Here the SEA is now like a BACKWATER.../കേരളത്തിലെ ചില സ്ഥലങ്ങളിൽ മാത്രം ഇപ്പോൾ കടൽ ഇങ്ങനെയാണ് ...

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 53

  • @KIDILAMRIYAS
    @KIDILAMRIYAS 2 месяца назад +1

    ആ പ്രദേശങ്ങളിൽ ചേർ ഒണ്ടാവും ചേർ ഉള്ള സ്ഥലങ്ങളിൽ കടൽ അനങ്ങില്ല
    എന്റെ നാട്ടിൽ ഇന്ന് തൊട്ടു ഈ പ്രതിഭാസം ഉണ്ട്

  • @sms-lv6ei
    @sms-lv6ei 2 месяца назад +1

    ഇങ്ങേരു മ്മ്‌ടെ നാട്ടിലും വന്നോ,,, കെ&കെ,,, ഇതു ഞങ്ങളുടെ നാട്ടിലെ ഒരു പ്രീതിഭാസമാണ് ഇപ്പൊ നിൽക്കുന്ന ആ പ്ലേസ് മുതൽ വടക്കോട്ടു ചാമക്കാല വരെ എല്ലാ കൊല്ലവും ചാകര യാ,,,

  • @Nowfiwhite
    @Nowfiwhite 2 месяца назад +1

    ആ ചേട്ടൻ പറഞ്ഞത് ശരിയാണ്.. 👍

  • @madhusnair8723
    @madhusnair8723 2 месяца назад

    Powli

  • @vijeeshsuresh7856
    @vijeeshsuresh7856 2 месяца назад

    Thottapally ind ippol

  • @kannanpranav3706
    @kannanpranav3706 2 месяца назад

    Ippol Alappuzha jillayill xhaakara ulladh thottapally enna sthalath aanu onnu vannu nolkk kidilam aanu

  • @kannanpranav3706
    @kannanpranav3706 2 месяца назад

    Kazhinja varsham vare Alappuzha prakad aayirunnu
    But 2024cheli thekkottu maari ippol currently thotapalli yillaanu

  • @shyamkumar1326
    @shyamkumar1326 2 месяца назад +2

    Saiju......❤❤❤

    • @KKTechs
      @KKTechs  2 месяца назад

      ❤️❤️❤️❤️

  • @royalblood-vf7nx
    @royalblood-vf7nx 2 месяца назад +2

    ചാകര ടെമിൽ കേരളത്തിൽ ഓരോ ആഴ്ച്ച ഇടവിട്ട് സ്ഥലം മാറി മാറി ഒരു ഓളവുമില്ലാതെ ശാന്തമായ കടൽ കാണാൻ സാധിക്കും കായലിലെ ഊത്ത പിടുത്തം പോലെ തന്നെ കടലിലെ മീനുകൾ മുട്ട ഇട്ട് കുട്ടികൾ വിരിയുന്ന സമയം. അതാണ് ചാകര മുക്കുവൻ മാർക്ക് കൊയ്ത്ത് സമയം പക്ഷേ ഡോളിംഗ് എന്ന സർക്കാർ സംവിധാനം അപ്ഡേറ്റല്ലാത്തതിനാൾ കേരളത്തിൾ ഇപ്പോൾ സീസണിന്ന് മുൻപാണ് േട്രാളിംഗ് ഇത് കൊണ്ട് മത്സ്യസമ്പത്ത് നല്ല കുറവ് വരും കായലിലെ ഊത്ത പിടുത്തവും കടലിലെ ചാകരക്കൊയ്ത്തും കാരണം മത്സ്യങ്ങളുടെ പ്രജനനകാലമാണിത് താങ്കൾ ഇത് മനസ്സിലാക്കി ഒരു വീഡിയോ ഇടുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം ഈ പ്രജനനകാലത്ത് പിടിക്കുന്ന മീനുകൾ 90% മുട്ട ഇടാൻ തയ്യാറായതോ പ്രസവിക്കാൻ തയ്യാറാതൊക്കെ ആവും എനിക്ക് ഇതിനെതിരെ ശക്തമായി പ്രതിക്ഷേതിക്കണമെന്നുണ്ട് പക്ഷേ നമ്മുടെ നിയമം

  • @lawrencekx8773
    @lawrencekx8773 2 месяца назад +1

    ithu oru prethyeka tharam ithu aanu, athayathu oru ithu

  • @Jofinjose10
    @Jofinjose10 2 месяца назад

    ചാകര കടപ്പുറത്ത് ചാകര🎉

  • @anvar748
    @anvar748 2 месяца назад

    Alappuzha il purakad -punthal edaka undu (near thotappali)

  • @vishnu.vvikrman4390
    @vishnu.vvikrman4390 2 месяца назад +1

    alappuzha prakkad anu ethupole ullathu

  • @jango4894
    @jango4894 2 месяца назад

    Kidilan

  • @riswannasar1266
    @riswannasar1266 2 месяца назад

    Ente veedinaduth aanu

  • @akbarakku9856
    @akbarakku9856 2 месяца назад

    Nammude ivideyum inganan k&k cher veeyuka ennan ithin parayuka cher veenaal veeyunna sthalath thiramaala undavilla cher veenidath matram kadal kulam pole kidakkum avide nalla njend mantha anginulla ella meenukalum nallonam undavum nammude ivide ippo chila idath inginaan bro

  • @sojanes5317
    @sojanes5317 2 месяца назад +1

    Oru adipoli cooking video venam ❤

    • @KKTechs
      @KKTechs  2 месяца назад

      👍❤️❤️❤️

  • @RyanJackson-mh4bs
    @RyanJackson-mh4bs 2 месяца назад +3

    സാധരണ ചിങ്ങത്തിൽ കടല് ചത്ത് കിടക്കും അത് പണ്ടെ അങ്ങനെ ആണ്

  • @ittuor1
    @ittuor1 2 месяца назад

    ❤️

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 2 месяца назад

    Poli😍

  • @pranavprakash69
    @pranavprakash69 2 месяца назад

    അടുത്ത മാസം കൂന്തൾ വരും ഇവിടെ അപ്പൊ വരണേ K&K 😊

  • @haneenvengoor
    @haneenvengoor 2 месяца назад +2

    👍💥😍

  • @sribinkv
    @sribinkv 2 месяца назад

    ചിങ്ങം കന്നി മാസങ്ങൾ ഇങ്ങനെ ആണ്

  • @mubarakkasara1648
    @mubarakkasara1648 2 месяца назад +1

    😊😊😊😊👌👌👌👌👌👌

  • @mujeebrahman5491
    @mujeebrahman5491 2 месяца назад +1

    ❤❤👍👍

  • @jisk.a455
    @jisk.a455 2 месяца назад

    ഫസ്റ്റ് jis ❤❤❤

  • @leninprakash4864
    @leninprakash4864 2 месяца назад +1

    K&K ❤

  • @AnilKumar-sv3nr
    @AnilKumar-sv3nr 2 месяца назад

    K&K ഹാജർ✌️. സെറ്റായോ ?♥️♥️

    • @KKTechs
      @KKTechs  2 месяца назад

      70% ആയിട്ടുണ്ട് 😊❤️❤️❤️❤️

  • @Shylaja55Sunil
    @Shylaja55Sunil 2 месяца назад

    E epp ഏതാ

    • @KKTechs
      @KKTechs  2 месяца назад

      Tides എന്ന്‌ തന്നെയാ

  • @asokkumar9031
    @asokkumar9031 2 месяца назад

    അറിയില്ല കാരണം 😂

  • @rejijoseph7076
    @rejijoseph7076 2 месяца назад +7

    കടലിനെ പറ്റിയും തിരമാലയെ പറ്റിയും ഒന്നുമറിയില്ല. പക്ഷെ വീഡിയോ കണ്ടപ്പോൾ ശ്രീകണ്ഠൻ നായർ സാർ ഒരു ഷോയിൽ ആളുകളെ ഇന്റർവ്യൂ ചെയ്യുന്നതുപോലെ തോന്നി 😂😂😂😂

    • @KKTechs
      @KKTechs  2 месяца назад +1

      റെജി ചേട്ടോ. ..അഹ്. .ഇനി വേണം ശ്രീകണ്ഠൻ നായരെ വെല്ലുവിളിക്കാൻ . ..😁😁😁

  • @LalGurumala
    @LalGurumala 2 месяца назад

    Ashane ok ayo kalu

    • @KKTechs
      @KKTechs  2 месяца назад +1

      70 % ഒക്കആയിട്ടുണ്ട് ❤️❤️❤️❤️

  • @sebastiankk4884
    @sebastiankk4884 2 месяца назад

    ❤😅😂

  • @AngelAngelmariaroy
    @AngelAngelmariaroy 2 месяца назад

    8

  • @royalblood-vf7nx
    @royalblood-vf7nx 2 месяца назад

    ഞാനൊരു കണ്ടൻ്റ് തരാം എൻ്റെ PMൾ വരൂ ...

  • @yadhuyadhukrishna734
    @yadhuyadhukrishna734 2 месяца назад

    Kasargod valiyaparamb beach ithupole undavarund

  • @praveennath1761
    @praveennath1761 2 месяца назад

    ❤¹

  • @akhilbabu.n4736
    @akhilbabu.n4736 2 месяца назад

    ആ ആപ്പ് ഏതായിരുന്നു... Tide nokkiya... Peru parayamo

    • @KKTechs
      @KKTechs  2 месяца назад

      Tids എന്ന്‌ തന്നെയാ. ..

  • @lindojose4626
    @lindojose4626 2 месяца назад

    Vayanadne Patty ഒന്നും പറഞ്ഞില്ല k k very bad....

    • @KKTechs
      @KKTechs  2 месяца назад +1

      സോറി ബ്രോ. ..ദുരന്തത്തിൽ പെട്ടവരെല്ലാം നമ്മുടെ സഹോദരന്മാരാണ്. ..കേരളത്തിലെ എല്ലാവരെയും പോലെ ഞാനും അതിൽ സങ്കടപെടുന്നു. ..നിലവിൽ ഞാൻ ഫിസിക്കലി ഫിറ്റല്ല. ..അല്ലെങ്കിൽ തീർച്ചയായും വയനാടിൽ പോകാൻ സാധിക്കുമായിരുന്നെങ്കിൽ പോകുമായിരുന്നു. ..പിന്നെ ഈ വിഷയത്തിൽ വേണ്ട നിർദേശങ്ങളും അറിയിപ്പുകളും ഉത്തരവാദിത്വപെട്ടവർ നടത്തുന്നുണ്ട്. ..ഇതൊക്കെ എന്റെ മനസിലുണ്ട്. പിന്നെ ഒരു മീഡിയ അറ്റെൻഷന് വേണ്ടി എന്തെങ്കിലും പറയുകയോ പോസ്റ്റിടുകയോ ചെയുന്നത് ശരിയല്ലെന്ന് തോന്നി. ..അത്രേയുള്ളൂ. .❤️❤️❤️❤️

  • @sandeshmm8280
    @sandeshmm8280 2 месяца назад

    ❤❤❤

  • @shajisheeba6861
    @shajisheeba6861 2 месяца назад

    ❤❤

  • @arjuyou
    @arjuyou 2 месяца назад +1

    ❤❤❤

  • @creativehead9598
    @creativehead9598 2 месяца назад

    ❤❤

  • @sudheerzaman3659
    @sudheerzaman3659 2 месяца назад

    ❤️❤️