ബഹുമാനപെട്ട കോടതി ഹോസ്പിറ്റലിന്റെ ഏൽപ്പിച്ചയത് എന്താടിസ്ഥാനത്തിൽ എന്ന് മനസ്സിലാകുന്നില്ല. രണ്ടു വിഭാഗവും ഒത്തു ഒരുമിച്ചു യോജിപ്പിളിൽ അല്ലേ എത്തേണ്ടത്.. മരിച്ച ശേഷം എന്ത് സംഭവിച്ചാലും ഒന്നും അറിയില്ല. പക്ഷെ ഇവിടെ രാക്ഷ്ട്രീയ കളിയായി പോയി. ഒരു രേഖയും ഇല. അപ്പോൾ??
As per law, for disposal of any disputed parental property written consent and express signatures of all existing sons and daughters are required invariably. With the same analogy the claim on the dead body must also be endorsed equally by all living offsprings. Why the Law contradicts? Asha Lawrence's claim is absolutely correct and deserves wholehearted support of society!!
മരണ ശേഷം ആർകെങ്കിലും സ്വന്തം body മെഡിക്കൽ കോളേജിനു പഠനത്തിന് വേണ്ടി കൊടുക്കാൻ ആഗ്രഹമുണ്ടെങ്കിൽ ജീവിച്ചിരിക്കുമ്പോൾ എഴുതി വക്കുക. ആർക്കും ബുദ്ദിമുട്ട് ഉണ്ടാക്കാതിരിക്കുക . സത്യത്തിൽ ഒരു കുടുംബത്തിൽ പ്രശ്നമുണ്ടെന്നു കണ്ടപ്പോൾ ചിലരൊക്കെ മുതലെടുപ്പ് നടത്തുന്നു.
Sir you are super.
ശരീരം പഞ്ചഭൂതങ്ങളിൽ ലയിക്കണം. അതാണുത്തമം. അതും മരിച്ചു എത്രയും വേഗം.വൈകുന്തോറും ആ ആത്മാവ് ഒരുപാടു യാതന അനുഭവിക്കേണ്ടി വരും.
ബഹുമാനപെട്ട കോടതി ഹോസ്പിറ്റലിന്റെ ഏൽപ്പിച്ചയത് എന്താടിസ്ഥാനത്തിൽ എന്ന് മനസ്സിലാകുന്നില്ല. രണ്ടു വിഭാഗവും ഒത്തു ഒരുമിച്ചു യോജിപ്പിളിൽ അല്ലേ എത്തേണ്ടത്.. മരിച്ച ശേഷം എന്ത് സംഭവിച്ചാലും ഒന്നും അറിയില്ല. പക്ഷെ ഇവിടെ രാക്ഷ്ട്രീയ കളിയായി പോയി. ഒരു രേഖയും ഇല. അപ്പോൾ??
സ്റ്റാൻലിൻ 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👌🏻👌🏻🌹🌹🌹
സ്റ്റാൻലിയുടെ നിരീക്ഷണം നിസ്തുലം, സ്തുത്യർഹം!
സ്റ്റാൻലി സാർ പൊളിച്ചു. എല്ലാത്തിനും ഇട്ടും വെച്ചു 😂. സല്യൂട്ട് സർ
തികച്ചും വൈകാരികമായ ഒരു കാര്യം, വികാരം കടലോ കടലാടി യോ എന്ന് പോലും അറിയാത്ത മൂഢ സമൃദ്ധികൊണ്ട് സമ്പന്നമായ പാർട്ടി അണികൾക്കറിയുമോ? അസാദ്ധ്യം !
കോടതിയെക്കാളും തീരുമാനം സുപ്രണ്ടിന് എന്ത് ന്യായം?? പുസ്തകത്തിൽ പോലും എഴുതിയിട്ടില്ല എങ്കിൽ എഴുതുമായിരുന്നില്ലേ??
കയ്യൂക്കുള്ളവൻ കാര്യക്കാരൻ
As per law, for disposal of any disputed parental property written consent and express signatures of all existing sons and daughters are required invariably. With the same analogy the claim on the dead body must also be endorsed equally by all living offsprings. Why the Law contradicts? Asha Lawrence's claim is absolutely correct and deserves wholehearted support of society!!
പറ്റിയ തന്തയും മക്കളും പാർട്ടിയും !
ഭാര്യയുടെ അടുത്തു അന്ത്യവിശ്രമമൊരുക്കണം.
മകൾക്ക് അന്ത്യചുംബനംകൊടുക്കാൻ അനുവദിക്കാത്തത് അനീതി
ഒരു പ്രാകൃത സമൂഹത്തിൽ പോലും ഇത്തരം വൈകൃതങ്ങൾ അരങ്ങേറുമോ? "സംഘടിതശക്തി" കാണിക്കേണ്ട അവസരമാണോ?
മരണ ശേഷം ആർകെങ്കിലും സ്വന്തം body മെഡിക്കൽ കോളേജിനു പഠനത്തിന് വേണ്ടി കൊടുക്കാൻ ആഗ്രഹമുണ്ടെങ്കിൽ ജീവിച്ചിരിക്കുമ്പോൾ എഴുതി വക്കുക. ആർക്കും ബുദ്ദിമുട്ട് ഉണ്ടാക്കാതിരിക്കുക . സത്യത്തിൽ ഒരു കുടുംബത്തിൽ പ്രശ്നമുണ്ടെന്നു കണ്ടപ്പോൾ ചിലരൊക്കെ മുതലെടുപ്പ് നടത്തുന്നു.
ജീവിച്ചിരുന്നപ്പോൾ അഹോരാത്രം കഷ്ടപ്പെട്ടു.മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു.മരണശേഷവും ഈ ശരീരം വിശ്രമിക്കാൻ വിട്ടുകൂടെ സഖാക്കൾ തെൺടികളെ.
ഗൗരിയമ്മയെ എന്തിനാണ് പാർട്ടി പതാക കൊണ്ട് മൂടിയത്? അതിലും വലിയ പാതകം ഉണ്ടോ?
😂😂😂Professor rocks!
കഷ്ടം
Cmpm enna thendikal
Marichalum vidatha party😮😮 Stanley sir paranja desiya nethavinte 2 makkalum jihadi peru kaar aanu, wife 916 sudappini
സിപിഎം