കണ്ണൂരിൽ 300 പവനും ഒരു കോടിയും കവർന്നത് ദിവസങ്ങൾ നീണ്ട പ്ലാനിങ്ങിലൂടെ;പിന്നിൽ ഒരു സംഘമെന്ന് സംശയം

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 5

  • @ഭഗവതിഞാൻ
    @ഭഗവതിഞാൻ 10 часов назад +1

    അറിയാവുന്ന ബന്ധു മോഷണത്തിൽ പിന്നിൽ...

  • @sreenivasannarayanan320
    @sreenivasannarayanan320 9 часов назад

    ഉടമസ്ഥന്റെ ഫോൺ കോൾ ഡീറ്റൈൽസ് പരിശോധിക്കണം. പ്ലാനിൽ പിടിവീഴുന്ന എന്തോ ആദ്യ ദിവസം സംഭവിച്ചു. അതാണ് പിറ്റേ ദിവസവും കള്ളൻ വന്നത്. ഇന്ന് മോഷണം നടത്തിയ വീട്ടിൽ നാളെയും മോഷണം നടത്താൻ ഒരു കള്ളനും തയ്യാറാകില്ല.

  • @ak-kb1pk
    @ak-kb1pk 10 часов назад

    കള്ളൻ കപ്പിൽ തന്നെ ആകുമോ......😮

  • @beeranvadakkangara3268
    @beeranvadakkangara3268 10 часов назад

    ഉള്ളവൻ്റെ വീട്ടിൽ ഒളിപ്പിച്ച് വെച്ച ' പണവും സ്വർണവും പാവം' കള്ളൻ കൊണ്ട് പോയി😂

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 10 часов назад

    മോഷണ മുതൽ വീട് വളപ്പിൽ തന്നെ സൂക്ഷിച്ചോ എന്ന് അന്വേഷിക്കുക.
    അതെടുക്കാൻ ആയിരിക്കും വീണ്ടും വന്നത്.