മതത്തിന്റെ പേരിൽ തമ്മിൽത്തല്ലാത്ത രാജ്യം | This Country Doesnt Fight for Religion | Shkoder, Albania

Поделиться
HTML-код
  • Опубликовано: 30 сен 2024

Комментарии • 359

  • @craftcity9948
    @craftcity9948 6 месяцев назад +359

    ഇതുപോലെ ഇന്ത്യയും മതത്തിൻ്റെ പേരിൽ തമ്മിൽ തല്ലാത ഒരു കാലം വരണ മെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ എന്നെ പോലെ.. 🙂

    • @AlexAlexanderman
      @AlexAlexanderman 6 месяцев назад +6

      Ila

    • @insightfulfacts100
      @insightfulfacts100 6 месяцев назад +22

      Bro athinu ippozhathe gov. maranam ennal oru 5% success

    • @craftcity9948
      @craftcity9948 6 месяцев назад

      ​@@AlexAlexanderman😢 so bad

    • @db07kl
      @db07kl 6 месяцев назад +21

      2014 vare indiayum ingane aayirunnuu broo😢

    • @sharunkk3399
      @sharunkk3399 6 месяцев назад +1

      Aaaa nokki iruno😂😂😂

  • @Thomasshelby4307
    @Thomasshelby4307 6 месяцев назад +7

    Ellegilum europe americayilonum mathaatginte peril prashanam illa athoke indiayil ullu😂.

  • @TravelBro
    @TravelBro 6 месяцев назад +3

    Rissotto ....🤣വീട്ടിൽ " റാംബോ" ക്ക് രാത്രിയിൽ കൊടുക്കുന്ന ഫുഡ് പോലെ ഉണ്ട് 😅

  • @PrasanthGulfu
    @PrasanthGulfu 6 месяцев назад +5

    Hi Sujith. Ente sister in law ningalude bhyangra fan annu..
    Ningalude flatinte adiyil ulla veetil ninum eppolum ningale balcony il varunathu noki nilkum..
    Her name is ancy
    1999 il fedral bank paper adil oke vanitundu..

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 6 месяцев назад +1

    ചോദിക്കാനും പറയാനും ആരും ഇല്ലാതിരുന്ന, ചക്രവർത്തിമാരും രാജാക്കന്മാരും കൊടികുത്തിവാണിരുന്ന, അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് നീതിന്യായ വ്യവസ്ഥകൾ തീരുമാനിക്കപ്പെട്ടിരുന്ന നൂറ്റാണ്ടുകൾക്കപ്പുറമുള്ള കാലഘട്ടങ്ങളിൽ പള്ളികളും അമ്പലങ്ങളും പൊളിക്കപ്പെട്ടിരുന്നു. പക്ഷെ ആധുനിക കാലഘട്ടമായ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പള്ളികൾ പൊളിച്ച് അമ്പലങ്ങൾ പണിയുന്നത് ഇന്ത്യയിൽ മാത്രമേ കാണാനാവൂ.

  • @Amalkumar787
    @Amalkumar787 6 месяцев назад +1

    Albania കാരായ ആളുകളെ എനിക്ക് പരിചയം ഉണ്ട്. അവർ മതം ഉപേക്ഷിച്ചവരാണ്. മതം പേരിനു മാത്രം നിലനിൽക്കുന്നു. അല്ലാതെ ഇവിടെ ചിലരെ പോലെ മതം തിന്നു ജീവിക്കുന്നവരല്ല.

  • @nisamponnu6831
    @nisamponnu6831 6 месяцев назад +2

    ഇംഗ്ലീഷിൽ ഉള്ള എഴുതിക്കാണിപ്പ് കുറച്ചൂടെ താഴെ ആക്കുന്നത് നല്ലതായിരിക്കും.. പലതും മറക്കുന്നു.. കാഴ്ചകൾ.... എന്റെ അഭിപ്രായം 💕

  • @Shamil405
    @Shamil405 6 месяцев назад +4

    10 കൊല്ലം മുമ്പ് അങ്ങനെ ആയിരുന്നു ഇന്ത്യ...ഇടക്കൊക്കെ ചില തട്ടലും മുട്ടലും ഉണ്ടാകും എന്നല്ലാതെ ഒരു പ്രശ്‌നവും ഇല്ലായിരുന്നു...എന്നാല്‍ ഇന്ന്‌ എന്താണ്‌ അവസ്ഥ എങ്ങും വര്‍ഗീയത...വര്‍ഗീയത മാത്ര ഉപയോഗിച്ച് ഒരു രാഷ്ട്രീയ നേട്ടവും കാണിക്കാൻ ഇല്ലാത്തവർ ആണ് ഇവിടുത്തെ ഭരണാധികാരികള്‍ 😢...ഇപ്പോൾ ഇതാ പുതിയ നിയമം കൊണ്ടു വന്നിരിക്കുന്നു നിയമം എന്തെങ്കിലും ആകട്ടെ പക്ഷേ അത് ഇപ്പോൾ കൊണ്ട്‌ വന്നതിന്റെ ലക്ഷ്യം എന്താണെന്ന് മാത്രം മനസ്സിലാക്കിയാല്‍ മതി...കാണിക്കാൻ തിരഞ്ഞെടുപ്പ് ന് ഒരു നേട്ടവും ഇല്ലെങ്കിലും ഇതുപോലെ ഓരോന്ന് കൊണ്ട്‌ വന്നാൽ അതായത്‌ ചെറുതായി വര്‍ഗീയത ഉള്ള എന്തെങ്കിലും കൊണ്ട്‌ വന്നാൽ തന്നെ അധികാരം തുടരാം എന്ന് അവര്‍ക്ക് അറിയാം...തിന്നാൻ കിട്ടിയില്ലെങ്കിലും വര്‍ഗീയത പറഞ്ഞാല്‍ മതി എന്നാണ്‌ ഇപ്പോൾ ചിലർകൊക്കെ..അങ്ങനെ വന്നാൽ നമ്മുടെ രാജ്യം എങ്ങനെ പുരോഗതി കൈവരിക്കും...ഇപ്രകാരം ആണെങ്കിൽ രാഷ്ട്രീയ പാർട്ടി കൾകും സുഖമാണ്...യാതൊരു വികസനത്തിന്റെയോ മറ്റും ഒന്നും ആവശ്യമില്ല...അതുകൊണ്ട്‌ തന്നെ അഴമതിയും ക്രമക്കേടും വ്യാപകമായി നടക്കുന്നു....ഇതാണ്‌ ഇപ്പോളത്തെ എന്റെ ഇന്ത്യ 😢❤

    • @smenon1727
      @smenon1727 6 месяцев назад +1

      ഇന്ത്യ ക്കു ഒരു കുഴപ്പമില്ല, കേരളത്തിൽ മാത്രമേ ഉള്ളു eppo പ്രോബ്ലെംസ്, കേരളത്തിന്‌ പുറത്തു സന്തോഷവും സമാദാനത്തോടും കൂടെ ജീവിതം കൊണ്ട് പോകുന്ന ഒരു malayali😊

    • @Shamil405
      @Shamil405 6 месяцев назад

      @@smenon1727 ഇവിടെ നടക്കുന്ന എന്ത് ചെറിയ കാര്യങ്ങളും കുത്തിപ്പൊക്കി ഊതി വീർപ്പിച്ചു കയറ്റി വിടുന്നത് ഇവിടുത്തെ sanghikal ആണ്‌...അതാണ് north india kkark മലയാളോട് വെറുപ്പ് ഉണ്ടാകാന്‍ കാരണം...അവര്‍ക്ക് തിന്നാൻ കിട്ടിയില്ലെങ്കില്‍ കുറച്ച് വര്‍ഗീയത കിട്ടിയാൽ അപ്പാടെ വിഴുങ്ങുന്ന teams ആണ് അതുകൊണ്ട്‌ സത്യം അന്വേഷിക്കാന്‍ ഒന്നും അവര്‍ നില്‍കില്ല...ഉദാഹരണം കേരള story...Dhruv അതിനെ patti vedio ചെയ്തപ്പോൾ ആണ്‌ ശരിക്കും avark സത്യം മനസ്സിലായത്...godi media യും സംഘികളും കേരളത്തെ എങ്ങനെ ഇകഴ്ത്തി കാണിച്ച് കൊടുക്കാം അങ്ങനെ എല്ലാം ചെയ്യുന്നുണ്ട്......അല്ലാതെ കേരളത്തിൽ ഒരു പ്രശ്‌നവും ഇല്ല...വര്‍ഗീയത അത് ഇന്ത്യ മൊത്തം ഉണ്ട് ഇല്ല എന്ന് താങ്കൾ പറഞ്ഞാല്‍ താങ്കൾ പൊട്ടന്‍ ആണെന്ന് വേണം മനസ്സിലാകാന്‍

  • @Solivagant970
    @Solivagant970 6 месяцев назад +24

    Adipoli Episode...❤

  • @propagandatov1748
    @propagandatov1748 6 месяцев назад +15

    സഹോദരൻ ഈ ഈ ഇടെയായി ക്യാപ്ഷനിൽ നന്നായി പാചകം ചെയ്യുന്നു 😂

  • @hanskrishnan
    @hanskrishnan 6 месяцев назад +2

    Is it safe to be in Albania right now?
    Exercise increased caution in Albania due to crime. Country Summary: Law enforcement's ability to protect and assist travelers is limited in some areas, especially in remote regions. There has been targeted violence associated with illicit drug networks and organized crime countrywide.26 Jul 2023

  • @AbdulMuhaimin666
    @AbdulMuhaimin666 6 месяцев назад +3

    Hello Sujith chetta, njn Abdul Muhaimin mbbs student ahn Bosnia and Herzegovina country il ahn ippo currently ullath.

  • @vijeshkolayadkolayad8418
    @vijeshkolayadkolayad8418 6 месяцев назад +1

    നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം ഇംഗ്ലീഷ് അറിയാത്ത ഒത്തിരി ആളെ വീഡിയോ കാണുന്നുണ്ട് അതുകൊണ്ട് മലയാളത്തിലും കൂടെ തർജ്ജിമ ചെയ്ത് തരണം

  • @rosariorose316
    @rosariorose316 6 месяцев назад +20

    വന്ന് വന്ന് ഇപ്പോൾ 12 മണി ആകാൻ കാത്തിരിക്കേണ്ട അവസ്ഥയായി 😂😂

  • @anfalmp
    @anfalmp 6 месяцев назад +2

    നല്ല തീരുമാനം സുജിത് ഏട്ടാ

  • @Jobless536
    @Jobless536 6 месяцев назад +27

    കണ്ടന്റ് ക്വാളിറ്റി നിലനിർത്തുന്ന കേരളത്തിലെ ചുരുക്കം ചില വ്ലോഗർമാരിൽ ഒരാൾ... സുജിതേട്ടൻ❤️

  • @Johnythankan
    @Johnythankan 24 дня назад +1

    മുസ്ലിം ഭൂരിപക്ഷം ആയതുകൊണ്ട് മാത്രമാണ്... അവിടെ ഇത്രേം സമാധാനം ❤

  • @sinirubeesh1721
    @sinirubeesh1721 6 месяцев назад +2

    Nalla theerumaaanam aahn non veg ozhivaakiyath. Just try cheytho pokuna athrem povatte. Travel cheyyumba kurach diffucult indaavum but just try it... 👍👍

  • @arunjoseph2399
    @arunjoseph2399 6 месяцев назад +2

    Bro avida prashnam undayath konda albanians switzerlandil ullath

  • @Moye_moye_........._moy
    @Moye_moye_........._moy 6 месяцев назад +14

    10 like tharumo😢

  • @FXDEADLOX
    @FXDEADLOX 6 месяцев назад +2

    North Korea ilk pokunnundo etta😂

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj 6 месяцев назад +1

    😂😂 വസ്ത്രം ഭക്ഷണം അടക്കം സകലതിലും മതങ്ങൾ കലർത്തുന്ന പൊതുമുതൽ മതം പറഞ്ഞ് കുരിശ് വച്ചും വഖഫ് ചെയ്തും കൈയ്യേറുന്ന മതങ്ങൾ ഇല്ലാതായൽ എ ൻ്റെ രാജ്യം സുന്ദരമാവും🎉🎉🎉

  • @Shamil405
    @Shamil405 6 месяцев назад +3

    Bro എന്തായാലും ഇപ്രാവശ്യം കുറെ രാജ്യങ്ങള്‍ വാരി കൂട്ടും അല്ലേ ❤❤😂..ഇതിപ്പോ ലാഭം ആയല്ലോ 😂

    • @Bharadam
      @Bharadam 6 месяцев назад

      Russia yode ayal rajagal 12 aan 1930 yodham putty 6 Muslim rajam 5 cristan rajagal uro joodan rajam aan Russia yode bodet

    • @Bharadam
      @Bharadam 6 месяцев назад

      Russia cristan rajam Ukraine jooda rajam 😂😂😂 Ukraine 2 varsham aye adichu uro vayi aaki

    • @Bharadam
      @Bharadam 6 месяцев назад

      Adu pole esrail thakarum vaibil kanam

    • @Bharadam
      @Bharadam 6 месяцев назад

      Esrail innu falasteene adikunnu. Pakshe. Esrail 20 laksam Muslim gal aan vaibil kanam esrail illadavum

  • @robinvarghese2341
    @robinvarghese2341 6 месяцев назад +1

    സുജിത്തേട്ടൻ ഇന്ത്യൻ ട്രാവൽ വ്ലോഗ് തുടങ്ങണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @balagopalbalu1467
    @balagopalbalu1467 6 месяцев назад +2

    Targeted views😂

  • @bicycleprofessor3879
    @bicycleprofessor3879 6 месяцев назад +2

    3:40 orma vanu ingane oru short inb trip videosil vanitundu

  • @Windyviews1
    @Windyviews1 6 месяцев назад +7

    Ippo cheyyunna videos okke vibe ondu chetta.. family de kuda chettan travel cheyyumbo kannuna ah vibe recent videos il ondu... 🥰 Background Music um kollam.. ❤️

    • @Michael.De.Santa_
      @Michael.De.Santa_ 6 месяцев назад

      എനിക്ക് family travel videos ഇഷ്ടം ഇല്ല😅😅

    • @Windyviews1
      @Windyviews1 6 месяцев назад

      @@Michael.De.Santa_ ayikkotte... 👍🏻

  • @ichu7024
    @ichu7024 6 месяцев назад +3

    Nombin kooduthl non veg aan brother us akaa 😂

  • @b_l_e_s_s_o_n_09
    @b_l_e_s_s_o_n_09 6 месяцев назад +5

    Taking a short break while studying for tomorrow's maths exm😎😂

    • @evolutionist6654
      @evolutionist6654 6 месяцев назад

      Exam എങ്ങനെ ഉണ്ടായിരുന്നു. എന്നിക്ക് tough ആയിരുന്നു.😢

  • @os-vp1hv
    @os-vp1hv 5 месяцев назад

    മുസ്ലീങ്ങൾ ഭൂരിപക്ഷമുള്ള രാജ്യങ്ങൾ ഒക്കെ പ്രത്യേകിച്ച് ഇറാൻ സെൻട്രൽ ഏഷ്യൻ രാജ്യങ്ങൾ തുർക്കി അൽബനിയ തുടങ്ങിയ സ്ഥലത്തെ ആൾക്കാർ ഫ്രണ്ട്ലിയാണ് പറ്റിപ്പ് കുറവാണ്. ഫ്രീയായിട്ട് ഫുഡ് ഒക്കെ ഓഫർ ചെയ്യും. ഇത് പറഞ്ഞുകൊണ്ട് എന്നെ ചീത്ത വിളിക്കണ്ട ഒന്ന് പരിശോധിച്ചു നോക്കൂ മനസ്സിലാകും

  • @ShajuTP-n1g
    @ShajuTP-n1g 4 месяца назад

    നോമ്പ് കാലത്ത് പച്ചക്കറി ഉപേക്ഷിക്കണം. പകൽ അല്ലാത്ത സമയം, മട്ടൻ ചിക്കൻ ബീഫ്‌ മത്സ്യം മുട്ട ഫ്രൂട്സ് ഇതെല്ലാം, നാലാൾക്കുള്ളത് അകത്താക്കണം.

  • @JibinJibi-cz2wc
    @JibinJibi-cz2wc 6 месяцев назад

    ഇവിടെ ക്രിസ്ത്യാനികളും മുസ്ലിങ്ങളും പരസ്പരം വിവാഹം വരെ കഴിക്കും കോമണായി

  • @abdhulnazarpp4493
    @abdhulnazarpp4493 6 месяцев назад

    ലോകത്ത് മതങ്ങൾ തമ്മിൽ തല്ലി ഇല്ലങ്കിൽ കമ്യൂണിസ്റ്റ് ക്യപ്പ്റ്റ ലിസ്റ്റ് സയണിസ്റ്റ് നിലനിൽപ്പ് ഉണ്ടാവില്ല ഇല്ലാത്ത കഥകൾ പറഞ്ഞു പക്ഷി മ ഏഷ്യയിലും അഫ് ഖാനിലും കയറി ഇറങ്ങി USSR പീസുകളാക്കി സന്തോ സ്കുളങ്ങര പറയുന്നുണ്ട് USSR ൽ നിന്ന് വേർപ്പട്ട രാജ്യ നിവാസികൾ നല്ല മനുഷ്യരാണെന്ന് സന്തോ സ്കുളങ്ങര പറയുന്നു മലേഷ്യയാണങ്കിലും ഇന്ത്യനേഷ്യയാണെങ്കിലും ഗൾഫാ ണങ്കിലും വംശീയത ഉള്ളവരല്ല കമ്യൂണിസ്റ്റ് ക്യപ്പറ്റി ലിസ്റ്റ് രാജ്യങ്ങൾ നിയോ ഞാനോ മൽസരമാണ് ലോകത്ത് ആ യുദ്ധ കച്ചവ ടം നടക്കാനും രാജ്യ വിഭവങ്ങൾ കൊള്ളചെയ്യാനും സിയാ സുന്നി ഹിന്ദു മുസ്ലിം അടിക്കണം

  • @Visualiserakaaash
    @Visualiserakaaash 6 месяцев назад +1

    Workout chaiyumennu oru azcha gyml poye!! Athupole avrth etta ee veg only

  • @tom-gn3fr
    @tom-gn3fr 6 месяцев назад +1

    7.35...beer adikkan pattiya sthalam

  • @dreamcapture777
    @dreamcapture777 6 месяцев назад +8

    S24 ULTRA use cheythu zoom cheythu kanikkamo. Mountain 🌄😊

  • @santhoshkumar.g6266
    @santhoshkumar.g6266 6 месяцев назад +1

    സുജിത് ഭായ്, ഹായ്
    BGM സൂപ്പർ 👌🏻👌🏻👌🏻👌🏻 🌹അടിപൊളി വീഡിയോ......
    ഒരു ഹോളിവുഡ് മൂവിയുണ്ട്,,, അസ്സസ്സിൻസ് ക്രീഡ്,,, ആദ്യാവസാനം അതിൽ ഒരു ബിജിഎം ഉപയോഗിച്ചിട്ടുണ്ട്, ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ആ മൂവി ഓർമ്മ വന്നു

  • @vikasj1081
    @vikasj1081 6 месяцев назад

    Albania lac ൽ കുറച്ച് മലയാളികൾ ഉണ്ട് 😂

  • @AlexAlexanderman
    @AlexAlexanderman 6 месяцев назад +2

    Kammikkum sangikkum kollunnundallo 😂😂

  • @Beyondthe_usual
    @Beyondthe_usual 6 месяцев назад +1

    Sir i would glad to thank you for the information about the university that you posted 2-3 days back (while you heading back from France to uk).i have been searching for the university in france those who provide Artificial intelligence in ML.Thank you sir 🙂

  • @muhammedmakboolnc222
    @muhammedmakboolnc222 6 месяцев назад +2

    മലയാളി ആരെയും കണ്ടില്ലലോ.. Albania യിൽ 😊

  • @trendswellness3087
    @trendswellness3087 6 месяцев назад +6

    യാത്രകൾ പോകാൻ കഴിയാത്ത നമ്മൾക്ക് ഈ യാത്ര നല്ലൊരു ഫീൽ നൽകുന്നുണ്ട് 😍

  • @vinaigopalgopal5510
    @vinaigopalgopal5510 6 месяцев назад +1

    Albania is most famous for having more Mercedes Benz that any other country in the world.

  • @dileeshnadhan3722
    @dileeshnadhan3722 6 месяцев назад +1

    oro sthalathu chellumbozhum avidutehe hit songs background muzic ittal poli ayirikkum

  • @ZoiyMalikh
    @ZoiyMalikh 6 месяцев назад +1

    Broo football stadium okke kanichukoode pokunna sthalatheee

  • @rafivettichira5677
    @rafivettichira5677 6 месяцев назад

    അഗ്രോണിനെ തൃശ്ശൂർ കാർ കാണണ്ട 😂🫃🏻

  • @abijithsuresh5175
    @abijithsuresh5175 6 месяцев назад +1

    രാമക്ഷേത്രത്തെ മലയാളികൾ മാത്രം...... ങ്ങീ ങ്ങീ
    അല്ലെ നിഷ്കളങ്കാ?

  • @aswadaslu4430
    @aswadaslu4430 6 месяцев назад +20

    ❤️❤️❤️ ശരിക്കും പ്രവാചകർ പറയുന്നത് ഇസ്ലാം മതത്തിൽ പറയുന്നത് നോമ്പ് എന്നു പറയുന്നത് വിശക്കുന്നവന്റെ മാനസികാവസ്ഥയും അവരനുഭവിക്കുന്ന അവസ്ഥയും അനുഭവിക്കാൻ വേണ്ടിയാണ് നമ്മൾ അറിയാൻ വേണ്ടിയാണ് രണ്ട് ഈത്തപ്പഴം കൊണ്ടോ രണ്ടുമൂന്നു ക്ലാസ്സ് വെള്ളം കൊണ്ടോ ആണ് നോമ്പ് 30ഉം സത്യത്തിൽ ജീവിക്കേണ്ടത് പറ്റുമെങ്കിൽ രണ്ടുമൂന്നുതരം ഫ്രൂട്ട്സ് അല്ലാതെ നോമ്പ് തുറക്കുമ്പോൾ ആട്ടിറച്ചി ഒട്ടകറച്ചി ബീഫ് കോഴി ഇതൊന്നും തട്ടി കേറ്റരുത് ഇത് ഇസ്ലാം പഠിപ്പിക്കുന്നില്ല 😊 എല്ലാ മതത്തെയും അവരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഞാൻ മാനിക്കുന്നു ബഹുമാനിക്കുന്നു ആദരിക്കുന്നു അത് ഇസ്ലാമിലെ പ്രവാചകർ പറഞ്ഞതാണ്.....

  • @genpt007
    @genpt007 6 месяцев назад

    mathathinte athir varambukal illatha oru rajyam ALBANIA... Kottayude vivaranam adipoli.. Foodingum adipoli.. choodu... choode...

  • @amalm525
    @amalm525 6 месяцев назад +1

    ഒരു 111 like തരാമോ 😢

  • @neerajn6420
    @neerajn6420 6 месяцев назад +2

    Albania jobs purpose ulla video ido

  • @Sinan-o7v
    @Sinan-o7v 6 месяцев назад +2

    10 like tarumo 🎉❤❤

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 6 месяцев назад +2

    സൂപ്പർ ഇഷ്ടം പെട്ടു ആശംസകൾ 👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👏🏻🌹🌹🌹❤️❤️❤️

  • @bornwanderer1
    @bornwanderer1 Месяц назад

    Nombinte onnum avasyam ella non veg kazikathirunna mathi

  • @ameenmuhammed7921
    @ameenmuhammed7921 6 месяцев назад +1

    BGM CHANGE AAKKUMO?

  • @anudevsreepadmam2298
    @anudevsreepadmam2298 6 месяцев назад +2

    ഹായ് സുജിത്തേട്ടാ അൽബേനിയൻ യാത്രകൾ മനോഹരം. പറ്റുവാണെങ്കിൽ serande എന്ന സ്ഥലത്ത് പോകണം കിടിലം സ്ഥലമാണ്❤

    • @Bharadam
      @Bharadam 6 месяцев назад

      Enik istam safari chanal aan. Sujith bakthanku charithram parayaan arayoola

  • @Factsaholic
    @Factsaholic 6 месяцев назад +2

    Subtitles are incorrect on most of the videos. At 4:14 you are saying who has ruled here but subtitles shows who has died here. 😂 lol give a raise for that person.

  • @sareenakk206
    @sareenakk206 6 месяцев назад +7

    നോമ്പ് കാലം എത്തി എല്ലാവർക്കും നോമ്പില്ല....

  • @smuhammad7445
    @smuhammad7445 6 месяцев назад

    ഇന്ത്യയിലും ഇപ്പോൾ മത സൗഹാർദ്ധം വാരി വിതറുകയാണല്ലോ..വീണ്ടും ഭരണത്തിലാറാൻ...

  • @swamigaming8947
    @swamigaming8947 6 месяцев назад +1

    Fasil bro - voda Tamil Nadu ku oru trip vanga bro.

  • @DentDen-q3q
    @DentDen-q3q 6 месяцев назад +1

    അവിടുത്തെ ക്രിസ്ത്യൻ പള്ളികളുടെ ഉള്ളുവശം കൂടി കാണിക്കണം ബ്രോ

  • @peace3114
    @peace3114 6 месяцев назад

    Non veg മാത്രമേ കഴിക്കൂ എന്ന് പറഞ്ഞപ്പോഴേക്കും തടി കുറഞ്ഞല്ലോ

  • @TravelBro
    @TravelBro 6 месяцев назад

    എത്ര ലഘുവായിട്ട് ആണ് വാഹനം കഴറാതിരിക്കാൻ അവർ ചെയ്തിരിക്കുന്നത്

  • @JayaprabhaRaja
    @JayaprabhaRaja 6 месяцев назад +1

    Dailyseeingnothingtotellmaygodblessallthree

  • @travelwithsoju2850
    @travelwithsoju2850 6 месяцев назад +1

    Chetta oru hai tharumo ❤❤

  • @shaasframe
    @shaasframe 6 месяцев назад

    But your?

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc 6 месяцев назад +1

    ❤❤❤👍👍👍👍🌹🌹🌹🌹

  • @Adzzzzzzzzz
    @Adzzzzzzzzz 6 месяцев назад +3

    0:18 whoo notice 💀💀

  • @SumeshkichuVlogs
    @SumeshkichuVlogs 6 месяцев назад +20

    Wow beautiful video.. Pwolichu 👌✌️❤️

  • @vipin_raj_vj
    @vipin_raj_vj 6 месяцев назад

    ഇതൊക്കെ കണ്ട് hഎന്നും ചോറും മലക്കറിയും കഴിക്കുന്ന ഞാൻ🤔
    😜😂😂

  • @achu555222
    @achu555222 6 месяцев назад +2

    Awsome Broo, Hope u have reduced some weight now... Amazinggg...🥰🥰🥰 Have an Amazing Travels ahead....

  • @udayabanucp7833
    @udayabanucp7833 6 месяцев назад

    മതം... എന്തിനാണാവോ 😄

  • @jenujenujacob8111
    @jenujenujacob8111 6 месяцев назад

    ഹഗിയ സോഫിയ മോസക് 🤮🤮🤮🤮🤮

  • @suneerpm7425
    @suneerpm7425 6 месяцев назад

    Aranu Ithu parayanth 😂😂😂

  • @sareenakk206
    @sareenakk206 6 месяцев назад +30

    സുജിത്ത് ഒരു നോമ്പ് എങ്കിലും പിടിക്കണം നോമ്പ് video വേണം പ്ലീസ്.....🕋

    • @fayizp5023
      @fayizp5023 6 месяцев назад

      🎉

    • @Trader_S.F.R
      @Trader_S.F.R 6 месяцев назад +9

      അതൊക്കെ അയാളുടെ ഇഷ്ട്ടം 🤷‍♂️

    • @mallupostman7960
      @mallupostman7960 6 месяцев назад +6

      Ethethu myrr 🙄🙄

    • @ashokp9260
      @ashokp9260 6 месяцев назад +2

      നിങ്ങൾ കാശിയിൽ പോയി 7 ദിവസം പ്രാർത്ഥിക്കുക...അത് കഴിഞ്ഞ് സംസാരിക്കാം.

    • @harishchandran6155
      @harishchandran6155 6 месяцев назад +3

      EE NOMBU KALATHU.. NEE RAVILE KULICHU AMBALATHIL POKANAM.. PLEASE...

  • @najmudheenvaliyatt5067
    @najmudheenvaliyatt5067 6 месяцев назад

    എഗ് വെജാണല്ലോ ഇത് എത്ര പേർക്ക് അറിയാം അറിയുനവർ കമന്റ് ചെയ്യു

  • @fliqgaming007
    @fliqgaming007 6 месяцев назад +11

    Nice Vlogs from Albania 💗

  • @preetisarala3851
    @preetisarala3851 6 месяцев назад +1

    The most striking factor is the neatness & good civic sense of the people in these countries

  • @Asherstitusworld
    @Asherstitusworld 6 месяцев назад +12

    Amazing Video Sujith Cheta 😊

  • @rasamentertainmentsbybmk2666
    @rasamentertainmentsbybmk2666 6 месяцев назад

    സുജിത്തിന്റെ ഒരു യാത്ര ചെയ്ത പോലെ

  • @firosworld4091
    @firosworld4091 6 месяцев назад

    💥💥💥💥💥💥🌹🌹🌹💥💥💥💥💥💥

  • @sujithvijayan8132
    @sujithvijayan8132 5 месяцев назад

    Muslims onnu majority avatte .......Thallu thudangum

    • @glow-f6q
      @glow-f6q 5 месяцев назад

      Avide muslims aan majority

  • @Fathahkasim-i7m
    @Fathahkasim-i7m 6 месяцев назад +1

    5like theramoo

  • @SnowLionCub
    @SnowLionCub 6 месяцев назад

    Balkan countries
    Old Yugoslavia - ( Albania 🇦🇱, Bosnia 🇧🇦, Kosovo 🇽🇰 , Croatia 🇭🇷, Montenegro 🇲🇪, Macedonia 🇲🇰 = Serbia 🇷🇸)

  • @TRABELL5423
    @TRABELL5423 6 месяцев назад +4

    How beautiful the world is. A world where people don't fight for caste and religion, how beautiful it would be. If only we could see a beautiful world where food can be delivered to every hungry person. Lot of thanks to you to bring us beautiful views.

  • @hanskrishnan
    @hanskrishnan 6 месяцев назад

    Why is Albania high risk country?
    Albania remains vulnerable to money laundering due to corruption, organized crime networks, and weak legal and government institutions. The country has a large cash economy and informal sector, with significant remittances from abroad.

  • @yunussafiyaazeez70
    @yunussafiyaazeez70 6 месяцев назад +1

    പൊളി വീഡിയോ

  • @hanskrishnan
    @hanskrishnan 6 месяцев назад

    US State Dept Travel Advisory
    The US Department of State currently recommends US citizens exercise increased caution in Albania due to crime.

  • @Michael.De.Santa_
    @Michael.De.Santa_ 6 месяцев назад +1

    Montenegro ഒരു നല്ല രാജ്യം ആണ്.....എൻ്റെ ഫ്രണ്ട് ഉണ്ട് അവിടെ.....local ആൾക്കാർ നമ്മളോട് നല്ല രീതിയിൽ ആണ് പെരുമാറുന്നത്

  • @KochiTraveller
    @KochiTraveller 6 месяцев назад

    ഇന്നലെ 10 പൗണ്ടിന് UK യിൽ നിന്നും സ്ക്രീൻ കാർഡ് മാറ്റിയ ലേ ഞാൻ

  • @noushadnoushadkp7308
    @noushadnoushadkp7308 6 месяцев назад +1

    1k like tharumo

  • @rafivettichira5677
    @rafivettichira5677 6 месяцев назад

    👍😍🔥🔥💐💚💚👍😍💐💐🔥

  • @abiraminh1163
    @abiraminh1163 6 месяцев назад

    Avde WBU university nne patti details idummo 🫠🫠

  • @alanariyattuparampil4907
    @alanariyattuparampil4907 5 месяцев назад

    അൽബേനിയ മികച്ച ഒരു രാജ്യമാണ്

  • @NisarNisar-bp5kb
    @NisarNisar-bp5kb 5 месяцев назад

    Greatislamgreatchristain

  • @Mishal-cn2bx
    @Mishal-cn2bx 6 месяцев назад +1

    Pine cheyo bro

  • @shamsudheenmullappally9843
    @shamsudheenmullappally9843 6 месяцев назад +1

    സൂപ്പർ 😆

  • @Sivanvv-m5w
    @Sivanvv-m5w 6 месяцев назад +1

    Guide aayittula aalu poli👍friendly aayi nikkunnu good🫶

  • @heavensoftheearth
    @heavensoftheearth 6 месяцев назад +2

    Christans angane aan sujith cheta.. no meat till Easter 😢😢😢

  • @SAFUWANcpy
    @SAFUWANcpy 5 месяцев назад

    🖤