Nee En Sargga Soundaryame | Kaathodu Kaathoram | Malayalam Film Song

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 214

  • @mohan19621
    @mohan19621 4 года назад +138

    നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ നീ എന്‍ സത്യ സംഗീതമേ
    നിന്റെ സങ്കീര്‍ത്തനം ..സങ്കീര്‍ത്തനം...
    ഓരോ ഈണങ്ങളില്‍ പാടുവാന്‍
    നീ തീര്‍ത്ത മണ്‍‌വീണ ഞാന്‍
    നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ
    പൂമാനവും താഴെ ഈ ഭൂമിയും സ്നേഹലാവണ്യമേ നിന്റെ ദേവാലയം
    പൂമാനവും താഴെ ഈ ഭൂമിയും സ്നേഹലാവണ്യമേ നിന്റെ ദേവാലയം
    ഗോപുരം നീളെ ആയിരം ദീപം ഉരുകി ഉരുകി മെഴുകുതിരികള്‍ ചാര്‍ത്തും
    മധുര മൊഴികള്‍ കിളികളതിനെ വാഴ്ത്തും മെല്ലെ ഞാനും കൂടെ പാടുന്നു
    (നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ)
    താലങ്ങളില്‍ ദേവപാദങ്ങളില്‍ ബലിപൂജയ്ക്കിവര്‍ പൂക്കളായെങ്കിലോ
    താലങ്ങളില്‍ ദേവപാദങ്ങളില്‍ ബലിപൂജയ്ക്കിവര്‍ പൂക്കളായെങ്കിലോ
    പൂവുകളാകാം ആയിരംജന്മം നെറുകിലിനിയ തുകിന കണിക‍ ചാര്‍ത്തി
    തൊഴുതു തൊഴുതു തരളമിഴികള്‍ ചിമ്മി പൂവിന്‍ ..ജീവന്‍ തേടും സ്നേഹം നീ
    (നീ എന്‍ സര്‍ഗ്ഗ സൗന്ദര്യമേ)
    Music: ഔസേപ്പച്ചൻ
    Lyricist: ഒ എൻ വി കുറുപ്പ്
    Singer: കെ ജെ യേശുദാസ്ലതിക
    Raaga: മോഹനം
    Film/album: കാതോട് കാതോരം

  • @memorylane7877
    @memorylane7877 4 года назад +66

    പൂമാനവും താഴെ ഈ ഭൂമിയും സ്നേഹലാവണ്യമേ നിന്റെ ദേവാലയം!!
    Can a prayer get any better than this?! ❤

  • @ABINSIBY90
    @ABINSIBY90 4 года назад +57

    ഔസേപ്പച്ചൻ സാറിന്റെ ആദ്യ ഗാനം. വരികൾപോലെ തന്നെ സുന്ദരമായ അപൂർവ ഗാനം. ഔസേപ്പച്ചൻ സാർ പല വേദികളിലും ഈ പാട്ട് ഒത്തിരി സന്തോഷത്തോടെ പാടുന്നത് കണ്ടിട്ടുണ്ട്. മലയാളത്തിലെ ഏറ്റവും മികച്ച പാട്ടുകളിൽ ഒന്നുതന്നെയാണ് ഈ ഗാനവും. സ്വർഗീയ സംഗീതം...

  • @abhinaabhinav9884
    @abhinaabhinav9884 4 года назад +46

    ദാസേട്ടന്റെ ആലാപനവും മമ്മൂക്ക പാടി അഭിനയിക്കുന്നതും എന്നും രോമാഞ്ചം.
    ഭരതൻ ടച്ചിലൂടെ ഈ ഗാന ചിത്രീകരണവും മമ്മൂക്ക സരിത ജോഡിയുടെ മികച്ച പ്രകടനം കൊണ്ട് കൂടുതൽ ശ്രദ്ധേയമായി.

  • @ABINSIBY90
    @ABINSIBY90 4 года назад +47

    ഔസേപ്പച്ചൻ സാറിന്റെ ആദ്യ ഗാനങ്ങൾ.. വരികൾ അടിപൊളി.. സ്വർഗീയ സംഗീതം....മമ്മൂക്ക സൂപ്പർ..

  • @marutiswift2010
    @marutiswift2010 4 года назад +19

    യേശുദാസ് ഒരു രക്ഷയും ഇല്ല.. അതുല്യ പ്രതിഭ തന്നെ

  • @memorylane7877
    @memorylane7877 4 года назад +31

    മലയാള സിനിമയിലെ ഏറ്റവും മികച്ച ഭക്തിഗാനം!! ❤
    ഭരതേട്ടൻ - ഔസേപ്പച്ചൻ - ഓ എൻ വി - മമ്മൂക്ക - ദാസേട്ടൻ. ❤

  • @priyankac.p.2383
    @priyankac.p.2383 4 года назад +58

    കേൾക്കു० തോറു० മാധുര്യമേറുന്ന ഗാന० 2020 ലു० ഒട്ടും മടുക്കാതെ എത്രയോ പാട്ടുപ്രേമികൾ കേട്ടുകൊണ്ടേയിരിക്കുന്നു...

  • @nausathali8806
    @nausathali8806 3 года назад +5

    கானகந்தர்வன், K.J.யேசுதாஸ் அவர்களின் குரல்,
    காந்தமாய் நம்மை ஈர்த்து எங்கோ
    கொண்டு செல்கிறது.... நம் மனதை,
    இதுபோன்ற ஒரு இனிமையை தர...
    இவரால் மட்டுமே முடியும்,
    இதுபோன்ற ஒரு அருமை இனிமேலும் வரப்போவதில்லை...!

  • @mohammedibnushaik1014
    @mohammedibnushaik1014 4 года назад +137

    ഒരു രക്ഷയും ഇല്ല... ഇതൊക്കെയാണ് പാട്ട് 🥰🥰🥰

  • @chithrachitru7628
    @chithrachitru7628 4 года назад +17

    സരിത mam what a ബ്യൂട്ടിഫുൾ... അമേസിങ് പെർഫോമൻസ് 😍😍😍😍

  • @MalluTravelDuo
    @MalluTravelDuo 4 года назад +161

    കേൾക്കു കേൾക്കു കേട്ടുകൊണ്ടേ ഇരിക്കൂ .. 2020 ഏപ്രിൽ മാസവും കഴിഞ്ഞു ഇന്നും തേടി വന്നവർ ഇവിടെ കുത്തിക്കോ 🤩

  • @ahanamenon5365
    @ahanamenon5365 4 года назад +22

    മനസിൽ തങ്ങി നിൽക്കുന്ന ഗാനം .ഔസേപ്പച്ചൻ സൂപ്പർ . 💛💛💛💛💛💛💛

    • @mudramariew598
      @mudramariew598 4 года назад +1

      ruclips.net/video/7O9BNH2L5OE/видео.html
      Have a listen to this amazing ukulele cover of the same song 🤩

    • @akhilav4773
      @akhilav4773 4 года назад

      🥰🥰

  • @sandraantony7515
    @sandraantony7515 4 года назад +12

    സരിത &മമ്മൂട്ടി superb ജോഡി 😍nice song

  • @mylordshiva3394
    @mylordshiva3394 Год назад +1

    ഈ ഫിലിമും ഇതിലെ മുഴുവൻ സോങ്‌സും സ്പെഷ്യലി ഇതിന്റെ ക്ലൈമാക്സ്‌, ഇന്നും മനസ്സിൽ ഒരു നൊമ്പരമാണ്.😕😔.. മമ്മൂക്ക - സരിത wt a combo 🔥❤️

  • @roytom4426
    @roytom4426 2 года назад +5

    നെടുമുടി വേണുവിന്റെ സാന്നിധ്യം മാത്രം മതി ഈ പാട്ടിനെ മനോഹരമാക്കാൻ. ഇങ്ങനെ ഒരു കലാകാരൻ ഇനി ഉണ്ടാകുമോ?

  • @sivinsajicheriyan7937
    @sivinsajicheriyan7937 4 года назад +13

    Onv sir ,ouseppachan ,dasettan ......nte mammookka ❤️😍❤️❤️😍

  • @ahanamenon5365
    @ahanamenon5365 4 года назад +25

    മോഹന രാഗത്തിൽ ഔസേപ്പച്ചൻ്റെ സംഗീതം

  • @anoopjohny9474
    @anoopjohny9474 3 года назад +7

    ആദ്യത്തെ ആ വയലിന്‍ 💖..
    കേട്ടിട്ടു ഉള്ളീന്ന് ഒരു പ്രത്യേക കുളിര് ❤️❤️

  • @a____k276
    @a____k276 4 года назад +29

    എന്തുരു feel ആണ് ഈ ഗാനം കേൾക്കാൻ 🎼🎼🎼🎼🎼😇😇😇😇😇

  • @vsankar1786
    @vsankar1786 22 дня назад

    മതാന്ധരുടെ താലത്തിലെ ബലിപ്പൂവാകുമെന്ന ബോദ്ധ്യത്തോടെ സുന്ദരിയും നിരാലംബയുമായ യുവതിക്കും കുഞ്ഞിനും ആശ്രയമേകി ദേവപാദങ്ങളിൽ ഗാനാർച്ചന നടത്തുന്ന കഥാനായകൻ...
    ചാരു തുഹിന കണികകൾ വിതറിക്കൊണ്ടുള്ള ONVയുടെ ഭാവനാസുന്ദരമായ രചന.. സംഗീതപ്രതിഭ ഔസേപ്പച്ചൻ്റെ സുഖസുന്ദര മോഹനരാഗച്ചാർത്ത്.. ആസ്വാദകമനസ്സിനെ ഒരേസമയം ഭക്തിയും പ്രണയവും സാന്ത്വനവും കൊണ്ട് ലേപനം ചെയ്യുന്ന ഗാനഗന്ധർവ്വൻ്റെ അനുപമസുന്ദരമായ ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,വെള്ളിത്തിരയിലെ അഭിനയപ്രതിഭകളായ മമ്മൂട്ടി-സരിത ജോഡിക്കും ,ഇവരെയെല്ലാം കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @mehul_anilkumar
    @mehul_anilkumar Год назад +1

    അന്നും ഇന്നും എന്റെ നായകൻ എന്റെ മമ്മുക്കയാണ് അതിൽ ഒരു മാറ്റവും വന്നിട്ടില്ല
    മമ്മുക്കയോളം വരില്ല ഒരു നടനും
    Love mammukka ❤️

  • @ratheeshvr5371
    @ratheeshvr5371 3 года назад +1

    പൂമനവും താഴെ ഈ ഭൂമിയും സ്നേഹ ലാവണ്യമേ നിന്റെ ദൈവങ്കണം..... എന്താ വരി.......

  • @PonnusMol-d9n
    @PonnusMol-d9n Месяц назад

    എന്തൊരു ഫീൽ എത്ര കേട്ടാലും മതിവരില്ല കുട്ടിക്കാലത്ത് റെഡിയോയിൽ കേട്ട ആ പാട്ടിന് ഇന്നും മധുര പതിനേയ് തന്നെ ❤️❤️❤️

  • @sugeshthottathil1306
    @sugeshthottathil1306 2 года назад

    ഒരിക്കലും മറക്കാൻ കഴിയാത്ത ഒരിക്കലും പകരം വെക്കാൻ കഴിയാത്ത മഹാ സംഭവം.....ഈ ഗാനങ്ങൾക്ക് വേണ്ടി വർക്ക് ചെയ്യ്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു ഒരായിരം എന്നും എപ്പോഴും......... എന്നും എപ്പോഴും സൂപ്പർ ഹിറ്റ്........ പകരം വെക്കാൻ കഴിയില്ല ഒന്നിനും.......

  • @sudhatvarghese8084
    @sudhatvarghese8084 Месяц назад

    ONV യുടെ മനോഹരമായ വരികൾ. സങ്കീർത്തനം പാടുവാൻ തീർത്ത മൺവീണ ഞാൻ.....

  • @Blackwhite-et5il
    @Blackwhite-et5il 4 года назад +101

    ഇത് ഗോൾഡ് അല്ല ഇത് diamond ആണ് 😍

  • @Vidyasagar-91
    @Vidyasagar-91 3 года назад +6

    മമ്മൂട്ടി സിനിമകളിലെ ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ ,അതിപ്പോൾ 1985 ലെ "കാതോട് കാതോരം" ആയാലും 2021 ലെ The Priest ആയാലും വേറെ level ആണ് .👌👌

  • @bgk6421
    @bgk6421 4 года назад +34

    Hats off to all the Malayalam lyric writers they choose the most appropriate words

  • @SreeranjiniPulicka
    @SreeranjiniPulicka 2 месяца назад +1

    Koottukaaran innakkili gagana veedhiyi paattu paadi alayunnu virahiyaayee...so sad...neela mekha radham ninne aanayicheedum ..super lyrics❤❤..Love you dear so much❤❤

  • @SreeranjiniPulicka
    @SreeranjiniPulicka 2 месяца назад

    Nee en sargga saundaryame...super...excellent..fantastic 🎉🎉❤❤😮😮

  • @jikcyjikku4423
    @jikcyjikku4423 3 года назад +5

    Saritha expression with eyes and smile are amazing.Absolute treat to watch.

  • @aadhiljoseph4802
    @aadhiljoseph4802 3 года назад +2

    സ്കൂൾ കാലം തിരിച്ചു കിട്ടാൻ കൊതിയാവുന്നു

  • @kasimtpkasim264
    @kasimtpkasim264 4 года назад +15

    എന്റെ ഫേവറേറ് സോങ് ഈ സോംഗ് MG ശ്രീകുമാർ ഒരു സ്റ്റേജിൽ പാടിയത് ഞാൻ ഓർക്കുന്നു

  • @sindhups3378
    @sindhups3378 3 года назад +5

    പാടുവാൻ നീ തീർത്ത മണ് വീണ ഞാൻ 👏👏👏👏👏

  • @_anu_anurag
    @_anu_anurag 3 года назад +1

    ഈ സിനിമയിൽ
    സരിതയുടെ മുടി മുറിക്കുന്ന
    രംഗം കണ്ട് ഒരുപാട് വിഷമം
    തോന്നിയിട്ടുണ്ട്. ക്ലൈമാക്സ്‌
    ഒരുപാട് ഇഷ്ടം. സരിതയുടെ
    കരിയറിൽ ഏറ്റവും ശ്രദ്ധിക്കപെട്ട
    സിനിമ. സരിത മമ്മൂട്ടി കോമ്പോ
    ഇഷ്ടം
    Monday Nov 15 2021
    2:18pm
    💌

  • @Unniu2
    @Unniu2 3 года назад +12

    🥰പൂമാനവും താഴെ ഈ ഭൂമിയും സ്നേഹം ലാവണ്യമേ നിൻറെ ദേവാലയം🥰❤💖❤🎼🔊🎼

  • @vimaljose8299
    @vimaljose8299 4 года назад +36

    2021ഇൽ ആരൊക്കെ

  • @sajithajibin2519
    @sajithajibin2519 3 года назад +1

    പാട്ട് തുടങ്ങുമ്പോൾ സരിത ചേച്ചി പച്ച സാരി തീരുമ്പോൾ മഞ്ഞ സാരി . നല്ല പാട്ട്

    • @althaf.yusaf23
      @althaf.yusaf23 3 года назад +1

      Randum രണ്ട് scene ആണ്

  • @althaf.yusaf23
    @althaf.yusaf23 3 года назад +3

    പാടുവാൻ നീ തീർത്ത
    മൺ വീണ ഞാൻ ❤️

  • @josephjohn890
    @josephjohn890 4 года назад +4

    Dasettaa. Polichu song

  • @sheethuu
    @sheethuu 3 года назад +2

    ഇപ്പോൾ കേൾക്കാൻ ഒരാഗ്രഹം തോന്നി.... 🥰🥰

  • @saleemabdul1613
    @saleemabdul1613 4 года назад +5

    Very nice song ❤❤❤ mammookka saritha 👍👍👍

  • @sreeranjith8425
    @sreeranjith8425 5 лет назад +45

    എന്താപറയാ' എന്താപറയണ്ടത്. അറിയില്ല. അസാധ്യം

  • @SonyKerala
    @SonyKerala 4 года назад +70

    Nostalgia 🙂 Anyone watching in 2020 March??

  • @nikhilpanikkar
    @nikhilpanikkar 3 года назад +3

    The theme is so beautiful.A devotional song turned into a love song.

  • @vargeesfrancvargeesfranc8710
    @vargeesfrancvargeesfranc8710 4 года назад +3

    Reality visual moment
    AMAIZING dedication
    BHARATHETTAN

  • @tojips319
    @tojips319 3 года назад +10

    ❤❤❤എല്ലാവരും എല്ലാവരും പകരം വയ്ക്കാൻ ഇല്ലാത്തവർ

  • @vishnusunilramapuram1749
    @vishnusunilramapuram1749 3 года назад +8

    2021 ലും വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടു ഈ ഗാനം തിരിഞ്ഞു വന്നവർ ഉണ്ടോ.. ❤️🥰

  • @abhisheksuresh2640
    @abhisheksuresh2640 2 года назад

    1:47 ee bhagam dasettan recoding time il onnu samshayichittanu padiyathu... but athu correct feel il kitti - ousepachan oru interview il paranjathanu ♥️

  • @alfinaalfi6024
    @alfinaalfi6024 3 года назад

    Pazhayaa pattukal epo kelkumpozhum zvallatha oru feeling ahhhh 💖💖💖 pazhaya song ahhh kollam.... 💖💖💖🎶🎶

  • @gokulbr3010
    @gokulbr3010 3 года назад +1

    ബിഗ് fm ഇൽ ഈ പാട്ട് കേൾക്കുമ്പോൾ ഒരു നൊസ്റ്റാൾജിയ ഫീൽ വരും

  • @josephkk9928
    @josephkk9928 2 года назад

    Congratulations Mr .ousephachan.

  • @binsbabu6654
    @binsbabu6654 6 лет назад +39

    Old is not gold but diamond

  • @bijuct3478
    @bijuct3478 4 года назад +8

    Wow...Dasetta... amazing...

  • @PradeepKumar-sx1ib
    @PradeepKumar-sx1ib 6 месяцев назад

    Wow! What a beautiful song listening from Karnataka

  • @krishnaprasadtr752
    @krishnaprasadtr752 4 года назад +66

    ഓൾഡ് ഈസ്‌ ഗോൾഡ് ;അല്ല ഡയമണ്ട് 😍

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 3 года назад

    Beautiful song ousephachha you rocked

  • @anoopjohny9474
    @anoopjohny9474 3 года назад

    ഇതേ Quality ഇല്‍ തന്നെ റേഡിയോയില്‍ കേൾക്കാൻ എന്തു രസമായിരുന്നു ❤️😍

  • @jollyfeby6656
    @jollyfeby6656 4 года назад +4

    ഇതൊരു പ്രാർത്ഥന ഗാനം കൂടിയാണ്.....

  • @amruthakm7247
    @amruthakm7247 4 года назад +3

    My favourite song @2020 November 😍😍😍

  • @aswinkmenon155
    @aswinkmenon155 2 года назад

    Dasettan ❤️💖

  • @s___j495
    @s___j495 2 года назад

    First tnks ousephachan sir pinn Mammookka

  • @minijaison2089
    @minijaison2089 4 года назад +1

    ikka polichu❤️❤️

  • @akshayaachu2704
    @akshayaachu2704 4 года назад +2

    Polichu

  • @aadhiljoseph4802
    @aadhiljoseph4802 3 года назад

    മിസ്സ്‌ ചെയുന്നു പണ്ടത്തെ ആ നല്ല കാലങ്ങൾ

  • @santhoshmallan3284
    @santhoshmallan3284 4 года назад +3

    സംഭവം സൂപ്പർ😍😍 😏പക്ഷെ ഈ സിനിമയിൽ ജനാർദ്നന്റെ വില്ലൻ ചെറുപ്പത്തിൽ ഈ സിനിമ കണ്ടപ്പോൾ ഭയങ്കര ദേഷ്യം ആയിരുന്നു ജനാർദ്😂നെ

  • @sajeeshas795
    @sajeeshas795 4 года назад +1

    Saritha was amazing...superb

  • @shajupp4251
    @shajupp4251 4 года назад +3

    Evergreen song thanks.

  • @lovelifeandlight9906
    @lovelifeandlight9906 3 года назад +3

    Its pure gem❤❤❤❤

  • @303386
    @303386 3 года назад +5

    My father favorite song, but he is no more 😢

  • @krishnendu.u565
    @krishnendu.u565 4 года назад +2

    Super song👌👌

  • @devuzvlog771
    @devuzvlog771 3 года назад +1

    Aaaha enthaa rasam😍

  • @aneeshp6441
    @aneeshp6441 4 года назад +2

    No words 🌹 good Hart's of legends

  • @subashaus
    @subashaus 3 года назад

    😭😭😭 we don't have such lovely years , days , music, people or world anymore.... sad ..

  • @libinkannur2588
    @libinkannur2588 3 года назад +1

    ❤ഇക്ക

  • @kmbejish5259
    @kmbejish5259 4 года назад +1

    സൂപ്പർ

  • @FROST-if9hp
    @FROST-if9hp 4 года назад +2

    O.N.V sir DASHATAN👍👌👍👌 EMMANUVEL F GALIO

  • @premslovers
    @premslovers 4 года назад +6

    2020 ഒക്ടോബർ 14💓💓💓💓💓

  • @magicmalu6122
    @magicmalu6122 4 года назад +11

    2020 OCTOBER

    • @mudramariew598
      @mudramariew598 4 года назад +1

      ruclips.net/video/7O9BNH2L5OE/видео.html
      Have a listen to this amazing ukulele cover of the same song 🤩

  • @vishnusukumaran805
    @vishnusukumaran805 3 года назад +1

    Ikka❤️🔥

  • @damodarannair6527
    @damodarannair6527 5 лет назад +2

    So sweetly presented...

  • @MaSa-hq5bt
    @MaSa-hq5bt 3 года назад

    Pettannu.nammude.ormakallvarunnaganam👍👍

  • @meenakshichandrasekaran4040
    @meenakshichandrasekaran4040 3 года назад

    Words fail to appreciate this most wonderful 👏 movie 🙏🙏

  • @vishnus4348
    @vishnus4348 4 года назад +1

    My friend 's favourite song 🥰🥰

  • @Mj-mt2qj
    @Mj-mt2qj 4 года назад +3

    Adicted🤩🔥🔥🔥🔥❤️❤️💯💯💯

  • @JohnPaul-xx5om
    @JohnPaul-xx5om 4 года назад +2

    perfect rythm n blues

  • @christeenajoshi2516
    @christeenajoshi2516 3 года назад

    Wonderful!

  • @mathewmg1
    @mathewmg1 9 лет назад +5

    Very Good song

  • @israel1870
    @israel1870 4 года назад +1

    Super song❤️

  • @googleuserpp2789
    @googleuserpp2789 4 года назад +5

    ONV ❤️

  • @davispc7920
    @davispc7920 4 года назад +1

    super music

  • @anandu3014
    @anandu3014 3 года назад +1

    Mamootty❤❤❤

  • @shehanmshafi1259
    @shehanmshafi1259 4 года назад +1

    Nice

  • @jamshiyanm5147
    @jamshiyanm5147 4 года назад

    Ishtam❤ 2021 ilum kekkunnu...

  • @anandhusivan3874
    @anandhusivan3874 4 года назад +2

    2021 ജനുവരി ആരുണ്ട് കേൾക്കാൻ

  • @amithmp4
    @amithmp4 3 года назад

    Pure Class❤️

  • @nishanthsurendran7721
    @nishanthsurendran7721 4 года назад +10

    2:44 ലിസ്സി നടന്നു വരുന്നതു കാണാൻ എന്തു ഭംഗിയാണ്!

    • @ismailpsps430
      @ismailpsps430 4 года назад +1

      എന്ത് ഭംഗി?🤔

    • @nishanthsurendran7721
      @nishanthsurendran7721 4 года назад +1

      @@ismailpsps430 ഇതു വരെ ഒരു മലയാളം സിനിമയിലും ഒരു nun ഇത്ര carefree ആയി കണ്ടിട്ടില്ല.

    • @ismailpsps430
      @ismailpsps430 4 года назад +2

      @@nishanthsurendran7721 മ്

    • @abhishekkmadhu7957
      @abhishekkmadhu7957 4 года назад +1

      നല്ല രസം ഉണ്ട്..കാണാൻ..

    • @arunroja6273
      @arunroja6273 4 года назад

      നടത്തം കാണാൻ ഭംഗി കനകയുടെ ആണ് ..അൽപ്പം കുലുങ്ങിയുള്ള നടപ്പ്‌ .

  • @crazshe
    @crazshe 3 года назад +2

    Saritha.. her complexion.. her eyes... Anthassu !!

  • @2000panch
    @2000panch 4 года назад +9

    0:33