ഒരേ സാഹചര്യത്തിൽ രണ്ട് അമ്മമാരെ കണ്ട് നോക്കാം,ഇതിൽ ഏതു അമ്മയാണ് ശെരിയെന്ന് നിങ്ങൾ തന്നെ പറയൂ?

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ഒരേ സാഹചര്യത്തിൽ രണ്ട് അമ്മമാരെ കണ്ട് നോക്കാം,ഇതിൽ ഏതു അമ്മയാണ് ശേരിയെന്ന് നിങ്ങൾക്ക് പറയാൻ സാധിക്കുമല്ലോ? ചെറിയ കാര്യങ്ങൾക്കു പോലും ഭർത്താവിൻ്റെ വീട്ടിൽ നിന്ന് പിണങ്ങി വരുന്ന മകളെ കര്യങ്ങൾ പറഞ്ഞു മനസിലാക്കി തിരികെ അയക്കുന്ന ഒരമ്മ എന്നാൽ ചെറിയ കര്യങ്ങൾ ഊതി വീർപ്പിച്ച് പിണങ്ങി വന്ന മകളെ ഭർത്താവിൻ്റെ വീട്ടുകാരിൽ നിന്നും അകറ്റി കുടുംബ ജീവിതത്തെ തകർക്കുന്ന രീതിയിൽ പെരുമാറുന്ന മറ്റൊരമ്മ....ഇതിൽ ഏതു അമ്മയ്ക്ക് ആണ് നിങ്ങൾ സപ്പോർട്ട് നൽകുക എന്ന് പറയുമല്ലോ??????

Комментарии • 59

  • @BA37528
    @BA37528 9 месяцев назад +13

    ഇന്നത്തെ കാലത്ത് ഓരോ പെൺകുട്ടികളും ഭർത്താവിന്റെ വീട്ടിലെ പ്രേശ്നങ്ങൾ അവരുടെ മാതാപിതാക്കളെ അറിയിക്കുമ്പോൾ അവർ അത് അങ്ങേയറ്റം വരെ സഹിച്ചിട്ടവും പറയുന്നുണ്ടാവുക എന്നും മനസിലാക്കുക തൊട്ടതിനും പിടിച്ചതിനും ഒക്കെ വെറുതെ പ്രശ്നം ഉണ്ടാകുന്ന മരുമക്കളും ഉണ്ട് എന്തായാലും രണ്ടു തരത്തിൽ ചിന്തിച്ചാൽ രണ്ടു അമ്മമാരും ശെരി ആണ് ചെയ്യുന്നത് സൂപ്പർ വീഡിയോ minu

  • @radamani8892
    @radamani8892 9 месяцев назад +3

    സീനാമ്മ പറഞ്ഞത് ശെരി കുറച്ചൊക്കെ കണ്ടില്ല കേട്ടില്ല എന്ന് വെയ്ക്കുക സൂപ്പർ വിഡിയോ മിനു 🥰🥰🙏🏻❤🌹🙏🏻

  • @JayaLakshmi-bm7np
    @JayaLakshmi-bm7np 9 месяцев назад +2

    രണ്ടാമത്തെ അമ്മയാണ് അമ്മ. എല്ലാവർക്കും ഒരു പാം മടക്കട്ടെ

  • @rasheed.ccherancheri8092
    @rasheed.ccherancheri8092 9 месяцев назад +2

    രണ്ടാമത്തെ അമ്മയാണ് നല്ലത്

  • @user-kf1mc8er1n
    @user-kf1mc8er1n 6 месяцев назад +2

    രണ്ടാമത്തെ അമ്മയാണ് നല്ല അമ്മ

  • @jalajabalakrishnan3647
    @jalajabalakrishnan3647 8 месяцев назад +2

    രണ്ടാമത്തെ അമ്മയാണ് ശരി. മകൾക്ക് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുകുന്ന അമ്മ

  • @sulekhaashraf2042
    @sulekhaashraf2042 9 месяцев назад +2

    രണ്ടാമത്തെ അമ്മ Super❤

  • @irhamshamon4807
    @irhamshamon4807 2 месяца назад +1

    രണ്ടാമത്തെ അമ്മയും മകളും നല്ലത്

  • @sujamenon3069
    @sujamenon3069 9 месяцев назад +1

    Super video meenu ❤❤
    Seenamma's view point is correct❤❤

  • @nimyapraveen4409
    @nimyapraveen4409 9 месяцев назад +2

    Seenamma ❤

  • @mariaantony9432
    @mariaantony9432 9 месяцев назад +2

    Super video ❤

  • @kunjuvb9820
    @kunjuvb9820 9 месяцев назад +2

    സീനാമ്മ പറയുന്നത് 👍👍👍👍ആണ് നല്ല ഉപദേശം

  • @hamseerhamseer7260
    @hamseerhamseer7260 9 месяцев назад +2

    2 മത്തെ അമ്മയാണ് നല്ലത്

  • @feminafemi7027
    @feminafemi7027 8 месяцев назад

    രണ്ടാമത്തെ അമ്മയാണെ സൂപ്പർ enteummayepole👍👍

  • @RamaniRamani-lb6pv
    @RamaniRamani-lb6pv 2 месяца назад +1

    Barthavindeaveetileak.nalleath.pareannu.koduth.vidunna.ammayANU.NALLEATH

  • @harifaismail8352
    @harifaismail8352 2 месяца назад +1

    Secondmother

  • @PushpaSreenu
    @PushpaSreenu 9 месяцев назад +1

    ❤❤❤❤

  • @sarathcvs206
    @sarathcvs206 9 месяцев назад +1

    🥰🥰🥰

  • @roomilapavithran2591
    @roomilapavithran2591 9 месяцев назад +1

    Seenamma ok❤

  • @Rajimalayalamvlogs
    @Rajimalayalamvlogs 9 месяцев назад +1

    Seccond amma superrrr❤❤❤❤

  • @shijithajileesh3606
    @shijithajileesh3606 9 месяцев назад +1

    Super👌👌

  • @aaruttensvlog2894
    @aaruttensvlog2894 9 месяцев назад +2

    👌👌

  • @user-dc2ho1gi1z
    @user-dc2ho1gi1z 9 месяцев назад +1

    Supper vdeo meenu❤

  • @dianaalen8564
    @dianaalen8564 9 месяцев назад +1

    👍

  • @salmafazal8463
    @salmafazal8463 9 месяцев назад +1

    രണ്ടാമത്തെ അമ്മ

  • @lathakrishnan4998
    @lathakrishnan4998 9 месяцев назад +2

    Super video aayirunnu molu 💞💞💞 Second mother is good in my opinion ❤❤❤

    • @seenakp7572
      @seenakp7572 9 месяцев назад +1

      Thank you so much❤❤

    • @minushasanoop
      @minushasanoop  9 месяцев назад

      Thank you so much ❤️

  • @sanoopcm2183
    @sanoopcm2183 9 месяцев назад +2

    😮😮

  • @soudapk1478
    @soudapk1478 8 месяцев назад +1

    രണ്ടാമത്തെ അമ്മയാണ് ശെരി

  • @resmiresmi6250
    @resmiresmi6250 8 месяцев назад

    Aadyam enthanu sari ennu nokanam ennittu parayanam

  • @harifaismail8352
    @harifaismail8352 2 месяца назад +1

    👍😂

  • @vijeshvk4169
    @vijeshvk4169 9 месяцев назад +1

    Matte amma aara

  • @rasheed.ccherancheri8092
    @rasheed.ccherancheri8092 9 месяцев назад +1

    രണ്ടാമത്തെ അമ്മയാണ് നല്ലത്

  • @aswaniponnu6894
    @aswaniponnu6894 8 месяцев назад +1

    ❤❤