രാഗേന്ദു കിരണങ്ങൾ ഒളിവീശിയില്ലാ... എന്ന ഗാനം.

Поделиться
HTML-код
  • Опубликовано: 13 окт 2024
  • #flowerstopsinger2 #amruthavarshini #topsinger #topsingerseason2

Комментарии • 312

  • @udhayankumar9862
    @udhayankumar9862 6 месяцев назад +72

    അമൃത വർഷിണിയുടെ ഈ ഗാനം 2024ലും കേൾക്കുന്നവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍👍👍👍❤❤❤

  • @udhayankumar9862
    @udhayankumar9862 3 месяца назад +7

    2024 ജൂൺ 18നു ശേഷം ഈ ജനറേഷനിലും ഇപ്പോഴും ഈ ഗാനം ഇഷ്ട പെടുന്നവർ ഉണ്ടോ 👍👍👍👍👍🙏🙏

  • @sajeevcs7920
    @sajeevcs7920 4 месяца назад +6

    മോളേ നൂറ് അവാർഡിലും വലുത് നൂറ് ആളുകളുടെ മനസ്സിൽ തങ്ങി നിൽക്കുന്ന താണ്

  • @kpsethumadhavan1916
    @kpsethumadhavan1916 11 месяцев назад +21

    പഴയ പാട്ടുകളെ ഇഷ്ടപ്പെടുന്നവർ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ഒരുപാട് പേരുണ്ട്

  • @ravindranadhantm1908
    @ravindranadhantm1908 11 месяцев назад +14

    പേരുപോലെ തന്നെ പാട്ടും... അമൃത വർഷിണി... അമൃത വർഷം പോലെ!!!!!!
    സൂപ്പർ

  • @cleaning_boys_kl05
    @cleaning_boys_kl05 6 месяцев назад +5

    സിനിമയുടെ എല്ലാ കാര്യങ്ങളും അടിമുടി തെറ്റാതെ പാടുകയും അതിനെപ്പറ്റി അറിയുകയും ചെയ്യുന്ന നല്ലൊരു ഗായിക ❣️❣️❣️❣️

  • @kv1176
    @kv1176 11 месяцев назад +12

    മോൾക്ക്‌ എല്ലാവിധ ആശംസകളും നേരുന്നു ❤

  • @shirozapm4951
    @shirozapm4951 Год назад +14

    കഴിഞ്ഞ എപ്പിസോഡിലെ അംഗീകാരം കിട്ടാത്ത ഗായിക. പക്ഷെ You are the best Top singer🎉🎉🎉🎉🎉

  • @josnathomas2958
    @josnathomas2958 6 месяцев назад +3

    Very sweet❤

  • @ismailhydrose5280
    @ismailhydrose5280 7 месяцев назад +6

    ജാനകിയമ്മക്ക് ശേഷം ഈ ഗാനം നന്നായി പാടിയത് ഈ കുട്ടിയാണ്
    ദൈവം അനുഗ്രഹിക്കട്ടെ

  • @SiddiqueSid-cv4xk
    @SiddiqueSid-cv4xk 3 месяца назад +4

    ഉണ്ട്. ഈ മോളുടെ ശബ്ദം അത്രയും പ്രിയപ്പെട്ടതാണ്

  • @santhoshkumar-oy5jz
    @santhoshkumar-oy5jz 6 месяцев назад +6

    സിനിമയിൽ പാടാൻ ഒരു അവസരം കിട്ടട്ടെ

  • @Opk_kanakalatha
    @Opk_kanakalatha 6 месяцев назад +4

    നന്നായി പാടി. അഭിനന്ദനങ്ങൾ

  • @pavithrankrishnan7286
    @pavithrankrishnan7286 9 месяцев назад +7

    ഈ ചക്കര കുടത്തിന് സിനിമയില്‍ പാടാന്‍ അവസരം ഉണ്ടാക്കണം. എത്ര മനോഹരമായ പാട്ട്. നല്ല ശബ്ദം.

  • @lissyki5239
    @lissyki5239 7 месяцев назад +5

    കേൾക്കാൻ എളുപ്പമാണെങ്കിലും പാടാൻ അത്ര എളുപ്പമല്ലാത്ത പാട്ടു അമൃത എത്ര നിസാരമായപാടി രസിപ്പിച്ചുsalute

  • @babuvinayak6040
    @babuvinayak6040 11 месяцев назад +5

    എന്താ ഫീൽ... എത്ര തവണ കേട്ടു എന്നറിയില്ല. വീണ്ടും വീണ്ടും കേൾക്കുന്നു...

  • @DaviesMA-w8z
    @DaviesMA-w8z 4 месяца назад +3

    ഈ സോങ് എന്റെ കുട്ടികാലം കണ്ടു താങ്ക്സ് 👍👌❤

  • @abirajabiraj4017
    @abirajabiraj4017 5 месяцев назад +4

    എൻ്റെ അമ്മോ പൊളിച്ചു ❤

  • @prasannap2843
    @prasannap2843 5 месяцев назад +5

    ഈ പ്രതിഭയ്ക്ക് അംഗീകാരം കിട്ടാത്തതിൽ അതീവ ദുഃഖമുണ്ട്.
    എങ്കിലും എല്ലാവരുടേയും മനസ്സിൽ ഈ മോളും പാട്ടും മായാതെ കിടക്കും. തീർച്ച❤

    • @Babyprakash-h6q
      @Babyprakash-h6q 5 месяцев назад

      നല്ല ഭാവുകം നേരുന്നു റിയാലിറ്റി ഷോ എന്നു പറഞ്ഞ് വരുന്ന ഇത്തരം ഷോകൾ കലയെ മുന്നോട്ടാണോ പിന്നോട്ടാണോ നയിക്കുന്നത്

  • @RadhaKrishnan-sb2fk
    @RadhaKrishnan-sb2fk Год назад +8

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ❤❤

  • @aravindpc7070
    @aravindpc7070 Год назад +26

    മോളൂ പാടിയ ഏത് പാട്ടു കേട്ടാലും വീണ്ടും കേൾക്കും❤❤❤

  • @premanhello2807
    @premanhello2807 5 месяцев назад +5

    God bless you മോൾ ❤

  • @salihhaail2897
    @salihhaail2897 8 месяцев назад +5

    സത്യത്തിൽ ഈ മോൾക്കാണ് ഫസ്റ്റ് കൊടുക്കേണ്ടത് എത്ര നല്ല പാട്ടുകൾ ആണ് ഈകുട്ടി പാടിയത് ഒന്നിനൊന്ന് മെച്ചം good

  • @chandrababu5296
    @chandrababu5296 5 месяцев назад +4

    I'm watching your old performance,

  • @janobas805
    @janobas805 8 месяцев назад +4

    അമൃതവർഷി നി മോളെ ഫസ്റ്റ് കിട്ടണ്ടതായിരുന്നുംദൈവം മോളെ അനുഗ്രഹിക്ക ട്ടെ മോളാണ് അതിൽ നല്ല പാട്ടം കാരി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SumalaGm
    @SumalaGm 5 месяцев назад +4

    Adipoli. Very Nice voice നല്ല ഈണത്തിൽ പാടുന്നു. നല്ലൊരു ഭാവി ഉണ്ടാവട്ടെ

  • @SnehaSneha-f1p
    @SnehaSneha-f1p 11 месяцев назад +5

    സംഗീത്തെ കൂടുതൽകൂടുതൽ അറിഞ്ഞു ഉയരങ്ങളിൽ എത്തട്ടെ,,,,,🎉🎉

  • @jaleelf3100
    @jaleelf3100 4 месяца назад +3

    മുത്താണ് മോൾ

  • @rameshanvv9984
    @rameshanvv9984 4 месяца назад +3

    ഹാ സൂപ്പർ...... മോളെ...

  • @nalinipk8076
    @nalinipk8076 11 месяцев назад +9

    ജാനകിയമ്മ പാടിയത് പോലെ തന്നെയുണ്ട്.❤❤

  • @VenugopalanVG
    @VenugopalanVG 9 месяцев назад +3

    ഇത്ര മനോഹരമായി പാടിയ അമൃതകുട്ടിക്ക്അഭിവാദ്യങ്ങൾ. വേണുഗോപാലൻ ഗോവിന്ദപുരം

  • @jalajasuresh5466
    @jalajasuresh5466 7 месяцев назад +3

    Ethra rasama...ha ha....ethra rasama mole...love u chakkare....God bless mole❤....Grahambeeram...athimanoharam❤❤❤❤❤❤❤

  • @anletjasmin590
    @anletjasmin590 3 месяца назад +2

    എനിക്കു ജീവനാണ് ജാനകി'അമ്മ. അതുപോലെയാണ് അമ്മയുടെ പാട്ടുകളും എത്ര ഉറക്കത്തിൽ കിടന്നാലും ജാനകിയമ്മയുടെ പാട്ടു കേൾക്കുമ്പോൾ ജീവൻ വീഴും

  • @sasikk1275
    @sasikk1275 7 месяцев назад +5

    ജാനകിയമ്മ പാടി മലയാളികളുടെ ഹൃദയം കീഴടക്കിയ ഈ പാട് വർഷങ്ങൾക്ക് ശേഷവും അതേ തനിമയോടെ ഒരു കൊച്ചു മിടുക്കി പാടി വീണ്ടും മലയാളികളുടെ മനസ്സ് കീഴടക്കുക എന്നത് വളരെയധികം പ്രയാസകരമാണ് . പക്ഷേ മോൾ അനായാസം ഏറ്റെടുത്തു നടത്തിയ ഈ പ്രകടനം അമ്പരപ്പിക്കുന്ന വിധത്തിലാണ് എനിക്ക് അനുഭവപ്പെട്ടത് . ഈ പ്രായത്തിന്റെ പ്രത്യേകതയാണ് എന്നെ അത്ഭുതപ്പെടുത്തിയത് . ചിലർ അങ്ങനെയാണ് , അവർക്ക് കീഴടക്കാനുള്ള ഉയരങ്ങൾ അവർക്ക് മുമ്പിൽ തലകുനിച്ചു നിൽക്കും . ദൈവത്തിന്റെ അനന്തമായ അനുഗ്രഹമാണ് അവരെ എന്നും പുണർന്നു നിൽക്കുന്നത് . നന്മകൾ മാത്രം നേരുന്നു...🙏

  • @chackochikc7951
    @chackochikc7951 7 месяцев назад +3

    തെരുക്കളിൽ പിച്ചിച്ചീന്തപ്പെടുന്ന ഇന്നത്തെ തലമുറകൾക്കു വേണ്ടി

  • @cleaning_boys_kl05
    @cleaning_boys_kl05 6 месяцев назад +3

    ബിച്ചു തിരുമല മലയാളത്തിന്റെ നല്ലൊരു എഴുത്തിന്റെ കൂട്ടുകാരൻ ✍🏻❣️❣️

  • @caretaker2055
    @caretaker2055 4 месяца назад +3

    It's junior chithra chachee❤

  • @alavikuttyvp8014
    @alavikuttyvp8014 Год назад +24

    മോളുടെ നിഴലും പാടുന്നത് നമ്മുടെ പഴയ ഗായിക ജാനകിയാണെന്ന് തോന്നുന്നു അത്രയും മനോഹരമായിരിക്കുന്നു അമൃത മോളുടെ ശബ്ദം

  • @saajicleetas9152
    @saajicleetas9152 4 месяца назад +4

    ആഹാ, സുന്ദരം. സൂപ്പർ സ്വരം ഈ മഴയത്ത് കേൾക്കുമ്പോൾ ജാനകിയമമ്മ മുൻപിൽ നിന്ന് പാടുന്ന പോലെ തോന്നും മോളും അതുപോലെ തന്നെ പാടുന്നു കോടാനു കോടി അഭിനന്ദനങ്ങൾ രണ്ടു പേർക്കും❤❤❤😂😂😂❤

  • @venugopalthekkeadiyat583
    @venugopalthekkeadiyat583 6 месяцев назад +5

    Beautiful voice n controlled singing.If you continue you will be another Chithra.Venugopal. Keep it up.

  • @drsurakshithamadhukumar9442
    @drsurakshithamadhukumar9442 6 месяцев назад +3

    Molude ella pattum supper selections adipoli.chakkra ummmaaaa

  • @asharafasharaf9563
    @asharafasharaf9563 4 месяца назад +3

    ❤പറയാന്‍ വാക്കുകളില്ല...!❤

  • @sreedevieaswary4926
    @sreedevieaswary4926 5 месяцев назад +4

    Super molu

  • @nanadanankrishnakumari8206
    @nanadanankrishnakumari8206 8 месяцев назад +3

    അമൃത മോളുടെ ഗാനങ്ങൾ ഒന്നോന്നിനു മേലേയാ ണി ട്ടോ

  • @raghavanchaithanya9542
    @raghavanchaithanya9542 5 месяцев назад +4

    Amruthavarshnikkuhai

  • @dinachandranvp5867
    @dinachandranvp5867 11 месяцев назад +5

    ജൂനിയർ ജാനകി യമ്മ സൂപ്പർ

  • @bettygeorge9780
    @bettygeorge9780 6 месяцев назад +4

    Excellent May God bless you

  • @gireendrakumar6150
    @gireendrakumar6150 9 месяцев назад +3

    ദൈവനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ❤❤❤❤❤

  • @vijayaraghavann7064
    @vijayaraghavann7064 10 месяцев назад +4

    ഇതുപോലെയുള്ള പ്രതികളെ ലോകത്തിന് പരിചയപ്പെടുത്തിയതിൽ ഒരു പാട് നന്ദി

  • @sasinair4071
    @sasinair4071 9 месяцев назад +3

    എത്ര തവണ കേട്ടാലും മതി വരില്ല ഈ പാട്ട്. അമൃതക്കുട്ടി പാടിയത് വളരെ നന്നായി. ഭാവുകാശംസകൾ 💐

  • @ramachandran-rz6eb
    @ramachandran-rz6eb 5 месяцев назад +3

    A perfect singer

  • @DaviesMA-w8z
    @DaviesMA-w8z 4 месяца назад +2

    ചെറുപ്പത്തിൽ കണ്ട സിനിമ സൂപ്പർ സോങ്

  • @ibrahimkutty2329
    @ibrahimkutty2329 4 месяца назад +2

    അതിമനോഹരം മോളെ ❤

  • @bsrbasheer8164
    @bsrbasheer8164 11 месяцев назад +5

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നും

  • @Ragesh.N
    @Ragesh.N Год назад +5

    അമൃതക്കുട്ടി🥰🥰🥰🥰

  • @AjithKumar-cy5eg
    @AjithKumar-cy5eg 11 месяцев назад +5

    ഇന്നും ലഹരിയാണ് ഈ ഗാനം . പ

  • @Ashtaman-ql2uu
    @Ashtaman-ql2uu 11 месяцев назад +5

    അടിപൊളി സൂപ്പർ 🎉

  • @SoorianAbay
    @SoorianAbay 8 месяцев назад +4

    എത്ര കേട്ടാലും മതി വരില്ല മോളു

  • @unnikrishnan5007
    @unnikrishnan5007 4 месяца назад +2

    Super mole .... 🙏🙏

  • @raveendranperooli1324
    @raveendranperooli1324 5 месяцев назад +2

    Amrus sung very well. Real music director Rajesh Roshan.

  • @PushpalathaV-c2u
    @PushpalathaV-c2u 9 месяцев назад +2

    സുന്ദരി മോളേ❤❤❤❤❤❤❤ ഞാൻ ഒരു കോഴിക്കോട്ട് കാരി നിന്നെ ഒരു പാട് ഇഷ്ടം

  • @DeepakkannanDeepakputhoor
    @DeepakkannanDeepakputhoor 3 месяца назад +1

    സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻

  • @BalanPv-wz3ob
    @BalanPv-wz3ob 11 месяцев назад +3

    സൂപ്പർ മോളെ. 👍❤❤

  • @jennifergopinath
    @jennifergopinath 6 месяцев назад +4

    wow, sweetly melodious,melancholic too....

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 2 месяца назад +1

    എം. ജി. ശ്രീകുമാർ മൂക്ക് കൊണ്ട് പാടുന്നതിനേക്കാൾ എത്രയോ മേലേ . 💕

    • @sheriffabeegum7082
      @sheriffabeegum7082 2 месяца назад

      ഇത്രയും നല്ല ഒരു ഗായ കനെ ഇങ്ങനെ പറയാമോ എന്നാൽ താങ്കൾ ഒരു പാട്ടുപാടിക്കേ

  • @mohan02
    @mohan02 11 месяцев назад +5

    ശരിക്കും അമൃത വർഷിനി തന്നെ!😤👌👍

  • @sreekumarkrishnannair92
    @sreekumarkrishnannair92 5 месяцев назад +2

    എന്ത് കൊണ്ടും ഫ്ലാറ്റ് കിട്ടാൻ യോഗ്യതയുള്ള ഒരു കുട്ടിയായിരുന്നു.

  • @DaviesMA-w8z
    @DaviesMA-w8z 4 месяца назад +1

    മനോഹമായി പാടി ഇനി പാട്ട് ഇതിലും നന്നായി ആരു പാടും ❤❤❤❤

  • @rajendranr3400
    @rajendranr3400 5 месяцев назад +5

    ❤️

  • @DaviesMA-w8z
    @DaviesMA-w8z 5 месяцев назад +4

    👍👍👍👍👍👍

  • @shanthageorge7413
    @shanthageorge7413 9 месяцев назад +3

    She is an extraordinary singer. Kerala should be proud to have her as a world famous singer.

  • @DaviesMA-w8z
    @DaviesMA-w8z 5 месяцев назад +2

    വർഷംപെയ്തു മനോഹരം 👍👍👍❤❤❤

  • @DaviesMA-w8z
    @DaviesMA-w8z 5 месяцев назад +2

    മോളെ നന്നായി 👍👌❤

  • @hyderabdulkabeer9844
    @hyderabdulkabeer9844 Год назад +2

    എല്ലാം പാട്ടുകളും സൂപ്പർ
    ഒന്നിനൊന്നു മെച്ചം ❤️❤️

  • @AnilKumar-q6v8m
    @AnilKumar-q6v8m 11 месяцев назад +5

    നാളത്തെ ജാനകി അമ്മ

  • @nvsworldchallenge9463
    @nvsworldchallenge9463 11 месяцев назад +3

    നന്നായി ആസ്വദിച്ചു. നന്മ നേരുന്നു.

  • @shobhamk7692
    @shobhamk7692 4 месяца назад +1

    ❤ ente amruttan super ❤👍👍👍👍👍👍👍👍👍👍

  • @Raghunandhan.
    @Raghunandhan. 11 месяцев назад +3

    മനോഹരമായി പാടി മോള്❤

  • @JAYASREER-c5b
    @JAYASREER-c5b 5 месяцев назад +2

    വളരെ മനോഹരംമായി 'പാടി❤❤❤

  • @VishnuVishnu-rw3ow
    @VishnuVishnu-rw3ow 4 месяца назад +1

    Ippozhum kanunnundu❤❤❤❤❤❤

  • @Opk_kanakalatha
    @Opk_kanakalatha 6 месяцев назад +4

    കോഴിക്കോട്ട്ക്കാർക്ക് മാത്രമെല്ല ആസ്വാദനകഴിവുള്ള തെന്നോർക്കുക

  • @muralidharanviswanathan9897
    @muralidharanviswanathan9897 Год назад +3

    Cheriya s Janani.❤beautiful singing. Wow.God Bless You.🎉

  • @sureshkumarks5359
    @sureshkumarks5359 Год назад +3

    വളരെ മനോഹരമായിട്ട് അമൃതക്കുട്ടി പാടി

  • @amruthachandran8115
    @amruthachandran8115 5 месяцев назад +2

    Amrus songs. Veri well that's grandfadhar wayanad

  • @maryjkurisingal7391
    @maryjkurisingal7391 Год назад +3

    Beautiful singing dear Amrithakutty

  • @AnilKumar-xo2vs
    @AnilKumar-xo2vs 11 месяцев назад +3

    അതുപോലെ എന്റെ ദൈവമേ 😃😃😃😃😃

  • @Satheeshkumar-qp8mm
    @Satheeshkumar-qp8mm 8 месяцев назад +3

    Molu super

  • @joseachayan7740
    @joseachayan7740 8 месяцев назад +4

    മോളൂ ❤❤❤

  • @paliathinduchudan3947
    @paliathinduchudan3947 6 месяцев назад +2

    What a rendition! May God bless for years to come.

  • @kanchanaks3531
    @kanchanaks3531 Год назад +2

    Super❤👍മോളുടെ,.. പാട്ട് കേൾക്കാത്ത ദിവസങ്ങളില്ല....🥰

  • @shivbaba4631
    @shivbaba4631 5 месяцев назад +2

    Super 👌 mole

  • @ranjithvattakary8516
    @ranjithvattakary8516 4 месяца назад +1

    super song...mole nallavannam padi takarthu....

  • @Kjaison1
    @Kjaison1 11 месяцев назад +4

    Nicely sung...very melodious

  • @OMANA-jw1to
    @OMANA-jw1to 8 месяцев назад +2

    സൂപ്പർ മോളെ ഉമ്മ ❤🌹👍👌

  • @jomathews982
    @jomathews982 9 месяцев назад +6

    ജാനകിയമ്മയുടെ മകൾ...

    • @sanal1234suadakaran
      @sanal1234suadakaran 8 месяцев назад

      Chila test cheythittu confirm cheyyam ...achacha...

  • @jayalekshmyi1075
    @jayalekshmyi1075 8 месяцев назад +1

    Njan ipol molude ellaa songs itu kelkunnund. Oru song thanne pala times kelkkum. God bless you mole🥰

  • @mukundanc6617
    @mukundanc6617 5 месяцев назад +4

    അമൃത വർഷണി തന്നെ

  • @janakipv763
    @janakipv763 6 месяцев назад +2

    കണ്ണൂർ കാർക്കും ഇഷ്ടമാണ്

  • @franciscj669
    @franciscj669 7 месяцев назад +2

    Excellent singing super

  • @tncnair8687
    @tncnair8687 11 месяцев назад +3

    Highly talented