നീയാണ് വർഗീയത നിന്റെ പറച്ചിലുണ്ട് നല്ലൊരു വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ അതിനിടയിൽ വർഗീയത എന്ന വിഷം നീ കമന്റ് ചെയ്തെങ്കിൽ നീയാണ് വർഗീയവാദി വെറുതെ സ്വന്തം മതത്തെ പറയിപ്പിക്കല്ലേ
@@nikhilnikhi1011 അപ്പൊ അങ്ങനെ ആണെങ്കി ഒരു കുഴപ്പവും ഇല്ലാത്ത രാജ്യത്ത് ഒരു മതത്തിന്റെ പേരിൽ എത്രയോ ആളുകളെ തല്ലി കൊല്ലുന്നു... അത് വർഗീയത അല്ലെ... അറിയാഞ്ഞിട്ട് ചോദിക്കാട്ടോ
ഇവർക്ക് വട്ട് ആണ് എന്ന് പറയുന്നവർക്ക് ആണ് ശെരിക്കും വട്ട്....ഇത് കാണുന്ന എനിക്കും വട്ട് ആണ്😂 നിങ്ങൾക്കും വട്ട് ആണ് ലോകത്ത് മൊത്തം വട്ടമ്മാർ ആണ്..വട്ട് ബൂമിയിൽ നിന്നും ബൂമിയോട് ആണ്...അങ്ങനെ നോക്കിയാൽ എല്ലാവരും ഒരു വട്ടമ്മർ ആണ്....😢😢😢❤❤❤
സത്യം പറഞ്ഞാൽ ഞാൻ.... ഇവരെ കളിയാക്കിട്ടുണ്ട്.... പക്ഷേ എന്തോ... ഇവർ പറയുന്നതിൽ കുറച്ച് കാര്യം.... വളരെ ശെരിയാ..... ഏതായാലും കാലം അവർക്ക് നല്ലത് വരുത്തട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
പ്രകൃതിയെ സ്നേഹിക്കുന്നത് പ്രകൃതിയിലെ ജീവികളെ ഭക്ഷണം മാക്കിയല്ല ഇവനിങ്ങനെ പ്രകൃതി പ്രകൃതി എന്ന് പറയുന്നുണ്ടല്ലോ ഇവൻ ആ വാക്ക് ഉച്ഛരിക്കാൻ അവകാശമില്ല പ്രകൃതി ബാന്കി ആകണംമെകിൽ പ്രകൃതിയിലെ ഓരോ ജീവികളും വേണം നിങ്ങൾ കണ്ടിട്ടില്ലേ മാവിൽ മാങ്ങ ഇണ്ടാവുന്നതും പ്ലാവിൽ ചക്ക ഇണ്ടാവുന്നതും അത് നമ്മൾ മനുശ്യർക് മാത്രം dyeevam വിതിച്ചതല്ലഅത് എല്ലാർക്കും വേണ്ടി ഉള്ളതല്ലേ ആ ജീവികളെ ഒക്കെ കഴിക്കാൻ ഇവൻ ആരോടാ സമാധാനം പറയാ ബുമിയിൽ ഇളവരോടൊ ചത്ത് മേലോട്ട് ചലുബോൾ അവടെ പടച്ചവൻ അവിടെ ഇണ്ടാവും പടച്ചോൻനോട് ഇവൻ ഒക്കെ എത് സമാധാനം പറയുംഈ ജീവികൾ ഒക്കെ തന്നലെ ഇന്നും ഇന്നലെയും ബുമിയിൽ പൊട്ടിമുളച്ചുഡയൊന്നും അല്ലനിങ്ങൾ ദയിവം എന്ന് വിളിക്കുന്നു ഞാൻ അല്ലാഹു എന്ന് വിളിക്കുന്നു അവരുടെ സൃഷ്ഡിപ്പാണ് എല്ലാം അത് നസിപ്പിച്ചിട്ടല്ല പ്രകൃതിയെ സ്നേഹികണ്ടത്
I also want to visit cheguvera chettan home and want to hear the catastrophic story of that land from him as a tourist..... please how to reach to him??? Any idea??
നിങ്ങൾ പൊട്ടന്മാർ ആണ് എന്നുള്ള ചോദ്യങ്ങൾ വീഡിയോയുടെ തുടക്കത്തിൽ ചോദിച്ചാൽ അവർ ഡൗൺ ആകും അത് വീഡിയോയുടെ മൊത്തത്തിലുള്ള എനർജി കുറയില്ലേ ഇങ്ങനെയുള്ള നെഗറ്റീവ് ചോദ്യങ്ങൾ ഒഴിവാക്കുക. വീഡിയോ ഇനിയും വേണമെന്ന ആഗ്രഹമുണ്ട്
ഗ്ലാസ് ഉണ്ടാക്കിയത് മണലു കൊണ്ടാണ്. Ok കുറച്ചു മണ്ണ് വാരി ദേഹത്ത് ഇട്ടാൽ നിങ്ങൾക്ക് കുഴപ്പം ഉണ്ടാവില്ല... പച്ചവെള്ളം ശരീരത്തിൽ ഇട്ടാൽ കുഴപ്പം ഉണ്ടാവില്ല പക്ഷേ ആ വെള്ളം ഉപയോഗിച്ച് മണ്ണ് കുഴച്ചു ഉരുട്ടിയെടുത്ത് ഉണക്കിയ ശേഷം ശരീരത്തിൽ എറിഞ്ഞാലോ.....
orikalum anuwadukan padila Suresh meppadi oru videoil pambina mutta kazikunath kandu ,iyal thavala thinunu orikalum ath cahayan padila ath oke pande banned ann ,iyal anit anduwa parayunad prekruthi snehia anano? iyal toniyad pole jevikam, athe pole thane jivajalagalkum jivikan anuwadukanam , but cheguvera is a genius, he is not metal he is extra ordinary mind settt
വീഡിയോ ഇനിയും വേണം. പറയുന്നവർ പറയട്ടെ. വർഗ്ഗീയത പറഞ്ഞ് നടക്കുന്ന ഇന്നത്തെ സമൂഹം ഇവരിൽ നിന്ന് പഠിക്കാനുണ്ട്.
നീയാണ് വർഗീയത നിന്റെ പറച്ചിലുണ്ട് നല്ലൊരു വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ അതിനിടയിൽ വർഗീയത എന്ന വിഷം നീ കമന്റ് ചെയ്തെങ്കിൽ നീയാണ് വർഗീയവാദി വെറുതെ സ്വന്തം മതത്തെ പറയിപ്പിക്കല്ലേ
@@nikhilnikhi1011 അപ്പൊ അങ്ങനെ ആണെങ്കി ഒരു കുഴപ്പവും ഇല്ലാത്ത രാജ്യത്ത് ഒരു മതത്തിന്റെ പേരിൽ എത്രയോ ആളുകളെ തല്ലി കൊല്ലുന്നു... അത് വർഗീയത അല്ലെ... അറിയാഞ്ഞിട്ട് ചോദിക്കാട്ടോ
Cheguu❤️❤️❤️
@@nikhilnikhi1011 സങ്കിക്ക് കുരു പൊട്ടി 🤣🤣
നിനക്ക് എന്താണ് ഇത്ര വർഗീയ ചിന്ത ഇതിനിടയിൽ...നിന്നെ പോലെയുള്ളവർക്കാണ് വർഗീയത
സുരേഷ് മേപ്പടി അടിസ്ഥാന മില്ലാത്ത സംസാരം....
ചെഗുവേര പഠിച്ചവനണ്.. എല്ലാം കരക്ടാണ് 👍👍💥
സുരേഷ് മേപ്പാടി മഹാപണ്ഡിതൻ... കാൻസറിന് മരുന്ന് കണ്ടുപിടിച്ച.. ഡോക്ടർ... 🎓🤗
ഈ രണ്ടു പേരും ആയുള്ള എത്ര എപ്പിസോഡുകൾ കണ്ടാലും മതിവരില്ല അതാണ് ഇവരുടെ പ്രത്യേകത...
ജംബനും - തുംബുനും.🙏
എല്ലാവരെയും sir എന്ന് വിളിക്കുന്ന ചെഗുവേര ആണ് ശരിക്കും sir. കാല്‍പനികമായ ജീവിതത്തെ വരച്ചു കാണിക്കുന്നു.. 👌
അണ്ടിയാണ് 😄😄😄
Cheguvarude Speach 100% Correct....👌👌👌🌷🌷🌷
സുര അവസ്ഥയാണ് 👎👎ചെഗു പൊളിയാ 👌👌👍👍👍
ചെഗുവേരയാണ് താരം
ചെ ഗുവേര ചേട്ടന് അഭിനന്ദനങ്ങൾ
രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും പൊക്കി പറയുന്ന പോലെ തോന്നി 🥵😌
ശരിയോ തെറ്റോ എന്തെങ്കിലുമാവട്ടെ...
വ്യത്യസ്തരായ മനുഷ്യരെ
അംഗീകരിക്കുക... 🤩❤️
അനീഷ് ഏട്ടാ ഇനിയും ഇവരുടെ വീഡിയോ വേണം👍👍👍
"ഇവരാണ് ശരിക്കും ജീവിക്കുന്നത്.. !!!!."കളങ്കമില്ലാത്ത ജീവിതം.
Good luck. ❤❤❤
അടിപൊളി വീഡിയോ ചെഗുവേര ചേട്ടാ താങ്കൾ ഞാഞ്ഞൂലിംനേം തവളയെയും ജീവനോടെ തിന്നണ്ടട്ടോ 😊
Cheguvera poli.... adhehathinu knowledge undu...but suresh...😁
ഇവർക്ക് വട്ട് ആണ് എന്ന് പറയുന്നവർക്ക് ആണ് ശെരിക്കും വട്ട്....ഇത് കാണുന്ന എനിക്കും വട്ട് ആണ്😂 നിങ്ങൾക്കും വട്ട് ആണ് ലോകത്ത് മൊത്തം വട്ടമ്മാർ ആണ്..വട്ട് ബൂമിയിൽ നിന്നും ബൂമിയോട് ആണ്...അങ്ങനെ നോക്കിയാൽ എല്ലാവരും ഒരു വട്ടമ്മർ ആണ്....😢😢😢❤❤❤
വട്ടാണെങ്കിലും അല്ലെങ്കിലും പോക്കറ്റിൽ മൂന്നാല് പെൻ 🖊️ onde😂
@@കന്തീഷ് ഈ ലോകം തന്നെ വട്ടമ്മർ ആണ് അപ്പോ എല്ലാം ഒരു വട്ടു മായാം.... കാലം ഒരു വട്ടൻ നാം അതും വട്ടൻ.. നമ്മുക്ക് വട്ടു
രണ്ടുപേർക്കും ദീർഘായുസ്സ് നേരുന്നു.... നമ്മുടെ കുട്ടികൾക്കെങ്കിലും കൂടുതൽ അറിവ് ലഭിക്കട്ടെ. അവർ നിങ്ങളെ പഠനവിഷയം ആകട്ടെ
😂
സ്വയം തിരിച്ചറിയുക തിരുത്തുക ആത്മ പരിശോധന നടത്തുക👍
ചെഗുവര ചേട്ടൻ പറയുന്നത് എല്ലാം ശെരിയാണ് but സുരേഷ് മേപ്പാടി പറയുന്നത് publicitikk വേണ്ടിയ
ഈ രണ്ടു വട്ടന്മാരും കൂടി പ്രകൃതിയിലെ സമ്പത്തായ നാഞ്ഞൂൽ പിന്നെ ചെറു ചെറു ജീവികളും തിന്നു തീർക്കും ഇവരെ അവിടെ അലഞ്ഞു തിരിയാൻ വിടരുത്
😠
Chekuvarettaa sureshettaa. Orupad kariyanghal prakrithiye patti nighalininnum padikkan patti. Eniyum ariyunnedhellam paranju tharanam. Orupadu thanks.
Kadariyunnavanariyam ithoke enthanennum
ചെഗുവേര കണ്ടാൽ കഞ്ചാവ് തോന്നുമെങ്കിലും... പറഞ്ഞെത് ഒക്കെ സത്യം 👍👍👍👍
ഒരു പൊട്ടൻ, ശ്രീകുമാർ super
Evarea thettu parayunnaver aane ...manddan maare...
God bless you brothers
പച്ചയായ മനുഷ്യർ
Good vedeo Aneesh Thank you
ഒറിജിനൽ ചക്കൂവേര യാണോ
Cheguverachetta hai.Iam Shaji Kanhangad
Che ❤️❤️❤️ വാക്കുകൾ.
we want more videos from u , both u guys are idle for our new generation, keep doing your best , we guys are with you
Video ini venam
Suresh Bai Iam Shaji Kanhangad .സുഖമല്ലേ
ശ്രീകുമാർ super
ചെഗുവര ചേട്ടാ ദയവു ചെയ്ത് ഇങ്ങള് മേപാടിന്റെ കൂടെ കൂടി തവളയെ തിന്നരുത് . നിങ്ങളെ സകല മാർക്കറ്റ് ഉം പോകും
3:04 😂😂😂 bruh oookiyathu avark manasilayilka hahahahahhahaha
രണ്ടു പേരും Super
Ee വീഡിയോ yil ആണ് സുരേഷ്. മേപ്പടി മനുഷ്യര് തിന്നുന്ന ഭക്ഷണം കഴിക്കുന്നത് കാണുന്നത്
പൊളി വിഡീയോ
നിങ്ങൾ തമ്മിൽ കടലും കടലാടിയും ഉള്ള അന്തരം ഉണ്ട്
Ente ponnareee....😂
Nice
ആ കൊഴിയ ഓടിച്ചു വിട്. ഇവൻ പിടിച്ചു തിന്നും 😄😄😄
ഇത് എവിടെ അവസാനിക്കുമോ
Broooii......idh evidaa sthalam enn onn parayaamo...plzz
Enium vedios cheyanmmm❤️🔥
Everude video iniyum venam
Thirchayayum
Evare onnu kanan agraha. Unde
Nilapaadukal
ചെഗുവേര ചേട്ടന്റെ അഡ്രസ് ഫോൺ നമ്പർ തരുമൊ❤❤❤❤
❤❤🙏
സുരേഷ് ചൊർ കഴിക്കാൻ അറിയും അല്ലേ
സത്യം പറഞ്ഞാൽ ഞാൻ.... ഇവരെ കളിയാക്കിട്ടുണ്ട്.... പക്ഷേ എന്തോ... ഇവർ പറയുന്നതിൽ കുറച്ച് കാര്യം.... വളരെ ശെരിയാ..... ഏതായാലും കാലം അവർക്ക് നല്ലത് വരുത്തട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇതിപ്പോ എവടെ കൊണ്ട് പോയാൽ ശരിയാക്കാൻ പറ്റും.
ചെഗുവേര സഖാവെ ലാൽസലാം
ചെക വേര യുടെയും സുരേഷിന്റെയും പി സി യൊ എനിക്കതരണം നന്ദി
👌👌👌👌👌👌🙏🙏🙏🙏
രണ്ടു പൊട്ടന്മാർ ഒരുമിച്ചു. സത്യത്തിൽ എനിക്കും ഇതാണ് അതിയം തോന്നിയത്
Darvinte siddaandam👍👍👍
Kaatil janichu
Kaatil jeevichu
Kaatil marikum
👍👍👍👍👍
✌💙
Albert Einstein andedison of Wayanad❤️🔥
മണ്ണിൽ മിനറൽസ് മാത്രം അല്ല ഒരുപാട് bacteriakalum dangerum ഒളിച്ചിരിപ്പുണ്ട്.
വീഡിയോ ഇനിയും വേണം
Ok
Ellaam muzhu branthan maar pannattinu vendi swayam branthanmaar aayi aayussine kalayunnu
വീഡിയോ ഇനിയും ചെയ്യണം
👍👍👍👍
👍🏻👍🏻👍🏻
Really He is Genius.
👍💪💪💪💪
💞💞💞💞
Legends 🔥
Woow
❤️❤️❤️❤️fan girl
Ayisheri...kurach aana pindam edukatte maadam😂
@@manyou2127no thanks Aavashythil kooduthal thalayil undallo.chumann nadanno.sir😂
പ്രകൃതിയെ സ്നേഹിക്കുന്നത് പ്രകൃതിയിലെ ജീവികളെ ഭക്ഷണം മാക്കിയല്ല ഇവനിങ്ങനെ പ്രകൃതി പ്രകൃതി എന്ന് പറയുന്നുണ്ടല്ലോ ഇവൻ ആ വാക്ക് ഉച്ഛരിക്കാൻ അവകാശമില്ല പ്രകൃതി ബാന്കി ആകണംമെകിൽ പ്രകൃതിയിലെ ഓരോ ജീവികളും വേണം നിങ്ങൾ കണ്ടിട്ടില്ലേ മാവിൽ മാങ്ങ ഇണ്ടാവുന്നതും പ്ലാവിൽ ചക്ക ഇണ്ടാവുന്നതും അത് നമ്മൾ മനുശ്യർക് മാത്രം dyeevam വിതിച്ചതല്ലഅത് എല്ലാർക്കും വേണ്ടി ഉള്ളതല്ലേ ആ ജീവികളെ ഒക്കെ കഴിക്കാൻ ഇവൻ ആരോടാ സമാധാനം പറയാ ബുമിയിൽ ഇളവരോടൊ ചത്ത് മേലോട്ട് ചലുബോൾ അവടെ പടച്ചവൻ അവിടെ ഇണ്ടാവും പടച്ചോൻനോട് ഇവൻ ഒക്കെ എത് സമാധാനം പറയുംഈ ജീവികൾ ഒക്കെ തന്നലെ ഇന്നും ഇന്നലെയും ബുമിയിൽ പൊട്ടിമുളച്ചുഡയൊന്നും അല്ലനിങ്ങൾ ദയിവം എന്ന് വിളിക്കുന്നു ഞാൻ അല്ലാഹു എന്ന് വിളിക്കുന്നു അവരുടെ സൃഷ്ഡിപ്പാണ് എല്ലാം അത് നസിപ്പിച്ചിട്ടല്ല പ്രകൃതിയെ സ്നേഹികണ്ടത്
😘💓💕
Point milli..kanatha vazha...... resource
I also want to visit cheguvera chettan home and want to hear the catastrophic story of that land from him as a tourist..... please how to reach to him??? Any idea??
we will give you his number
No plz
@@WayanadanVIBES no thaayo
@@WayanadanVIBES broo....idh evida sthalam enn onn paranjal upakaaram aayirunnu...plzz replay brooii
vayanad mepadi puthumala
Nice vlog.. cheguvinde veedinde aduthu vannu chernittulla symbolulla paarakall ,athi ne kuricch British symbol aanenn parayunn cegu sir.ath sheriyano ? Proof undo?Enn vineethamayi
വ്യത്യസ്ത അനു ഫ വം 😄❤
🙏🙏🙏🙏🙏🙏🙏🙏🙏
Kasarththi
🥰🥰🥰🥰🥰🌹🌹🌹🌹🌹👍👏
😍
Prekerthiye snehikunnavar prekerthik aavashyamaya thalavalaye kazhikenu
Ferfect🗣️
Bro tharippano
Bro ,,evarude vidios eniyum venamm🙏
Edha adiche javaan anoooo😃😃
പച്ചയായ മനുഷ്യ൪
നിങ്ങൾ പൊട്ടന്മാർ ആണ് എന്നുള്ള ചോദ്യങ്ങൾ വീഡിയോയുടെ തുടക്കത്തിൽ ചോദിച്ചാൽ അവർ ഡൗൺ ആകും അത് വീഡിയോയുടെ മൊത്തത്തിലുള്ള എനർജി കുറയില്ലേ ഇങ്ങനെയുള്ള നെഗറ്റീവ് ചോദ്യങ്ങൾ ഒഴിവാക്കുക. വീഡിയോ ഇനിയും വേണമെന്ന ആഗ്രഹമുണ്ട്
❤️
ഇവരുടെ ഇംഗ്ലീഷ് കേൾക്കാൻ നല്ല രസമാണ്😂😂😂😂😂😂😂😂😂😂
Neeyara saayippo myre.. Ivarde English kett chirikaan
എന്ന് പറഞ്ഞു വെല്ലോ മൃഗതയും കഴിക്കണം അപ്പൊ കാണിച്ചു തരാം
💪💪💪💪💪
Evaree kaliyaakunnavar onnu chindilkuga . Kaanumbo komaalitharam aahnennoke thoonum. Pakshee innulla ChilA manushyanmaareekkal ethrayoo bheedam aahn evar .
Kolayilla, peedanamillaa, yukthivadam ellaa, avar avarude karyam nooki nadakkunnu.
Comdy🙏
Sureshe nee verum vivaramketta pop. Mon
🔥
ഗ്ലാസ് ഉണ്ടാക്കിയത് മണലു കൊണ്ടാണ്. Ok കുറച്ചു മണ്ണ് വാരി ദേഹത്ത് ഇട്ടാൽ നിങ്ങൾക്ക് കുഴപ്പം ഉണ്ടാവില്ല... പച്ചവെള്ളം ശരീരത്തിൽ ഇട്ടാൽ കുഴപ്പം ഉണ്ടാവില്ല പക്ഷേ ആ വെള്ളം ഉപയോഗിച്ച് മണ്ണ് കുഴച്ചു ഉരുട്ടിയെടുത്ത് ഉണക്കിയ ശേഷം ശരീരത്തിൽ എറിഞ്ഞാലോ.....
😂😂😂😂😂🤭🤭😂🤭🤭
orikalum anuwadukan padila Suresh meppadi oru videoil pambina mutta kazikunath kandu ,iyal thavala thinunu orikalum ath cahayan padila ath oke pande banned ann ,iyal anit anduwa parayunad prekruthi snehia anano? iyal toniyad pole jevikam, athe pole thane jivajalagalkum jivikan anuwadukanam , but cheguvera is a genius, he is not metal he is extra ordinary mind settt
Network kalikkal 🤣🤣🤣🤣