ക്യാമറ വച്ച മീനിനെ വെള്ളത്തിൽ വിട്ടു പിന്നെ കണ്ടത്!😍|I strapped a GoPro on a fish🐠| Kerala fishing

Поделиться
HTML-код
  • Опубликовано: 28 июн 2019
  • #GoPro
    Subscribe ചെയ്യാൻ മറക്കരുതേ സുഹൃത്തുക്കളെ
    6 കിലോ ഉള്ള കിടിലൻ കാളാഞ്ചി പിടുത്തം- • 6 കിലോ ഉള്ള കിടിലൻ കാള...
    കറൂപ് പിടിച്ചു കുരുമുളകും കാന്താരിയും അരച്ചു വറുത്തു- • കറൂപ് പിടിച്ചു കുരുമുള...
    “വാഹ വരാൽ” പിടിക്കാണോ?- • “വാഹ വരാൽ” പിടിക്കാണോ?...
    "മൂന്നു ബക്കറ്റ്”ഗപ്പി- • "മൂന്നു ബക്കറ്റ്”ഗപ്പി...
    നാടൻ ഞണ്ടു പിടിച്ചു കനലിൽ ചുട്ടത്- • നാടൻ ഞണ്ടു പിടിച്ചു കന...
    inspired by monster mike fishing
    =============================================
    Please subscribe our channel for future exciting videos
    =============================================
    New video on every Fridays
    =============================================
    Follow us on Instagram and Facebook for more updates
    =============================================
    contact email: sebin.cyriac@gmail.com

Комментарии • 6 тыс.

  • @fishingfreaks
    @fishingfreaks  4 года назад +1564

    Fishing freaks എന്ന നമ്മുടെ instagram പേജിൽ ആരിക്കും ഇനി മുതൽ give away notifications & give away winner അന്നൗൻസ് ചെയ്യുന്നത്.😍❣️ thank you all with lots of love
    Click here instagram.com/fishing_freaks_of_kerala/?hl=en

  • @AbdulRauf.
    @AbdulRauf. 3 года назад +1420

    *2021ൽ കാണുന്നത് ആരൊക്കെ......😅😅😅✌️✌️✌️*

  • @rasiqrazi8555
    @rasiqrazi8555 5 лет назад +7863

    പടച്ചോനെ ന്ത് ധൈര്യത്തിൽ ഇനി അര തോർത്തും ഉടുത്ത്‌ കടവിലൊക്കെ കുളിക്കാനിറങ്ങും കുളികഴിഞ്ഞു കേറുമ്പോ വൈറൽ ആവൂലെ 😂 എന്നാലും കൊള്ളാം ബ്രോ പൊളിച്ചു 👍

  • @totothespitz5890
    @totothespitz5890 3 года назад +764

    2021 il kaanunnavar undenkil like adichu polikk🤩🤩🤩

  • @akhilpvm
    @akhilpvm 3 года назад +340

    *സംഭവം പൊളിച്ചു.. ഒടുവിൽ അവൻ നൈസ് ആയിട്ട് ഊരിപ്പോയി* 😁🤩✌️

    • @warrior8000
      @warrior8000 3 года назад +4

      💞

    • @sajuleyland
      @sajuleyland 3 года назад +3

      അഖിലേ ഞാനും പിറവങ്കാരനാണ്👋

    • @savithattk7586
      @savithattk7586 2 года назад +1

      Athe😀😀

    • @Ashiq.e.r
      @Ashiq.e.r 2 года назад +1

      @@warrior8000 നിനക പവട്ടപ അന്തേ

    • @warrior8000
      @warrior8000 2 года назад

      @@Ashiq.e.r entha manasilayilla

  • @OMKVFishingCooking
    @OMKVFishingCooking 5 лет назад +3957

    O man awesome👌👌👌

    • @fishingfreaks
      @fishingfreaks  5 лет назад +418

      OMKV Fishing & Cooking unni chettaaa😍😍😍 thank you thank you.... video kananum comment cheyyanaum kanicha valiya manasinu orayiram nanni

    • @nazarsha6379
      @nazarsha6379 5 лет назад +41

      Ambada kema Unnikutta😁

    • @aneeshpa7988
      @aneeshpa7988 5 лет назад +31

      ഹേ ഉണ്ണി യോ 🤔

    • @shobinbhai1409
      @shobinbhai1409 5 лет назад +21

      Unni chetta

    • @NihanHareesh
      @NihanHareesh 5 лет назад +10

      😘😘😘

  • @mangatv2758
    @mangatv2758 5 лет назад +7325

    ഈ ചാനലിൽ ആദ്യമായിട്ടാണ് വീഡിയോ കാണുന്നവർ എന്നുള്ളവർ like അടി

  • @sajijoseph4239
    @sajijoseph4239 3 года назад +288

    3 million views ആയതിനു ശേഷം കാണുന്നവർ ലൈക്‌

  • @pro.4267
    @pro.4267 3 года назад +64

    ഇത്രയും വലിയ കായലിൽ ഒരു മിനു പോലും ഇല്ല 🥺

  • @bravewolf9399
    @bravewolf9399 5 лет назад +3366

    *Go Pro വെള്ളത്തിനടിയിൽ കൊണ്ടുപോയി അടിത്തട്ട് മുഴുവൻ കാണിച്ചുതന്ന ആ മീനിന്റെ മനസ്സ് ആരും കാണാതെ പോകരുത്* 😏

    • @fishingfreaks
      @fishingfreaks  5 лет назад +91

      Ath sathyam 😍😘🤘🏼

    • @hadinsha
      @hadinsha 5 лет назад +13

      തിലകൻ.jpeg

    • @_JitheshAdm94
      @_JitheshAdm94 5 лет назад +34

      മീനിനിരിക്കട്ടെ ഒരു കുതിരപ്പവൻ 👍

    • @rajendran3458
      @rajendran3458 5 лет назад +7

      A paranjath njayamm

    • @achanyadas9372
      @achanyadas9372 5 лет назад +3

      Athu kalakkii

  • @arafathprg405
    @arafathprg405 4 года назад +1499

    മീനുകളുടെ ഇടയിൽ ആ മീൻ ഇപ്പൊ സെലിബ്രിറ്റി ആയിട്ടുണ്ടാകും 😂

    • @athul03
      @athul03 4 года назад +63

      ഇപ്പോൾ അവിടുത്തെ മീനുകളുടെ ഒക്കെ വെഡിങ് ഫോട്ടോ ഒക്കെ എടുത്തു കൊടുക്കുന്നത് ഇവൻ ആണെന്ന കേട്ടത്
      ഭാവന മീമി സ്റ്റുഡിയോക്ക് എല്ലാവിധ ആശംസകളും

    • @anjalifabrics1223
      @anjalifabrics1223 4 года назад +6

      Chali

    • @fasalsaleem8808
      @fasalsaleem8808 4 года назад +6

      Fresh

    • @muzammiln6822
      @muzammiln6822 4 года назад +2

      Meenukal youtube nokkarundo

    • @georgesamuel4787
      @georgesamuel4787 4 года назад +2

      ameen

  • @shanushanu5526
    @shanushanu5526 3 года назад +42

    7:10 ya mone vallatha feel♥️♥️♥️♥️

  • @roisecriz3888
    @roisecriz3888 3 года назад +7

    firoze ika pewer indo😁

  • @naseebvdr5605
    @naseebvdr5605 5 лет назад +594

    ഇത് ഒന്നു കൂടി റിഹേഴ്സൽ ചെയ്താൽ വെള്ളത്തിൽ അപകടത്തിൽ പെട്ടവരേ കണ്ടത്താൻ ഫയർ ഫോയ്സിനും മറ്റും ഉപകാരപ്പെടും സഹോ....

    • @fishingfreaks
      @fishingfreaks  5 лет назад +180

      Bro aa paranjath oru Nalla idea anu ... pakshe problem ee camera vellathil idumpo wifi signal cut akum so live kanan pattila ... anganeyhe camera anel bro paranjath valare Nalla oru idea anu... thankale Njn appreciate cheyyunnu karanam ee video kandit kuliscene pidikam ee camera vach ennu Okay parayunna njaramp rogikalk idayil thankale pole ullavar viralil ennavunnavare ullu :) 😘

    • @salmanulfarisimp402
      @salmanulfarisimp402 5 лет назад +7

      Good idea man apresiate u

    • @sanashaaz3132
      @sanashaaz3132 5 лет назад +6

      Good idea😍👌👌

    • @malu3937
      @malu3937 5 лет назад +6

      Good suggestion

    • @arjunk2777
      @arjunk2777 5 лет назад +3

      Good..mr naseeb

  • @moviebay2.082
    @moviebay2.082 4 года назад +1978

    ആ മീൻ രക്ഷപ്പെട്ടപ്പോൾ സന്തോഷിച്ചവർ ആരൊക്കെയാ 😍😍😍

  • @meerasatheeshan2200
    @meerasatheeshan2200 3 года назад +389

    2020 december il kanunnavar like adi

  • @sanjuk5397
    @sanjuk5397 3 года назад +2

    സംഭവം ഒക്കെ അടിപൊളിയായി വേറെ ഒരു പുഴയിൽ ആക്കാമായിരുന്നു ടെസ്റ്റ്‌ 😇😇

  • @sarathanil8699
    @sarathanil8699 5 лет назад +769

    കാമറ പുള്ളിൽ ഉടക്കിയത്‌ അല്ല.... ആ മീൻ വളരെ തന്ത്രപരം ആയി ആ കാമറ അതിന്റെ ദേഹത്തു നിന്നു പുള്ളില് ഉടക്കി ഉരിയത് ആണ്.....

  • @lechuanu2465
    @lechuanu2465 3 года назад +31

    RUclips recommended me this channel after one yr😂😂😂..nthayalum poli

  • @voyagernims
    @voyagernims 2 года назад +4

    വെള്ളത്തിന്റെ അടിത്തട്ടിൽ പോയി മനോഹാരിത കാണിച്ചു തന്ന മീനിനും Fishing Freaks നും Thanks.. വളരെ വൈകിയാണ് ഈ video എന്റെ മുന്നിൽ എത്തുന്നത്..🙏😛

  • @shafeekms5431
    @shafeekms5431 4 года назад +849

    ആർട്ടിസ്റ് കുളത്തിലേക്ക് ചാടുകയല്ലേ അപ്പൊ ക്യാമറയും ഒപ്പം ചാടട്ടെ ......ആന്നു പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു ഇപ്പൊ എന്തായി ...😃

  • @fatherhang
    @fatherhang 4 года назад +582

    ക്യാമറ man വാളക്കൊപ്പം.. എബിൻ

  • @mallikaviswanathan9524
    @mallikaviswanathan9524 3 года назад +24

    2021ill kanunnavar undo??
    🧐🧐

  • @gertrudejose8735
    @gertrudejose8735 3 года назад +5

    So nice video and congratulations to your maiden journey with GoPro on a fish!So beautiful view !

  • @anshidgaming6185
    @anshidgaming6185 4 года назад +1177

    1year shesham video kanunnavar like😍❤
    👇👍

  • @shiyaz8586
    @shiyaz8586 4 года назад +1843

    2020 ൽ കാണുന്നവർ like adii

  • @vishagravindran4827
    @vishagravindran4827 3 года назад +3

    Ethenkilum puzhayil vittirunathenkil super aayene kure meenukaleyum kananamayirunnu 😍😍👌🏻

  • @arar4919
    @arar4919 3 года назад +14

    2021 il ivde vannavarundo ❤️

  • @hareeshh9586
    @hareeshh9586 5 лет назад +2899

    Vedio കാണുന്നതിന്മുമ്പ് comment വായിക്കാൻ വന്നവർ
    Like adi

  • @tonystark3935
    @tonystark3935 5 лет назад +261

    ഞാൻ ഇന്നലെ അത് കണ്ടതെ ഒള്ളു അപ്പൊ തന്നെ മലയാളത്തിലും വന്നോ.അടിപൊളി മച്ചാനെ😘😘😘😘

    • @fishingfreaks
      @fishingfreaks  5 лет назад +5

      Ah bro try Cheyyan thonni atha 😂

    • @tonystark3935
      @tonystark3935 5 лет назад +2

      @@fishingfreaks എന്തായാലും അതിലും നന്നായി ബ്രോ ചെയ്തു 👏👏👏👏👏

    • @myhope1697
      @myhope1697 5 лет назад +1

      ഞാനും kandu...Oruthan live ആയി meen pidich athil thanne cam kettivach വിടുന്നത്

    • @lalu-xx5wt
      @lalu-xx5wt 5 лет назад +1

      Me tooo 😃

    • @salihmohamed-oh9oe
      @salihmohamed-oh9oe 5 лет назад +1

      Tony Stark njanum ennale kandollu

  • @preenajiji3623
    @preenajiji3623 3 года назад +4

    Super aayittundu👏🏾👏🏾😊

  • @Eldho-453
    @Eldho-453 3 года назад +1

    അതിൻറെ ഉള്ളിൽ മറ്റൊരു
    മീനിനെയും കണ്ടില്ലല്ലോ....
    വെള്ളത്തിൽ...
    വീഡിയോ സൂപ്പർ അടിപൊളി
    Fantastic

  • @vishnubaburaj936
    @vishnubaburaj936 5 лет назад +427

    അനക്കമില്ലാതായപ്പോ ഞാൻ കരുതി മീൻ മുങ്ങി ചത്തെന്ന്😮

  • @fatherhang
    @fatherhang 4 года назад +326

    ആ പാവത്തിന് load താങ്ങുന്നില്ല അതാണ് ഇടക്ക് rest എടുക്കുന്നത് 😇😇

    • @homeworkwithafsukhan3528
      @homeworkwithafsukhan3528 3 года назад +3

      വെള്ളത്തിലാ മീൻ കരയിലല്ല 😄😄

    • @JAYAKRISHNAN.R.P
      @JAYAKRISHNAN.R.P 3 года назад

      @@homeworkwithafsukhan3528 😁

    • @anasanz4958
      @anasanz4958 3 года назад +2

      @Afsal khan KA വെള്ളത്തിന്ന് അന്റെ പുറത്ത് ഒരു പത്തുകിലോ കെട്ടിയാൽ ങ്ങി കൊറേ നീന്തുമോ

    • @madhavam6276
      @madhavam6276 3 года назад

      @@anasanz4958 hihi...😀😀 Pwoli

  • @suuuiiiCR7.
    @suuuiiiCR7. 3 года назад +2

    പൊളിച്ചു ബ്രോ

  • @KL11gamei7
    @KL11gamei7 6 месяцев назад +5

    2024 kaannunath aaroke 🤣🤣

  • @AyshazWorld
    @AyshazWorld 5 лет назад +14

    Ith polichu...😊😊😊

    • @fishingfreaks
      @fishingfreaks  5 лет назад +5

      Never expected comment from a popular RUclipsr like you :) thank you so much :) really motivating 🤘🏼

    • @Buffessoralt
      @Buffessoralt 11 дней назад

      Ningal channel nirthiyo 😢😢😢

  • @Hari-zx6kp
    @Hari-zx6kp 4 года назад +515

    1 year kazhinju kanunnavar arelum undo😂😂

  • @raneeshanaseer3279
    @raneeshanaseer3279 3 года назад +3

    നമ്മളും ഒന്ന് വെള്ളത്തിൽ എത്തിയത് പോലെ ഒരു feel

  • @Abiram01
    @Abiram01 3 года назад +2

    1 million adichathin shesham kaanunnorundoo

  • @techchannel3630
    @techchannel3630 5 лет назад +172

    ചുമ്മാതല്ല,, അന്ന് ശ്രീനിവാസൻ പറഞ്ഞത്,, നായിക കുളത്തീൽ ചാടുമ്പോൾ ക്യാമറ കൂടെ ചാടിക്കോട്ടെന്ന്,, കലക്കി,,,

  • @1971pillai
    @1971pillai 5 лет назад +643

    ഇതു വല്ല കായലിലും പാടില്ലായിരുന്നോ? എങ്കിൽ മറ്റു മത്സൃ ങ്ങളെയൊക്കെ കാണാമായിരുന്നു

  • @hakeemhaki1903
    @hakeemhaki1903 3 года назад +8

    ഫിറോസ്ക്കക്ക് കേസ് വന്നപ്പോൾ ഈ വിഡിയോ ഇപ്പൊ ഇവിടെ ഉണ്ടോ എന്ന് നോക്കാൻ വന്നവർ ഉണ്ടോ

    • @SHIBINKAZTRO
      @SHIBINKAZTRO 3 года назад

      എന്ത് കേസ്?

    • @hakeemhaki1903
      @hakeemhaki1903 3 года назад

      ആമയുടെ പുറത്തു ക്യാമറ വെച്ചതിനു

  • @Hellooo..guyzzz
    @Hellooo..guyzzz 3 года назад +13

    I don't know how many times it's getting recommend
    Fishing freakers uyir..

  • @abubakeraa4639
    @abubakeraa4639 4 года назад +182

    തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുക എന്നൊക്കെ കേട്ടട്ടുണ്ട്. മീനെ കൊണ്ട് ക്യാമറ എടുപ്പിക്കുന്നത് അത്യയിട്ട കാണാനേ 🤓

    • @sanaanu476
      @sanaanu476 4 года назад

      Vellathil oru vasthuvinum bharm undavilla

  • @thomasbabu6495
    @thomasbabu6495 5 лет назад +154

    Discovery channel കണ്ടത് പോലെയുണ്ട്.....kidu മോനെ..

    • @fishingfreaks
      @fishingfreaks  5 лет назад +2

      Hi Thomas chetta thank you so much 😍

  • @gowtham376
    @gowtham376 3 года назад

    Pwolliii sanamm kanaan adippan ayirunnu. Pavaam meen rekshaapettuu💥💥

  • @padmajajaikumar7011
    @padmajajaikumar7011 3 года назад +1

    Bro bro...ith kayalil onn try cheyuo..nalla resarikkum... first tym Anu vedio kaninne...adipoli...🤩

  • @akshaycd9674
    @akshaycd9674 4 года назад +268

    ക്യാമറ വെച്ച മിനെ കാണുന്ന വേറൊരു മീൻ : "നിന്റെ പിന്നിൽ എന്താണ്? "
    Go pro കാമറാമാൻ മീൻ:"യൂട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ ഒരു vlog ചെയ്തുകൊണ്ടിരിക്കുകയാണ് "

  • @sa_dq
    @sa_dq 4 года назад +110

    അവസാനം. ആ മീൻ ക്യാമറ ഊരി കളഞ്ഞു് രച്ചപ്പെടുക ആയിരുന്നു സൂർത്തുക്കളെ... 🙊🙊

  • @ROSALINDORLANDO21
    @ROSALINDORLANDO21 3 года назад +29

    2020novemberil kannuna arakilum ond enkil like👍👍👍

  • @fathimaptr5558
    @fathimaptr5558 3 года назад

    Adipoli
    Puzhayilo or kadalilo ayirunnengil valare manoharamaya kazhchakal kanumayirunnu
    Motthathil polichu

  • @zidanepichu
    @zidanepichu 5 лет назад +213

    പാവം മീൻ അത് രക്ഷപെട്ടല്ലോ 😍 വിശന്നിട്ടുവയ്യ ചാള വറുത്തതും കൂട്ടി ചോറ് കഴിച്ചിട്ട് വരാം

    • @fishingfreaks
      @fishingfreaks  5 лет назад +11

      Kurumulak itt varuthath anel polikum 😜😋😍😘

    • @user-si8ku7wt3s
      @user-si8ku7wt3s 5 лет назад +4

      🤣🤣🤣

    • @Sujith-sukumaran
      @Sujith-sukumaran 5 лет назад +22

      ഓ rich rich... ചാള വറുത്തത് ഒക്കെയ കഴിക്കുന്നത് 😂😂😂😂😂

    • @allinoneatoz6152
      @allinoneatoz6152 5 лет назад +2

      sujith sukumaran 🤣🤣

    • @allinoneatoz6152
      @allinoneatoz6152 5 лет назад +2

      🤣🤣🤣

  • @rajkalamadan3716
    @rajkalamadan3716 5 лет назад +88

    ആദ്യമായിട്ടാ നിങ്ങടെ വീഡിയോ കാണുന്നെ പൊളിച്ചു മച്ചാനെ
    വേറെ ലെവൽ ഒന്നും പറയാനില്ല

    • @fishingfreaks
      @fishingfreaks  5 лет назад

      Thank you so much brother for your motivation I’ll try to upload new videos every week ...

  • @shafeekmc8790
    @shafeekmc8790 3 года назад +1

    കടലില്‍ ആണെങ്കിൽ polichene 😍❤️

  • @Shakirabeevi
    @Shakirabeevi 3 года назад

    ഈ വിടെയോടെ മൊത്തം ലൈക്കും പുഴയുടെ അടിത്തട്ട് നമുക്കൊക്കെ കാണിച്ചു തന്ന മീനിനാകട്ടെ....have a nice day

  • @naaah_____9331
    @naaah_____9331 3 года назад +7

    സ്വതന്ത്രമായി പോകുന്ന ആ മീനിനെ കണ്ടിട്ട് ഉള്ള് നിറഞ്ഞ് കവിഞ്ഞു ♥️♥️

  • @feitan5919
    @feitan5919 5 лет назад +890

    ക്യാമറ വച്ച മീനിനെ വെള്ളത്തിൽ വിട്ടപ്പോൾ കണ്ടത് കണ്ടാൽ നിങ്ങൾ ഞെട്ടും😱
    .
    .
    .
    .
    .
    .
    .
    വെള്ളവും പുല്ലും😂

  • @aneebrajanu9195
    @aneebrajanu9195 3 года назад +15

    No one
    Literally no one
    RUclips recommended me this after 1year

    • @midhun8869
      @midhun8869 3 года назад +1

      Literary alla literally

    • @aneebrajanu9195
      @aneebrajanu9195 3 года назад

      @@midhun8869 ok edit cheyyam 👍 mistake pattiyatha

  • @muhammedubaise9384
    @muhammedubaise9384 3 года назад +2

    Adipoli njn aadyam vcharichath puzhayilan idunnath ennan 😍

  • @anilkumarkumar6207
    @anilkumarkumar6207 4 года назад +95

    വേറെ വല്ലവനും വെള്ളത്തിന്റെ അടിയിലുകുടി വന്നു മീനിനെയും,ക്യാമറയും അടിച്ചോണ്ടു പോകാതെ നോക്കണേ...😄😄😄😄😄

  • @muhammedirfan5455
    @muhammedirfan5455 4 года назад +284

    ഭാഗ്യം കുളികടവിൽ കൊണ്ട് വിടാത്തത് 🤣🤣

  • @adarshvnath5493
    @adarshvnath5493 3 года назад +2

    My first fishing freaks video.... 1 year ine മേല കഴിഞ്ഞു ഇന്ന്‌ recommendation ആയിട്ട് വന്ന്

  • @0ru_vazhipokan
    @0ru_vazhipokan 2 года назад +3

    2051il kanunavar ondoo. 👀✖️

  • @mpjalal3672
    @mpjalal3672 4 года назад +16

    പൊളിച്ചു.. മോനെ അടിപൊളി 🤩😍😍 കൂടുതൽ നല്ല വീഡിയോക്ക് കാത്തിരിക്കുന്നു ഇതൊക്കെ തന്നെയാണ് വലിയ ചാനൽകരോക്കേ കാണിക്കുന്നത് അതുകൊണ്ട് തന്നെ അവരുടെ വീഡിയോസും കാണാൻ പ്രതേകതയും..

    • @fishingfreaks
      @fishingfreaks  4 года назад +2

      Love you buddy ......brother.. nammude latest video kandit Onnu abhiprayam parayane 🙂🥰

    • @noblealex1038
      @noblealex1038 3 года назад

      Ente channel onn kand nokki istappetal support cheyumo

  • @rolexgod9844
    @rolexgod9844 4 года назад +184

    Bro പറ്റുമെങ്കിൽ കടലിൽ ഇങ്ങനെ ഒന്ന് ചെയ്യാമോ ❤

  • @nkkilladi4969
    @nkkilladi4969 3 года назад +2

    ഈറ്റ് ചാനൽ ആദ്യമായിട്ടാണ് കാണുന്നത് എഗ്കിൽ ലൈക്‌

  • @avbpopman997
    @avbpopman997 3 года назад +2

    ഒരു രക്ഷയുമില്ല വേറെ ലെവൽ

  • @rakhiramachandran8464
    @rakhiramachandran8464 5 лет назад +327

    ബ്രോ നിങ്ങളുടെ എഫ്‌ഫോർട് നു ആണ് ലൈക്‌...👍 അല്പം കൂടി പ്രദീക്ഷിച്ചു...😔 ഇനിയും ഇതു പോലെ ഉള്ള വീഡിയോ ഇടണം.... 👍👍

  • @Hishamvillan
    @Hishamvillan 4 года назад +194

    നല്ല താഴ്ചയുള്ള കായലിലോ മറ്റോ ഇതുപോലെ വീഡിയോ ചെയ്തിരുന്നെങ്കിൽ മറ്റു മത്സ്യങ്ങളേയും, ജലജീവികളേയും കാണാൻ സാധിക്കുമായിരുന്നു..

    • @MalikMuhammeds
      @MalikMuhammeds 4 года назад +7

      സാധിക്കില്ല bro.. ആഴം കൂടുമ്പോൾ വെളിച്ചം കിട്ടില്ല..

    • @unknowndestinationabdul_mu3008
      @unknowndestinationabdul_mu3008 4 года назад +16

      @@MalikMuhammeds ഒരു ടോർച്ചും കൂടെ പിടിപ്പിക്കാൻ പാടില്ലേ 😁😁

    • @unknowndestinationabdul_mu3008
      @unknowndestinationabdul_mu3008 4 года назад +5

      @@MalikMuhammeds അല്ലെങ്കിൽ night vision cam വെക്ക്

    • @hasbullahbichu1016
      @hasbullahbichu1016 3 года назад

      ക്യാമറ കിട്ടില്ല

  • @ROSALINDORLANDO21
    @ROSALINDORLANDO21 3 года назад +3

    Nice chetta😍❤️😍

  • @sruthy2601
    @sruthy2601 3 года назад

    എന്തായാലും കലക്കി bro video

  • @BlueeeDude
    @BlueeeDude 3 года назад +180

    RUclips recommended me after 1 year😂😂LOL😂

  • @ashrafmh2286
    @ashrafmh2286 5 лет назад +3

    ആ മീനിന്റെ ആയുസ്സ് വല്ലാത്തൊരു ആയുസ്സാണ്..പൊളിച്ചു ബ്രോ..👌👌

  • @snehamadhavan6656
    @snehamadhavan6656 3 года назад +4

    Sorry for being late.
    Meen ulla sthalath ithpole cheyyavo..? Ennit video erakuvo?
    Sambavam adipoli ayirunnu❤

  • @devangkrishna6056
    @devangkrishna6056 2 года назад +1

    2 million ✌adich kazhich kanunavar undo😌

  • @sreerajalappy4765
    @sreerajalappy4765 5 лет назад +17

    കൊള്ളാം👍👍 ഈ പരിശ്രമത്തിന് അഭിനന്ദനങ്ങൾ😊

  • @walker2.047
    @walker2.047 3 года назад +35

    ഇനിയും മീഌ മേടിച്ചു രക്ഷപ്പെടുത്തു

    • @adarshbabu1531
      @adarshbabu1531 3 года назад +1

      ആ മീനിനെ പിടിച്ചതാണോ.

    • @walker2.047
      @walker2.047 3 года назад

      @@adarshbabu1531
      alla

  • @akash.p1966
    @akash.p1966 3 года назад +7

    2020 November 15 ee video kanunavar like adi

    • @asz2183
      @asz2183 3 года назад

      Nov 16😁

  • @Malikmalik-ul9eq
    @Malikmalik-ul9eq 3 года назад +1

    ഞാൻ എല്ലാ വിഡിയോസും കാണാറുഡ് കട്ട സപ്പോർട്

  • @Amiscreativehut
    @Amiscreativehut 4 года назад +113

    *1MILLION view ആയ ശേഷം കാണുന്നവരുണ്ടോ*

  • @akhildjx8113
    @akhildjx8113 4 года назад +5

    ആഹ്ഹ് മീൻ വേറെ ഒരു മീനും ആയി കണ്ടു മുട്ടും എന്നു വിജാരിച്ചവർ like adi👍

  • @ashwiaswin3693
    @ashwiaswin3693 3 года назад

    Eniyum ethupole verity ayittulla vid edanam... katta sprt.. 💥

  • @SABIKKANNUR
    @SABIKKANNUR 3 года назад +3

    Ufff പൊളി 💥🔥

  • @girishampady8518
    @girishampady8518 5 лет назад +18

    അടിപൊളി.. അടുത്ത വിഡീയോ പെട്ടെന്ന് വരട്ടെ.. ഇനി ഫാമിലി മീൻപിടുത്തം എന്നാണ്.., 😀🙋‍♂️

    • @fishingfreaks
      @fishingfreaks  5 лет назад

      Thanks Girish Chetta :) ella azhchayum videos idum :) thank you 😊😍🤘🏼

  • @eshafyzi3540
    @eshafyzi3540 5 лет назад +696

    അതിമോഹം ആണെന്ന് അറിയാം... എന്നാലും ഒന്ന് ചോദിച്ചോട്ടെ......,
    ഞങ്ങൾക്ക് കടലിന്റെ അടിത്തട്ട് കാണിച്ചു തരാൻ പറ്റോ........
    😂😂😂😂😂
    പറ്റില്ലല്ലേ..... 😔
    പറ്റില്ലാച്ചാ വേണ്ടാട്ടോ..... 😪
    ഞാൻ എന്റെ ഒരു പൊട്ട ബുദ്ധിക്ക് ചോദിച്ചതാ 😭😭😭😭😭

    • @fishingfreaks
      @fishingfreaks  5 лет назад +159

      Hey sister 👍🏻 count on me.. ee agraham sadhich thannirikum 🤘🏼

    • @AbdulAzeez-ik3hm
      @AbdulAzeez-ik3hm 5 лет назад +16

      എനിക്കും കാണണം chettaayiii.....

    • @fayas246
      @fayas246 5 лет назад +24

      വല്ല സ്രാവ്‌ എങ്ങാനും വിഴുങ്ങിയാൽ.. അയ്യോ എന്റെ ഗോ പ്രൊ 😜

    • @eshafyzi3540
      @eshafyzi3540 5 лет назад +22

      @@fayas246 അല്ലേലും ക്യാമറയുടെ പിന്നാലെ പോകണ്ടാന്നു......
      അതങ് അവർക്ക് വിട്ടു കൊടുത്തേക്ക്..... മീനുകൾ അടിച്ചു പൊളിക്കട്ടേന്ന്... 😂😂😂

    • @susanbiju6379
      @susanbiju6379 5 лет назад +3

      Satyammm

  • @mohammedshifinummathoor4000
    @mohammedshifinummathoor4000 2 месяца назад +2

    2024ൽ കാണുന്നവർ ഉണ്ടോ❣️

  • @abijithanilkumar2557
    @abijithanilkumar2557 2 года назад +2

    2 years munne sebin chettante frst kanda videoo🔥200 k sub thaazhe aayirunnenn thonnunu ipo most fav utuber with 2.50M
    Subs💞

  • @rajanipp1773
    @rajanipp1773 3 года назад +36

    ചേട്ടാ കമന്റിനു ലൈക്‌ തരുമോ പ്ലീസ്

    • @noblealex1038
      @noblealex1038 3 года назад +1

      Ente channel onn kand nokki istappetal support cheyumo

  • @adhilabduljamal2351
    @adhilabduljamal2351 4 года назад +7

    ഇനിയും ഇത് ചെയ്യാനേകിൽ പുഴയിൽ കൂടി ചെയ്തോളൂ....... പൊളിക്കും....😝

  • @safaashussain8369
    @safaashussain8369 3 года назад +1

    എനിക്ക് ഇഷ്ടമായി ഇത്‌ നിങ്ങൾ മാത്രമല്ലല്ലോ ഇങ്ങിനെ ചെയ്യുന്നത് പലരും ചെയ്യുന്നുണ്ട്‌ പറയുന്നവർ പറയട്ടെ പിന്നെ ഒരു sp. thanks ഉണ്ട് രാഹുൽ ഗാന്ധി ക്ക്‌ ഒപ്പം ചെയ്ത വീഡിയോ പൊളിക്കാൻ ആയിരുന്നു

  • @saheerabbas703
    @saheerabbas703 3 года назад

    Woooow.... Superb...👌

  • @s4umax99
    @s4umax99 3 года назад +195

    2020 Octoberil kanunnavar Neela👍🏻

  • @maneeshk4011
    @maneeshk4011 3 года назад +4

    പുതുമ ഉണ്ട് ഓരോ ഓരോ വീഡിയോ കാണുന്ന നേരം ബ്രോ 👏👏👏👏

  • @rahulsnair46
    @rahulsnair46 3 года назад

    Pwoli machanaa😍😍😍

  • @beau_ve1086
    @beau_ve1086 3 года назад +5

    2021 ee video kanunavar Indo😂💥

  • @MUNEERVIDEO
    @MUNEERVIDEO 5 лет назад +3

    പൊളിച്ച്

  • @kumshafy
    @kumshafy 4 года назад +28

    കായലിൽ ഇടാമായിരുന്നു..എന്നാൽ കുറേ മീനുകളെ കാണാമായിരുന്നു...

  • @Shaggy_browns
    @Shaggy_browns 3 года назад

    Super bro first tym aanu kaanane

  • @deepalsajith5673
    @deepalsajith5673 2 года назад

    മച്ചാനെ പൊളിയായിരുന്നു ഈ വീഡിയൊ കാണാൻ നല്ല രസമുണ്ട്🙂