2024-2025 സാമ്പത്തിക വർഷം മുതൽ ജീവനക്കാർക്കും പെൻഷൻകാർക്കും പ്രതിവർഷം 2 ഗഡു ഡി.എ അനുവദിക്കും

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ചട്ടം 300 അനുസരിച്ചുള്ള പ്രസ്താവന
    കുടിശ്ശികയായ സർക്കാർ ആനുകൂല്യങ്ങൾ സമയബന്ധിതമായി അനുവദിക്കുന്നത് സംബന്ധിച്ച പ്രസ്താവന
    Statement Under Rule 300:
    Pinarayi Vijayan, Chief Minister | statement regarding timely disbursement of Government benefits.
    #Rule300 #KLA15 #pinarayivijayan #Government
    Sabha TV is an initiative from Kerala Legislature. Its remit is to make accessible to all the work of the legislature and its bodies of the State to the common people. All proceedings and other public affairs programming will air in the SABHA TV OTT platform Sabha TV has the mandate to telecast uninterrupted live proceedings of the Niyamasabha. Committed towards its role as a Public Broadcaster, the channel produces and showcases programs revolving around different facets of democracy. SABHA TV extends its horizon to bring out programs on science, culture, environment, and allied aspects in the form of Documentaries, primarily affecting the viewers.
    Follow on Facebook : / sabhatvkeralam
    Follow on Instagram : / sabha_tv
    Follow on Twitter : / tvsabha
    Visit : sabhatv.com/
    Pls Join to our Sabha TV Whatsapp Group,
    chat.whatsapp....
    #India #SabhaTv #niyamasabhalivekerala #KLA #keralalegislativeassembly
    #niyamasabhatodaylive #keralaniyamasabha #LatestNews #KeralaniyamasabhaNews #legislativeassembly #Keralapolitics
    Subscribe Sabha TV RUclips Channel :cutt.ly/hjEHaFn

Комментарии • 87

  • @shanavasanchal9230
    @shanavasanchal9230 Месяц назад +11

    KSRTC.ജീവനക്കാരുടെ പണം കൊടുക്ക് സർക്കാരെ

  • @Arunkumar-cg9wg
    @Arunkumar-cg9wg Месяц назад +15

    ജന (പതിനിധികളുടെ ചെലവുകളിൽ പണ ഞ്ഞെരുക്കം കാണുന്നില്ല..... ജീവനക്കാരെ പറ്റിക്കണ്ട.... ഇനിയും തോലകും..''

  • @ceebeeyes9046
    @ceebeeyes9046 Месяц назад +5

    സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിൽ ഒരു വിഭാഗം ജീവനക്കാർക്ക് എല്ലാ ആനുകൂല്യങ്ങളും നൽകുന്നു
    ഉദാഹരണത്തിന് ias ips judiciary വിഭാഗത്തിൽപ്പെട്ട .. എല്ലാ അലവൻസുകളും നൽകി
    മറ്റു ജീവനക്കാരെ രണ്ടാംതരം ആക്കി....
    എല്ലാ ആനുകൂല്യം കിട്ടിയ ധനകാര്യ സെക്രട്ടറി ഫയലിൽ കുറിക്കുന്നു സർക്കാരിൻറെ സാമ്പത്തിക നില ഭദ്രം ആകുമ്പോൾ ആനുകൂല്യം നൽകാമെന്ന്😅😊

  • @user-oe6pr8nw7e
    @user-oe6pr8nw7e Месяц назад +3

    സർക്കാർ ജോലി ക്കാർക്ക് ശമ്പളം മുഴുവൻ കൊടുത്തില്ല എ ങ്കിൽ ഞാൻ ഇനി LDF. ന് വോട്ട് ചെയ്യില്ല. ഞാൻ വോട്ട് ഉണ്ടായടിന് ശേഷം ഞാൻ LDF. ന് വോട്ട് ചെയ്തി ട്ട് ഉള്ളു

  • @unnikrishnan.m.r.3503
    @unnikrishnan.m.r.3503 Месяц назад +9

    എല്ലാം പ്രസ്താവനയിൽ ഒതുങ്ങും. പ്രാവർത്തികമാക്കാൻ ഫണ്ട് എവിടെ നിന്ന് എങ്ങിനെ കണ്ടെത്തും😢😢😢

  • @Sreevilasomrajeevomalloor
    @Sreevilasomrajeevomalloor Месяц назад +4

    ഭിന്നശേഷിക്കാർഎന്നു പറയണംബഹു സുപ്രീംകോടതിസുപ്രീം കോടതി

  • @thomascj831
    @thomascj831 Месяц назад +4

    കാലാവധി അവസാനിക്കാറാകുമ്പോൾ ശമ്പള പരിഷ്കരണവും , കിറ്റും , പെൻഷനും , എല്ലാം വരും. ...... കാര്യം പിടി കിട്ടിയല്ലേ.....

    • @sivarajans9406
      @sivarajans9406 Месяц назад

      ഓ.... ഉടനെ പരിഷ്കരിക്കും.... കോപ്പ്

  • @girijaammini4076
    @girijaammini4076 Месяц назад +2

    സര്ക്കാര് ജീവനക്കാർക്ക് 2ഗഡു D.A. ഇപ്പൊൾ പുതുതായി പ്രഖ്യാപിച്ചു തരുന്നതല്ല. അതു നേരത്തെമുതൽ ഉള്ളതാണ്. സെൻട്രൽ and state. എല്ലാ വർഷവും ജനുവരി, ജൂലായ് മാസങ്ങളിൽ d.a തന്നിരുന്നു. ഇപ്പോളാണ് എല്ലാം നിന്നുപോയത്

  • @sajikumarsk
    @sajikumarsk Месяц назад

    കഴിഞതിരഞെടുപ്പിൽ കൂട്ടി തരുമെന്ന് പറഞത്കകൊണ്ട് വോട്ട്തന്നു ഇതിൽ നല്ലത് നേരത്തേ ഉള്ള രീതിമതിയായിരുന്നു ഇനിയുഠ ഒരബദ്ധം പറ്റില്ല

  • @shrpzhithr3531
    @shrpzhithr3531 Месяц назад +7

    Udf സർക്കാറിന്റെ എച്ചിൽ തിന്നിട്ട് എല്ലാം ഞങ്ങൾ എന്ന് പറയാൻ നാണം ഇല്ലാത്ത ഗവണ്മെന്റ്..

    • @lucythankachan5036
      @lucythankachan5036 Месяц назад +2

      അതിന് യുഡിഎഫ് ഇവിടെ ഭരിച്ചിട്ടുഉണ്ടോ അവർക്ക് കൂടാത്തരം ചെയ്യാൻ അറിയാം

    • @SanthoshSanthosh-ub3vv
      @SanthoshSanthosh-ub3vv Месяц назад +2

      അറുന്നൂറു രൂപ പെൻഷൻ പതിനെട്ട് മാസം കുടിശ്ശിക ഇട്ടവൻമാരുടെ എച്ചിലല്ലേ....കാണും...എല്ലാം കട്ടുമുടിപ്പിച്ച് പോയവൻമാരുടെ എച്ചിലല്ലേ... ഒരുപാടു കാണും...പോയി കൂടോത്രം ചെയ്യടാ...കൊങ്ങീപ്പണ്ടാരമേ....😂😂

    • @shrpzhithr3531
      @shrpzhithr3531 Месяц назад

      @@SanthoshSanthosh-ub3vv
      അച്ചുമാമനോട്‌ ചോദിക്ക് മാമ നമ്മൾ എത്രയാ പെൻഷൻ കൊടുത്തോണ്ടിരുന്നത് എന്ന്..
      അത് തൊള്ളയിരം ആക്കിയത് ആരാ മാമാ എന്ന് ചോദിക്ക് അപ്പൊ പറയും ഉമ്മൻ ചാണ്ടി എന്ന്
      പിന്നെ 18 മാസം പെൻഷൻ വൈകി എന്ന് 20 മന്ത്രിമാരും ഇടത് എം ൽ എ മാരും നിയമസഭ രേഖയിൽ തിരഞ്ഞിട്ട്
      കണ്ടില്ല.. 😂😂😂😂
      അത് തൂറ്റിയ വിവരം ഈ അടിമ സഖാവ് മാത്രം അറിഞ്ഞില്ല.. 😂😂😂
      പാർട്ടി ക്ലാസ് എടുക്കുമ്പോൾ മാറ്റി പിടിക്കാൻ പറ..ദേശാഭിമാനിയും കൈരളിയും ഒന്ന് മാറ്റിപ്പിടി എന്റെ അടിമ കണ്ണേ.. 😂😂😂
      ക്ഷേമ പെൻഷൻ ഇപ്പൊ ആറു മാസം മുടങ്ങിയത് എല്ലാവരും അറിഞ്ഞു
      മറ്റു പെൻഷനുകൾ 13 മാസം മുടങ്ങി കിടക്കുന്നതും എല്ലാവരും അറിഞ്ഞു.. 😂😂😂

  • @ganesanputhanveed880
    @ganesanputhanveed880 Месяц назад +8

    ഭരണം കേന്ദ്രം നടത്തിയാൽ പോരെ. കടം വാങ്ങാൻ മാത്രം ഒരു സർക്കാർ വേണോ?

    • @jaalakavathil188
      @jaalakavathil188 Месяц назад +3

      കേന്ദ്രത്തിൻ്റെ ഔദാര്യമാണോ കേരളത്തിന് അർഹമായത് കിട്ടേണ്ടത്?

    • @ganesanputhanveed880
      @ganesanputhanveed880 Месяц назад

      @@jaalakavathil188 ഔദാര്യം അല്ലെങ്കിൽ പിന്നെന്തുകൊണ്ട് കിട്ടുന്നില്ല,

    • @primithap437
      @primithap437 26 дней назад

      ഇവിടുന്നു പണം മേടിച്ചു കൊണ്ട് പോകാൻ മാത്രം എന്തിനാ കേന്ദ്രം.. വാങ്ങിയതിന്റെ വിഹിതം തിരിച്ചു തരിക അല്ലെ വേണ്ടത്..

  • @kpvkumar6764
    @kpvkumar6764 Месяц назад

    Central Fund means Tax collected from State not from Arebian Sea or Indian Ocean.

  • @vasudevandevan9607
    @vasudevandevan9607 Месяц назад +1

    ജനങ്ങളെകൊള്ളയടിച്ചതല്ലാതെഒരുനേട്ടവുംഇല്ലവിലകയറ്റംഅമിതമായനികുതിഭാരംഇവയാണ്ജനത്തിനുകിട്ടിയനേട്ടം

  • @Abrahambaby-om5xg
    @Abrahambaby-om5xg Месяц назад +5

    കൃത്യമായി വിതരണം ചെയ്തതുകൊണ്ടാണോ 5 മാസം കുടിശിക ആയത് :😂'

  • @Jamesdevassy
    @Jamesdevassy Месяц назад

    Dismiss the Village offices●●

  • @shibukr1583
    @shibukr1583 Месяц назад

    പിണറായി മാവേലി തമ്പുരാൻ നീണാൾ വാഴട്ടെ

  • @janardhanankakkara7180
    @janardhanankakkara7180 Месяц назад

    സഹകരണ പെൻഷൻകാരുടെ നിർത്തലാക്കിയ ഡി.എ പുന:സ്ഥാപിക്കുകയും പെൻഷൻ പരിഷ്കരണം നടപ്പിൽ വരുത്തുകയും ചെയ്യണംസ്വാശ്രയ പെൻഷൻ പദ്ധതി പെൻഷൻകാർക്ക് ഗുണകരമല്ലാത്ത സാഹചര്യത്തിൽ അതിൽ നിന്നും സഹകരണ പെൻഷൻകാരെ ഒഴിവാക്കുക. സഹകരണ പെൻഷൻകാരോട് അല്പമെങ്കിലും കരുനണ കാണിക്കാൻ സർക്കാർ തയ്യാറാകണം

  • @aboobackeer4550
    @aboobackeer4550 Месяц назад +5

    ഇതെല്ലാം നടപ്പായാൽ ldf വീണ്ടും തീപന്തമാവും ഉറപ്പാണ് പ്രതിപക്ഷത്തിന്റെ കിളി പോകും എന്ന് ഉറപ്പാണ്

    • @pramodmallikappurath
      @pramodmallikappurath Месяц назад +1

      Onnum'illa

    • @pradeepsabitha9501
      @pradeepsabitha9501 Месяц назад

      ഇല്ലെങ്കിൽ

    • @davidd552
      @davidd552 Месяц назад

      നോക്കിയിരുന്നോ ഇപ്പോൾ തന്നെ കിട്ടും. സർക്കാർ സാമ്പത്തിക പ്രതിസന്ധി യിലാണ്. അതു ഉടനെ ഒന്നും കഴിയില്ല.
      സത്യം പറഞ്ഞാൽ ബാലഗോപാൽ ഒരു കഴിവും ഇല്ലാത്തവനാണ്.

    • @user-sn5pn2ot8w
      @user-sn5pn2ot8w Месяц назад

      പപ്പടവും അണ്ടിപരിപ്പും ക്രീം ബിസ്‌ക്കറ്റും വെച്ചൊരു കിറ്റ്‌ കൂടെ കൊടുത്താൽ റിയാസ് ഇക്ക അടുത്ത മുഖ്യമന്ത്രി 🔥🔥🔥🔥

  • @indianoor
    @indianoor Месяц назад

    കേരളം വിറ്റ് പെൻഷൻ കൊടുക്കേണ്ടിവരുമോ

  • @knnpillai7438
    @knnpillai7438 Месяц назад

    എല്ലാം ശരിയാകുമെന്നു പ്രസ്ഥാവിച്ചല്ലോ അതെല്ലാം എവിടം വരെ ആയി?

  • @user-xd6qn3nt2b
    @user-xd6qn3nt2b Месяц назад

    പ്രസ്താവന മാത്രമേ ഉണ്ടാവൂ,ആനുകൂല്യങ്ങൾ ഒന്നും കിട്ടൻ പോകുന്നില്ല.

  • @sasikalagopalan957
    @sasikalagopalan957 Месяц назад

    അതു കൂടിപ്പോയി 😢😢😢😢

  • @abdurassack5654
    @abdurassack5654 Месяц назад

    കേരള സർക്കാർ SBI ' യിൽ നിന്ന് വാങ്ങുക കണ യനൂർ ബാങ്കിൽ നിന്നു. 25000 കോടി വാങ്ങിക്കണം..

  • @sureshkumar.5670
    @sureshkumar.5670 Месяц назад

    എല്ലാം വോട്ടും ബിജെപി ക്LDF ഭരിക്കേണ്ട.. Poy i......

  • @tradepro6999
    @tradepro6999 Месяц назад +2

    "കുടിശിക എല്ലാം തരും...
    എൽഡിഎഫ് വീണ്ടും വരും "
    എന്നൊരു മുദ്രാവാക്യം ഉടനെവരും...!!!

    • @IndiraTm-tx9ug
      @IndiraTm-tx9ug Месяц назад

      ഇനി ഇയാൾക്ക് വോട്ടു കോട്ടില്ല ഇങ്ങിനെ ഒരു തോൽവി ആദ്യമായാണ് കഷ്ട്ടം

    • @user-sn5pn2ot8w
      @user-sn5pn2ot8w Месяц назад

      കൂടെ കിറ്റും 🔥🔥

  • @prezadup6013
    @prezadup6013 Месяц назад

    എന്ത് പിടികിട്ടി?

  • @georget.s5867
    @georget.s5867 Месяц назад +5

    പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ❤❤❤.

    • @abdurahmantp876
      @abdurahmantp876 Месяц назад +4

      എന്തിനാണാവോ.

    • @shrpzhithr3531
      @shrpzhithr3531 Месяц назад +1

      എന്ത് കാര്യത്തിന്.. 🤔🤔

    • @lucythankachan5036
      @lucythankachan5036 Месяц назад

      ഇനിയും തുടരണം പിണറായി സർക്കാർ അഭിവാദ്യങ്ങൾ

    • @lucythankachan5036
      @lucythankachan5036 Месяц назад

      ഇനി തുടരണം പിണറായി സർക്കാർ
      കൂടോത്രക്കാർ കേരളം ഭരിക്കേണ്ട

    • @davidd552
      @davidd552 Месяц назад

      നോക്കിയിരുന്നോ ഇപ്പോൾ തന്നെ കിട്ടും. സർക്കാർ സാമ്പത്തിക പ്രതിസന്ധി യിലാണ്. അതു ഉടനെ ഒന്നും കഴിയില്ല.
      സത്യം പറഞ്ഞാൽ ബാലഗോപാൽ ഒരു കഴിവും ഇല്ലാത്തവനാണ്.

  • @sajithsoman3387
    @sajithsoman3387 Месяц назад +4

    തൊഴിലാളികൾക്കൊപ്പം നിൽക്കുന്ന പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ❤

  • @user-ct5vm7df2c
    @user-ct5vm7df2c Месяц назад +3

    ഇതിൽ കേന്ദ്ര o മല്ലെ ഫണ്ട് ഉപയോഗിക്കുന്നത് ജനത്തിനെ ഇനിയും പറ്റിച്ച് മുന്നോട്ട് പോവുക പ്രയാസമുണ്ടാക്കും ഭാവിയിൽ കേരളത്തിലെ സീറ്റ് കുറയും

  • @kavalambalachandran890
    @kavalambalachandran890 Месяц назад

    ഇയാൾ ഇതൊക്കെ എവിടുന്നെടുത്തു കൊടുക്കും?

  • @indianoor
    @indianoor Месяц назад

    മിശ്രവിവാഹിതർക്ക് എന്തിനാ ധനസഹായം

  • @studyaccountancywithme5727
    @studyaccountancywithme5727 Месяц назад

    പടവുകൾ scholarship കൊടുക്ക്

  • @jaladakumarpadmanabhan101
    @jaladakumarpadmanabhan101 Месяц назад

    10 class karante vivaradosha prassangam

  • @bavaka1520
    @bavaka1520 Месяц назад

    UNNI KRISHNAN NINTEIA KUDUBATHIL NINNUM KANDATHOUM

  • @rokku7253
    @rokku7253 Месяц назад +1

    ഒരു മാസത്തിൽ കിട്ടുന്ന മാസപ്പടി കൊണ്ട് ക്ഷേമ പെൻഷൻ കൊടുക്കാം 🤣

  • @VeeranT-t2v
    @VeeranT-t2v Месяц назад

    ഇതൊക്കെ നികത്താൻ പാവങ്ങളെ പിഴിയണ്ടേ സാറെ എന്റെ ലൈഫ് മിഷൻ വീട് ഇത് വരെ കിട്ടിയില്ല. ഇല്ലാത്ത വീടിന് നികുതി പിരിക്കാൻ സർക്കാർ റെഡിയാണല്ലോ.. നരേരള സദസ്സിൽ കൊടുത്ത അപേക്ഷ ക്കും പരാതിക്കും ഇത് വരെ തീർപ്പില്ല. തിരുർ RDO ഓഫീസിൽ വന്ന് കിടക്കുന്നു. സാർ നിയമസഭയിൽ വായിച്ച ഡാറ്റാ ബാങ്കിന്റെ പേരു പറഞ്ഞാണല്ലോ വീട്ടില്ലാത്ത എനി 6 വർഷമായി വീട് തരാത്തത്

  • @dasks6245
    @dasks6245 Месяц назад

    ഇത് എന്തിനാണ് എല്ലാവർഷവും രണ്ടു ഗഡു DA കൊടുക്കുന്നത് അത്രയും ദാരിദ്ര്യത്തിലാണോ സർക്കാർ ജീവനക്കാർ/പെൻഷൻകാർ ജീവിക്കുന്നത് അപ്പോൾ ഇതൊന്നും കിട്ടാത്ത സാധാരണക്കാർ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ എന്താ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥന്മാർക്കും ഈ നാട്ടിൽ ജീവിച്ചാൽ മതിയോ.

    • @reshmiaji8954
      @reshmiaji8954 Месяц назад

      അവർക്ക് നറുക്കെടുപ്പിൽ കിട്ടിയതല്ല സർക്കാർ ജോലി പഠിക്കുന്ന കാലത്ത് രാവിനെ പകലാക്കി കഷ്ടപ്പെട്ട് പഠിച്ച് ലക്ഷങ്ങൾ എഴുതുന്ന PSC പരീക്ഷയിൽകഷ്ടപ്പെട്ട് പഠിച്ച് മുൻനിരയിലെത്തിയവരാണവർ 10 -20 വർഷം കഷ്ടപ്പെട്ടാൽ ജീവിതകാലം മുഴുവൻ സുരക്ഷിതരാകാം എന്നതിരിച്ചറിവ് ചെറുപ്പത്തിലേ ഉണ്ടായ വർ പിന്നെ അവർ ജോലി ചെയ്യുമ്പോൾ കിട്ടുന്ന സാലറിയിൽ ഒരു വിഹിതം പിടിച്ചു വെച്ചിട്ടാണ് അവരുടെ പെൻഷൻ കാലത്ത് പെൻഷനായി കൊടുക്കുന്നതും

  • @vinodpunnath7365
    @vinodpunnath7365 Месяц назад

    ഇതിനു മുൻപും ഇതേ പോലെ നമ്പർ -1, പ്രസ്താവനകൾ ഇറക്കിയതാണ്. അവ ഇപ്പോഴും പ്രസ്താവനകളായി തന്നെ നില്കുന്നു.

  • @moiduttymoidutty7670
    @moiduttymoidutty7670 Месяц назад +2

    ഈ പിണറായി കേന്ദ്ര സർക്കാരിന്റെ തെറ്റ് പറയുന്നത് കേൾക്കുമ്പോൾ
    Bjp സർക്കാർ ഭരണത്തിൽ വരാതിരിക്കാൻ ഇപ്രാവശ്യം ചെയ്ത കാര്യങ്ങളൊക്കെ ഒന്ന് ഇയാളുടെ നാവിൽ നിന്ന് തന്നെ കേൾക്കാൻ താൽപര്യമുണ്ട്

  • @abdurassack5654
    @abdurassack5654 Месяц назад +1

    'നിങ്ങൾ NH66 ഏറ്റെടുത്തുവോ? കേന്ദ്രം വക NH

  • @SanthaKuriakose-ek9zy
    @SanthaKuriakose-ek9zy Месяц назад

    Vizhinjam arante kunjinu ...
    ..

  • @chakkocp8486
    @chakkocp8486 Месяц назад +1

    മറ്റൊരു "ബോച്ചേ "
    ദൈവമേ, കേരളത്തിലെ ജനങ്ങളെ പൊട്ടന്മാരായിട്ടാണല്ലോ ഇവർ കാണുന്നത്. ഇവരോട് ക്ഷേമിക്കേണമേ

  • @vijayanak1855
    @vijayanak1855 Месяц назад +3

    Pinarayi is a burden to the keralites. MUDIYANAAYA PUTHRAN

  • @24hours910
    @24hours910 Месяц назад

    Tholkkaan thayyarayikkoo pinoo

  • @gireesh.A
    @gireesh.A Месяц назад

    ആണും പെണ്ണും കെട്ട ഒരു ജന്മം

    • @shajik5566
      @shajik5566 Месяц назад

      നിൻ്റെ ചാണ്ടി ആയിരിക്കു

  • @bavaka1520
    @bavaka1520 Месяц назад

    E. THAANE LDF C M KAANADA

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 Месяц назад

    Enthoru ldapedalukal...

  • @ninanke5272
    @ninanke5272 Месяц назад

    Order Order. Athra thanna viddi malayali

  • @IndiraTm-tx9ug
    @IndiraTm-tx9ug Месяц назад

    നാണമില്ലേ kedra സർക്കാരിനെ പറ്റി കുറ്റം പറയാൻ ബരിക്കാൻ കഴിവില്ല. അത്ര തന്നെ

  • @keyechi
    @keyechi Месяц назад

    സാമൂഹ്യ ക്ഷേമ പെൻഷൻ കൊടുക്കാനെന്നു പറഞ്ഞു 🤔വണ്ടിക്കാരുടെ പോക്കറ്റിലും, കുടിയന്മാരുടെ തൊള്ളയിലും... കയ്യിട്ട് വാരിയ കാശൊക്കെ അടിച്ചു മാറ്റിയോ പുട്ടടിച്ചു തീർത്തോ 🤔❓🤔😄🤣🤣🤭
    One india one പെൻഷൻ
    60 കഴിഞ്ഞാൽ എല്ലാവർക്കും 10000₹ പെൻഷൻ അനിവാര്യം ❗
    50000 ത്തിനു മുകളിലുള്ള ശമ്പളവും, അനുബന്ധ പെൻഷനുകളും പുനപരരിശോദിക്കുക

    • @Trendingreells
      @Trendingreells Месяц назад

      vellamadichu nadanna sanoohya drohiyay ninak 10,000. Pension kollam 😂😂😂

    • @user-nu9fs2mx6q
      @user-nu9fs2mx6q Месяц назад

      പല കമന്റുകളും രാഷ്ട്രീയ വിദ്വേഷം പ്രകടിപ്പിക്കുന്ന വസ്തുതാ വിരുദ്ധ കാര്യങ്ങളാണ്.

    • @keyechi
      @keyechi Месяц назад

      @@Trendingreells
      ഈ... എല്ലാവരും എന്ന് പറഞ്ഞാൽ അച്ഛനും, മകനും, അപ്പാപ്പനും പെടും ❗🤭😄

    • @prajithaAP-wk2lu
      @prajithaAP-wk2lu Месяц назад

      കോവിഡ് ബാധിച്ച് മരണപ്പെട്ട കുടുംബങ്ങൾ 3 വർഷം 5000, രുപവിതം കെടുക്കാം എന്ന് പറഞ്ഞിരുന്നു എന്തായി!

  • @bhageerathysoman8630
    @bhageerathysoman8630 Месяц назад

    കാലം കുറെ ആയി. ഒന്നു നിർത്താമോ

  • @baijumonbaijumon5200
    @baijumonbaijumon5200 Месяц назад +2

    കേരള വികസനത്തിന് നവകേരള സദസ് എല്ലാ വർഷവും നടത്തണം❤

    • @prajithaAP-wk2lu
      @prajithaAP-wk2lu Месяц назад

      കോവിഡിൻ്റെ ഫണ്ട് എന്ന് കെടുത്തുതിർക്കും എന്ന് അറിയാമോ?