"Balabhaskar | ബാലാഭാസ്ക്കറിന്റേത് പച്ചയായ കൊലപാതകം. "

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 46

  • @vaputty.പി
    @vaputty.പി День назад +37

    ലക്ഷ്മിയുടെ ഇൻറർവ്യൂ കേട്ടാൽ മനസ്സിലാകും
    മുമ്പെഎഴുതി തയ്യാറാക്കിയ തിരക്കഥ പോലെ കലാഭവൻ സോബി പറയുന്നതാണ് സത്യമെന്ന്
    എല്ലാവർക്കും അറിയാം
    കാരണം വർഷങ്ങളായി
    ആത്മാർത്ഥമായി ഈ കേസിന് പിന്നാലെ നടക്കുന്ന ആളാണ്
    കലാഭവൻ ഷോബി

  • @gprasadpvm6372
    @gprasadpvm6372 День назад +21

    ഇന്റർവ്യൂ കേട്ടപ്പോൾ അറസ്റ്റിലായ അർജുനനനെ സപ്പോർട് ചെയ്യുന്നത് പോലെ തോന്നി!

  • @sunnyjoseph9253
    @sunnyjoseph9253 День назад +8

    ലക്ഷ്മി ഒരു മഹാലഷ്മി തന്നെ അഭിനയം കണ്ടാൽ അറിയാം

  • @georgevorkkey872
    @georgevorkkey872 День назад +9

    അവർ ആരുടേയേ വലയത്തിലാണ് പഠിപ്പിച്ച് പറഞ്ഞപേലെനുണ പരിശേധ നവേണം ഫോൺ തമ്പിയുടെ കൈയിൽ അപ്പേകാര്യം മനസിലായി

  • @manshadkollamify
    @manshadkollamify День назад +4

    സത്യം പുറത്തു വന്നിരിക്കും

    • @gls7503
      @gls7503 День назад +1

      കണ്ണ് അടച്ചിരുന്ന lakshmi ആണ് സാക്ഷി. പിന്നെ എങ്ങനെ സത്യം കണ്ടുപിടിക്കും

  • @SreekunmarNair
    @SreekunmarNair День назад +4

    എനിക്ക് അന്നേ ലക്ഷ്മിയെ സ൦ശയമുണ്ടായിരുന്നു.ഒന്നുകിൽ ലക്ഷ്മിക്ക് സ്വ൪ണ്ണക്കടത്തിൽ പങ്കുണ്ട് അല്ലെങ്കിൽ ലക്ഷ്മി ആരെയോ ഭയപ്പെടുന്നു.

  • @gowrimohan6816
    @gowrimohan6816 День назад +8

    ഇവളുടെ.സംസാരം.കേട്ടപ്പോ.തോന്നി.എല്ലാം.പറഞ്ഞു.കൊടുത്ത്.പറയിപ്പിച്ച.പോലെ.

    • @sunnyjoseph9253
      @sunnyjoseph9253 День назад +1

      തിരക്കഥ ആരുടെ വാർത്ത എന്തിനു ഉണ്ടാക്കി എല്ലാം അന്വേഷണം വേണം ചാനൽ കാരുടെ താല്പര്യം കൂടി

  • @tanusgarden5613
    @tanusgarden5613 День назад +10

    ബാലുവിന്റെ കൂട്ടുകാരും അപകടശേഷം ഉണ്ടായസ്കാര്യവും പറഞ്ഞില്ല കൂട്ടുകാർക്കു പേരില്ലേ

  • @mathewonlyone
    @mathewonlyone День назад +5

    100 percent preplanned interview

  • @sumanair9317
    @sumanair9317 День назад +10

    Sauby is wrong when he said how can anyone sit with closed eyes, for a longer period!! My daughter, who has motion sickness, always keep her eyes closed and listen to music with the help of hands free / earbuds for more than 5 hrs while we travel by car!!
    പിന്നെ, സ്വന്തം ഭർത്താവിന് ഫ്രണ്ട്സിനെ select ചെയ്യുന്നതിൽ തെറ്റ് പറ്റി എന്ന് അവർക്കു പറയാൻ ഇഷ്ടമുണ്ടാവില്ല. കൂടാതെ, അവർ ആരെയും പറ്റി കൂറ്റം പറയുന്നില്ല. അവർ തെറ്റ് ചെയ്തെങ്കിൽ അവർ ആരോപണങ്ങൾ ഉന്നയിച്ച്ചേനെ. She has lost her only child and husband. Whom will she protect for her loss!! It's so tragic. I pity her.

    • @kalyan.g9264
      @kalyan.g9264 День назад +1

      😂,but does your daughter know all details of her journey,as Lakshmi says,she knows😅

    • @LOKACHITHRA
      @LOKACHITHRA День назад +1

      You may pity her, but law and justice cannot.

  • @rahulrp7723
    @rahulrp7723 20 часов назад +1

    ലക്ഷ്മിയുടെ നാടകം കൊള്ളാം.
    മര്യാദക്ക് ചോദ്യം ചെയ്‌താൽ 10 മിനിറ്റ് കൊണ്ട് ഇതേ ലക്ഷ്മി സർവ്വ സത്യവും വിളിച്ചു പറയും.

  • @josnajose2860
    @josnajose2860 День назад +11

    Innale interview kandu.lakshmi parayunnathu angottu vishwasikkan pattunnilla

  • @SudhakumariL-m4u
    @SudhakumariL-m4u День назад +14

    ഇവൾക്ക് 😮ബി 😢baskarumay😮😮😮😮😮😮സ്നേഹം ഇല്ല 😮😮😮😮😮😮😮😮😮😇😇😇😇

    • @gls7503
      @gls7503 День назад +1

      അങ്ങനെ പറയരുത് , accident നു ശേഷം പലതും തുറന്ന് പറയാൻ പറ്റുന്നില്ല.

  • @scmjoseph
    @scmjoseph День назад +3

    There’s no perfect crime… if investigators have genuine intentions they’ll find out what really happened 😢😢😢

  • @merlin3515
    @merlin3515 День назад +2

    ഫോൺ ചോദിച്ചാൽ ആരെങ്കിലും കൊടുക്കുമോ അതും critical stagil ICU വിൽ ഉള്ളപ്പോൾ അവർ ആ അച്ഛൻ / സോബി പറയുന്നത് പോലെ കൊന്നു ശേഷം തെളിവുകൾ നശിപ്പിച്ചു കളയാൻ വേണ്ടിയാണ് phone വാങ്ങി യത് ലക്ഷ്മിക്ക് ഇതിൽ ഒരു കുഴപ്പവുമില്ല. ആർക്കും ഒന്നും തോന്നരുത് അത് തന്നെ സംശയം തോന്നുന്ന കാര്യമാണ്.

  • @SudhakumariL-m4u
    @SudhakumariL-m4u День назад +19

    നുണച്ചി പാറു 😂😮😮😮😮😮😮😮😮😇😇😇😇😇😇🐶🐶🐶🐶🐶

  • @tanusgarden5613
    @tanusgarden5613 День назад +3

    ഇവർ സത്യസന്ധത ഉള്ളവരാണെങ്കിൽ സോബി പറഞ്ഞപോലെ താങ്കൾ അങ്ങനെ എന്തുകൊണ്ട് പറഞ്ഞു ചോദിക്കേണ്ട അതു ചോദിക്കാത്തത് അവർക്കു മനസ്സിലായി ഇദ്ദേഹം കണ്ടു എന്ന്

  • @kalyan.g9264
    @kalyan.g9264 День назад +4

    2 divasam chummaathe phone friend nu kayyil vakkaan koduthennu😂

    • @LOKACHITHRA
      @LOKACHITHRA День назад

      അത് നമ്മൾ വിശ്വസിക്കണം, ലക്ഷ്മി മോൾ പാവാട

  • @SudhakumariL-m4u
    @SudhakumariL-m4u День назад +12

    അർജുൻ അറസ്റ്റ്ഇവൾക്കും 😮😮😮😮ഇതിൽ പങ്കു കാണും 😂😂😂😮😮😮😮😮😮😮😮😂😂

  • @reshmireeji21
    @reshmireeji21 День назад +4

    Vaa thuranna avaru pedum...athu kondaa etrayum varsham mindaathirunnee.....

  • @gls7503
    @gls7503 День назад +1

    കുട്ടി സ്രാങ്ക് സിനിമ പോലെ

  • @remeshrvijay
    @remeshrvijay День назад +2

    Lakshmi, Arjun e 2 peryum , custody il chodichal sathyam teliyum.....

  • @SBDas-m4m
    @SBDas-m4m День назад +1

    ഇവൾ കള്ളം പറയുന്നു. ആങ്കർ... എഴുതിയ തിരക്കഥ സത്യം പുറത്ത് വരരുത്. അതിന് പിന്നിൽ ഒരുപാട് വമ്പൻ ടീം ഉണ്ട്.

  • @Geethamani-du1kr
    @Geethamani-du1kr День назад +2

    Interviewer oru point il mathram ninnu question chodhichu.

  • @SP-23110
    @SP-23110 День назад

    Balu talked to doctors and his father after accident... Will he hide a murder attempt??? will he not say that to his father or doctor?

  • @bincysurendran3982
    @bincysurendran3982 День назад +5

    കള്ളി

  • @reshmireeji21
    @reshmireeji21 День назад +2

    Wayanaadu durathathil petta sruthiye evarkku ariyaayirikum....atrayo per..avaronnum vaathil adachu akathirikunnillaa....kaaranam avarkku geevikkaan nivarthiyillaa ....evare pole eshtam pole cash ellaallo...avarokke samsarikundu...vere nivarthi ellathondaa.....

  • @mb4077
    @mb4077 День назад +2

    pinne kalabhavan shobi ntho parishudhathmavalle ellam mansilkaan

  • @vijitha9949
    @vijitha9949 День назад +7

    Ninne pole ullavarodu parayenda aavasyam lakshmik illa athkondaanu avarath parayaatthath

    • @ചെകുത്താൻ-ഷ8ഖ
      @ചെകുത്താൻ-ഷ8ഖ День назад +4

      @@vijitha9949 നീ എന്താണ്ന്ന് മനസിൽ യായി മാമ്മി

    • @ചെകുത്താൻ-ഷ8ഖ
      @ചെകുത്താൻ-ഷ8ഖ День назад +2

      നിന്റെ കൂട് അല്ല മറ്റുള്ളവരും നീ എന്താണെന്ന് മനസ്സിലായി

    • @rose-hs3hh
      @rose-hs3hh День назад

      Enthu koodu😂

  • @nice-xy8ey
    @nice-xy8ey День назад

    Soby nunayan