കോംപാക്ട് എസ് യു വിയായ റെനോ കൈഗറിന്റെ 2022 മോഡൽ ഇതാ..സ്പോർട്ടിയായ മാറ്റങ്ങളുണ്ട് പുതിയ മോഡലിൽ Kiger

Поделиться
HTML-код
  • Опубликовано: 26 июл 2022
  • വലിയൊരു എസ് യു വിയുടെ രൂപ ഭാവങ്ങളുള്ള റെനോ കൈഗർ ചില പുതുമകളോടെ വീണ്ടുമെത്തി.ടെസ്റ്റ് ഡ്രൈവ് വീഡിയോ കാണുക ..
    ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
    ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : fairfuture_over...
    RUclips : / @fairfutureindia
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    RUclips* / heromotocorp
    Instagram* heromotocorp?ig...
    Facebook* / heromotocorpindia
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    #BaijuNNair #RenaulttKiger #Malayalamreview #LatestGiveawayIndia #cargiveaway
  • Авто/МотоАвто/Мото

Комментарии • 2,5 тыс.

  • @arunp.m2758
    @arunp.m2758 2 года назад +265

    വാഹന വിശേഷത്തോടൊപ്പം സാമൂഹിക പ്രതിബദ്ധത ഉള്ള ചില ട്രോളുകളും😄👍

  • @shineraj873
    @shineraj873 2 года назад +63

    കിടു വണ്ടി എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടു. അതിനിടയിൽ റിയാസിനിട്ട് ഒരു താങ്ങും💓💓

  • @sijojamespvputhiyedath4466
    @sijojamespvputhiyedath4466 2 года назад +11

    വാഹനവിശേഷത്തോടൊപ്പം ക്രിയാത്മക വിമർശനങ്ങളും ഉൾപ്പെടുത്തിയുള്ള അവതരണം അഭിനന്ദനീയം തന്നെ!

  • @jijomathew6165
    @jijomathew6165 2 года назад +5

    Nice car with bold alloys.. Thank you Baiju chetta 😍for the nice presentation of the vehicle

  • @nivintomshaji6443
    @nivintomshaji6443 2 года назад +40

    Kiger dark edition ഇറങ്ങി അല്ലോ.
    കാണാൻ നല്ല look ആണ് 👌.
    സാധാരണക്കാരന്റെ luxury compact suv 😊

  • @Ebinkanakaraj
    @Ebinkanakaraj 2 года назад +11

    കൊള്ളാം..... അധികം മാറ്റം ഒന്നും ഇല്ലെങ്കിലും ഉള്ള മാറ്റത്തിൽ തന്നെ സുന്ദരൻ ആയ പോലെ ഉണ്ട്.... നല്ല വണ്ടി... വിലയും കൊള്ളാം

  • @profitpolls
    @profitpolls Год назад +4

    Kiger is a very good vehicle when coming to its turbo cvt varient but the base variants comes with the 1.0 litre natural aspirated engine but 72 bhp is like an under powered option while coming to overtakes and all
    Good option when going with turbo
    Really a good review ❤️

  • @pinku919
    @pinku919 2 года назад +11

    Firstly thank you baijuchetta for beautiful location. I love Renault kiger for its looks and features. It feels very vfm. Renault always good on making the ride and handling balance. Now Citroën c3 has come with brilliant suspension. I think the French manufacturers are spot on with their suspension set up for Indian cars. Any way it's great time for customers like us.

  • @vishnuvishnu.n5213
    @vishnuvishnu.n5213 2 года назад +5

    ഞാൻ ആദ്യം ഈ വണ്ടിയെ ഒരു വില യില്ലാത്ത വാഹനം ആയാണ് കണ്ടിരുന്നത് എന്നാൽ ഒരു reno de sedaan car nte അതി ഭയാനകര മായൊരു പെർഫോമൻസ് കണ്ടു... വലിയൊരു ആക്‌സിഡന്റിൽ അതിശയകര മായി രക്ഷപെട്ടു. 👌🏼👍👍👍

  • @athulsomank3364
    @athulsomank3364 2 года назад +11

    Renault Kiger has a good leg stretching room and you get a comfortable drive. The front look is quite bold due to the big and massive chrome grills and new LED lights. The interior is good and has a sporty look. It has a fiber finished average dashboard but I was expecting a premium dashboard from it.

  • @baijutvm7776
    @baijutvm7776 2 года назад +11

    DUSTER ഒരു സംഭവം തന്നെ ആയിരുന്നു... അതിലേക്ക് KIGER കൂടി ❤❤👍

  • @jobyabraham9957
    @jobyabraham9957 Год назад

    Very informative video regarding Renault Kiger 2022 model..I watch all your videos to get to know the latest reviews and releases in the automobile industry. God bless

  • @thomaskuttychacko5818
    @thomaskuttychacko5818 2 года назад +24

    എന്താണെങ്കിലും നൈസ് ആയിട്ട് രാഷ്ട്രീയക്കാർക്ക് ചെറിയൊരു പണി അതെനിക്കിഷ്ടപ്പെട്ടു...😍🤣👍👍
    "" ഇപ്പം വന്ന് വന്ന് ഏതു വണ്ടി എടുക്കണമെന്നുള്ള കൺഫ്യൂഷൻ ആകുമല്ലോ""

    • @pratheeshchandran4297
      @pratheeshchandran4297 2 года назад

      പുള്ളിക്ക്കും ജീവിക്കണ്ടേ...

  • @harshik6060
    @harshik6060 2 года назад +17

    ആരു കണ്ടാലും ഒന്ന് നോക്കിനിൽക്കുന്ന....... സാധാരണക്കാരനു താങ്ങാവുന്ന വിലയിലുള്ള ഒരു അടിപൊളി വാഹനം........
    *💞Love From Kannur💞*

  • @AkshayKumar-ej7un
    @AkshayKumar-ej7un 2 года назад +1

    Great car by Renault, Kiger has great looks and also great performance. Nice presentation Baiju Cheta.

  • @mrs.abi2.064
    @mrs.abi2.064 2 года назад +6

    എനിക്കിഷ്ടപ്പെട്ട ഒരു വാഹനം

  • @cooltimus89
    @cooltimus89 2 года назад +9

    Wow! what a car!! :) Renault has definitely made a good comeback into the Indian market.

  • @jadeerkodakkadan560
    @jadeerkodakkadan560 2 года назад +68

    റിയാസിൻ്റെ പ്രഖ്യാപനങ്ങൾ കേട്ടപ്പോൾ വലിയ പ്രദീക്ഷ ഉണ്ടായിരുന്നു
    പക്ഷെ ഏറ്റവും മോശം റോഡുകൾ ഇപ്പോയാണ് ഉള്ളത്

    • @rono577
      @rono577 2 года назад +4

      റിയാസ് തോറ്റു. ഉദ്യോഗസ്തർ ജയിച്ചു

  • @shazussaju7064
    @shazussaju7064 2 года назад +8

    Nice car 🥰 happy to be part of this family ❤️🥰😍

  • @gopinathar358
    @gopinathar358 2 года назад

    Very GOOD Avatharanam Nammal Nikuthiyum Taxmoke Koduthittum Potti Polinja Roadilude Yathra Cheyenda Dhuravastha Thurannu Paranjathu Nannayi

  • @mishab__4192
    @mishab__4192 2 года назад +5

    ഏത് വണ്ടിയുടെ വീഡിയോ വന്നാലും ഇരിന്നു കാണും അതാണ് ശീലം😄
    അല്ലെങ്കിൽ ഉറക്കം വരില്ല 😍

  • @hetan3628
    @hetan3628 2 года назад +43

    കൈകറിന്റെ ബാക്ക് കാണാൻ അടിപൊളിയാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അതിന്റെ നിറം മഹാഗണിയാണ്.

    • @harshik6060
      @harshik6060 2 года назад +3

      എനിക്ക് ഫ്രണ്ടാണ് കൂടുതൽ ഇഷ്ടപ്പെട്ടത്.......മൊത്തത്തിൽ കാണാനും അടിപൊളിയാ........

    • @Lolanlolan304
      @Lolanlolan304 2 года назад +1

      Eniku frontum backum ishtamaanu 😀🤪😀🤪

    • @ckxavier8089
      @ckxavier8089 Год назад

      Chocolate color?

    • @satheeshkumar472
      @satheeshkumar472 4 месяца назад

      ഇത് sedan ആക്കിയാൽ best seller ആകും...

    • @arunranchith4145
      @arunranchith4145 13 дней назад

      Maanjiyam colour und adhu pwoliya

  • @anaskarakkayil7528
    @anaskarakkayil7528 2 года назад +1

    സാമൂഹ്യപ്രതിബദ്ധതയുള്ള റോഡുകളുടെ ട്രോളുകളും അതി മനോഹരമായ നിങ്ങളുടെ വിവരണവും അടിപൊളി

  • @jayeshnair120
    @jayeshnair120 Год назад

    Baiju Chetta , I am a regular viewer of your videos. Please comment about the shock absorbers of the vehicle on your videos

  • @automotiveactivity
    @automotiveactivity 2 года назад +12

    സ്ഥലവും വണ്ടിയും പൊളിച്ചു... 😍

  • @tonyyohannanmathew
    @tonyyohannanmathew 2 года назад +21

    The best thing about Baijuchettan's review is, he will always give a brief about the brand in the introduction.

  • @anoop3337
    @anoop3337 2 года назад

    Hi Chettaa, Nissan Magnite or Renault Kiger which one will be your suggestion??

  • @vtraveler5959
    @vtraveler5959 2 года назад

    Reno kollam super vedio baiju chetta superbb

  • @mishab__4192
    @mishab__4192 2 года назад +6

    Happy to be part of this family❤️

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 года назад +3

    ബൈജു ചേട്ടൻ...
    വാഹന പ്രേമികളുടെ കൂട്ടുകാരൻ..
    Love 💞 from kozhikode..

  • @muhammadsinantp7239
    @muhammadsinantp7239 2 года назад +1

    Nice video baiju chetta ♥️📍💫🥰

  • @nakulkichu624
    @nakulkichu624 2 года назад

    Well defined.. Thank you.. Baiju chetta.. 🥰👏🏻

  • @harikrishnas6514
    @harikrishnas6514 2 года назад +6

    Happy to be part of this family❤

  • @aruna5780
    @aruna5780 2 года назад +3

    അങ്ങനെ നമ്മുടെ വണ്ടിയും..... എഗൈൻ ബൈജു ചേട്ടന്റെ കയ്യിൽ ❤️❤️❤️

  • @aljithpaul8474
    @aljithpaul8474 2 года назад

    Adipoli video Baijuchettaaa😍😍😍😍

  • @dhanashekaranmsthambi744
    @dhanashekaranmsthambi744 3 месяца назад

    Thank you sir nice review video
    E video kandittanu njan kiger book cheyithathu

  • @jobinjose4522
    @jobinjose4522 2 года назад +3

    Happy to be part of this family ❤️❤️❤️❤️❤️❤️❤️❤️

  • @muhammedmusthafa8476
    @muhammedmusthafa8476 2 года назад +1

    Baiju chetta your review give more satisfaction ❤

  • @craftworld1509
    @craftworld1509 2 года назад

    Baiju chettante review kande palarkum njn car edukan chettante channel suggest cheythatte unde but enke oru car edukan sathichatte ila hopefully 😘

  • @akhilkv9401
    @akhilkv9401 2 года назад +25

    ഇത് KWID ന്റെയും Duster ന്റെയും ഇടയ്ക്കുള്ള വണ്ടി ആയതു കൊണ്ടാണോ KWID ന്റെ K യും DUSTER ന്റെ ER ചേർത്ത് KIGER ന്ന് ഇട്ടത്🤔

  • @gokulraveendran6050
    @gokulraveendran6050 2 года назад +4

    Videos are going good. I have few suggestions
    1. We would like to see the engine bay of the cars in the full review. Please do consider in the following videos
    2. Is it possible to show the technical specifications also in the screen while explaining technical side

  • @Hishamabdulhameed31
    @Hishamabdulhameed31 2 года назад +2

    Happy to the part of this family.🤩🤩🥰🥰😍😍❣️❣️

  • @ranjithng2818
    @ranjithng2818 2 года назад

    Nice Avathranavum, Vivaranavum Baijuchettante Oro Videosinum kanan സൂപ്പറാണ് 👍👍

  • @alikhalidperumpally4877
    @alikhalidperumpally4877 2 года назад +4

    Kiger overall looking Nice, ഇനി test drive കൂടി ഒന്ന് നോക്കണം 😍👍👌

  • @Rakesh_12349
    @Rakesh_12349 2 года назад +6

    ഈ വർഷം ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്നത് kiger black ആയിരിക്കും ❤️👍🏻

  • @sudarsanp9126
    @sudarsanp9126 2 года назад +2

    happy to be part of this family 👍💪

  • @aljithpaul8474
    @aljithpaul8474 2 года назад +1

    Happy to be part of this family 😍❤
    Baiju Ettan😍🥰

  • @Hishamabdulhameed31
    @Hishamabdulhameed31 2 года назад +3

    വണ്ടി പോളി.🤩🤩😍😍

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 года назад +4

    അടിപൊളി വണ്ടി 🖤

  • @Gouthamjinivlogs
    @Gouthamjinivlogs Год назад +2

    Owner of kiger non turbo rxt(o) manual since last 8 months..excellent experience❤

    • @riyascv
      @riyascv 6 месяцев назад

      Njan vandi kandu ishtappettu. AMT edukkan aalochikkunnu. Ith vareyulla experience parayuu

  • @binilrajkrishna7668
    @binilrajkrishna7668 2 года назад +1

    Interior adipoli.... 💖💖

  • @MSLifeTips
    @MSLifeTips 2 года назад +7

    മെച്ചപ്പെട്ട ഒരു കാർ തന്നെ ആണിത് 👍🏻👍🏻

  • @muhammedbariz7879
    @muhammedbariz7879 2 года назад +3

    ഇതിന്റെ ഇന്റീരിയർ പൊളി ആണല്ലോ 👌🔥

  • @sindhujayakumar4062
    @sindhujayakumar4062 2 года назад

    ചേട്ടായി.... നമസ്ക്കാരം 🙏
    ലൊക്കേഷൻ കിടു 👌👌.
    വണ്ടിയും ഇഷ്ട്ടമായി... 🥰😍

  • @sreekuttanp6797
    @sreekuttanp6797 2 года назад

    POLITCAL REVIEW AND VEHICLE REVIEW
    BAIJU Chettan vere level

  • @benzenbabu5801
    @benzenbabu5801 2 года назад +6

    Proud to be part of this family ❤️

  • @muhammedbilal9388
    @muhammedbilal9388 2 года назад +4

    ഏതായാലും വശകാഴ്‌ച അടിപൊളി ആയിട്ടൊണ്ട് ചേട്ടാ 😄😄😄😄😄

  • @jeswinjohnson5678
    @jeswinjohnson5678 2 года назад +1

    Best automotive channel in malayalam❤️baiju chettan😍

  • @SUTHI_KANNUR
    @SUTHI_KANNUR 2 года назад +1

    ഏതേലും വാഹന review വിൽ കാണാൻ സാധിക്കുമോ സാമൂഹ്യ പ്രതബദ്ധതയുള്ള ഇത്തരം ട്രോളുകൾ.... Good baiju ചേട്ടൻ....

  • @shamsudeenh7046
    @shamsudeenh7046 2 года назад +3

    നല്ല ഒരു വണ്ടി സാധാരണക്കാർക് പറ്റിയ വണ്ടി 👍

  • @Nihal-pz1zz
    @Nihal-pz1zz 2 года назад

    Shoot cheyyunna camera ethaa?
    Pwoli quality🔥

  • @janavandhithangs1576
    @janavandhithangs1576 2 года назад

    ethinte adutha version erangiyal allengil oru update vannal kwid nu samanamaya ee grill onnu matti pidikkan parayanea chetta..

  • @nabeelmuhammed1850
    @nabeelmuhammed1850 2 года назад +3

    ഇന്ത്യയിൽ ഏറ്റവും മൈന്റൻസ് കുറവുള്ള കാർ 38പൈസ /km
    കിടു ലുക്ക്‌ നല്ല features ക്വാളിറ്റി എന്നിട്ടും എല്ലാവരും മാരുതി എടുക്കുന്നു

    • @aslamt.a2196
      @aslamt.a2196 11 месяцев назад

      Kiger engane ya reliable car aano?.

  • @youngthug99
    @youngthug99 2 года назад +13

    This is a good car for its features and money. I believe this is better choice in terms of monetary value than the venue and sonet. Drivability is also a highlighted point. It's compact as well . Love the presentation and waiting for more❤️

  • @nibinbaby2564
    @nibinbaby2564 2 года назад

    ഇന്നത്തെ വീഡിയോയും അതുപോലെ തുടക്കത്തിലേ ഡയലോഗും ,🙌👌👌👌👌

  • @arjunmenon3542
    @arjunmenon3542 2 года назад

    Good work always enjoys your language skills about cars you interview celebrate also

  • @mishab__4192
    @mishab__4192 2 года назад +3

    അടിപൊളി സ്ഥലം ❤️

  • @baijuprakashop542
    @baijuprakashop542 2 года назад +24

    ഇപ്പോഴെങ്കിലും മനസ്സിലാക്കിയല്ലോ മാഗ്നറ്റ് മാത്രമല്ല അല്ല കൈഗറും അടിപൊളി ആണെന്ന്......

  • @nikhilchandran5279
    @nikhilchandran5279 2 года назад +1

    വണ്ടിയും വശ കാഴ്ചയും പൊളിച്ചു ❣️

  • @althafnn
    @althafnn 2 года назад +2

    നിങ്ങളുടെ benz graffine coating ചെയ്തിട്ട് 1year ആയല്ലോ.. എന്താണ് പറയാനുള്ളത്!!!.. Black colour വണ്ടിക്ക് ചെയ്യുന്നതില്‍ കാര്യം ഉണ്ടോ???

  • @mohamedkutty5221
    @mohamedkutty5221 2 года назад +8

    Kiger ഒരു സംഭവം തന്നെ. അടിപൊളി look. ആരും ഒന്ന് നോക്കി പോവും.

  • @sandeepsaleemgameare
    @sandeepsaleemgameare 2 года назад +6

    Kidilam vandi ......Attractive pricing...looks better than Magnite ...

  • @ashiqueashique9134
    @ashiqueashique9134 2 года назад

    Background kollaam baiju chetta

  • @akhilvellur
    @akhilvellur 2 года назад

    Which is value for money compact suv?

  • @sineeshsrishtiyil2242
    @sineeshsrishtiyil2242 2 года назад +33

    In my point of view...മാഗ്നറ്റിനേക്കാൾ കാണാൻ ലൂക്ക് കൈഗർ ആണ് ............. ( A Proud FIAT PUNTO OWNER ).....🤩🤩🤩

    • @Saleena6677
      @Saleena6677 2 года назад +1

      പക്ഷേ പെട്ടെന്ന് കാണുമ്പോൾ ക്വിഡ് ആണെന്ന് തോന്നും. മാഗ്നൈറ് ആണേൽ ഡാറ്റ്‌സണിനെ ഓർമ്മിപ്പിക്കും. രണ്ടും ഇഷ്ടമല്ല. പിന്നെ 1 ലിറ്റർ 3 സിലിണ്ടർ എൻജിനും...

    • @abhijithkumbukkattu42
      @abhijithkumbukkattu42 2 года назад +1

      @@Saleena6677 correct

    • @ironman0181
      @ironman0181 2 года назад +1

      @@Saleena6677 yes a grill kurach change chida madiyayrinnu .

    • @firozkhan2290
      @firozkhan2290 Год назад

      @@Saleena6677 kwidinu datsunum enthaa kuzhappam...athinulla vila alle medikkunnallallo

    • @mayflame
      @mayflame Год назад

      Fiat owners,,💪. Bro next updation etayirikkum....puntoyude okke driving comfort tarunnat

  • @binoj5947
    @binoj5947 2 года назад +3

    Luxury compact SUV of Common people ☺☺

  • @arunsajakumar3600
    @arunsajakumar3600 Год назад

    Enjoy watching ur videos baiju chetta

  • @sachinms8079
    @sachinms8079 2 года назад

    Yamaha Xsr 125..... Varunathintteyum yamaha bike ntte new Updation onnu parayamo

  • @jeminjoseph5832
    @jeminjoseph5832 2 года назад +4

    ബൈജു ചേട്ടൻ്റെ ആദ്യ കൈഗർ വീഡിയോ കണ്ടിട്ട് ആണ് ഞങ്ങളും ഒരു മഹാഗണി ബ്രൗൺ കൈഗർ എ. എം. ടി. എടുത്തത്...💕

    • @saluonline
      @saluonline 2 года назад

      njanum...

    • @shihasms7194
      @shihasms7194 2 года назад

      മൈലേജ് എങ്ങനുണ്ട്

    • @rohitprakash1198
      @rohitprakash1198 2 года назад

      ബ്രോ വണ്ടി എങ്ങനുണ്ട്... Plz replay

    • @aruna5780
      @aruna5780 2 года назад

      @@rohitprakash1198 vandi poli alle😊😊❤️

  • @azlamspeaking
    @azlamspeaking 2 года назад +9

    Looking similar to kwid may be the reason why magnite got more sales!

    • @ironman0181
      @ironman0181 2 года назад

      Especially that symbol and grill if they had given little different grill it would have been elagant rear side really good looking

    • @user-gg4pw5db9j
      @user-gg4pw5db9j 2 года назад +1

      No doubt

  • @vimaljoseph7501
    @vimaljoseph7501 2 года назад +1

    Happy journey 💓 Happy test drive

  • @binurajendran6685
    @binurajendran6685 Год назад

    New video super Congratulations ❤

  • @aswinth5217
    @aswinth5217 2 года назад +5

    Been using my Nissan Magnite for last 2 months , Totally satisfied. Best value for money car. ❤️

    • @hkpcnair
      @hkpcnair 2 года назад

      Sahodara.. long travel comfort engane undu ? Prayam ayavarkoke 500 km pogan pattumo ? Pls reply

    • @aswinth5217
      @aswinth5217 2 года назад

      @@hkpcnair ya, I'm using turbo MT. No problem so far. 4 per anengil comfortable ay pokam. Ride , seating and ol. Non turbo anengil maduppu vannekam.

  • @KitchenCraftGarden
    @KitchenCraftGarden 2 года назад +21

    Owning 1 year Kiger CVT real life Mileage
    city : 10 , Highway : 14..

    • @ErFazil
      @ErFazil 2 года назад +1

      Usage per day?

    • @nidhinraj1987
      @nidhinraj1987 2 года назад +2

      Omg . I am owning Triber RXz avg is 13.8 kmpl completed 40k

    • @nidhinraj1987
      @nidhinraj1987 2 года назад

      Petrol engines of Renault are not fuel efficient.

    • @ramanathtr5720
      @ramanathtr5720 2 года назад

      @@nidhinraj1987 good mileage. I own grand i10 petrol. City mileage 11 to 12 long if we maintain below 80 kmph I am getting around 15

    • @jefrincruzo4328
      @jefrincruzo4328 2 года назад +1

      Hi , i m using RXZ non turb. in Bangalore City. Milege is 14 to 15 . Highway 16 to 18

  • @johnpaul9233
    @johnpaul9233 2 года назад

    Would like to know about the quality of service,service charges,cost of spares,warranty conditions ,ground clearance in mm etc.in reply.Thanks.

  • @krishnanpnair5054
    @krishnanpnair5054 2 года назад +2

    Kigermon adipwoli annu.....Happy to be part of this family💝

    • @nimilsatheesan8259
      @nimilsatheesan8259 2 года назад

      കിറ്റ് കിട്ടണില്ലെ വഴിയിൽ കുഴി ഇണ്ടെങ്കിലും

  • @sundeeppavoor9198
    @sundeeppavoor9198 2 года назад +3

    Design wise nalla vandi aanu - but i prefer Citroen C 3

    • @DonS-ff2yt
      @DonS-ff2yt 2 года назад

      C3 is waste...C5 is good

    • @sundeeppavoor9198
      @sundeeppavoor9198 2 года назад

      @@DonS-ff2yt c5 10 lakh alla - atha low price vehicles compares

    • @AfreedP-fw3di
      @AfreedP-fw3di 2 месяца назад

      C3 vangiyo bro

    • @sundeeppavoor9198
      @sundeeppavoor9198 2 месяца назад

      @@AfreedP-fw3di noo i broi only Volkswagen 🦇

    • @AfreedP-fw3di
      @AfreedP-fw3di 2 месяца назад +1

      @@sundeeppavoor9198 nice choice

  • @anoopvijayamohanan
    @anoopvijayamohanan 2 года назад +8

    അടിപൊളി വണ്ടി ആണ്‌ ഈ വിലയിൽ

  • @pgn8413
    @pgn8413 2 года назад

    Best wishes for "million 4 million" nice back ground👍

  • @lijojoseph9787
    @lijojoseph9787 2 года назад

    Very good vedio & qualitty presantation good going thanks

  • @ashokkumar-ny6ei
    @ashokkumar-ny6ei 2 года назад +3

    ഇനി മുതൽ suv കളും കോംപാക്ട് suv കളുടെയും കാലമാണെന്ന് തോനുന്നു.... 👍🏻

  • @albinpoulose6677
    @albinpoulose6677 2 года назад +5

    Nalla വിലയിൽ നല്ല വണ്ടി 👏👍

  • @ramgopal9486
    @ramgopal9486 2 года назад

    Rehyno Kiger turbo engine CVT compact SUV model Adipoli features ulla Vahanamanu ennu arinjathil valare adhikam santhoshikkunnu

  • @gokulmohandas123
    @gokulmohandas123 2 года назад +8

    Happy to be part of this family ❤️

    • @somannair7583
      @somannair7583 2 года назад +1

      ഹലോ baiju sir കിജർ ഓട്ടോമാറ്റിക് വില പറയാത്തത്

    • @somannair7583
      @somannair7583 2 года назад +2

      Best wishes 🙏

    • @hitechpopcorn
      @hitechpopcorn 2 года назад

      @@somannair7583 😂

  • @jithin2664
    @jithin2664 2 года назад +3

    ന്നാലും ആ ലോറി, ബംഗാളി, പച്ചപ്പ്‌, കിഗർ, .......ആഹാ അന്തസ്സ്

  • @rajeshrajendran6815
    @rajeshrajendran6815 2 года назад

    Baiju Sir nte video njaan aadyammayi kaanunne timil 613 k subscribers aayirunnu undaayirunnu... eppol athu 866 k Subscribers maayi munnerunnu.... all the best...

  • @MasterCraft87
    @MasterCraft87 2 года назад

    Super വണ്ടി👌👌💯

  • @SUJITH.L
    @SUJITH.L 2 года назад +25

    എനിക്ക് അർദ്ധ സഹോദരൻ നിസ്സാൻ magnate ആണ് ഇഷ്ടം

    • @MrSibycb
      @MrSibycb 2 года назад

      @ചങ്ക് തകർന്ന പൂച്ച oh.. Kigerinu പിന്നെ kwid ന്റെ മുൻ ഭാഗം വരച്ചു വച്ച പോലെ അല്ലല്ലോ ല്ലേ... 🤣🤣

    • @MrSibycb
      @MrSibycb 2 года назад +1

      @ചങ്ക് തകർന്ന പൂച്ച നിസ്സാനും datsanum പിന്നെ വേറെ വേറെ കമ്പനി ആണോ പൊട്ടാ... 🤣🤣

  • @bas0555
    @bas0555 2 года назад

    🌹🌹🌹ബൈജു സാർ ഇന്നത്തെ ലൊക്കേഷൻ സൂപ്പർ

  • @santhoshn9620
    @santhoshn9620 2 года назад

    What u said about the infrastructure is absolutely true. The authorities should look into this at the earliest.