സ്റ്റാർ സിങ്ങറിന്റെ ഈസ്റ്റർ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി മഞ്ജരിയുടെ ഗാനാലാപനം

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 245

  • @RajKumar-ub4gh
    @RajKumar-ub4gh Год назад +89

    I’m from andhra,telugu…trust me guys! I’ve heard this song more than enough!💯🎊the lyrics and the tone 🥰praise the lord 🙏🙏

  • @decru1994
    @decru1994 10 месяцев назад +27

    മഞ്ജരി ക്വാളിറ്റി വോയിസ്‌ 😍

  • @kiranpinto1635
    @kiranpinto1635 Год назад +28

    I am from Mangalore and I don't understand single word of this songs.... But listening this today 101 times.... Very beautifully sung by Manjari... Love from Mangalore ❤️

    • @kamalam8709
      @kamalam8709 2 месяца назад

      The Lord of Israel, who delivered the Israelites from the clutches of Egypt, lead them thro desert to Cannon. Fed them with Mannah, gave 10 Commandments to follow.
      He born as an incarnation, gave His life for the sinners, His body as Holy Communion to His believers.
      Praising His Holy name of Whom is The truth, the way and the life.
      This is the text of the song/hymn.

  • @niyasnice2569
    @niyasnice2569 Год назад +76

    എന്ത് മനോഹരമായ പട്ടാണ് ഇത് ഞാനൊരു മുസൽമാനാണ് ഇ പാട്ടുകേൾക്കാത്ത ദിവസമില്ല ഞാൻ സൂപ്പർ സോങ് ❤❤❤

    • @varghesevarghese964
      @varghesevarghese964 8 месяцев назад

      കട്ടറബികൾ ആരാധിക്കുന്ന ലാഹ് എന്ന ഗോത്ര ദേവനെ ഉപേക്ഷിച്ചു ഇസ്രായേലിന്റെ ദൈവത്തിലേക്ക് വരൂ, നിങ്ങൾക്ക് രക്ഷ ഉണ്ട്. ഇല്ലെങ്കിൽ ലാഹ് ദേവൻ നിങ്ങളെ നരകത്തിൽ ചാടിക്കും.

    • @narendrakumars6189
      @narendrakumars6189 8 месяцев назад +3

      ഞാൻ ഹിന്ദുവായി ആണ് ജനിച്ചത്. ഈ പാട്ടും, റസ്സൂലെ റസ്സൂലെ എന്ന O M കരുവാരക്കുണ്ടിന്റെ സുന്ദരഗീതവും കേൾക്കാത്ത ദിവസമില്ല

    • @varghesevarghese964
      @varghesevarghese964 8 месяцев назад +7

      ഇസ്രായേലിന്റെ ദൈവം എല്ലാരേയും രക്ഷിക്കാൻ കഴിവുള്ള ദൈവം, എന്നാൽ മുസ്ലിങ്ങൾ ആരാധിക്കുന്ന അൽ ലാഹ് എന്ന ഗോത്ര ദേവന് ആരെയും രക്ഷിക്കാനുള്ള കഴിവ് ഇല്ല. ലാഹ് ദേവനെ ഉപേക്ഷിച്ചു സത്യ ദൈവമായ യഹോവ യിലേക്ക് വരൂ.

    • @ayshaayshu6668
      @ayshaayshu6668 5 месяцев назад

      Onn poda😡🤬🤬🤬🤬🤬

    • @rajvla
      @rajvla 2 месяца назад

      ​@@ayshaayshu6668😂

  • @jafars5207
    @jafars5207 Год назад +41

    Manjari fan from tamilnadu.... Stephen also there .love u stephen.. sry chitra amma also there .. the great moment.... Thank you Jesus... I'm a Muslim it's not my proud.. but I like this Jesus song very much.. I like no religion and no caste

  • @riswanariswana7098
    @riswanariswana7098 2 года назад +73

    😍😍വല്ലാത്തൊരു energy feel ❤❤❤എന്തോ ഒരു സുഖം കേൾക്കാൻ👌👌👌

  • @amanhisham6707
    @amanhisham6707 9 месяцев назад +4

    What a graceful singing. Honestly the most underrated malayalam singer ❤❤❤

  • @abideintheoasis123
    @abideintheoasis123 Год назад +79

    " അബ്ബാ പിതാവേ.. അവിടുത്തെ രാജ്യം വരണമേ . " 🙏🏻

    • @Hazatnod567
      @Hazatnod567 Год назад +2

      Abba meaning entha pinne avdethe rajyam udheshichath Israel aahno

    • @Hazatnod567
      @Hazatnod567 Год назад +4

      @humanbeingp0cr Oohh thanks♥️

    • @Hazatnod567
      @Hazatnod567 Год назад +1

      @humanbeingp0cr enthina swarga rajyam verane enn parayane

    • @amalp9784
      @amalp9784 Год назад

      അബ്ബാ mean Father not abraham ​@humanbeingp0cr

    • @amalp9784
      @amalp9784 Год назад

      ​@@Hazatnod567ഇപ്പൊൾ ഉള്ളത് ഐഹികം അല്ല. നമ്മൾ സ്നേഹിക്കാൻ ശ്രമിക്കുന്നു പക്ഷേ വീണു പോകുന്നു. സത്യം നീതി ധർമം എന്നിവ മനുഷ്യന് പലപ്പോഴും 100 ശതമാനവും ചെയ്യുവാൻ സാധിക്കുന്നില്ല.

  • @rahulsubrahmanian8510
    @rahulsubrahmanian8510 2 года назад +32

    Manjariyude വോയ്സ് വേറെ ഒരു മൂഡ് ആണ്.... ഈ വോയ്സ് um + ee സോങ്ങും കേൾക്കുമ്പോൾ മനസ്സിന് ഒരു കുളിർമ ആണ്🥰🥰🥰✌️✌️😊
    അന്ന് ഏഷ്യനെറ്റ് il ee സോങ് കണ്ടതിനു ശേഷം ഒരു 20 പ്രാവശ്യം എങ്കിലും you tubil കണ്ട് കാണും🥰🥰🥰✌️✌️✌️

  • @salfiyasalfiya1778
    @salfiyasalfiya1778 2 года назад +147

    വല്ലാത്തൊരു ഫീൽ 💓💓💓💓. കോറസ് കൂടെ കൂടുമ്പോൾ ഉഫ്.. അടിപൊളി 👏🏻👏🏻👏🏻

  • @deepugnair5744
    @deepugnair5744 Год назад +16

    മഞ്ജരി 💌💌💌

  • @Binu0505
    @Binu0505 2 года назад +67

    Hearing this song in a female version. Perfect rendering ....awesome.. congrats ....

  • @ramesh1254
    @ramesh1254 2 года назад +38

    ഇസ്രയേലിന്‍ നാഥനായി
    ഇസ്രയേലിന്‍ നാഥനായി വാഴുമേകദൈവം
    സത്യജീവമാര്‍ഗ്ഗമാണ് ദൈവം
    മര്‍ത്ത്യനായി ഭൂമിയില്‍ പിറന്നു സ്നേഹദൈവം
    നിത്യജീവനേകിടുന്നു ദൈവം
    അബ്ബാ പിതാവേ ദൈവമേ
    അവിടുത്തെ രാജ്യം വരേണമേ
    അങ്ങയെ തിരുഹിതം ഭൂമിയില്‍
    എന്നെന്നും നിറവേറിടേണമേ (2) (ഇസ്രയേലിന്‍ ...)
    ചെങ്കടലില്‍ നീ അന്ന് പാത തെളിച്ചു
    മരുവില്‍ മക്കള്‍ക്ക് മാന്ന പൊഴിച്ചു
    എരിവെയിലില്‍ മേഘ തണലായി
    ഇരുളില്‍ സ്നേഹ നാളമായ്
    സീനായ് മാമല മുകളില്‍ നീ
    നീതിപ്രമാണങ്ങള്‍ പകര്‍ന്നേകി (2) (ഇസ്രയേലിന്‍ ...)
    മനുജനായ് ഭൂവില്‍ അവതരിച്ചു
    മഹിയില്‍ ജീവന്‍ ബലികഴിച്ചു
    തിരുനിണവും ദിവ്യ ഭോജ്യവുമായ്
    ഈ ഉലകത്തിന്‍ ജീവനായ്
    വഴിയും സത്യവുമായവനെ
    നിന്‍ തിരുനാമം വാഴ്ത്തുന്നു (2) (അബ്ബാ പിതാവേ ...)
    (ഇസ്രയേലിന്‍ ...

  • @NoelJesudasan
    @NoelJesudasan 9 месяцев назад +12

    I am from Colombo ,Democratic Socialist Republic of Srilanka. A simple energetic sister who portraited with the small daughters with steadfast dedication to say Deuteronomy 6/4-5 ,Jehovah of Israel ,John 14/23 says God wants us to obey His commandments,precepts,ordinances and without them pleasing God is a hypocritical one. The beauty is the veteren celbrity Chithra madam and other males who judged were stunned to hear the Biblical melodious words, Shema Israel Adonai Elohinu Adonai Ehard. Well done Sister and kids. SPLENDID Performance ..God Bless you all.

    • @christalinefernandes5119
      @christalinefernandes5119 5 месяцев назад

      Praise the lord❤
      Sister please upload the holy song in English❤ thank you dear❤

  • @aadhitya6720
    @aadhitya6720 2 года назад +38

    School padikumbol kelkunnu Song ...🎵💓🥰
    My favourite ..💓

  • @ristonfernandes6876
    @ristonfernandes6876 Год назад +17

    I AM THE WAY THE TRUTH AND THE LIFE ✝️❤ PRAISE THE LORD

  • @jayakumarg6417
    @jayakumarg6417 2 года назад +23

    Manjari signing very easily.It is only her special quality.👌👍🏼

  • @aslamsha9352
    @aslamsha9352 2 года назад +18

    മഞ്ജരി ❤🌹😍😘

  • @anjuuu5725
    @anjuuu5725 Год назад +34

    Whos ftm instagram,after hearing reelss😊😊

  • @PrabhulKrishna-mk6oj
    @PrabhulKrishna-mk6oj Год назад +26

    തുടക്കം മുതൽ അവസാനം വരെ രോമാഞ്ചം 🙏🥰

  • @nidhulena9967
    @nidhulena9967 2 года назад +13

    Orupad pravashyam kettu manjari spr ayi padi

  • @diya5765
    @diya5765 2 года назад +31

    this is one of my favourite songs...Manjari thankyou for this❤❤

  • @raiharaihaabdu9408
    @raiharaihaabdu9408 2 года назад +14

    Ante muthu manjari polichu👌💞💞💕💕🥰

  • @thehistorian264
    @thehistorian264 Год назад +6

    Exceptionally good singing.
    Heavenly voice. Amen.

  • @Achsah_John
    @Achsah_John 2 года назад +52

    Amen! All glory to Christ alone!!!

  • @elumalaisingaram2904
    @elumalaisingaram2904 10 месяцев назад +3

    Really great mam, congrats and God bless you...

  • @SatheeshCheeppara
    @SatheeshCheeppara Год назад +3

    vanakkammanjari amma❤

  • @princydibu7538
    @princydibu7538 Год назад +8

    Perfect female version of my favourite song ❤love you manjari

  • @kichutheworld
    @kichutheworld 11 месяцев назад +2

    What a feel..... Like You Manjari Mam ❤❤❤

  • @celineanthony4365
    @celineanthony4365 Год назад +4

    Israyelin nathanai vaazhum eka Daivam
    Sathya jeeva maargamaanu Daivam
    Marthyanayi bhoomiyil pirannu sneha Daivam
    Nithya jeevan ekidunnu Daivam
    Aba pithave Daivame
    Aviduthe rajyam varename
    Angayin thiruhitham bhoomiyil
    Ennennum niraveridename
    -------- Israyelin Nathanai
    Chenkadalil nee annu paatha thelichu
    Maruvil makkalkku manna pozhichu
    Eriveyilil megha thanalayi
    Irulil sneha naalamaay
    Seenai maamala mukalil nee
    Neethi pramanangal pakarnneki
    ------- Aba Pithave
    Manujanai bhoovil avatharichu
    Mahiyil jeevan bali kazhichu
    Thiruninaum divya bhojyavumaay
    Ee ulakathin jeevanaay
    Vazhiyum sathyavum aayavane
    Nin thirunaamam vaazhthunnu
    -------- Israyelin Nathanai

  • @maheswarisudarsan275
    @maheswarisudarsan275 7 месяцев назад +1

    I'm not a malayalee... But its my ever most favorite song... Thank u that singer for ur wonderful perfomance... This is priceless....

  • @ShalinicharlesC
    @ShalinicharlesC 11 месяцев назад +2

    I like this song so quite voice 💕💕💕

  • @rinsharinsha9345
    @rinsharinsha9345 2 года назад +17

    Adipoli song

  • @mmrahman5965
    @mmrahman5965 21 день назад

    ഗായികമാരിൽ സുന്ദരി മഞ്ചരി

  • @Nikhil-v4r
    @Nikhil-v4r 12 дней назад +1

    2025 ൽ കേൾക്കുന്നവർ ഉണ്ടോ 😍🥰🙏

  • @ravitejabandela2803
    @ravitejabandela2803 3 месяца назад +4

    I don't know language but I am jesus believer jesus is my favourite god jesus is my saviour 👏👏👏👏👏👏✝️✝️☦️✝️☦️✝️☦️☦️☦️🛐🛐🛐🛐🛐🛐

  • @jeetheshjeethu4354
    @jeetheshjeethu4354 2 месяца назад +1

    King of kings.... Jesus❤

  • @Vichu1997
    @Vichu1997 Год назад +3

    Voice❤❤

  • @ammus4286
    @ammus4286 Год назад +10

    Beautiful voice sister 😍💓💓

  • @siddusuryas9700
    @siddusuryas9700 Год назад +1

    ഇസ്രയേലിന്‍ നാഥനായി വാഴുമേകദൈവം
    സത്യജീവമാര്‍ഗ്ഗമാണ് ദൈവം
    മര്‍ത്ത്യനായി ഭൂമിയില്‍ പിറന്ന സ്നേഹദൈവം
    നിത്യജീവനേകിടുന്നു ദൈവം
    അബ്ബാ പിതാവേ ദൈവമേ
    അവിടുത്തെ രാജ്യം വരേണമേ
    അങ്ങയെ തിരുഹിതം ഭൂമിയില്‍
    എന്നെന്നും നിറവേറിടേണമേ (2)
    ചെങ്കടലില്‍ നീയന്ന് പാത തെളിച്ചു
    മരുവില്‍ മക്കള്‍ക്ക് മന്ന പൊഴിച്ചു
    എരിവെയിലില്‍ മേഘ തണലായി
    ഇരുളില്‍ സ്നേഹ നാളമായ്
    സീനായ് മാമല മുകളില്‍ നീ
    നീതിപ്രമാണങ്ങള്‍ പകര്‍ന്നേകി (2)
    മനുജനായ് ഭൂവില്‍ അവതരിച്ചു
    മഹിയില്‍ ജീവന്‍ ബലികഴിച്ചു
    തിരുനിണവും ദിവ്യ ഭോജ്യവുമായ്
    ഈ ഉലകത്തിന്‍ ജീവനായ്
    വഴിയും സത്യവുമായവനെ
    നിന്‍ തിരുനാമം വാഴ്ത്തുന്നു (2)

  • @anniebaby4274
    @anniebaby4274 2 года назад +13

    Simply Wonderful, Beautiful !!!!!!!

  • @hashirfeatzzz4561
    @hashirfeatzzz4561 2 года назад +21

    What a feel 😍 voice 😘

  • @apsamariajames3121
    @apsamariajames3121 26 дней назад

    Wow amazing crystal clear voice. Praise god

  • @leelaps2367
    @leelaps2367 2 года назад +9

    Great song great feel thank you Manjari God bless you

  • @ushakumari8264
    @ushakumari8264 Год назад +2

    Super super super ❤❤❤❤❤❤❤❤❤❤🎉

  • @manojcpaulose
    @manojcpaulose 2 года назад +31

    Marvellous voice..... favourite female singer

  • @sreejithgr2588
    @sreejithgr2588 2 года назад +20

    Heart melting....

  • @Wildrightright
    @Wildrightright Год назад +9

    Amen 🙏🏻✝️ Glory to Jesus ❤️

  • @ArunaKumari-kq2lm
    @ArunaKumari-kq2lm Год назад +3

    Lovely superb

  • @diya5765
    @diya5765 2 года назад +19

    wow...super🥰

  • @esthermadan6494
    @esthermadan6494 8 месяцев назад +1

    My favorite song Amen Amen Hallelujah 🙏🙏🙏

  • @ashoktudumu
    @ashoktudumu 2 года назад +12

    Wonderful melodies Song 🎶🎶

  • @rejithavincent3589
    @rejithavincent3589 2 года назад +17

    Awesome...

  • @_dhoz3001
    @_dhoz3001 14 дней назад

    Best female version of this song ever!!!❤

  • @humanity95
    @humanity95 6 месяцев назад +1

    Praise the Lord !
    Welldone Asianet and Manjari Maam 👍💯✅

  • @johnthilagavathy1247
    @johnthilagavathy1247 5 месяцев назад +1

    Supper, supper, supper, supper supper, God bless you.

  • @vijitvijayan7792
    @vijitvijayan7792 10 месяцев назад +3

    Isreal yelin Daivam🤍

  • @Repairtech-kannada
    @Repairtech-kannada Год назад +2

    Wow.,best song…… listening in 2023

  • @praveenraja5093
    @praveenraja5093 Год назад +1

    Wonderful song 😘😘😘💕💕 jeasus

  • @musicallyamal20
    @musicallyamal20 Год назад +3

    Manjari❤

  • @blacksparrow966
    @blacksparrow966 Год назад +1

    Sneha deivam❤

  • @niyaznijjus8308
    @niyaznijjus8308 Год назад +3

    What a feel ❤ markose 🤍

  • @kroovik6151
    @kroovik6151 2 года назад +8

    Divine

  • @irshanaiqbal4103
    @irshanaiqbal4103 2 года назад +14

    മഞ്ജരി ❤️👌🏽

  • @ritiknamaste4252
    @ritiknamaste4252 3 месяца назад

    Praise the lord amen hallelujah jesus papa 💒🙌❤️👏⚓️✝️🇮🇳✝️

  • @AE0197
    @AE0197 Год назад +5

    Great feel.Love this song and God bless you ❤

  • @Ankur7780
    @Ankur7780 Месяц назад

    Super super God bless you

  • @jayankingini9466
    @jayankingini9466 2 года назад +10

    Superrrrrr

  • @semihamsa5020
    @semihamsa5020 2 года назад +15

    Super

  • @merinannasunil5733
    @merinannasunil5733 2 года назад +17

    Nice 😍😍

  • @humanity95
    @humanity95 6 месяцев назад +2

    The God of Abraham, Issac and Jacob (Israel) Is the God who Created The Heaven, Earth and Human Beings ! Praise the Lord !

  • @NAVEEN-t4k4x
    @NAVEEN-t4k4x 7 месяцев назад +1

    Iam living in Telangana I enjoy this song reyali

  • @mamathagadidesi6946
    @mamathagadidesi6946 2 месяца назад

    Nice song and nice voice

  • @vrokrani2176
    @vrokrani2176 7 месяцев назад +1

    Hallelujah, 🎻🎷🎺🎸🎻

  • @XavierRobert30
    @XavierRobert30 Месяц назад

    I like this song , This is in malayalam but can understand in tamil , Thank God

  • @sam-lz5qe
    @sam-lz5qe Год назад +2

    Semmiya iruku voice.....song selection super ❤❤🎉🎉

  • @siddusuryas9700
    @siddusuryas9700 Год назад +2

    The one true God who rules as the master of Israel
    God is the way of true life
    The loving God who was born on Earth as a mortal ;
    The God who gives everlasting life
    Abba ..father ..God
    Your kingdom come
    Your will should be fulfilled on Earth forever
    (Israelin ...)
    You made a way over the red sea that day
    In the desert you gave Manna(food) to your children
    In the scorching sun , you became a cloud giving shadow
    In the darkness you became a flame of love
    On top of Zion you gave the commandments of justice
    (Israelin...)
    You came to Earth as a man
    and sacrificed your life with your blood
    for the life of this world
    The one who is the way and the truth
    Praising your holy name
    (Abba..father)
    (Israelin.....)"

  • @ritiknamaste4252
    @ritiknamaste4252 9 месяцев назад

    Praise the lord amen hallelujah jesus papa ✅️ 👏 🙏 🙌 ❤️

  • @dp9093
    @dp9093 6 месяцев назад

    Wow very very very very very very very very very very very very nice voice ❤ God bless you dear ❤ love my Jesus Christ

  • @SilEnT_KiLLEr118
    @SilEnT_KiLLEr118 Год назад +3

    Love this song ❤️

  • @revathysp7036
    @revathysp7036 Год назад +4

    Nice voice ❤❤❤God bless you ❤❤❤

  • @aswathysadhanandan8466
    @aswathysadhanandan8466 Месяц назад

    Kollam suprr❤

  • @Sudharshan0226
    @Sudharshan0226 Год назад +2

    srayelin Naadhanaayi
    Israyelin naadhanaayi vaazhumeka daivam
    sathyajeevmaarggamaanu daivam
    marthyanaayi bhoomiyil pirannu snehadaivam
    nithyajeevanekitunnu daivam
    Abbaa pithaave daivame
    avituthe raajyam varename
    ange thiruhitham bhoomiyil
    ennennum niraveritename (2) (israyelin...)
    Chenkatalil nee annu paatha thelichu
    maruvil makkalkk manna pozhichu
    eriveyilil megha thanalaayi
    irulil sneha naalamaay
    seenaay maamala mukaLil nee
    neethipramaanangal pakarnneki (2) (israyelin...)
    Manujanaay bhoovil avatharichu
    mahiyil jeevan balikazhichu
    thiruninavum divya bhojyavumaay
    ee ulkathin jeevanaay
    vazhiyum sathyavumaayavane
    nin thirunaamam vaazhthunnu (2) (abbaa pithaave...)
    (israyelin...)

  • @shasshakir
    @shasshakir 7 месяцев назад

    Any pallavi. Woow ❤❤❤

  • @ancyalexandern8983
    @ancyalexandern8983 Год назад +3

    Excellent chechi😘😘😘😘😘

  • @SubeeshSubeeshpb-qi7cx
    @SubeeshSubeeshpb-qi7cx 10 дней назад

    Markors❤

  • @Mergin007
    @Mergin007 Год назад +2

    Wow really nice voice 😍😍😍

  • @DhayaS.D.A
    @DhayaS.D.A 7 месяцев назад

    Lovely song, praise the Lord ❤️

  • @sudhakars7285
    @sudhakars7285 22 дня назад

    ಸುಂದರವಾಗಿ ಹಾಡಿದ್ದಿರೀ 🙏

  • @chatlaravikumar8890
    @chatlaravikumar8890 Год назад +1

    Iam in andra. Song is very super 👏👏👏

  • @trending1030
    @trending1030 Год назад +2

    🥲🥲🥲🥲🥲🥲🥲🥲❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ i m crying... Thanks

  • @ashokimman5913
    @ashokimman5913 9 месяцев назад +1

    சூப்பர்🎉🎉🎉🎉❤❤❤❤

  • @ritiknamaste4252
    @ritiknamaste4252 9 месяцев назад +1

    Amen ✅️ 🙏

  • @eleeshakumar2510
    @eleeshakumar2510 10 месяцев назад

    Super 👍 singing may God bless you all 🙏

  • @heavenmedia1445
    @heavenmedia1445 2 года назад +7

    Beautiful ❤❤❤

  • @subramanisubrami
    @subramanisubrami 5 месяцев назад

    🎉🎉🎉🎉am

  • @vkrmalayalamvlog3263
    @vkrmalayalamvlog3263 10 месяцев назад +1

    My god jesus💕

  • @srinukoragattu7643
    @srinukoragattu7643 7 месяцев назад +1

    Want a wonderful song about a true God.

  • @johnnykunta5795
    @johnnykunta5795 2 месяца назад

    Hallelujah 🙏

  • @ShantiPinto-c2m
    @ShantiPinto-c2m 4 месяца назад

    Beautfull song 🙏🙏