ഇവരുടെ അമ്മ ഒരു സ്ത്രീ അല്ലെ രണ്ട് പ്രസവിച്ചതല്ലേ 🤬 Praveen Pranav unmasking issue | Pranav Kochu

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 735

  • @SujithraSu
    @SujithraSu День назад +4

    എനിക്കും ഉണ്ട് ഇതുപോലൊരു സാധനം.... അവിടെ ശാ രീരികമായി ഉപദ്രവിച്ചിട്ടില്ല.... എന്നാൽ മാനസികമായി അമ്മയും അവരുടെ കുടുംബക്കാരുമെല്ലാം ഒറ്റകെട്ടായി ഉപദ്രവിക്കുന്നു.... 13വർഷത്തിനുശേശം ഞാനൊരു കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു എന്ന് കേട്ടപ്പോൾ അവർക്കു ശത്രുത കൂടി ആരും മിണ്ടില്ല... ഭർത്താവ് എനിക്കൊപ്പവും അമ്മക്കൊപ്പവും നിൽക്കും അമ്മ വലിയ അഭിനയമാണ് മകന്റെ മുൻപിൽ അഭിനയിക്കും... മകൻ അത് വിശ്വസിക്കും അമ്മയെ വേദനിപ്പിക്കില്ല..... എന്നെ ഒഴിവാക്കാൻ ഒരുപാട് ശ്രമിച്ചു... അതിന് husband സമ്മതിച്ചില്ല.... ഇപ്പൊ കുടുംബക്കാർ പറയും എന്റെ കുഞ്ഞ് എന്റെ മറ്റാരുടെയോ ആവും എന്ന്..... Husband ഇതൊന്നും കേൾക്കാറില്ലല്ലോ ഞാൻ പറഞ്ഞാൽ അവരോടു പോയി പണി നോക്കാൻ പറയ്‌ എനിക്കറിയാലോ എന്ന്..... ഇപ്പൊ ഞാനെന്റെ വീട്ടിലാണ്.... എന്റെ കുഞ്ഞിനെ എങ്ങനേലും നശിപ്പിക്കാൻ അവര് ചർച്ച കൂടുന്നത് ഞാൻ ഒരുദിവസം കേട്ടു.... Husbandum njanum ഒരുപാട് വെളുത്തിട്ടൊന്നും അല്ല... കുഞ്ഞിന്റെ നിറം നോക്കി തീരുമാനിക്കണം ആരുടേയാണെന്നു ഇതൊക്കെയാണ് ചർച്ച..... ശരിക്കും ഒറ്റപ്പെട്ടുപോയി തകർന്നുപോയി..... അവിടെ പോകേണ്ട അവസ്ഥ വരുമ്പോൾ കുഞ്ഞിനെ കളയാനുള്ള മരുന്നെങ്ങാൻ തരുമോ പേടിച്ചു വെള്ളം പോലും കുടിക്കാതിരുന്നിട്ടുണ്ട്... ദൈവം കാണുന്നുണ്ടല്ലോ ഒരിക്കൽ തിരിച്ചു കൊടുത്തോളും 😞😞

    • @GoproReacts
      @GoproReacts  День назад +1

      🙏🙏🙏🙏❤️❤️❤️❤️ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @Fiona-c6i
    @Fiona-c6i 4 дня назад +2028

    പൂർണ ഗർഭിണിയെ ഉപദ്രവിച്ച ഇവർക്കെതിരെ കേസ് കൊടുക്കണം എന്നുള്ളവർ 👍

    • @GoproReacts
      @GoproReacts  4 дня назад +46

      Angane ullavarude Adutha pokaan polum tension aanu.

    • @aswathianoop7343
      @aswathianoop7343 4 дня назад +11

      അവരുടെ സങ്കടം വെച്ച് ലൈക് മേടിക്കാൻ വേറെ കുറെ എണ്ണം

    • @parvathymnair5182
      @parvathymnair5182 4 дня назад +12

      ​@@aswathianoop7343alla kurach youtubers ith charcha cheyyatte ..avru kurach tension adikkatte ..angane arum ariyand pokanda vishayam allalo ith

    • @PsYcHo-bd2kz
      @PsYcHo-bd2kz 3 дня назад +7

      ​@@GoproReactssathym.....😢😢enitt vayarume chavittinokke kettapo it was a heartbeaking moment for me 😔😔😔😔😔😔

    • @lekhavlekha75gmaillekha61
      @lekhavlekha75gmaillekha61 3 дня назад +4

      Njanum anubhavichuttund😢

  • @butterfly.5240
    @butterfly.5240 4 дня назад +464

    ആ പെൺ കുട്ടിയുടെ അവസ്ഥ എനിക്ക് പെട്ടെന്ന് മനസ്സിലാവും കാരണം ഞാനും ഇതേ അവസ്ഥ യിലൂടെ കടന്നു പോയതാ.. ഞാൻ ഒറ്റക്കായിരുന്നു..

    • @Rayyansdays
      @Rayyansdays 4 дня назад +1

      Eppo entho aanu situation

    • @shiniajeesh9473
      @shiniajeesh9473 3 дня назад +5

      Jnyanum😢

    • @ArtiS-p1o
      @ArtiS-p1o 3 дня назад +9

      ഞാനും same ഇതേ അവസ്ഥ.. But ഇപ്പോൾ ഞാനും husum മോനും ഞങ്ങളുടെ സ്വന്തം വീട്ടിൽ... ശാന്തം.. സമാധാനം...പ്രധാന കാര്യം എന്തെന്ന് വെച്ചാൽ ഞങ്ങൾ ആറു വർഷം മുൻപ് വീട് വീട്ടിറങ്ങി പിറ്റേ ദിവസം ഒട്ടും പ്രതീക്ഷിക്കാതെ പുതിയ veed വാങ്ങാനുള്ള വീടും കാശും set ആയി 🙏

    • @SANUSFOODCOURT
      @SANUSFOODCOURT 3 дня назад +1

      ​@@ArtiS-p1oSame daaa😢

    • @sheejakj
      @sheejakj 3 дня назад +1

      ഞാനും എങനെ ഒരവസ്ഥയിലൂടെ പോയതാ അമ്മായിഅമ്മ അമ്മായി അപ്പൻ ഭർത്താവ് അവരുടെ പെങ്ങൾ കെട്ടിയോൻ ഇവർ എല്ലാം ഒറ്റകെട്ടായി എന്നെ തനിച്ചാക്കി 😢😢ഇപ്പോൾ ഞങൾ പിരിഞ്ഞു 😔

  • @RENJINI98
    @RENJINI98 4 дня назад +296

    നല്ല പ്രതികരണം. ❤ പ്രവീണിനും മൃദുലയ്ക്കുമൊപ്പം ഞങ്ങളും..ഒരുപാട് പേരുടെ റിയാക്ഷന്‍ വീഡിയോ കണ്ടു. നിങ്ങളുടെ പ്രതികരണം കലക്കി .തിമിര്‍ത്തു

  • @rekhajagadheesh214
    @rekhajagadheesh214 3 дня назад +473

    മൂത്ത മകൻ കല്യാണം കഴിഞ്ഞാൽ അവളുടെ അവസ്ഥ ഇതാണ്, ഞാൻ ഒക്കെ ഇതുപോലുള്ള അവസ്ഥ യിൽ കടന്ന് പോയത് ആണ്. എത്ര കാലം കഴിഞ്ഞാലും ഇത് മാറില്ല. പ്രവീണിനെ കാണുമ്പോൾ എനിക്ക് എന്റെ ഏട്ടനെ ഓർമ്മവരും,അമ്മക്ക് എപ്പോഴും ഇളയ മകനോട് കൂടുതൽ ഇഷ്ടമായിരിക്കും

    • @amrutharahin2785
      @amrutharahin2785 3 дня назад +2

      True

    • @ArtiS-p1o
      @ArtiS-p1o 3 дня назад +7

      ഇല്ലെടോ ആ രീതി മാറില്ല... നമ്മൾ നമ്മുടെ കാര്യം നോക്കുക അത്ര തന്നെ

    • @athiraks9355
      @athiraks9355 3 дня назад +1

      Sathyam

    • @Nizasworld4528
      @Nizasworld4528 3 дня назад

      Crct👍

    • @nimyapv1308
      @nimyapv1308 3 дня назад

      True

  • @കണ്ണൂർക്കാരി-ഖ2ഭ

    Legelly move ചെയ്യണം എന്നുള്ളവർ>>>>>>>>😢

    • @Deadpool-k8l
      @Deadpool-k8l 3 дня назад

      Po mythandi

    • @കണ്ണൂർക്കാരി-ഖ2ഭ
      @കണ്ണൂർക്കാരി-ഖ2ഭ 3 дня назад

      @Deadpool-k8l പുച്ഛം മാത്രം

    • @Deadpool-k8l
      @Deadpool-k8l 3 дня назад

      @@കണ്ണൂർക്കാരി-ഖ2ഭ നിനക്ക് ഇത് കണ്ട് രസിക്കാം ബാക്കിയുള്ളവർ അനുഭവിക്കുന്നു

    • @കണ്ണൂർക്കാരി-ഖ2ഭ
      @കണ്ണൂർക്കാരി-ഖ2ഭ 3 дня назад

      @@Deadpool-k8l അത് ഒരു പെണ്ണിനെ മനസ്സിലാകൂ

    • @Deadpool-k8l
      @Deadpool-k8l 3 дня назад +2

      @കണ്ണൂർക്കാരി-ഖ2ഭ 🥹🤍

  • @dhanzz_shorts
    @dhanzz_shorts 4 дня назад +139

    Police case edkkanam...thett cheythavar angane sugayi erikkanda.... always wth mruthula praveen❤

  • @Siya-c6z
    @Siya-c6z 4 дня назад +332

    ഇതിൽ അമ്മ തന്നെ ആണ് വില്ലത്തി, എനിക്കും ഒരുപാട് ഇഷ്ടം ആയിരുന്നു അവരെ,almost അമ്മമാരും ആൺമക്കൾ കല്യാണം കഴിച്ചു കഴിയുമ്പോൾ ചിന്തകൾ മാറും പ്രശ്നങ്ങൾ ഉണ്ടാകും, അത് പല ഡോക്ടഴ്സിന്റെ വിഡിയോസിൽ കണ്ടിട്ടുണ്ട്, കൊച്ചുവിന്റെയും അമ്മയുടെയും സ്വഭാവം വെച്ച് നോക്കുമ്പോൾ മനസിലാക്കാം അവിടെ എന്താ ഉണ്ടായതെന്നു, അവര് ഈ പ്രശ്നങ്ങൾക്ക് മുമ്പേ വീട് എടുത്തു മാറിയാൽ മതിയാരുന്നു, ഉപദ്രവം എങ്കിലും ഏൽക്കേണ്ടി വരില്ലായിരുന്നു, അമ്മയുടെ വോയിസ്‌ കേട്ടാൽ തന്നെ അറിയാം.. ഇല്ലെങ്കിൽ ഇപ്പോഴും ഞാനും അവര് പാവമാണെന്നു കരുതി ഇരുന്നേനെ, എത്ര ആണെങ്കിലും അവരുടെ മോൻ തന്നെ അല്ലെ അതും, അവനോട് പറയുന്നത് കേട്ടില്ലേ നീയും വരണ്ട നിനക്ക് ഇവിടെ ആരുമില്ല എന്ന്, എങ്ങനെ സാധിക്കുന്നു സ്വന്തം മോനോട് ഇങ്ങനെ പറയാൻ 🤦🏻‍♀️

    • @shradha8509
      @shradha8509 4 дня назад +10

      But praveen paranjath prakaram achanum ammakum munbe praveenine ishtam allayrnnu. Just cash undakkan oru upakaranam mathrayitte kandittullu .. Ende friend ithe avstha anu. Avn mootha mon anu. Leavil veettil poyal polum parayum. veettil varunnathin pakaram joli edthirunnel 10 paisa sambadhikkam ayrnnunn paranj veettinn paranj vidum ayrnnu. Apo njn athum paranj kali akkiyitond. Pinne manassilayi oru serious problem anunn

    • @ArtiS-p1o
      @ArtiS-p1o 3 дня назад

      ആ അമ്മ എന്ന് പറയുന്നവർ ആണ് ഇളയ മോനെയും അച്ഛനെന്നു പറയുന്നവനെയും പറഞ്ഞു തിരുത്തി മുന്നോട്ട് കൊണ്ട് പോകേണ്ടിയിരുന്നത്..

    • @shylacherian3597
      @shylacherian3597 3 дня назад +3

      മൂത്ത മോനെ ഇഷ്ടം അധികം ഇല്ല.പിന്നേ ആ മോൻ ഭാര്യയേ സ്നേഹിക്കുനത് കാണുമ്പോൽ ദേഷ്യം ഇരട്ടിക്കും..അത്രയുള്ളു.ഏന്റെ അമ്മായി അമ്മ same വരേപോലെയാ..വെള്ളിയിൽ സ്നേഹമത്തി വീട്ടിൽ രക്തരെഷസ്സ്. ..ചോര ഊട്ടികുടിക്കും

  • @ArtiS-p1o
    @ArtiS-p1o 3 дня назад +66

    മൃദുലക്കും പ്രവീണിനും ഒപ്പം ❤️❤️

  • @sulekhaharidas8151
    @sulekhaharidas8151 4 дня назад +390

    പ്രവീണിന്റെ അച്ഛന്റെ വീട് കാണാൻ പോകുന്ന ( പുളിയൊക്കെ പറിച്ചെടിക്കുന്ന )ഒരു വീഡിയോയിൽ അവർ പറയുന്നുണ്ട് അവർ ഒരുപാട് അമ്മായിയമ്മ പോര് അനുഭവിച്ചിട്ടുണ്ടെന്ന്. എന്നിട്ടും അവർ അതെ രീതിയിൽ തന്നെ മൃദുലയോടും പെരുമാറിയല്ലോ എന്നോർക്കുമ്പോൾ ആണ് അത്ഭുദം

    • @Siyonabfaimon
      @Siyonabfaimon 4 дня назад +8

      Yes...njnum ath orthu

    • @Gayathri_KB_Official
      @Gayathri_KB_Official 4 дня назад +4

      Adei njn kandittind aa video

    • @pinkzwrld9000
      @pinkzwrld9000 4 дня назад +27

      Chila ammayiammamar anganeyaanu avaru anubhavichathu pakaram veettinnathu polea vannu keriya penkuttikalem anubhavippikum ennittu njangal pandu inganeya jeevichea anganeya jeevichea orupaad anubhavichitndanokkea dialogues adikkum orutharam psychotharam...

    • @manujosephjoseph2996
      @manujosephjoseph2996 4 дня назад +10

      Angane ullavaranu kuduthalum ammayamma poru edukkunnathu

    • @seemaarunkumar
      @seemaarunkumar 3 дня назад +5

      Athe swantham marumakalooodu asooya thonnikaanum

  • @manjubinu557
    @manjubinu557 4 дня назад +203

    ഈ പെൺകുട്ടിയെ ഇതുപോലെ ഉപദ്രവിച്ച ഇവർക്കെതിരെ നിയമനടപടി തീർച്ചയായും വേണം.

  • @roshnikrishnan4579
    @roshnikrishnan4579 4 дня назад +155

    വേറെ ഒന്നും നോക്കണ്ട.. പൂർണ ഗർഭിണി ആയ പെൺകുട്ടി ഇങ്ങനെ കരഞ്ഞു പോയ അവസ്ഥ മാത്രം ഓർത്താൽ മതി.

  • @DivyaSandeep-wv3vc
    @DivyaSandeep-wv3vc 3 дня назад +107

    അമ്മായിഅമ്മ എന്നും അമ്മായിഅമ്മതന്നെയാ ഒരിക്കലും അമ്മയായി കാണരുത്. അങ്ങനെ കാണുപ്പോൾ ആണ് ഇങ്ങനത്തെ പ്രേശ്നങ്ങൾ ഉണ്ടാകുമ്പോൾ വിഷമം ഇരട്ടിക്കുന്നത്. കല്യാണം കഴിഞ്ഞാൽ മക്കളെ അവർക്കു കൊടുക്കാനുള്ളത് കൊടുത്ത് മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത് അപ്പൊത്തന്നെ സമാധാനവും സന്തോഷവും തന്നെ ഉണ്ടാവും

    • @FathimaSuhra-u6l
      @FathimaSuhra-u6l 3 дня назад +1

      Yes athine mother-in-law ay thanne maati nirthuka

    • @kannankallu7634
      @kannankallu7634 2 дня назад

      Njan ente ammayode parayatha kariyam polum chetante ammayode paraum Nammala Amma vayakke paranjalum nammal mindathirikkum pinne entha ammaiyode mindathirikkate avarekal ocha edukkunnathu

  • @kathikshintu3602
    @kathikshintu3602 4 дня назад +513

    ഉപദ്രവം നേരിട്ടെങ്കിൽ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് എടുക്കാം ശക്തമായ നിയമ നടപടി വേണം

    • @GoproReacts
      @GoproReacts  4 дня назад +10

      athe

    • @rajeevs4218
      @rajeevs4218 4 дня назад +10

      Ethoke video aki edubo avarkk kittuna reach kude alochikanam.. Avaru avasanam onikum.. Ethinte peryil kidann chelakunavaroke mandanmarum akum.. Etrayoo familyil ethpole ulla problms nadakunu.athokeyy avasanam court vazhi move. Akum. Ath pole eth ayikolum..arum ethina ethire parayathe avavarudey kargal nokk..

    • @SreelekhaSreelekha-qk8jp
      @SreelekhaSreelekha-qk8jp 4 дня назад +3

      എന്ത് കേസ്. തുടക്കം മുതൽ അഭിനയിച്ചു വീഡീയോ ഇട്ടവർക്കണോ ഒരു കുടുംബത്തെ മുഴുവൻ തൂക്കിലേറ്റാൻ കഴിയുന്നപോലെ തല്ലി.എന്ന് .പറഞ്കരഞ്ഞു ഇടാൻ പറ്റാത്തത് അതും പ്രെഗ്നന്റ് ആയ പെണ്ണാകുമ്പോ കൂടുതൽ ബലം കിട്ടും...

    • @abvvc574
      @abvvc574 3 дня назад

      ​@@rajeevs4218അങ്ങനെ ആണെങ്കിൽ ഇഷ്യൂസ് നടന്ന അന്ന് അവർക്ക് വീഡിയോ ഇടായിരുന്നു. ഒന്നിച്ചാലും അവരുടെ മനസ്സിൽ നിന്ന് പോവില്ല

    • @sasikalasanjeev1161
      @sasikalasanjeev1161 3 дня назад

      ഒരു സ്ത്രീയെ ഉപദ്രവിച്ചാൽ അവർ അപ്പോൾ തന്നെ പോലീസ് കംപ്ലയിന്റ് കൊടുക്കണമായിരുന്നു.
      സോഷ്യൽ മീഡിയ യിൽ വന്നിരുന്നു പറയുന്നത് കൊണ്ട് എന്ത് പരിഹാരം ആണ് കിട്ടുക.

  • @Kunjuz..--kunju898
    @Kunjuz..--kunju898 4 дня назад +42

    Chettanteyum chechiyudeyum reationu waiting ayirunnu ningal arudeyum paksham pidickaathe ningal ithuvare react cheythe ippol nammude ellaam opinion onnu thanne nilathu veenu udanja chillu glass orickalum pazhaya pole akilla avaru maari thaamasickatte😢😢

    • @GoproReacts
      @GoproReacts  4 дня назад +2

      sathyam angane thanne aanu nallath .. this is beyond

  • @MANSOON-KAALAM
    @MANSOON-KAALAM 4 дня назад +105

    ചില വീട്ടുകാർ അങ്ങനെ ആണ് അവരെ ഞായികരിച്ചു തെറ്റ് മുഴുവൻ മക്കളുടെ തലയിൽ വെക്കും അപ്പോൾ നാട്ടുകാര് അമ്മയെയും അച്ഛൻ നെയും മാത്രേ സപ്പോർട്ട് ചെയ്യു അവൻ കെട്ടിയപ്പോൾ അവള് പറയുന്നതേ കേൾക്കു എന്ന് കൂടി പറയുമ്പോൾ ഉറപ്പ് ആയും എല്ലാവരും നമ്മളെ തള്ളി പറയും പ്രായം ചെന്നവരെ സപ്പോർട്ടും ചെയ്യും കാലം അതാണ് 😢പരൻസ് ഒരു പ്രായം വരെ മക്കളെ സ്നേഹിക്കു മക്കൾക്കു ജീവിതം ആയി കഴിയുമ്പോൾ അവര് അവരുടെ ജീവിതം സുഖം ആകാൻ നോക്കും അവര് ഉണ്ടാക്കിയ മുതൽ കെട്ടിപിടിച്ചു അതിൽ നിന്നും ത്തിനും കുടിച്ചും സുഗിച്ചു ജീവിക്കും എന്നിട്ട് നാട്ടുകാരുടെ മുന്നിൽ മക്കളെ നാണം കെടുത്തും 😢എല്ലാവരും ഇങ്ങനെ ഇല്ല കുറെ പേര് ഇങ്ങനെ ആണ്

    • @preethy9760
      @preethy9760 4 дня назад +1

      Sathyam

    • @ArtiS-p1o
      @ArtiS-p1o 3 дня назад +1

      നാട്ടുകാരല്ല തലയിൽ എഴുതിയത്... തീർച്ചയായും മറുപടി ഭഗവാൻ ഗുരുവായൂരപ്പൻ കൊടുക്കും

    • @Kunju-wt7fw
      @Kunju-wt7fw 3 дня назад

      സത്യം ഈൗ ammayi അമ്മ ശാപം തീരാണെമെങ്കിൽ ഇവരുടെ തലമുറ തന്നെ ഭൂമിയിൽ നിന്ന് പോണം എല്ലാവരേം ഉദ്ദേശിച്ചില്ല ചിലരെ... വരുന്ന തലമുറഎങ്കിലും നന്നായി ജീവിച്ചാൽ മതി

    • @lakshithp.s6202
      @lakshithp.s6202 3 дня назад

      Ys

  • @ramsishefi213
    @ramsishefi213 3 дня назад +15

    നിങ്ങൾ എന്ത് നന്നായിട്ടാ സംസാരിക്കുന്നെ...ഒരു ചേട്ടൻ ചേച്ചി പോലെ 😊ആദ്യായിട്ട ചാനൽ കാണുന്നെ 😊

  • @amalsiva5986
    @amalsiva5986 4 дня назад +19

    One of the best reaction vedio👍✨

  • @rajalakshmyms8811
    @rajalakshmyms8811 4 дня назад +22

    Well said bro💯

  • @dreamwouldshorts2348
    @dreamwouldshorts2348 4 дня назад +869

    മൃദുൽ ഭാഗ്യം ഉള്ള കുട്ടി ആണ് കാരണം സ്വന്തംഭാര്യക്ക് ഇത്രേ പ്രോബ്ലം ഉണ്ടായപ് husband support valiya bhagyam ane അത് ആണ് വേണ്ടത് എന്റെ കാര്യം ഒക്കെ ഓർക്കുമ്പോൾ ആണ് സങ്കടം 😢ഇത് പോലെ ആണ് എന്റെ അമ്മായിഅമ്മ സപ്പോർട്ടിങ് husbndum പോലും എന്റെ കൂടെ നിന്നിട്ട് ഇല്ല എന്റെ ഒക്കെ ഒരു അവസ്ഥ parayan pattath ane

    • @GoproReacts
      @GoproReacts  4 дня назад +19

      Athe

    • @MVkkkkk
      @MVkkkkk 4 дня назад

      Athinu praveen nod achanum kochu m vazhak undakyapo mridula idel keryapola adi kittye.. Mrudula nod allallo deshyam?? Praveen e alle otapeduthan nokye. Pinne praveen nu ithre adikityapopinne praveen wife nte koode allathe thalluthannorde koode nikkuo😅😅

    • @MVkkkkk
      @MVkkkkk 4 дня назад +6

      @@dreamwouldshorts2348 prashnam athinu mridulak allallo. Praveen nalle? Avanalle adiym idium kitye???.. Aval thadukkan idel keryapola avlk kitye. Pinne avane adicha veetl avan nikuo?? Avan wife ntopalle nikathullu??

    • @ADARSHV-w3e
      @ADARSHV-w3e 4 дня назад +12

      Da ante achanum brother koodi adichal ante wife Kayyum Katti nokki erukummo?

    • @ananyasukuraj
      @ananyasukuraj 4 дня назад +1

      Enikkum appol kude ninna husband enne 7 month aayappol nte veettil aaki pinne ithuvare enne thirich kond poyilla🙂

  • @anjuks2887
    @anjuks2887 3 дня назад +66

    ഞാനും ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട് ഒരു നാലുവർഷം മുമ്പ് എന്റെ ഭർത്താവ് ക്രിക്കറ്റുകളി ടിവിയിൽ കാണുമ്പോൾ ഭർത്താവിന്റെ ചേട്ടൻ എന്റെ ഭർത്താവുമായി അതിനെപ്പറ്റി വഴക്കാവുകയും( അയാൾ കള്ളുകുടിച്ചിരുന്നു ) അമ്മയും മൂത്ത ചേട്ടനും കൂടി എന്റെ ഭർത്താവിനെ നിലത്തേക്ക് തള്ളിയിട്ടു ഓപ്പറേഷൻ കഴിഞ്ഞ മുട്ടുകാലിൽ മേൽ കയറിയിരുന്നു തല്ലുകയും വായിൽ നിന്നും ചെവിയിൽ നിന്നും എല്ലാം പൊട്ടി ചോര വരികയും എത്ര അടയാൻ ശ്രമിച്ചിട്ടും എനിക്കും മക്കൾക്കും അതിനു സാധിച്ചില്ല എന്റെ മക്കൾക്ക് അന്ന് രണ്ടര വയസ്സും 5 വയസ്സും മാത്രമാണ് പ്രായം അവരുടെ മുന്നിലാണ് തുണിയൊക്കെ ഉരിച്ചിട്ട് തല്ലിയത് ഇത്രയും തല്ലിയത് പോരാതെ മുറ്റത്തേക്ക് വലിച്ചിട്ട് അമ്മി കുഴ എടുത്ത്തലയിൽ തല്ലാൻ വന്നു കേസ് കൊടുക്കും എന്ന് പറഞ്ഞു ഞാൻ വീഡിയോ എടുത്തു. രാത്രി 9 മണിക്ക് തുടങ്ങിയ തല്ല് വെളുപ്പിന് മൂന്ന് മണി വരെ നീണ്ടുനിന്നു ഇതുപോലെതന്നെ ഞങ്ങളോടും ഇറങ്ങി പോവാൻ പറഞ്ഞു കുറെ നാളായില്ലേ നാണമില്ലാതെ കിടക്കുന്നു ഇറങ്ങിപ്പോക്കൂടെ നിനക്കൊക്കെ എന്ന് ചോദിച്ചു വെളുപ്പിന് മൂന്ന് മണി നേരത്ത് ഞാൻ എന്റെ മക്കളെയും കൊണ്ട് എന്ത് ചെയ്യും എന്നെക്കുറിച്ചും അനാവശ്യങ്ങൾ കുറെ വിളിച്ചുപറഞ്ഞു ഒരു പെൺകുട്ടിയെ പ്രസവിച്ച ഒരമ്മ പറയാൻ പാടില്ലാത്തഒരുപാട് കാര്യങ്ങൾ ആ അമ്മയും മകനും എന്നെക്കുറിച്ച് പറഞ്ഞു ഇത് ഇന്നും ഇന്നലെയും അല്ല അവിടെ നിന്ന് ഏഴുവർഷം ഞാൻ സഹിച്ചതാണ് അവരുടെ ഓരോ വാക്കുകളും ( ഒരുതരി സ്വർണ്ണം വാങ്ങാതെ യാണ് എന്റെ ഭർത്താവ് കല്യാണം കഴിച്ചു. അത് അവർക്ക് ഇഷ്ടമായില്ല വീട്ടിൽ കയറ്റാൻ കൊള്ളാത്തവർ എന്നാണ് അവർ എന്നെ പറഞ്ഞത് ) ഞാൻ വിശേഷമായിരിക്കുമ്പോൾ വരുമ്പോൾ കൊണ്ടുവന്നതാണോ എന്ന് പോലും അവർ എന്റെ മുഖത്തുനോക്കി ചോദിച്ചിട്ടുണ്ട് എന്റെ ഭർത്താവ് എന്ത് നട്ടാലും കായ്ക്കില്ല അവൻ ഉണ്ടാക്കിയ കുട്ടിയല്ലേ പുറത്തു വരില്ല മാസം തികയില്ല എന്നെല്ലാം അവർ പറഞ്ഞിട്ടുണ്ട് ഇതെല്ലാം സഹിച്ച് ഞാൻ അവിടെ നിന്നു ഏഴ് വർഷം അന്നത്തെ രാത്രി വഴക്കുണ്ടായ അന്ന് രാത്രി ഗതികെട്ട് പിറ്റേ ദിവസം രാവിലെ വരെ പേടിച്ച് അവിടെ ചിലവഴിച്ചു നേരം വെളുത്തപ്പോൾ ഞാൻ എന്റെ വീട്ടിലേക്ക് പോന്നു. കേസ് കൊടുക്കാൻ തീരുമാനമായപ്പോൾ എന്റെ നാത്തൂനും ചേടത്തിയും എന്നോട് പറഞ്ഞു എത്രയായാലും ഒരു കുടുംബം അല്ലേ അമ്മയും ചേട്ടനും അല്ലേ കേസ് കൊടുക്കരുത് എല്ലാവരും പറഞ്ഞപ്പോൾ ഞാനുംവേണ്ട എന്ന് വെച്ചു.ദൈവം അനുഗ്രഹിച്ചു ഇപ്പോൾ സന്തോഷത്തോടെ ഞാനും മക്കളും ഭർത്താവുമായി സ്വന്തമായി ഒരു വീട് വെച്ച് സന്തോഷത്തോടെ താമസിക്കുന്നു അതും അവർക്ക് ഇഷ്ടമല്ല ഞങ്ങളുടെ സന്തോഷങ്ങളിൽ ഒന്നും തന്നെ അവർ ഞങ്ങളോട് കൂടെ നിന്നില്ല. ഇപ്പോഴും പറയുന്നത് എന്നെ ഉപേക്ഷിക്കാനാണ് എന്നിട്ട് അവരിവിടെ ഈ വീട്ടിൽ വന്ന് നിൽക്കാമെന്ന് എന്നെയും മക്കളെയും ഉപേക്ഷിച്ച് വേറെ കല്യാണം കഴിക്കാൻ. എന്റെ ഭർത്താവ് പ്രവീണിനെ പോലെ ഞങ്ങളെ മനസ്സിലാക്കുന്ന ഒരാളായ കാരണം എന്നോട് കൂടി ഇന്നും സന്തോഷമായി ഞങ്ങൾ ജീവിക്കുന്നു

  • @Sanzcutz
    @Sanzcutz 3 дня назад +30

    1:53 aa kutty petten water break ayi aan presavichath chilapo stress karanm avum

  • @Sandra3311-k2d
    @Sandra3311-k2d 4 дня назад +129

    Its shocking... Reel life and real life is different...

    • @GoproReacts
      @GoproReacts  4 дня назад +3

      True

    • @Sandra3311-k2d
      @Sandra3311-k2d 4 дня назад +1

      ​@@GoproReactsAthe chaviti... Police complaint kodukanam... It should be lesson for others

  • @hirafadhiyashamnad5050
    @hirafadhiyashamnad5050 4 дня назад +38

    ഒരുപാട് സ്ഥലങ്ങളിൽ നടക്കുന്ന കാര്യം ആണ് ഇതൊക്കെ. ഇപ്പോഴും ഒണ്ടു.

  • @shynishyni-i4o
    @shynishyni-i4o 4 дня назад +193

    വീട്ടിലേക് ഒരു പെണ്ണ് വരുന്നതും മോനെ സ്നേഹിക്കുന്നതും അമ്മായി അമ്മക് ഇഷ്ടമാവില്ല അത് sathyamanu

    • @abvvc574
      @abvvc574 3 дня назад +11

      അതിനാവും കല്യാണ ടൈമിൽ അവർ മകനെ കെട്ടിപിടിച്ചു കരഞ്ഞത്

    • @ArtiS-p1o
      @ArtiS-p1o 3 дня назад

      അത്ര സ്നേഹം മോനോട് ഉണ്ടായിരുന്നെങ്കിൽ അനിയൻ പിടിച്ചു വെച്ചു അച്ഛൻ മറ്റു മകനെ തല്ലിയപ്പോ കൂട്ട് നിക്കുമോ

    • @Achu-tv2cs
      @Achu-tv2cs 3 дня назад +5

      Angne ullavr makane kond klynm kazhippikkruth.

    • @Shahana_Shah
      @Shahana_Shah 3 дня назад

      💯

    • @Lechuzz1234
      @Lechuzz1234 3 дня назад

      അങ്ങനത്തെ അമ്മ മകനെ പെണ്ണ് കെട്ടിക്കരുത്

  • @saikitchen9302
    @saikitchen9302 4 дня назад +54

    എന്തൊക്കെ ആയിരുന്നു ബത്തക്ക വയറ്റിൽ കെട്ടിവെച്ചു അഭിനയങ്ങൾ ഇപ്പൊ അതെല്ലാം ഓർക്കുമ്പോൾ 😡

  • @ponnuponnu8356
    @ponnuponnu8356 4 дня назад +22

    Avark ethire case edukkanam 😡 Praveen chettanode respect thonunu ❤️❤️

  • @Mayuuux
    @Mayuuux 2 дня назад +1

    One of the best reaction video✅❤️

  • @dreamwouldshorts2348
    @dreamwouldshorts2348 4 дня назад +131

    എന്തൊക്ക ആയാലും ഇത് കേസ് ആകും ഇത് സോഷ്യൽ മീഡിയ ആണ്

    • @GoproReacts
      @GoproReacts  4 дня назад +3

      Athe

    • @nadhniya9708
      @nadhniya9708 3 дня назад +1

      ​@@GoproReactsNigloke avre Support chyu chetta pavgal...

  • @Sangeethaskumar-xi2bx
    @Sangeethaskumar-xi2bx 3 дня назад +3

    Super chechi... U said points 👏

  • @Sameerabid-c3q
    @Sameerabid-c3q 3 дня назад +16

    നിങ്ങളുടെ സംസാരം നല്ല രസം.... 😄😄😄ശെരിക്കും ഒരു വീട്ടിൽ സംഭാഷണം നടക്കുമ്പോലെ.. 👍👍👍made for each other എന്ന് പറയും പോലെ... എന്നെ പിടിച്ചിരുത്തി.. Skip ചെയ്യാതെ 😄😄😄😂👍

  • @SureshKannan-eb4yk
    @SureshKannan-eb4yk 4 дня назад +203

    പ്രവീൺ അമ്മ ഇങ്ങനത്തെ സ്ത്രീയാണോവിശ്വസിക്കാൻ പറ്റുന്നില്ല

  • @sruthymanoharan4056
    @sruthymanoharan4056 3 дня назад +2

    Good reaction video dears🥰 what you said is exactly right👍👍👍

  • @SureshKannan-eb4yk
    @SureshKannan-eb4yk 4 дня назад +92

    പ്രവീണിനെ മൃദുലയും ഉപദ്രവിച്ചതിന് സ്വമേധയാ കേസെടുക്കണം

    • @mnv56
      @mnv56 3 дня назад

      🤔🤔🤔🤔🤔

  • @Sandra3311-k2d
    @Sandra3311-k2d 4 дня назад +29

    One thing i decided not gonna support any family vloggers... Reel and real is different... Let the police take action... Hats of to mrudula she gone through a lot...

  • @FathimaBsw6
    @FathimaBsw6 4 дня назад +7

    Good explanation video 👍👍💓💓

  • @Luckycharm892
    @Luckycharm892 4 дня назад +212

    I think ammayiamma is പ്രേശ്നക്കരി ഒരു പെൺ വിട്ടിൽ കേറി വരുമ്പോൾ മകനെ സ്‌നേഹിക്കുമ്പോ അത് സഹിക്കാൻ പറ്റി കാണില്ല.... കുടുംബത്തെ മൊത്തo അവൾക് എതിരെ തിരിക്കാൻ നോക്കി 😡😡😡.... പക്ഷെ praveen ഭാര്യയെ കയ്യ് വിട്ടില്ല നട്ടല് ഉള്ളവൻ ആണ് ❤️
    ഒരു തവണ പോലും ഹോസ്പിറ്റലിൽ ഇവരുടെ കൂടെ ഹോസ്പിറ്റലിൽ ഫാമിലി നാറികൾ പോകുന്ന കണ്ടിട്ട് ഇല്ല.... അപ്പോഴേ തോന്നി 🥹 അവൻ അവന്റെ ഭാര്യയെ പൊന്ന് പോലെ നോക്കി

    • @asramuhammed2624
      @asramuhammed2624 4 дня назад +15

      Hospital vlog l polum praveen veetukare kutam paranjilla
      Achan amma kochu hospital varathe yende choikumbo paranjath, avar vannappo vdo yedkan patiyilla yenn mathre paranjullu

  • @adheenaprg460
    @adheenaprg460 4 дня назад +52

    പ്രവീണിനെ പോലെ husbandine കിട്ടിയതിൽ Mridhula ഭാഗ്യവതിയാണ്. His family must be punished

  • @shinygeorge8033
    @shinygeorge8033 4 дня назад +17

    Really i am waiting for your reaction . I am watching this video at 11.41pm. Really appreciate bro and sis🙏🙏👍👍👍even whatever pbms in their family no one have the right to touch a woman, (here she is 9month preganant), that is her hus or father. Bcse i am a woman, mother, and daughter in law, daughter and above that i am a human.

  • @JumailaBeevi-i1p
    @JumailaBeevi-i1p 3 дня назад +5

    എനിക്കും ഉണ്ടായിരുന്നു ഇത്പോലെ ഒരു സമയം അപ്പോഴും എന്റെ ഹസ്ബൻഡ് എന്റെ കൂടെ നിന്നു അത് കൊണ്ട് ഞങ്ങൾ സന്തോഷം ആയി ജീവിക്കുന്നു

  • @DevatheerthaDevatheertharaj
    @DevatheerthaDevatheertharaj 4 дня назад +42

    Mridula and Praveen want justice.
    After watching their video, I was so heartbroken. I have never seen anything like this. We are with Mridula and Praveen

  • @rahmusainu1296
    @rahmusainu1296 4 дня назад +8

    Good explanation. Skip cheyyan thonnunnuilla 😊

    • @GoproReacts
      @GoproReacts  4 дня назад

      Thank you so much ❤️❤️❤️❤️

  • @varshachooranolickal
    @varshachooranolickal 4 дня назад +16

    Reel and real life are very different, and not everything you see in media is correct. Hats off to Praveen for supporting and standing up for his wife

  • @MansoorEdp-fp8jy
    @MansoorEdp-fp8jy 3 дня назад +41

    മൃദു നെ പോലെ ഒരു മകളുടെ സ്‌നേഹം അവർ അർഹിക്കുന്നില്ല അവർ പടി ക്കും മെറ്റവൻ ഒരു പെണ്ണ് കെട്ടട്ടെ അപ്പം ഈ പാവത്തിന്റെ വെല അവർക്ക് മനസിലാകും

  • @shebasubhash1156
    @shebasubhash1156 3 дня назад +11

    മൃദുലയുടെ അച്ഛനും അമ്മയും എന്തുകൊണ്ട് പ്രതികരിക്കുന്നില്ല.....

  • @fabuanu123
    @fabuanu123 4 дня назад +23

    I also felt so bad. Loved to see their videos. It was so fun and nice. But now, it's horrible to see and hear what has happened.

  • @asramuhammed2624
    @asramuhammed2624 4 дня назад +12

    Ippo ith Nammale family prblm poleya
    Vallathe sangadam thonnunnu 😢

  • @manjulethal2575
    @manjulethal2575 4 дня назад +36

    കൂടാതെ ആ കുട്ടിയേയും കൊണ്ട് ഈ അവസ്ഥയിൽ ഹോട്ടൽ മുറിയിൽ റൂം എടുത്തു താമസിച്ചിട്ടാണ് പിറ്റേ ദിവസം സ്കാനിംഗ് ചെയ്യാൻ പോയതെന്നും പറയുന്നു മൃദുല

  • @gamingshadow3855
    @gamingshadow3855 3 дня назад +7

    ആ കുട്ടിയുടെ അവസ്ഥ കേട്ടപ്പോൾ എനിക്കും ഒത്തിരി സങ്കടമായി എനിക്കും ഉണ്ട് ഇതുപോലെ ഒരമ്മായിഅമ്മ ഞാൻ മൂത്ത മകനെ ഗർഭിണിയായ സമയ ത്ത് ഒരു പാട് ഉപ ദ്രവം എന്നോട് ചെയ്തിട്ടുണ്ട്

  • @Tazvika
    @Tazvika 3 дня назад +68

    പെൺകുട്ടികൾ ഇല്ലാതെ ആൺമക്കൾ ഉള്ള അമ്മമാർക്ക്.. വരുന്ന മരുമകളെ പൊന്നു പോലെ സ്നേഹിക്കും എന്നൊക്കെ പറയുന്ന കേട്ടിട്ടുണ്ട്.. എന്താ.. അവർക്ക് സ്വന്തമായി പെൺകുട്ടി ഇല്ലല്ലോ..
    എന്നാ അനുഭവം കൊണ്ട് പറയുവാ.. എല്ലാം വെറുതെയാ.. 98% അവർക്ക് വീട്ടിൽ പണി എടുക്കാൻ ഒരാളെ കിട്ടി അത്രേ ഉള്ളു... എല്ലാർക്കും വേണ്ടത് ഇരിക്കുന്ന വീട്ടിൽ നിന്ന് ഇറങ്ങി പോ പറയാൻ പറ്റില്ല.. അത് സഹിക്കാവുന്നതിൽ കൂടുതൽ ആണ്... അഭിപ്രായങ്ങളോ പോട്ടെ.. എന്തെങ്കിലും മറുപടി പറഞ്ഞാലോ... വന്ന് കേറിയ പെണ്ണിന് ഇത്രയും അഹങ്കാരം പറ്റില്ല.. ഇതൊന്നും ഇവിടെ നടക്കില്ല.. എന്നൊക്കെ

    • @sumayyaummer3426
      @sumayyaummer3426 3 дня назад +1

      😢

    • @KEERTHIBALAN-q7q
      @KEERTHIBALAN-q7q 3 дня назад

      Sathyam 😢

    • @anittajoseph
      @anittajoseph 3 дня назад

      Sathyem ahnu 😢

    • @ReshmiRahul-vr3pi
      @ReshmiRahul-vr3pi 3 дня назад

      എനിക്കും ഉണ്ട് ഒരു അമ്മായിഅമ്മ അവർക്കു രണ്ടു ആൺമക്കൾ ആണ് പെണ്ണില്ലാത്തതു കൊണ്ട് അമ്മക്ക് വലിയ സങ്കടമാറരുന്നു അമ്മ സഹോദരൻമ്മാരുടെ രണ്ടു പെണ്മക്കളെ വളർത്തി കല്യണം കഴിപ്പിച്ചു വിട്ടു. പക്ഷേ അവര് അമ്മേ തിരിഞ്ഞു നോക്കിട്ടില്ല ഇപ്പൊ 8വർഷമായി സ്ട്രോക്ക് വന്നു ഒരു വശം തളർന്നാണ് ഇരിക്കുന്നെ അമ്മേ നോക്കാൻ അമ്മേടെ സഹോദരി ഉണ്ട്. മൂത്ത മകനാണ് എന്നെ കെട്ടിയെ വിവാഹം കഴിഞ്ഞു 5വർഷമായി അവരുടെ മക്കളെ എങ്ങനാണോ നോക്കുന്നത് അതെ പോലെ തന്നെ ആണ് എന്നെയും നോക്കുന്നത് ഇപ്പൊ ഞങ്ങൾക്ക് ഒരു മകന്നുണ്ട്. എന്റെ ഭർത്താവ് കഴിഞ്ഞ വർഷം ഒരു ആക്‌സിഡന്റിൽ മരണപെട്ടു. ഇപ്പോഴും അച്ഛനും അനിയനും അമ്മയും എന്നെയും എന്റെ കുഞ്ഞിനേയും പൊന്നുപോലെ ആണ് നോക്കുന്നത് അതുപോലെ ഒരു ഫാമിലി എനിക്ക് കിട്ടിയതിൽ ഞാൻ ഹാപ്പി ആണ് 😊😊🥰എനിക്ക് അവരെയും വളരെ ഇഷ്ട്ടമാണ് ❤️

    • @ReshmiRahul-vr3pi
      @ReshmiRahul-vr3pi 3 дня назад

      എനിക്ക് എന്റെ സ്വന്തം അമ്മേ പോലെ ആണ് കേട്ടോ എന്നോട് വലിയ സ്നേഹമാണ് പാവമാണ് അങ്ങനെ ഇരുന്നു പോയില്ലാരുന്നെങ്കിൽ ഞങ്ങൾ നല്ല അടിപൊളി ആയി ജീവിച്ചേനെ

  • @umarchettithodi4009
    @umarchettithodi4009 4 дня назад +12

    മാന്യമായി റിയാക്ട് ചെയ്യുന്നവർ ningamathratto♥️♥️

  • @AthulkrishnaAthul-x4u
    @AthulkrishnaAthul-x4u 3 дня назад +20

    ഒരു സ്നേഹവും ആ അമ്മക്ക് ഇല്ല മക്കളോട്.. അവർക്ക് യാത്ര പോകാനും പുറത്തെ ഭക്ഷണം ഒക്കെ കഴിക്കാനും മതി മക്കളെ.. കൊച്ചു വിന്റെഅവസ്‌ഥ ഇത് തന്നെ കല്യണം കഴിച്ചാൽ.. ആ സ്ത്രീ യെ എനിക്ക് ഇഷ്ടമല്ല.. അവർക്ക് പൊസ്സസ്സീവ് ആണ്

  • @shradha8509
    @shradha8509 4 дня назад +10

    Chechi onn chettane parayan viduvoo. Pavam chettan😂

  • @Asha-lt4xe
    @Asha-lt4xe 4 дня назад +17

    Achan, Amma, Pranav munum Oscar level performance ayerunu. Praveen video eduthadhu nanaye allegil avare ellavarum thetedharechene. Well said 👍

  • @_.amriithaa.__.9334
    @_.amriithaa.__.9334 4 дня назад +8

    Ith ok anubavicha chechi enitt labor room laki pooya avastha... 🙂

  • @anjukoshykallelil3717
    @anjukoshykallelil3717 4 дня назад +32

    Voilence is not justified.lets not jump to a conclusion. We have just heard part recordings of the family members. Inni aduthath matte aalkaarde part of the story varum. Aan chelapol pinneyum opinions maarum. But oru karyam und reel and real life is so different

  • @saikitchen9302
    @saikitchen9302 4 дня назад +25

    പ്രവീൺ പറഞ്ഞ പോലെ സത്യം ജയിക്കട്ടെ 👍

  • @Youtuber-fk3tf
    @Youtuber-fk3tf 4 дня назад +16

    Proud of you chechi... The way you raise your sound♥️🫂

  • @lekshmimenon196408
    @lekshmimenon196408 3 дня назад +2

    Hi duo good to see u both together👍🏻

  • @jinceylukka6105
    @jinceylukka6105 3 дня назад +1

    Mridula... Will pray for you.. Aarude bhagathu okke enthokke thettund ennonnum enik ariyilla.. Pakshe, Mridula, ne aa avasthayil anubhavicha vedana enik thottariyan pattum.. Ithe pole 9aam masam poorthi aayi irikkunna ente avasthayil njan ithu pole kure chavittum adiyum kondittund.. Ente bharthavil ninnu.. Innu ivide ninakk koottayi Praveen nilkumbo bakki ellam bold aayi face cheyyan.. Overcome cheyyan thanikku kazhiyatte ennu sincere aayi pray cheyunnu.. Pinakkangal okke future il set aavatte.. Pakshe apozhum ningal prethyekam thamasikkan nokkuka...

  • @deepavarma8233
    @deepavarma8233 4 дня назад +3

    Genuine facts

  • @amruthaammu2010
    @amruthaammu2010 4 дня назад +8

    Innale oraldem reaction vedio kandilla. Kochu nte vedio kandapole viswasikan thonneela.. inn ellarum ivare support cheyanath kanumno santhosham

  • @ChottuzChampionflossy
    @ChottuzChampionflossy 3 дня назад +3

    Valare correct annu enthoke problem undelum pregnant Aya mridhula yodu cheythathu thettanu...7 maasam kazhinjal pregnant women ambalathil povaruthu ennu parayarundu enthu kondu ennal niravayar kannumbol sreekovilil erikunna bhaghavan ezhunelkum enna sangalpam...akane ulla evideya ethupole..ethinu onnum eppozhum oru mattavum ella...Nala shaksharatha keralam....

  • @RinuYasir
    @RinuYasir 2 дня назад

    നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഒന്നും കൂടി എല്ലാം clear ആയി

  • @AdvshibnaShibu
    @AdvshibnaShibu 4 дня назад +8

    Yes section wil be applicable only the mridulla given the complaint to the authority let her move and file complaint

  • @sreejasreeja6692
    @sreejasreeja6692 4 дня назад +4

    Am waiting for video 😢😢😮😮

  • @abdulhadi2nda591
    @abdulhadi2nda591 4 дня назад +1

    Praveen chettan ❤❤❤❤❤❤❤❤👍👍👍

  • @xyz-wv3zp
    @xyz-wv3zp 4 дня назад +56

    Reel അല്ല real എന്ന് കൊറേ മൊണ്ണകൾകും ഉളകൾക്കും മനസിലാകാൻ ഈ ഫാമിലി മതി 😏

  • @anjusajan
    @anjusajan 4 дня назад +12

    ഇതു സ്വമേധയാ കേസ് എടുക്കണം വേണ്ടപ്പെട്ടവർ pregnent ആയ കൊച്ചല്ലേ

  • @honeylewis-n3e
    @honeylewis-n3e 4 дня назад +6

    achan patnajathu kettu but enthanu ayal deshyapedan karanamenn praveen parnajo ellaalo.....oru 6 7 masathil evar onnikum nokiko athokke athre ollu wait and see...apozum elarum koodi super family love yu guys enoke aprnaju.varum athryeullu😊

    • @asnihafsuarts8946
      @asnihafsuarts8946 4 дня назад

      Avar കല്യണം കഴിയുന്നത് വരെ നല്ലോണം അഭിനയിച്ചിട്ട് ഉണ്ടാക്കും. കല്യണം കഴിഞ്ഞപ്പോൾ സ്വഭാവം പുറത്ത് എടുത്തു. നമ്മൾ ആയാലും കേറി ചെല്ലുന്ന വീട്ടിൽ ഫാസ്റ്റ് നല്ല രീതിയിൽ ആയിരിക്കും അവർ പെരുമാറുക്കാ പിന്നെ സ്വഭാവം മാറി വരും.അത് ആയിരിക്കും ഇവിടെ സംഭവിച്ചിരിക്ക

  • @VanajaRajesh-gh8cc
    @VanajaRajesh-gh8cc 4 дня назад +43

    അമ്മ അത് ചെയ്തത് ഒട്ടും ശരി അല്ല..... ചേട്ടൻ അനിയൻ വഴക്ക്, അച്ഛൻ വഴക്ക് ഒക്കെ പോട്ടെ എന്ന് വെക്കാം. പക്ഷെ മൃദുല യോട് ചെയ്തത് 100% തെറ്റ് തന്നെ ആണ്

  • @sajinisunil8495
    @sajinisunil8495 3 дня назад

    Right Assessment! 🎉

  • @sirajsalahudeen5658
    @sirajsalahudeen5658 3 дня назад +18

    ഇതുപോലെയുള്ള ക്രൂരനായ അച്ഛനും അമ്മയും അനിയനെയും നിങ്ങൾ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ????

  • @hariniratheesh7399
    @hariniratheesh7399 2 дня назад

    Hi guys.. Iam from tamilnadu.. After praveen pranav issue i saw your video of this.. I faced the problem when i was in my MIL house with my son. My husbamd supported me.
    God is there watching.. We should not tell anythung bad about them, God will take care of them.
    My MIL house in palakkad

  • @Saranyak-r9w
    @Saranyak-r9w 4 дня назад +12

    Chechi njanum ee video adhyam thott kanunnathanu.. Athond chechi paranja poley ipozum shock aanu. Viswasikkan pattanillya😢

  • @UshaA.R-ny9lm
    @UshaA.R-ny9lm 4 дня назад +3

    Morning 4.30nu...chankupotti...karayunna.... Njan😢😢😢

  • @vibes5790
    @vibes5790 3 дня назад +2

    Sathiyam paryalo evarude ee issu karanam ellam RUclipsrsum eppam nalla earnings undakun nund Nigalk agane thonnit elle RUclips eduthal avrude video reaction thanne full

  • @surumisuru2333
    @surumisuru2333 3 дня назад

    Explanation 👌👌👌

  • @sushmithagupta1420
    @sushmithagupta1420 4 дня назад +27

    Entye mother in law engana ayirunu 😢😢😢entye delivery kazhinu discharge day enye vittil ninu erakii vittadha… anu nanum entye hubby vidu vittu erangiyadha

  • @manjulethal2575
    @manjulethal2575 4 дня назад +62

    എനിക്ക് ആദ്യമേ തോന്നി കൊച്ചു അത്ര നല്ലതല്ലായെന്നു കൊച്ചുവിനെ എനിക്ക് ആദ്യമേ ഇഷ്ടമല്ല

    • @nishraghav
      @nishraghav 4 дня назад +19

      എനിക്ക് ആ അമ്മയെ.. അവരുടെ over smartness കാണുമ്പോൾ തന്നെ negative ഫീൽ..

    • @YamunaBinoy
      @YamunaBinoy 4 дня назад +5

      എനിക്കും നേരത്തെ തോന്നിയിട്ടുണ്ട് ഈ അമ്മ നെഗറ്റീവ് character ആണെന്ന്

    • @Unnikuttan3556
      @Unnikuttan3556 3 дня назад +5

      Sathyam enikkum adhyam muthale kochune ishtam allayirunnu. Ellarum kochu fans kochu fans enn paranja varumpol njan orthu avanu nth thenga undayittann😡😡

    • @iamsharanya4227
      @iamsharanya4227 3 дня назад +1

      Anikum kochu over acting tonniyittundu.. njan subscribe cheyatha channel

  • @Majidarahim-o7m
    @Majidarahim-o7m 4 дня назад +70

    ഏതെങ്കിലും ഒരു പോലീസ് video കണ്ടാ മതിയായിരുന്നു ☹️ amma achan pranav Hater's, 😏😏😏

    • @Happyhoure-27
      @Happyhoure-27 4 дня назад +7

      ഞാൻ തന്നെ അയച്ചു കൊടുത്തീട്ടുണ്ട് അവരു നോക്കിയ മതിയായിരുന്നു വീഡിയോ

    • @Majidarahim-o7m
      @Majidarahim-o7m 4 дня назад +1

      @Happyhoure-27 🙌🏻🤍

    • @pythonking_stem1527
      @pythonking_stem1527 4 дня назад +5

      @@Happyhoure-27 Helen of Sparta ayachu

    • @Ozievzashik
      @Ozievzashik 4 дня назад +2

      Njan already kerala police page il share aakiyittud !

    • @pythonking_stem1527
      @pythonking_stem1527 4 дня назад +3

      @Ozievzashik ethokke ennale thanne police nu vivaram kitty kaanum

  • @manjusreejeshmanju7474
    @manjusreejeshmanju7474 3 дня назад

    നിങ്ങളെ വീഡിയോ ആദ്യം ആയി കാണുവാണ് ഇഷ്ടായി

  • @sheeja3686
    @sheeja3686 4 дня назад

    Yes.......സത്യം

  • @Sajinabdullabasheer
    @Sajinabdullabasheer 3 дня назад +14

    ഇതേ പോലെ മക്കളെ വേർതിരിവ് കാണിച്ചു കാണുന്ന അമ്മമാരും പീഡനം അനുഭവിക്കുന്ന മരുമക്കളും എല്ലാ സ്ഥലത്തും ഉണ്ട്.. പ്രവീൺ തെളിവ് എടുത്തു വെച്ചത് കൊണ്ട് രക്ഷപെട്ടു.

    • @sfr2860
      @sfr2860 3 дня назад

      അനുഭവിച്ചോണ്ടിരിക്കുന്ന കാര്യം ആണ്..... ചില മക്കളോട് കൂടുതൽ സ്നേഹം അത് അവരുടെ ഭാര്യമാരോടും മക്കളോടും ഉണ്ടാവും... മറ്റേ മക്കൾക്കും ഭാര്യക്കും മക്കൾക്കും ചെയ്യുന്നത് മുഴുവൻ കുറ്റം ആവും അവരുടെ അവസ്ഥ ചിന്തിക്കാൻ പോലും പറ്റാത്ത വിധത്തിൽ ആവും.... എങ്ങനെ സാധിക്കുന്നു ഇതൊക്കെ മാതാ പിതാക്കൾക് മക്കൾ തമ്മിൽ വ്യത്യാസം കാണിക്കാൻ.....

    • @Sajinabdullabasheer
      @Sajinabdullabasheer 3 дня назад +1

      @sfr2860 സത്യം എന്റെ അനിയത്തി ഈ രീതിയിൽ ഇപ്പോഴും അനുഭവിക്കുന്നു മൃദുലക് ഒപ്പം ഭർത്താവെങ്കിലും ഉണ്ടായിരുന്നു.

    • @sfr2860
      @sfr2860 3 дня назад +2

      @@Sajinabdullabasheer എല്ലാവരും പറയും സഹിക്കു എല്ലാം ശരിയാവും എന്ന്.... ഇത് ഒരിക്കലും ശരിയാവാൻ പോണില്ല എന്ന് പറയുന്നവർക്ക് തന്നെ അറിയാം...

    • @smisizkitchenentertainment9456
      @smisizkitchenentertainment9456 3 дня назад +2

      Athe njagalum anubhavichatha 😢

    • @ManuN-xm1uz
      @ManuN-xm1uz 3 дня назад

      Pinne cause koduthoo​@@smisizkitchenentertainment9456

  • @bushrahamza7091
    @bushrahamza7091 3 дня назад +4

    ചേട്ടാ ഇനി കൊച്ചുനും പേരെന്റ്സ് അവർക്കും പറയാനുള്ളത് പറയട്ടെ

  • @bincysugathan2383
    @bincysugathan2383 4 дня назад +9

    Same delivery kku munnam samdanam thannittilla c-section kanju hospitalil kedakumpol polum samdanam thannittilla .eppolum abroad poyettu polum husum kunjum nattila husntta vtl kunjena kondu nertheyal daily one day vilikyavu endalum pattanal vilichu parayam edanu paraysa

  • @drisyarani1141
    @drisyarani1141 3 дня назад

    Praveeen chettan 👍👍👍👍👍👍

  • @shahaana5363
    @shahaana5363 4 дня назад +113

    പ്രവീൺ കൊറെ അഡ്ജസ്റ്റ് ആക്കിയിട്ടുണ്ട് എന്ന് തോന്നുന്നു… പണത്തിനോട് കൊറേ ആർത്തി ഉണ്ടേൽ പ്രവീൺ എല്ലാ വണ്ടിയും കൊച്ചു എന്ന ആളുടെ പേരിൽ എടുക്കാൻ സമ്മതിക്കോ
    കൊറേ അഡ്ജസ്റ്റ് ആക്കി ഒരു പീക്ക് ലെവലിൽ പൊട്ടിത്തെറിച്ചിട്ടുണ്ടാവാം പ്രവീൺ പാവം തോന്നുന്നു

    • @GoproReacts
      @GoproReacts  4 дня назад +5

      Athe

    • @renukasatheesh7765
      @renukasatheesh7765 4 дня назад +13

      Sathyam 💯athum alla honey moon poyappol polum avaru koode poyi🤦mrithula pavam😢

    • @ArtiS-p1o
      @ArtiS-p1o 3 дня назад

      അതായിരിക്കും സത്യം

    • @Reflections-w5k
      @Reflections-w5k 3 дня назад

      Athile Ertiga okke dowry kittiyatha.Its registered under her name. Pinne ulla Baleno Praveenintem Thar Pranavintem peril anu registered ayirikunne.

  • @Sulusiyad
    @Sulusiyad 3 дня назад +2

    നമ്മൾ ഇത്രെയും നാൾ കണ്ടുകൊണ്ടിരുന്നത് reel ആയിരുന്നു. ഇപ്പോൾ കാണുന്നത് realum

  • @RUDHRAKSH_RITHIKESH
    @RUDHRAKSH_RITHIKESH 3 дня назад

    Valare correct aanu❤

  • @vishnur.s9073
    @vishnur.s9073 4 дня назад +1

    well said

  • @saflanasrinsaflanasrin2973
    @saflanasrinsaflanasrin2973 4 дня назад +70

    അവരെ character exchange challenge കണ്ടാൽ അറിയും അതിൽ പ്രണവ് അമ്മ ആയി അഭിനയിക്കുമ്പോ പറയുണ്ട് മൃദുലനെ പറ്റി..😮ഇപ്പോ ആലോചിക്കുമ്പോ നമക്ക് ചെറിയ കാര്യങ്ങൾ അതിൽ hint ഉള്ളത് പോലെ തോന്നുണ്ട് 😢

    • @sweetiepie4
      @sweetiepie4 4 дня назад +1

      Yendha parayunne

    • @saflanasrinsaflanasrin2973
      @saflanasrinsaflanasrin2973 4 дня назад +17

      @sweetiepie4 അവരെ character exchange challengil വ്യക്തമായിട്ട് praveen and pranav അമ്മയുടെ character എടുത്തപ്പോ mridula നെപറ്റി അതിൽ മൃദുല ചോയിക്കുന്നുണ്ട് എന്നെ പറ്റി അങ്ങനെ പറയുന്നുണ്ടോ... Seriously ഞാൻ ഇപ്പോ ആലോചിച്ചു ഇണ്ടാക്കിയതല്ല അന്നേ എന്റെ മനസ്സിൽ സ്ട്രൈക്ക് ആയതാണ് കാരണം ഞാൻ ഒരു married girl ആണ് അപ്പോ ഞാൻ മനസ്സിൽ വിചാരിച്ച കാര്യം ആയിരുന്നു എത്ര ഒക്കെ മകൾ ആണ് പറഞ്ചാലും മരുമകൾ മരുമകൾ തന്നെ അമ്മായിയമ്മ ഒരിക്കലും സ്വന്തം അമ്മ അവത്തില്ല 🥺

    • @sreeresmi6856
      @sreeresmi6856 4 дня назад +3

      Njanum sradhichirunnu athu

    • @Kalluuzzz-v1i
      @Kalluuzzz-v1i 4 дня назад +6

      മൃതുലയെ പറ്റി പലപ്പോഴും അമ്മയും കൊച്ചുവും തമാശരൂപത്തിൽ പറഞ്ഞത് ഓർക്കുമ്പോ ഇവർ പറയുന്നത് സത്യമാ ചിലപ്പോൾ മൃതുല കളിയാക്കൽ എല്ലാം ചിരിച് കൊണ്ട എല്ലാം കേൾക്കുന്ന but ഇപ്പോൾ ചിന്തിക്കുമ്പോൾ ആ ചിരിയുടെ back ൽ കുറെ സങ്കടം ഉണ്ടായിരുന്നു പാവം പിള്ളേർ 😢

  • @saranyasdreamcatchervlogz.
    @saranyasdreamcatchervlogz. 3 дня назад +3

    Superb Reaction video ❤❤❤❤ കുറെ reactions കണ്ടു..എല്ലാത്തിലും best ഇത് തന്നെ... ഇതു് പറയാൻ ചേച്ചി കൂടി വേണം എന്ന് തോന്നിയിരുന്നു.അതുപോലെ തന്നെ ചേച്ചിയും വന്നു ..😊❤❤❤❤❤Keep Going ❤

    • @GoproReacts
      @GoproReacts  3 дня назад +1

      Thank you so much tto. Athe aval koode undayale sheriyaku ...

  • @thasnimubz3037
    @thasnimubz3037 4 дня назад +5

    Mootha Aankutti kalynm kazhichaaal avar vere aanu 💯 same anubavichathaanu praveen ettane pole ente husband support ayirunnu ipo separate anu 😊 separate anenkilum happy anu ❤

  • @sulfiyashan690
    @sulfiyashan690 3 дня назад

    സത്യം ആണ് ഈ പറഞ്ഞെ

  • @Safiyacookingchannel
    @Safiyacookingchannel 2 дня назад

    👌🔥🔥👏👏

  • @vgradhakrishnanradhakrishn2193
    @vgradhakrishnanradhakrishn2193 4 дня назад +1

    Praveen Paranjapole sathyam jaikkatte

  • @jaibinbiju
    @jaibinbiju 4 дня назад +18

    ഞാൻ കുട്ടേട്ടന് മെസ്സേജ് അയക്കാൻ ഇരിക്കുകയായിരുന്നു ഇവരുടെ വീഡിയോ കണ്ടിട്ടില്ലെങ്കിൽ കാണാൻ പറഞ്ഞിട്ട്

    • @GoproReacts
      @GoproReacts  4 дня назад +7

      hi mone... late aayi .. also cheriya fever . randalkkum ... monu sukhalle

    • @jaibinbiju
      @jaibinbiju 4 дня назад +3

      @@GoproReacts സുഖമായിരിക്കുന്നു കുട്ടേട്ടാ. ചേച്ചിയും മക്കളും ഒക്കെ ഹാപ്പി അല്ലേ? എല്ലാവരോടും അന്വേഷണം പറയണേ

    • @GoproReacts
      @GoproReacts  3 дня назад

      ❤️❤️

  • @athirarajesh3140
    @athirarajesh3140 4 дня назад

    polichu guys👍

  • @KannakiBinu
    @KannakiBinu 3 дня назад +3

    മൃദുലയോട് കൊച്ചു ഇടപഴകുന്ന കാണുമ്പോൾ എന്റെ ഭർത്താവിന്റെ ബ്രദറും ഇതുപോലെ ആയിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട് പക്ഷേ ഇപ്പോൾ തോന്നുന്നു ഞങ്ങളുടെ ബ്രദർ എന്ത് പാവമാണെന്ന് അനാവശ്യമായ വാക്ക് പോയിട്ട് നോട്ടം പോലും ഉണ്ടായിട്ടില്ല, എപ്പോഴും നമ്മുടെയൊക്കെ റിയൽ ലൈഫ് തന്നെയാണ് ബെറ്റർ😊