ബസ് ഡ്രൈവറെ ഉടൻ അറസ്റ്റ് ചെയ്യും | എന്റെ ജീവൻ അപകടത്തിലാണ് | ജനം പ്രതികരിച്ചു തുടങ്ങി

Поделиться
HTML-код
  • Опубликовано: 10 май 2024
  • ബസ് ഡ്രൈവറെ ഉടൻ അറസ്റ്റ് ചെയ്യും | എന്റെ ജീവൻ അപകടത്തിലാണ് | ജനം പ്രതികരിച്ചു തുടങ്ങി
    #mayoraryarajendran #ksrtc #ganeshkumar

Комментарии • 629

  • @johnwinvarghese4422
    @johnwinvarghese4422 12 дней назад +295

    ഞങ്ങൾ ഡ്രൈവറുടെ ഒപ്പം ആണ്

    • @ramadasiilk4267
      @ramadasiilk4267 11 дней назад +2

      👍👍👍👍👍👍👍

    • @krishnankuttya
      @krishnankuttya 11 дней назад +2

      ഞാനും യടുവിനോപ്പം

    • @grenjith
      @grenjith 11 дней назад

      So what? Can you do anything other than writing in RUclips comment section

  • @jagadeeshpb5292
    @jagadeeshpb5292 12 дней назад +105

    നീയാടാ ആൺകുട്ടി നിന്റെയൊപ്പം കേരളമുണ്ടാകും 👍

  • @saraswathyashok3805
    @saraswathyashok3805 12 дней назад +375

    കോടതി യദുവിനെ രക്ഷിക്കും സർവ്വേശ്വരൻ കൂടെയുണ്ടാവും 🙏🙏🙏

    • @RaghuVarank-lk5bf
      @RaghuVarank-lk5bf 11 дней назад +4

      രക്ഷസഭരണത്തിൽ മറ്റെന്തു പ്രതീക്ഷിക്കാൻ!

    • @user-lc6pq9hy8k
      @user-lc6pq9hy8k 11 дней назад +4

      അതെ god 🙏.

  • @thankkammaJose-fw8vo
    @thankkammaJose-fw8vo 12 дней назад +332

    മോനെ യദു,ദൈവത്തിന്റെ കോടതിയിൽ നിനക്ക് നീതി കിട്ടും. കേരളത്തിലെ, നല്ലവരായ ജനം നിന്റെ കൂടെയുണ്ട്, ധൈര്യമായിരിക്കുക.🌹

    • @ajithprasad3077
      @ajithprasad3077 12 дней назад +12

      അയാൾക്ക് കേസു നടത്താനുള്ള പണമോ ചേർന്നു നിന്നുള്ള സപ്പോർട്ടോ കൊടുക്കാമോ?
      വെറുതെ ഡയലോഗ് തള്ളി ആ പയ്യനെ നശിപ്പിക്കല്ലേ

    • @pachaparishkaari3573
      @pachaparishkaari3573 11 дней назад +1

      Avide kittiyitt end karyam..joliyum poi jeevithavaum poi

    • @annievarghese6
      @annievarghese6 11 дней назад

      ഈപറയുന്ന മാന്യൻ അറിയാൻ ഒരുമാധ്യമവും മേയറേ സപ്പോർട്ട് ചെയ്യുന്നില്ല ജനങ്ങൾ എല്ലാവരും യുവിന്റെ കൂടെയാണു അന്തംകമ്മി കളും. ചീപിയെംഗുണ്ടകളും മാത്രം യദുവിനെതെരായി കള്ളം പറയുന്നതു

    • @sheelal6680
      @sheelal6680 11 дней назад +1

      എല്ലാം ദൈവം കാണുന്നുണ്ട്. ദൈവം ശിക്ഷ കൊടുത്തു കൊള്ളും. സമാധാനപ്പെടുക.

    • @abhilash4915
      @abhilash4915 11 дней назад +3

      എന്ത് ദൈവം
      എന്ത് കോടതി
      കയ്യിൽ കാശും
      പിടി പാടും ഉണ്ടോ ഓക്കേ

  • @pillairc9428
    @pillairc9428 11 дней назад +6

    മേയറെയും,MLA യും നടുറോഡിൽ തടയണം, ഒപ്പം റഹീമിനെയും അറസ്റ് ചെയ്യണം, പൊതു ജനങ്ങളും റോഡിൽ ഇറങ്ങി സമരം ചെയ്യണം.

  • @user-ot8np6zs1u
    @user-ot8np6zs1u 12 дней назад +382

    പാർട്ടി നോക്കാതെ വിവരം ഉള്ളവന് വോട്ട് ചെയ്യൂ

    • @sinisini7233
      @sinisini7233 12 дней назад +10

      അതെ ഇനി ഉള്ള കാലം പാർട്ടി നോക്കരുത്

    • @janakymk6018
      @janakymk6018 12 дней назад

      വിവരം കെട്ടവനെ വോട്ട് ചെയ്ത് വിജയിപ്പിച്ചവർക്ക് ഇത്തരത്തിലേജീവിക്കാൻ അനുവാദമുള്ളൂ...😂

    • @anilgeorge7088
      @anilgeorge7088 11 дней назад +4

      Yes yes

    • @akhiljose3116
      @akhiljose3116 11 дней назад +3

      Ee partikku ini aarum vote cheyyaruthu.antham kammikale vittekku.athu verum paazhukalu.

  • @sreekumarir323
    @sreekumarir323 12 дней назад +207

    ഈ നാട്ടിലെ നല്ലവരായ എല്ലാവരും യദുവിൻ്റെ കൂടെയുണ്ട്.

  • @ElizabethThomas-kk6gb
    @ElizabethThomas-kk6gb 12 дней назад +60

    നെഞ്ച് ഉരുകുന്നു .... ദൈവമേ... ഈ മകനെ കാത്തു കൊള്ളണമെ
    സവ്വേശ്വരാ ...... തമ്പുരാനേ... ഈ മകനെ സംരക്ഷിക്കണമെ

    • @Chacko-pm8mq
      @Chacko-pm8mq 11 дней назад

      🙏🙏🙏🙏🙏🙏🙏🙏

  • @ranjithanu7999
    @ranjithanu7999 12 дней назад +217

    നെഞ്ച് വേദനിക്കുന്നു, കേട്ടിട്ട് കേരളത്തിലെ ജനങളുടെ മനസ് കൂടെ ഉണ്ട്

  • @sreekumarir323
    @sreekumarir323 12 дней назад +266

    ഈ നശിച്ച നാട്ടിൽ നിന്നും പോകുന്നതാ എല്ലാവർക്കും നല്ലത്

    • @tripmode186
      @tripmode186 12 дней назад +5

      Correct

    • @tripmode186
      @tripmode186 12 дней назад +12

      Mla യെ കൊണ്ട് 2 trip ksrtc ഓടിപ്പിക്കണം ഈ ചൂടത്തു.. അങ്ങനെ എങ്കിലും വല്ല പണിക്ക് പോയി പഠിക്കട്ടെ ..

    • @beepeein4404
      @beepeein4404 11 дней назад +3

      തീർത്തും സത്യം...

    • @kelappan556
      @kelappan556 11 дней назад +4

      എന്തിന് പോണം...ഇത് നമ്മുടെ നാട് ആണ്..ഈ എംഎൽഎയെയും mayereyum ജനങ്ങൾക്ക് നേരിട്ട് ഇവിടുന്ന് ഓടിക്കാം...അത്ര ദുർബലർ ആണ് സത്യത്തിൽ അവർ❤

    • @goldentunes1218
      @goldentunes1218 11 дней назад

      Correct. വെറുത്തുപോയി. ഇത് എന്റെ ജന്മനാട് തന്നെയോ? ചിലർ അരിയും മലരും സൂക്ഷിച്ചിരിക്കുന്നു, കാവി തുണി കണ്ടാൽ കലിപ്പ്, അമ്പലങ്ങൾ അടിച്ചു തകർക്കുന്ന വേതാളങ്ങൾ... 🙄🙄 ഡ്യൂട്ടി ചെയ്യുന്ന ഡ്രൈവറെ കൊല്ലാ കൊല ചെയ്യുന്നു. ഒരു നിസ്കളങ്കനായ യുവാവിനെ ലോകം ഇതുവരെ കണ്ടതിൽ എട്ടും പ്രകൃതമായ രീതിയിൽ പീഡിപ്പിച്ചു കൊള്ളുന്നു, 6 വയസുള്ള പെൺകുഞ്ഞിനെ പീഡിപ്പിച്ചു തൂക്കികൊല്ലു ന്നു, എന്നിട്ടും ഇവിടത്തെ പുതിച്ചീവികൾ സാഹിത്യ മഹാന്മാർ എല്ലാം ഗാന്ധിയുടെ 3 കുരങ്ങന്മാർ 🙄

  • @basheerkerala3618
    @basheerkerala3618 11 дней назад +16

    യതുവിന് കോടതിയിൽ നീതി ലഭിക്കും, താങ്കളെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല, താങ്കൾക്ക് എന്തെങ്കിലും സംഭവിച്ചാൽ എല്ലാവരും അകത്താവും, ഒരു നാട് മുഴുവൻ താങ്കളുടെ കൂടെയുണ്ട്❤

  • @thambyjacob8797
    @thambyjacob8797 12 дней назад +209

    പാവപ്പെട്ടവന് നീതി ഇല്ലേ, ഈ പാവത്തിനെ വെറുതെ വിട്ടൂടെ, v

    • @ayaanmuhammed4571
      @ayaanmuhammed4571 12 дней назад +2

      കമ്മിയോട് കളിച്ചവരാരും
      ബാക്കിയായിട്ടില്ല.

    • @toms9286
      @toms9286 12 дней назад +8

      ഈ പോലീസുകാർ ഇപ്പോൾ ഈ ഡ്രൈവറുടെ വീട്ടിൽ മെമ്മറി കാർഡ് കൊണ്ടുപോയി ഇടുകയും അവർ തന്നെ അവിടെ തിരഞ്ഞെത്തി കണ്ടെത്തുകയും ചെയ്യും.

    • @chandrankaveed5151
      @chandrankaveed5151 11 дней назад

      00.​@@ayaanmuhammed4571

  • @johnwinvarghese4422
    @johnwinvarghese4422 12 дней назад +77

    ഞങ്ങൾ യാതുവിന്റെ ഒപ്പം ആണ്

  • @radhakrishnanezhavattom4959
    @radhakrishnanezhavattom4959 12 дней назад +174

    മെമ്മേറി കാർഡിൽ പിടിച്ചു നില്കാതെ നടു റോഡിൽ KSRTC ബസ് തടഞ്ഞിടുകയും യാത്രക്കാരെ ഇറക്കി വിടുകയും ചെയ്ത കേസ് വരട്ടെ.

    • @ajithprasad3077
      @ajithprasad3077 12 дней назад +3

      വരും - നോക്കിയിരുന്നോ
      ഭരിക്കുന്നത് ഞങ്ങളാ

    • @user-de4fo8ms7x
      @user-de4fo8ms7x 11 дней назад

      താങ്കളും ആ ബസ്സിൽ ഉണ്ടായിരുന്നോ?

  • @maneeshmohan9571
    @maneeshmohan9571 12 дней назад +81

    പൊന്നളിയ നീ പുലി ആണ് 🥰ചങ്കൂറ്റം

    • @techytraveler5003
      @techytraveler5003 11 дней назад +3

      എന്ത് ചങ്കൂറ്റം. അയാളുടെ ഗതികേട് ആണ് ചേട്ടാ

  • @SajithlalBinu
    @SajithlalBinu 12 дней назад +88

    ഇവിടുത്തെ പ്രതിപക്ഷ പാർട്ടി നേതാക്കളെല്ലാം ചത്തുപോയോ

    • @sheeba2941
      @sheeba2941 12 дней назад +15

      എല്ലാരും കാര്യത്തോട് അടുക്കുമ്പോൾ അടയും ചക്കരയും ആണ്

    • @jacobpeter404
      @jacobpeter404 12 дней назад +3

      EVDE POYADA NARIKALE.

    • @praveenjackey2425
      @praveenjackey2425 11 дней назад +1

      Sathishannann irangumarikkummmm........ Pinne pidichal kittilllllaaa........ Thammil thallu theernu kanilla atha prethikarikkathee😂😂😂😂

    • @mrk6564
      @mrk6564 11 дней назад +3

      സത്യം, എല്ലാം ചത്തു

    • @jayankramnath9036
      @jayankramnath9036 11 дней назад +10

      ഇവിടുത്തെ കോൺഗ്രസ്‌ കാരും ബിജെപി കാരും, ഈ പ്രശ്നത്തിൽ ഇടപെടുന്നില്ല കാരണം യദു ഒരു പാർട്ടിയിലും മെമ്പർ അല്ല. നോക്കു... ഇത് സാധാരണക്കാരനായ ഒരു മലയാളിക്ക് ഒരു സന്ദേശമാണ്... എന്തൊരു അധഃപദനം ആണല്ലേ.. ഈ നാട്ടിൽ സാധാരണക്കാരന് എന്തെങ്കിലും നീതി കിട്ടുമോ..
      യദുവിനെ അറസ്റ്റ് ചെയ്താൽ തീർച്ചയായും എല്ലാവരും ഈ സാധു മനുഷ്യന് വേണ്ടി ഒരു മണിക്കൂർ മാറ്റിവക്കണം. കേരളം മുഴുവൻ KSRTC ബസുകൾ ഒരു മണിക്കൂർ തടഞ്ഞിട്ടു പ്രതികരിക്കണം.. സത്യത്തിനു വേണ്ടി അത്രയുമെങ്കിലും നമ്മൾ ചെയ്തില്ലെങ്കിൽ മനുഷ്യരാണെന്നു പറഞ്ഞിട്ട് ഒരു കാര്യവുമില്ല...
      ഇവിടുത്തെ നിഷ്പക്ഷ മാധ്യമങ്ങളും ഇതിൽ പങ്കു ചേരണം. ഒരു സാധാരണകാരനും ഇത്രയേറെ അനുഭവിക്കേണ്ടി വരരുത്. ഒന്നാലോചിക്കൂ.. നമ്മൾ പ്രതികരിക്കേണ്ട ???
      സിദ്ധാർഥ്ൻ മരണപ്പെട്ടതും ആരും പ്രതികരിക്കാത്തതും ഇവറ്റകൾക്കൊരു പ്രചോദനമായി. ഇനിയും മാറാതിരിക്കരുത് ജനമേ!!!
      നമ്മുടെ വീട്ടിലും ഇതുപോലൊരു സംഭവത്തിനായി ആരും കാത്തിരിക്കരുത്.. ചിലപ്പോൾ നിങ്ങൾ വൈകിപ്പോയേക്കാം!!!

  • @mrk6564
    @mrk6564 11 дней назад +12

    യദു, വിഷമിക്കരുത്. നമുക്ക് കോടതിയിൽ പ്രതീക്ഷ അർപ്പിക്കാം. നേതാക്കളും മാധ്യമങ്ങളും എതിർത്താലും പൊതുജനം കൂടെയുണ്ട് 🙏🙏🙏

  • @baheeerto5564
    @baheeerto5564 12 дней назад +191

    Mayer M L A. ലഹരി പരിശോധന
    നടക്കട്ടെ

    • @mojeebmojeeb7156
      @mojeebmojeeb7156 12 дней назад +7

      രണ്ടാഴ്ച കഴിഞ്ഞ് സംഭവം നടന്നിട്ട് ഇനിയിപ്പോ എന്തുണ്ടാക്കാനാ ടെസ്റ്റ് ചെയ്താലും ഒന്നുമറിയില്ല🙏🙏🙏

    • @venuGopal-nj2yx
      @venuGopal-nj2yx 11 дней назад +2

      അന്ന്നടത്താത്തപരിശോധന
      ഇന്ന്
      നടത്തിയിട്ട് എന്ത്കാര്യം ...

    • @Bc20018
      @Bc20018 11 дней назад

      Oru pathirtantru kazhinju l’égariez arishothanakku enthu naettam

  • @Bart967
    @Bart967 11 дней назад +3

    യെദു വിന് നല്ല ജനങ്ങൾ സപ്പോർട്ട് ഉണ്ട്

  • @SurajKumar-dq4ks
    @SurajKumar-dq4ks 12 дней назад +81

    ജനങ്ങളുടെ സപ്പോർട്ട് യദുവിനു

  • @user-eg4to4iw6d
    @user-eg4to4iw6d 11 дней назад +16

    യുവിനെ കുറ്റക്കാരനാക്കിയാൽ കേരള ജനത കൂട്ടായിയ ദുവിന്റെ കൂടെ നിന് സമരത്തിലേർപ്പെടണം. സപ്പോർട്ടുകൾ കയുണ്ടാവണം

  • @jtech6505
    @jtech6505 11 дней назад +9

    യേശുവേ നീ തന്നെ ഈ മകനെ രക്ഷിക്കണമേ 🙏🙏🙏

  • @imotions1902
    @imotions1902 12 дней назад +88

    ജനങ്ങളുടെ സപ്പോർട്ട് യദുവിനു കുറയില്ല. സത്യം ജനങ്ങൾക്ക്‌ അറിയാം

    • @techytraveler5003
      @techytraveler5003 11 дней назад +3

      😂 എന്നിട്ട് എവടെ, ഇവനെ അറസ്റ്റ് ചെയ്താലും ജനം ഇങ്ങനെ കമന്റ് അടിക്കും അത്രേ ഉള്ളു

  • @saudaminimini7369
    @saudaminimini7369 12 дней назад +25

    യദുവിന്റെ അക്കൗണ്ട് നമ്പറോ ജിപി നമ്പറോ തരൂ.. പൊതുജനങ്ങൾ ഞങ്ങൾ സഹായിക്കാം...

  • @indira5962
    @indira5962 12 дней назад +50

    യദു നിങ്ങളെ പാർട്ടി പോലും നോക്കാതെയാണ് ഞങ്ങള് നിങ്ങൾക്കൊപ്പം നിൽക്കുന്നത്

  • @abhinandsthampi8900
    @abhinandsthampi8900 12 дней назад +161

    കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പിടിക്കുക എന്ന നയമാണ് ഇപ്പോൾ വിജയൻറെ പോലീസ് ചെയ്യുന്നത് ഇതിനെതിരെ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിഷേധിക്കണം💯💯

    • @sr.jyothissjc839
      @sr.jyothissjc839 11 дней назад

      കട്ടവനെ കിട്ടിയാലും പിടി വിടുവിച്ച് വിട്ടു. എന്നു മാത്രം .കട്ടവനെ പോലീസിന് ആവശ്യമില്ല എന്ന തോന്നും ..എപ്പോഴും യദു വിൻ്റെ പിന്നാലെ നടക്കുന്നത് കണ്ടാൽ ... ഒരിക്കൽ അധികാരിയായാൽ അവരുടെ തെറ്റുകൾ ഒരിക്കലും തെറ്റല്ല .. duty നിർവഹണം ആണ് പോലും കേരളത്തിൽ. ... Direct വെളിവാക്കപ്പെട്ട കുറെ കുറ്റകൃത്യങ്ങൾ മേയറുടെ ഭാഗത്തു നിന്ന മുണ്ടല്ലോ .... അവയെല്ലാം എല്ലാവർക്കും അറിയാമല്ലോ ... അവയോരോന്നിനും ഓരോ തീരുമാനമുണ്ടാകട്ടെ ... അപ്പോ ജനങ്ങൾക്ക് ആശ്വാസമുണ്ടാകുമല്ലോ

  • @user-ot8np6zs1u
    @user-ot8np6zs1u 12 дней назад +171

    മേയറെ yum MLA yum പുറത്താക്കിയ ശേഷം അന്വേഷണം തുടരൂ

  • @mohananak8856
    @mohananak8856 11 дней назад +12

    കേസ് സിബിഐ യ്ക്ക് വിടാൻ കോടതിയെ സമിപിക്കുക.

  • @sailendrannatesan830
    @sailendrannatesan830 11 дней назад +11

    പ്രിയ സഹോദരാ ഭയപ്പെടേണ്ട, എല്ലാം ശരിയാകും...ദൈവവും ആളുകളും എപ്പോഴും കൂടെയുണ്ട്!

  • @soofimm8274
    @soofimm8274 11 дней назад +6

    ആര് തള്ളിപ്പറഞ്ഞാലും ദൈവം ഉണ്ടാവും സത്യത്തിന് കൂടെ പേടിക്കേണ്ട

  • @rejithkudavoor
    @rejithkudavoor 12 дней назад +120

    നീതി നടപ്പകണം എങ്കിൽ ജനങ്ങൾ ഇറങ്ങണം തലസ്ഥാനം വളയണം

    • @LovelyChacko
      @LovelyChacko 12 дней назад +9

      യാതുവിന് നീതിക്ക് വേണ്ടി നമ്മൾ ഇറങ്ങേണ്ട ടൈം അടുത്തു

    • @Ajith_T_V_M
      @Ajith_T_V_M 12 дней назад +4

      Yes

    • @user-fz1vr2hp9j
      @user-fz1vr2hp9j 11 дней назад +4

      Yes

    • @baluabl3735
      @baluabl3735 11 дней назад

      Yes

  • @indiraindira3598
    @indiraindira3598 12 дней назад +17

    ഇയാളെ അറസ്റ്റു ചെയ്താൽ ദയവായി മനുഷ്യ സ്നേഹികൾ ഒന്നിക്കണം

  • @RajendranD-rt9rb
    @RajendranD-rt9rb 12 дней назад +37

    സാതാരണകാരനാണ് ഇതു പോല ബസ് തടഞ്ഞുവെങ്കിൽ എന്തായിരിക്കുമായിരുന്നു.

  • @robinn.t3427
    @robinn.t3427 11 дней назад +15

    യദു ദൈവം കൂടെ ഉണ്ട് 🙏🏻🙏🏻🙏🏻🌹🌹🌹 നന്മ വിജയിക്കും 🥰🥰🥰❤️❤️❤️

  • @user-yg1qn2go2x
    @user-yg1qn2go2x 11 дней назад +14

    യെദുവിനെ സഹായിക്കാൻ ജനങ്ങൾ ഇറങ്ങി തിരിച്ചാലേ ഇനി രക്ഷയോള്.

  • @sreevasudev4467
    @sreevasudev4467 12 дней назад +88

    ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഈ പ്രവര്‍ത്തി ചെയ്യുന്നവര്‍ക്ക് തക്ക ശിക്ഷ കൊടുക്കണേ ദൈവമേ എന്ന്...

  • @SheelaKK-pi1bh
    @SheelaKK-pi1bh 11 дней назад +9

    ഈ പാവത്തിനെ സഹായിക്കാൻ പറ്റിയ ധാനികൻ മാർ ആരുമില്ലേ. പേരിനും perumakku മായി സേവനപ്രവർത്തി ചയ്യുന്നവർക്ക് രഹസ്യമായി യദുവിനെ സഹായിക്കാൻ കഴിയും. പക്ഷെ അവർ അതു ചെയ്യില്ലല്ലോ. സാമ്പത്തികമായും മാനസികമായും തകർന്നിരിക്കുന്ന യദുവിനെ സഹായിക്കാൻ നല്ലവരായ കേരളീയർ മുന്നോട്ടു വരണം

  • @vinuthomas9252
    @vinuthomas9252 12 дней назад +69

    കേരളം ഒന്നടങ്കം പ്രാർത്ഥിക്കുക... തിന്മ ജയിച്ചു നമ്മ ജയിക്കണം,,,

    • @jacobpeter404
      @jacobpeter404 12 дней назад +1

      WE ALL SHOULD B E COME ON STREET

    • @joshychakkikavu2855
      @joshychakkikavu2855 11 дней назад

      പ്രാർത്ഥിച്ചോണ്ടിരുന്നാ ഒന്നും നടക്കത്തില്ല ബ്രോ ജനങ്ങൾ ഒന്നടങ്കം ഇദ്ദേഹത്തിനു വേണ്ടി നിരത്തിലിറങ്ങണം നമ്മൾ പ്രതികരിക്കേണ്ട സമയം ആയി

  • @sheelanr8089
    @sheelanr8089 12 дней назад +67

    പാർട്ടി പോലീസ് വൃത്തികേട് തുടങ്ങി

  • @BIJUKB-zg3dy
    @BIJUKB-zg3dy 12 дней назад +97

    പാർട്ടി തീർച്ചയായും ഈ മേയറെ മാറ്റണം പകരം സീനിയാറായ ഏതെങ്കിലും വകതിരുവുള്ള ഒരു സ്ത്രീയെ മേയറായി വെക്കുക,,,

    • @SalimKumar-nc5km
      @SalimKumar-nc5km 11 дней назад

      Ethu mayiranengilum cpm alle

    • @somanprasad8782
      @somanprasad8782 11 дней назад +1

      അ തെന്താ മേയർ ആയിട്ട് സ്ത്രീ തന്നെ വേണം എന്നിത്ര നിർബന്ധം. കീരിയെ മാറ്റിയിട്ട് ഇനി ചെങ്കീരിയെ കൊണ്ടുവരാനോ. മേയർ ആയിട്ടിരിക്കാനുള്ള യോഗ്യത യുള്ള ആണുങ്ങൾ ആരും ട്രിവാൻഡ്രത്ത് എങ്ങും ഇല്ലേ...

    • @thilakammaparvathy9997
      @thilakammaparvathy9997 11 дней назад

      Sarkar athu cheyyilla, ennale kalla oppittittu karyangal cheyyan pattu

    • @bigiljith9077
      @bigiljith9077 11 дней назад +1

      പാർട്ടിയുടെ പ്രതിച്ചായ കളയുന്നവർ മേയർ ആയാലും mla ആയാലും പുറത്താക്കണം ലാൽസലാം നല്ല നേതാക്കൾ വേറെയുണ്ട് പാർട്ടിയിൽ

  • @user-tl4nm9jx1l
    @user-tl4nm9jx1l 12 дней назад +25

    യാത്രക്കാർ കേസ് കൊടുക്കണം. ബസ് നടു റോട്ടിൽ നിറുത്തി പൈസ കൊടുത്തു യാത്ര ചെയ്യുന്നവരെ ഇറക്കി വിട്ടു ഷോ കാണിച്ചവരെയല്ലേ അറസ്റ്റ് ചെയ്യേണ്ടത്

  • @Akhilviji
    @Akhilviji 11 дней назад +11

    ഇതൊക്കെ ഈ കേരള പോലീസിനും കേരള സർക്കാരിനും എങ്ങനെ സാധിക്കുന്നു!!! വെറും പുച്ഛം മാത്രം 🙏🏽🙏🏽🙏🏽

  • @RaghuVarank-lk5bf
    @RaghuVarank-lk5bf 12 дней назад +47

    ഇതിനു bjp or കോൺഗ്രസ്‌ പാർട്ടികളിൽ ഏതെങ്കിലും ഒന്നിന്റെ ശക്തമായ ഇടപെടൽ ഇല്ലയെങ്കിൽ ഈ യുവാവ് ജയിലിൽ കൊടുക്കേണ്ടിവരും. ജനപിന്തുണ ഉണ്ടെന്നു പറഞ്ഞിട്ടെന്തു കാര്യം അവർ അസംഘടിതരല്ലേ.

  • @mercyantony6332
    @mercyantony6332 12 дней назад +98

    ഡ്രൈവർ ഇനി ഒരു ചാനലിലും പോകണ്ട

  • @gksunilgk6667
    @gksunilgk6667 12 дней назад +40

    യതുവിനോടൊപ്പം ❤

  • @user-yg1qn2go2x
    @user-yg1qn2go2x 11 дней назад +10

    എന്തൊരു നശിച്ച നാടാണിത് ഒരു പാവത്തിനെ ഇങ്ങനെ ദ്രോഹിക്കുന്നത് ജനങ്ങൾ തടയിടണം

  • @mohanankg9722
    @mohanankg9722 12 дней назад +53

    യദു അടുത്ത മേയർ ആകണം.

    • @boolankan
      @boolankan 12 дней назад +1

      ആദ്യം ആ പൂതന ഒന്നു താഴെയിറങ്ങട്ടെ

    • @manojeappen5138
      @manojeappen5138 11 дней назад +1

      അടുത്ത ഇലക്ഷന് ആര്യമത്സരിക്കുന്നതിന് എതിരായി യധു മത്സരിക്കണം.

  • @shibuonnunyoonuny9161
    @shibuonnunyoonuny9161 12 дней назад +20

    പാർട്ടി നോക്കാതു ഈ പാവപ്പെട്ടവന്റെ കൂടെ നിൽക്കണം

  • @gangadharanp.b3290
    @gangadharanp.b3290 12 дней назад +14

    നീതിപൂർവ്വം അന്വേഷണം നടത്താൻ. സിബിഐ യേ ഏൽപിക്കാൻ കോടതിയോട് ആവശ്യപ്പെടുക ആണ് ഒരു പ്രതിവിധി ..

  • @indira5962
    @indira5962 12 дней назад +14

    യദു പൊതുജനം നിങ്ങൾക്കൊപ്പം

  • @mercyantony6332
    @mercyantony6332 12 дней назад +57

    പോലീസ് മേയരുടെ കൂടെ.

  • @malayailgamerz8508
    @malayailgamerz8508 12 дней назад +29

    സിനിമ സ്റ്റൈലിൽ പോലീസ് മെമ്മറി കാർഡ് വീടിനുള്ളിൽ കൊണ്ടു വയ്ക്കാനും മടിക്കില്ല ദുഷിച്ച വർഗം യദു വീടും പരിസരവും ശ്രദ്ധിക്കണം

  • @user-yi6be8xh7y
    @user-yi6be8xh7y 11 дней назад +6

    പാവം യദു ചേട്ടൻ വീട്ടിൽ ഭീഷണി ഉണ്ടെന്ന് പറഞ്ഞു കഴിയുന്ന സഹായം cctv ആരെങ്കിലും വച്ച് കൊടുക്കുമോ 🙏

  • @balakrishnanbalakrishnan726
    @balakrishnanbalakrishnan726 12 дней назад +40

    കള്ളൻമ്മാര് നേരെ വരില്ല ഒളിഞ്ഞ് കളിക്കും

  • @SudhanKp
    @SudhanKp 11 дней назад +7

    ഇവിടെ കുറച്ചു ബുദ്ധിജീവികൾ ഉണ്ടല്ലോ അവരൊക്കെ കോഴികൂട്ടിൽഅടയിരിക്കും ഇതുപോലെയുള്ള അവസരത്തിൽ

  • @alikm1268
    @alikm1268 12 дней назад +27

    ബഹുമാനപ്പെട്ട കോടതിയാണ് ശരണം

  • @user-kn5oh5bf7u
    @user-kn5oh5bf7u 12 дней назад +35

    മെമ്മറി കാർഡ് വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ കയ്യുണ്ടോ, എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
    CPM പ്രതിപക്ഷം ആയിരിക്കണം ആയിരുന്നു
    കേരളം ആളി കത്തുമായിരുന്നു

    • @jacobpeter404
      @jacobpeter404 12 дней назад

      AVA NAARI WHITE SHIRT UM WHITE DOTHI UM ETTE NADAKUNNA KALA MADAN.

  • @saudaminimini7369
    @saudaminimini7369 12 дней назад +14

    യദു മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകൂ....

  • @ushababu62
    @ushababu62 12 дней назад +63

    അധികാരം ഉള്ളയിടത്താണ് ചായിവ്

  • @thajudeenthajudeen6961
    @thajudeenthajudeen6961 11 дней назад +10

    എനിമൽ സിപിഎം വോട്ട് ചെയ്രുത് ആരും

  • @noblejosev
    @noblejosev 11 дней назад +4

    All malayalees from all over the world 🌎 are with you. Full support from UK 🇬🇧. Proceed with courage. Until you get justice fight for the best.go upto supreme court...we all people around the globe are with you

  • @rageship4487
    @rageship4487 12 дней назад +34

    യദു വീട്ടിൽ cctv വെക്കണം.....

    • @boolankan
      @boolankan 12 дней назад +1

      ആദ്യം പച്ചരി, പിന്നെ CCTV

    • @smithakrishnan1882
      @smithakrishnan1882 12 дней назад +1

      നല്ല കഥ... പാവത്തിന് ജോലി പോയി നിക്കുവാ.. കൊച്ചിന്റെ ഫീസ് അടയ്ക്കാൻ പൈസ ഇല്ല. അപ്പോഴാ cctv

  • @bibingeorge9666
    @bibingeorge9666 12 дней назад +31

    കേസ് വിജയിക്കണമെങ്കിൽ പോലീസുകാരെ ചോദ്യം ചെയ്യണം എന്തുകൊണ്ട് സ്പോട്ടിൽ റിട്ടേൺ കമ്പ്ലൈന്റ് പോലീസ് എടുത്തില്ല അതൊരു ചോദ്യമാണ്?

  • @antonymathew6413
    @antonymathew6413 11 дней назад +3

    ഓർക്കുക ലോകം മുഴുവനും ഉള്ള മലയാളികൾ ഇത് കാണുന്നുണ്ട്..

  • @pushpalathat6692
    @pushpalathat6692 11 дней назад +7

    യ ദുനിൻ്റെ കൂടെ ജനങ്ങളുണ്ട്. ധൈര്യമായിമൂന്നോട്ട് പോകൂ'ദൈവം നിൻ്റെ കൂടെ ഉണ്ട'

  • @sujith3053
    @sujith3053 12 дней назад +89

    മെമ്മറി ആര്മാറ്റി എന്ന് എല്ലവർക്കും അറിയാം ഡ്രൈവറുടെ പേരിൽ ആകണം കുറ്റം നിയമം എല്ലാവർക്കും ആകണം

    • @manoharanmanoharan6713
      @manoharanmanoharan6713 12 дней назад +6

      യുദുവിൻ്റെ വീട്ടിൻ്റെ നാലു വശവും ക്യാമറ വെച്ചാൽ നല്ലത്ഇല്ലെങ്കിൽ വീട്ടിൽനിന്നും മെമ്മറി കിട്ടും സൂക്ഷിക്കുക

  • @AbdulAzeez-vt4ht
    @AbdulAzeez-vt4ht 11 дней назад +2

    എലിയെ പേടിച്ച് ഇല്ലം ചുടരുത് ഇവിടെ ജീവിച്ചു കാണിച്ച് കൊടുക്കണം

  • @SureshKumar-iw4wy
    @SureshKumar-iw4wy 12 дней назад +32

    കേരളത്തിൽ സാധാരണക്കാരന് നീതി കിട്ടില്ല പ്രത്യേകിച്ചും സിപിഎമ്മിന്റെ ഭരണകാലത്ത്

  • @geethakrishnamma7852
    @geethakrishnamma7852 12 дней назад +17

    ഇതുപോലൊരു ഭരണ സംവിധാനം ആസ്വദിച്ചു ജീവിക്കാൻ അവസരം കിട്ടിയ കേരളീയർ ഭാഗ്യവാന്മാർ... ഇത്രയും നീതി ലോകത്ത് മറ്റൊരിടത്തും കാണില്ല

  • @SaliniS-bx2wi
    @SaliniS-bx2wi 12 дней назад +15

    യദുവിനോപ്പം ❤❤❤

  • @user-ki1gt9bx1j
    @user-ki1gt9bx1j 12 дней назад +7

    എന്തു വകയിലാടാ അയാളെ അറസ്റ്റ് ചെയ്യേണ്ടത് അറസ്റ്റ് ചെയ്യണമെങ്കിൽ അതിന് കാരണം വേണം അത് കോടതിയിൽ ബോധിപ്പിക്കുകയും വേണം അല്ലാതെ വെറുതെ ഒരാളെ പിടിച്ച് അകത്തിടാം എന്ന് നോക്കണ്ട സിപിഎമ്മേ

  • @balanp5037
    @balanp5037 12 дней назад +24

    റോബിൻ ബസിന്റെ അനുഭവം എല്ലാവരും കണ്ടതാണ് എന്തായാലും സത്യം ജയിക്കുകതന്നെ ചെയ്യും. ഒരു കള്ളം സത്യ മാക്കണമെങ്കിൽ ഒരുപാടു കള്ളം പറയേണ്ടി വരും സത്യത്തിനു ഒരു മുഖം മാത്രം

  • @mercyantony6332
    @mercyantony6332 12 дней назад +34

    ഡ്രൈവർ എന്ത് ചെയ്‌തു

  • @mohanvachur7236
    @mohanvachur7236 12 дней назад +8

    സുഹൃത്തേ ധൈര്യം വെടിയരുത്.. നിലപാടിൽ ഉറച്ചു നിൽക്കണം... തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടും.. നിഷ്പക്ഷരായ സമൂഹം താങ്ങളോടൊപ്പം ഉറച്ചു നില്കുന്നു.. ☝️

  • @rameesramees5826
    @rameesramees5826 12 дней назад +47

    ഇത് അധോലോക മെമ്മറി മോഷണ കേസ്
    ആയി മാറുന്നു .....
    യദുവിനെ പലനിലക്കും ബുദ്ധിമുട്ടിക്കും
    അങ്ങനെയെങ്കിലും കേസ്
    പിൻവലിക്കാൻ...

  • @beenarani7034
    @beenarani7034 12 дней назад +20

    യദു വീട്ടിൽ ഒരു മനുഷ്യനെയും വീട്ടിൽ കയറ്റരുത് അത് ആരായാലും അല്ലെങ്കിൽ ചതിക്കും പറ്റുമെങ്കിൽ ക്യാമറ വെക്ക് പിന്നെ യദുവിന്റെ പോക്കറ്റിൽ ഒരു പെൻ ക്യാമറ വാങ്ങി വയ്ക്കും

  • @nihafathima7518
    @nihafathima7518 12 дней назад +15

    ഞങ്ങൾ ഡ്രൈവർ ഒപ്പമാണ് ഉള്ളത് നീതി കിട്ടണം ഡ്രൈവർക്ക് അടുത്ത സ്ഥാനാർത്ഥി കോൺഗ്രസ് ആയാലും മാർക്ക് ഇഷ്ടായാലും ഞാൻ ഡ്രൈവർ ക്ക് ബോട്ട് ഇടും ഇത്രയും സഹിച്ചവരെ എംഎൽഎ ആക്കണം ജനങ്ങൾ ഒപ്പനക്കണം

  • @sandhyasunil3957
    @sandhyasunil3957 12 дней назад +8

    ആ ..... രാക്ഷസ വർഗ്ഗങ്ങളെ ജനം കല്ലെറിഞ്ഞ് നാടിക്കുന്ന കാലം വിദൂരമല്ല.....എല്ലാം കാണുന്ന ജനു കടന്നൽ കൂട്ടമായി മാറും

  • @SajithlalBinu
    @SajithlalBinu 12 дней назад +25

    അടിമക്കൂറാ കേരള പോലീസ്

  • @bijupl1234
    @bijupl1234 12 дней назад +5

    ഒരു spy camera ആരെങ്കിലും യദുവിന് നൽകണം. അതിലെ ഉളളടക്കം യദുവിന് ഗുണം ചെയ്യും

  • @sudhasundaram2543
    @sudhasundaram2543 11 дней назад +7

    വീട്ടിൽ എപ്പോഴും ഒരു നോട്ടം വേണം മെമ്മറി കാർഡ് ആരെങ്കിലും കൊണ്ടിട്ടാലോ

  • @shivanandapai3780
    @shivanandapai3780 12 дней назад +15

    Shame to the Mayor, Shame to her party and Shame to Kerala

  • @user-tb2gx9xq2z
    @user-tb2gx9xq2z 12 дней назад +27

    All public with ksrtc driver

  • @shincebyju7070
    @shincebyju7070 12 дней назад +19

    yedhunu Full support 👍🔥🔥

  • @user-sm5om6gs8t
    @user-sm5om6gs8t 12 дней назад +21

    ഇതൊക്കെ യഥാർഥ കുറ്റക്കാരൻ കാണുന്നില്ലേ..അയാൾക്ക് മനസാക്ഷി ഒന്ന് ഇല്ലെ..സമ്പൂർണ saaksharathayulla കേരള ജനതക്ക് എന്തുപറ്റി.

  • @user-tb2gx9xq2z
    @user-tb2gx9xq2z 12 дней назад +18

    All public with you

    • @lekhapg8120
      @lekhapg8120 12 дней назад

      Athu kond enth karyam.oral polum ayalk vendi samsarikan illa.policinod

  • @kunjappanmk6168
    @kunjappanmk6168 12 дней назад +5

    യെദു ധൈര്യമായി മുൻപോട്ടുപോകുക സത്യം എന്നായാലും താങ്കളുടെ കൂടെ യാണ്, ഈ മനസാക്ഷി യില്ലാത്തവന്മാർ ഉമ്മൻ‌ചാണ്ടിയെ കുടുക്കിയതാണ് സൂക്ഷിക്കുക

  • @prasannakumar3779
    @prasannakumar3779 12 дней назад +30

    അടുത്ത ട്രിവാൻഡ്രം mayor ആകണം.

  • @swaminathana9365
    @swaminathana9365 11 дней назад +1

    മായർ ഡ്രൈവർ ഫൈറ്റ്റിംങ്ങിൽ ഡ്രൈവർ ശിക്ഷിക്കപ്പെടുയാണെങ്കിൽ ഇതു സിപിഐഎംന്റെ ശവപ്പെട്ടിയുടെ അവസാനത്തെ ആണിക്കൽ ആയിരിക്കും

  • @raginib6759
    @raginib6759 12 дней назад +10

    യദു ദൈവം രക്ഷിക്കും❤️❤️❤️❤️❤️❤️👍❤️

  • @accountancytips
    @accountancytips 12 дней назад +6

    ആര്യയെ മുൻനിർത്തി പാർട്ടി നല്ല രീതിയിൽ ക്യാഷ് ഉണ്ടാക്കനുണ്ട് ഇല്ലെങ്കിൽ ആര്യയെ നേരത്തെ തന്നെ പാർട്ടി പുറത്താക്കിയേനെ

  • @user-xi2rh7zh6t
    @user-xi2rh7zh6t 12 дней назад +19

    പൊതുജനം ഒത്ത് ഒരുമിച്ച് തെരുവിൽ ഇറങ്ങണം യതു വിനു വേണ്ടി

  • @mathewjacob7371
    @mathewjacob7371 12 дней назад +12

    കൊട്ടിട്ടാലും ഡിലീറ്റ് ചെയ്തില്ലെങ്കിൽ ഗുണം ചെയ്യും

  • @gireesh.ramachandran7286
    @gireesh.ramachandran7286 12 дней назад +27

    ഇത്രയും ദിവസമായിട്ടും ഈ ചോദിക്കുന്ന മനുഷ്യന് ഒന്നും അറിയത്തില്ലേ?

    • @mrk6564
      @mrk6564 11 дней назад

      അവന്റെ വയറ്റ് പിഴപ്പ്

  • @susannamathew3812
    @susannamathew3812 12 дней назад +22

    ഇതാണ് LDF.ആളുകൾ കേൾക്കുക.. പോലീസ് ഇന് ഓർഡർ കൊടുത്തത് ഗവണ്മെന്റ്. പോലീസ് മുഴുവനും പിണറായി ഗവണ്മെന്റ് ഇന്റെ.

  • @truecitizen4520
    @truecitizen4520 12 дней назад +4

    Dear Court, please protect and free this young man 🙏🙏🙏

  • @MusthafaMusthafa-dm1yr
    @MusthafaMusthafa-dm1yr 12 дней назад +14

    യദു ✌️✌️✌️

  • @mercyw9928
    @mercyw9928 12 дней назад +5

    Almighty powerful God please render justice to this poor son he is being harresed

  • @PriyaPriya-sp6vt
    @PriyaPriya-sp6vt 12 дней назад +11

    ഇനി ചാനൽ ക്കാരോട് ഒന്നും പറയരുത് അവർക്. അടുത്ത ന്യുസ് കിട്ടിയാലേ ഇനി പോവു

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 12 дней назад +17

    Yadhu ❤👍