74 വയസ്സിലും റോഡരികിൽ കച്ചവടം നടത്തി ജീവിക്കുന്ന ഒരച്ഛൻ| വയലിക്കട | തിരുവനന്തപുരം|

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 320

  • @Vibinvibin-i5x
    @Vibinvibin-i5x Год назад +194

    പാവംങ്ങളുടെ കടകൾ കാണികുന്ന ചേച്ചിയുടെ നല്ല മനസ് ❤️❤️ഗുഡ്

  • @maneshmohan659
    @maneshmohan659 Год назад +131

    വലിയ കടകളിൽ പോയി വിഷം വാങ്ങി കഴിക്കുന്നതിലും എത്രെയോ ഭേദം ചെറിയ കടകളിലെ ഭക്ഷണം

  • @sunilkp70
    @sunilkp70 Год назад +105

    ആ അച്ഛനും, മകനും, മരുമകൾക്കും, പേരകുട്ടികൾക്കും ❤❤❤
    ഇവരെയൊക്കെ കാണുമ്പോഴാണ് ജീവിതത്തെ നോക്കി പുഞ്ചിരിക്കുവാൻ തോന്നുന്നത്.

  • @paulsond1982
    @paulsond1982 Год назад +106

    74 വയസ്സിലും 50 ഇന്റെ പ്രസരിപ്പ്, ആ സ്ഥലം കാണാൻ എന്തൊരു ഭംഗി, കൂടാതെ ഭക്ഷണം കണ്ടിട്ട് നല്ല രുചി ഉള്ളത് ആണ് എന്ന് തോന്നുന്നു. എന്തായാലും സഹോദരീ ഇതുപോലെ ഉള്ളവരുടെയും, വീഡിയോ എടുക്കാൻ കാണിച്ച മനസിന് ഒരായിരം നന്ദി....

  • @AKTHAYA-23
    @AKTHAYA-23 Год назад +26

    അച്ഛന്റെ വാക്കുകൾ സത്യം ആണ്... എന്റെ അച്ഛനും ഇങ്ങനാ... വയസ്സായി ... എന്നാലും രാവിലെ തന്നെ ഒരു കുഞ്ഞ് കടയുണ്ട്... അവിടെ പോവും.. അമ്മ മോരും ഒക്കെ ആക്കികൊടുക്കും... അതും കുറച്ച് ജ്യൂസ്‌ ഒക്കെ വിൽക്കും അച്ഛൻ... അങ്ങനെ ഒരു ജോലി ഏർപെടുമ്പോൾ ബാക്കി വിഷമങ്ങൾ അച്ഛൻ മറക്കും... അസുഖം വന്നാലും പോവും... അതാണ് അച്ഛന് ഇഷ്ടം... ഞങ്ങൾ എതിർക്കാറില്ല... നാട്ടിൽ ഇറങ്ങിയാൽ അച്ഛനെ അറിയാത്ത ആളുണ്ടാവില്ല... എവിടെ പോയാലും പരിചയക്കാർ... സാധാരണക്കാർ തുടങ്ങി police inspector വരെ... ഈ വർഷങ്ങളിൽ അച്ഛന്റെ സമ്പാദ്യം അത് മാത്രാണ്... സൗഹൃദം

  • @sooju_bachelour
    @sooju_bachelour Год назад +112

    ഇതു പോലത്തെ ചെറിയ കടകൾ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു...... ❤❤❤❤

  • @sajeevkumars9820
    @sajeevkumars9820 Год назад +81

    ഈ പ്രായത്തിലും കഷ്ട്ട പെട്ടു ജീവിക്കുന്ന ചേട്ടന് big salute 👍👌👌👌👌

  • @nousharali6365
    @nousharali6365 Год назад +39

    നിഷ്കളങ്ക മനസ്സുള്ള നല്ല ഒരു മനുഷ്യനെ കാണാൻ പറ്റി❤ ദൈവം അദ്ദേഹത്തിന് ആരോഗ്യത്തോടു കൂടിയുള്ള ദീർഘായുസ്സിനെ കൊടുക്കട്ടെ 😊

  • @premaviswanath2084
    @premaviswanath2084 Год назад +27

    അധ്വാനിച്ചു ജീവിക്കുന്ന ആ ത്മാർത്ഥതയുള്ള കുടുംബത്തെ പരിചയപ്പെടുത്തിയതിന് നന്ദി

  • @mrk6564
    @mrk6564 Год назад +51

    മരുമകളോടുള്ള സ്നേഹം ആ മുഖത്ത് കാണാം ❤❤

  • @jitheshsathyan6024
    @jitheshsathyan6024 Год назад +10

    ഇതുപോലെ ഉള്ള അച്ഛൻമാരേയും കുഞ്ഞുങ്ങളെയും ആണ് നമ്മളൊക്കെ മനസ്സറിഞ്ഞ് കൂടെ നിർത്താനുള്ളത്. ദൈവം അനുഗ്രഹിക്കട്ടെ👍👍👍👍
    ജിതേഷ്സത്യൻ

  • @madhusoodhanans6021
    @madhusoodhanans6021 Год назад +18

    എങ്ങന്നെ ഈ സ്ഥലങ്ങളെല്ലാം തപ്പി പിടിക്കുന്നു സൂപ്പർ നല്ല കാര്യം❤ തുടർന്നും മുന്നോട്ട് പോവാൻ ദൈവം മോളെ അനുഗ്രഹിക്കട്ടെ👍👍👍👍

    • @dancingmind01
      @dancingmind01  Год назад +3

      ഓരോ ആളുകൾ അയച്ചു തരുന്നതാണ് ❤️

  • @cantkeepmum
    @cantkeepmum Год назад +10

    എന്നെ ആകർഷിക്കുന്ന കാര്യം...എന്ത് സാവധാനം ആണ് നിങ്ങ സംസാരവും, അവതരണം 👌🏻😊🌹

  • @fightinggirl5006
    @fightinggirl5006 11 месяцев назад +6

    എന്റെ അച്ഛൻ 62 വയസിൽ മരണപെട്ടു. ഈ അച്ഛനെ കാണുമ്പോൾ എനിക്ക്‌ എന്തോ ഒരിഷ്ടം. ദൈവമേ ദീർഘായുസ്സും ആരോഗ്യവും കൊടുക്കണേ.. ❤️

  • @a.b.sureshsuresh2842
    @a.b.sureshsuresh2842 Год назад +7

    അമൂല്യമായ രുചികളുടെ കലവറയാണ് ഈ കൊച്ചു കൊച്ചു കടകൾ ഇത് കണ്ടറിഞ്ഞു പ്രേക്ഷകരിലേക്ക് എത്തിക്കുന്ന സഹോദരിക്ക് ആശംസകൾ.

  • @nishakrishna9653
    @nishakrishna9653 Год назад +9

    Dancing mind... 🥰🥰🥰♥️♥️♥️ഇടുന്ന videos എല്ലാം എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ട്ടോ... നല്ല മനസ്സിന്റെ ഉടമയാണെന്ന് മനസ്സിലായിട്ടുണ്ട്. താഴേക്ക് ചിന്തിക്കുന്നവർ ഇന്നത്തെ ലോകത്തിൽ വളരെ കുറവാണ്. പാവപ്പെട്ട, ജീവിക്കാൻ പെടാപ്പാട് പ്പെടുന്ന ഒരുകൂട്ടം മനുഷ്യരെ ഇങ്ങനെയുള്ള video യിൽ ഉൾപ്പെടുത്തുന്നത് തന്നെ വലിയ കാര്യം ആണ്. ആ നന്മയുള്ള മനസ്സിന് ഒരുപാട് നന്ദി.. 🙏🏻🙏🏻🙏🏻♥️♥️♥️🥰🥰🥰

    • @dancingmind01
      @dancingmind01  Год назад +4

      സ്നേഹം പ്രിയ കൂട്ടുകാരി 🥰

  • @baijuthomas4254
    @baijuthomas4254 Год назад +27

    Doctor your efforts for showing this small business is very highly appreciated. Hats off salute and keep it up

  • @sakunthalakp
    @sakunthalakp Год назад +37

    അടിപൊളി ഈ പ്രായത്തിലും പണിയെടക്കുന്നു

  • @sherinthomas5311
    @sherinthomas5311 10 месяцев назад +1

    Soumya എനിക്ക് ഒത്തിരി ഇഷ്ടം ആണ്.... നമ്മളെ പോലെ സാധാരണ ക്കാരെ... അവരുടെ ജീവിത രീതി.... ഇതൊക്കെ കാണാനും.... നാട്ടിൻപുറത്തെ രുചികൾ അറിയാനും കഴിഞ്ഞതിൽ.. സന്തോഷം ☺️☺️☺️

  • @geenapeter3187
    @geenapeter3187 Год назад +11

    Good job മോളേ. ഇങ്ങനെയും ജീവിതങ്ങൾ കാണിച്ചു തന്നലോ

  • @haridevdaksha4674
    @haridevdaksha4674 11 месяцев назад +3

    വളരെ നല്ലകാര്യം, ഇതുപോലെ ഉള്ളവർക്ക് സഹായം ആണ് നിങ്ങളുടെ വീഡിയോകൾ 💖👍

  • @anishasabareesh6346
    @anishasabareesh6346 Год назад +5

    നല്ല കുടുംബം... ദൈവം അനുഗ്രഹിക്കട്ടെ ❤😊

  • @Santhosh_Sneha
    @Santhosh_Sneha 9 месяцев назад +1

    ഒരുപാട് കൊച്ചു കൊച്ചു കടകൾ അവിടുത്തെ നല്ല ആഹാരം.. ഒരുപാട് സന്തോഷം തോന്നുന്നു.. ചേച്ചി ഇങ്ങിനെയുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നുന്നത് കാണുമ്പോൾ 💙💙💙

  • @SuryaGayatri-hk9df
    @SuryaGayatri-hk9df Год назад +1

    വളരെ നല്ല കാര്യം ആണ് ചേച്ചി എല്ലാർക്കും ജീവിക്കണ്ടേ കാണുമ്പോ ഒരു സന്തോഷം tvm വരുമ്പോൾ കുറെ കടകൾ വിസിറ്റ് ചെയ്യാൻ ഉണ്ട് വെക്കേഷൻ വെയിറ്റ് ചെയ്യുന്നു 🥰

  • @himasaleesh2980
    @himasaleesh2980 Год назад +4

    ദൈവം അനുഗ്രഹിക്കട്ടെ 😍😍😍🙏🙏🙏

  • @gopalakrishnan876
    @gopalakrishnan876 Год назад +3

    വളരെ നല്ല പ്രവർത്തി. തുടർന്ന് പോകട്ടെ. ആശംസകൾ 🌹🌹🌹🌹

  • @anithars1879
    @anithars1879 11 месяцев назад +4

    കണ്ടപ്പോൾ 1980കളിൽ ഇങ്ങനെയുള്ള കടകൾ ആയിരുന്നു എൻറെ കുട്ടിക്കാലം ഓർത്തു

  • @anuvkumar1543
    @anuvkumar1543 Год назад +8

    Super video chechi ❤ iniyum ithpolethe food vlogs expect chyunnu🤩

  • @anilkurian3638
    @anilkurian3638 Год назад +4

    You have a great heart and you are very simple.

  • @mekhnamohan3705
    @mekhnamohan3705 Год назад +1

    ചേച്ചി സൂപ്പറാട്ടോ എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള ഒരു യൂട്യൂബർ 🥰 ഇങ്ങനെത്തെ കടകൾ ഒക്കെ കാണുമ്പോൾ ഒരു സന്തോഷം..... പിന്നെ പോവാൻ പറ്റുന്നില്ലല്ലോ എന്ന സങ്കടം കൂടിയുണ്ട്...anyway i luv ur vdeos ❤️

  • @subramonis4870
    @subramonis4870 Год назад +7

    Yes yes True I really like your presentation and I tried the food in or two places. Good work u r doing child ❤

  • @manikandan-ct9ty
    @manikandan-ct9ty Год назад +2

    Chechiyude vdo vyatyasthamakkunnath
    Saadharanakkarude
    Jeevidathiloode
    Sancharikkunnathu kondaanu❤❤❤❤❤❤❤❤❤

  • @subinsubi7421
    @subinsubi7421 9 месяцев назад +2

    ചേച്ചിക്ക് നല്ലത് വരട്ടെ. കാരണം വേറെ ഒന്നുമല്ല. ചേച്ചി ആരാണോ എന്താണോ എന്നു എനിക് അറിയില്ല. But ലാസ്റ്റ് വീക്ക്‌ മുതൽ ആണ് ചേച്ചിടെ വീഡിയോ കണ്ട് തുടങ്ങിയത്. ചെറീയ ഹോട്ടലിൽ പോയി ഫുഡിന്റെ ടേസ്റ്റ് കാര്യങ്ങൾ പറയുമ്പോ. കാണുന്നവർ കുറച്ചു ആൾക്കാരെകിലും അവിടെ പോയി കഴിക്കും. ( നാട്ടിൽ വന്നാൽ ഞാനും ഉണ്ടാകും ഈ ചേച്ചിടെ ഫോയിലോർസ് ഏത് നാട്ടിൽ ഉള്ളവരാണേലും ആ നാട്ടിൽ വരുമ്പോ ഞാൻ കോൺടാക്ട് ചെയ്യാം ) നമുക്ക് അടിച്ചു പോളികാം. ചേച്ചി ടീച്ചർ ആണെന് പറയുന്നത് കേട്ടു . പ്രൊഫൈലിൽ പ്രൊഫസർ ആണ്. അപ്പൊ ഞമ്മടെ പ്രൊഫസറെ ഇനിം വീഡിയോ വരട്ടെ

  • @sujithmathewabraham9961
    @sujithmathewabraham9961 Год назад +1

    Verygood nalla mind vallykadakalude parasyem aanu ee pavapettavarude karyem oru premukha youtuberkum venda.. chechi ethalum poliyanu super abhinadhanagal

  • @truthseeker4813
    @truthseeker4813 Год назад +6

    ബെന്ട് രാജ് സൂപർ !!!

  • @Anirdhsukumar
    @Anirdhsukumar Год назад +4

    Chechi.. thanks for supporting these type of small hotels.. god bless you ❤❤

  • @sajisamuel1436
    @sajisamuel1436 10 месяцев назад +1

    മാഡം 80 to 90% vewwers നും ഇങ്ങനെ ഉള്ള shop കൾ ആണ് വേണ്ടത്. Thank you very much.

  • @ajomani9166
    @ajomani9166 11 месяцев назад +1

    ormakal ormakal ...........................................................god bless you🥰🥰🥰🥰

  • @hemaadarsh916
    @hemaadarsh916 Год назад +1

    പാവം.. ഈശ്വരൻ അനുഗ്രഹിക്കട്ടെ...❤🙏

  • @aksasidharanaksasidharan2895
    @aksasidharanaksasidharan2895 Год назад +4

    CONGRATULATIONS SISTER

  • @ajithashibu3850
    @ajithashibu3850 10 месяцев назад +1

    Ingane nalla manasullavarude video thanne thiranjeduthu kondu varunnathil valare santhosham undu, iniyum ingane thanne orupaadu video's cheyyaan sadikkatte. Ithoke kaanunnavarum santhoshikkatte❤❤❤❤❤🤝🏼🤝🏼🤝🏼🤝🏼🤝🏼

  • @mohammedt5978
    @mohammedt5978 9 месяцев назад +1

    Sweet.Madam.God.blsYu

  • @rajanathilatt1504
    @rajanathilatt1504 11 месяцев назад

    ഇഷ്ടപ്പെട്ടു, നല്ല natural അവതരണം ട്ടോ..

  • @rakeshkv6007
    @rakeshkv6007 11 месяцев назад

    കണ്ണ് നിറഞ്ഞു പോയി..... സൂപ്പർ വീഡിയോ 👍

  • @beena1146
    @beena1146 Год назад +2

    Very good video, god bless the hardworking Aachen, even the location is also very beautiful.

  • @anisree6961
    @anisree6961 Год назад +3

    God bless you.👏

  • @vineeshvijay8922
    @vineeshvijay8922 Год назад +2

    നന്മനിറഞ്ഞ നിങ്ങളുടെ മനസിന്‌ ഒരുപാടൊരുപാട് നന്ദി

  • @jerry-td9cg
    @jerry-td9cg Год назад +1

    Hi Chechi, your videos are very nice. The way you are presenting is very Good. And in your every videos there is something nostalgic and Good memories of that old days, coming in the mind. Thanks

  • @kebeerkebeer2536
    @kebeerkebeer2536 5 месяцев назад +1

    അച്ഛൻ 74 വയസ്സായെങ്കിലും കണ്ടാൽ 54 വയസ്സ് പറയുകയുള്ളൂ 20 വയസ്സ് കുറച്ച് പറയും ❤❤😂😂

  • @Baji854
    @Baji854 Год назад +1

    Hi supar nice video Adipoly 👌👌👌👌👌👌👌👌

  • @lisyshaju9660
    @lisyshaju9660 11 месяцев назад +1

    Yes. Appreciating 🙏

  • @krishnajoy8626
    @krishnajoy8626 10 месяцев назад +1

    ഇങ്ങനത്തെ videos എല്ലാം എടുത്ത് കാണിച്ചു തരുന്നു അതിന് വളരെ നന്ദി ❤

  • @bindusl4422
    @bindusl4422 Год назад

    ഇടുന്ന എല്ലാ videos um എനിക്ക് വളരെ വളരെ ഇഷ്ടമാണ്. ഗോഡ് bless you

  • @sureshnair2393
    @sureshnair2393 Год назад +2

    Thanks for showing nice nadan Thattukada. Please give Location in link

  • @sanalkumar.s8993
    @sanalkumar.s8993 11 месяцев назад

    സ്വാഭാവികമായി അവതരിപ്പിക്കുന്നു... മനോഹരമായ പ്രസന്റേഷൻ.. പേരെന്താ കുട്ടിയുടെ

  • @kaechu3
    @kaechu3 Год назад +3

    സന്തോഷം 👌👍👍

  • @Anilkumarpt7
    @Anilkumarpt7 2 месяца назад

    ഒരു പാട് യു ട്യൂബ് ചാനൽ
    കണ്ടിട്ടുണ്ട്...
    ചേച്ചി ഒരു വെറൈറ്റി...
    ചാനൽ വെറൈറ്റി...
    ഉള്ളടക്കം വെറൈറ്റി..
    ചേച്ചീനെ...
    ഒരു പാട് ഇഷ്ടം...
    ഹായ് ചേച്ചി

  • @rajipalakkad2226
    @rajipalakkad2226 11 месяцев назад +1

    🎉 Chechi nigalu super attoo

  • @chandrasenanacn3645
    @chandrasenanacn3645 Год назад +7

    ചേട്ടന് എല്ലാ നന്മകളും നേരുന്നു... ❤❤❤

  • @sajeevanov757
    @sajeevanov757 Год назад +1

    Thank you, God bless you.

  • @maketheworldabetterplace3372
    @maketheworldabetterplace3372 10 месяцев назад +1

    Excellent presentation and choice of deserving people who struggle for a living. Very well done presenter and team 👌👏

    • @dancingmind01
      @dancingmind01  10 месяцев назад +1

      Thank you🙏

    • @maketheworldabetterplace3372
      @maketheworldabetterplace3372 10 месяцев назад +1

      @@dancingmind01 Really appreciate and admire your genuine efforts to bring to notice & attention the lives of those people who struggle to earn a living. May God abundantly reward you for this noble gesture 👏🙏

    • @dancingmind01
      @dancingmind01  10 месяцев назад

      @@maketheworldabetterplace3372 🙏

  • @reemkallingal1120
    @reemkallingal1120 Год назад +1

    salute Acha, God Bless You🤲🙏💖

  • @sureshp144
    @sureshp144 Год назад +3

    Great man 🌹🌹🌹

  • @vimalavimala5182
    @vimalavimala5182 9 месяцев назад

    വളരെ നാളുകൾക്കു ശേഷം നന്മ നിറഞ്ഞ ഒരു എപ്പിസോഡ് കണ്ടു ഇതേപോലുള്ള എപ്പിസോഡുകൾ ചെയ്യുക

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 Месяц назад

    വളരെ നല്ല philosophy അച്ഛൻ്റേത്

  • @nishantbalakrishnan
    @nishantbalakrishnan Год назад +2

    I personally really love that you choose to explore and bring out the small food shops which serve a simple fare, it might also help them to increase their revenue, kudos to you for your efforts to help them, God bless 🙌 and keep it up, such small establishments need a little push and encouragement. The food at such places I feel always are the best 🎉🎉👌

  • @ratheeshrathi3740
    @ratheeshrathi3740 Год назад +2

    God bless you all

  • @SREEKUTTYS-m6r
    @SREEKUTTYS-m6r Год назад +1

    God bless you

  • @sophiethottan2326
    @sophiethottan2326 Год назад +1

    May God bless abundantly all the members of this family with good health and happiness.. long live their loving togetherness ❤❤✝️🙏🏻🌹🌹

  • @rahulsarga8741
    @rahulsarga8741 Год назад +2

    ❤Avatharanam super❤

  • @chanduramgopalakrishnan8765
    @chanduramgopalakrishnan8765 Год назад +6

    Pork is not common in tvm but I like the taste, so I will try this spot. Feel like supporting that man

  • @aniljoseph8010
    @aniljoseph8010 Год назад +1

    സൂപ്പർ,,, സൂപ്പർ,,, സൂപ്പർ ❤️❤️❤️

  • @rahulraahul4536
    @rahulraahul4536 Год назад +1

    Nalla vibe ulla nostu place kappem beefum poli

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp Год назад +2

    Big salute 👍💗🆗

  • @shibishaji2055
    @shibishaji2055 Год назад

    U are on the right path dear.keep going.

  • @kishorsathya7525
    @kishorsathya7525 10 месяцев назад

    Excellent initiative

  • @Udaya_prabha
    @Udaya_prabha Год назад +2

    നല്ല പ്രവണത ❤❤

  • @bijubiju7035
    @bijubiju7035 Год назад +2

    നല്ല അവതരണം

  • @Shiva-xs5dt
    @Shiva-xs5dt Год назад +2

    God bless you appooppan

  • @shamnaashok4737
    @shamnaashok4737 Год назад +1

    Good videos chechi❤ simplicity ❤

  • @bsnr6581
    @bsnr6581 11 месяцев назад +1

    പാവം മനുഷ്യൻ... എല്ലാരുടെ ഉള്ളിലും കാണും ഇതുപോലെ ഓരോ വിഷമങ്ങൾ . ഇങ്ങനെ ഉള്ള സ്ഥലത്തു നിന്നു ധൈര്യം ആയി ഭക്ഷണം വാങ്ങി കഴിക്കാം

  • @Vishnudb
    @Vishnudb Год назад +1

    Othere eshttamulla channel anu nammalud kude ❤

  • @ezinhanan1012
    @ezinhanan1012 Год назад +1

    Ningalude sound super

  • @rahulsarga8741
    @rahulsarga8741 Год назад +2

    Beautiful videos ❤❤❤

  • @ഹൂറിരാഞ്ജി
    @ഹൂറിരാഞ്ജി Год назад +1

    എന്ത് സുന്ദരി❤

  • @sabukurian5220
    @sabukurian5220 Год назад +4

    Ottiri happy pengale engane ullavare anu nammal karutandatu.

  • @vggjj-o1u
    @vggjj-o1u 11 месяцев назад +1

    Athu chechi paranjathu sathyamanu... Itharam kochu kadakalum... Pinne achachanmarum achammamareyum. Okke kanunnathu enikkishtamanu.... Mattilla food bloggers il ninn vyathyasthamayathu kondanu njan ithu kanunnathu... Iniyum inganathe videos thanne cheyyane...

  • @honeymahi4944
    @honeymahi4944 Год назад +2

    Good video... Keep it up👍

  • @geethasajan8729
    @geethasajan8729 Год назад +4

    I have some relatives in this place. I shared this video for them❤❤❤❤

  • @SavithriUnni-d7b
    @SavithriUnni-d7b 10 месяцев назад

    മോളേ, നല്ല കാര്യം 👍👍👍👍👍👌👌👌👌😁😁

  • @Bpositive885
    @Bpositive885 Год назад

    Ningal oru maalakha aan sister....nanma undakkatte

  • @rajeshpochappan1264
    @rajeshpochappan1264 Год назад +1

    സൂപ്പർ 🌹👍

  • @jayaramp.b1410
    @jayaramp.b1410 5 месяцев назад +1

    Super❤❤❤

  • @_alfa_hh_
    @_alfa_hh_ Год назад

    Enikk bayankara ishtaan ee video kaanaan

  • @sharinair787
    @sharinair787 Год назад +1

    Simple and elegant

  • @GijimonVg
    @GijimonVg Год назад +2

    ആശംസകൾ..❤

  • @hanik2034
    @hanik2034 Год назад +1

    Usharaytund ❤

  • @rinceprince3978
    @rinceprince3978 Год назад +1

    So proud of you ❤

  • @antonyantony2822
    @antonyantony2822 Год назад +1

    EEE videos kanumbo 1987 kaalam orma varunnu 👌

  • @sajichirayath3792
    @sajichirayath3792 Год назад

    Dancing ചേച്ചി സൂപ്പർ