റബീഅത്ത്‌ ബിൻ കഅ്ബുൽ അസ് ലമി തങ്ങൾക്ക്‌ ഹബീബായ തങ്ങൾ നൽകിയ സമ്മാനം കേൾക്കാതെ പോവരുത്‌..!

Поделиться
HTML-код
  • Опубликовано: 8 сен 2024
  • പ്രിയ ആശിഖീങ്ങളെ ! നമുക്കും മദീനയിൽ പോകണ്ടേ നമുക്കും റൌള കാണണ്ടേ നമുക്കും ഹബീബിനോട് സലാം പറയണ്ടേ നമുക്കും ഹബീബിനെ കാണേണ്ടേ നമുക്കും ഹബീബിനോട് കൂടെ സ്വർഗ്ഗം കൂടെണ്ടേ നമ്മുടെ ജീവിതവും, മരണവും ഹബീബിന്റെ ഇഷ്ട്ടതിലാവട്ടെ. ആമീൻ
    📝സൈനുൽ ആബിദ്‌ മായിപ്പാടി
    കൂടുതല്‍ ഇസ്ലാമിക പ്രഭാഷണങ്ങളും,മദ്ഹ്ഗാനങ്ങളും,ഹദീസ്,ഖുര്‍ആന്‍ പഠനവിഷയങ്ങളും നിങ്ങളുടെ ഇന്‍ബോക്സില്‍ ലഭിക്കാന്‍ ‪#‎RUclips‬ ‪#‎CHANNEL‬ ‪#‎Subscribed‬ ചെയ്യുക....
    അനുഗ്രഹീത പ്രഭാഷകരും തിരുനബി(സ്വ)യുടെ മുഹിബ്ബീങ്ങളും നിങ്ങൾക്ക് സമ്മാനിച്ച ഒരുപിടി നല്ല സംഭാവനകൾ നിങ്ങൾക്കായിതാ.. സന്ദർശിക്കൂ..സബ്സ്ക്രൈബ് ചെയ്യൂ..

Комментарии • 5

  • @zainulabidmaipady4205
    @zainulabidmaipady4205  4 года назад +4

    *_1-മരിക്കും മുമ്പ് ഹബീബായ ﷺ തങ്ങളെ കിനാവിൽ മതിവരുവോളം ദർശിക്കണം_*
    *_2-ഹബീബായ ﷺ തങ്ങളെ ചാരത്ത് പല തവണയെത്തി സായൂജ്യമടയണം_*
    *_3-അവസാനം മദീനയിൽ പച്ച ഖുബ്ബയുടെ ചാരെ മരണപ്പെട്ട് جنة البقيع ഇൽ ഒരു ആറടി മണ്ണ് കിട്ടണം_*

  • @hakeemkkd2060
    @hakeemkkd2060 4 года назад

    മാഷാ അള്ളാഹ്

  • @musthafapvc2767
    @musthafapvc2767 4 года назад

    ماشاء الله

  • @muhamedashike7213
    @muhamedashike7213 3 года назад

    ഉസ്താദിന് അള്ളാഹു ആഫിയത്ത് ഉള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @user-wt3ie9tg7d
    @user-wt3ie9tg7d 4 года назад +1

    🌹സ്വലാത്ത് കൂടുതൽ ചൊല്ലാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ🌹
    🌷ﺍَﻟﺼَّﻼَﺓُ ﻭَﺍﻟﺴَّﻠَﺎﻡُ ﻋَﻠَﻴْﻚَ ﻳَﺎﺭَﺳُﻮﻝَ ﺍﻟﻠّٰﻪ🌷
    💚صلى الله على محمد صلى الله عليه وسلم💚
    ♥ اَللَّـــهُــمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَـــــلِّـــــــم♥