LED TV repairing Malayalam video. T-Con, v15 fhd

Поделиться
HTML-код
  • Опубликовано: 6 сен 2024
  • LED TV repairing Malayalam video. T con PCB, v15fhd

Комментарии • 61

  • @ramanankp8052
    @ramanankp8052 2 года назад +1

    Your advices are genuine. Not fake.A sincere master. I appreciate you. Thanks.No technician will disclose his hardly earned knowledge. I am also a technician, used to watch technical classes Thanks once more...

  • @rajasekharan-ckchevikkatho4068
    @rajasekharan-ckchevikkatho4068 2 года назад +7

    BIJU SIR, ഒരു ഗുരുനാഥൻ എങ്ങിനെ ആയിരിക്കണം എന്ന് പറഞ്ഞു തന്നു. VGH, VGL, HVDD, VDD എല്ലാ VOLTEGE ഉം പറഞ്ഞു തന്നു 🙏🙏🙏RAJASEKHARAN PALAKKAD.

    • @bijugeorgestvtips
      @bijugeorgestvtips  2 года назад +2

      ഞാനും പഠിച്ചു കൊണ്ടിരിക്കുകയാണ്, പൂർണ്ണ അറിവ് ഇല്ല

  • @antonylins9956
    @antonylins9956 2 дня назад

    Ic data sheet kittuna nalla online site parayamo

  • @varghesechooramana3022
    @varghesechooramana3022 2 года назад

    സാറിന്റെ കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു നല്ലവിവരണം 🙏👍👍🌹

  • @jayaramg.8251
    @jayaramg.8251 2 месяца назад

    ആത്മാർത്ഥമായി സാർ പറയുന്നു, വീണ്ടും ഇതേപോലത്തെ വർക്കുകൾ തുടരുക

  • @remanankp9707
    @remanankp9707 Год назад

    You are sincere at the core.Thanks very much.We can see a large number of fake vedios.We should get rid of such vedios at the very outset.Don't try to watch that vedio till the end.Discourage fraudsters.

  • @aneeshani2079
    @aneeshani2079 9 месяцев назад

    Helloo sir nte 40 inch tv remote working aannu but tv athu accept cheyunnilla pne tv le button proper working alla volume button idakki menu aayi working power button mathram proper working olli

  • @kunjumon9367
    @kunjumon9367 2 года назад

    സർ:55.ledtv :Vലൈൻ ആയിരുന്നു റ്റിക്കോ മിൽ നിന്നും ടിസ്പ്പേയിലേക്ക്‌ ഉള്ള സ്ട്രിപ്പ് രണ്ട് പീസും മാറി ഇപ്പോൾ ഓണക്കുമ്പോൾ കമ്പനിയുടെ പേര് വന്ന് പെട്ടന്ന് ഒരു സൈഡിൽ നിന്നും ഔട്ടായിഫുൽ മാഞ്ഞ് ടി സ്പ്ലേ ബ്ലാക്കായി നിൽക്കും

    • @bijugeorgestvtips
      @bijugeorgestvtips  2 года назад

      പാനലിലെ എല്ലാ വോൾട്ടേജും വരുന്നുണ്ടോ എന്ന് ചെക്ക് ചെയ്തു നോക്കൂ, എൽസിഡി പാനൽ കംപ്ലീറ്റ് വന്നാലും ഇതുപോലെ വരാം, മദർബോർഡ് ഡാമേജ് ആയാലും ഇതേപോലെ വരാം

  • @rajannarayanan2759
    @rajannarayanan2759 2 года назад

    Super guru very good information thanku sir.

  • @binchukv9873
    @binchukv9873 2 года назад +1

    എൽഇഡി ചെക്ക് ചെയ്യാനുള്ള പവർ സപ്ലൈ അതിന്റെ ഒരു വീഡിയോ ഇടാമോ സാർ 🙏❤️

    • @bijugeorgestvtips
      @bijugeorgestvtips  2 года назад

      അതിന്റെ ഒരു വീഡിയോ വർഷങ്ങൾക്കു മുമ്പ് ചെയ്തത് ഉണ്ട്

  • @dijith.k.m3729
    @dijith.k.m3729 2 года назад +1

    ഈ fungus disply panel ബോർഡിൽ ൽ കണ്ടു, അത് പിന്നീട് അതികം ആയി cof കണക്ഷനിൽ വന്നാൽ എന്ത് ചെയ്യും, same കംപ്ലയിന്റ് ഒരിക്കൽ വന്നിരുന്നു, ഒന്നും ചെയ്യാൻ കഴിഞ്ഞില്ല ,cof ഇളക്കി എടുത്ത് re bonding allathe എന്തെങ്കിലും മറ്റു വഴികൾ ഉണ്ടായിരുന്നോ

    • @bijugeorgestvtips
      @bijugeorgestvtips  2 года назад +1

      Cof ഉള്ള എല്ലാ വോൾട്ടേജ് ചെക്ക് ചെയ്യണം. ഡേറ്റാ ഷീറ്റ് കിട്ടാൻ ചിലപ്പോൾ ബുദ്ധിമുട്ടാണ്. ശ്രമിക്കാം100% വിജയം ഉറപ്പില്ല

  • @hashimtly
    @hashimtly 2 года назад

    Samsung U58 Tu 7000U same problem enthegilum solutions undo nigaleduth ?

  • @cbksaleemyoutube4613
    @cbksaleemyoutube4613 2 года назад +1

    excellent

  • @sworgam
    @sworgam Год назад

    excellent presentation. very good🙏

  • @pramoddhanya484
    @pramoddhanya484 Год назад

    Good knowledge, good video

  • @vijeshak4487
    @vijeshak4487 2 года назад

    Biju sir എനിക്ക് ഇത് ഉപകാരപ്പെടും

  • @sajikoopA
    @sajikoopA Год назад

    sony 43 inch tv anu, tv on akkumbo full display red colour vann blank akum. 5 time led light blink akum,
    thazhe ulla single led light.

    • @PoredamSajeem
      @PoredamSajeem 10 месяцев назад

      Lvds cabel മാറ്റി നോക്കുക

  • @antonyvincent8362
    @antonyvincent8362 2 года назад

    Thank you sir

  • @Mag-vm7ss
    @Mag-vm7ss Год назад

    65 inch Samsung panel double side short und . repair cheyyan pattumo?

    • @bijugeorgestvtips
      @bijugeorgestvtips  Год назад

      Lcd പാനൽ റിപ്പയർ ചെയ്യുന്ന ആരെയെങ്കിലും സമീപിക്കുന്നതാണ് നല്ലത്

  • @aneesame
    @aneesame Год назад

    Samsung 4k 43inch TV display broken . its BOE panel. How to buy Same display

    • @bijugeorgestvtips
      @bijugeorgestvtips  Год назад

      ടിവിയുടെ വിലയുടെ 75% വും പാനൽ വിലയാണ്

  • @RatheeshpUnnithan-kx9ej
    @RatheeshpUnnithan-kx9ej Год назад

    Thankyou ser

  • @shymkshymk4757
    @shymkshymk4757 Год назад

    l begg your advice k.k.s. calicut

  • @aneeshk203
    @aneeshk203 Год назад

    Good sir😍😍😍

  • @mohammedsalim5779
    @mohammedsalim5779 Год назад

    Good

  • @subramanikaruppasamy5366
    @subramanikaruppasamy5366 2 года назад +1

    K,subramanian

  • @premanandank3227
    @premanandank3227 7 месяцев назад

    ചേട്ടാ led lcd tv repairing online ക്ലാസ്സ്‌ ഉണ്ടോ

    • @bijugeorgestvtips
      @bijugeorgestvtips  7 месяцев назад +1

      No. സംശയം എന്തെങ്കിലും ഉണ്ടെങ്കിൽ ചോദിച്ചാൽ പറഞ്ഞു തരാം

    • @SalmanulfarisVp-xy7po
      @SalmanulfarisVp-xy7po Месяц назад

      Contact number please ​@@bijugeorgestvtips

  • @creator0956
    @creator0956 2 года назад

    Toshiba Smart HD Android LED TV 32L5995EE
    display panel rate ethravum please rply

  • @hoopstar7127
    @hoopstar7127 Год назад

    T con Mi 50 inch ethra roopa aakum?

    • @bijugeorgestvtips
      @bijugeorgestvtips  Год назад

      ആദ്യം കൺഫോം ചെയ്യണം ടീകോമിന്റെ കമ്പ്ലൈന്റ് ആണെന്ന്. അല്ലെങ്കിൽ നിങ്ങളുടെ പൈസ വേസ്റ്റ് ആയി പോകും. എൽസിഡി പാനൽ കമ്പ്ലൈന്റ് വന്നാലും t con വോൾട്ടേജുകൾ പ്രൊട്ടക്ഷനിൽ പോകും

  • @flavours_of_kerala
    @flavours_of_kerala 2 года назад

    32 inch Sony TV LCD panel available ano? Please reply

  • @Bichu709
    @Bichu709 Год назад

    27 volt വന്നും പോയും കളിക്കുന്നു എന്താണ് പ്രശ്നം

    • @bijugeorgestvtips
      @bijugeorgestvtips  Год назад

      കൂടുതലും lcd പാനൽ കമ്പ്ലൈന്റ് വരുവാനാണ് സാധ്യത.

  • @rijithtp5068
    @rijithtp5068 2 года назад

    Hi

  • @CarpeDiem.381-_
    @CarpeDiem.381-_ 2 года назад +1

    കോൺടാക്ട് നമ്പർ കിട്ടുവോ ചേട്ടാ..... ചേട്ടന്റെ സ്ഥലം എവിടാ.....?

    • @Travelteczain
      @Travelteczain 2 года назад

      Hi സറെ ഞാൻ ദുബായ് ആൺ

    • @Travelteczain
      @Travelteczain 2 года назад

      എൻ്റെ ഓവെൻ ഫീസ് പോവുന്നു എന്താ കാരണം

    • @Travelteczain
      @Travelteczain 2 года назад

      നിങ്ങളെ whatsup നമ്പർ തരാമോ

    • @Travelteczain
      @Travelteczain 2 года назад

      ഞാൻ magnetron cable remove ആകി ennittum ഫ്യൂസ് പോവുന്നു?

    • @anikuttan8285
      @anikuttan8285 2 года назад

      @@Travelteczain high voltage transfomer connection remove ചെയ്ത് നോക്കു