@@Rootandroutines ഞാൻ ചോദിച്ചത് ഉലുവ കൂടാതെ അതിൻ ഒരു സ്പൂൺ ചവ്വരി ആണോ ചേർത്തതെന്നാണ്. ഇഡ്ഢലി അരി ഞാൻ വാങ്ങിക്കാറുണ്ട്. അവസാനം ചേർത്തത് ചവ്വരി ആണോ? അതാണ് ചോദിച്ചത്.
ഈ ഗ്രൈൻ്ററിൽ ഉഴുന്ന് പത്ത് മിനിട്ടും അരി 15 മിനിറ്റും ആണ് അരച്ചത് . ചിലതിൽ മാറ്റങ്ങൾ വരും കേട്ടോ . സമയം നോക്കണ്ട പകരം മാവ് പൊങ്ങി വരുന്നത് നോക്കിയാൽ മതി . സമയം ഓരോ ഗ്രൈൻ്ററിലും വത്യാസം ഉണ്ടാകും . വീഡിയോയിൽ കാണിക്കുന്നത് പോലെ ശ്രദ്ധിച്ചു ചെയ്താൽ മതിട്ടോ 🥰 . വീഡിയോയിൽ അമ്മ എല്ലാം കൃത്യമായി പറയുന്നുണ്ട് അതുപോലെ ചെയ്തു നോകിയ മതി . ❤
പച്ചരി മാത്രം മതിയോ ചേച്ചി പിന്നെ ഒരു സംശയം പച്ചരിയും thoppiraise kudi mix ആയിട്ടു ഇട്ടാൽ ഇഡലി ഭയങ്കര ഉറപ്പ് പോലെ ആണ് 10 kg പച്ചരിയും 10 kg തൊപ്പി അരിയും ആണ് ചേർക്കുന്നത് 6 kg ഉഴുന്ന് ആണ് പച്ചരി മാത്രം മതിയോ 20 kg പച്ചരിക്ക് എത്ര ഉഴുന്ന് വേണം
@Rootandroutines ആണോ ഓക്കെ 👍🏻എനിക്കും same question ആണ് ചോദിക്കാൻ ഉണ്ടായിരുന്നത്.. എന്നാൽ, രണ്ടിൽ അധികം ആൾക്കാർ ഈ question ചോദിച്ചു അതിനു മാത്രം റിപ്ലൈ കൊടുക്കുന്നില്ല. അത് കൊണ്ടാണ് അങ്ങനെ ചോദിച്ചത് 😃കെട്ടോ. ഒന്നും വിചാരിക്കല്ലേ 😍any way നല്ല റെസിപ്പി 👌🏻grinder powlich 👌🏻👌🏻
Adipoli oru padu ishtamaye.
Thank you ☺️
Super 😊😊
😊
സൂപ്പർ.ഇനിയും ഇതുപോലുള്ള നല്ല റിസീപീസ് konduvaranam🎉❤🎉
Theerchayayum 👍☺️
hai amma ❤Nice video
Thanks
❤❤❤❤
ശരിയാ ഞാൻ Spatula ഉപയോഗിച്ചാണ് അരി ഇളക്കി കൊടുക്കുന്നത്. ഇഡ്ഡലി നന്നായിട്ടുണ്ട്.
അടിപൊളി 🥰🥰🥰
👌🏻👌🏻👌🏻👌🏻
സൂപ്പർ
പുതിയ അറിവ് സൂപ്പർ
Sure ayittum chatney video idaam . Apo thuni virikunnath enthinanenn parayam . Udane idum .
Super🎉🎉ok
സൂപ്പർ idaly🥰💖
😊
👌🏼🌹🥰
Super video
Thanks
👍👍👍❤️
👌😊
Super sister keep it up ❤🥰
Thank you 🙂
ഞാൻഫ്രൻഡ്ഇഡ്ഡലി അടിപൊളി❤
Adipoly
Grinter illaathavar enthu chaiyanam
Mixieyil uzhunnithu poratto.
Amma enikk randu nazhikk ethra uzhunnu venam parayo pls
1/2 nazhi idu
Grinder evidenna vangiathu
👌😋
Super
Thanks
Appathinum thanutha vellamano arakkan edukuka.?
Alla
Appam video ittittunde nokku
Useful vedio❤❤undaki nokate👍👍👍
എന്താണ് ഇട്ടത് ? ചവ്വരിയാണോ? വ്യക്തമായി പറഞ്ഞു കൂടെ?
@@mukundvarma idali ari
Kadayil choichal mathi tharum
@@Rootandroutines ഞാൻ ചോദിച്ചത് ഉലുവ കൂടാതെ അതിൻ ഒരു സ്പൂൺ ചവ്വരി ആണോ ചേർത്തതെന്നാണ്. ഇഡ്ഢലി അരി ഞാൻ വാങ്ങിക്കാറുണ്ട്. അവസാനം ചേർത്തത് ചവ്വരി ആണോ? അതാണ് ചോദിച്ചത്.
അവർ പറയുന്നില്ല
@@mukundvarma athe ചൗവ്വരി ane ☺️
Idali ari nte brand ethanu'?
Grinder illa appo enthu cheyyum
മിക്സിയിൽ അരചോളു. പക്ഷേ ഇതിൽ അരക്കുന്ന അത്രയും soft കിട്ടില്ല .
ജാവ്അരി അല്ല കപ്പ പൊടി ഉരുട്ടിയത് അല്ലേ,
Idly ithupole ഉണ്ടാക്കി എടുത്തശേഷം തണുക്കുമ്പോൾ പൊന്തിയത് താന്ന് പോകുന്നത് എന്താണ്
Uzhunne ovaravanum padilla
Arakkunna uzhunne ovarayitte ponganum padilla 😊
ഉഴുന്നും അരിയും എത്ര മിനിറ്റു വീതം അരയ്ക്കണം.
ഈ ഗ്രൈൻ്ററിൽ ഉഴുന്ന് പത്ത് മിനിട്ടും അരി 15 മിനിറ്റും ആണ് അരച്ചത് . ചിലതിൽ മാറ്റങ്ങൾ വരും കേട്ടോ . സമയം നോക്കണ്ട പകരം മാവ് പൊങ്ങി വരുന്നത് നോക്കിയാൽ മതി . സമയം ഓരോ ഗ്രൈൻ്ററിലും വത്യാസം ഉണ്ടാകും . വീഡിയോയിൽ കാണിക്കുന്നത് പോലെ ശ്രദ്ധിച്ചു ചെയ്താൽ മതിട്ടോ 🥰 . വീഡിയോയിൽ അമ്മ എല്ലാം കൃത്യമായി പറയുന്നുണ്ട് അതുപോലെ ചെയ്തു നോകിയ മതി . ❤
❤
Nice video Amma
Thank you ☺️
Woww12 ഇഡലി & ദോശ കൊള്ളാം നന്നായിട്ടുണ്ട് ഒരു പാട് ഇഷ്ടമായി അടിപൊളിയായിട്ടുണ്ട് നൈസ് വീഡിയോ നൈസ് ഷെയറിങ്💎💎💎💎💎💎💎
Thank you ☺️
Thunivekkunnath kanikkumo
Shots idam 😊
സൂപ്പർ ഈ ഗ്രൈൻഡർ.evidanna വാങ്ങിയത്❤ ഞാൻ ആദ്യം കാണുന്നത്
Nice
Thanks
Nice vedio അമ്മ 😍😍😍👍👌👌
ഇതിനു യോജിക്കുന്ന നല്ല സ്വാദുള്ള ചട്ട്നി കൂടി ഉണ്ടാക്കി കാണിക്കുമോ കഴിയുമെങ്കിൽ കാണിക്കണം
Urappayum👍☺️
പച്ചരി മാത്രം മതിയോ ചേച്ചി പിന്നെ ഒരു സംശയം പച്ചരിയും thoppiraise kudi mix ആയിട്ടു ഇട്ടാൽ ഇഡലി ഭയങ്കര ഉറപ്പ് പോലെ ആണ് 10 kg പച്ചരിയും 10 kg തൊപ്പി അരിയും ആണ് ചേർക്കുന്നത് 6 kg ഉഴുന്ന് ആണ് പച്ചരി മാത്രം മതിയോ
20 kg പച്ചരിക്ക് എത്ര ഉഴുന്ന് വേണം
Pachari idalikki ittal urappakum
Idali ari idanam
Pachari ittal ithupolathe idali kittiilla
Idli ari eanu parayunnath varavari aano atho dope ari aano@@Rootandroutines
Grinder വാങ്ങിയത് മാത്രം റിപ്ലൈ ഇടുന്നില്ല. കളഞ്ഞു കിട്ടിയത് ano😂😂😂
@@sinikapushpalal7480 8 കൊല്ലഠ മുൻപ് മേടിച്ചതാണ് . Grinder brand vijayalekshmi
@Rootandroutines ആണോ ഓക്കെ 👍🏻എനിക്കും same question ആണ് ചോദിക്കാൻ ഉണ്ടായിരുന്നത്.. എന്നാൽ, രണ്ടിൽ അധികം ആൾക്കാർ ഈ question ചോദിച്ചു അതിനു മാത്രം റിപ്ലൈ കൊടുക്കുന്നില്ല. അത് കൊണ്ടാണ് അങ്ങനെ ചോദിച്ചത് 😃കെട്ടോ. ഒന്നും വിചാരിക്കല്ലേ 😍any way നല്ല റെസിപ്പി 👌🏻grinder powlich 👌🏻👌🏻
ഗ്രൈൻഡർ ഓൺ ആക്കിയിട്ടു അതിൽ കൈ ഇടുന്നത് റിസ്ക്കാണ്.
E type grinder engane anu use cheyyinne
അമ്മേ, അടിത്തട്ടിൽ ഇഡ്‌ലി ഉണ്ടാകുമ്പോൾ വെള്ളം വീണ പോലെ ഇരിക്കുന്നതെന്താ
Mixi il soft aavummo
ഇത്രയും soft ആകില്ല
Mixil ithra soft avilla
Alavukal mattam varum
Mixil arakunnathe video idam
അളവ് പാത്രം എത്രയാ 500gm ആണോ
250gm
ഉലുവ ഇട്ടാൽ മാവ് പെട്ടന്ന് പുളിക്കുന്നലോ
ഒരു വീഡിയോ ചെയ്യാം . എല്ലാം അതിൽ വ്യക്തമായി പറഞ്ഞു തരാം
As vellam evide?
Ethe vellam ane udheshichath
ഞാൻ ഉണ്ടാക്കി നോക്കി കൊള്ളില്ല
@@ECHAPPYനീലകണ്ണി👍
Avatharam
പൂവാ മുല്ല പൂവ് ഒന്നും മല്ല
Athe kazhichu nokiyitt parayu suhruthe ☺️. Colour aanu paranjath mullapoovu pole enn
Puthiya avayharsm
പ്ലെയിറ്റിൽ തുണി വയ്ക്കുന്നത പറഞ്ഞില്ല എന്തിനാണ്
Urappaayum adutha videos ll parayaam .
Super
Thanks