സുഭാഷ് ചേട്ടന്റെ ഭാഗ്യം ആണ് ഇത്രയും നല്ല സുഹൃത്തുക്കൾ ❤❤❤ സിജു ചേട്ടൻ ഇറങ്ങി ഇല്ലെങ്കിൽ വേറെ ആരെങ്കിലും ഇറങ്ങും 😍😍😍എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടും ഇറങ്ങിയ സിജു ചേട്ടൻ ഹീറോ ആണ് 🥰🥰🥰
ഇവർക്ക് കേരള സർക്കാർ എന്ത് ചെയ്തു. യഥാർത്ഥത്തിൽ കുട്ടേട്ടൻ ഫയർ ഫോഴ്സിലെ ഒരു ജോലി കെങ്കിലും അനുയോജ്യനാണ് അത്രയും ഒരു ഗുഹയിൽ ഇറങ്ങി കൂട്ടുകാരനെ രക്ഷിക്കാൻ കാണിച്ച ധൈര്യമതി കേരളത്തിലെ സുരക്ഷാ വിഭാഗത്തിലെ ഒരു ജോലിക്ക് ഈ മനുഷ്യൻ എത്ര റിസ്ക്ക് എടുത്തും ആ ജോലി നന്നായി ചെയ്യും ' വളരെ മോശമായി പോയി കേരള സർക്കാർ ആദരിക്കാത്തത്. ഏതായാലും നിങ്ങളോട് ഒരു ബഹുമാനം തോന്നി, പിന്നെ ഒരു വലിയ സല്യൂട്ടും ഇവരിൽ ഡ്രൈവറായ ചേട്ടൻ എടുത്ത റിസ്ക്ക് പ്രശംസനീയമാണ്. ഇവർക്കെല്ലാം ഒരോ ജോലി നൽകിയാൽ അത്രയും നല്ലത്. കാരണം ഇവർ മനുഷ്യ സ്നേഹികളായവർ ഇവർ കേരളത്തിൽ മാന്യമായി ആദരിക്കപ്പെടണം
Main കുട്ടന് ആണ്. പക്ഷേ കൃഷ്ണകുമാർ എല്ലാ ഇൻ്റർവ്യൂവിൽ ഉം aa credit എടുക്കുന്നു.സിജു അന്നു ഇരങ്ങിയില്ലീങ്കിൽ ഒരു പക്ഷെ സുഭാഷ് ഇന്നു ഉണ്ടാവില്ലായിരുന്ന്. സിജു ഇറങ്ങിയില്ലെങ്കിൽ ഞങൾ ഇരങ്ങിയെനെ എന്ന് മറ്റു കൂട്ടുകാർ പറയുന്നുണ്ട്.പക്ഷേ അതിൽ വലിയ ഉറപ്പൊന്നുമില്ല.സിജു ഇറങ്ങിയത് കൊണ്ട് അങ്ങനെ പറയാമല്ലോ.സിജു നല്ല മനുഷ്യൻ ആയതു കൊണ്ട് കൂട്ടുകാർക്ക് കൂടി ആ ക്രെഡിറ്റ് കൊടുക്കുന്നു
Ivarude friendship ne aarum kannu vakkaruth 🧡 . Avasaana m vare ith ingane tanne ponam. Very rare to findout such friendships now a days. So proud of you manjummel boys 🧡🧡🔥
സുഭാഷ് ചേട്ടന്റെ ഭാഗ്യം ആണ് ഇത്രയും നല്ല സുഹൃത്തുക്കൾ ❤❤❤ സിജു ചേട്ടൻ ഇറങ്ങി ഇല്ലെങ്കിൽ വേറെ ആരെങ്കിലും ഇറങ്ങും 😍😍😍എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടും ഇറങ്ങിയ സിജു ചേട്ടൻ ഹീറോ ആണ് 🥰🥰🥰
കൊടൈക്കനാൽ ജനങ്ങള്ക്ക് എല്ലാ മലയാളികളുടെയും നന്ദി.
ഒരുപാട് സന്തോഷം. എന്തായാലും ഈ വരുന്ന December 8 ന് മഞ്ജുമേൽ പള്ളിയിലെ പെരുന്നാളിന് പോയിരിക്കും പ്രിയപ്പെട്ട മഞ്ഞു മേൽ ബോയ്സ് നെ കാണുകയും ചെയ്യും.
നല്ല സൗഹൃദം. നിങ്ങൾ എന്നും മാതൃക 🙏🏼🙏🏼
എൻ്റെ സഹോദരന്മാരെ ഇഷ്വരൻ അനുഗ്രഹിക്കട്ടെ നിങ്ങളുടെ ഈ friend ship ഓരോ ജെന്മങ്ങളിലും തുടരെട്ടെ
**Soubin parayunna oru vakund, ividam vare vannit enganada avanillathe varunath!!😢 njan thanne kayar azhichu vidum** aa oru vak sathyathil karayipichu. Heart touching vakkayirunnu.🙏🙏 Manjummel boys👍🏻❤️
Ivarde Ethra interview aan kandathenn enikk polum ormayilla😬
Sathyam
Sathyam
നമ്മടെ സ്വൊന്തം ചേട്ടന്മാർ ❤️❤️❤️
യഥാർത്ഥ മഞ്ഞുമ്മൽ boys ന് cash കിട്ടിയോ? സിനിമകോടികൾ ലാഭമാണെന്ന് കേട്ടു. ഇവർക്ക് അർഹതപ്പെട്ട പ്രതിഫലം കിട്ടിയോ?
കുട്ടേട്ടാ.....❤❤❤❤
Siju......😊kuttan d star⭐
ഇവർക്ക് കേരള സർക്കാർ എന്ത് ചെയ്തു. യഥാർത്ഥത്തിൽ കുട്ടേട്ടൻ ഫയർ ഫോഴ്സിലെ ഒരു ജോലി കെങ്കിലും അനുയോജ്യനാണ് അത്രയും ഒരു ഗുഹയിൽ ഇറങ്ങി കൂട്ടുകാരനെ രക്ഷിക്കാൻ കാണിച്ച ധൈര്യമതി കേരളത്തിലെ സുരക്ഷാ വിഭാഗത്തിലെ ഒരു ജോലിക്ക് ഈ മനുഷ്യൻ എത്ര റിസ്ക്ക് എടുത്തും ആ ജോലി നന്നായി ചെയ്യും ' വളരെ മോശമായി പോയി കേരള സർക്കാർ ആദരിക്കാത്തത്. ഏതായാലും നിങ്ങളോട് ഒരു ബഹുമാനം തോന്നി, പിന്നെ ഒരു വലിയ സല്യൂട്ടും ഇവരിൽ ഡ്രൈവറായ ചേട്ടൻ എടുത്ത റിസ്ക്ക് പ്രശംസനീയമാണ്. ഇവർക്കെല്ലാം ഒരോ ജോലി നൽകിയാൽ അത്രയും നല്ലത്. കാരണം ഇവർ മനുഷ്യ സ്നേഹികളായവർ ഇവർ കേരളത്തിൽ മാന്യമായി ആദരിക്കപ്പെടണം
കുട്ടേട്ടൻ സൂപ്പെറാ ❤
Main കുട്ടന് ആണ്. പക്ഷേ കൃഷ്ണകുമാർ എല്ലാ ഇൻ്റർവ്യൂവിൽ ഉം aa credit എടുക്കുന്നു.സിജു അന്നു ഇരങ്ങിയില്ലീങ്കിൽ ഒരു പക്ഷെ സുഭാഷ് ഇന്നു ഉണ്ടാവില്ലായിരുന്ന്. സിജു ഇറങ്ങിയില്ലെങ്കിൽ ഞങൾ ഇരങ്ങിയെനെ എന്ന് മറ്റു കൂട്ടുകാർ പറയുന്നുണ്ട്.പക്ഷേ അതിൽ വലിയ ഉറപ്പൊന്നുമില്ല.സിജു ഇറങ്ങിയത് കൊണ്ട് അങ്ങനെ പറയാമല്ലോ.സിജു നല്ല മനുഷ്യൻ ആയതു കൊണ്ട് കൂട്ടുകാർക്ക് കൂടി ആ ക്രെഡിറ്റ് കൊടുക്കുന്നു
💯💯
ആരും ക്രെഡിറ്റ് എടുക്കാൻ വേണ്ടി ഒന്നും അല്ല..അവർ എല്ലാവരും റെഡി ആയിരുന്നു ഇറങ്ങാൻ....വെറുതെ കുത്തിതിരിപ്പ് ചിന്തിക്കാതെ
@@rajeevjacob532
Athe
How can you thnk like this ?
@@rajeevjacob532very true
സിക്സൺ അന്നും ഇന്നും അങ്ങനെ തന്നെയാണ്. ഞങ്ങൾക്ക് അറിയാം. അവർ ഞങ്ങളുടെ ചങ്കാണ് സിജുവും സിക്സനും മഞ്ഞുമ്മൽ ബോയ്സ് മാത്രമല്ല കത്രിക്കടവ് ബോയ്സ് കൂടിയാണ്.
ഞങ്ങളുടെ മഞ്ഞുമ്മൽ
ഇവരുടെ ഫ്രണ്ട്ഷിപ്പ് അങ്ങനെ പിരിയുന്നത് അല്ല ❤❤❤❤
Video kandapol santhosham ayi Majummel boys...❤️❤️ Sathyam Majummel Ann ernakulam 🔥🔥🔥
Manjummal Boy's❤❤❤❤❤
Ivarude friendship ne aarum kannu vakkaruth 🧡 . Avasaana m vare ith ingane tanne ponam. Very rare to findout such friendships now a days. So proud of you manjummel boys 🧡🧡🔥
Kuttan fans like adikku ..
Ivar moviyil und kalyana veettil vadam valichu jayikkunna opposite team Ivar aanu
Jickson chetta onnu active avuu ❤❤❤❤❤❤❤❤❤
My eyes full of tears.
Saadukkalu
Sixen full power 😅
മുകളിൽ കാണുന്നത് മഞ്ഞുമ്മൽ പാലം 👍👍
പുതിയ റോഡ്
10 കൊല്ലം വഞ്ചിയിൽ പുഴ കടന്നത് ഓർമ്മ വരുന്നു. എന്നിട്ടും യാത്ര സ്ക്കൂൾ മുറ്റത്തേക്ക് ....
Kuttetran no
Tharumo?
Kuttettan❤
Manjummel Boys❤
Manjumel mikuvarum oru turiest place akum egana poya
അവിടെ പള്ളിയുടെ ബാക്ക് സൈഡ് സെമിതേരിയുടെ ബാക്ക് യിൽ ഗുണ കേവ് ഒരെണ്ണം പണിത് അവിടെ അവരുടെ പ്രേതിമ സ്ഥാപിച്ചു അച്ഛനോട് വെഞ്ചിരിക്കാൻ പറയ്...
മഞ്ഞുമ്മൽ ഫേമസ് ആക്കിയ ബീന ആന്റണി ആരായി 🤭
അതെങ്ങനെ
@@Abcdefjnnjjnj അവർ അറിയപ്പെട്ടിരുന്നത് മഞ്ഞുമ്മൽ റാണി എന്നാണ്
Super heros
അവര്‍ എല്ലവരും നന്നായി കഷ്ടപ്പെട്ടുകല്ലുംതടിയും തടഞ്ഞുനിര്‍ത്തിയുംഅല്ലാതെയുംകുറെഎണ്ണം കുത്തിതിരിപ്പുംആയിഇറങ്ങി
😩
❤❤❤❤❤🤝👍👍👍
Su❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂
❤❤❤
👍
ഈ സിനിമ കണ്ടിട്ട് ഞാൻ മാത്രമാണോ ഉറങ്ങാൻ കഴിയാത്തത്
എൻ്റെ മോൻ അന്ന് എന്നെ ഉറക്കിയില്ല
Njnm ann night urangeella gys😢
Njnum
Njanum
Njanum ethra divasamayi a traumayil ninnu purathu varan pattiyittilla orginal subhashettante karachil kalkkum
👍🏼
wifenta veed manjummel ane
Ayine
@@Dhanya8606 😁
Kuttettan❤
❤❤❤
Kuttettan❤❤❤❤
❤❤❤
❤❤❤❤
❤❤❤
❤❤❤❤
❤❤❤❤
❤❤❤❤
❤