. ഇകെ നായനാരുടെ ചിതാഭസ്മം ഏതോ നദിയിൽ നിമഞ്ജനംചെയ്തതായാണ്. അറിവ്

  • @janakiamma4096
    @janakiamma4096 Месяц назад +1

    എന്താഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും അച്ഛനും മക്കുളും, ആ ബന്ധം ഇല്ലാതാകുമോ. പാർട്ടിക്കാരുടെ എല്ലാവരുടെയും ഡെഡ് ബോഡി മെഡിക്കൽ കോളജിനു കൊടുക്കുമോ.

  • @pradoshkumar5
    @pradoshkumar5 Месяц назад

    Valare nalla Avatharanam.. Pidichiruthikkalanju...
    Rohini Mahesh is Super and Matured anchor... Really handled the entire debate in a professional manner..
    Asha Lawrence should get the Justice..
    Pandiala Shaji is like a Fire, Matured and Humanly Person with collective knowledge about all the subjects he speaks about...
    God Bless All

  • @RajeevCk-z6w
    @RajeevCk-z6w Месяц назад +6

    മെഡിക്കൽ കോളേജിൽ ബോഡി കൈകാര്യം ചെയ്യുന്നവർ ആരും
    ബോഡി മെഡിക്കൽ കോളേജിന് വിട്ട് കൊടുക്കാത്തത് എന്തുകൊണ്ടാവാം

    • @mayakrishnanarangath418
      @mayakrishnanarangath418 Месяц назад

      നമസ്കാരം🙏
      ഒരു തരത്തിലും ന്യായികരിയ്ക്കുവാൻ പറ്റാത്ത പ്രവർത്തി പരിചയമായിരിയ്ക്കും ബോഡിയിൽ ഉണ്ടാക്കുന്ന പഠനരീതി എന്നുമനസിലാക്കേണ്ടിവരും
      നമസ്തേ🙏

  • @sebastiancjchettanil8342
    @sebastiancjchettanil8342 Месяц назад +5

    ഇനിയെങ്കിലും കുറെ ബോഡി കൾ മെഡിക്കൽ കോളേജ് കൾക്ക് കിട്ടിയേക്കും 🙏

  • @Rajprasad-hc1yz
    @Rajprasad-hc1yz Месяц назад +1

    ശവ ശരീരങ്ങളും രക്ത സാക്ഷികളും പാർട്ടിയുടെ ഒരു വീക്നെസ് ആണ്.

  • @jayarajpp7330
    @jayarajpp7330 Месяц назад +4

    രോഹിണി super സൗമ്യ മായ ആങ്കർ

  • @josecj111
    @josecj111 Месяц назад +25

    പിണറായിയെ വേണം ഇതുപോലെ പഠിക്കാൻ കൊടുക്കാൻ, അവനെവേണം തുണിയില്ലാതെ കീറിമുറിച്ചു പിള്ളേർ പഠിക്കാൻ

  • @shibusn6405
    @shibusn6405 Месяц назад +1

    Nanamille C P M kaare Makkalkkillaatha Avakasam Eathu Nari Partykkarananullathu Kashtam

  • @sabusebastian1564
    @sabusebastian1564 Месяц назад +2

    ഉപ്പ് തിന്നവൻ വെള്ളo കുടിക്കണം

  • @sankarannairm3316
    @sankarannairm3316 Месяц назад +2

    എൽ ഡി എഫ് കൺവീനറായി ഇരുന്നിട്ടുണ്ടല്ലൊ.

  • @josejoseph2976
    @josejoseph2976 Месяц назад +1

    Happy to see Padayala Shaji after a long break. We want to hear Padayala Shaji,Dr. T S syam

  • @mayakrishnanarangath418
    @mayakrishnanarangath418 Месяц назад +1

    നമസ്കാരം🙏
    സ്വന്തം മക്കൾ പറയുന്നു അച്ഛൻ്റെ ശരീരം വെട്ടികീറി ശിതിലമാക്കുവാൻ വിട്ടുകൊടുക്കുവാൻ തയ്യാറല്ല എന്നു പറയുമ്പോൾ വിട്ടുകൊടുക്കണമെന്നു പറയുവാൻ പാർട്ടിയ്ക്കെന്തധികാരം
    ഇതിനു് മുൻബ്ബു് പാർട്ടിക്കാരുടെ എത്ര പേരുടെ ശവശരീരം മെഡിയ്ക്കൽ കോളേജിന്നു് വിട്ടുകൊടുത്തിട്ടുണ്ടു് ഇല്ല
    ലോറൻസ് ജീവിച്ചിരിയ്ക്കുമ്പോൾ സാഹായിക്കാത്തവർ മരിച്ചാലും ഉപദ്രവം തുടരുകയാണു്
    അല്ലാതെ കാരുണ്യം കണക്കിലെടുത്തല്ല ഇതൊന്നും കാട്ടുന്നതു്
    മൃദ്ദദേഹം വിട്ടുകൊടുക്കുവാൻ സമ്മതിയ്ക്കില്ല എന്നു് മക്കൾ പറഞ്ഞാൽ ഒരു കാരണവശാലും മൃദ്ദശരീരം മെഡിയ്ക്കൽകോളേജും ഗവൺമെൻ്റും സ്വീകരിയ്ക്കുവാൻ പാടില്ലാത്തതാണു് ജനങ്ങൾ ഇളകും മക്കളോടെപ്പം നിൽക്കും
    നമസ്തേ🙏

  • @ashin9726
    @ashin9726 Месяц назад +3

    മരിച്ചിട്ടുംവൈരാഗ്യംതീരാത്തവനാരാണ്
    അദ്ദേഹംചെയ്തതെറ്റെന്താണ്
    പാർട്ടിയിലുള്ളവർമനുഷ്യരാകണം
    😅

  • @LuisSebastian-nb2jf
    @LuisSebastian-nb2jf Месяц назад +9

    ലോകം നന്നാക്കാൻ ഇറങ്ങി ഇപ്പോൾ എന്തായി ഒരിക്കലെങ്കിലും ബൈബിൾ വായിച്ചിരുന്നെങ്കിൽ

    • @vpbbwip
      @vpbbwip Месяц назад +1

      ബൈബിൾ മാത്രം വായിച്ചിരുന്നു എങ്കിൽ ലോറെൻസ്, വെറും ഒരു ലോറെൻസ് ആയി തീരുമായിരുന്നു..........
      അദ്ദേഹം വലിയ മനുഷ്യൻ ആയിരുന്നു..........യഥാർത്ഥ പോരാളി ആയിരുന്നു.
      ഞാൻ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധൻ തന്നെ ആണ് കേട്ടോ.....

    • @LuisSebastian-nb2jf
      @LuisSebastian-nb2jf Месяц назад

      @@vpbbwip ലോകം മുഴുവൻ നേടിയാലും നിൻ്റെ ആത്ന്മാവ് നഷ്ടപ്പെട്ടാൽ എന്ത് പ്രയേജനം

    • @vpbbwip
      @vpbbwip Месяц назад

      @@LuisSebastian-nb2jf
      അദ്ദേഹത്തിന്റെ ആത്മാവിന് ഒരു കുഴപ്പവുമില്ല. മൃതദേഹത്തിന് വേണ്ടി കമ്മ്യൂണിസ്റ്റ്‌കാർ ചില്ലറ കളി കളിക്കുന്നു. ആത്മാവ് പൊതിഞ്ഞു കെട്ടി കൊണ്ടു പോകാവുന്ന സാധനമല്ല

    • @unnikrishnannair5098
      @unnikrishnannair5098 Месяц назад

      ​@@vpbbwipഎന്ത് വലിയ മനുഷ്യൻ

  • @babusathyanath5265
    @babusathyanath5265 Месяц назад +1

    How without the consent of family donate body?

  • @bijuvkj4641
    @bijuvkj4641 Месяц назад +2

    Adipoli...Asha L👍 Ja Eee puran Arra.
    Themdi...

  • @jayasree3869
    @jayasree3869 Месяц назад

    Rohini madam debatil kalakkunnu kayyadikku arhathayulla chodyangal tto❤❤🎉🎉🎉🎉santhoshayo☺️

  • @manjurnair7275
    @manjurnair7275 Месяц назад

    പറഞ്ഞ് കേട്ടത്തോളം അച്ഛൻ വിശ്വസിയല്ല എന്നിട്ട് എന്തിനാ ഇങ്ങനെ വാശി പിടിച്ച് അച്ഛൻ്റെ ആഗ്രഹത്തിന് എതിര് നിൽക്കുന്നത്

  • @safiyack6048
    @safiyack6048 Месяц назад +1

    Para

  • @PramodNanu-h1d
    @PramodNanu-h1d Месяц назад +1

    🌺🥀🌺🌹🌺🥀.🌺❤️ :🚩🚩

  • @ushakumari4503
    @ushakumari4503 Месяц назад +2

    Enthinanu aa kudumbathei ingane vettayadunnathu? Achanum makkalum thammil abhipraya vyathyasam undenna mudanthan nyayam paranjal makaludei avakasam illathakumo? Achanum makkalum thammil abhiprayabhinnatha mikkavarum ellakudumbathilum ille? Swandam appante maranathil aa kudumbathe aswasippikkukayalle nammal cheyendathu.

  • @sebastiancjchettanil8342
    @sebastiancjchettanil8342 Месяц назад +1

    🤔🙏

  • @--..--.-.
    @--..--.-. Месяц назад

    Shaji=Facts

  • @AjithKumar-zz4fm
    @AjithKumar-zz4fm Месяц назад

    ജയരാജ്‌ ചത്താൽ കുഴി 😄😄😄

  • @damodaran3141
    @damodaran3141 Месяц назад

    Prime minister Modiji ki Jai 🎉

  • @HassanKutty-mw4st
    @HassanKutty-mw4st Месяц назад

    കുടുംബം കലക്കാൻ നടത്തുന്ന കുതന്ത്രം

  • @AlexanderAlexander-b7h
    @AlexanderAlexander-b7h Месяц назад +1

    In china a burial is very costly Because its a celebration for to 5 to 7 days

  • @AnnakuttyMathew-x8r
    @AnnakuttyMathew-x8r Месяц назад

    ഇടത് സഹയാത്രികൻ 😂😂

  • @rajalekshmis7123
    @rajalekshmis7123 Месяц назад

    മൂത്ത മകൻ common sense പോലും ഇല്ലാതായി പോയല്ലോ. ഐൻസ്റ്റീന്റെ മാസ്‌തിഷ്ക്കവും, ഹിറ്റ്ലറുടെ വെടികൊണ്ട തലയോട്ടിയും സൂക്ഷിക്കുന്നതുപോലെ വലിയൊരു ബഹുമതി പിതാവിന് കൊടുക്കുന്ന മനോഭാവം ആയിരിക്കും Special govt പ്ലീഡേർക്കു. മെഡിക്കൽ കോളേജ് കൊടുത്താൽ പിതാവിന്റെ dead ബോഡിക്കു മുണ്ട് ഉടുപ്പിക്കുമോ. അനാഥ പ്രേതത്തിനു കൊടുക്കുന്ന പരിഗണന അല്ലേ SGP തന്റെ അപ്പന് കൊടുത്തത്.

  • @nanukuttangovindan
    @nanukuttangovindan Месяц назад

    WHAT A NONSENSE ?

  • @ACHUTHANKP-r5s
    @ACHUTHANKP-r5s Месяц назад

    🇮🇳🙏 MM Lawrence inte bodyodu anadharavu cheyyathirikkuka 🙏🇮🇳

  • @sankarannairm3316
    @sankarannairm3316 Месяц назад +3

    കവിത കേട്ടി 58:14 ട്ടില്ലേ മനുഷ്യനാകണം ആരാണ് മനുഷ്യനാകേണ്ടത്

  • @madhumm8015
    @madhumm8015 Месяц назад +1

    🤣🤣🤣അടിമ ജയരാജൻ പൊളിച്ചു 🤣🤣🤣🤣ഡോക്ടർ ഏത് 🤣🤣

  • @madhumm8015
    @madhumm8015 Месяц назад

    അടിമ