പാലക്കാട് മാധ്യമങ്ങളെ കാണുന്നു

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 94

  • @tn-vp4vz
    @tn-vp4vz 2 часа назад +60

    ജനങ്ങളുടെ പ്രശ്നങ്ങൾ BJP ചർച്ച ചെയ്യണം. എങ്കിൽ ഉറപ്പായും ജയിക്കും.❤

    • @rajakumarannair8977
      @rajakumarannair8977 26 минут назад

      ഇല്ലാ......

    • @Kumar-v7j
      @Kumar-v7j 2 минуты назад

      വഖഫ് ചർച്ചചെയ്യുക

  • @fr..thomaskurianthazhayil276
    @fr..thomaskurianthazhayil276 2 часа назад +56

    സാമ്പത്തികസംവരണം, വഖഫ്ബോർഡ് പിരിച്ചുവിടൽ, മതസംബന്ധമായ സഹായങ്ങൾ നിരോധനം... തുടങ്ങിയവ ഉടൻ നടപ്പിലാകണം.

    • @sm2571
      @sm2571 2 часа назад +3

      ഈ നിയമം പാസാക്കണമെങ്കിൽ കേരളത്തിൽ തലക്ക് വെളിവുള്ള ജനങ്ങൾ വേണം.

    • @surendranvp9170
      @surendranvp9170 Час назад

      ബി.ജെ പിക്ക് മാത്രമെ രാജ്യത്തെ പുരോഗതിലേക്ക് നയിക്കാൻ സാധിക്കുള്ളു

  • @Chakkochi168
    @Chakkochi168 Час назад +12

    ദേശീയതയിലേക്ക് പ്രവേശിച്ച അവർക്ക് അഭിനന്ദനങ്ങൾ.🙏🚩🚩🚩

  • @chithambaranp6959
    @chithambaranp6959 2 часа назад +24

    ജനങ്ങളിലേക്ക് ഇറങ്ങി കേന്ദ്ര പദധികൾ മനസ്സിലാക്കി കൊടുകുകയും വാങ്ങിക്കൊടുക്കുകയും ചെയ്താൽ ജനങ്ങൾ കൂടെ ഉണ്ടാകും പോസ്റ്റാഫീസിൽ പോയി ഇൻഷുറൻസ് കിട്ടാത്ത അവസ്ഥ ഇപ്പോഴും ഉണ്ട്

  • @ManojKumar-bc3gx
    @ManojKumar-bc3gx 2 часа назад +21

    കോൺഗ്രസ്സുകാരും, കമ്യൂണിസ്റ്റ്കാരും പ്രവർത്തകർ 2 മുന്നണികളുടെ ഇരട്ട് താപ്പ് മനസ്സിലാക്കി രാജ്യസ്നേഹികൾ 2 മുന്നണിക്കും വോട്ട് ചെയ്യാ ചെയ്യ > ൽ പാടില്ല

  • @SundaRan-e6k
    @SundaRan-e6k 2 часа назад +23

    ജയ് ജയ്, ബി, ജെ, പി

  • @prpkurup2599
    @prpkurup2599 Час назад +4

    ഏതു ഒരാളും രാജ്യ സ്‌നേഹി ആകുബോൾ അ രാജ്യത്തെ രക്ഷിക്കുക ആണ് അതേഹം ചെയ്യുന്നത് മോഹൻദാസ് സാറിന് ബിജെപി യിലേക്ക് സ്വാഗതം എല്ലാ ആശംസകളും നേരുന്നു 🙏

  • @gopalgk5795
    @gopalgk5795 2 часа назад +15

    എന്ത് കൊണ്ട് ശോഭ സുരേന്ദ്രൻ , സജീവമാകുന്നില്ല, ഇനിയെങ്കിലും എല്ലാവരും കൂടി ഒന്നിച്ചു നിന്ന് ഒറ്റക്കെട്ടായി പ്രവർത്തിച്ചു താമര വിരിയിച്ചുകൂടെ, ഇനിയെങ്കിലും ഗ്രുപ്പിസം അവസാനിപ്പിച്ചുകൂടെ,

    • @saseendranp3063
      @saseendranp3063 Час назад

      ശോഭ സുരേന്ദ്രൻ അധികാര മോഹി ആണ്... സ്ഥാനമോഹി ആണ്.. കേരള Bjo യിൽ 95 സ്വാർത്തരും അധികാര മോഹികളും.. ആകുന്നു..

  • @varghesethomas1126
    @varghesethomas1126 53 минуты назад +9

    വകഫ് നിയമം മാറ്റിയാൽ അടുത്ത നിയമസഭ യിൽ 25
    ,സീറ്റ് കിട്ടും

    • @DhidhyPK
      @DhidhyPK 24 минуты назад

      Engana kittum, christyans mothom bjp kku vote cheyyumo, enikk thonnunnilla ithrayum valya prasnam undaayittum keralathile muzhuvan chrishyanikalum e karyam arinjittundo ennu polum urappilla, allenkil Christian matha medhavikal ithinethire prathikarikkanamennu a vibhagathe prabodhippichathaayittum arivilla,

  • @hrishiknowledge8746
    @hrishiknowledge8746 2 часа назад +16

    നമ്മുടെ രാജ്യം മതേതര രാജ്യമാണങ്കിൽ എല്ലാ കാര്യങ്ങളിലും തുല്യ നിയമം കൊണ്ടുവരുക. അതിന് എല്ലാ വില്ലേ കൾ തോറും ഈ ഇലക്ഷൻ കാലത്ത് അന്യമായ വക്കബ് ബോർഡിനേക്കുറിച്ചും ചില വിഭാഗങ്ങൾക്കുള്ള സംവരണത്തെ കുറിച്ചും ജനങ്ങളെ വിളിച്ചിയ്ക്കുക.

  • @jalinrio6777
    @jalinrio6777 Час назад +3

    ഇനി BJP കാലം
    SDPI യെക്കൊണ്ട് ഏറ്റവും കൂടുതൽ പ്രയോജനം കിട്ടിയത് BJP ക്ക്.

  • @sandeepplazhy4368
    @sandeepplazhy4368 2 часа назад +9

    Jai bjp ❤ nammude ck ye jayipikkanam

  • @vgn3590
    @vgn3590 2 часа назад +7

    വാർഡ് ലെവൽ വർക്ക് സ്റ്റാർട്ട് ചെയ്യണം. ഈ കഴിഞ്ഞ ഇലക്ഷനിൽ യക്കര, കണ്ണാടി വാർഡ് കളിൽ കണ്ടില്ല.

  • @ananthakrishnana4804
    @ananthakrishnana4804 Час назад +5

    Jai bjp

  • @SureshPuthussery-e4p
    @SureshPuthussery-e4p Час назад +4

    👌 🙏 ❤️

  • @mohancs281
    @mohancs281 Час назад +4

    ചാവേർ മുരളീധരനെ
    വയനാട്ടിൽ നിർത്തി
    രോദനം മാറ്റാമായിരുന്നു
    😂😂 😂😂 😂😂 😂😂

    • @premamenon7927
      @premamenon7927 10 минут назад

      Muralidharan is going to Wayanad for canvassing Priyanka Gandi....stupid...

  • @suseelaraj955
    @suseelaraj955 Час назад +3

    Surendran ,sobha , Sandeep warrior and all personalities try to win, Jai BJP,all wishes 🎉🎉🎉

  • @suseelaraj955
    @suseelaraj955 Час назад +5

    Jai Jai Krishnakumar ji

  • @oamnoamn3231
    @oamnoamn3231 24 минуты назад +1

    ഇപ്പോൾ ബിജെപിയിൽ മാത്രമേ ജനങ്ങൾക്ക് വിശ്വാസമുള്ളൂ. അഴിമതിയില്ലാത്ത, വികസനഭാരതം മാത്രം മുന്നിൽ കാണുന്ന ബിജെപി സർക്കാർ കേരളത്തിലും വരണമെന്ന് മലയാളികളും ഇപ്പോൾ ആഗ്രഹിക്കുന്നുവെന്നതിന് ഉദാഹരണമാണിത്.

  • @sajikuttappan3214
    @sajikuttappan3214 12 минут назад +1

    ഞാനും എൻ്റെ കുടുംബം കഴിഞ്ഞ ദിവസം ബി ജേ പിയിൽ ചേർന്നു കാരണം മോദിയെ വിശ്വസിക്കാം ഇടതിനെ വലതിനെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല ഒന്നും തരിയോ കട്ടുവിട്ടിൽ കൊണ്ടുപോവും ഇവന്മാര്

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 2 часа назад +3

    ഈ 3ഇലക്ഷന് ഉം ബിജെപി പരാജയം ആയാൽ... മുനമ്പം ഇഷ്യൂ വിൽ... ഭൂരിപക്ഷം എവിടെ നില്കുന്നു എന്ന് അറിയാം..... 🤔🤔🤔🤔

  • @jrpillai8431
    @jrpillai8431 30 минут назад +1

    ഭാരതത്തിൽ ശാശ്വതമായ ഭരണ സുസ്ഥിരത ആഗ്രഹിക്കുന്നവർ തീർച്ചയായും BJP എന്ന ആർക്കും പ്രവർത്തിക്കാവുന്ന മതേതര പാർട്ടിയിൽ വരും🙏

  • @shyjugeorge9442
    @shyjugeorge9442 Час назад +2

    Good

  • @vinodnair4304
    @vinodnair4304 39 минут назад

    സജ്ജനങ്ങൾ കൂട്ടായ്മയിൽ, വഖഫ് അനൂകൂലികൾ വോട്ട് ചെയ്യുന്ന ചിഹ്നങ്ങളിൽ വോട്ട് രേഖ പെടുത്താതെ , ആ വേറിട്ട താമര ചിഹ്നത്തിൽ വോട്ട് രേഖ പെടുത്തി , പാലക്കാട് & ചെലക്കര യിലേ വോട്ടർമാർ ഉത്തരവാദത്തോടെ കേരള നിയമസഭയിൽ ബിജെപി എൻഡിഎ സാന്നിധ്യം ഉറപ്പാക്കുക. 🌸

  • @suseelaraj955
    @suseelaraj955 Час назад +4

    Jai Jai BJP

  • @josejose7972
    @josejose7972 2 минуты назад

    വഖഫ് നിയമ ഭേദഗതി ബിൽ ഇടതൻ്റെയും വല തൻ്റെയും നട്ടെല്ലൊടിക്കും. കുറെ പേർക്ക് വകതിരിവ് വന്നിട്ടുണ്ട് അത് വയനാട്ടിലും വന്നിട്ടുണ്ട്.
    എൻ്റെ വോട്ട് BJP ക്ക്👍

  • @BhaskaranEdakkat
    @BhaskaranEdakkat 2 часа назад +2

    Jai sreeraman Jai Jawan Jai kissan jai modiji

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 58 минут назад +1

    ഇത് കൊണ്ടൊന്നും പാലക്കാട്
    കൃഷ്ണകുമാർ ജയിക്കില്ല

    • @balakrishnanav
      @balakrishnanav 46 минут назад +2

      5000 വോട്ടിനു മുകളിൽ ജയിക്കും

  • @jayasreec.k.6587
    @jayasreec.k.6587 2 часа назад +4

    🔥👍🇮🇳🇮🇳

  • @rangaswamyp2646
    @rangaswamyp2646 2 часа назад +3

    ❤❤

  • @PramodNanu-h1d
    @PramodNanu-h1d 2 часа назад +4

    🚩🚩🚩🚩🚩🚩❤️❤️❤️❤️❤️🚩

  • @SaranamGuruCharanam
    @SaranamGuruCharanam Час назад +2

    പാർട്ടീലേക്ക് എത്ര വല്ല്യ ആള് വന്നോണ്ട് കാര്യല്യ..
    അവരുടെ വോട്ട് കിട്ടുമോ ?

  • @crknila
    @crknila Час назад

    പിണറായി സർക്കാറിന്റെ അഴിമതി കൾക്കെതിരെ ശക്തമായ നടപടി ബിജെപി യിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നു, അതു മനസ്സിലാക്കുക

  • @sathisrikumar359
    @sathisrikumar359 52 минуты назад +2

    BJP shoukd work hard to make people of Kerala about Waqf and it's consequences

  • @gnair3102
    @gnair3102 Час назад

    🙏

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 56 минут назад +1

    എവിടെ പോയി ശോഭ സുരേന്ദ്രൻ

  • @premamenon7927
    @premamenon7927 12 минут назад

    Nammalk jayikkanam ithavana

  • @sathiravi
    @sathiravi 41 минуту назад

    Waqf issue, madrasa issue, vanam vakuppu issue, devaswam board issues..... inganeyulla keralathile problems kazhivathum janangalilekku ethikku.... hardwork cheyyu... BJP jayikkum

  • @AchudanAchudan-h1q
    @AchudanAchudan-h1q Час назад +1

    😊

  • @karthikibs9983
    @karthikibs9983 53 минуты назад +1

    Sir B J P jeikanum please hard work

  • @narayanaswamycl7626
    @narayanaswamycl7626 49 минут назад

    സീ പി എം കനത്തദാനം നൽകിയാലേ ഇനി രാഹുലൻന് പത്തോട്ട് കിട്ടൂ. ദാനം ചെയ്ത് ചിഹ്നം നഷ്ടപ്പെടുത്തണോ സഗാവേ😂

  • @mcskurup4778
    @mcskurup4778 Час назад

    🎉🎉🎉

  • @RamachandranRV-uz8ii
    @RamachandranRV-uz8ii 35 минут назад

    We have to support bjp candidate in order. To have peace and stability in kerala defeat the ldf udf and its allies

  • @gopinaniyil6172
    @gopinaniyil6172 Час назад +1

    I respect all our senior BJP leaders, like AB Bajpai, LK Advani, and Sushmnna Swaraji, Arun Jettly etc etc,. Prior to 2014, all of these senior leaders served as members of parliament. I'm wondering why our leaders have not objected to the Waqf Bills at the parliament. Are these leaders was sleeping that time? Why has our intellectual society not raised any objections regarding Waqf?
    Before 2014, our BJP leaders were very inactive. Why did these leaders support the Place of Worship Act in 1991? I believe that all of these leaders came from the Congress school of thought (Nehru Regime). The The public needs to come out to protect our rights, especially Hindus. Our temples need to be freed from the captivity of the state. Modi government should come up with a strict law to free the temple from State government control.

  • @Mycountryi
    @Mycountryi Час назад

    Sura

  • @krishiBhoomiyilPalakkad
    @krishiBhoomiyilPalakkad Час назад

    LDF+UDF =SAME.

  • @krishiBhoomiyilPalakkad
    @krishiBhoomiyilPalakkad Час назад

    Kakkatha aalukalundel nokkam.ith vare angineyanallo.

  • @sureshkumar-th4rt
    @sureshkumar-th4rt 48 минут назад

    കേന്ദ്രം കൊടുത്ത പ്രളയ ദുരിത ആശ്വാസം കൊടുക്കാത്തതിനെ കുറിച്ച് ഇവിടുത്തെ ഒരു ന്യൂസ്‌ ചാനൽ എന്ത് കൊണ്ട് ചർച്ച ചെയ്യുന്നില്ല

  • @raviravindran3905
    @raviravindran3905 Час назад +1

    CAA enth ennu ariyan melatha janam ivarkku vote cheyyunnu. Nadu nasikkan pinne enthu venam????

  • @tsbalasubramoniam8886
    @tsbalasubramoniam8886 Час назад +1

    INDI alliance Vs BJP. Keralam will give a new dimension to BJP at Centre what we should do to save India from a growing Group who all started speaking I'll of the Country, Hindus and Sanathanam Dharma least bothered about India's Integrity and Security. It is now a fashion or a way to ridicule Nation and Nation supporters. This trend is now everywhere as if it is a sponsored programme of Congress led INDI Munnani least bothered about its impact and credibility and morale of our Defence Forces, our Sportsmen, our people living abroad . Let's US Change this trend in a better way.

  • @krishnanp2063
    @krishnanp2063 57 минут назад +1

    😂😂😂😂😂😂😂

  • @krishiBhoomiyilPalakkad
    @krishiBhoomiyilPalakkad Час назад

    Palakkad karshakare mathram maati nirthunna partikala ithvareyum ath nikathunna karshaka kshemam mathram lakshyam vaykunna pazh vaaghdhaanangal cheyyatha neriyulla aalukal vannal njangal karshakarude vote urappicholu.

  • @sajithgovindan2901
    @sajithgovindan2901 Час назад

    Rss

  • @sathiravi
    @sathiravi 40 минут назад

    Onno rando aalkar BJP il chernna kaaryam ithrayum valuthakki paranju samaya nashtam undakkathe surendra.... work cheyyu.... BJP ku vendi

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 57 минут назад +1

    ബിജെപി 10000 വോട്ട് നു തോൽക്കും

    • @balakrishnanav
      @balakrishnanav 47 минут назад

      കാണാം

    • @anilkumark5788
      @anilkumark5788 42 минуты назад

      തന്റെ അസുഖം മാറാൻ വിളഞ്ഞ പപ്പയ കിട്ടിയാൽ പച്ചക്ക് തിന്നുക, കുറച്ചു ആശ്വാസം കിട്ടും

  • @VenugopalA.P
    @VenugopalA.P Час назад

    ആദ്യം BJP ഒന്നിച്ച് നിൽക്കാൻ നോക്ക്.... തെരെഞ്ഞെടുപ്പ് കൺവെൻഷനും റോഡ് ഷോയും ജനംകണ്ടു.. ഒറ്റ കെട്ടും ഏക മനസും എല്ലാവരുംകണ്ടു.. ഫ്ലക്സ് കത്തിയിട്ട് ഒരു പ്രതിഷേധം പോലും കണ്ടില്ല...പുരം കലക്കി... രഥോൽസവത്തിന്റെ ഗതി എന്താവുമോ എന്തോ... ആംബുലൻസ് 0. K റെഡിയാണോ എന്തോ....🙏🏽

  • @chakkocp8486
    @chakkocp8486 2 часа назад +1

    പാലക്കാട്‌ കോൺഗ്രസ് തകർന്നടിയുന്നു എന്നരാണ് പറഞ്ഞത്. അനുനിമിഷം ശക്തി പ്രബിക്കുന്നതാണ് ഞാൻ കാണുന്നത്

    • @mohankv9172
      @mohankv9172 2 часа назад +1

      That is why congress eminent people join in bjp.Are you not knowing it?

    • @chakkocp8486
      @chakkocp8486 Час назад

      @@mohankv9172 ED വന്നാൽ ഗുരുവായൂരപ്പന് പോലും രക്ഷിക്കാൻ കഴിയില്ലെന്ന് അറിയില്ലേ

    • @meghajohnmeghajohn
      @meghajohnmeghajohn Час назад

      തകരുന്നത് കാണാല്ലോ. പറയണ്ട

    • @chakkocp8486
      @chakkocp8486 54 минуты назад

      @@meghajohnmeghajohn 23കഴിഞ്ഞാൽ കടും കൈ ചെയ്യരുത്

  • @vikrmanvikrman9210
    @vikrmanvikrman9210 Час назад +1

    Good jai bjp.

  • @alithuppilikat
    @alithuppilikat Час назад

    തകർത്തു അടിച്ചു തരാം ഇവിടെ കൗമല്ലോ 23 തിയതി വരെ

  • @rajakumarannair8977
    @rajakumarannair8977 26 минут назад

    പാലക്കാട് ..... കോൺ : തന്നെ വിജയിക്കും! ..... ഇതൊക്കെ ആരാ? ..... ശ്ശേ......

  • @sureshpaimr8786
    @sureshpaimr8786 Час назад

    Good

  • @PrijiRajan-w4w
    @PrijiRajan-w4w Час назад

    ❤❤❤❤❤

  • @vipinkumarappu6132
    @vipinkumarappu6132 58 минут назад +1

    ❤❤