പൊരിച്ചമീനാണ് താരം😋 ബുക്ക് ചെയ്ത് കാത്തിരിക്കണം.. Attingal Oonu | Team Kollam

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 66

  • @amithagibinamitha2949
    @amithagibinamitha2949 Год назад +3

    നല്ല.. പാചകം..... നല്ല....... രുചികൾ.............. എന്നും....... വെറൈറ്റി....... തേടുന്ന....,. ടീം.... കൊല്ലം................. 👌👌👌👌👌😃😃😃😃😃

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 Год назад +8

    വൃത്തിയോടെ കൊടുക്കുക, അതാണ് ചേച്ചിയുടെ ലക്ഷ്യം...നല്ല തീരുമാനം,God bless you always....

    • @Endekollam
      @Endekollam  Год назад +1

      ഹായ് ഇർഷാദ് ഭായ്😍.... കള്ളവും ചതിയും ഇല്ലാതെ തൃപ്തിയാവോളം ഊട്ടിയാൽ ദൈവം കൈ വിടില്ലെന്ന അനുഭവം ഗിരിജേച്ചി തന്നെ പറയുന്നുണ്ട് 💯....thank uuu for ur comment and support - Team Kollam❤

  • @parvathymenonjayasree2983
    @parvathymenonjayasree2983 11 месяцев назад +3

    സൂപ്പർ 👌👌

    • @Endekollam
      @Endekollam  11 месяцев назад

      Hi Parvathy🙋‍♂️.... താങ്ക്സ്സുണ്ട്....ട്ടോ...!!!

  • @മീശവാസു-റ3ര
    @മീശവാസു-റ3ര Год назад +3

    മീനൊക്കെ പഴം പൊരി പോലെ പൊരിച്ചെടുക്കുകയാണല്ലോ!!!!

  • @ShibuRavi
    @ShibuRavi Год назад +3

    ഇവിടെ സൂപ്പറാണ് ഫിഷ്

  • @SureshKumar-tx5ex
    @SureshKumar-tx5ex Год назад +1

    രുചികരമായ ആഹാരം കൊടുക്കുന്നത് പുണ്യം❤❤

  • @francislobo9216
    @francislobo9216 Год назад +2

    wow. Amazing video. all the best dear. 💪💪

    • @Endekollam
      @Endekollam  Год назад

      ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒരുപാട് നന്ദി🙏

  • @uae_jobs_for_you
    @uae_jobs_for_you Год назад +1

    ഈ ചാനലിൽ വീഡിയോസ് upload ചെയുന്നെ നിർത്തി എന്ന കരുതിയെ .... വീടും കണ്ടതിൽ സന്തോഷം.... ❤❤

  • @Food_isms
    @Food_isms 11 месяцев назад +1

    Simple folk and sincere efforts… a winning combination… this venture and Team Kollam too
    🙏🏽

    • @Endekollam
      @Endekollam  11 месяцев назад +1

      Hi😍.... to move ahead; everyone needs motivation & ur words of praise will be one such for us👏....Thank uuuu🙏💯

    • @Food_isms
      @Food_isms 11 месяцев назад

      @@Endekollam 🙏🏽

  • @vipinvijay4599
    @vipinvijay4599 Год назад +2

    Team kollam ningalude thirich varavil pazhaya oru gummilla ennalum ningalude ithvare ulla ella videosum njan kandittund enthennal njanum kollam, kundara karan aanu.. Kollam da... 😍😍😍

  • @ThoufeekH-c3n
    @ThoufeekH-c3n 3 месяца назад

    Njn idakk eppozhum pokum,,,poli aahnu,,pulisseri👌👌

  • @ratheeshramesh4758
    @ratheeshramesh4758 Год назад +4

    ഞാൻ ഇവിടെ നിന്ന് കഴിച്ചിട്ടുണ്ട് സൂപ്പർ ആണ് 😋😋👌👌👌

    • @Endekollam
      @Endekollam  Год назад

      ഈ സപ്പോർട്ടിന് ഒരുപാട് നന്ദി 💖🙏

  • @anandusuresh2415
    @anandusuresh2415 11 месяцев назад +1

    Rate engane

  • @akhiljoseph8331
    @akhiljoseph8331 Год назад +2

    Anyway superb guyzzz🥳

    • @Endekollam
      @Endekollam  Год назад

      Thank you so much💖💖🥰

  • @soniavs8045
    @soniavs8045 Год назад +1

    ente അമ്മ വീട് വർക്കല പോകും വഴി ഞങ്ങൾ ഇവിടുന്നു 2 times കഴ്ച്ചട്ടുണ്ട് super food ആണ്

  • @Sanju-wh3cv
    @Sanju-wh3cv 11 месяцев назад +1

    I'm also

  • @reejar3743
    @reejar3743 Год назад +1

    Super Fish Fry and meal 👍👍👍

  • @BineshGopi-n1h
    @BineshGopi-n1h Год назад +1

    ayala ippol rate kuravanu

  • @shinemulakuzha3776
    @shinemulakuzha3776 Год назад +1

    Team Kollam
    എല്ലാവർക്കും ഓണാശംസകൾ 💐💐💐💐♥️

  • @adhikanav-family
    @adhikanav-family Год назад +2

    സൂപ്പർ വീഡിയോ സഹോ 💖💖💖💖💖💖💖💖💖💖

    • @Endekollam
      @Endekollam  Год назад

      ഈ സ്നേഹത്തിന് ഒരുപാട് നന്ദി🙏 സന്തോഷം💖💖

  • @reshmajames9648
    @reshmajames9648 Год назад +1

    സൂപ്പർ 🥰

    • @Endekollam
      @Endekollam  Год назад

      ഈ സപ്പോർട്ടിന് ഒരുപാട് നന്ദി 💖🙏

  • @sidneelhenry2304
    @sidneelhenry2304 Год назад +2

    👍👍

    • @Endekollam
      @Endekollam  Год назад

      Thank you so much💖💖🥰

  • @anoopmk8444
    @anoopmk8444 Год назад +1

    3.19 ❤

    • @Endekollam
      @Endekollam  Год назад

      മനസ്സിൽ തട്ടി പറയുന്ന സത്യസന്ധമായ വാക്കുകൾ💯💕👍

  • @noushadmuhammed8766
    @noushadmuhammed8766 Год назад +2

    👍👍👍

    • @navinnarayan2125
      @navinnarayan2125 Год назад

      Noushad bai😍😍.....വീഡിയോ കണ്ടു കഴിഞ്ഞപ്പൊ എങ്ങനെയുണ്ട്.... തൃപ്തിയായോ?

  • @nandhu_vyas
    @nandhu_vyas Год назад +1

    🎉

    • @Endekollam
      @Endekollam  Год назад

      താങ്ക്സ് ഉണ്ട് ബ്രോ 😍😍

  • @baijurs9723
    @baijurs9723 Год назад +1

    ആറ്റിങ്ങൽ എവിടെയാണ് ....

    • @Endekollam
      @Endekollam  Год назад

      Opp. Govt ITI attingal, Trivandrum dist.
      Location goo.gl/maps/MCt9Mpt7xcEJMrAT8

  • @baijurs9723
    @baijurs9723 Год назад

    കിളിമാനൂർ ആറ്റിങ്ങൽ ...

  • @dileepravi7717
    @dileepravi7717 11 месяцев назад +1

    ആറ്റിങ്ങൽ ലെ ഞാൻ😢 1

    • @Endekollam
      @Endekollam  11 месяцев назад

      Hi Dileep bro🥰.... കടയിൽ പോയി കഴിച്ചിട്ട് നിങ്ങളുടെ അഭിപ്രായം തീർച്ചയായും കമന്റ് ചെയ്യണേ....👍❤

  • @suttuniyas
    @suttuniyas Год назад +1

    Good bloging live bloging

    • @Endekollam
      @Endekollam  Год назад

      Niyas bai😍....താങ്ക്സ്സുണ്ട്...ട്ടോ🙏. ഈ സപ്പോർട്ടിന് ഒത്തിരി സന്തോഷം. സ്ഥലം എവിടെയാണ്? നിങ്ങളുടെ അടുത്ത് ഇത് പോലെയുള്ള കൊച്ച് കടകൾ ഉണ്ടെങ്കിൽ തീർച്ചയായും പറയണേ....👍❤

    • @suttuniyas
      @suttuniyas Год назад +1

      @@Endekollam sure , nigalk pattum engil arba pallimuk shawrma shop onu explore chyu bcoz avidute shawarma authentic ayt ulla Arabic shawarma an... Orupaad customers arinju doore stalat nin van kazhikunund eat kollam eat arafat matram an orikal shop open Aya samayar van vlog chytat atinu shesham shop sucesess ay but vlogers arum poitila , njn kollam foodies ne idak call chyt avark vendi but 40k an avar chodichat so atu vittu... Ente place kollam tanne an genuine ayt ulla review an vendat nigade videos njn aduta tyms sradichu kollam

  • @aryanearthmovers1269
    @aryanearthmovers1269 Год назад +2

    സർക്കാർ ആൾക്കാർ ആണ് കൂടുതൽ വരുന്നത്

  • @babusnair6950
    @babusnair6950 Год назад +2

    KASHICKUUNNAVANTE VAYIL MAIKKU THIRUKUNNU😂

  • @bineshgopi6881
    @bineshgopi6881 Год назад +1

    അറിഞ്ഞില്ല ആരും പറഞ്ഞില്ല

  • @akhiljoseph8331
    @akhiljoseph8331 Год назад +2

    Pettenn theernnathu pole🙄

    • @Endekollam
      @Endekollam  Год назад

      ഈ സ്നേഹത്തിന് ഒരുപാട് നന്ദി🙏

  • @josenelson3906
    @josenelson3906 Год назад +1

    Team is not good

    • @Endekollam
      @Endekollam  Год назад

      Hi Jose Nelson🥰.... will certainly try to improve, any suggestions? Pls continue your support for our future videos👍 - Team Kollam❤

  • @rameshramachandran8965
    @rameshramachandran8965 Год назад

    Mayran poyal.pattida Vila anu.
    Nammalu kaalu pidikanam.
    Oru sadanam venokil.number one munjjippu
    ITI .pillaru kayarilla.karanam.number one munjjippu ayathu konda.ammachi vedioyil bhayankara abhinayam.
    Avida poyal.tholija sobhavam

    • @Endekollam
      @Endekollam  Год назад

      Ramesh bro🙏.... താങ്കളുടെ ഭാഷയിലെ കാഠിന്യം, വയറ് വിശന്ന് ഭക്ഷണത്തിനായി കാത്തിരിക്കേണ്ടി വരുന്ന ഒരാളുടെ രോഷ പ്രകടനമാണെന്ന് മനസ്സിലായി. രോഷം ന്യായമാണെങ്കിലും, ഭാഷ കടുത്തതായി പോയി🥵.... തിരക്ക് കാരണം അവർക്ക് അങ്ങനെ പറ്റിപ്പോയതാകാം🙆🏻‍♂️, എങ്കിലും ഈ കാര്യങ്ങൾ ശ്രദ്ധിച്ച് പരിഹാരം ഉണ്ടാക്കാൻ തീർച്ചയായും അവരോട് പറയാം...👍

    • @arunasekhar4496
      @arunasekhar4496 Год назад +1

      ഞങ്ങൾ 2 പ്രാവശ്യം അവിടുന്ന് കഴിച്ചിട്ടുണ്ട് കുറച്ചു സൗകര്യക്കുറവ്
      ഉണ്ടെന്നല്ലാതെ ഒരു കുഴപ്പവും തോന്നിയില്ല, നല്ല ഊണായിരുന്നു.
      വറുത്തമീനിന്റെ കാര്യം ഒന്നും പറയാനില്ല സൂപ്പറായിരുന്നു
      അമ്മയുടെ പെരുമാറ്റവും വളരെ നല്ലതായി തോന്നി 😍

    • @Endekollam
      @Endekollam  Год назад

      @@rameshramachandran8965 ഞങ്ങളെപ്പറ്റിയുള്ള താങ്കളുടെ അഭിപ്രായത്തിൽ നിന്നും ഒരു കാര്യം മനസ്സിലായി
      താങ്കൾ ആദ്യമായിട്ടാണ് ഞങ്ങളുടെ വീഡിയോ കാണുന്നതെന്ന്😊ഒരുപാട് സന്തോഷം
      ഞങ്ങൾ കാരണമായി താങ്കൾക്ക് എന്തെങ്കിലും വിഷമമുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നു🙏

    • @rameshramachandran8965
      @rameshramachandran8965 Год назад +1

      @@Endekollam ayikotta
      Attingal.chirayinkeezhumm.nalla food eavida kittum
      Nalla mariyathaku.tharunna sthalam
      Attingal ullavarku.nallapola ariyam
      Eaniku nallapola ariyam
      Paisa undakan.mathram.allatha
      Mariyathaku.kodukunna
      Snahathoda kodukunna.
      Oru sthalavum.njan kandittilla
      Eppo kurachu best ayittu.thonunnathu
      Attingal moonumukkila
      Oru thattukada undu.
      Sundaran thattukada .avida kurachu
      Best anu
      Pinna. avanavancheryil.
      Oru gulan thattukada food ok anu

    • @rameshramachandran8965
      @rameshramachandran8965 Год назад +1

      @@Endekollam
      Nigal camera pokki kondu poyal
      Nalla pola tharum
      Orupaadu kooduthal.tharum
      Sadarana alkaru.poyal.agana onnum.alla
      Nigal athu manasilakku.first