Kollalo super pack try cheyyatto enthu cheithittum hairfall kurayathond ayurveda Dr ne kandu D3kurav und athukondann paranju athada ente hairfall kurayathe medicine start cheithu ini ok aayikollum
Chechi.. Ente mudi ku nalla length ullatanu but thickness ottum illa athu pole lice nits orupad undayirunu... Chechide remedies use cheytu lice completely poyi.... But nits hair ill ninnu pokunillaa.. Hair nu length ullatu kondu comb cheytu kalayan vallya budhimuttu annh... Nits pokanum hair nu thickness varanam enthelum paranju taramo.
Hi chechi njan plus two padikka ente hair nannayit thoyinnu povukaya😢😢😢. Enda cheydeth enn ariyilla. Enikk nallnam mudi venam chechi ath sheri avan endekkilum tips undakumo😢😢😢😢😢
Hi dear, കറക്റ്റ് ഹെയർ care റുട്ടീൻ ഫോളോ ചെയ്താൽ മതി റൂട്ടിൻ വീഡിയോ ചെയ്തിട്ടുണ്ട് പറ്റുമെങ്കിൽ അതൊന്നു ഫോളോ ചെയ്തു നോക്കൂട്ടോ തീർച്ചയായും റിസൾട്ട് കിട്ടും ❤👍
Hai chechii❤ ഞാൻ ചേച്ചിയുടെ pack എല്ലാം ഫോളോ ചെയ്യുന്ന ഒരാളാണ്. എനിക്ക് ഒരുപാട് മാറ്റമുണ്ടായിരുന്നു മുടിയിൽ . പക്ഷേ ഇപ്പോൾ കുറച്ചു നാളായി നല്ല രീതിയിൽ മുടികൊഴിച്ചിൽ ഉണ്ട് . എന്ത് ചെയ്തിട്ടും മാറുന്നില്ല. Vitamin D - Blood Re. TSH എല്ലാം normal ആണ്. കുറെ medicine കഴിച്ചു എന്നിട്ടും മാറ്റമൊന്നുമില്ല. 🥹🥹 ഇതൊന്നു മാറാൻ എന്തെങ്കിലും വഴിയുണ്ടോ ചേച്ചി 😔😔😔😔😔😔😔
Ajikutteee Thank you ❤routine follow cheyyunnund nalla result und egane Thanks parayanam ennariyilla thank you thank you so much❤❤❤❤❤
ഒരുപാട് സന്തോഷം❤❤❤❤❤
Hi അജിക്കുട്ടി...
എന്തൊക്ക ചെയ്തിട്ടും ഒരു മാറ്റവുമില്ല... പിന്നെ എല്ലാ വീഡിയോസ് കാണും.... 👍👍❤️❤️
നമ്മുടെ റൂട്ടീൻ ഫോളോ ചെയ്യുന്നുണ്ടോ?
@AJITALKS ഉണ്ട്
Chechi njan pathila padiknne mudi valland pokunnu 😭😭ellam cheythu nokki routinum follow cheyth onnum nadakinnilla docterneyum kanikkan pattnna oru situationil alla enda cheyya😓😓nalla neelavum ullum undayirnna mudiyayirnn idak mudi kozhiyinna koodikondum kuranjondum irikkum pakshe ippo valland ponnind oru nannoorinde adthokke ponnindavum oru divasam. enda cheyya pls rply😭😭😭
അജി മോൾ 💙💙💙💙💙
Aji enth cheythittum mudi length vekunnillada ....ellam cheythu maduthu ini onnum cheyyunnilla😢😢
Njanum orupaad try cheithu ippo onnum cheyyarillaa
Hi, നമ്മൾ ഫുഡിലും കറക്റ്റ് ആയിട്ട് ശ്രദ്ധിച്ച് റുട്ടീനും ഫോളോ ചെയ്താൽ തന്നെ നമുക്ക് റിസൾട്ട് കിട്ടും ❤👍
Thank you dear ❤❤
❤❤❤🥰🥰🥰
Very usefull 🙏
Powli pack 😍😍😍❤❤❤
Thank you dear❤
❤❤🥰🥰🥰
Hii chechiiii
Castor oil use chyta hair thickness koodo.eth brand an nallt
Chechi mudik nalla length ind. Pakshey ullu vekkunila. Kozhichal kuravan. Nthelum oru remedy paranj tharuvo
Kollalo super pack try cheyyatto enthu cheithittum hairfall kurayathond ayurveda Dr ne kandu D3kurav und athukondann paranju athada ente hairfall kurayathe medicine start cheithu ini ok aayikollum
മുഖത്ത് രോമം പോവാൻ എന്താ tip
👍👍👍
Hi d enkke ipo pani pidichu kidappu anu hair routine onum chyyn pattunila mudi nalla kuzhichil unde
Hi, സാരമില്ല ഹെൽത്ത് ഒക്കെ ആയിട്ട് റുട്ടീൻ ഫോളോ ചെയ്താൽ മതി❤👍
Chechi..
Ente mudi ku nalla length ullatanu but thickness ottum illa athu pole lice nits orupad undayirunu... Chechide remedies use cheytu lice completely poyi.... But nits hair ill ninnu pokunillaa.. Hair nu length ullatu kondu comb cheytu kalayan vallya budhimuttu annh... Nits pokanum hair nu thickness varanam enthelum paranju taramo.
Eath aloevera gel aa use aakane paryuop...?
ഞാൻ ഉപയോഗിച്ചത് Bunjaras ന്റെ ആണ് കുഴപ്പമില്ല നല്ലതാണ്❤👍
@AJITALKS ❤️❤️
First👍🏻
❤❤🥰🥰🥰
Hi chechi njan plus two padikka ente hair nannayit thoyinnu povukaya😢😢😢. Enda cheydeth enn ariyilla. Enikk nallnam mudi venam chechi ath sheri avan endekkilum tips undakumo😢😢😢😢😢
Hi dear, കറക്റ്റ് ഹെയർ care റുട്ടീൻ ഫോളോ ചെയ്താൽ മതി റൂട്ടിൻ വീഡിയോ ചെയ്തിട്ടുണ്ട് പറ്റുമെങ്കിൽ അതൊന്നു ഫോളോ ചെയ്തു നോക്കൂട്ടോ തീർച്ചയായും റിസൾട്ട് കിട്ടും ❤👍
@@AJITALKS ok chechi ❤️❤️🥰❤️
Chechi eniku plus two vare nalla mudi undayirunnu.. Ipo ottum illa... Dandruff nannayitt undd.. Theere ullilla mudikku length indd.. Entha cheyyande 😢plss reply
👍❤
❤❤❤🥰🥰
❤❤
❤❤❤❤❤
Njanum orupad cheythu.eppo nallonam mudie oorunnund😔.mudi length vekkan orupad kashtappettu njan😢
കാലാവസ്ഥ മാറിയതിന്റേതാവാം ഈയൊരു സമയത്ത് ചെയ്യാൻ പറ്റിയ പാക്കുകൾ ഉൾപ്പെടുത്തിക്കൊണ്ട് റൂട്ടീൻ സെറ്റ് ചെയ്തു തരാട്ടോ ❤👍
Chechi challenge veendum start cheyyo
നമ്മുക്ക് ചെയ്യാം ❤👍
❤
❤❤❤❤❤
Kazhinja hair growth challenge nattil poyappol missayi playlist onnu send cheyyamo please
Hi sorry 🙏 കഴിഞ്ഞ ചലഞ്ചിന്റെ പ്ലേലിസ്റ്റ് ക്രിയേറ്റ് ചെയ്തിട്ടില്ല ഞാൻ ചെയ്തിട്ട് അയച്ചുതരാട്ടോ ❤👍
@ ok thanks
അജിഷകുട്ടി ❤
Hi❤❤🥰🥰🥰
👍😘
❤❤❤👍
❤❤❤❤❤❤❤❤❤❤
❤❤❤❤❤
Haii chechi
Inale muttathali cheythapa mudi orupad dry aayi
Sadarana ullakalum adikam pozhinju🙂
Hi, മുടി ഒരുപാട് ഡ്രൈ ആയതുകൊണ്ടാവാം കുറച്ചു ഓയിൽ തേച്ചു കൊടുത്താൽ മതി കുഴപ്പമില്ല ❤👍
@@AJITALKS ok chechi thankyou
Super. Aji.❤🙏🥰🥰
Thank you❤❤❤🥰🥰
അജികുട്ടി... Routine follow ചെയ്യുന്നുണ്ട്... പക്ഷെ ഇപ്പൊ മുടി കുറച്ചു കൂടുതൽ ആയി കൊഴിയുന്നു... എന്താ ചെയ്യുക
Hi, ഇപ്പോൾ വിറ്റർ ഒക്കെ അല്ലേ അതായിരിക്കും സാരമില്ല ഈ ഒരു സമയത്ത് ചെയ്യാൻ പറ്റിയ പാക്കുകൾ വീഡിയോസ് ചെയ്യാട്ടോ ❤👍
@@AJITALKS
Ok da... വേണം
@@AJITALKS❤️❤️
Hi🥰
Hi❤❤🥰🥰
Hai Sweetheart Ajisha Cutee 🍰🍰🥰🥰🥰
Hi❤❤❤🥰🥰
Thank you so much
Try cheytu nokam
Hi
Hi❤❤🥰🥰
Hi dear ❤Winter ആണ് നല്ല മുടി കൊഴിച്ചിൽ ഉണ്ട് എന്താ ചെയ്യേണ്ടേ
Winter ഹെയർ കെയർ ചെയ്യാട്ടോ ❤👍
ചേച്ചി ബ്രഹ്മി വെച്ച് ഒരു പാക്ക് ചെയ്യുമോ
ചെയ്യാട്ടോ ❤👍
Hai chechii❤
ഞാൻ ചേച്ചിയുടെ pack എല്ലാം ഫോളോ ചെയ്യുന്ന ഒരാളാണ്. എനിക്ക് ഒരുപാട് മാറ്റമുണ്ടായിരുന്നു മുടിയിൽ . പക്ഷേ ഇപ്പോൾ കുറച്ചു നാളായി നല്ല രീതിയിൽ മുടികൊഴിച്ചിൽ ഉണ്ട് . എന്ത് ചെയ്തിട്ടും മാറുന്നില്ല. Vitamin D - Blood Re. TSH എല്ലാം normal ആണ്.
കുറെ medicine കഴിച്ചു എന്നിട്ടും മാറ്റമൊന്നുമില്ല. 🥹🥹 ഇതൊന്നു മാറാൻ എന്തെങ്കിലും വഴിയുണ്ടോ ചേച്ചി 😔😔😔😔😔😔😔
Hi, താരന്റെ പ്രശ്നം അങ്ങനെ എന്തെങ്കിലും ഉണ്ടോ?
Illa chechii @@AJITALKS
❤❤
❤❤❤❤
Hi
Hi❤🥰🥰
❤❤❤
❤❤❤❤❤