പിന്നിലേക്ക് തിരിഞ്ഞു നോക്കാതെ പോകുന്ന വർ മുതുകാടിന്റെ ഈ വാക്കുകളുടെ മാസ്മരികത മനസ്സിലാക്കിയാൽ പിന്നെ ജീവിതം അർഥപൂർണമാകും. എന്റെ ആദരണീയനായ ഉന്നത വ്യക്തിയാണ് ഗോപിനാഥ് മുതുകാട്.
നല്ല ഒരു സുഹൃത്ത് ഒരു പെൻസിൽ പോലെയാകണം. പെൻസിലിനു തന്റെ തെറ്റുകൾ തിരുത്താൻ ദൃഢമായ റബ്ബർ എന്ന സുഹൃത്ത് ഉണ്ട്. ഇന്ന് നല്ല സുഹൃത്തുക്കളെ കിട്ടാൻ വലിയ പ്രയാസമാണ്.
നല്ല ഒരു മനസ്സിൻ്റെ ഉടമക്കെ മാത്രമെ നല്ല സുഹൃത്തേ ആകാൻ പറ്റുകയുള്ള അങ്ങനെ ഉള്ളവർ മാത്രമേ ഏത് ആപത്തിലും കൂടെ കാണു സാറിനെ നേരിൽ കണ്ടില്ല എന്നും നല്ല ഒരു സുഹൃത്തേ ആയിരിക്കും 👍👍👍😊😊
ഇത് വസന്തകാലമാണ് സ്നേഹത്തിന്റെമഴവില്ല് വിരിയുന്ന താഴ്‌വരയിലെ കുളിർമഴപോലെ സ്വപ്നങ്ങളും പെയ്തിറങ്ങുന്ന സൗഹൃദത്തിന്റെ വസന്തകാലം.പുഞ്ചിരികൊണ്ട് പൂനിലാവും വാക്കുകൾ കൊണ്ട് തേൻമഴയും സ്നേഹം കൊണ്ട് ഹൃദയവും നിറച്ച സൗഹൃദങ്ങൾ.. ഓർമ്മയിൽ സൂക്ഷിക്കാൻ സൗഹൃദത്തിന്റെ ഒരായിരം മയിൽപീലികൾ സമ്മാനിച്ച് ഹൃദയതന്ത്രികളിൽ സ്നേഹത്തിന്റെ മധുര സംഗീതം പൊഴിച്ച.... മഴത്തുള്ളിതൻ നനഞ്ഞൊരാ സ്പർശമുള്ളൊരീ സൗഹൃദം എന്നും വേണമെനിക്ക്... അസാന്നിദ്ധ്യം കൊണ്ടുപോലും സാന്നിദ്ധ്യം വിളിച്ചറിയിക്കുന്നവരുണ്ട്... അവരാണ് നമ്മുടെ മനസ്സിന്നാഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങിയിട്ടുള്ളവർ... അതാണ് സൗഹൃദം. ഹൃദയം തൊട്ടറിഞ്ഞ സൗഹൃദം. മായാതെ മറയാതിരിക്കട്ടെ ഓരോ സൗഹൃദവും... നമ്മുടെ ജീവിതത്തിലെ സന്തോഷങ്ങൾ നമുക്ക് ആരോട് വേണമെങ്കിലും പങ്കുവയ്ക്കാം പക്ഷെ സങ്കടങ്ങൾ മനസ്സ് തുറന്നു പങ്കുവയ്ക്കാൻ അത് നമ്മുടെ ഹൃദയം തൊട്ടറിഞ്ഞ കൂട്ടുകാരോട് മാത്രമേ കഴിയൂ... ഓരോ സൗഹൃദവും എന്നും ഇടനെഞ്ചോട് ചേർത്തുവയ്ക്കാം... പ്രിയ്യ സുഹൃത്തുക്കൾക്ക് ഹൃദയത്തോട് ചേർത്തുവച്ച് ഒരായിരം സൗഹൃദ ദിനാശംസകൾ നേരുന്നു.
Realy great magic uncle.... ഈ ഭൂമിയിൽ പിറന്നു വീഴുന്ന ഓരോ മനുഷ്യ ജന്മങ്ങൾക്കും ഓരോ ദൗത്യം ഉണ്ടാവും അത് നാം അറിയാതെയും അറിഞ്ഞും നമ്മിൽ വന്നു ചേരും. അങ്ങയെപൊലെ മഹത്വമുള്ള ഒരു വ്യക്തിത്വം ഈ ഭൂമിയിൽ എറെക്കാലം ജീവിയ്ക്കണം എന്നത് ദൈവത്തിന്റെ തീരുമാനമാണ് അതിനു ഒരുനിമിത്തം ആകുക എന്നതായിരിക്കാം ഒരുപക്ഷെ അങ്ങയുടെ പ്രിയപെട്ട സുഹൃതിൽ ദൈവം ഏല്പ്പിച്ചിരുന്ന ദൗത്യം...അങ്ങിലുടെ അദ്ദേഹം അറിയപ്പെടണം എന്നതും ദൈവത്തിന്റെ തീരുമാനം ആകാം...അങ്ങ് അദ്ദേഹതെ കുറിച്ച് പറയുമ്പോൾ തീർച്ചയായും അദ്ദേഹം അങ്ങയെ കുറിച്ച് ഓർത്ത് അഭിമാനിയ്ക്കുകയും ദൈവത്തിന് നന്ദിപറയുകയും ചെയ്യും...ഈ ജന്മ്തിൽ അദ്ദേഹത്തിന് വന്നു ചേർന്ന എറ്റവും വലിയ നന്മയാണു അങ്ങയെപൊലെയുള്ള ഒരാളുടെ സുഹൃത് എന്നപദവി.... god bless both of you forever....
സർ ഒട്ടും ബോറടിചില്ല മറിച്ച് ഒത്തിരി സങ്കടം തോന്നിയ കഥ ആയിരുന്നു കണ്ണ് നിറഞ്ഞു പോയി കേട്ടിട്ട് 😔 സാറിനെ പോലെ ഒരു ഫ്രണ്ടിനെ കിട്ടണമെങ്കിൽ പുണ്ണ്യം ചെയ്യണം 🥰🥰🥰
നിറ കണ്ണോടെയാണ് ഞാൻ അങ്ങയുടെ വാക്കുകൾ ശ്രവിച്ചത് അങ്ങയുടെ വാക്കുകൾ എത്ര ശേഷിയുള്ള താണ് മനസ്സുകളെ കീഴ്പ്പെടുത്തുവാൻ അങ്ങയെ ഞാൻ ആരാധിക്കുന്നു പലരോടും ഞാൻ പറഞ്ഞു കൊടുക്കാറുണ്ട് നന്ദി സർ
ഇപ്പോളത്തെ ഭൂരിഭാഗം കൂട്ടുകാർ അങ്ങനെ അല്ലാ sir.they make friends under conditions.പൈസ ഉണ്ടോ, പവർ ഉണ്ടോ, വെള്ളം അടിക്കുമോ, വണ്ടി ഉണ്ടോ എന്നൊക്കെ നോക്കി ആണ് കൂട്ടുകാരെ ഉണ്ടാക്കാൻ നോക്കുന്നത്.
എനിക്കും ഉണ്ടായിരുന്നു ഒരുപാട് കൂട്ടുകാർ പക്ഷെ എന്റെ വീഴ്ചയിൽ ഞാൻ കണ്ടു അല്ലെങ്കിൽ മനസ്സിലാക്കി സുഹൃത്ത് എന്ന വാക്കിന്റ് വില അങ്ങനെ ഒരുപാട് കൂട്ടുകാരിൽ നിന്ന് ഞാൻ തിരഞ്ഞെടുത്ത രണ്ടു കൂട്ടുകാർ ഉണ്ട് ഇന്ന് എനിക്ക് സുഖത്തിലും ദുഖത്തിലും കൂട്ടായി താങ്ങായി തണലായി കൂടെ ഉണ്ട് ഇന്നും അവർ ❤️
ഒരുനല്ലസുഹൃത്തുണ്ടാവുബോൾനമുക്ക്സന്തോഷമാണെങ്കിൽഈരട്ടിക്കുകയുംസങ്കടമാണെങ്കിൽഅതുപകുതിയായി കുറയുകയുo ചെയ്യുംപറയാറുണ്ട്..!! പ്രിയ പെട്ട ആരെയുംവേദനിപ്പിക്കാതെ കൂടുതൽ ആത്മ ബന്ധം പുലർത്തുന്ന നല്ല സൗഹൃദo കാത്തു സൂക്ഷിക്കാം..!!ഏവർക്കും..!ഹാപ്പി ഫ്രിണ്ട്ഷിപ് ഡേ... 🙏🙏👌👌🌹
സർ ൻ്റെ അനുഭവകഥ മിക്കതും കേൾക്കുകയും നൻമകൾഉൾകൊള്ളാൻ ശ്രമിക്കുന്ന ഒരാളാണ് ഞാൻ. എല്ലാ ദിവസവും ഹൃദയത്തിൽ തൊടുന്ന കുറെ കാര്യങ്ങൾ. നന്ദി! എൻ്റെ അനുഭവം ആണ് . സൗഹൃദം അനുഭവിക്കുമ്പോൾ അതിലെ സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നുമാണ്. അതാരുന്നു എൻ്റെയും വിശ്വാസം 3 വർഷം മുമ്പ് വരെ. സൗഹൃദത്തിൻ്റെ ആവേശം ഉൾക്കൊണ്ട് നാട്ടിൽ സെറ്റിലായ ഉടനെ എല്ലാ Old friends groupsലും Join ചെയ്യുകയും Degree മുക്കാലും സഹപാടികളെ കണ്ടെത്തി group മറ്റും ഉണ്ടാക്കിയ ഒരാളാ ഞാൻ. എനിക്ക് ചെയ്യാൻ പറ്റുന്ന നല്ല കാര്യങ്ങൾ ചെയ്യണം എന്ന ഒറ്റ ലക്ഷ്യമെ ഉണ്ടാരുന്നുള്ളു. പക്ഷേ ഇതെ സുഹൃത്തുക്കളുടെ ചതിക്കുഴികൾ വിശ്വസിക്കാൻ പോലും പറ്റാത്ത അത്ര ബുധിമുട്ടാണ് പലതും സംഭാഷണത്തിൽ സൗഹൃദം ചൊരിയും കരയും അതിലപ്പുറം കാട്ടി കൂട്ടുന്ന ഭീകരത കൊല്ലാൻ വരെ മടിയില്ലാത്ത അവരിലെEgo.... മനസ്സിലാക്കിയപ്പോ fb യും whats app ഉപേക്ഷിച്ചു. Phone calls വരെ ചുരുക്കി. ഇനിയുള്ള കാലം ഈ സുഹൃത്തുക്കളെ കാണാൻ പോലും ആഗ്രഹിക്കുന്നുമില്ല. ഓർക്കുന്നത് തന്നെ ഭയമാണ് ഇവരെ ഒക്കെ.
ആത്മാർത്ഥ സൗഹൃദം മാത്രമാണ് ജീവിതത്തിലെ അമൂല്യനിധി. ആ നിധികുംഭം സ്വന്തമാക്കാൻ പ്രകൃതി ആരെ സഹായിക്കുന്നുവോ അവരാണ് യഥാർത്ഥ ഭാഗ്യവാൻ. Sir നെ പ്രകൃതി എന്ന അമ്മ അങ്ങനെ അനുഗ്രഹിച്ചു 💞💞💞💞🌹🌹🌹🌹🙏🙏🙏🙏🤝🤝😍😍
ഒന്നുമില്ലാത്ത സമയത്താണ് ശെരിക്കും സൗഹൃദങ്ങളുടെ വില മനസ്സിലാവുന്നത്. അങ്ങനെയുള്ള കാലങ്ങളിൽ കിട്ടുന്ന നിധിയാണ് നല്ല സുഹൃത്തുകൾ. പലപ്പോളും പ്രതീക്ഷിക്കാത്തവരാവും നല്ല സുഹൃത്തുക്കൾ ആയി കടന്നു വരുന്നത്. സൗഹൃദത്തിന് മതമോ നിറമോ ഭാഷയോ ഉണ്ടെന്ന് തോന്നിയിട്ടില്ല. ഒരുപാട് സുഹൃത്തുക്കൾ ഇല്ല. എന്നാലും നല്ല സൗഹൃദങ്ങൾ ഒരുപാട് അവസരങ്ങളിൽ കണ്ടിട്ടുണ്ട്. അവരെയൊന്നും ഒരു കാലത്തും മറക്കില്ല.
എനിക്കും ഉണ്ട് ഒരു കൂട്ടുകാരൻ എന്റെ രാജേഷ് അവനു വിക്ക് ഉണ്ട് എന്റെ ചങ്ക് ആണ് ഒരുമിച്ചു ജനിച്ചു ഒരുമിച്ചു വളർന്നു പഠിച്ചു അവൻ എന്ന മനസിൽ ആക്കും പോലെ ആരും മനസിൽ ആക്കിട്ട് ഇല്ല 🥰🥰❤️👍
Sir you make your fans cry. Just wonder how you keep the love burning so purely in your heart. I believe wherever your feet touches will be blessed. I will also be blessed because you shook hand with me
Sir, You are so lucky as you have friend like Deva Raj... 🙏. That is actually called is Magic., Your friend is magic for us (magic is something we wonder after seeing the output of something). You are blessed with full of magic in your life since childhood 🙏❤️🎈🎉
സർ, ഈ വീഡിയോ കണ്ടു കഴിയുമ്പോഴേക്കും കണ്ണുകൾ നിറഞ്ഞു . ഇത്രയും ആത്മ സുഹൃത്തുക്കളുണ്ടാകാൻ ഭാഗ്യം ചെയ്യണം
വന്ന വഴി മറക്കാതെ ആശാരി പണിക്കാരനായ സുഹൃത്തു ആണ് ഏറ്റവും വലിയ സുഹൃത്തു എന്ന് പറയാൻ ഉള്ള മനസ് അതാണ് മാസ് 🥰🥰🥰
നല്ല ഒരു ഫ്രണ്ടിനെ കിട്ടാൻ വളരെ പാടാണ് but അങ്ങനെ ഒരു നല്ല best ഫ്രണ്ട് ഉണ്ടെങ്കിൽ life അടിപൊളി ആണ് ❤happy friendship day ❤️
പിന്നിലേക്ക് തിരിഞ്ഞു നോക്കാതെ പോകുന്ന വർ മുതുകാടിന്റെ ഈ വാക്കുകളുടെ മാസ്മരികത മനസ്സിലാക്കിയാൽ പിന്നെ ജീവിതം അർഥപൂർണമാകും. എന്റെ ആദരണീയനായ ഉന്നത വ്യക്തിയാണ് ഗോപിനാഥ് മുതുകാട്.
ആ സുഹൃത്തിനു ഒരായിരം ആശംസകൾ 🌹🌹🙏 ഇത്രയും സ്നേഹസ്വരൂപനായ ഒരാളെ ഈ ഭൂമിയിൽ തിരികെ തന്നതിന് 🙏🙏🌹💖💖
നല്ല ഒരു സുഹൃത്ത് ഒരു പെൻസിൽ പോലെയാകണം. പെൻസിലിനു തന്റെ തെറ്റുകൾ തിരുത്താൻ ദൃഢമായ റബ്ബർ എന്ന സുഹൃത്ത് ഉണ്ട്.
ഇന്ന് നല്ല സുഹൃത്തുക്കളെ കിട്ടാൻ വലിയ പ്രയാസമാണ്.
നല്ല ഒരു മനസ്സിൻ്റെ ഉടമക്കെ മാത്രമെ നല്ല സുഹൃത്തേ ആകാൻ പറ്റുകയുള്ള അങ്ങനെ ഉള്ളവർ മാത്രമേ ഏത് ആപത്തിലും കൂടെ കാണു സാറിനെ നേരിൽ കണ്ടില്ല എന്നും നല്ല ഒരു സുഹൃത്തേ ആയിരിക്കും 👍👍👍😊😊
വളരെ വൈകി ഇന്ന് കേട്ട സാറിൻ്റെ ഈ സംസാരം മനസ്സിലുണ്ടാക്കിയ പ്രകമ്പനങ്ങൾ വാക്കുകൾക്കപ്പുറത്താണ്
ആത്മാർത്ഥ സുഹൃത്തിനു മാത്രമാണ് പോസിറ്റീവ്സും നെഗറ്റ്റീവ്സും മനസിലാക്കി സ്നേഹിക്കാൻ കഴിയൂ..അങ്ങനൊരു സുഹൃത്ത് ഉണ്ടാവുക എന്നത് മഹാഭാഗ്യവും...🥰
താങ്കൾ എത്രയോ ഭാഗ്യവാനാണ് പേര് ന് പോലും നല്ല ഒരു സുഹൃത്തില്ലത്ത ഞാൻ❤️
Sathyam
ഇത് വസന്തകാലമാണ് സ്നേഹത്തിന്റെമഴവില്ല് വിരിയുന്ന താഴ്‌വരയിലെ കുളിർമഴപോലെ സ്വപ്നങ്ങളും പെയ്തിറങ്ങുന്ന സൗഹൃദത്തിന്റെ വസന്തകാലം.പുഞ്ചിരികൊണ്ട് പൂനിലാവും വാക്കുകൾ കൊണ്ട് തേൻമഴയും സ്നേഹം കൊണ്ട് ഹൃദയവും നിറച്ച സൗഹൃദങ്ങൾ..
ഓർമ്മയിൽ സൂക്ഷിക്കാൻ സൗഹൃദത്തിന്റെ ഒരായിരം മയിൽപീലികൾ സമ്മാനിച്ച് ഹൃദയതന്ത്രികളിൽ സ്നേഹത്തിന്റെ മധുര സംഗീതം പൊഴിച്ച....
മഴത്തുള്ളിതൻ നനഞ്ഞൊരാ സ്പർശമുള്ളൊരീ സൗഹൃദം എന്നും വേണമെനിക്ക്...
അസാന്നിദ്ധ്യം
കൊണ്ടുപോലും
സാന്നിദ്ധ്യം വിളിച്ചറിയിക്കുന്നവരുണ്ട്...
അവരാണ് നമ്മുടെ
മനസ്സിന്നാഴങ്ങളിലേക്ക്
ഊളിയിട്ടിറങ്ങിയിട്ടുള്ളവർ...
അതാണ് സൗഹൃദം. ഹൃദയം തൊട്ടറിഞ്ഞ സൗഹൃദം.
മായാതെ മറയാതിരിക്കട്ടെ ഓരോ സൗഹൃദവും...
നമ്മുടെ ജീവിതത്തിലെ സന്തോഷങ്ങൾ നമുക്ക് ആരോട് വേണമെങ്കിലും പങ്കുവയ്ക്കാം പക്ഷെ സങ്കടങ്ങൾ മനസ്സ് തുറന്നു പങ്കുവയ്ക്കാൻ അത് നമ്മുടെ ഹൃദയം തൊട്ടറിഞ്ഞ കൂട്ടുകാരോട് മാത്രമേ കഴിയൂ... ഓരോ സൗഹൃദവും എന്നും ഇടനെഞ്ചോട് ചേർത്തുവയ്ക്കാം...
പ്രിയ്യ സുഹൃത്തുക്കൾക്ക് ഹൃദയത്തോട് ചേർത്തുവച്ച് ഒരായിരം
സൗഹൃദ ദിനാശംസകൾ നേരുന്നു.
Realy great magic uncle....
ഈ ഭൂമിയിൽ പിറന്നു വീഴുന്ന ഓരോ മനുഷ്യ ജന്മങ്ങൾക്കും ഓരോ ദൗത്യം ഉണ്ടാവും അത് നാം അറിയാതെയും അറിഞ്ഞും നമ്മിൽ വന്നു ചേരും. അങ്ങയെപൊലെ മഹത്വമുള്ള ഒരു വ്യക്തിത്വം ഈ ഭൂമിയിൽ എറെക്കാലം ജീവിയ്ക്കണം എന്നത് ദൈവത്തിന്റെ തീരുമാനമാണ് അതിനു ഒരുനിമിത്തം ആകുക എന്നതായിരിക്കാം ഒരുപക്ഷെ അങ്ങയുടെ പ്രിയപെട്ട സുഹൃതിൽ ദൈവം ഏല്പ്പിച്ചിരുന്ന ദൗത്യം...അങ്ങിലുടെ അദ്ദേഹം അറിയപ്പെടണം എന്നതും ദൈവത്തിന്റെ തീരുമാനം ആകാം...അങ്ങ് അദ്ദേഹതെ കുറിച്ച് പറയുമ്പോൾ തീർച്ചയായും അദ്ദേഹം അങ്ങയെ കുറിച്ച് ഓർത്ത് അഭിമാനിയ്ക്കുകയും ദൈവത്തിന് നന്ദിപറയുകയും ചെയ്യും...ഈ ജന്മ്തിൽ അദ്ദേഹത്തിന് വന്നു ചേർന്ന എറ്റവും വലിയ നന്മയാണു അങ്ങയെപൊലെയുള്ള ഒരാളുടെ സുഹൃത് എന്നപദവി....
god bless both of you forever....
Sir ന്റെ വാക്കുകൾ വിലപ്പെട്ടതും, മധുരതരവും ആണ് ഞങ്ങൾക്ക്.
സർ ഒട്ടും ബോറടിചില്ല മറിച്ച് ഒത്തിരി സങ്കടം തോന്നിയ കഥ ആയിരുന്നു കണ്ണ് നിറഞ്ഞു പോയി കേട്ടിട്ട് 😔 സാറിനെ പോലെ ഒരു ഫ്രണ്ടിനെ കിട്ടണമെങ്കിൽ പുണ്ണ്യം ചെയ്യണം 🥰🥰🥰
രാമനാഥ ശാസ്ത്രി, അബ്ദുൽ കലാമും പോലെ, രാജനും, ഗോപിസാറും. നന്നായി സാർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാൻമാർ
അവർ ദൈവത്തെ കാണും
💗💗💗👌💯
നിറ കണ്ണോടെയാണ് ഞാൻ അങ്ങയുടെ വാക്കുകൾ ശ്രവിച്ചത് അങ്ങയുടെ വാക്കുകൾ എത്ര ശേഷിയുള്ള താണ് മനസ്സുകളെ കീഴ്പ്പെടുത്തുവാൻ അങ്ങയെ ഞാൻ ആരാധിക്കുന്നു പലരോടും ഞാൻ പറഞ്ഞു കൊടുക്കാറുണ്ട് നന്ദി സർ
ഇപ്പോളത്തെ ഭൂരിഭാഗം കൂട്ടുകാർ അങ്ങനെ അല്ലാ sir.they make friends under conditions.പൈസ ഉണ്ടോ, പവർ ഉണ്ടോ, വെള്ളം അടിക്കുമോ, വണ്ടി ഉണ്ടോ എന്നൊക്കെ നോക്കി ആണ് കൂട്ടുകാരെ ഉണ്ടാക്കാൻ നോക്കുന്നത്.
ഇതെല്ലാം തീർന്നാൽ അവർ അവരുടെ വഴിക്ക് പോകും, പിന്നെ കണ്ടാൽ പോലും ചിരിക്കില്ല 😄
എനിക്കും ഉണ്ടായിരുന്നു ഒരുപാട് കൂട്ടുകാർ പക്ഷെ എന്റെ വീഴ്ചയിൽ ഞാൻ കണ്ടു അല്ലെങ്കിൽ മനസ്സിലാക്കി സുഹൃത്ത് എന്ന വാക്കിന്റ് വില അങ്ങനെ ഒരുപാട് കൂട്ടുകാരിൽ നിന്ന് ഞാൻ തിരഞ്ഞെടുത്ത രണ്ടു കൂട്ടുകാർ ഉണ്ട് ഇന്ന് എനിക്ക് സുഖത്തിലും ദുഖത്തിലും കൂട്ടായി താങ്ങായി തണലായി കൂടെ ഉണ്ട് ഇന്നും അവർ ❤️
🙏രാജന്റെ സുഹൃത്തിന് ഒരു ബിഗ് സല്യൂട്ട് 🙏
നമസ്ക്കാരം sr 🙏
സാറിനെ മനസ്സാ നമിക്കുന്നു...
വേറൊന്നും പറയാനില്ല ❤️ ❤️ ❤️
ദൈവം അനുഗ്രഹിക്കട്ടെ... 🙏 🙏 🙏
ആപത്തിൽ സഹായിക്കുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ ❤️
ഒരുനല്ലസുഹൃത്തുണ്ടാവുബോൾനമുക്ക്സന്തോഷമാണെങ്കിൽഈരട്ടിക്കുകയുംസങ്കടമാണെങ്കിൽഅതുപകുതിയായി കുറയുകയുo ചെയ്യുംപറയാറുണ്ട്..!!
പ്രിയ പെട്ട ആരെയുംവേദനിപ്പിക്കാതെ
കൂടുതൽ ആത്മ ബന്ധം പുലർത്തുന്ന നല്ല സൗഹൃദo കാത്തു സൂക്ഷിക്കാം..!!ഏവർക്കും..!ഹാപ്പി ഫ്രിണ്ട്ഷിപ് ഡേ... 🙏🙏👌👌🌹
ചരിത്രം എന്നിലൂടെ പ്രോഗ്രാമിലും രാജൻ ചേട്ടനെ കുറിച്ച് സർ പറയുന്നുണ്ടെങ്കിലും ഈ വിഡിയോയിലൂടെ ആണ് അദ്ദേഹത്തെ കാണാൻ സാധിച്ചത്. ഒരുപാടു സന്തോഷം ഉണ്ട്.
Hhhhtt
സർ ൻ്റെ അനുഭവകഥ മിക്കതും കേൾക്കുകയും നൻമകൾഉൾകൊള്ളാൻ ശ്രമിക്കുന്ന ഒരാളാണ് ഞാൻ. എല്ലാ ദിവസവും ഹൃദയത്തിൽ തൊടുന്ന കുറെ കാര്യങ്ങൾ. നന്ദി!
എൻ്റെ അനുഭവം ആണ് .
സൗഹൃദം അനുഭവിക്കുമ്പോൾ അതിലെ സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നുമാണ്. അതാരുന്നു എൻ്റെയും വിശ്വാസം 3 വർഷം മുമ്പ് വരെ. സൗഹൃദത്തിൻ്റെ ആവേശം ഉൾക്കൊണ്ട് നാട്ടിൽ സെറ്റിലായ ഉടനെ എല്ലാ Old friends groupsലും Join ചെയ്യുകയും Degree മുക്കാലും സഹപാടികളെ കണ്ടെത്തി group മറ്റും ഉണ്ടാക്കിയ ഒരാളാ ഞാൻ. എനിക്ക് ചെയ്യാൻ പറ്റുന്ന നല്ല കാര്യങ്ങൾ ചെയ്യണം എന്ന ഒറ്റ ലക്ഷ്യമെ ഉണ്ടാരുന്നുള്ളു. പക്ഷേ ഇതെ സുഹൃത്തുക്കളുടെ ചതിക്കുഴികൾ വിശ്വസിക്കാൻ പോലും പറ്റാത്ത അത്ര ബുധിമുട്ടാണ് പലതും സംഭാഷണത്തിൽ സൗഹൃദം ചൊരിയും കരയും അതിലപ്പുറം കാട്ടി കൂട്ടുന്ന ഭീകരത കൊല്ലാൻ വരെ മടിയില്ലാത്ത അവരിലെEgo.... മനസ്സിലാക്കിയപ്പോ fb യും whats app ഉപേക്ഷിച്ചു. Phone calls വരെ ചുരുക്കി. ഇനിയുള്ള കാലം ഈ സുഹൃത്തുക്കളെ കാണാൻ പോലും ആഗ്രഹിക്കുന്നുമില്ല. ഓർക്കുന്നത് തന്നെ ഭയമാണ് ഇവരെ ഒക്കെ.
നല്ല ഒരു കൂട്ടുകാരനെ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്
ആത്മാർത്ഥ സൗഹൃദം മാത്രമാണ് ജീവിതത്തിലെ അമൂല്യനിധി. ആ നിധികുംഭം സ്വന്തമാക്കാൻ പ്രകൃതി ആരെ സഹായിക്കുന്നുവോ അവരാണ് യഥാർത്ഥ ഭാഗ്യവാൻ. Sir നെ പ്രകൃതി എന്ന അമ്മ അങ്ങനെ അനുഗ്രഹിച്ചു 💞💞💞💞🌹🌹🌹🌹🙏🙏🙏🙏🤝🤝😍😍
എനിക്കുമുണ്ട് കുറച്ച് സുഹ്രുത്തുക്കൾഎ൯െ എല്ലാവിഷമഘട്ടത്തിലും എനിക്കൊരാശ്വാസമായി എ൯െറ കൂട്ടുകാർ മാത്രമായിരുന്നുഉണ്ടായിരുന്നത് ഒരുബോറടിയുമില്ല സാർ നല്ലമനുഷൃ൪ക്ക് നല്ലസുഹ്രുത്തുക്കൾ ഉണ്ടാവും
വളരെ നന്ദി അത്രമാത്രം, ഒന്നും പറയേണ്ടതില്ല 🙏🙏🙏
ആ സുഹൃത്തിന് ബിഗ് സല്യൂട്ട്
ഒന്നുമില്ലാത്ത സമയത്താണ് ശെരിക്കും സൗഹൃദങ്ങളുടെ വില മനസ്സിലാവുന്നത്. അങ്ങനെയുള്ള കാലങ്ങളിൽ കിട്ടുന്ന നിധിയാണ് നല്ല സുഹൃത്തുകൾ. പലപ്പോളും പ്രതീക്ഷിക്കാത്തവരാവും നല്ല സുഹൃത്തുക്കൾ ആയി കടന്നു വരുന്നത്. സൗഹൃദത്തിന് മതമോ നിറമോ ഭാഷയോ ഉണ്ടെന്ന് തോന്നിയിട്ടില്ല. ഒരുപാട് സുഹൃത്തുക്കൾ ഇല്ല. എന്നാലും നല്ല സൗഹൃദങ്ങൾ ഒരുപാട് അവസരങ്ങളിൽ കണ്ടിട്ടുണ്ട്. അവരെയൊന്നും ഒരു കാലത്തും മറക്കില്ല.
Njan Sujatha karnatakennane video ellam kanum thirakupidicha jeevidathinidayil njan ente kutikalam mudal iduvare j ulla jeevidathileku oru ethi notam pole thonnum valare nandi happy friendship day❤️
👍👏Thank God still you are alive Mr. Muthukad. Very touching and heartbreaking experience that you shared with us. God had a plan in your life
ഹൃദയത്തിൽ തൊട്ട സുഹൃത്തുകൾ ഉള്ളവർ ഭാഗ്യവൻ മാർ
Thank you sir God bless you.
മമ്പാട് കോളേജിൽ പ്രീ ഡിഗ്രി കാലത്ത് ഒരുപാട് കണ്ടിട്ടുണ്ട്....81-82 കാലത്ത്
ആത്മാർത്ഥമായ സുഹൃത്ത് ബന്ധങ്ങൾ ഒരു ഭാഗ്യമാണ്.
May God bless you sir...
What a touching story sir.May your intimate friendship with Rajan blossom and flower. My salute to your unbreakable friendship.
Good message
Thank you sir.
Sir ഈ സ്റ്റോറി കേട്ടു കണ്ണ് നിറഞ്ഞുപോയി sir 🙏🙏🙏
🙏
വ്യത്യസ്തനാം ഒരു കാർപെന്റ റാം രാജനെ ..... സത്യത്തിലാരും .. തിരിച്ചറിഞ്ഞില്ല.......
@AS Nalla varikal
👍
😊🙏 sir good evening, അങ്ങയുടെ വാക്കുകൾ എന്നെ കരയിപ്പിച്ചു, 😍💐🌹👍🙏
U r a lucky man... Good friend
സർ great message... സല്യൂട്ട് sir
Sir talking absolutely right
Kettittu sangadam varunnu... Nammude santhoshathilum sangadathilum orupole snehikkan manassullavar aanu real friend...
നിങ്ങളെ( സാർ )നെ കാണാൻ ഞാൻഒരുപാട് ആഗ്രഗിക്കുന്നു
👍👍
Sir nu punarjanmam thanna priyappetta koottukaran ♥️rajan♥️👏👏👏
God bless Sir 🙏
Enn eth kettappol prathisandhi ghattangalil koode ninnavare ormichu nanni 🙏🏼
ഇതാണ് മനസ്സ് ഇന്ന്നും പ്രിയ സുഹൃത്തിനെ മറക്കാത്ത നന്മ മനസ്സ് ❤❤❤❤
നമിക്കുന്നു, സാർ, താങ്കളുടെ മഹത് വ്യക്തിത്വത്തിനു മുന്നിൽ..
Anikku orupaadu athmartha suhruthukkal undayirunnu.avar anikku orupaadu nallakaaryangalum snehavaakkukkalumokke upadeshichittundu.allavarkkum Nanni.
Swantham suhruthukkale ningaleppole thanne snehikkuka.avarodu nallakaaryangal samsaarikkuka.tettukal personalaayi chundikkanichu tiruthuka.sankhadangalil koode nilkkuka.enganeyulla oru friendineyum oraalu jeevithathil marakkilla.thank you sir.
Blessed are you both. God bless🙏🏻
Super 👍
എനിക്കും ഉണ്ട് ഒരു കൂട്ടുകാരൻ എന്റെ രാജേഷ് അവനു വിക്ക് ഉണ്ട് എന്റെ ചങ്ക് ആണ് ഒരുമിച്ചു ജനിച്ചു ഒരുമിച്ചു വളർന്നു പഠിച്ചു അവൻ എന്ന മനസിൽ ആക്കും പോലെ ആരും മനസിൽ ആക്കിട്ട് ഇല്ല 🥰🥰❤️👍
Sir you make your fans cry. Just wonder how you keep the love burning so purely in your heart. I believe wherever your feet touches will be blessed. I will also be blessed because you shook hand with me
💚💚💚
Super
Sir you are greate
You are lucky sir. 🙏🙏🙏
You are great man sir🙏🙏
മൺ മറഞ്ഞ കവള മുക്കട്ടയിലെ ഒരു സുഹൃത്തിനെ ഓർത്തു പോയി ..... മദ്യത്തിന് അടിമപ്പെട്ട അവൻ ...........
Good information Sir 👍👍
വളരെ സങ്കടം തോന്നി
👍
What a wonderful message! Hats off sir.
Great
മാജിക് അങ്കിൾ ❤️❤️❤️❤️
You are blessed to have a good friend
അതെ sir, ആരും എന്തും പറയട്ടെ.. പക്ഷെ, നമുക്ക് ഏറെ പ്രിയപ്പെട്ടവർ കൂടി അത് ആവർത്തിക്കുമ്പോഴാണ് നമ്മൾ തളർന്നു പോകുന്നത്...
Really heart touching speech. So wonderful experience.
A big salute to you, Sir
Great great muthukad sir
Really touching sir👍👍
Sir.heart touching story
It's really heart touching...
Heart touching sir ....... 🥰💕🙏
You are so lucky to have such a beautiful friend ..
Close to heart.
Present..
Great mesage🛐✔️Happy frienship day❤️💗
B🙏🏼❤❤
ഒരിക്കലും boaradikkilla athrakk ishtta sire
👌👌👌
👌👌🙏🏻🙏🏻
*True friend will always be true friend😘❤*
🙏
Sir♥♥♥♥
Great sir
Superb sir.....
Sir, You are so lucky as you have friend like Deva Raj... 🙏. That is actually called is Magic.,
Your friend is magic for us (magic is something we wonder after seeing the output of something).
You are blessed with full of magic in your life since childhood 🙏❤️🎈🎉
Enthu rasamanu parayunnathu kelkkan🥰
🙏👌 👍
Sir, your words are always very knowledgeable like treasures. Never feel boring, but valuable.
ആ ചേട്ടന്റെ കൂടെ ഉള്ള ഒരു photo ഇടുമോ Sir
❤️
🙏🙏🙏🌹
Ethu kettu ariyathe kannu niranjupoyi sir❤❤❤
🙏
❤️❤️❤️👍
😍👌👍♥️
എൻ്റെ ഏറ്റവുംmല്ല സുഹൃത്ത് എൻ്റെ ഭർത്താവ് ആയിരിക്കാൻ ആഗ്രഹിച്ചു. പക്ഷേ അദ്ദേഹമായിരുന്നു എൻ്റെ ജീവിതത്തിലെ വില്ലൻ