Cooling System in an Electrical Panel | Explained in Malayalam

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Cooling System in an Electrical Panel | Explained in Malayalam
    Hi,
    Welcome to TechCorner Malayalam.
    What is an Electrical Control Panel - • What is an Electrical ...
    How to Design an Electrical Control Panel - • What is an Electrical ...
    Electrical & Electronics - • Electrical & Electronics
    Follow us or Contact us on -
    Fb Link : / techcornerm
    Insta Link : / techcorner_malayalam
    Please subscribe and support if you like our channel.
    #TechCornerMalayalam
    #ElectricalPanel
    #CoolingSystem

Комментарии • 23

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 Год назад +2

    Good information 💫

  • @anilpvkumar008
    @anilpvkumar008 4 года назад +3

    എപ്പൊഴും ഫാൻ ആണുമുകളിൽ വെക്കേണ്ടത് ഫ്രഷ്എയർ ലൂവർ പാനലിന്റെ താഴെയുമാണ് വെക്കേണ്ടത്. അതിനുകാരണം ചൂടിന് തണുപ്പിനെ അപോക്ഷിച്ചു ഭാരം കുറവാണ് അതുകൊണ്ടു ചൂട് എപ്പൊഴും മുകളിലാണ് അക്യുമലെറ്റീവാകുന്നത്. എക്സോസ്റ്റ് മുകളിലെ പോർഷനിൽവെച്ചാൽമാത്രമേ എയർ സർക്കുലേഷൻ കൃത്യമായി നടക്കുകയുള്ളൂ. അത് പാനനിൽ എന്നല്ല എവിടെയായാലും......

    • @TechCornerMalayalam
      @TechCornerMalayalam  4 года назад

      Alla ah logic il alla cooling system design cheyuneth....
      Fan thazhe aayirikum ...purethoon olla air akathot eduthit ath heated up aakumbol mukelil chennu athu ventilation vazhi pureth pokunethaan

    • @anilpvkumar008
      @anilpvkumar008 4 года назад

      @@TechCornerMalayalam അങ്ങിനെയല്ല അത് തീർത്തും തെറ്റായ ഒരു ധാരണയാണ് അകത്തുള്ള ചൂട് എയറിനെ പുറത്തേക്കു കളയുകയാണ് ഇമ്പോർടന്റ്. അങ്ങെനെ ചെയുമ്പോൾ ഫ്രഷ് എയർ ഓട്ടോമെറ്റിക്കലി താഴെയുള്ള ലൂവർവഴി അകത്തേക്ക് എടുക്കും. ഒരു എയർ സർക്കുലേഷൻ സിസ്റ്റത്തിൽ എക്സോസ്റ്റിന്റെ സ്ഥാനം എപ്പൊഴും മുകളിലാണ്........

  • @jithinpthomas1996
    @jithinpthomas1996 4 года назад +3

    നിങ്ങൾ പൊളി ആണ് ഭായി മലയാളത്തിൽ എൻജിനീയറിങ് ലെവലിൽ ഒരു നല്ല ഇലക്ട്രിക്കൽ ചാനൽ ഇല്ലായിരുന്നു അത് നിങ്ങൾ നികത്തണം.. കൂടുതൽ വീഡിയോ അപ്ലോഡ് ചെയ്യണം കാരണം eee പഠിക്കുന്ന കാലത്ത് ആരും ഇതൊന്നും പഠിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല.. എന്നാൽ ഫീൽഡ് ഏറ്റവും ആവശ്യം ഒള്ള കാര്യം ഇതൊക്കെ ആണ്.. ഒരു eee just pass out അയവർക്ക് ഇത് കൂടുതൽ ഉപകാരപ്പെടും... views കുറവ് ആയിരിക്കും എന്നാലും വീഡിയോ uploading നിർത്തരുത്🙏

    • @TechCornerMalayalam
      @TechCornerMalayalam  4 года назад +2

      Sure dear....
      Viewsinum mattu kaaryangalo nokkit alla ithu thudengyethu bro...ningale polla katta support olla oru engineers community thanne udeshiche..
      Njangal padikumbol oru nalla practical level guidance angane kitit illa...
      Athanu first reason ingane oru channel...pine oralkelum useful aayal athu thanne veliya vijayamaanu...
      Ee channel thudengumbol urepaayrnu audience valare kurev aayirikumen... malayalaleede idek technical valare kurecge kaanu...
      Enkilum matuleverk useful aakunethil alle kaaryam...
      Ningade okke support undel inyum videos undaavum👍❤️
      Thanks for support

    • @rishinathreghu579
      @rishinathreghu579 2 года назад

      @@TechCornerMalayalam bro 3 phase 380 incoming verunna panel anu, 2 fan fit cheyyumbol supply engane edukkum, transformer veno? Power supply external?, 380v fan undo?. Beginner anu ithil. Btw I like ur videos

  • @ammiskitchen2616
    @ammiskitchen2616 4 года назад +2

    Nice Explain 🍀

  • @ratp4547
    @ratp4547 4 года назад +2

    ACB യെ കുറിച്ച് ഒരു വീഡിയോ

  • @bindhujayan7908
    @bindhujayan7908 4 года назад

    Explain acp panels

  • @sarathchandran5492
    @sarathchandran5492 4 года назад +3

    മിന്നൽ രെക്ഷ ചാലകത്തെ കുറിച് ഒരു വീഡിയോ ചെയ്യാമോ

  • @SandeepVShaji
    @SandeepVShaji 4 года назад +2

    👍👍👍

  • @riyaspalghat3410
    @riyaspalghat3410 4 года назад +1

    Super..

  • @shaheershz7516
    @shaheershz7516 4 года назад

    😍

  • @aromaaroma8551
    @aromaaroma8551 4 года назад +1

    👍👍