കുരുമുളകിൽ ബാലകൃഷ്ണൻ ചേട്ടൻ വികസിപ്പിച്ചെടുത്ത ഇനങ്ങൾ ||blackpepper cultivation||
HTML-код
- Опубликовано: 8 сен 2024
- അശ്വതി,പ്രീതി,സുവര്‍ണ - ബാലകൃഷ്ണൻ ചേട്ടൻ വികസിപ്പിച്ചെടുത്ത കുരുമുളക് ഇനങ്ങൾ||blackpepper cultivation||wayanad
#pepper
#pepperplants
#peppercultivation
#wayanad
ബാലകൃഷ്ണൻ ചേട്ടന് അഭിനന്ദനങ്ങൾ
Thanks for watching 😊 please subscribe
നല്ല അവതരണം., അഭിനന്ദനങ്ങൾ 💐
Thanks for watching 😊 please subscribe
Ok
Pepper video ❤❤❤❤❤
👌👌👌
Nice
👍
👍👍👍👍😊😊
Bush pepper video waiting
Loading 😊 thanks for watching 😊
ചേട്ടചേട്ടൻ്റെ കൈ വശം പഴ ഇനമായ വലൻകേട്ട എന്ന ഇനം തൈ ഉണ്ടോ
ചേട്ടാ, പിവിസി പൈപ്പിലും കോൺക്രീറ്റു കാലിലും കുരുമുളക് ചെടി വളർത്തുന്ന രീതി ഇന്ന് നിലവിലുണ്ടല്ലോ. ഇതെപ്പറ്റി ചേട്ടന്റെ വിലപ്പെട്ട നിർദേശങ്ങൾ അറിഞ്ഞാൽ വലിയ ഉപകാരമായിരിക്കും.
സ്ഥലം എവിടെ
Kuttikurumulak.thy.undo
Contact the farmer,, number koduthitund.
5 തരം തലകൾ ഉണ്ടെന്ന് പറഞ്ഞല്ലോ. 1. കേറു തല, 2. ചെന്തല, 3. കണ്ണിത്തല, 4. ഞാലൻ തല. ഇനി ഒരു തരം കൂടി ഏതാണെന്നു പറഞ്ഞു കാണുന്നില്ലല്ലോ. അതുകൂടി പറഞ്ഞു തരുമോ.
കുമായതിൽ തിളച്ച വെള്ളം ചേർത്താൽ ചുണ്ണാമ്പ് ആവുമോ.
ഇല്ല
അങ്ങനെ ചെയ്താൽ ചുണ്ണാമ്പ് ആകില്ല
നീറ്റുകക്കയിൽ തിളച്ച വെള്ളം ഒഴിക്കണം
കപുസ്തകം എന്താണ് എന്ന് പറഞ്ഞില്ല. പിന്നെ എ എങ്ങനെ വാങ്ങും?
Farmer number video il koduthitund..
ഫോൺ നമ്പർ ഉണ്ടാ
Number videoil koduthitund
50 രൂപ വില കൂടുതലാണ്. കാർഷിക നായ്സറിയിൽ 10 രൂപ മതി
Video full kanditu parayu
87Rs ആണ് കുമ്പുക്കൽ നു 1നു വില
Farmer Contact number