കായംകുളം ശരത് പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരുമോ...?kayamkulam sarath

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии •

  • @manojsaisai131
    @manojsaisai131 22 дня назад +2

    Sharath eannu paranjal athu oru sambavam
    Alllla athu. Oru prasthanam aanu i❤ ks❤❤❤❤❤

  • @ijazmuhammed6983
    @ijazmuhammed6983 Месяц назад +24

    Innum ayalk aradhakark oru kuravum illa chetta❤❤❤

  • @vbvlog7177
    @vbvlog7177 Месяц назад +10

    അദേഹത്തിന്റെ വെള്ളമടിയും.. അനാവശ്യ കൂട്ട്കെട്ട് ഈ രണ്ടും ഒഴിവായാൽ കേരളം കണ്ട മികച്ച ഒരു തൊഴിൽകാരനാണ് KS

    • @MK_CreationZZ
      @MK_CreationZZ  Месяц назад +2

      @@vbvlog7177 അതെ.. Career കുറച്ചുകൂടി ശ്രദ്ധിക്കണം... ആന ഇല്ലെങ്കിൽ ഒരു കൂട്ടുകാരും കാണില്ല... ഫാൻസും ഇല്ല

  • @BobigeoR
    @BobigeoR Месяц назад +33

    ഒരുത്തന്റെ മുൻപിലും തല താഴ്ത്തി നിൽക്കില്ല അത് തന്നെ കാരണം ❤..പിന്നെ ഇന്നത്തെ കാലത്ത് haters ഇല്ലാത്ത ആനകാരൻ ആരാ ഉള്ളത്

    • @MK_CreationZZ
      @MK_CreationZZ  Месяц назад

      @@BobigeoR അങ്ങനെ പറയാൻ പറ്റുമോ..... അപ്പോൾ ബാക്കി അനക്കാരൊക്കെ തലതാഴ്ത്തി ആണോ നില്കുന്നെ

    • @sudhikb937
      @sudhikb937 Месяц назад +1

      അതെ തല താഴ്ത്തി നിൽക്കും.. വെള്ളമടിച്ചാൽ പിന്നെ പുള്ളിയുടെ തല പൊങ്ങില്ല.. 😂

  • @Hershaljoseph666
    @Hershaljoseph666 Месяц назад +6

    നല്ലൊരു പണിക്കാരൻ ആണ് പക്ഷെ മദ്യപാനം എടുത്തുചാട്ടം അതാണ് കുഴപ്പം

    • @MK_CreationZZ
      @MK_CreationZZ  Месяц назад +1

      @@Hershaljoseph666 പക്ഷേ കാര്യം പറഞ്ഞാൽ ആരും സമ്മതിക്കില്ലല്ലോ

  • @nishanthk6834
    @nishanthk6834 Месяц назад +1

    ❤❤🙌🙌❤️❤️💯💯

    • @MK_CreationZZ
      @MK_CreationZZ  Месяц назад

      @@nishanthk6834 താങ്ക് യു bro♥️♥️

  • @SarathBabu-b8p
    @SarathBabu-b8p Месяц назад +14

    Enda ponne chetta innum pulikarenta athreyum fans oruthanum illa bro puliiii sarath ane kayakulam power

    • @MK_CreationZZ
      @MK_CreationZZ  Месяц назад

      @@SarathBabu-b8p pakshe aanaye kitunilallo bro.... Atha paranjath

    • @Ngn13
      @Ngn13 Месяц назад +1

      ​@@MK_CreationZZഇപ്പോ കുതിര ആണോ കിട്ടിയേത് അതൊക്കെ അവരുടെ ഇഷ്ടമാ എപ്പോൾ ആന കേരേണ്ടത് എന്ന്

    • @MK_CreationZZ
      @MK_CreationZZ  Месяц назад +1

      @@Ngn13 bro pulli ithithanam aanayil ninnum irangan karanam enthanu

    • @timepassweb2675
      @timepassweb2675 28 дней назад

      Bro olari ana pulli kond nadanna pole vere arenggilum nadanniyyundo ​@@MK_CreationZZ

  • @Adarshclt
    @Adarshclt Месяц назад +4

    Ashan ❤❤❤

  • @arjunminiaturetech2848
    @arjunminiaturetech2848 Месяц назад

    ആശാൻ ❤️❤️❤️❤️

  • @sindhuramesh5875
    @sindhuramesh5875 Месяц назад +1

    ❤❤❤❤❤❤❤❤❤

  • @anoopbalan4119
    @anoopbalan4119 Месяц назад +1

    ❤️🔥

  • @tinjujosey
    @tinjujosey Месяц назад +1

    Ne eathada pulli poliyalle super machan

    • @MK_CreationZZ
      @MK_CreationZZ  Месяц назад

      @@tinjujosey പുള്ളി അടിപൊളി ആണ്... But

  • @harikrishnan2462
    @harikrishnan2462 Месяц назад

    കായംകുളം ശരീരത്തിന്റെ ഒരു അവസ്ഥയെ ആരും ആനയെ ചുമതല കൊടുക്കാത്തതുകൊണ്ട് രണ്ടാമനായിട്ട് പോകേണ്ടിവന്നു

  • @Jomaljose528
    @Jomaljose528 Месяц назад +2

    Sharathettan orumaasam ente kude aayrnu undu urangeeth.. angerk anakalod ulla sneham ee myranmark aryilla … nalloru panikkaran❤

    • @MK_CreationZZ
      @MK_CreationZZ  Месяц назад

      @@Jomaljose528 aanakale ishtapedunna kondalle bro ellavarum jeevan panayam vech e panikk pokunath

    • @Jomaljose528
      @Jomaljose528 Месяц назад +1

      @ enit pulli anakale kollun alle ellrm parayamath

    • @MK_CreationZZ
      @MK_CreationZZ  Месяц назад +1

      @Jomaljose528 angane parayunundu... Seriya

  • @adarshadarsh-ts3lw
    @adarshadarsh-ts3lw Месяц назад +3

    കാണാം നീ തന്നെ മാറ്റി പറയും അതാണ് അവൻ

    • @MK_CreationZZ
      @MK_CreationZZ  Месяц назад

      @@adarshadarsh-ts3lw matti parayippikkanam... Athanu ellavarum agrahikunath

    • @muhammedshibi7572
      @muhammedshibi7572 Месяц назад +1

      @@MK_CreationZZ എന്തായി ശരത്തിനെ അതിൽ നിന്നും ഇറക്കിച്ചോ ആരെങ്കിലും

    • @MK_CreationZZ
      @MK_CreationZZ  Месяц назад

      @@muhammedshibi7572 ഇല്ല.... ഇനി സ്ഥിരമായി നിൽക്കുന്ന കാര്യം പറഞ്ഞതാ

    • @muhammedshibi7572
      @muhammedshibi7572 Месяц назад +1

      @@MK_CreationZZ പുതിയ വീഡിയോ വിട്

    • @MK_CreationZZ
      @MK_CreationZZ  Месяц назад

      @muhammedshibi7572 എവിടാ പരിപാടി എന്ന് അറിയുവോ

  • @sreekumaranvengassery3490
    @sreekumaranvengassery3490 Месяц назад +2

    Haiters, its your opinion

    • @MK_CreationZZ
      @MK_CreationZZ  Месяц назад

      @@sreekumaranvengassery3490 itz just becoz of the comentz i have seen

  • @stranger2664
    @stranger2664 Месяц назад +1

    Ara paranjath ippo fans illa ennu?

    • @MK_CreationZZ
      @MK_CreationZZ  Месяц назад

      @@stranger2664 ഫാൻസ്‌ ഉണ്ടല്ലോ.....

  • @prsreerag958
    @prsreerag958 Месяц назад +2

    Kaaranam aashaan pani ariyaam❤

    • @MK_CreationZZ
      @MK_CreationZZ  Месяц назад

      @@prsreerag958 എന്നിട്ടും ആനയില്ലാതെ നിൽക്കേണ്ടി വന്നത് എന്താവും

  • @davidbilla8099
    @davidbilla8099 Месяц назад +2

    Kyilirip nanavatond

    • @MK_CreationZZ
      @MK_CreationZZ  Месяц назад

      @@davidbilla8099 🙆‍♂️🙆‍♂️

  • @Sustainabledevelopment2024
    @Sustainabledevelopment2024 Месяц назад

    Durantham

  • @ajaypm2726
    @ajaypm2726 Месяц назад +4

    Annan never maind aanu
    Athan ellarkum hate

  • @ismayilkichus4857
    @ismayilkichus4857 Месяц назад +1

    Onnu pode ayal nalla manushan anu annum ennum❤

  • @aswathysajikumar6709
    @aswathysajikumar6709 Месяц назад +3

    Ella aanayum orupole allallo apol anakarante rithiyilum mattam varum.

    • @MK_CreationZZ
      @MK_CreationZZ  Месяц назад +1

      @@aswathysajikumar6709 athum seriyanu 👍👍

  • @adarshadarsh-ts3lw
    @adarshadarsh-ts3lw Месяц назад +3

    അവൻ മാറിയതു കൊണ്ട് മാത്രം ഇപ്പോൾ ഇളങ്കാവ് വിഷ്ണുനാരായണൻ ജീവിച്ചിരിക്കുന്നു

    • @MK_CreationZZ
      @MK_CreationZZ  Месяц назад

      @@adarshadarsh-ts3lw ayyo

    • @Ngn13
      @Ngn13 Месяц назад +5

      Thantha illatharam paryunathinu oru limit oke avam bro

    • @MK_CreationZZ
      @MK_CreationZZ  Месяц назад

      @@Ngn13 😔😔

    • @neerajkochi437
      @neerajkochi437 Месяц назад +1

      എടാ തന്ത ഇല്ലായ്മ പറയരുത് . ഈ പറഞ്ഞ ആനയിൽ ഈ തവണയും വിളി വന്നതാ എന്റ ഫോണിലേക് ആണ് വിളിച്ചത് കേട്ടാ

    • @AnandhuKannan-g2u
      @AnandhuKannan-g2u Месяц назад +1

      മുറിവും വീർണവും ആയി നിന്ന ആനയെ മരുന്നും കാര്യവും ചെയിതു അത് എല്ലാം മാറ്റി പുരം എടുക്കാൻ പറ്റുന്ന രീതിയിൽ ആക്കി എടുത്തപ്പോൾ അവൻ കുറ്റകാരൻ മൂഞ്ചയ സംസാരം പറയരുത്

  • @Ngn13
    @Ngn13 Месяц назад +2

    അഴിച്ച ആനകൾ അതുപോലെ ആയിരുന്നു നല്ല പ്രായത്തിൽ ഇത്രേം അപകടം നിറഞ്ഞ തൊഴിൽ എല്ലാവരും ആനക്കാരൻ തന്നെ പക്ഷെ അവര്ക് പറ്റില്ലെന്ന് പറഞ്ഞാൽ അയാൾ നേടി കാണിക്കും. അത് ഇനിയിപ്പോ എല്ലാവർക്കും ഉള്ള കഴിവ് ആവില്ല.. വ്യക്തിപരമായി ഉണ്ടാവുന്ന പ്രശ്നങ്ങളെ നമുക്ക് വിലയിരുത്താൻ താല്പര്യമില്ല

    • @MK_CreationZZ
      @MK_CreationZZ  Месяц назад +1

      @@Ngn13 ath correct.... Nalla oru chattakkaran.... ♥️

    • @harikrishnan2462
      @harikrishnan2462 Месяц назад +1

      കായംകുളം പാപ്പാൻ ആയിരുന്നപ്പോൾ ആണോ അഘോരി പരമേശ്വരൻ ചരിഞ്ഞത്

    • @MK_CreationZZ
      @MK_CreationZZ  Месяц назад

      @@harikrishnan2462 athe

    • @Ngn13
      @Ngn13 Месяц назад +1

      @@harikrishnan2462 ayal aanaye azhichitila aaa neeril ayrunu🙄 ninak nirbandam ano ayala konnath rn paryan nkil angne ankil ok

    • @harikrishnan2462
      @harikrishnan2462 Месяц назад

      @@Ngn13 ആനയെ നീരിൽ നിന്ന് അഴിച്ചു കിടത്തി അതിനുശേഷം എഴുന്നേറ്റിട്ടില്ല അന്വേഷിച്ചു നോക്കൂ അങ്ങനെയാണെന്ന്