ഏറെ നാളിനു ശേഷം നിമിഷയുടെ വീട് കണ്ടപ്പോൾ🏠😍

Поделиться
HTML-код
  • Опубликовано: 3 мар 2024
  • ഏറെ നാളിനു ശേഷം നിമിഷയുടെ വീട് കണ്ടപ്പോൾ😍😇🏠
    Music: Balloon
    Musician: @iksonmusic

Комментарии • 332

  • @lijiliji1311
    @lijiliji1311 4 месяца назад +42

    നിമിഷ യുടെ സ്നേഹം അതാണ് ❤ഒരിക്കലും മറക്കരുതേ സ്നേഹിക്കുന്നവരെ ❤

  • @user-mk8hw1gk6v
    @user-mk8hw1gk6v 4 месяца назад +4

    Mone superr❤happyjourney amma nimi miràkutta kochubaby❤❤❤❤❤

  • @radhalakshmiadat132
    @radhalakshmiadat132 4 месяца назад +112

    നിമിഷ നല്ല മോളാണ്, നല്ല വിനയത്തോടെ എല്ലാവരോടും ഇടപെടുന്ന മോൾ. അതുകാരണം തന്നെ ദൈവം വിവാഹത്തിലൂടെ നല്ല ബന്ധം സമ്മാനമായി കൊടുത്തു

    • @user-nu8dq8xh1w
      @user-nu8dq8xh1w 4 месяца назад +2

      Sathyam ❤️

    • @Ashahari
      @Ashahari 4 месяца назад

      Tvm evideya ith njan tvm ane

    • @susheelak1088
      @susheelak1088 3 месяца назад +1

      അതെ സ്നേഹം എന്നും നിലനിൽക്കട്ടെ ❤❤❤

    • @thaslinoushad8007
      @thaslinoushad8007 3 месяца назад

      Sathayam

  • @user-em7fg5ki6m
    @user-em7fg5ki6m 4 месяца назад +5

    നിങ്ങളുടെ വീഡിയോ കാണും എനിക്ക് ഒത്തിരി ഇഷ്ടം ആണ് നിങ്ങളുടെ ഫാമിലിയേ മിറ കുട്ടന് 🥰🥰🥰അമ്മയുടെ സംസാരം കേൾക്കാൻ നല്ലത് ആണ് God Bless you ❣️❣️

  • @monicaagi4628
    @monicaagi4628 4 месяца назад +30

    എല്ലാരേം കണ്ടതിൽ ഒത്തിരി സന്തോഷം. നിമിഷ മോളെ..❤ ഒത്തിരി നല്ല കുട്ടിയാ. ഈ വിനയം ആണ് മോളെ മോൾടെ അനുഗ്രഹം. നല്ല കുട്ടി ummmaaaa

  • @sharjakassim9501
    @sharjakassim9501 4 месяца назад +11

    ഇന്നത്തെ താരം നിമിഷയാണ്❤🎉...എല്ലാവർക്കും നിമിഷയോടുള്ള സ്നേഹം കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി...അതുപോലെ കുമാരിയമ്മ അതും അമ്മയെപോലെതന്നെ സ്നേഹംന്ന് പറയുമ്പോ അതൊരു വല്യ ഭാഗ്യമാണ് ട്ടോ❤❤പിന്നെ കുട്ടിക്കാലത്തെ പെറുക്കി സൂക്ഷിച്ചു വച്ച മഞ്ചാടിക്കുരു കണ്ടപ്പോ അത്ഭുതം തോന്നി...അതിത്രയും കാലവും സൂക്ഷിച്ചു വച്ചതിന്🙏🤝🤝എന്തായാലും നിമിഷയുടെ വീട് സന്ദർശനവും നിങ്ങളും എല്ലാം അടിപൊളി...നിങ്ങളുടെ വീഡിയോ ഒത്തിരി ഇഷ്ടം 👍👍💖💖💖💖💖

  • @JainyCyriac
    @JainyCyriac 4 месяца назад +4

    വളരെ നല്ലൊരു വീഡിയോ എല്ലാ നല്ല ബന്ധങ്ങളും പുതുക്കി ❤ Lovely family ❤ ❤❤❤🙏

  • @jessymathew6884
    @jessymathew6884 4 месяца назад +3

    God bless your family,drive cheyumpol purakottu nokkaruthu enna njangalude request santhoshathode sweekarichathinu thanks

  • @Thespices123
    @Thespices123 4 месяца назад +10

    നല്ല വീഡിയോ ❤.. നിമിഷയുടെ വീട് ഒക്കെ കണ്ടതിൽ സന്തോഷം... എവിടെങ്കിലും പോയാൽ നമ്മുടെ സ്വന്തം വീട്ടിൽ എത്താൻ ഒരു പ്രത്യേക ഉത്സാഹമാണല്ലേ 😊😊

  • @sajuthomas4280
    @sajuthomas4280 4 месяца назад +3

    Enna thirichu pokunnathu,? ellam super videos aanu 👌👍Drive cheyyubol purakottu thirinju nokkathu drive cheyyuka,

  • @jessythomas561
    @jessythomas561 4 месяца назад +2

    Ellareyum kandathil santhosham ❤pinne mirakuttaa😍🥰🤩

  • @diludil4754
    @diludil4754 4 месяца назад +8

    നിമിഷയുടെ ഫാമിലിയെ കണ്ടതിൽ ഒത്തിരി സന്തോഷം ❤❤❤❤❤

  • @mollyalex7388
    @mollyalex7388 4 месяца назад +19

    നിമിഷ കണ്ടപ്പോൾ അയൽവക്കത്തുള്ളവരുടെ സ്നേഹം കണ്ടാൽ മതി നിമിഷയെ എല്ലാവർക്കും എന്തു സ്നേഹമാ❤ എല്ലാ ദിവസവും യാത്ര ചെയത് നിങ്ങൾ ടുത്തില്ല മിറ മോൾ വലിയ പഴക്കുന്നും ഇല്ലാതെ പോകുന്നുണ്ടല്ലോ നിങ്ങളെ സമ്മതിച്ചിരിക്കുവാ രണ്ട പിള്ളേര് കൊണ്ടുള്ള യാത്ര

  • @chgjgjhvchc
    @chgjgjhvchc 4 месяца назад +17

    കുമാരി അമ്മയെ ഒരുപാട് ഇഷ്ടായി.നിമിശയെ ഇത്ര നന്നായി വളർത്തിയ അമ്മ. എനിക് aa അമ്മയുടെ സ്പെഷ്യൽ charecter, അതുപോലെ life style vedio കിട്ടിയിരുന്നെങ്കിൽ❤❤❤

  • @smithasankaranarayananmeno3684
    @smithasankaranarayananmeno3684 4 месяца назад +8

    നിമിഷ ഒരു ജാഡ ഇല്ലാത്ത കുട്ട്യാ. ..എല്ലാവരെയും consider ചെയ്യുന്ന നല്ല character.keep it up nimisha ❤

  • @prabhakark9891
    @prabhakark9891 4 месяца назад +2

    നിമിഷ sis വീടും , വീട്ടുകാരും, നാട്ടുകാരും എല്ലാവരും കണ്ടതിൽ ഒത്തിരി ഒത്തിരി സന്തോഷം🤗🤗🤗🤗🤗

  • @bijisunny1627
    @bijisunny1627 4 месяца назад +5

    Nimishayude dress is so beautiful.

  • @anithajagan8107
    @anithajagan8107 4 месяца назад +6

    നിമിഷ എന്ത് നല്ല സ്വഭാവം നിമിഷയുടെ വിനയമാണ് എല്ലാം❤❤

  • @aneesha429
    @aneesha429 4 месяца назад

    മിറാമോൾ. സൂപ്പർ എല്ലാനുഗ്രഹങ്ങളും ഉണ്ടാവട്ടെ 👍❤

  • @sumithaav5516
    @sumithaav5516 4 месяца назад +1

    Inathe driving super.ingane venam drive cheyan .kunjumakale kondu pokumbol nannayi sradhikuka.❤ok❤

  • @lalitanair3579
    @lalitanair3579 4 месяца назад +1

    Mole veedu kandathil kure santhosham supperr..

  • @sheenababu5005
    @sheenababu5005 3 месяца назад +2

    ഈ അമ്മയുടെ മോളാണെന്നെ തോന്നു... ആ ഫേസ് തന്നെ... ചിരിയും വാർത്തമാനവും എല്ലാം ഒരേപോലെ.... സൂപ്പർ ഫാമിലി... അടിപൊളി ഫാമിലി... ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും 🙏🙏🙏❤

  • @shahilarose7673
    @shahilarose7673 4 месяца назад +1

    .vvalarae nalla home tour . .Nimisha yudae home ishttapettu. Highly appreciate ur attitude in visiting all ur relative homes, maintaining a good relationship with all. A big salute❤❤❤.Keep it up

  • @mercyabraham4772
    @mercyabraham4772 3 месяца назад +1

    I like Ur Vedeo ❤
    Especially the talking style of Ausapachan &Nimisha
    God bless U all

  • @rajinandakumar7282
    @rajinandakumar7282 4 месяца назад +1

    Credit goes to boy's mom and Dad and nimishas mom and Dad.Bith family has blessed children,decently brought up with respect

  • @ambikagopal656
    @ambikagopal656 3 месяца назад +1

    Very nice video,happy to see Nimishas house n all relatives n neighbours.Mons talking is so much pleasing, I like to hear the talk so much.Thanks for sharing this video

  • @renukasudhakaran6276
    @renukasudhakaran6276 4 месяца назад +5

    Trivandrum kollavo kovalath vannilalo super aayirunnu

  • @syamalanarayanan1259
    @syamalanarayanan1259 4 месяца назад +1

    Video allam kanarudde.anikke valare santhozhamanue.nimishayum,ammayum,Mira molum ,chachanum allavareyum othiri othiri eshttam.kananulla agrahamudde.pazhe nadakkilla.njan thrichur aduthe vadakanchery yanue thamasam.

  • @beenajohny1075
    @beenajohny1075 4 месяца назад +1

    Nimishakkutty Happy ayollo

  • @jithasan9493
    @jithasan9493 4 месяца назад +2

    Nimisha. Eshtayi vlog 👌❤️❤️❤️

  • @user-wo3cl6zm2h
    @user-wo3cl6zm2h 4 месяца назад +1

    നിമിഷ മോളെ എനിക്ക് ഒത്തിരി ഇഷ്ടം ആണ്. She is so simple and innocent. Nimisha, ur lucky because you got a lovely husband and in laws.🥰 nimisha your house🏡👌mirah molkkum reevuttanum😘😘

  • @PushpaKumari-qo6de
    @PushpaKumari-qo6de 4 месяца назад +11

    നിമിഷ യേ പോലുള്ള കുട്ടികളെ കിട്ടാൻ ഭാഗ്യം ചെയ്യണം❤😊

  • @beenaprasad333
    @beenaprasad333 3 месяца назад +1

    പഴയതൊന്നും മറക്കാതെ മുന്നോട്ട് പോകുന്ന നിങ്ങൾക്ക് എല്ലാ ഐശ്വര്യവും ഉണ്ടാവും പ്രേത്യേകിച്ചു അമ്മേ എന്നുള്ള വിളിയും എന്താടാ എന്നുള്ള ചോദ്യവും വളരെ ഇഷ്ടം തോന്നും 👍🏻👍🏻

  • @lalitarassmann4678
    @lalitarassmann4678 4 месяца назад

    Beautiful vedio kanpur il aara ollade n evida

  • @anujoseph6785
    @anujoseph6785 4 месяца назад +4

    ലീവ് നു വന്ന സമയം മാക്സിമം നല്ല രീതിയിൽ ഉപയോഗിച്ചു, അഭിനന്ദങ്ങൾ 🎉🎉

  • @rosythomas3267
    @rosythomas3267 4 месяца назад +1

    Beautiful Nimisha's home and relatives.

  • @prasannababu4118
    @prasannababu4118 4 месяца назад +2

    Nimishayude veedum benthkkalayum kandathil happy

  • @indian6346
    @indian6346 4 месяца назад +4

    ആ മഞ്ചാടിക്കുരുകണ്ടപ്പോൾ കാക്കക്കുയിൽ സിനിമ ഓർമ്മ വന്നു.

  • @jasmijoseph718
    @jasmijoseph718 4 месяца назад +2

    God bless your family❤🥰

  • @aleyammamathews4812
    @aleyammamathews4812 4 месяца назад +1

    Nimisha mole super👍❤️👌

  • @user-cs9lw6qh6n
    @user-cs9lw6qh6n 4 месяца назад +1

    നല്ല വീഡിയോ ഒരു പാട് ഇഷ്ടായി❤❤

  • @anita6508
    @anita6508 3 месяца назад

    Great video ... also love Nimisha's outfits - any chance you can link where she got them from.. thank you for sharing

  • @snehalathanair1562
    @snehalathanair1562 4 месяца назад +2

    Nimisha and ur mom look like mom and daughter or sisters....they have the same smile and facial expressions

  • @rajinandakumar7282
    @rajinandakumar7282 4 месяца назад

    New generation boy's and girl's should watch Ausse amma's video.u get lots of thoughts from these family members.Especially from nimisha and get husband and also husband Dad and Mom.cute family.Each person respects each other,whichbthis generation boy's and girl's should know.Tku so much Ausseamma and family

  • @user-si4lz3lm7n
    @user-si4lz3lm7n 4 месяца назад +8

    നിമിഷയുടെ സന്തോഷത്തിൽ നമ്മളും പങ്ക്ചേരുന്നു... Happy journey ❤

  • @EAJetGamerz659
    @EAJetGamerz659 4 месяца назад +10

    Nimisha, ur lucky because u got a lovely husband and parents. It's god gifts. Keep it up. And also for them got a innocent wife and daughter, god bless I I am from Saudi Arabia. ❤❤❤❤

  • @keswinjoshy1678
    @keswinjoshy1678 4 месяца назад

    GOD BLESS YOUR FAMILY❤

  • @FOX_BOY-nq2zm
    @FOX_BOY-nq2zm 4 месяца назад

    Good family ❤God bless you

  • @inesmedina9707
    @inesmedina9707 3 месяца назад

    Hola alegro mucho por esta buena familia,son humildes y sencillos❤.

  • @viswinp.r.2827
    @viswinp.r.2827 4 месяца назад

    Very good family,chachi hair very carefully

  • @shrividyashashidharan4925
    @shrividyashashidharan4925 4 месяца назад +1

    Hi dear(s)...Me, Shri from Mumbai!! Started to view your vlogs since recently.. and now have gotten addicted to it. The mom son interaction is the highlight.. Also, dad, Sonu, Mira and Reeve are all my favourites🤗 This episode was very dear to me as I got to know more about Nimisha.. She's a super human being and it was evident from her relatives' and neighbours' behaviour towards her.. Love you dear for that. Looking for more such wonderful vlogs from you!! God bless this wonderful family with good health and happiness always!! So much love🤗❤️😍😢

  • @cinivr9374
    @cinivr9374 4 месяца назад +2

    Ee video l ente veedinte aduthu koodeya ningal poyath,Babu uncle drive cheyyunath kaanichappol,pongummoodu church nu aduth

  • @jessybijoy5131
    @jessybijoy5131 4 месяца назад

    Super video GBU all❤❤❤❤

  • @nirmalabraham5937
    @nirmalabraham5937 4 месяца назад

    Nice video and very soothing

  • @georgevarghese5298
    @georgevarghese5298 4 месяца назад +1

    Nimishaude fagiam e amma ,ammade fagiym e nimisha mol.beautiful

  • @swapnaswapna6166
    @swapnaswapna6166 4 месяца назад

    Hi, amma..the I'm Swapna from Thiruvananthapuram.. ente Thiruvananthapuram kanichathil othiri santhosham. I was waiting for this video. Nimisha dear happy aayille daa..relatives veedum nadum okke kandappol ulla santhosham.. that's great.. Ouseppacha..you're blessed to have such a loving, caring and sweet wife.. Nimisha is also blessed to have such a loving and caring husband. And also loving parents.. That's truly a blessing for each other..Take care. Have a nice journey ❤. God bless you

  • @shmnashanu1655
    @shmnashanu1655 4 месяца назад +1

    Nimishayum athupole ichayanteum samsaram nalla vinayathoday ullathanu.... Ammayum achanum poli ane

  • @sriram17121957
    @sriram17121957 4 месяца назад +1

    Nimisha, super, which area in Trivandrum? I am also belong to tvm.

  • @chackochikc7951
    @chackochikc7951 4 месяца назад +1

    നിമിഷേടെ വീടിനടുത്തുള്ള സ്കൂളിനടുത്ത് ഞങ്ങൾക്ക് ഒരു പ്രാർത്ഥനാ ഹാളുണ്ടല്ലോ.

  • @rajinandakumar7282
    @rajinandakumar7282 4 месяца назад

    Happy to see you all again ,

  • @anuanutj4491
    @anuanutj4491 4 месяца назад +1

    Thank u ❤❤❤❤❤❤❤❤

  • @user-nk3zy6ph8m
    @user-nk3zy6ph8m 4 месяца назад +2

    Nimishamolu super

  • @philominageorge2866
    @philominageorge2866 4 месяца назад

    Ellarum madthu pooyennu thonnunnallo.Love you all❤❤❤❤❤

  • @shiju100
    @shiju100 4 месяца назад +2

    Nimisha Chechi EEAttan Vava Marley അമ്മ അച്ഛൻ Video 👌🏻👌🏻

  • @emmanueljery920
    @emmanueljery920 4 месяца назад

    Miramol blessed with jesus🙏🏼😘

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp 4 месяца назад +1

    എല്ലാവരെയും കണ്ടതിൽ സന്തോഷം ❤️❤️❤️

  • @mariadmello7914
    @mariadmello7914 4 месяца назад

    Happy family GB 🙏

  • @spicedup4726
    @spicedup4726 4 месяца назад

    Nice Video .Both the Family’s are nice.I mean Nimisha and ouesp 👍🏼👍🏼

  • @sheelasam9638
    @sheelasam9638 3 месяца назад +1

    Nimisha God.bless you

  • @sumayak3562
    @sumayak3562 4 месяца назад

    Najn Dubaiyila Nigalude Video ellam Najn kanarund oru paad isthama Oro Video kayzithorum Aduthathin kaathirikkum

  • @sunithaps3265
    @sunithaps3265 4 месяца назад +2

    നിമിഷ സെൻ്റിയയി. ഇതിനെയാണ് നല്ല ബന്ധങ്ങൾ എന്നുപറയുന്നത്. ഇതുപോലെ keep ചെയ്യുക

  • @thilakanik3174
    @thilakanik3174 4 месяца назад +2

    നിമിഷയുടെ നാട്ടിൽ പോയി എല്ലാ വരെയും കണ്ടതിൽ സന്തോഷം

  • @anuraju6852
    @anuraju6852 4 месяца назад

    Nimishayude house super.Nimisha is a very good girl.Love you.

  • @faahiskitchen2748
    @faahiskitchen2748 4 месяца назад

    God bless ur family ❤❤❤ miramol so cute😍😍

  • @user-xk2bf3vm3j
    @user-xk2bf3vm3j 4 месяца назад +1

    Babu uncle super ❤

  • @deepamenon567
    @deepamenon567 4 месяца назад

    Nimishade mughathu oru pratheka santhosham undu.. veetil poyappol.. nalla video.😊

  • @user-kg9lf1mx6e
    @user-kg9lf1mx6e 4 месяца назад +2

    God bless u r family

  • @sheebaantony1678
    @sheebaantony1678 4 месяца назад

    Where about in vattiyoorkavu?

  • @mollymohanan3591
    @mollymohanan3591 4 месяца назад

    Ellarem kandathil sathosham❤❤❤❤❤

  • @nilajoy9698
    @nilajoy9698 4 месяца назад

    Allarumsooper❤❤❤❤❤❤

  • @Anu16616
    @Anu16616 4 месяца назад

    Auntyde kochumol evideya nursing padikkunnath

  • @anittaphilip9904
    @anittaphilip9904 4 месяца назад

    Hello I am Anitta, a regular viewer and I have watched every single videos of yours! Nice to see Everyone

  • @anurajesh2308
    @anurajesh2308 4 месяца назад

    ❤k❤k❤ Kottayam ennu paranjappol oru energy vannu ente sontam Kottayam

  • @nimmidhanish3172
    @nimmidhanish3172 4 месяца назад

    Blessed family ❤❤❤❤❤

  • @neethumolps2912
    @neethumolps2912 4 месяца назад

    Nimisha u r such a simple girl

  • @sreedevichandran5814
    @sreedevichandran5814 4 месяца назад

    👌👌👌👌👌നിമിഷ അമ്മ ഔസു മിറ ചാച്ചൻ വാവ ❤️❤️❤️❤️👍🏻👍🏻👍🏻👍🏻

  • @jayasreevijayan9582
    @jayasreevijayan9582 4 месяца назад +1

    Nimishakuttyyuday santhosham athanu nammudayveettil ethumbole Ulla orusanthosham ath bhayankaram anu.😂😂😂😂❤❤❤❤❤

  • @A63191
    @A63191 4 месяца назад

    Ellavareyum kandapol Nimisha is very happy

  • @sumathivazhayil5201
    @sumathivazhayil5201 4 месяца назад

    Happy,family❤❤❤

  • @sobhanakumari.s7887
    @sobhanakumari.s7887 4 месяца назад

    Enjoying ur family vlog. Keep going ❤❤

  • @Priya33863
    @Priya33863 Месяц назад +1

    നൈസ് ഹോംടൂർ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘

  • @febajenson-5559
    @febajenson-5559 4 месяца назад

    സൂപ്പർ വീഡിയോ എല്ലാവരെയും കണ്ടതിൽ സന്തോഷം എങ്ങനെയുണ്ട് ഞങ്ങളുടെ നാട് ഞാനും തിരുവനന്തപുരം കാര്യാട്ടോ മർവാനിസ് കോളേജിന്റെ അടുത്താണ് എന്റെ വീട് ❤️❤️❤️❤️❤️👍

  • @sumayak3562
    @sumayak3562 4 месяца назад

    Chechi chettan Nimicha chechi Wava kuttikl ellavarkkum oru paad Sneham

  • @sindhujohnson6588
    @sindhujohnson6588 4 месяца назад +1

    Nimisha super

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts 4 месяца назад

    God bless your family👍❤️

  • @bindubinoy8285
    @bindubinoy8285 4 месяца назад

    Nimisha enthunalla kuttiyanu ningalude videos nu vendi waiting anu love you all❤❤❤❤

  • @amalajoseph1560
    @amalajoseph1560 4 месяца назад

    I’m also from Vattiyoorkavu ❤

  • @shameerasuryasurya6694
    @shameerasuryasurya6694 4 месяца назад +7

    നിമിഷയുടെ സങ്കടത്തിലും സന്തോഷത്തിലും പങ്കുചേരുന്നു

  • @sobhav390
    @sobhav390 4 месяца назад

    Very nice and beautiful video 👍🤩

  • @sisileeaj3967
    @sisileeaj3967 4 месяца назад +4

    നിമിഷ..so innocent talk😊