നിഗി തിരിച്ചു എത്തി അടുക്കള മുടക്കി സമരവും തുടങ്ങി എന്തിന്? 😔

Поделиться
HTML-код
  • Опубликовано: 12 янв 2024
  • നിഗി തിരിച്ചു എത്തി അടുക്കള മുടക്കി സമരവും തുടങ്ങി എന്തിന്? 😔
    #pothichoru #pothichor #food #recipe #foodie
    malayalam pothichoru
    malayalam food
    kerala food
    choru
  • РазвлеченияРазвлечения

Комментарии • 116

  • @Reshmasthalasseryrecipes
    @Reshmasthalasseryrecipes 6 месяцев назад +12

    അവിടെ വരാനും കാണാനും പറ്റിയതിൽ ഒത്തിരി ഒത്തിരി സന്തോഷം.... ❤️❤️🥰🥰

    • @vlog4u1987
      @vlog4u1987  6 месяцев назад +1

      ഞങ്ങൾക്കും 🥰❤️

    • @MeRifaha
      @MeRifaha 6 месяцев назад +1

      👍👍

  • @360here.
    @360here. 6 месяцев назад +3

    ഞാൻ ഇപ്പോ Croatia യിൽ ആണ് ഉള്ളത് നിങ്ങളുടെ വീഡിയോ കാണാതെ കിടക്കാരില്ല. എനിക്കു ഇത് വരെയും നാട്ടിലെ ഫുഡ് കഴിക്കണമെന്ന് തോന്നിയിട്ടില്ല , പക്ഷേ ഇതു കണ്ടപ്പോൾ ഒരു ആഗ്രഹം ഉണ്ടോ എന്ന് ഒരു ചെറിയ സംശയം,മരണം വരെ നിങ്ങളുടെ ഫാമിലി സന്തോഷത്തോടെ മുന്നേരട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. എൻ്റെ പ്രാർത്ഥനയിൽ എന്നും എപ്പോഴും നിങ്ങൾ ഉണ്ടാകും നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കല്ലേ

  • @sannuschannel8662
    @sannuschannel8662 6 месяцев назад +3

    കാണുബോൾ അറിയാം നല്ല ഊണ് തന്നെ.... 👌👍❤️🥰

  • @bindhushibukumar4567
    @bindhushibukumar4567 6 месяцев назад +4

    പൊതിച്ചോർ കണ്ടപ്പോ കൊതിയാകുന്നു നിഗ്ഗീ നിങ്ങൾ സൂപ്പറാണ്❤❤❤❤❤

  • @LolusKitchen
    @LolusKitchen 6 месяцев назад +2

    ഞങ്ങൾക്ക് നിങ്ങളുടെ ഫാമിലിയിലെ എല്ലാവരെയും നല്ല ഇഷ്ടമാണ്

  • @reenaarakkan
    @reenaarakkan 6 месяцев назад +6

    അവിടെ വന്ന് കാണാനും പരിചയപ്പെടാനും പറ്റിയതിൽ വളരെ സന്ദോഷം 🙏

    • @vlog4u1987
      @vlog4u1987  6 месяцев назад

      ഞങ്ങൾക്കും ഒരുപാടു സന്തോഷം

  • @mehijjaabdulrahman
    @mehijjaabdulrahman 6 месяцев назад +7

    ഫാമിലി സൂപ്പർ സഹോദരി ഭർത്താവ് അച്ഛൻ അമ്മ എല്ലാവരും സൂപ്പർ

    • @vlog4u1987
      @vlog4u1987  6 месяцев назад

      ❤️❤️❤️

  • @sandhya487
    @sandhya487 6 месяцев назад +4

    👍🏻👍🏻👍🏻സൂപ്പർ ♥️♥️♥️

  • @remyasathyan5486
    @remyasathyan5486 6 месяцев назад +8

    Thanks for vlog 4 u team❤

    • @vlog4u1987
      @vlog4u1987  6 месяцев назад

      ❤️❤️❤️❤️❤️

  • @user-tj8gn5kv5x
    @user-tj8gn5kv5x 6 месяцев назад +5

    ഈശ്വരൻ അന്നുഗ്രഹികയട്ടെ എല്ലാവരെയും ❤️❤️😘😘

  • @nishavijesh9943
    @nishavijesh9943 6 месяцев назад +5

    കൊള്ളാം കണ്ടിട്ട് തന്നെ നല്ല രസം സൂപ്പർ ❤️❤️❤️❤️

  • @user-jq2gw9du2e
    @user-jq2gw9du2e 6 месяцев назад +5

    രമ്മേയ്ക്ക് നല്ലത്വരട്ടെ ❤❤

  • @FRQ.lovebeal
    @FRQ.lovebeal 6 месяцев назад +10

    *അപ്പോ എല്ലാവർക്കും ഹാപ്പി sunday ആശംസകൾ 😌😌😌😌❤*

  • @savithripk3350
    @savithripk3350 6 месяцев назад +4

    Happy sunday

  • @AsnaShajahan-bc3ci
    @AsnaShajahan-bc3ci 6 месяцев назад +3

    Pothichoru enn kettal vayil kappal odanulla vellam und.enikk pothichoru eshttama😊❤

  • @gireeshkumarkp710
    @gireeshkumarkp710 6 месяцев назад +4

    ഹായ്,സജീഷ്ചേട്ട,നീഗിനചേച്ചി, ഫാമിലിവ്ലോഗുംപൊതിചോറുംസൂപ്പർ,❤

    • @vlog4u1987
      @vlog4u1987  6 месяцев назад

      ❤️❤️❤️thanku

  • @divyasree887
    @divyasree887 6 месяцев назад +3

    ❤❤ hai നിങ്ങളെ രണ്ടു പേരെയും ഒരുപാട് ഇഷ്ടമാണ്❤❤❤

    • @vlog4u1987
      @vlog4u1987  6 месяцев назад

      ❤️❤️❤️

  • @Priya61712
    @Priya61712 6 месяцев назад +9

    എല്ലാത്തിനും സപ്പോർട്ട് ചെയുന്ന ഫാമിലി ❤️
    😰ഇങ്ങനെ കൊതിപ്പിച്ചാൽ കുറ്റം കിട്ടും 😂ll

    • @vlog4u1987
      @vlog4u1987  6 месяцев назад

      ❤️❤️❤️😄

  • @SumikaderSumi
    @SumikaderSumi 3 месяца назад

    ഇങ്ങനെ കൊതിപ്പിക്കല്ലേ 😅 super❤️

  • @lathapillai4832
    @lathapillai4832 6 месяцев назад +3

    Chemmeen achar ellam mumbaileku delivery cheyyyumo

  • @Rajitha-vu9cw
    @Rajitha-vu9cw 6 месяцев назад +5

    Hi നിഗി ഫാമിലി അടിപൊളി❤❤❤❤❤

  • @jayasreeek1719
    @jayasreeek1719 6 месяцев назад +3

    Kothippichu ട്ടോ 👌🏻👌🏻

  • @appuachuvlogs3133
    @appuachuvlogs3133 6 месяцев назад +4

    കൊതിപ്പിച്ചു

  • @Bravefx
    @Bravefx 6 месяцев назад

    Hai sajeesh Nigi ningalude veedum parisaravum bhayankara ishtama.Naduvinu vedanayokke maariyo.Ente name Reshmy Mahesh kochi edappally aanu place.Elementsinte ayurveda food supplements njangalude kayyilundu.Naduvinum kazhuthinum okkeyulla pain okke maarum.side effects onnumillatto.pathyamilla.Arkkum ethinum use cheyyunna productsukalum undu Sajeesh.Videos okke kaanaarundu..cmnt first aanu ketto.Dance okke ningalude super aanu ketto.

  • @sudheeryahoo1863
    @sudheeryahoo1863 6 месяцев назад +5

    കൊള്ളാം അടിപൊളി ഫുഡ് ആണല്ലോ 😂😂😂

  • @mollyauntyskitchen2398
    @mollyauntyskitchen2398 5 месяцев назад

    രെമ്യയുടെ പൊതിച്ചോറ് with payyassam1m വർഷികത്തിൽ ഞാൻ കഴിച്ചിട്ടുണ്ട് സൂപ്പർ ആണ് എൻ്റെ frd aanu remya

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 6 месяцев назад +3

    🥰👌

  • @SunilaK-jt2ih
    @SunilaK-jt2ih 6 месяцев назад +7

    വായിൽ വെള്ളം വന്നു 😂😂❤❤

  • @FaridaFarida-qo7nw
    @FaridaFarida-qo7nw 6 месяцев назад +4

    Super😊

  • @user-qi5sm4uc4d
    @user-qi5sm4uc4d 6 месяцев назад +1

    ❤️

  • @pachyvlogs93
    @pachyvlogs93 6 месяцев назад

    കണ്ടിട്ട് കൊതിയായി 😋

  • @user-ru7qh7wh9m
    @user-ru7qh7wh9m 6 месяцев назад +1

    ❤❤❤

  • @shahanarashid1583
    @shahanarashid1583 6 месяцев назад +3

    Correct food kazhikkunna samayathaan ith kaanunne

  • @ridahabeeb2595
    @ridahabeeb2595 6 месяцев назад +2

    Super👍🏻

  • @dhgarden
    @dhgarden 6 месяцев назад +2

    Super♥️♥️♥️♥️

  • @sayanthe.s8831
    @sayanthe.s8831 6 месяцев назад +1

    സൂപ്പർ ❤❤❤❤❤

  • @dineesharatheesh5723
    @dineesharatheesh5723 6 месяцев назад +1

    Super super🙏🙏🙏🙏

  • @leelapaul3591
    @leelapaul3591 6 месяцев назад +2

    Super❤

  • @minnalagru
    @minnalagru 6 месяцев назад +2

    Happy Sunday

  • @gigigeorge1315
    @gigigeorge1315 6 месяцев назад +2

    Kothi vannu😂

  • @ramlathp1025
    @ramlathp1025 6 месяцев назад +3

    Ayyo kothi thonna😊

  • @user-wj5pw9do6b
    @user-wj5pw9do6b 6 месяцев назад +1

    Nigi chechi ipo njagale mind cheyanilalo.🤭🤭🤭

    • @vlog4u1987
      @vlog4u1987  6 месяцев назад

      Ayyooo angine oru mind illatha oru nimisham polum namukkilla... 🥰🥰🥰 suganooo da.. 🥰❤️❤️❤️

  • @preethymurali5469
    @preethymurali5469 6 месяцев назад +1

    ❤❤❤❤❤

  • @roomilapavithran2591
    @roomilapavithran2591 6 месяцев назад

    Thalassery evideyanu,njan mahe anu

  • @rosilypaul-pc8hh
    @rosilypaul-pc8hh 6 месяцев назад +2

    HaiAdipoli

  • @mehijjaabdulrahman
    @mehijjaabdulrahman 6 месяцев назад +2

    നികീ സൂപ്പർ സൂപ്പർ സൂപ്പർ ചമ്മന്തി മുട്ട പൊരിച്ചത് കാണുമ്പോൾ കഴിക്കാൻ തോന്നുന്നു സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ

    • @vlog4u1987
      @vlog4u1987  6 месяцев назад

      ❤️❤️❤️thanks

  • @lilyjoseph9038
    @lilyjoseph9038 6 месяцев назад +3

    എല്ലാ കറികളും ചോറിൽ ചേർത്ത് കുഴച്ച് കഴിച്ചാൽ ഓരോ കറിയുടെ ടേസ്റ്റ് അറിയുന്നത് എങ്ങനെയാണ്

    • @vlog4u1987
      @vlog4u1987  6 месяцев назад

      ❤️❤️❤️ അതും ശരിയാ അല്ലെ

  • @user-us2ul8gq2k
    @user-us2ul8gq2k 6 месяцев назад +1

    Ningalku kittiya ithe itemskitto ellarkum

  • @junnazubair2000
    @junnazubair2000 20 дней назад

    sisinte channel name entha

  • @suadasuadajaleel9400
    @suadasuadajaleel9400 6 месяцев назад +1

    ഇതൊക്ക കണ്ടപ്പോ വായിൽ വെള്ളം 😋😋😋😢കൊതി കിട്ടും

    • @vlog4u1987
      @vlog4u1987  6 месяцев назад

      അയ്യോ 😄😄

  • @Shuhaima-pd1wo
    @Shuhaima-pd1wo Месяц назад

    😢😅

  • @sreejaksreeja2772
    @sreejaksreeja2772 6 месяцев назад

    എല്ലാം ഒരുമിച്ച് വാരിതിന്നാൽ എങ്ങനെയാ ടേസ്റ് മനസ്സിലാകുന്നത്?

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 6 месяцев назад +1

    Haiiiii❤❤❤❤❤

  • @sreejasajeevansreeja9849
    @sreejasajeevansreeja9849 6 месяцев назад +2

    Deiverychargyetranu

  • @anzyanvaranzy5691
    @anzyanvaranzy5691 6 месяцев назад

    Video wait cheyunnavar like❤️

  • @Danc205
    @Danc205 6 месяцев назад +1

    Hi

  • @psctipandtricks2036
    @psctipandtricks2036 6 месяцев назад +2

    അവർക്കു ഒരു ജ്യൂസ് കൊടുതൂടയിരുന്നോ നിഗി?

    • @vlog4u1987
      @vlog4u1987  6 месяцев назад

      Lime anu koduthathu

  • @faseelanizam16
    @faseelanizam16 6 месяцев назад

    ✋👍👍👍👍🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @sakheena
    @sakheena 6 месяцев назад +1

    തലശ്ശേരി എവിടാ ഷോപ്പിന്റെ പേര് ഫോൺ നമ്പർ റിപ്ലൈ ചെയ്യണം പ്ലീസ് 🙏🙏🙏

    • @vlog4u1987
      @vlog4u1987  6 месяцев назад

      Videoyil undallo number

  • @jimna3656
    @jimna3656 6 месяцев назад +8

    Hi sajeesheattaa പെങ്ങടെ ചാനൽ ൽ നിങ്ങൾക്ക് 2ആൾക്കും നെഗറ്റീവ് ചാകര ആണല്ലോ 🤷🏻‍♀️നിങ്ങൾ mind ആകുന്നില്ല എന്നൊക്കെ. ഇതിലെ പോലെ അവരടെ ചാനൽ ൽ active alla അങ്ങനെ ഒക്കെ കമന്റ്‌ kandu. ഒന്ന് ശ്രദ്ധിക്കണം കേട്ടോ 😍നെഗറ്റീവ് അല്ലാട്ടോ കണ്ടത് പറഞ്ഞതാ

    • @vlog4u1987
      @vlog4u1987  6 месяцев назад +7

      മനസിലാക്കാൻ കഴിവില്ലാത്തവർ പലതും പറയും അവർക്ക് അറിയില്ലലോ ഞങ്ങൾ എങ്ങിനെ ആണ് എന്ന്, അവൾക്ക് ആരാ ചാനെൽ തുടങ്ങി കൊടുത്തത്, ആ ചാനെൽ ആരാ മുന്നോട്ടു കൊണ്ടുപോകുന്നത്, അതിൽ വീഡിയോസ് എന്തൊക്കെ ഇടണം എന്ന് അവൾ വിളിച്ചു ചോദിക്കുന്നത് അതെല്ലാം ആരോടാ? ഞങ്ങൾ എത്ര സ്നേഹത്തില പോകുന്നത് എന്ന് നമ്മളെ അറിയുന്നവർക്ക് അറിയാം പിന്നെ കുറെ പേര് ഉണ്ടാകുമല്ലോ നെഗറ്റീവ് കണ്ടുപിടിക്കാൻ മാത്രം നടക്കുന്നവർ 😄

    • @jimna3656
      @jimna3656 6 месяцев назад +1

      @@vlog4u1987 തുളസി ഇട്ട വെള്ളത്തിന്റെ കാര്യം ചോദിച്ചതിന് reply thannillalo

    • @sreesworld6067
      @sreesworld6067 6 месяцев назад

      ഇത് മറ്റുള്ളവരുടെ തോന്നൽ മാത്രമാണ് 😄ചുമ്മാ

  • @Danc205
    @Danc205 6 месяцев назад +1

    Hi vlog 4u team

  • @faseelamoideen7562
    @faseelamoideen7562 24 дня назад

    😂😂

  • @lijiliji1311
    @lijiliji1311 6 месяцев назад +2

    തലശ്ശേരി അവർക്കു shop ഇണ്ടോ... അവിടെ പോയി കഴിക്കാൻ പറ്റോ

  • @saleenanavasselin4925
    @saleenanavasselin4925 6 месяцев назад +5

    First comment pin ❤

    • @vlog4u1987
      @vlog4u1987  6 месяцев назад

      First alla secant anu thonnunnu😄😄 ennalum pin cheuthu😄❤️

    • @ChithraChithu-lp7pw
      @ChithraChithu-lp7pw 6 месяцев назад +1

      Njan aanu first

  • @NimishaSalbin-lz7yt
    @NimishaSalbin-lz7yt 6 месяцев назад +1

    വായിൽ വെള്ളമൂറി😂😂😂

  • @shajahannaduvilshajahan7725
    @shajahannaduvilshajahan7725 6 месяцев назад

    നികിയുടെ നമ്പർ ഒന്ന് തരണേ പ്ലീസ്

  • @sarithaksaritha7355
    @sarithaksaritha7355 6 месяцев назад +1

  • @sreejaalakkod4254
    @sreejaalakkod4254 6 месяцев назад

    ❤❤❤

  • @ChithraChithu-lp7pw
    @ChithraChithu-lp7pw 6 месяцев назад

    Hi

    • @vlog4u1987
      @vlog4u1987  6 месяцев назад +1

      ❤️

    • @renukakv981
      @renukakv981 6 месяцев назад

      കൊതിപ്പിക്കല്ലേ നിഗി വായിൽ നിന്നും കപ്പലോടുന്നു സജീഷ്. എനിക്ക് അവിടെ വന്നാലോ എന്ന് തോന്നിപോയി