കൊടുങ്ങല്ലൂരമ്മ PART-1| കൊടുങ്ങല്ലൂർ മേൽശാന്തി ശ്രീ ത്രിവിക്രമൻ അടികളുമായി ഒരു കൂടിക്കാഴ്ച

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 580

  • @nayanathathamma439
    @nayanathathamma439 2 месяца назад +7

    ലോകത്തുള്ളതിൽ ഏറെ പുണ്യവാൻ ഭാഗ്യവാൻ കാളിയമ്മയെ പൂജിക്കുക അമ്മയോട് ഇത്ര അടുക്കുക എന്നും കാണുക അമ്മയെ തൊടുക ഊട്ടുക ഉറക്കും ഉണർത്തുക കുളിപ്പിച്ചൊരുക്കി ലോക സുന്ദരി അമ്മയെ വീണ്ടും സുന്ദരമാക്കുക ഏഴു ജന്മം സുകൃതം ചെയ്ത പുണ്യആൽമാവ് 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @ushanellenkara8979
    @ushanellenkara8979 6 месяцев назад +7

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രെ നാരായണ 🙏🙏🙏🙏❤

  • @aveeshavi6621
    @aveeshavi6621 2 года назад +27

    ഞങ്ങൾ കൊടുങ്ങല്ലൂരുകാർക്ക് ഗുരു തുല്യനായ വ്യക്തിയാണ് ബ്രംഹശ്രീ ത്രിവിക്രമൻ തിരുമേനി.
    പൂജാദി കർമ്മങ്ങളുമായി വളരെ തിരക്കിട്ട സമയമാണ് അദ്ദേഹത്തിന്.
    അദ്ദേഹത്തെക്കൊണ്ടു വിശദമായി ഇങ്ങനെ ഒരു വീഡിയോ പ്രഭാഷണം അവതരിപ്പിച്ചു ഭക്തരിലേക്ക് എത്തിച്ചത് തന്നെ ഭഗവതിയുടെ അനുഗ്രഹവും നിമിത്തവും കൊണ്ടുതന്നെയാണ്.
    താങ്കൾക്കും യൂ ട്യൂബ് പേജിനും ഒരായിരം നന്ദി.

  • @vijayanmullappally1713
    @vijayanmullappally1713 Год назад +40

    എന്റെ അമ്മ കൊടുങ്ങല്ലൂരമ്മ സാക്ഷാൽ ഭദ്ര കാളി 🌹നമിക്കുന്നു, സ്തുതിക്കുന്നു 🌹പ്രാർത്ഥിക്കുന്നു 🌹

  • @muruganacharymk3558
    @muruganacharymk3558 7 месяцев назад +5

    ഇത്രയുംലളിതമായിഅമ്മയുടെകഥകൾപറഞ്ഞുതന്നതിരുമേനിക്ക്നമസ്കാരം.അമ്മേജഗദംബികേ ഈ ലോകത്തേ എല്ലാവരെയും രക്ഷിക്കണേ. 🙏🙏

  • @BhadraVaigaBaiju
    @BhadraVaigaBaiju Год назад +163

    വിത്തും മഞ്ഞളും കുരുമുളകും കിഴി കെട്ടി എല്ലാവർക്കും ഉള്ള വഴിപാട് സാമഗ്രികൾ ഒക്കെ വെച്ച് കെട്ടുമുറുക്കി മാലയിട്ടു അമ്മയെ കാണാൻ പോകുന്നതാണ് ഞങ്ങളുടെ ആചാരം🥰 അത് ഇപ്പോഴും തലമുറകൾ കൈമാറി വരുന്നു...1970 ൽ ആണ് ആദ്യമായി മൃഗബലി നിരോധിക്കുന്നത്...അതിനു ശേഷമാണ് അവിടുത്തെ ആചാരങ്ങളിൽ ഒക്കെ മാറ്റങ്ങളും മറ്റു ക്രമീകരണങ്ങളും ഒക്കെ വന്നത്....അമ്മയുടെ കോപം വസൂരി ( ചിക്കൻ പോക്സ്) ആയാണ് ഇറങ്ങുന്നത്..കഴിഞ്ഞ സെപ്റ്റംബർ ൽ ഞങ്ങളുടെ വീട്ടിൽ നിന്നും കെട്ട് മുറുക്കി കൊടുങ്ങല്ലൂരിൽ പോയിരുന്നു... ആ സമയം അയൽപക്കത്ത് ഉള്ള ഒരു ക്രിസ്ത്യാനി സഹോദരി ഞങ്ങളുടെ ആചാരത്തിന് എതിരെ ഇവിടെ എല്ലാം പരിഹസിച്ചു നടന്നു...ബാക്കിയുള്ള അയൽപക്കത്തെ എല്ലാ മതസ്ഥരും കെട്ട് മുറുക്കിനോട് സഹകരിച്ച് നേർച്ചയൊക്കെ നൽകിയാണ് ഞങ്ങളെ അയച്ചത്... ഞങ്ങൾ തിരിച്ചു വന്നു 4 ദിവസം കഴിഞ്ഞപ്പോൾ ആ സ്ത്രീയ്ക്കും മകനും ചിക്കൻ പോക്സ് വന്നെന്നു അറിഞ്ഞു..എല്ലാം അമ്മയുടെ പ്രവർത്തിയാണ്....തൻ്റെ ഭക്തരെ കാക്കാൻ അമ്മ എന്നും നമ്മളുടെ കൂടെ ഉണ്ടാവും

  • @airdropsmadeeasy9793
    @airdropsmadeeasy9793 4 месяца назад +2

    അമ്മേ ദേവീ അനുഗ്രഹികണെ. അമ്മയെ വന്നു തൊഴുതു പ്രാത്ഥിക്കുവാനുള്ള അവസരം തരണെ ' അമ്മേ ശരണം ദേവീ ശരണം

  • @balachandrannambiar1957
    @balachandrannambiar1957 Год назад +64

    കൊടുങ്ങല്ലൂർ അമ്മക്ക് പൂജ ചെയ്യാൻ ഭാഗ്യം സിദ്ധിച്ച ആ മഹാനെ വന്ദിക്കുന്നു !! അമ്മേ മഹാ മായേ കാത്തു കൊണ്ടാലും 🙏🙏

  • @baburadhakrishnan8165
    @baburadhakrishnan8165 3 месяца назад +1

    അമ്മേ ശരണം അമ്മേ ശരണം ക്കൾ കാളി മാതാവേ ശരണം കൊടുങ്ങല്ലൂരമ്മേ ശരണം

  • @souminicm8604
    @souminicm8604 Год назад +7

    നമസ്കാരം തിരുമേനി ഞങ്ങളുടെ അച്ഛനും വലിയ അച്ഛനും പാരമ്പര്യ മാണി ആരാധിക്കുന്ന ദൈവമാണ് ശ്രീ കൊടുങ്ങല്ലൂർ അമ്മ ഈ വർഷം ഞങൾ കുടുംബ സമേതം വരാനുള്ള ഭാഗ്യം ലഭിച്ചു അമ്മ യുടെ അനുഗ്രഹം

  • @BhadraVaigaBaiju
    @BhadraVaigaBaiju Год назад +50

    ഓം കാളി കൊടും കാളീ കണ്ണ് കറുത്ത കാളീ കണ്ണകി കുറുമ്പക്കാവിലമ്മെ നല്ലമ്മെ ആദിപരാശക്തി അമ്മ കൊടുങ്ങല്ലൂർ അമ്മേ ശരണം🙏🙏🙏🙏

    • @Manoj-u5k7t
      @Manoj-u5k7t Год назад +2

      കൊടുങ്ങല്ലൂർ അമ്മയുടെ മന്ത്രം ഏതാണ് ?

    • @shantamenon9253
      @shantamenon9253 6 месяцев назад

      ​@@Manoj-u5k7thot

  • @shaijuk9051
    @shaijuk9051 Год назад +15

    അമ്മ നമ്മളെല്ലാം കാത്തു രക്ഷിക്കട്ടെ ഈ ലോകത്തെയും അമ്മയെ ആരാധിച്ചാൽ സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവും🌷🌷🌷

  • @Manoj-u5k7t
    @Manoj-u5k7t Год назад +13

    കൊടുക്കല്ലൂർ അമ്മ ഭഗവതിയെ പൂജിക്കാൻ ഈശ്വരൻ നിയോഗിച്ച ഈ പുണ്യാത്മാവിനെ ഭക്ത്യാദരപൂർവ്വം പ്രണമിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഈ ഡോക്യുമെന്ററി എടുത്ത മഹാത്മാവിനും ആദരവും പ്രണാമവും🙏🙏🙏🙏🙏🙏

  • @jayalakshmiv354
    @jayalakshmiv354 2 года назад +61

    അമ്മേ നല്ല ചിന്തകൾ ഉണ്ടാകണേ 🙏🙏🙏കുടുംബത്തെ രക്ഷിക്കണേ 🙏🙏🙏🙏🙏

  • @parthakumarvp5037
    @parthakumarvp5037 Год назад +9

    അമ്മേ സംസ്ഥപരാധങ്ങളും പൊറുത്തു ഈ അടിയനേ രക്ഷിക്കണേ അമ്മേ ഈ ദുരിതങ്ങളിൽ നിന്നും കര കേറ്റണേ അമ്മേ

  • @JishaJushus
    @JishaJushus 3 месяца назад +2

    അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ 🙏🙏🙏🙏🙏

  • @aliceoventale
    @aliceoventale 6 дней назад +1

    ഓം കാളി കൊടും കാളി ഭദ്ര കാളി i love you❤❤❤❤🎉🎉🎉🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shaijuck33
    @shaijuck33 2 года назад +48

    ആദി പരാശക്തിയായ കൊടുങ്ങല്ലൂർ അമ്മയുടെ ഐതിഹ്യം മേൽശാന്തി ത്രിവിക്രമൻ നമ്പൂതിരി വളരെ കൃത്യമായി പറഞ്ഞു തരുന്നു. ഈ ഉദ്യമത്തിന് നേതൃത്വം നൽകുന്ന ദിപു വിശ്വനാഥൻ സാറിന് ഒരായിരം നന്ദി🙏🙏🙏.

  • @ashishbindu2000
    @ashishbindu2000 Год назад +11

    അമ്മേ എന്നെകിലും കുടുബത്തോടെ അമ്മയുടെ അടുത്ത് വരാൻ കഴിയാന്നെ 🙏🙏🙏

  • @sachykannan766
    @sachykannan766 6 месяцев назад +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @shandammapn8047
    @shandammapn8047 2 месяца назад +1

    Amme Devi sharanam adiyangale kathukollename adiyante kodungallooramme devi maheswaree bhadre mahamaye 🌹👏🙏🌹🙏👏🌹👏

  • @lekhaanil9900
    @lekhaanil9900 2 года назад +26

    നമസ്തേ 🙏
    ഇത്രയും നന്നായി ആരും ഇതുവരെ വിവരിച്ചു പറഞ്ഞു കേട്ടിട്ടില്ല വളരെ നല്ല വീഡിയോ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤അമ്മേ ദേവി ശരണം ❤🙏കൊടുങ്ങല്ലൂരമ്മേ ശരണം ❤🙏🙏🙏🙏

  • @narayanannamboothiri461
    @narayanannamboothiri461 2 года назад +3

    കേട്ടു അറിഞ്ഞിട്ടുള്ള വിവരങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ അറിവാണ് ഇതിൽ നിന്നും മനസിലായത് മേശാ ന്തിക്കും ദീപുവിനും വളരെയധികം നന്ദി

  • @suseeladevinr
    @suseeladevinr Год назад +3

    നല്ല അറിവാണ് ബഹുമാന്യ അടികൾ നൽകിയത്. പൂജാവിധികൾ ശരിക്ക് മനസ്സിലായില്ലെങ്കിലും അല്പമായ ധാരണ ഉണ്ടാകാൻ സഹായിച്ചു . എന്റെ കുടുംബ ദേവതയായ മുത്തൂർ ഭദ്രകാളി ക്ഷേത്രം 13 പ്രധാന ദേവീ ക്ഷേത്രങ്ങളിൽ ഒന്നാണെന്നറിയുന്നതും സന്തോഷം തന്നെ. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് നന്ദി. അറിഞ്ഞു ഭജിക്കുന്നതാണ് ശ്രേഷ്ഠം.

  • @venuv4424
    @venuv4424 2 года назад +3

    അമ്മേ നാരായണ ,ദേവീ നാരായണ
    ഐശ്യര്യം തരണേ ,കാരുണ്യം തരണേ.... -

  • @rajeswarimb7884
    @rajeswarimb7884 2 года назад +43

    കൊടുങ്ങല്ലൂരമ്മ ദേവി ശരണം🙏
    ആദിപരാശക്തി ദേവി കൊടുങ്ങല്ലൂരമ്മയുടെ ഐതിഹ്യം ഭക്തജനങ്ങൾക്ക് സമർപ്പിച്ച മേൽശാന്തിക്കും താങ്കൾക്കും നന്ദി
    എല്ലാം ദേവിയുടെ അനുഗ്രഹം🙏🙏🙏🌹🌷🔥

    • @Dipuviswanathan
      @Dipuviswanathan  2 года назад +1

      വളരെ സന്തോഷം🙏🙏

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 2 года назад

      A word document can change the World itself.... Words of Vaani..... Dhanyavad devotees of jyothiaanikkara and sisters..... Dhanyavad RUclipsr.... Your attempt deserve a medal....

    • @ASHOKKumar-sz8kf
      @ASHOKKumar-sz8kf 2 года назад +1

      Sapta Maatha....thiruth.... ennu oru desam.... irukku......( Near vadayar TEMPLE...6 km.... Same from...Kumarakam........ Kumaaranalloor ennu keetirikunno unniye?)

    • @mohanannr2125
      @mohanannr2125 Год назад

      Amme saranam devi saranam

  • @nazeemamuscat8479
    @nazeemamuscat8479 2 года назад +27

    Bhakthi=Love
    നല്ല അറിവ്, ശാന്തമായ ഹൃദ്യമായ അവതരണം 🙏

    • @Dipuviswanathan
      @Dipuviswanathan  2 года назад

      🙏🙏

    • @GeethaRpajan
      @GeethaRpajan 6 месяцев назад +1

      അമ്മേ അമ്മേ കാത്തു കൊള്ളണമേ അമ്മേ എന്റെ മോനും കുടുംബവും വെളിയിൽ പോകാനുള്ള വിസ എത്രയും പെട്ടെന്ന് ശെരിയാക്കിത്തരേണമേ 🙏🙏🙏

  • @subeeshsukumaran6001
    @subeeshsukumaran6001 Год назад +3

    വളരെ നന്നായിട്ടുണ്ട്

  • @sudhasundaram2543
    @sudhasundaram2543 7 месяцев назад +1

    അമ്മേ മഹാമായേ കൊടുങ്ങല്ലൂരമ്മേ രക്ഷിക്കണേ🙏🙏🙏🙏🙏🙏🙏🌹

  • @sethusuraj8348
    @sethusuraj8348 7 месяцев назад +2

    🎉അമ്മേ ദേവ്യേ ശരണം 🙏🏻🙏🏻🙏🏻🙏🏻

  • @sajithashylabaalashylabaal1671
    @sajithashylabaalashylabaal1671 2 года назад +3

    Adiparashakthiyum ....brahma vishnu maheshwaranmark jananiyum ayittulla..ente amma lokamathavinu namaskaram . 🙏🙏🙏🙏🙏. Ammayude makanum namaskaram. 🙏🙏🙏. Ithrayum nannayi paranju thannathinum orupad nandi. 🙏🙏😊

    • @harikrishnank6437
      @harikrishnank6437 2 года назад +1

      Amme rakshikkaneee 🙏🙏🙏🙏🙏

    • @Dipuviswanathan
      @Dipuviswanathan  2 года назад +1

      🙏🙏

    • @vijyan8613
      @vijyan8613 2 года назад

      കണ്ണൂരിൽ മാടായി കാവ്.വളപടണംകളരിവാതുകൽ.ഇവ മറന്നു പോയി.വളരെ പ്രധാന പെട്ട ക്ഷേത്രങ്ങൾ ആണ് അവ.അടികൾ പറയാൻ മറന്നത് ഓർമ്മിപിച്ചു.അടികളെ എനിക്ക് അറിയാം.വളരെ നല്ല ഒരു വൃക്തി ആണ്

  • @smithasudheer1864
    @smithasudheer1864 2 года назад +2

    Valare upakarapradamaya video 🙏🏻Thankyou sir

  • @sherlyunnikrishnan3440
    @sherlyunnikrishnan3440 17 дней назад +1

    ❤❤❤❤ Ammay Sharnum 🙏

  • @sureshbabut4114
    @sureshbabut4114 7 месяцев назад +1

    Amme Sri.Kurumbe,Ammaye aararinjhu...
    Pranamam Adi Maha Kaali 🙏
    Om namo bhagwate Sri.Rudraya...

  • @radhamurali5452
    @radhamurali5452 Год назад +1

    Amme Kodungalloor Amme Saranam njagale allam Kathu rekshikkename

  • @radhaa2107
    @radhaa2107 Год назад

    Adiparashakti amme kodungalloramme.saranam..njangàlde kudumbatilninnu meenabharaniku poyitundu..thank u tirumeni...

  • @dreamyroamer2711
    @dreamyroamer2711 2 года назад +5

    🙏🏻🙏🏻 അമ്മേ ശരണം. അടികളുടെ മനോഹരമായ അവതരണം 🙏🏻

  • @JithujithuJithu-u8g
    @JithujithuJithu-u8g 8 месяцев назад +1

    എെൻറ അമ്മേ ദേവി അമ്മേ നാരായണ ദേവി നാരായണ ലക്ഷി നാരായണ ഭദ്രേ നാരായണ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @VijayaLakshmi-vl4lw
    @VijayaLakshmi-vl4lw 7 месяцев назад +1

    അമ്മെ നാരയണ ലക്ഷ്മി നാരായണ പരാശക്തി നമ:🙏🙏🙏🙏🙏🙏🙏💞🌹🌹🌹🌹🌹🌹🌹

  • @umadevinair6027
    @umadevinair6027 Год назад +1

    Amme devi Kodunggalloe Amme... 🌹🌹🌹

  • @krishnaraj5193
    @krishnaraj5193 2 года назад +18

    ഈ വീഡിയോ ഇന്ന് കാണാൻ കഴിഞ്ഞത് അമ്മയുടെ കാരുണ്യം 🙏🙏🙏

  • @ayyappankuttyem3096
    @ayyappankuttyem3096 7 месяцев назад +1

    ശരിയായ ദർശനസൗഭാഗ്യം ലഭിക്കാൻ ഈ അറിവ് ഉപകാരപ്പെടും.

  • @VellikulangaraDesignkrishna
    @VellikulangaraDesignkrishna 2 года назад +6

    അമ്മേ നാരായണ ..... ദേവീ നാരായണ .....
    കൊടുങ്ങല്ലൂർ കാവിലെ നല്ലമ്മേ ..... ശരണം .. ശരണം ... ശരണം ......

  • @deva.p7174
    @deva.p7174 7 месяцев назад +1

    അമ്മേ മഹാമായേ ര ക്ഷിക്കേണമേ 🙏🙏🙏❤❤❤

  • @suneethibaips7512
    @suneethibaips7512 6 месяцев назад +1

    അമ്മേശരണം.🙏🙏

  • @anamikamarun7881
    @anamikamarun7881 10 месяцев назад +2

    കൊടുങ്ങല്ലൂരമ്മേ എന്റെ സങ്കടങ്ങൾ തീർത്തു തരേണമേ 🙏🙏🙏

  • @unnivazhoor2330
    @unnivazhoor2330 2 года назад +3

    Very useful information. Thanks...a lot...🙏🏼🙏🏼Amma bless you..🙏🏼🙏🏼

  • @9447-p7o
    @9447-p7o Месяц назад

    കൊടുങ്ങല്ലൂർ അമ്മ ശരണം 💚

  • @sunithabose6319
    @sunithabose6319 11 месяцев назад +1

    Thank you thank you amme nanni

  • @balachandransivan5390
    @balachandransivan5390 2 года назад +2

    വളരെ നന്ദി സുഹൃത്തേ

  • @prabhau3937
    @prabhau3937 7 месяцев назад +1

    Kodunghalloor Amme saranam 🙏🙏🙏❤️❤️❤️

  • @sreedevi2325
    @sreedevi2325 Год назад +1

    അമ്മേ ശരണം ദേവീ ശരണം അമ്മേ ദേവി കാത്തോണേ ഭഗവതി

  • @muhammedshankshank5577
    @muhammedshankshank5577 2 года назад +1

    വളരെ നന്നായി പറഞ്ഞു തന്ന് thanku

  • @kvpworldofmusicandgames7014
    @kvpworldofmusicandgames7014 Год назад +2

    Amme Devi Kodungalloorkkavilamme..

  • @vijuashokan
    @vijuashokan 7 месяцев назад

    നമസ്കാര തിരുമേനി അമ്മേ ശരണം ദേവീ ശരണം മഹാമായ ശരണം ❤❤❤🎉

  • @Bhagavathitemple
    @Bhagavathitemple 2 года назад +3

    പണം കൊടുത്തവർ അല്ലാതെ ഉള്ളവർ എന്ന് തരം തിരിക്കാതെ തവിട് നൽകുക ഉഴിയാൻ. വസൂരി മാലക്ക് മുന്നിൽ മഞ്ഞൾ ഉഴിയുക അവരെ അങ്ങനെ തോന്നിക്കാൻ ഭഗവതി അനുഗ്രഹിക്കട്ടെ അമ്മേ ശരണം

  • @RajaniAnil-hj2zq
    @RajaniAnil-hj2zq 6 месяцев назад +1

    അമ്മേ ദേവി അനുഗ്രഹിക്കണേ

  • @vijuashokan
    @vijuashokan 7 месяцев назад

    😮❤ കൊടുങ്ങല്ലൂർ അമ്മേ ശരണം നമസ്കാരം തിരുമേനി❤🎉

  • @binduraju9307
    @binduraju9307 5 месяцев назад +1

    അമ്മേ ശരണം 🙏🙏🙏

  • @gopinathkoodathil9588
    @gopinathkoodathil9588 Год назад +1

    സത്യം പറഞ്ഞു തന്നതിൽ സന്തോഷം

  • @shivsimhashivsanjeevisripa4986
    @shivsimhashivsanjeevisripa4986 2 года назад +3

    Thank you for sharing🙏🙏🙏
    Shree mathre namah🙏🙏🙏

  • @Savithryvlogs
    @Savithryvlogs 6 месяцев назад +1

    അമ്മേ കാത്തുകൊള്ളണമേ

  • @JayaJanvi-gd4ou
    @JayaJanvi-gd4ou Месяц назад +1

    Amme Nan Dialysis tech ayi work chayunnu btnagad incharge und alud valam Kai und lathika edam Kai Radhika evar Nan cannulation chayumbo aduth vannu Orono pblm undakunnu ente aduth vararuth avar ath pole Nan cannulation chayumbo pblm undavale avar vannu pblm undakale

  • @jayanarayanan6098
    @jayanarayanan6098 5 месяцев назад +1

    Ammae sharanam🙏🙏🙏

  • @rincyrincy8145
    @rincyrincy8145 2 года назад +15

    എന്റെ ഇച്ചാച്ചൻ അമ്മ യുടെ അച്ഛനും ഒക്കെ മാല ഇട്ട് നോയമ്പ് നോക്കി കൊടുങ്ങല്ലൂർ പോകാറുണ്ടാരുന്നു 🙏🙏🙏അമ്മ ദേവി ശരണം. അമ്മേ ദേവി നമ്മോ നമാം

  • @sylajai8215
    @sylajai8215 11 месяцев назад +1

    Ammanarayana🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @mskrishnendunair9539
    @mskrishnendunair9539 2 года назад +3

    ഹൃദ്യസ്ഥമായ അവതരണം❤️

  • @KNM1955
    @KNM1955 2 года назад +2

    Amme Devi ♥️♥️♥️🙏🙏🙏 many thanks for sharing 🙏🙏🙏

  • @krishnapriyasasidharan8674
    @krishnapriyasasidharan8674 7 месяцев назад +1

    അമ്മേ ശരണം

  • @subithaarjunan9325
    @subithaarjunan9325 6 месяцев назад +2

    Amme saranam❤

  • @prabeeshv8164
    @prabeeshv8164 Год назад +1

    മഹാവിഷ്ണു🌏👉🙏🏻മഹാദേവി🙏🏻
    അമ്മേ നാരായണ ദേവി
    നാരായണി നമോസ്തു തേ ?

  • @lijusujitha8013
    @lijusujitha8013 2 года назад +2

    Njaanum oru komarama ammede e jenmathil athinu bagyam undayi

  • @kunjuvava.182
    @kunjuvava.182 Год назад +1

    Amme ശരണം....

  • @arunseelan007
    @arunseelan007 2 года назад +2

    അമ്മേ കൊടുങ്ങല്ലൂർ അമ്മേ മഹാ മായേ 🙏🙏🙏🙏🙏🙏......

  • @sarathas1539
    @sarathas1539 Год назад +1

    Thanks Deepu cheta..🙏

  • @radhanair1607
    @radhanair1607 7 месяцев назад +1

    Amme Narayana 🙏🙏🙏🙏

  • @jayamohanannair4414
    @jayamohanannair4414 2 года назад +3

    യഥാർത്ഥ സത്യങ്ങൾ ഇനിയും പുറത്തു വരട്ടെ 🙏

  • @abhis2557
    @abhis2557 5 месяцев назад +2

    തന്ത്രി ത്രിവിക്രമൻ നമ്പൂതിരി പാടിന്റെ വീട് എന്റെ വീടിനടുത്താണ്. അത് കൂടാതെ കൊടുങ്ങല്ലൂർ ദേവിയുടെ ക്ഷേത്രം ഞങ്ങളുടെ നാട്ടിൽ ഉണ്ട്. ഈ രണ്ട് ഇല്ലക്കാരുടെയാണ് എന്റെ നാട്ടിൽ തന്നെയുള്ള ഈ ക്ഷേത്രം. അതിനാൽ ഭരണിയ്ക്ക് എന്റെ നാട്ടുകാർ ആരും തന്നെ കൊടുങ്ങല്ലൂരിലേയ്ക്ക് ചെല്ലാറില്ല

  • @sasidharanmanikandan606
    @sasidharanmanikandan606 Год назад +2

    Sir very thanks 🙏🏻 to present this video very useful please, please give the link of next part

    • @Dipuviswanathan
      @Dipuviswanathan  Год назад

      സർ ഈ play ലിസ്റ്റിൽ കൊടുങ്ങല്ലൂരേ എല്ലാ വീഡിയോകളും ഉൾപ്പെടുത്തിയിട്ടുണ്ട്
      ruclips.net/p/PLYhJMEgkZ2Gf4dW1zdtLDjuiMbYJbDudy&si=fwy819_Mh2COc8mo

  • @sukumarannairvk5125
    @sukumarannairvk5125 2 года назад +1

    അമ്മേ ശരണം.നല്ല അറിവ് തന്നതിന് നന്ദി.

  • @satheeshn2557
    @satheeshn2557 8 месяцев назад +1

    Vethaalam.kurumba.keralam.india.britten....boomi......

  • @shajushaju4010
    @shajushaju4010 Год назад +2

    നല്ലച്ചൻ ശിവൻ.കരുന്നില്ലി കരും കുട്ടി. കുടിവയ്പു .പറഞ്ഞു കേട്ടിരുന്നു. ഇപ്പോൾ ഈ കഥയും ആരെ വിശോസിക്കും

  • @sreedharmohandas7065
    @sreedharmohandas7065 6 месяцев назад +1

    അമ്മേ എന്നെ കാത്തുകൊള്ളണമേ

  • @anasooyajayakumar598
    @anasooyajayakumar598 Год назад +1

    നമസ്തേ🙏🏼🙏🏼🙏🏼🙏🏼🙏🏼🌹

  • @BabyAntony-sq1ks
    @BabyAntony-sq1ks Год назад +6

    എന്റെ അമ്മേ എനിക്കൊരു ജോലി എത്രയും വേഗത്തിൽ ലഭിക്കാൻ അമ്മ എന്നെ അനുഗ്രഹിക്കണേ. ഞാൻ ഒരു ക്രിസ്ത്യാനി ആണ്. ഞങ്ങൾക്ക് പോകാമോ. മറുപടി തരണേ

    • @sonishas7463
      @sonishas7463 6 месяцев назад +1

      bakthiyode aarkkum pokaam ..ammee sharanam

    • @madhunalladat
      @madhunalladat 5 месяцев назад +2

      തീർച്ചയായും നിങ്ങൾക്ക് ജോലി ലഭിക്കും. അമ്മയ്ക്ക് ഒരു ജാതിയുമില്ല, നന്നായി പ്രാർത്ഥിച്ചോളൂ, അമ്മ കൈവിടില്ല തീർച്ച

    • @BabyAntony-sq1ks
      @BabyAntony-sq1ks 5 месяцев назад +1

      @@madhunalladat 🙏🙏🙏

    • @rajeevrajeev3696
      @rajeevrajeev3696 5 месяцев назад +1

      നന്നായി പ്രാർത്ഥിക്കു ഉറപ്പായും കേൾക്കും 🙏

    • @BabyAntony-sq1ks
      @BabyAntony-sq1ks 5 месяцев назад

      @@rajeevrajeev3696 🙏🙏🙏

  • @vishnu7636
    @vishnu7636 2 года назад +2

    Oru samsayam chodichotte reply tharanam. Kodungallooril guruthi sadharana bhadrakali kshethrangalil kanunna pole chovva velli divasangal kooduthal prathyekatha undo

    • @Dipuviswanathan
      @Dipuviswanathan  2 года назад +2

      ചൊവ്വയും വെള്ളിയും പ്രാധാന്യം ഉള്ള ദിവസങ്ങൾ ആണല്ലോ

  • @salipradeep8507
    @salipradeep8507 Год назад +1

    അമ്മേ എന്നും എന്നെ തുണച്ചിടുന്നു🙏🙏🙏

  • @rahuldamu9157
    @rahuldamu9157 Год назад +1

    Amme saranam Devi Saranam. Ente kodungallur Amme saranam

  • @JayaJanvi-gd4ou
    @JayaJanvi-gd4ou Месяц назад

    Ente fungal infection neetal moothram ozhikunnqvid neetal ath matane thonal anegil preshi ennu prayinna edathi und etante barca aval adharmam chayunnavala aval anu chayunnathegil matane

  • @priyashine6252
    @priyashine6252 2 года назад +1

    അമ്മേ ദേവീ പരാശക്തിയേ ....

  • @bindur9894
    @bindur9894 Год назад

    Amme ente kodungallooramme saranom🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @harichandana432
    @harichandana432 Год назад +1

    Namaskaram. Thirumeni🙏😁🙏😁🙏🙏🙏

  • @vijivijitr121
    @vijivijitr121 2 года назад +3

    അമ്മേ പരാശക്തി
    🙏🙏🙏

  • @TulasiandAnugrahasvlogs
    @TulasiandAnugrahasvlogs Год назад +1

    Kodungalloor amme ente dukham maati tarumo

  • @ponnuponnu731
    @ponnuponnu731 2 года назад +1

    Kavukkkale ellam kshetraam gaaal akunath nirthukkkaa... Adhinte doshaam samajathe badhikum.

    • @aadithyanc.koccupyandcolon6792
      @aadithyanc.koccupyandcolon6792 Год назад +1

      It's not a Kaavu..
      It's a Bhadhrakali Temple..
      It is having its own Agamas and architecture with they're own customs like Rurujit Vidhaan...
      It's having B@lipeedam also which can be seen in most of the temples in Kerala..
      Namaskaram 🙏🏻

  • @vsmohananacharia3880
    @vsmohananacharia3880 Год назад +7

    Deepu. 15ാം നൂറ്റാണ്ടു വരെ ഭരിച്ചിരുന്ന പാണ്ഡ്യ രാജ്യമായിരുന്നു തെക്കേ ഇൻഡ്യ മുതൽ കേരളം ഉൾപ്പടെ ശ്രീലങ്ക വരെ എന്നുചരിത്രം. ഇടുക്കി കുമളിയിലെ മംഗളാദേവി ക്ഷേത്രം തിരുശേഷിപ്പുമുതൽ കൊടുങ്ങല്ലൂരും ആറ്റുകാൽ ക്ഷേത്രവുമെല്ലാoകണ്ണകിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നമംഗളാ ദേവി ക്ഷേത്രത്തിന്റെ ഫോട്ടോ ഞാൻ 11 വർഷം മുൻപ് എടുത്തു സൂക്ഷിച്ചിട്ടുണ്ട് . കൊടുങ്ങല്ലൂര് ഇന്നു കാണുന്ന ക്ഷേത്രത്തിനും ചിട്ടപ്പെടുത്തിയ ആചാരങ്ങൾക്കും മുൻപ് ഒരു പ്രത്യേക സമുദായത്തിലെ സ്ത്രീകളായിരുന്നു കൊടുങ്ങല്ലൂരിൽ വിളക്കുവച്ച് പൂജിച്ചി
    രുന്നതെന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. ഏതായാലും കൊടുങ്ങല്ലൂർ ദേവിയെ കുറിച്ചു ഇന്നുള്ള സങ്കല്പവും വിശ്വാസവും ആചാരവും എന്നും നിലനിൽക്കു.🙏

    • @Dipuviswanathan
      @Dipuviswanathan  Год назад

      അങ്ങനെയൊരു കഥ അറിയില്ലാട്ടോ .പക്ഷെ പുസ്തകങ്ങളിലും മറ്റും ഇങ്ങനെയൊരു കാര്യം പറഞ്ഞു കണ്ടില്ല.ഇല്ലാന്ന് പറയാനും പറ്റില്ല എഴുതപ്പെട്ട കുറെ ചരിത്രങ്ങൾ അല്ലാതെ ഒന്നും അറിയില്ലല്ലോ .

    • @vsmohananacharia3880
      @vsmohananacharia3880 Год назад +2

      @@Dipuviswanathan കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നിന്നും പണ്ട് വെളിച്ചപ്പാട് ഊരു ചുറ്റുന്ന ഒരാചാരമുണ്ടായിരുന്നു. 60 വർഷം മുൻപ് ഇങ്ങനെ ഊരു ചുറ്റി വരുന്ന വെളിച്ചപ്പാട് എന്റെ ഭാര്യ ഗൃഹത്തിലായിരുന്നു വിശ്രമിച്ചിരുന്നത്. കാരണം ഇവരുടെ പൂർവ്വീകര മധുരയിൽ നിന്നും കണ്ണകിയെ അന്വേഷിച്ചു വന്ന കണ്ണകി കുടുംബ പരമ്പരയിൽപ്പെട്ടവരാണിവരും.

  • @SumaSumathi-p8m
    @SumaSumathi-p8m 6 месяцев назад +1

    അമ്മേ

  • @rkramachandramoorthy6966
    @rkramachandramoorthy6966 9 месяцев назад +1

    അമ്മേ ദേവീ മഹാമായേ

  • @sreedeviparameswaran8101
    @sreedeviparameswaran8101 2 года назад +1

    എന്റെ മുത്തശ്ശി മൂത്തശ്ശൻ അച്ഛൻ ഗുരു പരമ്പര സംരക്ഷിക്കുന്നതിന് നെയ്യാറ്റിൻകരയിലെ എന്റെ ഗുരു ശ്രി ചന്ദ്രശേഖരന് പാദ തമസ്കാരം നമ്മുടെ കുലം നില നിർത്തുന്നതിന് വേണ്ടി എന്നീ ലൂ ടെ മൂത്തശ്ശൻ കണ്ണൻ അനുഗ്രഹിയാലും

  • @വാടാമലരുകൾ-ഞ6ഘ
    @വാടാമലരുകൾ-ഞ6ഘ 2 года назад +4

    കൊടുങ്ങല്ലൂരമ്മേ ശരണം .🙏🙏🙏നല്ല വിവരണം.. അറിവുകൾ പകർന്നു തന്ന മേൽശാന്തിയ്ക്കും ദീപു ജിയ്ക്കും പ്രണാമം🙏🙏🙏