@@fishingfreaks ഇതു കൊള്ളാം ഇതു പോലെ ക്രിയേറ്റീവ് ആയി വീഡിയോ ചെയ്താൽ പൊരിക്കും രണ്ടു പേരും പൊളിയാണ് വലുപ്പ ചെറുപ്പം ഇല്ലാതെ രണ്ടു പേരും എന്ത് ഒരു ഒത്തൊരുമായാണ് 👏continue
Enna arum support cheyyunnilla video വീട്ടുകാർ കാണാതെ ആയൽപ്പക്കത്തുള്ളവർ കാണാതെ കഷ്ടപ്പെട്ട് ഒറ്റയ്ക്ക് shoot ചെയ്തു കഷ്ടപ്പെട്ട് kine masterന്ന് എഡിറ്റു ചെയ്തു upload ചെയ്തപ്പോൾ കാണാൻ ആരൂല്ല കണ്ടവർ subscribe ചെയ്യുന്നില്ല ആകെ മൊത്തം ഒരു മൂജ്ജിയ അവസ്ഥ😩😧 ഈ sidelulla ചിത്രത്തിൽ click ചെയ്താൽ ചാനൽ subscribe cheyyam
*സെബിനച്ചൊ.... സത്യം പറയാലൊ... ഇങ്ങനെ ഉള്ള വീഡിയോസ് ഇനിയും ഇടണം എന്ന് വച്ചാൽ.... ഇങ്ങനെ കയാക്കിൽ പോയി റ്റെന്റ് അടിച്ചു അവിടെ താമസിച്ചു ചൂണ്ടയിട്ടു... ആ മീനിനെ തിന്നു.... നല്ല interesting ആണ് വീഡിയോ കണ്ടോണ്ട് ഇരിക്കാൻ തോന്നും അത് കൊണ്ട് ഇത് പോലെ കുറച്ചൂടെ വീഡിയോ length കൂട്ടി ചെയ്യാണേ.... സേഫ് ആയി safety first* ❤️😘
ഒരു ദിവസം ഹരി കുട്ടൻറെ വീട്ടിൽ പോയി അവിടുത്തെ മീൻ കുളവും മറ്റും വീഡിയോ ചെയ്തു ഒരു ദിവസം വീഡിയോ അപ്‌ലോഡ് ചെയ്യണം എന്നുള്ളവർ ലൈക്ക് അടിക്കുക👍 👑Hari Kuttan. Fans👑
എന്റെ ചാനൽ ഇപ്പോൾ 441 subscribers ആയിട്ടുണ്ട് ഈ comment കാണുന്ന എല്ലാരും ഒന്ന് സപ്പോർട്ട് ചെയ്‌താൽ എനിക്ക് 1k യിൽ എത്താൻ സാതിക്കും. Plzz ellarum onn support cheyyumo 🙏
Video ഓരോ നിമിഷവും കഴിയുമ്പോൾ തീരല്ലേ തീരല്ലേ ന്ന് ആരുന്നു പ്രാർത്ഥന 1 sec പോലും skip ചെയ്യാതെ കണ്ട ഒരു RUclips വീഡിയോ കുറെ നാളായി കണ്ടിട്ട്.... LOV U BRO♥️😍
*ഇത് ഇപ്പൊ ഒരു HORROR SHORT FILM ന്റെ പോലെ ഒക്കെ ഉണ്ടല്ലോ ത്രില്ലടിച്ചിട്ട് വയ്യ* *TUBE CONDINUED.........* *NEXT EPISODEന് WAIT........ ചെയ്യുന്നവർ ഉണ്ടോ* 👇❤️
നമ്മുടെ ഇൻസ്റ്റാഗ്രാം പേജ് ഒന്ന് follow ചെയ്തേക്കണേ instagram.com/sebin_cyriac/ ❤️
സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊😊😊😊
Ok
( 6238078278) Villikammo
❤️👍❤️
thalaivareeeeeeeeeee
എപ്പോഴും കൂടെ കാണുന്ന... ജിനോ ചാച്ചൻ ആണ് എന്റെ ഹീറോ.. 😁😁🥰💯
❤
Avante chattan alle poinne avante oppolle povu
@@RJ-uy4qd WHAT U MEAN മനസിലായില്ല
@@RJ-uy4qd... 🙄..
❤️❤️
പൊന്നു ഭായ്,ഇതെന്ന ദൃശ്യം മൂന്നോ ? ക്ലൈമാക്സ് കണ്ട് ഞാനും ഒന്നും പേടിച്ചു പോയി
❤❤
deep
Broooo🥰😍❤️❤️
@@fishingfreaks iwatch ഇട്ട് മീൻ വെട്ടുന്ന first കേരളകാരൻ sebin അച്ചാച്ചൻ 🤣🤣🤣
Njanum
വെള്ളത്തിൽ പാഞ്ഞു നടന്ന വരാല് അറിഞ്ഞില്ല.
സെബിൻ മച്ചാന്റെ ചൂണ്ടക്ക് ഇരയാകുമെന്ന്..!!😋
ഉഫ് പൊളി ഐറ്റം തന്നെ 👍
Machane 😍❤️😜
❣️
സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊😊😊
@@fishingfreaks big fan sir
@@fishingfreaks 😘😘😘
Drone വന്നതിനുശേഷം സെബിച്ചായൻ നമുക്ക് തരുന്ന കാഴ്ചകൾ.... ഒരു രക്ഷയുമില്ല 💯🥳😊
റസ്ഗ്ഗ്ഖ്യാഫ്റ്റ്റ്സി
Sathyam
സെബിച്ചൻ ഒരു ഡീപ് സീ ഫിഷിങ് നടത്തണം എന്ന് ആഗ്രഹം ഉള്ളവർ അടി ലൈക്.💥💥💥
Pwolikkum ❣️
👍👍
Beo verified ayillr
സമയമുണ്ടെങ്കിൽ എൻറെ വീഡിയോ ഒന്നു കാണാമോ പ്ലീസ്
Vishnu bhai
അവസാനം ഒരു ട്വിസ്റ്റ് ❤❤❤
You gave 222 comments to him
Congrats
സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊😊😊
Tuist tuist tuist
Drishyam
ആരും കാണാതെ സിഗരറ്റ് വലിച്ചെറിഞ്ഞ ജിനോ ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് (1:57)😄😄😄
😂
Yeah money
😄😄
Uff observation level🔥
Ithe kandal , chechi inne pulliye panjikkidum😂
Sebin chettan 🍎❤️
🍎ഫിറോസ് 😄
Karthik chetta hlo karthik anu
Brooiii❤️❤️❤️
ഫുഡ് കാണിച്ചു കൊതിപ്പിക്കുന്ന കള്ളാ lub u broi 🤩🥰🥰❤️
എന്റേത് ഒരു ആനിമേഷൻ കാർട്ടൂൺ ചാനൽ ആണ് ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ ഒന്ന് കയറി നോക്കാമോ ഒരു തുടക്കക്കാരനാണ്
ഇങ്ങനെ ഓരോ യാത്രകൾ😀❤ ചെയ്ത് അനുഭവങ്ങൾ പങ്കുവയ്ക്കുന്ന നിങ്ങൾക്കു രണ്ടു പേർക്കുമിരിക്കട്ടെ ഇന്നത്തെ തീപ്പൊരി💥🔥
😍😍❤️😘😘😘😘😘
@@fishingfreaks 😘😘😘
🤩
@@fishingfreaks hi bro🤍
@@prathap4553 ruclips.net/channel/UClCMe6ZBR4ie8sX5zmG0FMA
ഇങ്ങനത്തെ വീഡിയോസുകൾ ഒത്തിരി വേണം subscribers ഈ ടൈപ്പ് വീഡിയോസ് ആണ് ഇഷ്ടം
Urapayum idam ketto 😍
Hai ഞാൻ ഒരു തുടക്കക്കാരൻ ആണ് thug life ആണ് main ഉദ്ദേശിക്കുന്നത് ഒന്ന് കേറി നോക്കുമോ ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യണേ pliz 🥺🙏
@@fishingfreaks ഇതു കൊള്ളാം ഇതു പോലെ ക്രിയേറ്റീവ് ആയി വീഡിയോ ചെയ്താൽ പൊരിക്കും രണ്ടു പേരും പൊളിയാണ് വലുപ്പ ചെറുപ്പം ഇല്ലാതെ രണ്ടു പേരും എന്ത് ഒരു ഒത്തൊരുമായാണ് 👏continue
@@fishingfreaks yes
Same here sebi chetttoyyyy
എണ്ണ ഒഴിച്ചപ്പോൾ ഒരു പൊട്ടിത്തെറി ഞാൻ കണ്ടു😁
I think that scene would be added in bloopers
All in one media fans pewer 🤩🤩
Njnum 😁🤣
Njaanum😂
Njan pedichu😁
Sebin chetta, editing Kidu. Parayandirikan vayya. Bayangara adventurous
ചെറുതായിട്ട് ANIMAL PLANET ഓർമ്മ വന്നു 💥💥
Animal planet discovery nat geo ente fav channel anu brother 🥰❤️
@@fishingfreaks ❤❤🤩
Hai ഞാൻ ഒരു തുടക്കക്കാരൻ ആണ് thug life ആണ് main ഉദ്ദേശിക്കുന്നത് ഒന്ന് കേറി നോക്കുമോ ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യണേ pliz 🥺🙏
Enna arum support cheyyunnilla video വീട്ടുകാർ കാണാതെ ആയൽപ്പക്കത്തുള്ളവർ കാണാതെ കഷ്ടപ്പെട്ട് ഒറ്റയ്ക്ക് shoot ചെയ്തു കഷ്ടപ്പെട്ട് kine masterന്ന് എഡിറ്റു ചെയ്തു upload ചെയ്തപ്പോൾ കാണാൻ ആരൂല്ല കണ്ടവർ subscribe ചെയ്യുന്നില്ല ആകെ മൊത്തം ഒരു മൂജ്ജിയ അവസ്ഥ😩😧 ഈ sidelulla ചിത്രത്തിൽ click ചെയ്താൽ ചാനൽ subscribe cheyyam
@@sayukrishna-e9u bro nighalk 74subscribers enghilumm undalloo ennikk verumm 18 ullu .subscribe cheythittundd bro
ഡ്രോൺ short pwliye. സെബീച്ച🌹🌹🇱🇧
Thanks bro ☺️
@@fishingfreaks ❤️
@@fishingfreaks vennom bro
എല്ലാരും കൂടി ഇന്റെ സബ്സ്ക്രൈബ്ർസ് 1K ആക്കി തരീ 😁
Really adventurous. Waiting for friday..... The everloved episode of Fishing Freaks. Go ahead., stay safe
Thanks a lot ☺️☺️☺️☺️
@@fishingfreaks iKjhfydtdtxvzbakkzvzvzc,vzvHoa9w
Super... തുടർന്നു കാണാൻ wait ചെയ്യുന്നു.... കുറെ risk eduthu ചെയ്യുന്ന ഇത്തരം programms കൂടുതൽ പേർ ഇഷ്ടപ്പെടും.
ചൂണ്ട ഇടൽ കുറച്ച് കൂടുതൽ സമയം ആക്കണം ❣️❣️ അടുത്ത എപ്പിസോഡിൽ, പിന്നെ അമ്മച്ചിടെ പാചകവും 😍😍,
സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊😊😊😊
Okay done :)
@@fishingfreaks oh🔥💥💥
@@shanuvenchempu8842 subscribed👍
@@fishingfreaks tnx chetta
മച്ചാനേ ഒരു ദിവസം മീൻപിടിക്കാൻ എന്നേക്കൂടി കൊണ്ടുപോകുമോ? കൊതിയാകുന്നു😍😍❤️❤️😍😍❤️❤️😍😍❤️❤️😍😍❤️❤️😍😍❤️❤️😍😍❤️❤️
😍
Brooo😘😘😘😘😍😍😍
I am also coming
സമയമുണ്ടെങ്കിൽ എൻറെ വീഡിയോ ഒന്നു കാണാമോ പ്ലീസ്
Enneum
എല്ലാരുടെയും ഒത്തൊരുമയാണ് സെബിൻ ചേട്ടന്റെ വിജയം.. ആ സന്തോഷം നിറഞ്ഞു തുളുമ്പുന്ന ഫാമിലിയാണ് ചേട്ടന്റെ സ്‌ട്രെങ്ത് 😍🔥😄
Thanks a lot Gokul
ചേട്ടനും അനിയനും ഇത്രേം friendly🙄😍😍😍😍👍👍👌👌💯💯
Fishing അത് എന്നും ഒരു വിനോദം തന്നെയാണ്.
അത് വ്യത്യസ്ത രീതിയിൽ അവതരിപ്പിക്കുന്ന ഫിഷിങ് freaks ആണ് എന്റ റോൾ മോഡൽ ❤❤❤
Hiii😘😘😘😘
സമയമുണ്ടെങ്കിൽ എൻറെ വീഡിയോ ഒന്ന് കാണാമോ
ചായ പത്രത്തിൽ മീൻ പൊരിച്ച സെബിൻ ചേട്ടൻ ആണ് എന്റെ ഹീറോ😎
😹❌
പൊതിച്ചോർ കഴിക്കുന്നത് കണ്ടപ്പോൾ കൊതിയായി 😋😋അല്ലേലും വാഴയിലയിൽ കഴിക്കാൻ ഒരു പ്രത്യക രുചിയാ 😘😘
നാളെ പരീക്ഷ എഴുതുന്നവർക് അഭിനന്ദനങ്ങൾ 👏
thanks
Thank you bro
ഇതുവരെ എവിടേയും പോയി Camp ചെയ്യാത്തവർ ഇവിടെ കമോൺ👍🏻⛺️
സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊😊😊😊
എന്തൊക്കെ പറഞ്ഞാലും തീപ്പൊരി ജിനോ ചാച്ചൻ ആണ് എന്റെ ഹീറോ❤️❤️❤️
Enteyum 🥰
Etta thanks reply thanathin ❤️❤️
Hai ഞാൻ ഒരു തുടക്കക്കാരൻ ആണ് thug life ആണ് main ഉദ്ദേശിക്കുന്നത് ഒന്ന് കേറി നോക്കുമോ ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യണേ pliz 🥺🙏
@@fishingfreaks enteyum😍
ഇങ്ങനത്തെ വീഡിയോ കാണുമ്പോൾ ആണ് ഗൾഫിൽ ഉള്ള ഞങ്ങൾക് ഒരു ആശ്വാസം. സൂപ്പർ
വെളിച്ചത്തിൽ ആ സ്ഥലം കണ്ടിട്ട് തന്നെ പേടിയാകുന്നു
ഇത്ര കഷ്ടപ്പെട്ട് രാത്രി അവിടെ തങ്ങിയ നിങ്ങളെ സമ്മതിക്കുക തന്നെ വേണം 🔥🔥🔥
Bro adutha episode udane varum 😘😘😘
@@fishingfreaks waiting....🥰🥰
@@fishingfreaks waiting bro
മീനുകളുടെ അന്തകർ ആണ് sebin മച്ചാനും familyയും..!!❤️🤟
സെബിനേട്ടന്റെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ 🔥❤️
അതിനു സ്ഥിരം വീഡിയോ ഇടറില്ലല്ലോ 😑
Me
@@LuffyLuffy-k7r ya mowne
Me
Me
Miss You ഹരിക്കുട്ടൻ ❤️
ഹരിക്കുട്ടനെ കാണാനെ ഇല്ലല്ലോ....
വീഡിയോസ് സ്‌കിപ് ചെയ്യാതെ കാണുന്നവർ എത്രപേരുണ്ട്????
😍😍😍😍
@@fishingfreaks
@@fishingfreaks 0
😍😍5 മണി അത് നമ്മുടെ fishing freaks ന് ഉള്ളതാ❤
സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊😊😊😊
അത് Unboxing Dud നും ഉണ്ട് കേട്ടോ 😎
❤❤❤
@@ohohmypets9899 😂😂😂😂🤣🤣🤣🤣
@@ohohmypets9899 ruclips.net/channel/UClCMe6ZBR4ie8sX5zmG0FMA
Ith oru cinema aakiyirunengee... Uff mwoneee polikum....❤️❤️❤️ Poli machaneeee... No words to explain ❤️❤️👏👏👏
Thanks a lot my dear brother ❤️❤️
@@fishingfreaks 😘❤️
Comedy of the day 😂😂.
ചായ ചട്ടിയിൽ മീൻ പൊരിച്ചു 😂😂
*ആരും കൊതിക്കും ഇതുപോലെ അഡ്വഞ്ചർ ആയ മീൻ പിടുത്തം,, Man vs Wild പോലെ,, ഒരു ത്രില്ലടിപ്പിക്കുന്ന ഒരു എപ്പിസോഡ്,, Waiting for nxt* 😍✌️
ഇത് പോലെ ഉള്ള വീഡിയോസ് വേണം എന്ന് ഉള്ളവർ ലൈക് അടിക്ക് ❤️
നീർ 😄മ്മളെ മലപ്പുറം പുളിയറുമ്പ് 😜
Malapuram uyir⚽⚽
ഞമ്മളെ കുളിറുമ്പ് 😜
Njnum aadyayitta neer ennu kekkunne.... Njngade avdeum thrissur "puliurumbu" Enna paraya😄
മലപ്പുറം പുളിയറുമ്പ് അല്ല "പുള്യെർമ്പ്"... ഇങ്ങനെണ് ചെങ്ങായീ 😁
പുള്യെര്‍മ്പ്
എല്ലാ videos kaanaan thane oru chantham und bro kandirikan thonum...👍
എൻ്റെ പൊന്നു സഹോ നിങ്ങൾ വേറെ ലെവലാണ് really like u Sahooooooo 💙💙
Machane 😍😍😍❤️❤️😘😘😘
@@fishingfreaks hai
ഈ വീഡിയോ കണ്ടിട്ട് men vs wild ഓർമ്മ വന്ന എത്രപേരുണ്ട് 😃
Men vs wild alla man vs wild
Man vs wild പോലെ ഈ വീഡിയോ കണ്ടപ്പോൾ തോന്നിയവർ ഉണ്ടോ??
Man vs wild vere level ente favourite show ☺️
കേരളത്തിലെ man vs wild
@@emokreativbyjebin2650 correct
Yah
Ente channel ishtappettal support cheyyumo ❤
*സെബിനച്ചൊ.... സത്യം പറയാലൊ... ഇങ്ങനെ ഉള്ള വീഡിയോസ് ഇനിയും ഇടണം എന്ന് വച്ചാൽ.... ഇങ്ങനെ കയാക്കിൽ പോയി റ്റെന്റ് അടിച്ചു അവിടെ താമസിച്ചു ചൂണ്ടയിട്ടു... ആ മീനിനെ തിന്നു.... നല്ല interesting ആണ് വീഡിയോ കണ്ടോണ്ട് ഇരിക്കാൻ തോന്നും അത് കൊണ്ട് ഇത് പോലെ കുറച്ചൂടെ വീഡിയോ length കൂട്ടി ചെയ്യാണേ.... സേഫ് ആയി safety first* ❤️😘
Next Part വെള്ളിയാഴ്ചക്ക് മുമ്പേ വരണം എന്നുള്ളവർ😍👇
Yes
Yes
Yes
Yes
Yes
Sebin chettaii adipoli onnum parayanilla .
Last oru twist athu kalakki
Thanks buddy ❤️❤️❤️
വീട്ടുകാർ ആയിട്ടു ഇതു ടിവി il ഇട്ടു കാണണം uff poliye😍😍
Bro 😍😍😍😍😍
Hai ഞാൻ ഒരു തുടക്കക്കാരൻ ആണ് thug life ആണ് main ഉദ്ദേശിക്കുന്നത് ഒന്ന് കേറി നോക്കുമോ ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യണേ pliz 🥺🙏
My 3 yrs old is a great fan of yours.. Avaleppalum chodhikkum, "inikki fishing freaks ittu tharuo mmmaa.." nnu.. 😁🐟
സെബിച്ചന്റെ sea ഫിഷിങ്ങിന് കട്ട വെയ്റ്റിങ് 😍😍😍
ഇത്ര ചങ്സായ ചേട്ടനെ കിട്ടിയത് തന്നെ വലിയ ഭാഗ്യം ആണ് നൈസ് ഫാമിലി 😍😍😍😍😍
Athe bro 😘
ഒന്നും പേടികണ്ടാ അവർ വീട്ടിൽ എത്തിയതിന് ശേഷം വീഡിയോ എഡിറ്റ് ചെയ്തതിന് വീഡിയോ അപ്ലോഡ് ചെയ്തത്
Aysheri
Oh brilliant
Ooo ശെരിയ ഞാൻ ഒന്ന് പേടിച്ചു
Avarkku nammalle onnu pedipikande
Athaanu fishing freaks poliyalle. rating ........😄😄
😂😂😂😂
Vere level.... Climax poli.... Adutha video kanan ee twist thanne dharaalam sebichaa... ❤️... Sebichanu budhi und 🤓❤️
😓ജിനോ ചേട്ടൻ 15 മിനിറ്റ് എന്താണെന്ന് നോക്കാൻ പോയപ്പോൾ എന്തെങ്കിലും സമ്പവിച്ചോ ....അടുത്ത വീഡിയോയിക്കായി നങ്ങൾ കാത്തിരിക്കും😍👍
cooking seen കണ്ടപ്പോൾ ദിലീപ് ഏട്ടന്റെ mr butler enna film orma വന്നു😶
inkkum🤩
Hai ഞാൻ ഒരു തുടക്കക്കാരൻ ആണ് thug life ആണ് main ഉദ്ദേശിക്കുന്നത് ഒന്ന് കേറി നോക്കുമോ ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യണേ pliz 🥺🙏
@@AshifKhan-vq9ng Hai ഞാൻ ഒരു തുടക്കക്കാരൻ ആണ് thug life ആണ് main ഉദ്ദേശിക്കുന്നത് ഒന്ന് കേറി നോക്കുമോ ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യണേ pliz 🥺🙏
Sebin chettante instayile story kanditt parayunnathano
Man vs wild kerala version😁😁🔥🔥
അവസാനത്തെ ട്വിസ്റ്റ് കണ്ടു ഞാനങ്ങ് ഇല്ലാണ്ടായി പോയി 😁😁
eya
The suspense is killing me .....kattan waiting for part 2😆😆😆😆
Sun set yamoneee poli 🤩🔥
Bro 😘😘😘😘
ഒരു ദിവസം ഹരി കുട്ടൻറെ വീട്ടിൽ പോയി അവിടുത്തെ മീൻ കുളവും മറ്റും വീഡിയോ ചെയ്തു ഒരു ദിവസം വീഡിയോ അപ്‌ലോഡ് ചെയ്യണം എന്നുള്ളവർ ലൈക്ക് അടിക്കുക👍
👑Hari Kuttan. Fans👑
Climax nettipichu ... waiting for 5pm Friday. love you sebin chettayi and jenoi chettayi.
Bro pwolikkk 🥰🥰🥰. Oru reply tharooo. Huge fan
Buddy ❤️❤️❤️
ഇത് പോലെ യാത്രകൾ ഇഷ്ട്ടമുള്ളവർ ഇവിടെ കമോൺ 🤗
Bro ❤️❤️❤️❤️
@@fishingfreaks ❤️
എന്റെ ചാനൽ ഇപ്പോൾ 441 subscribers ആയിട്ടുണ്ട് ഈ comment കാണുന്ന എല്ലാരും ഒന്ന് സപ്പോർട്ട് ചെയ്‌താൽ എനിക്ക് 1k യിൽ എത്താൻ സാതിക്കും. Plzz ellarum onn support cheyyumo 🙏
@@jsmotovlogs96 tirichum support
ജിനോ ചാച്ചനെ അങ്ങനെ ഒന്നും പെട്ടന്ന് ഒരു ജീവ്ക്കും പിടിക്കാനാവില്ല
😉😗😗
Hai ഞാൻ ഒരു തുടക്കക്കാരൻ ആണ് thug life ആണ് main ഉദ്ദേശിക്കുന്നത് ഒന്ന് കേറി നോക്കുമോ ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യണേ pliz 🥺🙏
@@fishingfreaks aaa
@@fishingfreaks chankeee
Ente veede
ഡ്രോൺ വന്നതോടെ നമ്മുടെ കോട്ടയത്തിന്റെയും, കുമരകത്തിന്റെ ഒക്കെ ആ പ്രത്യേക ഭംഗി കൂടെ കാണാൻ സാധിക്കുന്നു എല്ലാ വീഡിയോയിലും 😍
Chettante koode fishing inu varan thonnunnu❤️😘
Buddy ❤️❤️❤️
Yes. We need this kind of Survival videos. Expecting more. Keralathinte swandam Bear Grylls 😍
Sebin Grills😄
ഹരികുട്ടനെ മിസ്സ് ചെയ്യുന്നുണ്ടോ 😌😥💔
സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊😊😊😊
Video ഓരോ നിമിഷവും കഴിയുമ്പോൾ തീരല്ലേ തീരല്ലേ ന്ന് ആരുന്നു പ്രാർത്ഥന 1 sec പോലും skip ചെയ്യാതെ കണ്ട ഒരു RUclips വീഡിയോ കുറെ നാളായി കണ്ടിട്ട്.... LOV U BRO♥️😍
🤪Man v/s Wild😁
Bro 😍😍😍😍
No man vs kayal
But I am sceard
@@fishingfreaks will you pls give your phone number
Best video ever watched 👌👌✌️
Brother ❤️❤️❤️
Animal planet കടത്തിവെട്ടോ സെബിൻ ചേട്ടാ 😍💥💥
Machane Avar anu nammaude role model ❤️❤️❤️
എത്രയും പെട്ടന്ന് നെക്സ്റ്റ് പാർട്ട് കാണാൻ വെയിറ്റ് ചെയുന്നു ബ്രദർസ് 😀👍👍👍👌
Climax കണ്ടു പേടി തോന്നിയവർ ഉണ്ടോ 😳
👇
Illada panniii
@@astilthmas7721 poda manda
@@astilthmas7721 🤣🤣👍
@@astilthmas7721 nee aaarada enne panni ennu vilikkan nee poda naari
Imagine getting a heart and reply from sebin chettan . Lots of love 😘😘😘😁😁😁😁
Hi ☺️
Oh penpillerkk mathram ano reply kodukolu😥😥😥😥😥
Alla,enik ethu varae reply thanityilla nan oru penkutti ayittum ,ellavarodum sebin bro oru polaeya behave cheyunae
മീൻ പിടിക്കുക ആണേൽ Fishing Freaks നെ പോലെ പിടിക്കണം 😍
Hai ഞാൻ ഒരു തുടക്കക്കാരൻ ആണ് thug life ആണ് main ഉദ്ദേശിക്കുന്നത് ഒന്ന് കേറി നോക്കുമോ ഇഷ്ട്ടപ്പെട്ടാൽ subscribe ചെയ്യണേ pliz 🥺🙏
പൊളി മോനെ പൊളി
എന്നാ ഒരു എനര്ജിയാ ഇത് കണ്ടപ്പോ
സുപ്പർബ് ഗയ്‌സ് 👌🏻👌🏻👏👏👍😀
Chetta എന്നും katta സപ്പോർട്ട് udavum ❤️🥰
Sebin ചേട്ടനൊപ്പം tour പോയ feeling കിട്ടി thankyou❤
ഇങ്ങനെ തെ vedio കാണാൻ ആഗ്രഹം ഉള്ളവർ like adi
Vlog ആണോ ത്രില്ലെർ series aano😂 poli sanam
Imagine you got a heart from fishing freaks
ruclips.net/video/LmUNAM6LRo8/видео.html
ഇൻസ്റ്റാഗ്രാമിലെ PRIVATE അക്കൗണ്ടുകളുടെ PROFILE വരെ ഇനി മുതൽ FULL SIZE ആയി കാണാം..
സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊😊😊😊
@@sinanayaan784 please..ഇല്ലായ്മ promote ചെയ്യല്ലേ🙏😇
@@shanuvenchempu8842 kaanan pattilla net illa suhurthe kazhinju😂
@@shanuvenchempu8842 eetha ii myran😂
Ntaa monee pewer saanam aa drone vach shoot cheytath poli❤️🔥
Fishing freaks സ്ഥിരം കാഴ്ചക്കാർ ഉണ്ടോ എന്നെ പോലെ❤😊
സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊😊😊
@SONY SANEESH ruclips.net/channel/UClCMe6ZBR4ie8sX5zmG0FMA
സെബിച്ച ജിനോച്ചാ.... ഒരുമാതിരി climax ആണല്ലോ.... Waiting for next
ഒറ്റപ്പെട്ട ദ്വീപ് എന്നു പറഞ്ഞപ്പോൾ "LOST" എന്നുപറയുന്ന web series ആണ് ഓർമവന്നത്, ആ series കണ്ടവർ ആരെങ്കിലും ഉണ്ടോ??
ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോയി താമസിക്കാൻ നല്ല vibe ആയിരിക്കും❤️🔥😁
Kude bayavum
Drone Use ചെയ്താണോ Car move ചെയ്തതിന്റേം കായലിന്റെ ഭംഗിയും കാണിച്ചെ! പിന്നെ ആ Cinema Style Ending അങ്ങ്ട് ഇഷ്ടായി...👌💯
Thanks buddy 😍😍😍
Ee channel kanumbol oru inspiration Ann
Orikal njanum ethupole povum
Sebichayan is awesome 😊
What an vlog machane❤️🔥waiting for second part💯
സെബിൻചേട്ടനെ പോലെ ബോട്ട് ഓടിക്കണം എന്ന് തോന്നിയവർ ലൈക് അടി മച്ചാ 🤩🤩🤩
*ഇത് ഇപ്പൊ ഒരു HORROR SHORT FILM ന്റെ പോലെ ഒക്കെ ഉണ്ടല്ലോ ത്രില്ലടിച്ചിട്ട് വയ്യ*
*TUBE CONDINUED.........*
*NEXT EPISODEന് WAIT........ ചെയ്യുന്നവർ ഉണ്ടോ*
👇❤️
സെബിൻ ചേട്ടാ ആൾ ഒഴിഞ്ഞ ഒരു സ്ഥലത്ത് താമസിക്കാൻ പേടിയില്ലേ 🤩🤩🤩 ❤❤❤❤
Chatta njan ann comment chayaumpolum anik heart 💓 kittall illa anik aru like tharummo pls 🙏
Ente heartmathiyo
Im the qieen of haarts
😅🤣😂🤣😂😅
Visuals and editing improved a lot
Loved it
Correct
Sabin you are a great adventures man .
My God bless you .
You will be all fine . I am with you
Thanks a lot buddy 🥰
Mummy മാത്രം അല്ല മകനും best ആണല്ലോ മീൻ വെക്കാൻ🤩❤
ചേട്ടനും അനിയനും കൂടി മനുഷ്യനെ wonder അടിപ്പിക്കാനായിട്ട് .... പൊളി സാനം
ചേട്ടന്റെ channel കണ്ട് എനിക്കും Fishing ഇഷ്ടമായി ...........❤️❤️❤️❤️
10:55 പാലമരം 😁😆😆
.......👻👻👹👀💀👾👽
Hai .. superb ..my son liyan(4 years old ) is a big fan of u...and fishing freaks 👍 he is now so sad of this video's climax 🔥