ഈ കാര്യങ്ങൾ ചെയ്താൽ വാതരോഗത്തിനുള്ള സാധ്യത കുറക്കാം..

Поделиться
HTML-код
  • Опубликовано: 9 сен 2024
  • #arthritis #rheumatism
    whether you're a patient, caregiver, or simply seeking knowledge, this video aims to provide valuable insights and support. Subscribe for more health-related content and stay informed.
    To book an appointment with our Rheumatologist, kindly contact:
    0484-2704400
    Shenoy's CARE, Kochi
    For more videos and information on Arthritis and rheumatology, follow us on
    Shenoy's CARE live -
    / @drshenoylive

Комментарии • 58

  • @bindukrishnan164
    @bindukrishnan164 Месяц назад +11

    എനിക്കും ഒരു പ്രാര്‍ത്ഥന മാത്രമേ ഉള്ളൂ 33 വയസ്സ് മുതൽ 9 വര്‍ഷം ഞാന്‍ ഈ രോഗത്തെ ഇഷ്ട പെടുന്നു, ആദ്യം ഭയം ആയിരുന്നു ഇപ്പൊ അതൊക്കെ മാറി, കുഞ്ഞുങ്ങൾകു വരല്ലേ എന്ന് പ്രാര്‍ത്ഥനകള്‍ മാത്രമേ ഉള്ളൂ, പുതിയ തലമുറ ഇതൊന്നും സഹിക്കില്ല Thank you Sir 🙏

    • @vajras4769
      @vajras4769 Месяц назад +1

      Hallo first symptoms nthoke arnu oru pukkachil thonarundo

  • @jalajaka8342
    @jalajaka8342 Месяц назад

    Njanum ennum orthu vishamikkarundu,thank you doctor ❤

  • @girijak.p3976
    @girijak.p3976 Месяц назад +1

    Thank you Dr❤

  • @santhoshkumarg1097
    @santhoshkumarg1097 Месяц назад +2

    Dr ചങ്ങനാശ്ശേരിയിൽ ഉള്ള നമ്പറിൽ വിളിച്ചാൽ കിട്ടില്ല

  • @gayathrisuresh5768
    @gayathrisuresh5768 Месяц назад

    Good information Thank u doctor ❤

  • @sanoopkarunakar6880
    @sanoopkarunakar6880 Месяц назад

    Thank you doctor

  • @girijamohan1793
    @girijamohan1793 Месяц назад +4

    Ente dr🩷🩷🩷🙏🙏🙏

  • @user-no4it4pf9q
    @user-no4it4pf9q Месяц назад

    Thanku Dr

  • @user-ez1xq7vs1l
    @user-ez1xq7vs1l Месяц назад +1

    Njan 5 year aitu Dr. treatmentil anu I am better ok

    • @vajras4769
      @vajras4769 Месяц назад

      @@user-ez1xq7vs1l which disease pls help me 😔

  • @rajasreeramesh6083
    @rajasreeramesh6083 Месяц назад +1

    Ente makkalude doctor 🙏❤️❤️

    • @vajras4769
      @vajras4769 Месяц назад

      Makkalude first symptoms nthanu 😮

  • @soorya3138
    @soorya3138 Месяц назад +1

    സിസ്റ്റമിക് സ്ക്ലിറോസിസിനെ പറ്റി വീഡിയോ ചെയ്യുമോ എൻ്റെ ഭാര്യ ട്രീറ്റ്മെൻ്റ് എടുക്കുന്നുണ്ട്. മുഖം പിഗ്മെൻ്റേഷൻ കൂടുതൽ ആണ്. ഒരു ശ്വാസകോശത്തെ ചെറിയ രീതിയിൽ ബാധിച്ചു. മൂന്നുവർഷമായി കണ്ടെത്തിയിട്ട്. പക്ഷെ ചുമയ്ക്ക് കുറവില്ല. നല്ല ചുമയാണ്.

  • @maryjoy4144
    @maryjoy4144 Месяц назад

    Ente dr 🙏🏼🙏🏼

  • @sharafudheen2186
    @sharafudheen2186 Месяц назад

    Is there treatment for pulmonary fibrosis with normal oxygen level in patients with rheumatoid arthritis?

  • @RafeekaBeegum
    @RafeekaBeegum 20 дней назад

    🙏🙏🙏🙏🙏

  • @suseelar7426
    @suseelar7426 Месяц назад

    🙏🙏❤

  • @user-fh3wh6et8n
    @user-fh3wh6et8n Месяц назад

    🙏🙏🙏

  • @user-oo4zg8wr3k
    @user-oo4zg8wr3k Месяц назад

    ❤❤❤❤

  • @presannakumari4867
    @presannakumari4867 Месяц назад

    🙏🏻🙏🏻🙏🏻👍🏻sir

  • @sreekumari.gpillai4992
    @sreekumari.gpillai4992 Месяц назад

    🙏❤️🙏

  • @user-tk4tb4gq9i
    @user-tk4tb4gq9i Месяц назад +2

    എൻ്റെ മകൻ യുകെ യിൽ താമസിക്കുന്നു. VitaminD വല്ലാതെ കുറഞ്ഞു പോയി. ഇപ്പൊൾ ആഴ്ചയിൽ ഒരു ദിവസം vitD കഴിക്കണം. എനർജി drop.aanu.ലക്ഷണം. ഞാൻ അങ്ങയുടെ patient aanu. അവനു ഭാവിയിൽ aarthritis വരാൻ possibility undo

  • @Shaha842
    @Shaha842 Месяц назад

    Anik esr 45.ra facter 40 aaamavatham ano

  • @santhoshkumarg1097
    @santhoshkumarg1097 Месяц назад

    എനിക്ക് കുറെ പ്രോബ്ലം ഉണ്ട് pl ഹെൽപ് doctor

  • @MrZakirmarakulam
    @MrZakirmarakulam Месяц назад +2

    ആയൂർവേദ പൂർണമായി മാറ്റും എന്ന് പറയുന്നു

    • @3roses884
      @3roses884 Месяц назад +1

      യെസ് അനുഭവം ഉണ്ട്,

    • @vajras4769
      @vajras4769 Месяц назад

      ​@@3roses884 really

  • @anagha______
    @anagha______ Месяц назад

    ഡോക്ടർ ദയവ് ചെയ്തു reply തരണം 🙏 ഇത് കണ്ടില്ലെന്ന് നടിക്കരുത് അത്യാവശ്യം ആണ്. എനിക്ക് ഇതോർത്തു tension വന്ന് പഠിക്കാൻ പോലും concentration കിട്ടുന്നില്ല..എനിക്ക് cheeks ലും nose ലും വെയിൽ കൊണ്ടാൽ ഒരു pink നിറത്തിൽ rash വരുന്നു അത് പക്ഷെ symmetrical ആയിട്ടല്ല വരുന്നത്.. ഒരു side ലെ cheek ൽ മൂക്കിനോട് ചേർന്നുള്ള ഭാഗത്തു മാത്രേ ഉള്ളു പക്ഷെ മറ്റേ side ലെ cheek ൽ upper area ലോട്ട് ഒക്കെ ഉണ്ട്. ചിലപ്പോൾ മൂക്കിൽ മാത്രേ വരുള്ളൂ.. ചിലപ്പോൾ ഒരു side cheek ൽ മാത്രം ആവും.. ചിലപ്പോ രണ്ട് side ലും വരും അങ്ങനെയൊക്കെ ആണ്.. ചെറിയ വെയിൽ പോലും കൊള്ളാൻ വയ്യ അപ്പോഴേക്കും pink to red കളർ ൽ ചെറിയ ഒരു inflammation പോലെ വരും.. പക്ഷെ 2 ദിവസത്തിനുള്ളിൽ മാറും.. മുഖത്തു rash വന്നാൽ മാറാൻ Metrogyl dg gel ആണ് use ചെയ്യുന്നത്..
    Ana test ചെയ്തപ്പോൾ 1/100 ആണ് result വന്നത് +1 ആണ് കണ്ടത്. +2 വന്നാലെ positive എന്ന് പറയാൻ പറ്റു എന്ന് doctor പറഞ്ഞു. Ana profile negative ആണ് വന്നത്.
    Full blood test urine test ഒക്കെ ചെയ്തു. എല്ലാം normal ആണ്. Esr= 3 crp=0.3
    എല്ലാ തരത്തിലും എല്ലാം normal. എനിക്ക് യാതൊരു വിധ sle symptoms ഉം വേറെ ഇല്ല. ജോയിന്റ് pain ഒന്നും ഇല്ല. ആകെ ഉള്ളത് ഈ വെയിൽ കൊണ്ടാൽ വരുന്ന rash മാത്രം ആണ്.
    ഇത് sle ആണോ? ഭാവിയിൽ ഇത് sle ആകുമോ?

    • @DrShenoyLive
      @DrShenoyLive  Месяц назад

      Less likely to progress
      A skin biopsy may help if lesion persisting. Don't worry

    • @anagha______
      @anagha______ Месяц назад

      ​@@DrShenoyLive rash ഞാൻ മുകളിൽ പറഞ്ഞ വിധം ആണ് ഉള്ളത്. പെട്ടന്ന് അത് പോകുകയും ചെയ്യും. പക്ഷെ വെയിൽ കൊണ്ടാൽ ആണ് ഇത് വരുന്നത്.
      ഇങ്ങനെ rash വരാനുള്ള കാരണം sle തന്നെ ആയിരിക്കുമോ? അല്ലെങ്കിൽ വേറെ എന്തെങ്കിലും reason കൊണ്ട് ഇങ്ങനെ വരാമോ? Pls reply🙏

    • @anagha______
      @anagha______ Месяц назад

      @@DrShenoyLive dr pls reply🙏

    • @user-xx9eo5xq9g
      @user-xx9eo5xq9g 12 дней назад

      ​@@anagha______sle യാണ് ഇതു 😫. എന്റെ 9 വയസുള്ള മകൾക്കു ഇപ്പോ ഇതാണ് 🥹

  • @JAYAT-qz8oc
    @JAYAT-qz8oc 15 дней назад

    Dr number thrumo

  • @sarithasakunthala
    @sarithasakunthala Месяц назад

    Sir എനിക്ക് 35 age undu, joints എല്ലാം വേദന ആണ്, dr കണ്ടപ്പോൾ tennis elbow ആണെന്ന് പറഞ്ഞു. Esr-40 ആണ് ഞാൻ എന്തു ചെയ്യണം. Psoriasis ഉണ്ട്. Pls reply

    • @DrShenoyLive
      @DrShenoyLive  Месяц назад

      May be psoriatic arthritis. Meet a good Rheumatologist

  • @kishorekumarp2288
    @kishorekumarp2288 Месяц назад

    Sir എനിക്ക് back pain ആണ് കുറെ വർഷം ആയിട്ടു ഉള്ളതാണ് അന്നൊക്കെ രാവിലെ മാത്രേ പ്രശ്നം ഉണ്ടായിരുന്നുള്ളു ഇപ്പോൾ 53വയസുണ്ട് ഇപ്പോൾ കൈ വിരൽ മടക്കുമ്പോൾ വേദന ജോയിന്റ് വേദന ഇദൊക്കെ ഉണ്ട് പിന്നെ കുനിഞ്ഞു ജോലി ഒന്നും ചെയ്യാൻ വയ്യ ഓർത്തോ ഡോക്ടറെ കാണിച്ചു MRI എടുത്ത് മരുന്ന് കഴിച്ചപ്പോൾ കുറഞ്ഞു പിന്നെ വീണ്ടും വരുന്നു ഇപ്പോൾ സ്ഥീരമായിട്ടുണ്ട് ആരെ ആണ് കാണിക്കേണ്ടത് ഒരിക്കൽ test cheythsppol RA Neghative ayirunnu.. Doctore are anu consult cheyendathu doctore evide ആണ് കാസർഗോഡ് ആണ് place.. ഇതിനു reply തരണം.. ❤

  • @JoyPhilip-zv4uj
    @JoyPhilip-zv4uj Месяц назад +1

    ഓട്ടോ ഇമ്മ്യൂണറ്റി എന്ന പ്രതിഭാസം മനുഷ്യ ശരീരത്തിൽ നടക്കുന്നില്ല

    • @akhilaarun983
      @akhilaarun983 Месяц назад

      Nthan

    • @MrVKKMenon
      @MrVKKMenon Месяц назад

      പിന്നെ എന്താണ് auto immune diseases?

  • @soorya3138
    @soorya3138 Месяц назад +1

    സിസ്റ്റമിക് സിറോസിസിനെ പറ്റി പറയുമോ? എൻ്റെ ഭാര്യ നാല് വർഷമായി ട്രീറ്റ്മെൻ്റിലാണ്. ഹൈപ്പർ പിഗ്മ ൻ്റേഷൻ ആണ്. ഒരു ശ്വാസകോശത്തെ ചെറിയ രീതിയിൽ ബാധിച്ചു. ചുമ കുറയുന്നേ ഇല്ല. ശക്തമായ ചുമയാണ്.

    • @vajras4769
      @vajras4769 Месяц назад +1

      Hai first kanicha symptoms nthanu 🥹 burning sensation thonarundo

    • @soorya3138
      @soorya3138 Месяц назад

      @@vajras4769 ഫസ്റ്റ് മുഖവും കഴുത്തും കറുത്തു വന്നു. മുഖം മെലിഞ്ഞു 'കൈകൾ കറുത്ത് നീരുവച്ചു. തണുപ്പ് കൂടുമ്പോൾ കൈകൾക്ക് ഉൾഭാഗം രക്തയോട്ടമില്ലാതെ നീലിച്ചു. ഒത്തിരി സ്കിൻ സ്പെഷലിസ്റ്റിനെ കാണിച്ചു. രണ്ട് വർഷം കഴിഞ്ഞപ്പോൾ ചുമ വന്നു. ഫിസിഷ്യനെ കാണിച്ചപ്പോൾ മരുന്ന് തന്നു. മാറാതെ വന്നപ്പോൾ ശ്വാസകോശ ഡോക്ടറെ കാണിച്ചു. സ്കാൻ ചെയ്തപ്പോഴാണ് മനസ്സിലായത്. ഇപ്പോൾ റൂമറ്റോളജി ട്രീറ്റ്മെൻ്റിലാണ്. ശ്വാസകോശ ഡോക്ടറും ട്രീറ്റ്മെൻ്റ് ചെയ്യുന്നുണ്ട്. പക്ഷെ പഴയ പോലെ ചുമയില്ലെങ്കിലും ചുമയുണ്ട്. മാറുന്നേ ഇല്ല

  • @santhoshkumarg1097
    @santhoshkumarg1097 Месяц назад

    Dr നെ കാണാൻ ആഗ്രഹം ഉണ്ട് pl contact number

    • @DrShenoyLive
      @DrShenoyLive  Месяц назад

      Please call 04842704400

    • @JijeeshKPullalur-ey8bg
      @JijeeshKPullalur-ey8bg 25 дней назад

      ​Sir I have AS ,I have been on medication for the past 12 years but i became handicaped My posture walking style everything changed lot... Both hip are damaged, Spine became bamboo...bcz I can't bend forward... can you suggest a remedy for this sir... Hope you can ynderstand my condition ​@@DrShenoyLive

  • @geethadevien6035
    @geethadevien6035 Месяц назад

    Thank you doctor

  • @user-cv6ei5nb4g
    @user-cv6ei5nb4g Месяц назад

    Thank u dr

  • @fasilam1558
    @fasilam1558 Месяц назад

  • @gangarajlal5235
    @gangarajlal5235 Месяц назад

    ❤❤

  • @padmamv7776
    @padmamv7776 Месяц назад

  • @chithranjanm8257
    @chithranjanm8257 Месяц назад

    ❤️🙏