വിരലുകൾ ജോയിന്റ് ആയിട്ടാണ് മോളുടെ എന്നിട്ടും അവൾ വരക്കുന്ന ചിത്രം കണ്ടാൽ നിങ്ങൾ അത്ഭുതപ്പെടും

Поделиться
HTML-код
  • Опубликовано: 9 фев 2025

Комментарии • 108

  • @EzinAyman
    @EzinAyman 11 месяцев назад +81

    എനിക്ക് ഈ കുട്ടിനെ അറിയാം ഞങ്ങൾ ഒരുമിച്ചാണ് padichathu. നല്ല kutti ആണ് ഞങ്ങളുടെ അടുത്താണ് വിട്.nalla family ആണ്. Ellarum ഷെയർ cheyu... ✨

    • @saira6090
      @saira6090 11 месяцев назад +2

      Ee kutti kk umma uppa ile

    • @EzinAyman
      @EzinAyman 11 месяцев назад +6

      @@saira6090 Ah und uppa gulfil ആയിരുന്നു ippol നാട്ടിൽ ആണ് ഉള്ളത്. Oru ikkakka und അതിന്റെ കല്യാണം കഴിഞ്ഞു പിന്നെ oru aniyan und padikkanu

    • @waiting-28y
      @waiting-28y 11 месяцев назад +1

      പുത്തൻപള്ളി എവിടെ ഇവരുടെ വീട് ​@@EzinAyman

    • @noorudheenThodupuzha.
      @noorudheenThodupuzha. 11 месяцев назад +1

      ചെറുക്കന് ചിലവിന് കൊടുക്കാൻ കഴിയുന്ന കുടുംബമാണൊ.?

    • @muhammedshameem7592
      @muhammedshameem7592 11 месяцев назад

      Ok👍

  • @ShazinZahan-dg7si
    @ShazinZahan-dg7si 11 месяцев назад +26

    തീർച്ചയായും പെട്ടന്ന് നടക്കും ഇന്ശാല്ലാഹ് ❤

  • @shafeequekizhuparamba
    @shafeequekizhuparamba 11 месяцев назад +35

    അഫിദ മോൾക്ക് നല്ലൊരു ജീവിത പങ്കാളിയെ കിട്ടട്ടെ'' അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)

  • @Shareef-l3g
    @Shareef-l3g 11 месяцев назад +10

    ഇൻശാഅല്ലാഹ്‌. അഫിദക് നല്ല ഒരു ഇണയെ അള്ളാഹു എത്തിച്ചു തരും. ആമീൻ യാറബ്ബിൽ ആലമീൻ.

  • @sanhasahal508
    @sanhasahal508 11 месяцев назад +24

    അള്ളാഹു നല്ല ഒരു വരനെ എത്തിച്ചു കൊടുക്കട്ടെ 🤲 ആമീൻ 🤲

  • @nani.c5086
    @nani.c5086 11 месяцев назад +15

    ഇന്ഷാ അള്ളാഹ് നല്ലൊരു ഭർത്താവിനെ കിട്ടും 🤲

  • @Mubeena.MubiMubi
    @Mubeena.MubiMubi 11 месяцев назад +28

    നമ്മുടെ ഒരു ലൈക്‌ കൊണ്ട് ഈ വിഡിയോ മറ്റുപലരിലേക്കും എത്താൻ സഹായകരമാകും,.

  • @suhailazeezsuhailazeez6668
    @suhailazeezsuhailazeez6668 11 месяцев назад +6

    പെട്ടെന്ന് വിവാഹം നടക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @MUHAMMEDSWALIH-qb4ur
    @MUHAMMEDSWALIH-qb4ur 11 месяцев назад +7

    Ramadan Mumb namuk afida kuttikk nalla oru varna kittan sheri akki kodkkan insha allah

  • @Saleenaveerankutty999
    @Saleenaveerankutty999 11 месяцев назад +1

    അള്ളാഹു എല്ലാം ഖൈറാക്കട്ടെ റാഹത്തക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @FirozP-kj1ix
    @FirozP-kj1ix 11 месяцев назад +6

    അൽഹംദുലില്ലാഹ് . 💕💕💕 . സഹോദരന് . അള്ളഹു . ദീർഗായുസ് . നൽകട്ടെ

  • @SidheekParangodath-ms7lh
    @SidheekParangodath-ms7lh 11 месяцев назад +1

    നല്ല ഒരു വരനെ ഉടനെ കിട്ടട്ടെ ഇന്ഷാ അള്ളാ

  • @ridhaandrhythmhd
    @ridhaandrhythmhd 11 месяцев назад +4

    Afidha really deserve a good husband. I was her tuition teacher.. She is absolutely normal than us. She has high order thinking. She never feel as a disabled. She got prizes for craft works and glass painting. Moreover She is blessed with very good family.

  • @arathyappukuttan7807
    @arathyappukuttan7807 11 месяцев назад +8

    എന്റ ഒപ്പം ആണ് ഇപ്പോൾ ഇവൾ പഠിക്കുന്നത് നല്ല കുട്ടി ആണ്. എല്ലാരോടും നന്നായി സംസാരിക്കുo. എല്ലാരും share ചെയ്യണം

  • @vijithavijitha5651
    @vijithavijitha5651 11 месяцев назад +4

    Enikariyam nalla kutiyan nalla kudumbavum ❤❤❤❤ daivam anugrahikate

  • @waiting-28y
    @waiting-28y 11 месяцев назад +6

    പുത്തൻപള്ളി ഞങ്ങളുടെ തൊട്ടടുത്ത സ്ഥലമാണല്ലോ.ഈ കുട്ടിടെ വീട് പുത്തൻപള്ളിയിൽ എവിടെ.എത്രയും വേഗം ഈ സഹോദരിക്ക് അനുയോജ്യമായ വരനെ ലഭിക്കാൻ ദുആ ചെയ്യാം🤲

    • @EzinAyman
      @EzinAyman 11 месяцев назад

      പുത്തൻപള്ളി iT സ്കൂളിന്റെ ബാക്കിലാണ്.

    • @EzinAyman
      @EzinAyman 11 месяцев назад +1

      നമ്മുടെ പുത്തൻപള്ളി റോഡ് ഇംഗ്ലീഷ് മീഡിയം റോഡിന് തിരിയുമ്പോൾ. റൈറ്റ് സൈഡിലെ വണ്ട്‌ പാർക്ക് സ്കൂളിലെ ബാക്കിൽ ആണ് വീട്

  • @latahsantahsan7311
    @latahsantahsan7311 11 месяцев назад +1

    മാഷല്ലാഹ് മിടുക്കി മോളാണ്.. നല്ലൊരു ഇണയെ കിട്ടട്ടെ

  • @mariyashabeeb
    @mariyashabeeb 11 месяцев назад +4

    I know her well❤❤very smart & intelligent 🥰😘

  • @zammiabdul5475
    @zammiabdul5475 11 месяцев назад +2

    Super mol mashaaallah❤❤❤

  • @juvairiyamohammedafzal4420
    @juvairiyamohammedafzal4420 11 месяцев назад +5

    Masha allah❤️

  • @azlan-zayd
    @azlan-zayd 11 месяцев назад +10

    നല്ലൊരു ഇണയെ കിട്ടട്ടെ....❤❤❤❤

  • @ammuthrikkakara2824
    @ammuthrikkakara2824 11 месяцев назад +4

    എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ വരട്ടെ

  • @rahmatthrahma1133
    @rahmatthrahma1133 11 месяцев назад +4

    ഈ കുട്ടി എൻ്റെ അയൽവാസിയാണ് നല്ല മോള ആണ് ഇവൾക്ക് പറ്റിയ ആലോച്ചന ഉണ്ടെങ്കിൽ വിളിക്കണം

  • @suhailazeezsuhailazeez6668
    @suhailazeezsuhailazeez6668 11 месяцев назад +3

    Insha Allah 🤲

  • @SayedSayed-vr3ey
    @SayedSayed-vr3ey 11 месяцев назад +12

    അഫിതക്ക് നല്ല വരനെ എത്രയും പെട്ടെന്ന് ലഭിക്കട്ടെ

  • @crstiano_edittz4609
    @crstiano_edittz4609 11 месяцев назад +2

    Assalamualaikum
    Alhamdulillah
    Swallallaahu alaamuhammad swallallaahu alaihivasallam
    Nammude makkalk swalihaaya inayeyum kudumbakkaareyum kittaan allaahu anugrahikkatte aameen yaa arhamuraahimeen

  • @roufkv465
    @roufkv465 11 месяцев назад +2

    Aameen❤

  • @kamilriyasvp1744
    @kamilriyasvp1744 11 месяцев назад +1

    ആമീൻ ആമീൻ 🤲🏻🤲🏻🤲🏻

  • @fadhisharf7802
    @fadhisharf7802 10 месяцев назад

    ആമീൻ 🤲🏻

  • @ramlamohammad8379
    @ramlamohammad8379 11 месяцев назад +4

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @ibrahimkuttyvp1400
    @ibrahimkuttyvp1400 5 месяцев назад

    നല്ല രുകല്ല്യാണം കിട്ടട്ടെ

  • @arathyappukuttan7807
    @arathyappukuttan7807 11 месяцев назад +5

    Afitha❤

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 11 месяцев назад +2

    ഹംസ ഈ കുട്ടിയുടെ രക്ഷകർത്താക്കൾ ഇല്ലാതെ ഉള്ള വീഡിയോ ആണല്ലോ ഇത് ഇനിയും വീഡിയോ ഡിലീറ്റ് ചെയ്യണം എന്ന് പറഞ്ഞു ബന്ധുക്കൾ വരുമോ? കഴിവതും രക്ഷകർത്താക്കൾ ചേർന്ന് ഉള്ള വീഡിയോ എടുക്കുക സംസാരിച്ചില്ലെങ്കിലും സാരമില്ല പക്ഷെ അത് നല്ലതാണ്, ഹസയുടെ ചില അനുഭവങ്ങൾ ആണ് ഇങ്ങനെ എഴുതിയത് വേറെ അർത്ഥം ഒന്നും ഈ കമന്റിനു കാണണ്ട❤

  • @RaneesaMujeeb
    @RaneesaMujeeb 11 месяцев назад +1

    എന്റെ ബന്ധുവാണ്

  • @sooppyk9302
    @sooppyk9302 11 месяцев назад +7

    ഒരാൾക്ക് എന്തെങ്കിലും കുറവുണ്ടെങ്കിൽ അവരുടെ കഴിവ് ഭയങ്കരം ആയിരിക്കും ഉദാഹരണത്തിന് അസീം വെളിമണ്ണ താമരശ്ശേരി

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx 11 месяцев назад +3

    👍👍👍🤲🤲🤲

  • @HamakoolathHamz
    @HamakoolathHamz 11 месяцев назад +15

    ,, മോളുടെ ഉപ്പയും ഉമ്മയും എവിടെ പാവം കുട്ടി

    • @ramlamohammed-i2g
      @ramlamohammed-i2g 11 месяцев назад

      Pls dont give sympaty to her plse give suppourt

  • @ThasniA-u2v
    @ThasniA-u2v 11 месяцев назад

    Enikumariyam nallakuiyanu

  • @shareefshareef125
    @shareefshareef125 11 месяцев назад +1

    Insha Allah

  • @fathimathlisnakt6677
    @fathimathlisnakt6677 11 месяцев назад +1

    Hamzayude no kittuo

  • @samadkakkad1980
    @samadkakkad1980 11 месяцев назад +1

    എല്ലാവർക്കും വേണ്ടി ദു അ ചെയ്യുന്നു

  • @Muhammedafsal3143
    @Muhammedafsal3143 11 месяцев назад +2

    Ee thathane kanditt enik pvm thonni ningalkk arkkengilum thonniyo guys 😊

  • @muhammedshameem7592
    @muhammedshameem7592 11 месяцев назад +4

    കോഴിക്കോട് പറ്റുമോ

  • @shahulshalushalu9989
    @shahulshalushalu9989 11 месяцев назад +1

    Nalla molaa nallo

  • @asnarahma6365
    @asnarahma6365 11 месяцев назад +2

    🤲

  • @sharafudheenl291
    @sharafudheenl291 11 месяцев назад +2

    🤲🤲🤲

  • @mtfsopnam6807
    @mtfsopnam6807 11 месяцев назад +1

    നല്ല, ഒരു, വരനെ, കിട്ടട്ടെ,

  • @thanks5729
    @thanks5729 11 месяцев назад

    sahodara ningalumaayi condact cheyyan number eavidunnaanu kittuka please urgent

  • @GopalakrishnanaGopalakrishnan
    @GopalakrishnanaGopalakrishnan 11 месяцев назад +2

    35 nullil nokkam. ❤

    • @kannankollam1711
      @kannankollam1711 11 месяцев назад

      അവർ പൊതുവായിട്ടുള്ള അഭിപ്രായം പറഞ്ഞെന്നേയുള്ളൂ

  • @maharoofvlog
    @maharoofvlog 11 месяцев назад

    പടച്ചോനെ നല്ലൊരു ഭർത്താവിനെ കൊടുക്കണം

  • @shamsudeeneh2197
    @shamsudeeneh2197 11 месяцев назад

  • @nishanashani8550
    @nishanashani8550 11 месяцев назад

    Hii please nigalude no onnu tharamo

  • @nusrathismayeel1767
    @nusrathismayeel1767 11 месяцев назад +2

    Aarum ille a kuttik inganeyum undo veetukar

  • @ayshahussain8134
    @ayshahussain8134 11 месяцев назад

    Umma ndu ummak kozhapam onnum illa video de Munnil varan thalparyam illa athu kondaaanu varathathu

  • @AdhilYaseen
    @AdhilYaseen 11 месяцев назад +1

    മാഷാ അല്ലാഹ് നല്ല mol

  • @Bismillah123-l6f
    @Bismillah123-l6f 11 месяцев назад +1

    നല്ലരു ഇണയേ കിട്ടട്ടേ

  • @hmvideoeditingtips1570
    @hmvideoeditingtips1570 11 месяцев назад

    💞💞💞💞

  • @salihsalihmon2032
    @salihsalihmon2032 11 месяцев назад

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @AbulNazer
    @AbulNazer 11 месяцев назад +1

    ഈ കൊച് തനിച്ചാണോ അ വീട്ടിൽ താമസം അതോ മാതാപിതാക്കൾ ഉണ്ടോ ഉണ്ടെങ്കിൽ എന്തുകൊണ്ട് വീഡിയോ മുന്നിൽ വരാൻ മടി കാണിക്കുന്നു

  • @FahmidaKp-ex2jj
    @FahmidaKp-ex2jj 11 месяцев назад +2

    Ee kuttik arum ille

  • @bigstar1272
    @bigstar1272 11 месяцев назад +3

    ഈകുട്ടിക്ക്ആരുംഇല്ലേ

  • @Rubeena-c6t
    @Rubeena-c6t 11 месяцев назад +1

    ഈ മോൾക്ക് ആരൂല്ലേ

    • @rajeenavv1236
      @rajeenavv1236 11 месяцев назад

      Undu

    • @rajeenavv1236
      @rajeenavv1236 11 месяцев назад

      ഞാൻ രണ്ടു ദിവസം മുന്നേ ummaneyum ഈ കുട്ടിയേയും കണ്ടു

    • @rajeenavv1236
      @rajeenavv1236 11 месяцев назад +1

      Nalla ഫാമിലി ആണ്

  • @kannankollam1711
    @kannankollam1711 11 месяцев назад +3

    നല്ലൊരു രാജകുമാരനെ ഉറപ്പായിട്ടും കിട്ടും

  • @Ayisha952
    @Ayisha952 11 месяцев назад +1

    Insha allh

  • @fathimakt3750
    @fathimakt3750 11 месяцев назад +2

    👍🏻

  • @aharafkadav1136
    @aharafkadav1136 11 месяцев назад

    🤲🤲🤲

  • @gafoorgafoor3369
    @gafoorgafoor3369 11 месяцев назад +1

    👍👍👍

  • @naturecallsrob
    @naturecallsrob 11 месяцев назад +2

  • @pachuusmiracles7681
    @pachuusmiracles7681 11 месяцев назад +2

    ❤❤❤

  • @ashifcooltec117
    @ashifcooltec117 11 месяцев назад

    ❤❤