Yarusalem Naayaka Video Song | Abrahaminte Santhathikal | Mammootty | Gopi Sundar | Sreya Jayadeep

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 9 тыс.

  • @arunparuthooli236
    @arunparuthooli236 4 года назад +4481

    ആ യേശുവേ കേൾക്കുമ്പോൾ രോമങ്ങളുടെ ഒരു എഴുന്നേൽപ്പുണ്ട്... Uffff❤️❤️❤️

    • @priyalinesh39
      @priyalinesh39 4 года назад +107

      സത്യം 👌👌❤❤👍😍😘

    • @sreelekshmivijayan8621
      @sreelekshmivijayan8621 4 года назад +52

      Njn ente romathodu avde adangi kida

    • @janalf3760
      @janalf3760 3 года назад +20

      Can anybody please tell me what this movie's about??

    • @salvinbose368
      @salvinbose368 3 года назад +31

      @@janalf3760 abarahamintea sandatikal

    • @udaysankar8446
      @udaysankar8446 3 года назад +13

      Absolutely

  • @prashnamboothiri1
    @prashnamboothiri1 3 года назад +2784

    1. ഉയിരിൻ നാഥനെ - ജോസഫ്
    2. യെരുശലേം നായക - അബ്രഹാമിന്റെ സന്തതികൾ
    3. നസ്രത്തിൻ - ദ പ്രീസ്റ്റ്

    • @nidheesh.ssukumaranl.n6297
      @nidheesh.ssukumaranl.n6297 3 года назад +92

      Karunamayane- oru maravathoor kanavu

    • @myawoo
      @myawoo 3 года назад +87

      Oduvile ya yathrakkay - gerogettans pooram

    • @mgA757
      @mgA757 3 года назад +72

      • എന്നോട് കൂടെ വസിക്കുന്ന ദൈവമേ- Immanuel
      • സ്നേഹം നീ നാഥാ- Charlie

    • @tiktokcartoonvideos8094
      @tiktokcartoonvideos8094 3 года назад +65

      അനുപമ സ്നേഹ :വര്ണപ്പകിട്ടു

    • @ajeeshitteera2609
      @ajeeshitteera2609 3 года назад +11

      Five star hospital

  • @memorylane7877
    @memorylane7877 3 года назад +3636

    എനിക്കറിയാമായിരുന്നു നിങ്ങൾ ഇവിടെ വരുമെന്ന്!! 😃
    നസ്രത്തിൽ നിന്ന് വരുവാണല്ലേ? ❤

  • @anikha3347
    @anikha3347 3 года назад +528

    ഒരിക്കലും എന്റെ യേശുവിനെ വിട്ടു എനിക്ക് പോകാൻ സാധിക്കില്ല.പലവട്ടം തള്ളിപ്പറഞ്ഞിട്ടുണ്ട് .എന്നാലും വീണ്ടും നാഥന്റെ സന്നിധിയിൽ എത്തും.എന്നെ എത്തിക്കും.I Love my jeasus 😍😍

  • @muhammedbasid5937
    @muhammedbasid5937 3 года назад +2598

    പ്രീസ്റ് സോങ് കണ്ടിട്ട് വന്നോർ ലൈക്‌ 👍
    രണ്ടിലും മമ്മൂക്ക 😍

  • @athulvijay77
    @athulvijay77 3 года назад +3269

    *The Priest ലെ പാട്ട് കേട്ടിട്ട് ഒന്നൂടെ വന്നതാ😍 രണ്ടും 🔥🔥🔥*

  • @ashrafkamban
    @ashrafkamban 6 лет назад +6767

    മുസ്ലിം എഴുതി ഹിന്ദു സംഗീതം നൽകി ഒരു ഹിന്ദു പാടിയ നല്ലൊരു കൃസ്തീയ ഭക്തിഗാനം
    കേരളീയനായതിൽ അഭിമാനിക്കുന്നു

    • @niyaspasumi273
      @niyaspasumi273 6 лет назад +87

      sheriya bro

    • @dileepkumar9586
      @dileepkumar9586 6 лет назад +76

      Just see the above three comments also..same

    • @വെട്ടിച്ചിറഡൈമൻ-ണ5ച
      @വെട്ടിച്ചിറഡൈമൻ-ണ5ച 6 лет назад +44

      ashru mufi.. പാട്ടു സൂപ്പർ.. കോപ്പി സുന്ദർ സംഗീതം ചെയ്തോണ്ട് പറയുവാ... ഈ മ്യൂസിക് എവിടേയോ ഏതോ മഹാന്മാർ ചെയ്ത പാട്ടിന്റെയാ.. ഗോപിക് മ്യൂസിക് കോപ്പി അടിച്ചല്ലേ ശീലം...

    • @വെട്ടിച്ചിറഡൈമൻ-ണ5ച
      @വെട്ടിച്ചിറഡൈമൻ-ണ5ച 6 лет назад +13

      ashru mufi.. പാട്ടു സൂപ്പർ.. കോപ്പി സുന്ദർ സംഗീതം ചെയ്തോണ്ട് പറയുവാ... ഈ മ്യൂസിക് എവിടേയോ ഏതോ മഹാന്മാർ ചെയ്ത പാട്ടിന്റെയാ.. ഗോപിക് മ്യൂസിക് കോപ്പി അടിച്ചല്ലേ ശീലം....

    • @ronymonkv
      @ronymonkv 6 лет назад +117

      Vipinacharya അനന്തപുരി ..Chetta ഒരിക്കലും അല്ല ..Gopi sundar sir ..Oru legend തന്നയാണ് . .ഇന്ത്യയിൽ ഉള്ള ഒട്ടുമിക്ക music directors ..Copiyadi vidhagdhar thanneyanu...Pakshe gopi sundarinde sangeetham താങ്കൾ അഭിനന്ദിക്കണം ...Technology vallare nannayi use cheyyunna orallanu..Oru MUSIC nte purakil othiriyere kashtappadukal undu..

  • @suvarnakumart4549
    @suvarnakumart4549 2 года назад +595

    ഞാൻ ഹിന്ദു ആണെങ്കിലും പള്ളിയുടെ മുന്നിൽ നിന്നും ഞാൻ പ്രാർഥിക്കും പള്ളിയിലെ യേശുവിനെയും മാതാവിനെയും ഞാൻ പ്രാർഥിക്കുമ്പോഴും എൻറെ മനസ്സിൽ തെളിയുന്ന പാട്ട്

    • @bensonjoseph3
      @bensonjoseph3 Год назад +33

      യേശുവിനോടും മാതാവിനോടും പ്രാര്ഥിക്കേണ്ടതില്ല.യേശുവിനോട് പ്രാർത്ഥിച്ചാൽ മതിയാകും. പള്ളിയുടെ മുന്നിൽ പോയാൽ മാത്രമേ കേൾക്കൂ എന്നൊക്കെയുള്ള സങ്കല്പങ്ങൾ മിഥ്യാധാരണകൾ ആണ്. വീട്ടിൽ തന്നെയിരുന്നു ഉള്ളുരുകി പ്രാര്ഥിക്കുന്നവരുടെ പ്രാർത്ഥന തള്ളിക്കളയാൻ കർത്താവായ യേശുവിന് കഴിയില്ല. അറിവിലൂടെ അവനെ അറിയുന്നതിലുപരി ആത്മാവിലൂടെ അവനെ രുചിക്കാൻ സാധിക്കും.

    • @thephoenix6458
      @thephoenix6458 Год назад +9

      @@bensonjoseph3 adheham maathavinodum prarthichal endhaanu kuttam? Athoke ororutharde viswasam alle? Maathavinodu madhyastham prarthichal kelkkilla ennundo?

    • @alonboy42
      @alonboy42 Год назад +13

      @@bensonjoseph3 യേശു പിന്നെന്തിനാ സിനഗോഗിൽ പ്രസംഗിച്ചത്..... അവിടെ ജനങ്ങൾ വരുന്നത് ഒത്തൊരുമിച്ചു പ്രാർത്ഥിക്കാൻ ആണ്..... പള്ളിയിൽ പോകുന്നത് നല്ലതാണ്.....✝️❤️

    • @thephoenix6458
      @thephoenix6458 Год назад +2

      @Gloria Speaking yes we r obeying his words athukondanallo mathavine thalliparayathath...kanayile kalyana virunnil mathavu madhyastham ninnapol prevarthicha karthavinte charithram ariyille? Apo angane mathavinod prarthikunnathinod aalukal viswasikunnathil endhaanu thett? Ath avarde viswasam alle? Also ethrayo saints und..avarodokke madhyastham prarthikarille? Ath sadhikarille? Atupole thanne mathavum "Parishudha Daivamathavu" aanu..oru saintinod madhyastham prarthikunnath poleyo allenkil athil orupadi mukalilo aanu mathavinodulla madhyastha prarthana..

    • @JosephNj-sz3yo
      @JosephNj-sz3yo Год назад

      ​@@bensonjoseph3 100 % സത്യം👍👍

  • @aswanthunni1740
    @aswanthunni1740 3 года назад +2307

    ക്രിസ്ത്യൻ ഭക്തി സോങ്ക് സിനിമയിൽ വന്നാൽ വല്ലാത്തൊരു ഫീൽ ആണ്.... ❤️❤️

    • @swalihswalih5798
      @swalihswalih5798 3 года назад +47

      Ath sathyayittum

    • @royalmajestic4548
      @royalmajestic4548 3 года назад +20

      Athe

    • @royalmajestic4548
      @royalmajestic4548 3 года назад +52

      Athu pole thanne vikramadhithyan film il
      Dq vinte intro timil ulla gazal song
      Kidu aayrunu.... 👌❤️

    • @muhammedrishal9914
      @muhammedrishal9914 3 года назад +11

      Crract

    • @sreejus.v4181
      @sreejus.v4181 3 года назад +58

      എനിക്കും cinematic Christian songs.. വല്ല്യ ഇഷ്ടമാണ് 🥰🥰.. Johnson Master... Etc..

  • @manafjaan697
    @manafjaan697 3 года назад +784

    എന്റെ ഭാര്യക്ക് ഇഷ്ട്ടമുള്ള ഗാനം 😍😍😍😍...
    ഒരു മാജിക് ഉണ്ട് ഈ അലാപനത്തിലും വരികളിലും എന്റെ ഇതര മത സഹോദരങ്ങൾക് എന്നും നന്മകൾ നേരുന്നു

    • @bennypm8754
      @bennypm8754 3 года назад +15

      "Sorry.. ITHARA MATHA SAHODARANGAL.." Angane Onnundoo..??!!

    • @manafjaan697
      @manafjaan697 3 года назад +18

      @@bennypm8754 ഇല്ല എങ്കിലും ആ religion സോങ് അയത്കൊണ്ട് അങ്ങനെ പറയാൻ മനസ്സ് പറഞ്ഞു

    • @nidhinkumarg2894
      @nidhinkumarg2894 3 года назад +10

      Be a human

    • @sonabinjet
      @sonabinjet 2 года назад +2

      ❤❤❤😘

    • @minimol697
      @minimol697 2 года назад +11

      നമ്മൾ ഒന്നാണ് അത് മതി എക്കാലവും

  • @freemusicnocopyright8448
    @freemusicnocopyright8448 4 года назад +2405

    I'm from Pakistan
    I love This Amazing Song
    I'm Christian

  • @saransundhar5779
    @saransundhar5779 3 года назад +278

    യേശുവേ..🎶എന്ന് പാടുന്നതിനൊപ്പം ഒരു നടത്തമുണ്ട്.. യ്യാ മോനേ🔥🔥

  • @SamuelGeorge
    @SamuelGeorge 6 лет назад +143

    അതിമാനോമാരമായ ഗാനം... എത്ര നല്ല ആലാപനം.. അതിനും മീതെയാണ് മമ്മൂക്കയുടെ പ്രകടനം..വെറുമൊരു നടത്തയ്ക്ക് ഇത്ര അഴകോ... ഇക്കാ ഞങ്ങള്‍ വളരെ അധികം പ്രതീക്ഷിക്കുന്നുണ്ട്.. ചിത്രവും ഈ ഗാനം പോലെ മനോഹരമായിരിക്കട്ടെ....

  • @shijithbala2859
    @shijithbala2859 5 лет назад +434

    Uyirin nadhane.. കണ്ടിട്ട് നേരെ ഇങ്ങു പോന്നു...

  • @Arun-mc5ub
    @Arun-mc5ub 6 лет назад +121

    Shreya 😍😍
    Mammokka 😘❤️❤️
    Lalettan fans wishing all the best 👍👍

  • @sreevlogs8340
    @sreevlogs8340 3 года назад +882

    ഞാൻ ഒരു ഹിന്ദു ആണ് , എന്നാലും ഒരുപാട് ഇഷ്ടം ആണ് ക്രിസ്റ്റിൻ മതം , പള്ളിയിലും പോവരുണ്ട , കേരളത്തിൽ ജനിച്ചത് കൊണ്ടു ഇതുപോലെ ചില ഗുണം ഒകെ ഉണ്ട് , എല്ലാ മതത്തെയും ബഹുമാനിക്കുന്നു , എല്ലാ ദൈവവും ഒന്നാണ്

  • @FitTipsHubByPrince
    @FitTipsHubByPrince 3 года назад +863

    പ്രീസ്റ്റ് മൂവിയിലെ സോങ്ങ് കണ്ടിട്ട് വന്നവർ ഉണ്ടോ. രണ്ടു പാട്ടും തരുന്ന ഫീൽ വേറെ തന്നെയാ.

  • @eyeofthepyramid2596
    @eyeofthepyramid2596 4 года назад +420

    I am a Tamilan, I never heard such a deep song... I......just cried. Very few songs hit that deep in my heart. W..wow mesmerising. God bless the creators of this song

  • @Jona_lyrical_vlog855
    @Jona_lyrical_vlog855 6 лет назад +159

    കണ്ടിട്ടു nice feeling thoniya
    😎❤️❤️Lalettan❤️❤️ fans onnu like adiche!!!!!
    മമ്മൂക്ക ഇസ്‌തം 😘😍🌹👍🏻

  • @vishnuvavachivava2979
    @vishnuvavachivava2979 6 лет назад +128

    ഈ പ്രായത്തിലും എന്നാ ഒരു ലൂക്കാ. താടി വടിച്ചാലും, മീശ നീട്ടിയാലും മമൂക്ക കിടുവാ...😙😙😙😍😍❤❤❤❤

  • @raazq8
    @raazq8 4 года назад +1713

    2021 ലും കേൾക്കുന്നവർ വന്നു Like അടിച്ചു പോയാട്ടെ

  • @terraccan
    @terraccan 6 лет назад +848

    നമ്മുടെ കേരളം എത്ര ഭാഗ്യം കിട്ടിയ ഒരു നാടാണെന്ന് തിരിച്ചറിയൂ. വർഗ്ഗീയതയും, മതവിദ്വേഷങ്ങളും ഉപേക്ഷിച്ച് സ്നേഹത്തോടെ അഭിമാനത്തോടെ ജീവീക്കൂ.

    • @ajinvarghese1669
      @ajinvarghese1669 5 лет назад +8

      💝💝

    • @ameerali-dd6og
      @ameerali-dd6og 4 года назад +33

      എന്തിന് വർഗീയത, ആരോട് പക. ചെറിയ ജീവിതം അവരവരുടെ മതത്തിൽ നിന്ന് കൊണ്ട് ജീവിക്കു അപ്പോഴാണ് ദൈവം അനുഗ്രഹം ഉണ്ടാവുന്നത് അല്ലെ?

    • @lostsoul6842
      @lostsoul6842 4 года назад

      Kudumbastree kuttamparachilum , nallla nattukarum vargiyadha I'llnd ellareyum ore pole angekarikuna alukal unde nadu swargm aaan

    • @mrafi6173
      @mrafi6173 4 года назад

      🔥 ♥️

    • @fasirashi9323
      @fasirashi9323 4 года назад

      💖💖💖💖💖

  • @JVSTUDIOSPVTLTD
    @JVSTUDIOSPVTLTD 2 года назад +333

    Jesus Christ ♥️

  • @rafithejasnedumangadu362
    @rafithejasnedumangadu362 5 лет назад +205

    ഒരു രക്ഷേം ഇല്ല. എന്റെ കുഞ്ഞു മോൾ ഇത് കെട്ടു കെട്ടു കാണാതെ പഠിച്ചു. ഇപ്പോൾ ഇതും പാടിയാണ് നടക്കുന്നത്.
    കുറെ കാലങ്ങൾക്കിപ്പുറം കേട്ട നല്ലൊരു ക്രിസ്ത്യൻ song...
    Thanks... Haneef

  • @marakkarsaleem2482
    @marakkarsaleem2482 4 года назад +118

    എത്ര പ്രവശ്യം കേട്ടാലും
    മതിവരാത്ത മനസ്സിനെ ശാന്തമാക്കുന്ന വരികൾ യേശുവേ

  • @rashidkannoth
    @rashidkannoth 5 лет назад +597

    കേൾക്കുന്നവർ ഇയർഫോൺ ലൂടെതന്നെ കേൾക്കണം. അതും രാത്രി... എല്ലാവരും ഉറങ്ങുന്ന ടൈമിൽ... ഹോ...അതൊരു ഫീൽ തന്നെയാണ് മച്ചാനെ...

  • @KichuxS
    @KichuxS 8 месяцев назад +266

    2024 kelkkunnavarundoo💓🚶

  • @vikashinipaulraj6671
    @vikashinipaulraj6671 4 года назад +352

    I'm from tamil nadu.. Jesus loves you all

  • @mythrashankar2500
    @mythrashankar2500 5 лет назад +1023

    Am from Karnataka and I love this song ..... ✝️❤️

  • @SoDAb
    @SoDAb 5 лет назад +444

    A Christian song :-
    Written by a Muslim,
    Directed by a Hindu,
    Actors a Muslim and Hindus and Christians,
    Sung by another Hindu ...proud to be an Indian KERALITE ..
    കടപ്പാട് കറുപ്പൻ കറുപ്പ്

    • @naseerabdur3342
      @naseerabdur3342 5 лет назад +6

      Wonderfull song 😍😍

    • @tani7089
      @tani7089 5 лет назад +15

      I'm not malayali but I love malayalam

    • @gloryglorymartin1099
      @gloryglorymartin1099 4 года назад +13

      Wonderful India... wonderful people... wonderful song...
      God bless the people of India

    • @vineethvpillai4151
      @vineethvpillai4151 4 года назад

      9

    • @rajeshpaul3442
      @rajeshpaul3442 4 года назад +2

      Really I proudly...I am tamilan....100time above I watching this songs....

  • @Rexahh
    @Rexahh 2 года назад +86

    യേശുവേ.. എന്ന ഭാഗം വരുമ്പോൾ മനസ്സിൽ കൂടി ഒരു കുളിര് കടന്നു പോകുന്നു ..രോമങ്ങൾ ഒക്കെ എണീക്കുന്നു..😍😍ശ്രേയ നന്നായി പാടി അടിപൊളി വോയ്‌സ്. മ്യൂസിക്, വരികൾ എല്ലാം നല്ല ഫീൽ ആണ്. 😍

    • @aneeta23
      @aneeta23 Год назад +3

      Yeah same feeling ❤‍🔥

    • @heltonjoseph7954
      @heltonjoseph7954 11 месяцев назад

      Yessssss❤️❤️❤️❤️❤️

  • @krishnalalkthilakan6675
    @krishnalalkthilakan6675 6 лет назад +320

    നമ്മുടെ സ്വന്തം മമ്മൂക്ക യുടെ അബ്രഹാമിന്റെ സന്തതികൾക്ക് രാജുവേട്ടന്റെ പിള്ളേരുടെ ആശംസകൾ... 😘😘

  • @bachuforever1419
    @bachuforever1419 6 лет назад +94

    Very nice song.... വിജയാശംസകൾ നേരുന്നു മമ്മൂക്ക... 💙💙💙💚💛💛💜💜💜💗💗💗💗💕💕💕💖💖💖💓💓💔❤❤❤💓💝💝💜💜💜💞💞💟💟

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 6 лет назад +79

    എന്താണെന്നറിയില്ല
    ഇപ്പൊ ഇറങ്ങുന്ന പടത്തിലെല്ലാം കാതിനിമ്പമുള്ള പാട്ടുകളിറങ്ങുന്നുണ്ട് 👏🏻👍🏻
    All the best malayalam film industry

  • @priyakumar3386
    @priyakumar3386 2 года назад +40

    ഈ പാട്ടിൻ്റെ പ്രകമ്പനം ആ യേശു എന്ന വരിയാണ്..very good..

  • @thomasthampan6678
    @thomasthampan6678 6 лет назад +231

    കർത്താവിന്റെ പേരിൽ ഈ പാട്ടിറക്കാൻ സാധിച്ച ആഹ്‌ താല്പര്യം ഇപ്പൊ #TRENDING 1 il എത്തിച്ചു...
    പിന്നെ അച്ചായൻ ലുക്ക്‌ എന്നും മമ്മൂട്ടിക്ക് മാത്രം..

    • @courtyard3380
      @courtyard3380 6 лет назад

      Thomas Thampan 😃

    • @AL-pk6md
      @AL-pk6md 6 лет назад +2

      Kunjachan😘😍😎

    • @meerashaji__
      @meerashaji__ 6 лет назад

      Thomas Thampan

    • @ajinubabu6528
      @ajinubabu6528 5 лет назад

      Chumma 🙃

    • @sonabinjet
      @sonabinjet 3 года назад +2

      കുഞ്ഞച്ചൻ ചേട്ടോ.... ഇതെന്നാ ഇടപാടാന്നേ.... 😄

  • @amalaugustin4659
    @amalaugustin4659 6 лет назад +241

    All the best Mammukka😘from a Lalettan Fan Super Song👌👏

    • @ajmalnoushad9719
      @ajmalnoushad9719 6 лет назад +3

      Athrayollu katta supported to neerali

    • @muhammadirshadctmuhammadir7682
      @muhammadirshadctmuhammadir7682 6 лет назад

      Good

    • @Rameezrys
      @Rameezrys 6 лет назад

      Thx bro

    • @saleemleem9984
      @saleemleem9984 6 лет назад +1

      Amal Augustin ഇതാണ് നമുക്ക് വേണ്ടത് ഒരു സിനിമ ഇറങ്ങിയാൽ ഫാൻസ്‌ നോകാതെ സപ്പോർട്ട് ചെയ്യണം. സാദാരണ മോഹൻലാൽ ഫാൻസ്‌ തെറി പറയുമ്പോൾ തിരിച്ചു തെറി പറയുന്ന മമ്മുക്ക ഫാൻസ്‌ ഞാനും തെറിപറഞ്ഞട്ടുണ്ട് അത് ഇരു കൂട്ടരും നിർത്തി സപ്പോർട്ട് ചെയ്യുക.

  • @kannanadiseshachalam3733
    @kannanadiseshachalam3733 4 года назад +163

    There cannot be a better song than this,am a Hindu but my body pulsated to this marvellous song by sreya,I do pray Jesus and Lord Jesus is my saviour.super super divine song of 2020.

  • @babloo2640
    @babloo2640 Год назад +24

    യേശുവേ എന്ന് കേൾക്കുമ്പോ ആ നടത്തം uff രോമാഞ്ചം at peak.... 💥

  • @josemonkuzhivelil
    @josemonkuzhivelil 6 лет назад +211

    പടം കണ്ടു...... ഒന്നും പറയാനില്ല കിടിലൻ😍👌
    ക്ലൈമാക്സ് ഒരു രക്ഷയുമില്ല😘

  • @sulfikerjaleel1877
    @sulfikerjaleel1877 3 года назад +281

    എപ്പോൾ കേട്ടാലും കർത്താവിന്റെ ജനനം മുതൽ cruxification വരെ ഓർമ വരും 👌👌👌👌👌❣️❣️❣️❣️

  • @ትግራይሃገረይ-ኈ9ፀ
    @ትግራይሃገረይ-ኈ9ፀ 5 лет назад +205

    From Ethiopia I love you Jesus

  • @FearlessRebel
    @FearlessRebel 2 года назад +40

    0:52 ആ ഭാഗം വരുമ്പോൾ ശരീരം മുഴുവൻ വല്ലാത്ത electrified effect കൂടെ jesusinte പടം കൂടെ കണ്ടപ്പോൾ❤❤🔥🔥🔥🔥🔥

  • @adarshs2942
    @adarshs2942 3 года назад +10432

    The Priest ലെ സോങ് കേട്ടതിനു ശേഷം വന്നവർ ഉണ്ടോ?

  • @സ്വപ്നസഞ്ചാരി-ഭ6ഞ

    മലയാളികളുടെ അഭിമാനം
    പ്രായം തളർത്താത്ത യൗവനം
    ദിവസം കൂടുതോറും തിളക്കം കൂടുന്നു മമ്മൂക്ക 😘

  • @hexenesports8487
    @hexenesports8487 6 лет назад +103

    എജ്ജാതി ഇത് ഒരു ഡേവിഡ് തന്നെ 😘😘 ബ്ലോക്ക്‌ബസ്റ്റർ അടിച്ചിട്ടേ ഇയാൾ കളം വിടൂ മക്കളെ 😘😘😘

    • @techgaragekerala8300
      @techgaragekerala8300 6 лет назад +1

      Trap Plus എന്റെ RUclips channel ഒന്ന് subscribe ചെയ്യുമോ

    • @hexenesports8487
      @hexenesports8487 6 лет назад +1

      Malayalam Tech 4 Sure

    • @binoshet9178
      @binoshet9178 4 года назад

      @@techgaragekerala8300 2egvnjkkkmn bhmmmmmnnmmko9p

  • @roumman2138
    @roumman2138 Год назад +100

    I am a Muslim but this song oh my Godവല്ലാത്തൊരു ഫീൽ ആണ്.... ❤❤

    • @ajeemsha36
      @ajeemsha36 5 месяцев назад

      Athinu ni muslim anennu paraunnathu yenthina kazhiveri

  • @gokulgkrishnan939
    @gokulgkrishnan939 6 лет назад +136

    നല്ല പാട്ട് പടം വിജയിക്കട്ടെ ആശംസകൾ by ഏട്ടൻ ഫാൻ 😘😘

  • @aslam144p2
    @aslam144p2 6 лет назад +50

    Njan ettan fan aan pakshe eee paat polichu...Sure First Show.Katta look Mammookka😍👌

  • @almiyaaskwith438
    @almiyaaskwith438 6 лет назад +476

    മമ്മുക്കയെ പോലെ മമ്മുക്ക മാത്രം നമ്മുടെ മുത്താണ് മമ്മുക്ക

    • @nigiljose5483
      @nigiljose5483 5 лет назад +1

      Ithilenth mammoka ee song kidu

    • @favask1085
      @favask1085 4 года назад +18

      @@nigiljose5483 look at the screen presense of mammukka

    • @darklife1988
      @darklife1988 4 года назад +3

      ഇക്ക powliyalle ❤️

  • @vikramvicky3311
    @vikramvicky3311 2 года назад +46

    One and only person from Kerala who love by Most of the THAMIZH people........ Mammootty 😍😍😍😍😍 .......Love from THAMIZH NADU

  • @EkalayaManullang
    @EkalayaManullang 5 лет назад +523

    I’m from indonesia
    Jesus bless us
    I love you Jesus

  • @ariframzan1
    @ariframzan1 6 лет назад +51

    അബ്രഹാമിന്റെ സന്തതികൾ എന്ന പേര് കേട്ടാൽ തന്നെ അറിയാം പടം അടിച്ചു പൊളിയാന്ന്,,,,, പിന്നെ സോങിന്റെ കാര്യം പറയണ്ടല്ലോ,,,നല്ല കിടുക്കാച്ചി സോങ് 👌👌👌
    💜💜💜💜💜💜

  • @CineMaxMedia
    @CineMaxMedia 6 лет назад +61

    uff...enna oru look..mammookka...katta waiting... 😍😍😍😍😍✌✌✌✌

  • @thomasantony664
    @thomasantony664 5 лет назад +170

    Tomorrow our choir team going to sing this song in church..
    GOD, HELP US TO SING THIS SONG BEAUTIFULLY...

  • @ajmeerkrishnaaju9055
    @ajmeerkrishnaaju9055 6 лет назад +51

    ഇഷ്ടായി... കട്ട വെയ്റ്റിംഗ്.. ഫ്രം ഒരു ഏട്ടൻഫാൻ....

  • @keerthisoman8152
    @keerthisoman8152 5 лет назад +822

    യേശുവേ പാടുന്നിടത്തുള്ള മമ്മൂക്കയുടെ വരവ്.....ഹോ 😘😘

    • @shafeeqazeez546
      @shafeeqazeez546 4 года назад +22

      ഞാനും ശ്രെധിച്ചത് അതാണ്‌

    • @___jinnn9347
      @___jinnn9347 4 года назад +6

      Aa song feel avdeyaa

    • @gokulmohan1660
      @gokulmohan1660 4 года назад +6

      Sathyam

    • @gokulmohan1660
      @gokulmohan1660 4 года назад +5

      Director🥰

    • @risana6009
      @risana6009 4 года назад +4

      Adipoli song. Oru rakshayumilla. Vere oru feeling

  • @nandhunakulan8418
    @nandhunakulan8418 2 года назад +26

    ജെറുസലേംമിന്റെ നായകൻ ലോകത്തിന്റെ നായകൻ 🙏🙏🙏

  • @neerajsunny2119
    @neerajsunny2119 6 лет назад +24

    Lalettan fan aanu...enkilum ithu vere level...Nice song...mammokka kidilan walking and look...waiting for the movie

  • @najeebrahman5124
    @najeebrahman5124 6 лет назад +45

    ജീവിതത്തിൽ ഉണ്ടാകുന്ന പല വിഷമങ്ങളിൽ നിന്നും ഒരു മോചനം കിട്ടുന്നത് മമ്മുക്കയെ ഇങനെ കൺകുളിർക്കെ കാണുമ്പോഴാണ്....
    മമ്മൂക്ക ഇഷ്ട്ടം 💔💔💔💔

  • @cvtalks5522
    @cvtalks5522 6 лет назад +41

    Ejjadhi feel..
    Padam blockbuster aavumnn thonnunnavar like chy...
    Ikka enna summava😎😎😎😘😘😘😘😘😘

  • @milkathebo1488
    @milkathebo1488 2 года назад +25

    I'm tamilan I love this song..... What a wonderful voice and lines......

  • @brainsoulproductions5168
    @brainsoulproductions5168 3 года назад +2156

    'The priest' ലെ song കേട്ടു ഇവിടെ വന്നവർക്ക് നീലം മുക്കാനുള്ള കമന്റ്‌ 🥰

  • @ArunVenukumar
    @ArunVenukumar 6 лет назад +295

    ക്യാമറ മുതലാളിക്ക് ഒരു ഞെരിപ്പൻ കയ്യടി

    • @techgaragekerala8300
      @techgaragekerala8300 6 лет назад +1

      AVK Motion Pictures എന്റെ RUclips channel ഒന്ന് subscribe ചെയ്യുമോ

  • @ShyamNarayananTK
    @ShyamNarayananTK 6 лет назад +162

    മമ്മൂട്ടി അങ്ങനെ എപ്പോഴുമൊന്നും മീശ പിരിക്കാറില്ല. പക്ഷേ പിരിച്ചാല്‍ അതൊരു ഒന്നൊന്നര ഐറ്റം ആയിരിക്കും.

  • @Naghul3
    @Naghul3 3 года назад +8

    യെറുശലേം നായകാ
    അബലർ തൻ വിമോചകാ
    അഭയമായ് പ്രകാശമായ്
    ബെതലഹേം നഗരിയിൽ
    കുളിരു പൊഴിയുമിരവിലായ്
    വെറുമൊരു പുല്ലിൻ വിരിയിലായ്
    ഇരുളിൽ തെളിയും
    മെഴുകുതിരിപോൽ
    ജാതനായൊരൻ
    യേശുവേ... യേശുവേ...
    യേശുവേ... യേശുവേ...
    യെറുശലേം നായകാ
    അബലർ തൻ വിമോചകാ
    അഭയമായ് പ്രകാശമായ്
    ബെതലഹേം നഗരിയിൽ
    സ്നേഹമാം ദീപമേ
    നേർവഴി കാട്ടണേ
    കുരിശേറിയ കനിവേ
    തിരുവാമൊഴി തരണേ
    ഗാഗുൽത്തായിൽ ഇടറി നീങ്ങവേ
    പാപം പോക്കാൻ
    അലിയുമിടയനാം
    യേശുവേ... യേശുവേ...
    യേശുവേ... യേശുവേ...

  • @arshaddqbilal4586
    @arshaddqbilal4586 6 лет назад +56

    കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല love you ഇക്ക

  • @masstalkies2.0
    @masstalkies2.0 6 лет назад +70

    കണ്ണുകളിൽ കനൽ കാണുന്നു.... ഓരോ നോട്ടത്തിലും തീക്ഷണത തെളിഞ്ഞു കാണുന്നു..... എന്തിനോ ഉള്ള പുറപ്പാട് vilichareekkunnu.. എന്തായാലും നേരിട്ട് കാണാം.... Iam Waiting......

  • @ihanan
    @ihanan 6 лет назад +461

    സോങ് പോലെ അല്ല പടം.
    അതുക്കും 10 ഇരട്ടി മേലെ..
    ക്ലൈമാക്സ് അതുക്കും 100 ഇരട്ടി മേലെ😍

    • @myspaceforecasting8878
      @myspaceforecasting8878 6 лет назад +7

      Super movi and song

    • @devikadewoo1661
      @devikadewoo1661 6 лет назад +7

      Hanan PP sathyam. Vere lvl 💯 ❤️🔥

    • @hadiya1885
      @hadiya1885 6 лет назад +4

      Hanan PP sheriyaaaa😍😍 oru rakshayum illey!

    • @MohammadAli-ez2bt
      @MohammadAli-ez2bt 6 лет назад +1

      Hanan PP m

    • @chinnujaseem3145
      @chinnujaseem3145 6 лет назад +1

      Hanan PP athrak okke undo ..anik thonniyath oru commen allude mansil uthikunna athe climax ayyirunnu yenn...yenik mathram thonniyathakkam

  • @deepahm242
    @deepahm242 Год назад +35

    ತುಂಬಾ ಸುಂದರವಾದ ಹಾಡು... ದೇವರ ನಾಮಕ್ಕೆ ಸೋತ್ರವಾಗಲಿ ✝️.....

  • @mohammedshabab885
    @mohammedshabab885 6 лет назад +524

    കഴിഞ്ഞ കൊല്ലം ഡേവിഡ് നൈനാൻ താടി വളർത്തിച്ചു ....
    ഇക്കൊല്ലം ഡെറിക് എബ്രഹാം മീശ പിരിപ്പിക്കും.....
    😍😍😍

  • @subairsulaiman7788
    @subairsulaiman7788 6 лет назад +65

    നല്ല ഫീൽ ഉള്ള സോങ് കുറെ കേട്ടു......
    Spl ശ്രേയ കുട്ടീടെ വോയിസ്‌ സൂപ്പർ

  • @jeemonjoseph6598
    @jeemonjoseph6598 6 лет назад +111

    എത്ര കണ്ടാലും മടുക്കില്ല പാട്ടിന്റെ ശക്തിയാകാം അല്ലെങ്കിൽ മമ്മൂക്കയുടെ വരവുകൊണ്ടാകാം എന്തായാലും full support ഉണ്ട്

    • @midhunthomas9344
      @midhunthomas9344 6 лет назад

      Jeemon Joseph Ath devotional song aayathukondanu

  • @jerinmathew6169
    @jerinmathew6169 3 года назад +35

    Entammo.. Enthoru feel anu ee pattukal.. My recent time favorite christian devotional movie songs 1)Uyrin nadhane-Joseph
    2)Mele mizhi nokki njan-Mohankumar fans
    3)Yerusalem nayaka-Abhrahaminte santhathikal 4)Preist -Nazarithin Nattile🔥♥♥.. Jesus♥♥

    • @goats72jannah60
      @goats72jannah60 2 года назад +2

      Thank you for sharing

    • @yss2430
      @yss2430 2 года назад +1

      All this song done by hindus

  • @zaararayan6830
    @zaararayan6830 3 года назад +373

    നസ്രേത്തിൻ നാട്ടിലെ കേട്ടിട്ട് യരുശലേം കേൾക്കാൻ വന്നിട്ട് രണ്ടും വീണ്ടും വീണ്ടും ഒരിക്കൽ കൂടി കണ്ടവരുണ്ടോ..
    രണ്ടും കട്ടക്ക് കട്ടക്ക്.

    • @shanushan16
      @shanushan16 3 года назад

      Unde♥️♥️♥️

    • @Hi-up4fr
      @Hi-up4fr 3 года назад

      Usko bolna Bina chappal ke

    • @Hi-up4fr
      @Hi-up4fr 3 года назад +1

      Christian ok

    • @Hi-up4fr
      @Hi-up4fr 3 года назад

      Admission in Nayagarh

    • @Hi-up4fr
      @Hi-up4fr 3 года назад

      Aap aaya mai mai Badal

  • @vnaewaranvc9459
    @vnaewaranvc9459 6 лет назад +30

    എന്റെ #ഇക്കാ എന്തൊരു ലുക്ക്‌😍
    പിന്നെ നിഗുഢ ത നിറഞ്ഞ നോട്ടവും വേറെ എന്ത് വേണം fdfs ഉറപ്പിക്കാൻ 😍😘
    കട്ട വെയ്റ്റിംഗ് 😘😘😘

  • @KAZUTORA883
    @KAZUTORA883 6 лет назад +117

    ഇത് david നേക്കാളും മൂത്ത ഇനമാണ് ....
    Katta waittingzz...ഇക്കാ ..😍😎

  • @nelsonrodrigues2395
    @nelsonrodrigues2395 2 года назад +77

    I don't understand this language..But the Voice Of Cute kids Singing "Yesuve" Its Touch my Heart..

    • @bineeshb2608
      @bineeshb2608 8 месяцев назад +1

      Christian song from filim scene
      Yesuve means Jesus

  • @Sreeraj1999
    @Sreeraj1999 6 лет назад +133

    ഫസ്റ്റ് സോങ് തന്നെ ത്രില്ലിംഗ് ആണല്ലോ ഇക്ക FDFS ഉറപ്പിച്ചവർ ആരൊക്കെ ഉണ്ട് 😘😘😘

  • @sahalabath369
    @sahalabath369 6 лет назад +115

    ഇതിന്റ പൂജ നടന്നത് മുതൽ നമ്മൾ witting ആണ് ഇക്കാ സൂപ്പർ

  • @ArunVenukumar
    @ArunVenukumar 6 лет назад +104

    Waiting FOR Another Haneef Adeni magic

    • @techgaragekerala8300
      @techgaragekerala8300 6 лет назад

      AVK Motion Pictures എന്റെ RUclips channel ഒന്ന് subscribe ചെയ്യുമോ

  • @Vishnu_sp77
    @Vishnu_sp77 2 месяца назад +27

    Anyone in 2024❤

  • @althafmks5294
    @althafmks5294 6 лет назад +181

    നല്ലവണ്ണം ആസ്വദിച്ചു വരുമ്പോയേക്കും പെട്ടന്ന് പാട്ട് തീർന്നു പോകുന്നു .എനിക്ക് മാത്രമാണോ അങ്ങനെ തോന്നിയത് ?

  • @jeswinkjacob
    @jeswinkjacob 6 лет назад +34

    Shaji padoor chetta... Kidu making

  • @irfananargees6663
    @irfananargees6663 6 лет назад +1541

    എന്നെപോലെ ഇപ്പഴും ഈ പാട്ട് യൂട്യൂബിൽ സെർച്ച്‌ ചെയ്തു കാണുന്നോൽ ഉണ്ടോ 😘😘

  • @antonyfernandez1261
    @antonyfernandez1261 Год назад +17

    എല്ലാ മനുഷ്യർക്കും ഒരിക്കൽ മനസിലാവും ഇശോയെ ❤

  • @SFNVLOG
    @SFNVLOG 6 лет назад +129

    *പടച്ചോനെ പാട്ടിൽ തന്നെ സസ്പെൻസ് ആണല്ലോ ആ കൊച്ചു എന്നാത്തിനാ ഓടിയെ 🤔*

    • @yasi379
      @yasi379 6 лет назад +7

      S F N VLOG Tech അത് മമ്മൂക്കയുടെ മകൾ ആയിരിക്കും.ആ കുട്ടിയെ കുറിച്ചുള്ള ഓർമ്മകൾ ആവാം അത് 😊

    • @SFNVLOG
      @SFNVLOG 6 лет назад

      MUHAMMED YASIR V.M 😀

    • @shefinmuhammed9741
      @shefinmuhammed9741 6 лет назад +1

      MUHAMMED YASIR V.M twist twist

    • @hegalponnath4446
      @hegalponnath4446 6 лет назад

      S F N VLOG Tech തൂറാൻ മുട്ടയിട്ട്😂😂

    • @arcanegamer1397
      @arcanegamer1397 6 лет назад +1

      Looks like he is investigating girl missing case

  • @sabirj5516
    @sabirj5516 4 года назад +145

    Cristian song ellam vere feel thanne....,😍

  • @bathidzeko5720
    @bathidzeko5720 6 лет назад +119

    ഇതിപ്പോ എത്ര തവണ ആയെന്നു അറിയില്ല
    യൂട്യൂബ് തുറന്നാൽ ഈ പാട്ട് കാണും
    ഓരോ തവണയും ഒടുക്കത്തെ ഫീൽ 😍😍😍😘

  • @strangermukullalex1774
    @strangermukullalex1774 Год назад +24

    I m a Muslim.but this song,may be its a prayer song of cristian,but i got goosebumps when i heared this song in first time.a very wired things,than i m sleeping already....!!!

  • @nandajannivelangini8883
    @nandajannivelangini8883 4 года назад +131

    Am From Andhra Pradesh I can understand and I can speak the language of Malayalam...
    I like so much ....this song and I love this song...

  • @shaheermohammed3864
    @shaheermohammed3864 6 лет назад +114

    Nice song good work gopi sundar
    Pine mammooka ingalu muthannu
    Fdfs urappichu

  • @vimaljude3277
    @vimaljude3277 6 лет назад +27

    Feel lyk maravathoor kanvu song...great song...love u ikka

  • @manushree3832
    @manushree3832 2 года назад +50

    I m a Hindu from India but still love this song.
    Every religion has something in common and that is humanity which is ultimate aim of all the religion of the world. ❤️

  • @Jenaddams09
    @Jenaddams09 4 года назад +287

    This song is itself showing the power of JESUS. His name is itself rally powerful

    • @soldieroftruth7064
      @soldieroftruth7064 4 года назад +35

      Jesus is our saviour he is our salvation. He is my Lord and God.

    • @vishakm6657
      @vishakm6657 4 года назад +25

      Jesus the name above all names

    • @helloguys122
      @helloguys122 3 года назад +23

      There is power in the name of JESUS 🎉

    • @athuldominic
      @athuldominic 3 года назад +24

      Yes Jesus changed my life!!
      He is alive!!

    • @steeedits2214
      @steeedits2214 3 года назад +10

      🔥

  • @123mfa100
    @123mfa100 6 лет назад +310

    യെറുശലേം നായകാ...
    അബലർ തൻ വിമോചകാ...
    അഭയമായ് പ്രകാശമായ്...
    ബെതലഹേം നഗരിയിൽ...
    കുളിരു പൊഴിയുമിരവിലായ്...
    വെറുമൊരു പുല്ലിൻ വിരിയിലായ്...
    ഇരുളിൽ തെളിയും മെഴുകുതിരിപോൽ
    ജാതനായൊരൻ
    യെറുശലേം നായകാ...
    അബലർ തൻ വിമോചകാ...
    അഭയമായ് പ്രകാശമായ്...
    ബെതലഹേം നഗരിയിൽ...
    സ്നേഹമാം ദീപമേ...
    നേർവഴി കാട്ടണേ...
    കുരിശേറിയ കനിവേ...
    തിരുവാമൊഴി തരണേ...
    ഗാഗുൽത്തായിൽ ഇടറി നീങ്ങവേ...
    പാപം പോക്കാൻ...
    അലിയുമിടയനാം യേശുവേ...
    യേശുവേ... യേശുവേ... യേശുവേ...

  • @nijoeapenpanicker67
    @nijoeapenpanicker67 6 лет назад +149

    ഈശ്വരവിശ്വാസിയല്ലാത്ത എനിക്കുപോലും ഈ പാട്ട് വളരെ ഇഷ്ടപ്പെട്ടു.....നല്ല വരി....♥️♥️

    • @shananavas9238
      @shananavas9238 5 лет назад +13

      hoo kollm god illatha onnum nadakkilla adayam athu mansilkku ennittu e song istapduu

    • @shabeernano
      @shabeernano 4 года назад +5

      @@shananavas9238 ullath kond kure per corona Vann marichu poyiii

    • @parrotcheelu8984
      @parrotcheelu8984 4 года назад +5

      @@shabeernano ജനിച്ചാൽ എന്നായാലും മരിക്കും... ദൈവം നിത്യൻ

    • @freethinker3932
      @freethinker3932 4 года назад

      Enikum

  • @jophinjoy8673
    @jophinjoy8673 3 года назад +24

    ഞാൻ ലോകത്തിൻെറ പ്രകാശമാണ് ഏന്നെ അനുഗമിക്കുന്നവൻ അന്തകാരത്തിൽ നടക്കുകയില്ല- ജീസസ്

  • @jaseempt8400
    @jaseempt8400 6 лет назад +83

    50 വട്ടം കണ്ടു റെക്കോർഡ് എനിക്കാണോ അതോ വേറെ ആരെങ്കിലും കണ്ടോ അമ്പതിന് മുകളിൽ

    • @Jadheerahammed
      @Jadheerahammed 6 лет назад

      kanakk illlaaa 100 above

    • @jashir2493
      @jashir2493 6 лет назад

      എണ്ണിയിട്ടില്ല bro 100 + ഉറപ്പായും കണ്ടിട്ടുണ്ട്

    • @ayasayaayas5885
      @ayasayaayas5885 6 лет назад

      ഞാനും 100+ കണ്ടു പിന്നെയും പിന്നെയും കാണാൻ തോന്നുവാ

  • @aneljosephifa8581
    @aneljosephifa8581 6 лет назад +2098

    ഇപ്പഴും ഈ video കാണുന്നവർ ഉണ്ടോ 😍😘