വിശ്വമെല്ലാം കാക്കുന്ന ശ്രീമഹാദേവൻ്റെ ഭക്തിഗാനങ്ങൾ | Om Maheswara | Shiva Devotional Songs Malayalam

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии •

  • @radhamanian376
    @radhamanian376 Год назад +18

    ഓംനമശിവായ❤❤.ഭഗവാനെ ഈപുണൃഗാനങ്ങൾകേൾകേൾക്കുബോഴുള്ളമനസ്സിൻറെ ശാന്തി എന്നുംഉണ്ടാകണേ മഹേശരാ.

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 2 месяца назад +27

    ശിവഭക്തർ ഇവിടെ വരൂ.. .,..... 🙏🙏🙏🙏🙏🙏🙏

  • @BindhuS-vk8xl
    @BindhuS-vk8xl 9 месяцев назад +3

    എന്റെ ഭഗവാൻ എന്തൊരു പാവമാ 😰😔♥️♥️♥️♥️🙏🙏🙏🙏🙏🙏🙏....... എന്നും കൂടെ കാണാണെ മഹാദേവ..... 😔🙏♥️

  • @MayaSatheesh-y3k
    @MayaSatheesh-y3k 6 месяцев назад +3

    ഓം നമശിവായ 🙏🙏🙏 ഭഗവാനെ കൂടെ undaavane🙏🙏🙏 എന്റെ ഭർത്താവ് എന്നോട് വഴക് മാറി പരസ്ത്രീ ബന്ധങ്ങൾ ഒഴിവാക്കി എന്റെ കൂടെ വന്നു സ്നേഹത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണേ ഉമാശങ്കര 😔😔🙏🙏🙏🙏

  • @RemaMurali-r7b
    @RemaMurali-r7b Год назад +7

    മാതാ മേ പാർവതി ദേവി പിതാ ദേവോ മഹേശ്വരാ ബാന്ധവാഹ ശിവ ഭക്തവാഞ്ച സ്വ ദേശോ ഭൂവന ത്രയം. ദേവി തുഭ്യം നമോ ദേവി തുഭ്യം നമോ ദേവി തുഭ്യം നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rajendraprasad-hr4bo
    @rajendraprasad-hr4bo 10 месяцев назад +3

    ❤❤❤❤OmNamasivaya OmNamasivaya namaste 🙏

  • @user-sheela
    @user-sheela 11 дней назад +1

    ശങ്കര ശിവ ശങ്കര ശിവ ശങ്കര ശിവ ശങ്കര ,സങ്കടങ്ങൾ അകറ്റനെ ശിവ പാർവതി പരമേശ്വര .എൻ്റെ ഏറ്റുമാനൂർ അപ്പാ കാത്തുകൊള്ളനെ എല്ലാ വരെയും🙏🙏🌷

  • @omanababu8637
    @omanababu8637 4 года назад +31

    ഓം നമ : ശിവായ,ഓം നമ: ശിവായ, ഓം നമ: ശിവായ.............................

  • @Aadhiaadhi-z1d
    @Aadhiaadhi-z1d 6 месяцев назад +1

    .. ദേവാ ഈ ഗാനം കേൾക്കുമ്പോൾ എന്റെ ദുഃഖങ്ങൾ എല്ലാം മറന്ന് മനസ്സിന് ഒരു സമാധാനം എത്രകേട്ടാലും മതിയാവുന്നില്ലാ ഓം നമശിവായ🙏🙏🙏❤️❤️

  • @babyabdon3131
    @babyabdon3131 4 года назад +47

    ഓം നമശിവായ, ഓം നമശിവായ, ഓം നമശിവായ
    ശംഭോ ശങ്കര ഗൗരീശ. ഓം നമഃ ശിവായ. 🙏🙏🙏🙏🙏🙏🙏

  • @jayasreec.k.6587
    @jayasreec.k.6587 Год назад +1

    ഭക്തവൽസലനായ പരബ്രഹ്മമൂർത്തീ ,ഭഗവാനേ .....അവിടുത്തെ കാരുണ്യം ചൊരിഞ്ഞ് അനുഗ്രഹിയ്ക്കേണമേ...🙏🙏🙏🙏🙏❤️❤️❤️🪔🪔🪔💎🇮🇳💯

  • @lathikav5545
    @lathikav5545 3 месяца назад +1

    ഭഗവാനെ കുടുംബത്തിന് ശാന്തി സമാധാനമായി ശരിയും സമ്പത്തും എല്ലാം തന്നെ അനുഗ്രഹിക്കണമേ🙏🙏🙏

  • @vinodrajvinu1773
    @vinodrajvinu1773 2 года назад +16

    (ഓം നമഃ ശിവായ 🙏🙏🙏)എത്ര കേട്ടാലും മതിവരാത്ത ഭക്തി ഗാനം സൂപ്പർ 🙏🙏🙏🙏

  • @anusreesreejith153
    @anusreesreejith153 3 года назад +1

    ഭഗവാനെ ജഗദീശ്വരാ ഈ ജീവിതദുരിതങ്ങളിൽ നിന്നും മോചനം തരണേ🙏🙏
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ

  • @user-sheela
    @user-sheela 4 месяца назад +1

    ഈ പാട്ട് കേൾക്കുമ്പോൾ കരച്ചിൽ അതോ സന്തോഷ കണ്ണിറോ എന്നറിയില്ല ,ഭഗവാനിൽ വിശ്വസിക്കുന്ന എല്ലാവർക്കും ഭഗവാൻ്റെ കൃപ ഉണ്ടാവനെ എൻ്റെ ഏറ്റുമാനൂർ അപ്പാ 🙏🙏❤♥️

  • @PushpaKumary-m9q
    @PushpaKumary-m9q Год назад +3

    ഇതു വരെ ഇതു പോലെ ഒരു bhagavavte ഗാനം കേട്ടില്ല🙏🙏🙏

  • @lakshmisukumaran7367
    @lakshmisukumaran7367 Месяц назад +1

    ഓം നമോ ഗണപതായ ശരണം 🙏ഓം നമഃ ശിവായ ശരണം 🙏ഓം പാർവതി ദേവിയെ ശരണം 🙏ഓം സരസ്വതി ദേവിയെ ശരണം 🙏ഓം ലക്ഷ്മി ദേവിയെ ശരണം 🙏ഓം ചോറ്റാനിക്കര അമ്മയെ ശരണം 🙏ഓം വടക്കുറുമ്പ അമ്മയെ ശരണം 🙏ഓം സുബ്രഹ്മണ്യ സ്വാമിയേ ശരണം 🙏ഓം അയ്യപ്പ സ്വാമിയേ ശരണം 🙏ഓം ശ്രീ വിഷ്ണു മായസ്വാമിയെ ശരണം 🙏

  • @geemolpk9259
    @geemolpk9259 9 месяцев назад +49

    ലോകത്തിലുള്ള എല്ലാ മക്കളെയും കാത്തുകൊള്ളണമേ അതോടൊപ്പം എന്റെ രണ്ടു മക്കളെയും കാത്തുകൊള്ളേണമേ ശംഭോ മഹാദേവ മക്കൾക്ക് നല്ല സ്വഭാവവും നേർവഴിയും കാണിച്ചുകൊടുക്കണമേ ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും എപ്പോഴും താങ്ങായി ഉണ്ടാകണമേ

    • @radhamani3768
      @radhamani3768 9 месяцев назад +8

    • @Ummalu_kolusu
      @Ummalu_kolusu 9 месяцев назад +1

    • @And-eb8rw
      @And-eb8rw 8 месяцев назад

      ​@@radhamani3768::::😮😮😮

    • @Ambika-fe8ty
      @Ambika-fe8ty 6 месяцев назад +4

      ശംഭോമഹാദേവ❤ലോകത്തിൽമക്കളാൽദുഃഖങ്ങൾഅനുഭവിക്കുന്നഎല്ലാമാതാപിതാക്കളുടേയുംദുഖങ്ങൾഅകററണേഅതേപോലെഎന്റെകുടുബത്തേയുംമക്കളേയുംകാത്തുകൊളളണേഓംനമഃശിവായ❤😂🎉😂❤

    • @nagammapillai
      @nagammapillai 5 месяцев назад +1

      Om namasivaya katharulenam bhagavane🙏🙏🙏❤️❤️❤️

  • @RevathiRavikumar-hn8bw
    @RevathiRavikumar-hn8bw 4 месяца назад +1

    എന്റെ അച്ഛൻ ഭഗവാൻ ആയി ആണ് സങ്കല്പിച്ചിരിക്കുന്നത് ഇതു കേട്ടപ്പോൾ എന്തു സമാധാനം സൂപ്പർ വരികൾ ❤❤❤

  • @sindhumohan2534
    @sindhumohan2534 Год назад +2

    ഓം നമഃ ശിവായ 🙏🙏🙏🙏🙏എന്റെ ഭഗവാനെ എപ്പോഴും കൂടെയുണ്ടാവേണേ 🙏🙏🙏🙏🙏

  • @ambilykrishnankutty1571
    @ambilykrishnankutty1571 4 месяца назад +2

    ഓം നമശിവായ🙏🏾 ഓം നമശിവായ🥰 നമശിവായ🙏🏾 ഓം നമശിവായ🥰 ഓനേമ ശിവായ❤

  • @AnilAnil-qy7mm
    @AnilAnil-qy7mm 3 года назад +31

    കേൾക്കാൻ കൊതിച്ച പാട്ട് ♥️👌സൂപ്പർ 👌👌👌👌👌

    • @sushamakrishnan3313
      @sushamakrishnan3313 3 года назад +2

      മഹാദേവന്റെ പാട്ട് ഒത്തിരി ഇഷ്ടമാണ് ഇത വലിയ ഭാഗ്യമായിട്ട് കാണുന്നു. Super Super super good songs

    • @sushamakrishnan3313
      @sushamakrishnan3313 3 года назад +2

      ഓം മഹേശ്വര ഞങ്ങളെ കാത്തു കൊള്ളണേ🙏🏼🙏🏼🙏🏼🙏🏼🙏🙏🙏🙏🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🙏🙏🏼🙏🏼🌹❤️

    • @sushamakrishnan3313
      @sushamakrishnan3313 3 года назад

      ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ: ഓം നമശിവായ🙏🏼🙏🏼🙏🙏🙏🏼🙏🏼🙏🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹❤️

    • @RajaRaja-dd3yi
      @RajaRaja-dd3yi 2 года назад

      Goop

    • @pattrasadan261
      @pattrasadan261 2 года назад

      @@sushamakrishnan3313 wowwtp

  • @satheeshkumar2918
    @satheeshkumar2918 3 года назад +10

    Ohm Namshivaya🙏🏻🕉️🙏🏻🕉️🙏🏻🕉️🙏🏻🕉️🙏🏻🕉️

  • @AswiniP-u3e
    @AswiniP-u3e 9 месяцев назад +1

    നല്ല ഭക്തിഗാനം
    കേൾക്കാൻ എന്ത് രസാ🙏🙏

  • @uddishkrishna.k844
    @uddishkrishna.k844 4 года назад +18

    Om Namasivaya, Loka samstha sukhine bavandhu

  • @babyva7428
    @babyva7428 Год назад +1

    Good song it's very u0seful to me on sivarathri night. Thanks a lot

  • @umasasi9606
    @umasasi9606 3 месяца назад +1

    Good songs ഓം നമഃ ശിവായ നമഃ 🙏🙏🙏🙏

  • @babyabdon3131
    @babyabdon3131 4 года назад +30

    ഓം നമശിവായ, ഓം നമശിവായ, ഓം നമശിവായ
    ഓം നമശിവായ, ഓം നമശിവായ, ഓം നമശിവായ
    ഓം നമശിവായ, ഓം നമശിവായ, ഓം നമശിവായ

  • @Aadhiaadhi-z1d
    @Aadhiaadhi-z1d 9 месяцев назад +1

    ഈ ഗാനം. കേട്ടാലും മതിയാവുന്നില്ലാ ദേവാ ഓ o ന്യ ശിവായ❤❤എത്ര

  • @harikumarmv6380
    @harikumarmv6380 4 года назад +30

    🙏🙏ഓം മഹേശ്വരാ 🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️

    • @jayasathyan1778
      @jayasathyan1778 4 года назад +1

      🙏🙏🙏🙏🙏ശംഭോ മഹാദേവ 🙏🙏🙏🙏🙏🙏

    • @PreethaKunari
      @PreethaKunari 10 месяцев назад

      സൂപ്പർ ​@@jayasathyan1778

    • @PreethaKunari
      @PreethaKunari 10 месяцев назад

      പോസിറ്റവ് എനർജി കിട്ടും

  • @SunithaMT-p2q
    @SunithaMT-p2q Год назад +6

    ❤എൻ്റെ പ്രണയം എൻ്റെ മഹേശ്വരൻ❤

  • @nagammapillai
    @nagammapillai 5 месяцев назад +1

    Eppolum kelkkan thonnunna sivabhakthi ganangal🙏🙏🙏❤️❤️❤️

  • @Padnamakumar
    @Padnamakumar 9 месяцев назад +1

    ഓം നമശിവായ നമഃ 🙏🙏🙏. ഭഗവാനെ കാത്തോണേ... 🙏

  • @sathimohan2049
    @sathimohan2049 Год назад +3

    ഓം ഖ്രിം നമശിവായ 🙏🏻🙏🏻🙏🏻

  • @gopalankp5461
    @gopalankp5461 10 месяцев назад +1

    We are very proud of these devotional songs which enhance our spirituality in our lives and minds filled with joy and happiness always when we hear these beautifull songs and we pray for lord Siva for blessings.

  • @gangavnair2384
    @gangavnair2384 4 года назад +36

    ഓം നമഃ ശിവായ
    ശംഭോ മഹാദേവ

  • @sandhyas749
    @sandhyas749 4 года назад +60

    ഓം നമശിവായ...........
    എത്ര കേട്ടാലും മതിവരാത്ത ഭക്തിഗാനങ്ങൾ
    Super.............👌👌👌👌

  • @AswiniP-u3e
    @AswiniP-u3e 6 месяцев назад +1

    ഓം നമഃ ശിവായ 🙏കേൾക്കാൻ എന്താ രസം 🙏

  • @rakhiprasad4916
    @rakhiprasad4916 4 года назад +31

    Om നമഃശിവായ 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @unnivasanthivasanthiunni2524
    @unnivasanthivasanthiunni2524 2 года назад +2

    Super............. 👍👍👍

  • @chandranpullookkara8477
    @chandranpullookkara8477 Год назад +4

    ഞാൻ എപ്പോഴും കേൾക്കാറുണ്ട്

  • @RaniRani-xt9rg
    @RaniRani-xt9rg 9 месяцев назад +1

    എന്നും എല്ലാവർക്കും നല്ലതേ varu ദൈവം അനുഗ്രഹിക്കട്ടെ തിരുമേനിയേയും, പിന്നെ മ്യൂസിക്, ഈ ചാനൽ എല്ലാവർക്കും നല്ലതേ varu ♥️🌹🌹♥️

  • @sangamanpriyaraj2451
    @sangamanpriyaraj2451 3 года назад +19

    ശിവ ഭാഗവാനെ ജീവിതം ഒന്ന് നേരെ അകണേ നല്ല ജീവിതം സമാധാനം തരണേ എൻ്റെ ഭർത്താവിന്റെ മനസ് നേരെ ആക്കണേ 🙏🙏🙏നീ മാത്രം അഭയം 🙏ആരും ഇല്ല 🙏

    • @ameyag5634
      @ameyag5634 3 года назад

      😎😍❤🥰🙂🙂🙂😍❤😎😍🙂❤🥰

  • @ACHUZZZ-f4f
    @ACHUZZZ-f4f 10 месяцев назад +1

    ഓം നംശിവയ 🙏
    ഹര ഹര മഹാദേവ 🙏
    എല്ലാവരെയും കാകണ🙏🙏🙏🙏🙏❤

  • @shajia3277
    @shajia3277 Год назад +1

    ഓം നമശിവായ മഹാദേവ എന്റെ മികവ് തോന്നണമേ ഞാൻ തന്നെ സമർപ്പിക്കുന്നു

  • @JayalekhaN
    @JayalekhaN Год назад +6

    എന്റെ ഭഗവാനേ ഞങ്ങളെ സകല ശത്രുദോഷങ്ങളിൽ നിന്ന് കാത്തു രക്ഷിക്കണേ

  • @rajendranrajendran6056
    @rajendranrajendran6056 3 года назад +18

    ഓം നമഃ ശിവായ ♥️💕🌹🙏👌😊🥰

  • @kookiesgirl4848
    @kookiesgirl4848 3 года назад +8

    ഓം നമഃ ശിവായ 🙏🙏🙏 എത്ര കേട്ടാലും മതിവരാത്ത ഭക്തി ഗാനങ്ങൾ. ഇവക്ക് മരണമില്ല 👍👍👍

  • @geethakrishnan2268
    @geethakrishnan2268 4 года назад +16

    ഓം മഹാദേവായ നമഃ

  • @sandhyaavani7833
    @sandhyaavani7833 3 года назад +5

    On nama sivaya ....,
    .......,...................

  • @classno11.aswina94
    @classno11.aswina94 2 года назад +9

    ഹര ഹര മഹാദേവ 🙏🙏🙏

  • @anaghasathyan1668
    @anaghasathyan1668 4 года назад +8

    OM NAMA SIVAYA NAMAHA 💘🕉️💘💘💘💘

  • @jayaunnikulikkiliyad1283
    @jayaunnikulikkiliyad1283 5 месяцев назад +13

    ഓം നമഃ ശിവായ ❤❤❤❤❤❤..... എൻ്റെ പിതാവ്....എൻ്റെ എല്ലാ ദുഖങ്ങളിലും എൻ്റെ കൂടെ നിന്ന് അതു സന്തോഷമാക്കി തരുന്ന എൻ്റെ പിതാവ്.....❤❤❤ എൻ്റെ ഒരേ ഒരു ആശ്വാസവും ബലവും..... കട്ടക്ക് കൂടെ ഉണ്ടാകും...❤❤❤❤

  • @sulochana3346
    @sulochana3346 Месяц назад

    ഓം നമശിവായ മഹേശ്വര ഓം രുദ്രാവായ നമ

  • @babyabdon3131
    @babyabdon3131 4 года назад +17

    ഓം നമശിവായ, ഓം നമശിവായ, ഓം നമശിവായ

    • @haridasc6878
      @haridasc6878 4 года назад +1

      Omnama

    • @retnammagopi5195
      @retnammagopi5195 4 года назад +1

      ഭഗവാനേ കാത്തു കൊള്ളണമേ ഓം നമശിവായ. ഓം നമശിവായ

  • @rajamma5439
    @rajamma5439 3 года назад +9

    മഹാദേവ 🙏🏻🙏🏻

  • @Harshavlog58
    @Harshavlog58 Год назад +2

    Om nama shivaya... shivaya namaha om......

  • @gmaheshwari3729
    @gmaheshwari3729 4 года назад +6

    Super song siva nte ella sarithramum undu

  • @sivadasantp1651
    @sivadasantp1651 3 года назад +2

    ശംഭോ മഹാദേവ,നരകവാരിധിയിൽനിന്നുംഞങ്ളെകാത്തരുളേണമേ

    • @savithrisavithri5404
      @savithrisavithri5404 3 года назад

      ശംഭോ മഹാദേവ ശങ്കര ഭഗവാനെ...

  • @Vinodvinod-zq2sx
    @Vinodvinod-zq2sx 4 года назад +9

    Super songs 🙏🙏

  • @balanc1366
    @balanc1366 3 года назад +8

    അർധനാരിശ്വരായ നമ:

  • @malathymelmullil3668
    @malathymelmullil3668 4 года назад +30

    എന്റെ ഭഗവനേകാത്തിടേണമേഎന്റേമനസിനേനേരേയാക്കണേ

  • @PraveenM-w2h
    @PraveenM-w2h Год назад +2

    OHM NAMASIVAYA. OHM
    NAMASIVAYA.. OHM. NAMASIVAYA. OHM. NAMASIVAYA.. OHM NAMASIVAYA...OHM NAMASIVAYA,

  • @anaghasathyan1668
    @anaghasathyan1668 4 года назад +16

    OM NAMAH SIVAYA NAMAHA 💘🕉️

  • @prajishaganesh7408
    @prajishaganesh7408 3 года назад +4

    Om നമശിവായ

  • @sathidevisathidevi1292
    @sathidevisathidevi1292 3 года назад +24

    ശംഭോ മഹാദേവ 🙏🙏🙏കൈ ലാസ നാഥാ 🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏👍👍👌

  • @devuzzsatheeshvlog4701
    @devuzzsatheeshvlog4701 4 года назад +9

    Super song😘♥♥😍

  • @lathikav5545
    @lathikav5545 Год назад +44

    എന്റെ ശിവൻ കോടി കോടി നന്ദി 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🕉️🕉️🕉️

  • @jayakumarij4389
    @jayakumarij4389 3 года назад

    Ente bhagavane nanasinu iru samadhanam tharane. Ohm namasivaya sambo mahadeva.

  • @sujathal178
    @sujathal178 3 года назад

    ശ്രീ മഹാദേവ ഓം നമോ നമഃ പരമേശ്വേര കാക്കേണേ ശിവൻ ശക്തി ശിവ പെരുമാളേ ശിവപാർവ്വതി നമോ നമഃ 🙏🙏🙏🙏🙏

  • @harikumarmv6380
    @harikumarmv6380 4 года назад +11

    🙏ഓം നമഃ ശിവായ 🙏 👍മനസ്സിൽ സുഖം തോന്നുന്നു ❤️♥️♥️♥️💙💙🙏🙏🙏🙏

  • @vaisakhmk4054
    @vaisakhmk4054 2 года назад +3

    Om namah shivaya 🙏

  • @girijamannatil5435
    @girijamannatil5435 4 года назад +14

    നമ ശിവായ

  • @UshadeviMp
    @UshadeviMp 3 года назад +1

    ഭക്തിയുടെ നിറവിൽ ഇടയ്ക്ക് വരുന്ന പരസ്യം അസഹനീയം തന്നെ

  • @ShailajaM-m9v
    @ShailajaM-m9v Год назад

    ശംഭോ മഹാദേവ കാത്തോളണേ. ഓം നമ: ശിവായ

  • @anandhu6559
    @anandhu6559 4 года назад +19

    ഓം ശംഭോ മഹാദേവ ശങ്കര മഹേശ്വരാ..🕉

    • @achuff505
      @achuff505 2 года назад

      😁we 🤣😁😁😁

    • @ponnapanaat103
      @ponnapanaat103 2 года назад

      @@achuff505 wtupqptymlxmozdjbjl chmnazkn🤡😆

  • @balakrishnannair4027
    @balakrishnannair4027 4 года назад +10

    Shiva Shiva Mahadeva Saranam 🙏🙏🙏

  • @valsalasukumaran7403
    @valsalasukumaran7403 3 года назад +4

    Ohm namasivaya sambho mahadeva

  • @indiravijayan5356
    @indiravijayan5356 2 года назад +2

    പ്രണവ മന്ത്ര രൂപനായ ശങ്കരേശ്വരാ കൈ വണങ്ങി ടുന്നു ഞങ്ങൾ ചന്ത്ര ശേഖരാ 🙏🙏🙏🙏🙏🙏🙏🙏🙏💞💞💞💞💞💞💞💞💞👌👌👌👌👌👌👌👌👌👏👏👏👍👍👍👍👍മനോഹരം 👌👌👌❤️❤️❤️❤️❤️❤️❤️

    • @vinayapk6569
      @vinayapk6569 2 года назад

      5plmnh
      Azdkkj

    • @lathalathababy5553
      @lathalathababy5553 Год назад

      Oru Kodi pranamam ethrayum manoharamaya oru Siva bhakthi ganam kelkkan kazhijathil kathukollename Siva mahadeva

  • @sudarsananp1765
    @sudarsananp1765 3 года назад +2

    Om Namasivaya Om Namasivaya Om Namasivaya Ellavarkkum Nallathu Varamame Bhagavane Saranam Saranam

  • @jayanchandran2100
    @jayanchandran2100 3 года назад +14

    ലോ കൈ ക നാ ധ മ ഹാ മാ രി യിൽ നിന്നും ലോ ക ത്തെ ര ക്ഷി ക്ക ണെ 🙏🙏🙏

    • @shylajasukumaran3441
      @shylajasukumaran3441 3 года назад +1

      ഓം നമ: ശിവായ: കാത്തു കൊള്ളണമേ മഹാദേവാ....

    • @shylajasukumaran3441
      @shylajasukumaran3441 3 года назад

      എത കേട്ടാലും മതിവരാത്ത ശിവഭജനം ഓം: നമ: ശിവായ:

  • @sindhus5298
    @sindhus5298 2 года назад

    Nte mahadeva nte kunjungale kathurekshikane nte bharthavinum kunjungalqm aayussum aarogyavum nalki anugrahikkane

  • @ajithakumari5429
    @ajithakumari5429 3 года назад +75

    പരസൃ० കാണനോ കേൾക്കാനോ ഉളള സമയ० ഇല്ല നാമ० കേൾക്കാനുളള സമയ० മാ८തമേയുളളു ദയവ് ചെയ്ത് നാമത്തിനിടയിലെ പരസൃ० ഒഴിവാക്കണ० .

  • @revathyrevathy1576
    @revathyrevathy1576 2 года назад +2

    Shambo Mahadeva
    Rakshikkane

  • @akmlusiiq1241
    @akmlusiiq1241 4 года назад +5

    ഭഗവാനെ കാത്തുകൊള്ളണമേ

  • @vasanthakumarias835
    @vasanthakumarias835 2 года назад +5

    ദൈവമേ എല്ലാവരെയും കാക്കണേ 🙏🏾🙏🏾🙏🏾🙏🏾

  • @SumaVp-u5u
    @SumaVp-u5u 10 месяцев назад +2

    Om namasivaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😟😟

  • @mudheeshcm3420
    @mudheeshcm3420 4 года назад +5

    സൂപ്പറ.ഞാന്‍കേട്ട്കെട്ട്.രിക്കുന്നൂ.ഗുഡ്മോണിങ്ങ്

  • @snehalatha1007
    @snehalatha1007 9 месяцев назад +1

    ❤❤❤❤❤Oom..Maheswaraya..Namah

  • @indirajayan88
    @indirajayan88 3 года назад +2

    Om. Maheswara. jagale. Katharulene sanngareswara
    Kai. thozunnitha.. sangarewara

  • @SunilKumar-vq5nc
    @SunilKumar-vq5nc 3 года назад +5

    My favourite god
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @shylashyla1817
      @shylashyla1817 3 года назад

      Om namah shivaya🙏🙏🙏🙏🙏🙏

  • @bindhusreekumaram1304
    @bindhusreekumaram1304 2 года назад +5

    എത്രകേട്ടാലും മതി വരുന്നില്ല. അത്ര ഇഷ്യമാണ്. ശംഭോ മഹാദേവാ

  • @gomathiamma1490
    @gomathiamma1490 Год назад

    Kelkkan sukhamulla bhakthi ganangal🙏🙏🙏🙏🙏

  • @gokuldas1834
    @gokuldas1834 3 года назад +10

    🙏🙏🙏 ഓം നമഃ ശിവായ, നാമോ നാരായണായ...

  • @saRasas...
    @saRasas... 3 года назад +9

    Mahadeva🙏🙏🙏🙏🙏🙏

  • @nagammapillai
    @nagammapillai 6 месяцев назад

    Bhagavane angayute anugraham nangalkkeppozhum venam eswara🙏🙏🙏❤️❤️❤️

  • @sureshnair791
    @sureshnair791 5 лет назад +18

    ശംഭോഃ മഹാദേവാ...

    • @anitanair4442
      @anitanair4442 4 года назад

      💎🚩🌱🍀🔥🔥🙏💚🌙🌷🌿💕👌🍃🌼🍁😘💮🌾💝🌹💐💞🌺🌸☘🌻

  • @padmad8965
    @padmad8965 3 года назад +1

    എന്റെ മഹാ േദവാ രക്ഷിക്ക േണ.എന്റെ വിഷമങള്‍ മാറ്റിത്തരേണ ഭഗ വാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ajithjithu2818
    @ajithjithu2818 4 года назад +4

    കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഓം നമഃ ശിവയ ഓം നമഃ ശിവായ

    • @Oxigenomalayalam-i3k
      @Oxigenomalayalam-i3k 4 года назад +1

      🙏

    • @lathikav5545
      @lathikav5545 Год назад

      ശംഭോ മഹാദേവ ഓം നമശിവായ ഭഗവാൻ ഈ ഗാനം കേട്ടപ്പോൾ മനസ്സിന് വല്ലാത്ത കുളിർമ കിട്ടുന്നുണ്ട് എൻറെ ഭഗവാനും കോടാനുകോടി നന്ദികൾ ഭഗവാൻ,

    • @lathikav5545
      @lathikav5545 Год назад

      ഭഗവാൻ ശരണം ഞാൻ മിക്കദിവസങ്ങളിലും ഈ ഗാനം കേൾക്കാറുണ്ട് കേട്ടാലും കേട്ടാലും മതി വരുന്നില്ല എൻറെ മഹാദേവ കോഴിക്കോട് നന്ദി

  • @saRasas...
    @saRasas... 3 года назад +15

    My favourite god🙏