ഇന്നത്തെ shopping video Suuupprr...നിമിഷയുടെ പാട്ട് അതിലും സൂപ്പർർർ ❤❤❤എനിക്ക് നല്ല ഇഷ്ടാണ് ഈ പാട്ട് 😍😍റീവൂട്ടൻ നല്ല അടിപൊളി ബഹളമായിരുന്നല്ലോ😘😘😘ഇന്ന് ചാച്ചനും മമ്മിയും മിറക്കുട്ടനും ഇല്ലാത്തതിൻറ ഒരു കുറവ് ഉണ്ടായിരുന്നു ❤❤❤
Both of you make such a sweet loving couple. Especially Ouseph he seems to be a very gentle understanding loving son and husband and very affectionate way of holding a conversation. Thanks to his mother who raised him well. God bless your marriage always.
Nagalude Ernakulam .... Enne Broadway pokunekil go to methar bazar .... Welcome to Ernakulam ....nalla coodane Ernakulam satyam Anne .... Enikum choode estamilla enikum ammane pole winter Anne estam
Sealord nte aduthu oru hotel undu... അവിടെത്തെ ഫുഡ് നല്ലത് ആണ്... അത് കൂടാതെ Broadway uil poyathu paranjille a ninna place nte puragil undu Biriyani kikkunna place.... Koodathe Biriyani and parotta kittunna place undu.... Ente veedu high court nte puragil aanu... A bagathu kooree undu hotel.... Lulu nte friend le oru hotel top il ullathu athu nallathu aanu...
തിരിച്ച് പോക്ക് പ്രമാണിച്ചുള്ള ഷോപ്പിംഗ് പുരോഗമിക്കുന്നു അല്ലേ ? എന്തായലും ഒക്കെ നല്ല നിലയിൽ നടക്കട്ടെ . റിവുട്ടൻ വളരെ അധികം adjusting baby ആണ് ❤. Parents ഇല്ലാതെ കാര്യങ്ങൽ manage ചെയ്യാൻ സാധിക്കട്ടെ .
മിറ 'ജിജി അമ്മ 'കുട്ടിയല്ലേ.😅 0:32 അതുകൊണ്ടാണ് നാടൻ ഫുഡ് ഇഷ്ടം. 🥰. ഇതുപോലെ 20 വർഷം മുൻപ് ഞാനും കേട്ടിട്ടുണ്ട്.അടുത്തുള്ള ചേച്ചി (മാനസികപ്രശ്നം )റോഡിൽ നിന്ന് പറയും "ടീച്ചറമ്മയുടെ കുഞ്ഞിനെ ആ വീട്ടിലെ പെണ്ണ് പിടിച്ചോണ്ട് പൊന്നേ "എന്ന്.😂😂. അതാണ് "അമ്മൂമ്മ മാർ വളർത്തുന്ന മക്കൾ "😍😍
Reev baby baptism when? Nimisha song super. When going 2 Australia? Super Videos Australia poyittum upload cheyyanae. Pavam Reev baby is crying. Luv u all❤❤❤❤
Don’t worry about how you will manage . Stock your fridge with stuffs always . Take all masala powders from here Keep all cut veggies in the fridge Make lot of kachi morr and keep Keep dosa / idli batter Cook black Channa and white Channa and keep in the fridge Boil some chicken and beef and keep ( and you can make whatever you want ) You can manage that way , without much problem .
In this hot weather it's quite difficult to travel with little baby Revkuttan nannayi adjust cheyyunundayirunnu this time missing Chachan Amma n Mirahmolu bye God Bless
എത്രയും വേഗം പേരെന്റിനെ കൊണ്ടുവരാൻ ട്രൈ ചെയ്യ് കാരണം നിങ്ങളെക്കൊണ്ട് manage ചെയ്യാൻ പറ്റില്ല. സെയിം സിറ്റുവേഷനിൽ കൂടെ ഞങ്ങളും പോയതാണ്. ഇപ്പോൾ തോന്നും മാനേജ് ചെയ്യാൻ പറ്റുമെന്ന് പക്ഷേ കുഞ്ഞു വളരുമ്പോൾ പാടാവും. ഒന്ന് കൈമാറി എടുക്കാനെങ്കിലും ഒരാൾ വേണം.
എന്നും ingane hpy ആയിരിക്കട്ടെ 👍🏻👍🏻👍🏻
ഇന്നത്തെ shopping video Suuupprr...നിമിഷയുടെ പാട്ട് അതിലും സൂപ്പർർർ ❤❤❤എനിക്ക് നല്ല ഇഷ്ടാണ് ഈ പാട്ട് 😍😍റീവൂട്ടൻ നല്ല അടിപൊളി ബഹളമായിരുന്നല്ലോ😘😘😘ഇന്ന് ചാച്ചനും മമ്മിയും മിറക്കുട്ടനും ഇല്ലാത്തതിൻറ ഒരു കുറവ് ഉണ്ടായിരുന്നു ❤❤❤
ചാച്ചൻ, അമ്മ, മിറക്കുട്ടൻ കാണാതെ ഒരു രസമില്ല ട്ടോ 😍
Nimisha,kunjine edukkumbol thalamudi purakilekkidanam.Allenkil mudi kunju valichu vaayilidum.
നല്ല video ആയിരുന്നു. നിമിഷയുടെ പാട്ട് so feelful. ...🥰🥰👌👌
❤rivuttane kanumbol thanne enik nalla posative ayifeel cheyum chakkaramonu ummaaaaa❤❤❤
നല്ല ചൂടാണ് സൂക്ഷിക്കണം. മോളെ❤❤❤
Very beautiful family .. . Amma n nimisha mol....amazing sas bahu combo. . Lovely.... Keep it up.... May God bless u all.... ❤
Both of you make such a sweet loving couple. Especially Ouseph he seems to be a very gentle understanding loving son and husband and very affectionate way of holding a conversation. Thanks to his mother who raised him well. God bless your marriage always.
Cheriya makkalalle.. Avaru pakalum urangille.. Appo vegam paniyokke theerthal mathi.. Ottaykk akumbol athokke seelamakum.. ❤❤❤
Nimishayude samsaram kelkumbol thanne ariyam aloru soft person anennu
Reevoottanu chachante face aayi varunnundalle...innu chachanem ammem mirakuttanem othiri miss chaithu
എനിക്ക് അമ്മചേച്ചിയെ നല്ല ഇഷ്ടമായി മരുമോളെ സ്വന്തം മോളെ പോലെ നോക്കുന്ന അമ്മ 🙏🙏
നിമിഷ എന്തൊരു peaceful ആണ്...
Nimisha molude pattu super. God bless u all🌹❤❤
മിറാക്കുട്ടൻ അമ്മേടെ മോളാ അതുകൊണ്ട് ആണ് നാടൻ ഫുഡ് ഇഷ്ടം
Nagalude Ernakulam .... Enne Broadway pokunekil go to methar bazar .... Welcome to Ernakulam ....nalla coodane Ernakulam satyam Anne .... Enikum choode estamilla enikum ammane pole winter Anne estam
നല്ല പാട്ടായിരുന്നു ഞാൻ തൊടുപുഴസീ മാസിൽ വച്ച് നിങ്ങളെ കണ്ടായിരുന്നു
Ningal pokunna kaaryam orthittu valiya vishamam. Monishayude pattu ennum super aanu ketto.
വട്ടിയൂർക്കാവ് മണ്ണറക്കോണത്ത് ഏവിടെ യാണ് നിമിഷ യുടെ വീട് ഞങ്ങൾ മണ്ണറക്കോണത്താണ് താമസം നിങ്ങളുടെ വീഡിയോ കാണാൻ നല്ല രസമാണ്❤
Nimisha super song. randupereyum orupad edhtamanu❤❤❤❤
അമ്മച്ചി ടെ മോളായതുകൊണ്ട് മിറാക്കുട്ടി നാടൻ ഫുഡ് ന്റെ ആളാ 😍😍😍😍
Ningalude samsaram kettirikkan enthu rasamanu❤❤nimisha pattu super 👌 ❤
നിമിഷക്കുട്ടിയെ ഭയങ്കര ഇഷ്ടം നല്ല ഫാമിലി
👌🏻👌🏻nice വീഡീയോ 🌹
Nimisha kurachu melingallo sundari ayitundu ammaye chachane serikum miss.cheyum alle thirichu chennalanu Naadu.serikum miss cheyuka.anyway.allthebest.
ഒത്തിരി ഇഷ്ടമുള്ള പാട്ട്
നിമിഷമോള് പാടുന്ന കേൾക്കാൻ നല്ല രസാ ♥️♥️♥️
My favourite song 👍
Rivu mon choodu kond sheenamayi paavam❤❤❤
റീവു ട്ടൻ ക്യാമറ കാണുമ്പോൾ എപ്പോഴും ചിരിക്കും❤❤❤
Are you planning to visit Nimisha's parents?
Sealord nte aduthu oru hotel undu... അവിടെത്തെ ഫുഡ് നല്ലത് ആണ്... അത് കൂടാതെ Broadway uil poyathu paranjille a ninna place nte puragil undu Biriyani kikkunna place.... Koodathe Biriyani and parotta kittunna place undu.... Ente veedu high court nte puragil aanu... A bagathu kooree undu hotel.... Lulu nte friend le oru hotel top il ullathu athu nallathu aanu...
Arudem kannu thattathirikate ningalde family k...enum ingane santhoshathode oru paad kaalam jeevikan kazhiyate
sweet conversation
Nimishayude song super
Very nice 👫 gb, melodious voice Nimisha 👌😍
അല്ല ജിജി ചേച്ചി ചാനൽ പരിപാടിയിൽ പോയിട്ട് കണ്ടില്ലല്ലോ ആ പ്രോഗ്രാം ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤
Baptism cancel aayo? Parents vannittu tvm poyi kandillallo
Video nannayi.nimishayude song nannayirunnue ❤❤❤
Sealord adipoly akyallo ❤❤
Reevuttante baptisam ennanu???
Ningalude videos bayankara.ishttanu tto
E thirakkilum video ettathinu thanks
Home tour njan kandatha..ningal parayumbo njan aviduthe vegetables okke image chaiyuvaarunnu
പാട്ട് super
❤ family
So sweet family
Nimishayude pattu super, Ella vedieos kanarundu,ammayithathukondu ammu vili ellathe poyi
Ousemon is talking well. I like to hear ur stories. Nimishamol ur song is super. ❤❤
Pattu super mole
Pattu nannayittund nimisha moleeee❤❤❤❤
Reeve swantham reethiyil padunnundallo..🙂😍☺ Nimishaye pole Mirah mole pole oru nalla pattukaran avatte ❤❤❤ I'm Swapna from Thiruvananthapuram again..
തിരിച്ച് പോക്ക് പ്രമാണിച്ചുള്ള ഷോപ്പിംഗ് പുരോഗമിക്കുന്നു അല്ലേ ? എന്തായലും ഒക്കെ നല്ല നിലയിൽ നടക്കട്ടെ . റിവുട്ടൻ വളരെ അധികം adjusting baby ആണ് ❤. Parents ഇല്ലാതെ കാര്യങ്ങൽ manage ചെയ്യാൻ സാധിക്കട്ടെ .
മിറ 'ജിജി അമ്മ 'കുട്ടിയല്ലേ.😅 0:32 അതുകൊണ്ടാണ് നാടൻ ഫുഡ് ഇഷ്ടം. 🥰. ഇതുപോലെ 20 വർഷം മുൻപ് ഞാനും കേട്ടിട്ടുണ്ട്.അടുത്തുള്ള ചേച്ചി (മാനസികപ്രശ്നം )റോഡിൽ നിന്ന് പറയും "ടീച്ചറമ്മയുടെ കുഞ്ഞിനെ ആ വീട്ടിലെ പെണ്ണ് പിടിച്ചോണ്ട് പൊന്നേ "എന്ന്.😂😂. അതാണ് "അമ്മൂമ്മ മാർ വളർത്തുന്ന മക്കൾ "😍😍
Reevuttaa👍🏻🥰😘
Nimishha pàrents. Vannit avrude kode nilkan pokanjath entha njingal pokarayallo
So. Sweet. Song. Nimisha. Sweet. and cute ❤❤❤
Nimisha song super.god bless your family.
Very sweet family💕God bless🙏
നിമിഷ... എന്റെ പെങ്ങളുടെ പേരും നിമിഷ ❤... നിങ്ങളെ കാണാൻ വാണി വിശ്വ നാദിനെ പോലെ ഉണ്ട് ❤
nimishayude chirichondulla patukelkal nalla rsama
നിമിഷ... പാട്ട് സൂപ്പർ 🥰🥰
So sweet family ❤
How long is Nimisha's maternity leave?more than 6months? Is it paid leave?
Reev baby baptism when? Nimisha song super. When going 2 Australia? Super Videos Australia poyittum upload cheyyanae. Pavam Reev baby is crying. Luv u all❤❤❤❤
സിലോട് പണിയുന്ന സമയത്ത് മറൈൻഡ്രൈവ് ഇല്ലായിരുന്നു ഞാൻ നോക്കി നിൽക്കുമായിരുന്നു
Don’t worry about how you will manage .
Stock your fridge with stuffs always .
Take all masala powders from here
Keep all cut veggies in the fridge
Make lot of kachi morr and keep
Keep dosa / idli batter
Cook black Channa and white Channa and keep in the fridge
Boil some chicken and beef and keep ( and you can make whatever you want )
You can manage that way , without much problem .
ഇന്ന് ശെരിക്കും സുഹാസിനിയെ പോലെ തന്നെ ❤
Super makkale❤❤
Enthokkeya vendathennu onnu paranju tharamo
You sang well Nimisha 🎉
Great
The presentation is overall good. But I guess the westerners generally dont exhibit their dining dishes.
Sorry, if I am wrong.
നിമിഷ യുടെ പാട്ട് സൂപ്പർ
Very nice nimisha ❤❤❤
nice song
Trivandrum Chalayill onnum thanae ella...onnu sherikum poyi nokku..apo ariyam..pookal undu sheriya..broadway vechu nokkumbol kurae sadengel onnum ella...avedae poyittulathu konda. Parayunathu..oru item thirakki etrae shopill poyi...kittiyilla
Annu trivandrum vannapol onnu shopping avedae pokamayierunallo...enkil nimisha epo egenae parayilayierinnu😂😂😂
Nice song Nimisha.... Star singer kaanaarundoo.... Undengil aareyaa ishtam
I like Aravind
Hope to see the channel reach 2 hundred thousand very soon . 👍😅
Super annu ningulde video👍🏻
നിമിഷ ഒരു പാടു സ്നേഹം
അടിപൊളി സോങ്
Nimisha Chechi EEAttan Vava അമ്മ അച്ഛൻ Video 👌🏻👌🏻
Pavam reevuttan ❤ mira mol quite and cute 😍 💕
In this hot weather it's quite difficult to travel with little baby Revkuttan nannayi adjust cheyyunundayirunnu this time missing Chachan Amma n Mirahmolu bye God Bless
Nimisha super singing❤
നിമിഷ സൂപ്പർ ❤️❤️❤️❤️
ചാച്ചൻ ഫാൻസ് നിങ്ങളെ മിസ്സ് ചെയ്യുമല്ലോ നിങ്ങൾ പോകുമ്പോൾ 😥
Your Reevuttan is so sweet❤😊
Good family ❤🙏💯
Super one
Superdaaaaaa
🥰🥰😀
നിമിഷ സൂപ്പർ Song
Myfavouritsog, nimisha, supersong
ലൈവ് വരുംഎന്ന്പറഞ്ഞിട്ട്കണ്ടില്ലല്ലോമിറമോളെകാണാൻപറ്റിയില്ലല്ലോ ഇന്ന്
Ningal thirich poano?
❤❤
Ellam super super
പാട്ട് സൂപ്പർ ആയിരുന്നു
Made for each other
എത്രയും വേഗം പേരെന്റിനെ കൊണ്ടുവരാൻ ട്രൈ ചെയ്യ് കാരണം നിങ്ങളെക്കൊണ്ട് manage ചെയ്യാൻ പറ്റില്ല. സെയിം സിറ്റുവേഷനിൽ കൂടെ ഞങ്ങളും പോയതാണ്. ഇപ്പോൾ തോന്നും മാനേജ് ചെയ്യാൻ പറ്റുമെന്ന് പക്ഷേ കുഞ്ഞു വളരുമ്പോൾ പാടാവും. ഒന്ന് കൈമാറി എടുക്കാനെങ്കിലും ഒരാൾ വേണം.
Reevootantae chiri super❤❤❤❤