കൃഷ്ണകുമാറിനെകുറിച്ച് സിന്ധു കൃഷ്ണ | Interview with Sindhu Krishna Part 1

Поделиться
HTML-код
  • Опубликовано: 31 мар 2021
  • നേതാവിനൊപ്പമുള്ള ജീവിതം
    സിന്ധു കൃഷ്ണ മനസ് തുറക്കുന്നു
    #sindhukrishna #actorkrishnakumar #election2021 #keralapolitics #bjpkerala #ksurendran #assemblyelectionkerala

Комментарии • 388

  • @sandeepst5313
    @sandeepst5313 3 года назад +136

    എന്റെ ബന്ധുവായ സുഖമില്ലാതെ അമ്മയ്ക്ക് 12 വർഷങ്ങൾക് മുൻപ് കൃഷ്ണകുമാറും ഭാര്യയും കൂടെ അവിടെ വീട്ടിൽ വന്നു 5000 രൂപ കൊടുത്തതായി എന്നെ വിളിച്ചു പറഞ്ഞിരുന്നു... ഇപ്പോൾ ഈ ഇന്റർവ്യൂ കണ്ടപ്പോൾ എനിക്ക് പറയണം എന്നു തോന്നി, അന്ന് മുതൽ എന്റെ മനസ്സിൽ അദ്ദേഹത്തോട് ഒരു തീരാകടപ്പാട് എനിക്ക് ഉണ്ട്.... കൃഷ്ണകുമാർ ജിയ്ക്ക് വിജയാശംസകൾ നേരുന്നു 🙏🙏🙏🙏🙏

    • @naaztn1392
      @naaztn1392 3 года назад +11

      ഉവ്വ ഉവ്വേ ഹഹഹ ഒരോ ഉഡായിപ്പുകൾ

    • @sandeepst5313
      @sandeepst5313 3 года назад +22

      എന്റെ പേര് സന്ദീപ് വെള്ളായണി...
      നീയൊരു കാര്യം ചെയ്യ്.. കുമാരപുരത്തു കലാകൗമുദി റോഡിൽ ഷണ്മുഖനാശാരിയുടെ ഭാര്യ ആണ് ആ അമ്മ.. അവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.. ആ വീട്ടിൽ പോയി അന്വേഷിച്ചിട്ട് നിന്റെ സ്വഭാവം ഇങ്ങോട്ട് വിളമ്പിയാൽ മതി

    • @user-pt6et9ns8v
      @user-pt6et9ns8v 3 года назад +15

      @@sandeepst5313 വിട്ടുകള സഹോദരാ.... സ്വന്തം മതം മാത്രം നന്നായാൽ മതി എന്ന് കരുതുന്ന ഇവനെയൊന്നും നേരെയാക്കാൻ ശ്രമിക്കരുത്... സ്വന്തം തന്തയെ സംശയം ഉള്ള ടീം ആണ്... ഇവനൊക്കെ ഇവിടെ വേണം.... മറ്റുള്ളവർക്ക് മനസ്സിലാക്കാൻ....

    • @naaztn1392
      @naaztn1392 3 года назад +6

      @@sandeepst5313 നീയൊക്കെ ഒരു സീറ്റ് കിട്ടാൻ എന്ത് കള്ളവും പറയും അത്രക്ക് കള്ളമാർ ആണ് നിയൊക്കെ

    • @naaztn1392
      @naaztn1392 3 года назад +3

      @jos nariman ഈ കമെന്റ് ഇട്ട സന്ദീപ് കുമാരനലൂർ താമസിക്കുന്നത് ആണ് ഇയാളുടെ അച്ഛൻ കോട്ടയം മെഡിക്കൽ കോളേജിന് അടുത്ത് വെൽഡിങ് ഷോപ്പ് നടത്തുന്നു എനിക്കറിയുന്നത് ആണ് ചുമ്മാ ഈ കള്ളം പറയുന്നവരോട് സംസാരിച്ചിട്ട് കാര്യം ഇല്ല നിങ്ങൾ അയാളോട് ചോദിക് ഞാൻ പറഞ്ഞത് സത്യം ആണോന്നു ഇല്ലേൽ കുറച്ചൂടെ തെളിവ് തരാം

  • @ramumelethattu
    @ramumelethattu 3 года назад +101

    കൃഷ്ണ കുമാർ എന്റെ അടുത്ത സുഹൃത്ത് ആയിരുന്നു. ടാൻഡം കമ്യൂണിക്കേഷനിൽ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. 1990-ന് മുൻപ്. കണ്ടിട്ട് ഒരുപാട് നാളായി. മനുഷ്യ പറ്റുള്ള ഒരു സെലിബ്റിറ്റി. തിരുവനന്തപുരം
    ത്ത് അവൻ വിജയം വരിക്കട്ടെ!!

  • @DileepKumar-ng4qy
    @DileepKumar-ng4qy 3 года назад +111

    നല്ല മനസിനുടമകൾ ആയ അമ്മയും, അച്ഛനും, മക്കളും ആയി കുറേ.... വർഷം ജീവിക്കട്ടെ...🙏🙏🙏🙏🙏

  • @sujavasudevan8304
    @sujavasudevan8304 3 года назад +128

    തോറ്റാലും ജയിച്ചാലും നമ്മ ചെയ്യണം പാവങ്ങളെ ഒരു കൈകൊടുത് സഹായിച്ചാൽ അതാരിക്കും ഏറ്റവും നല്ല സ്വത്ത് 🙏🙏🙏🙏

    • @prasadz1028
      @prasadz1028 3 года назад +2

      തോറ്റിട്ടും ആ മണ്ഡലത്തിൽ ഇറങ്ങി അഞ്ചു വർഷം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു ആണ് സ്മൃതി ഇറാനി കോൺഗ്രസ്സ് കുത്തക സീറ്റ് ആയ അമേഠിയിൽ നിന്നും രാഹുൽ ഗാന്ധിയെ കെട്ടു കെട്ടിച്ചത്.

  • @sajanbaiju4151
    @sajanbaiju4151 3 года назад +25

    എല്ലാം നല്ല മനുഷ്യ സ്നേഹികളെ നിങ്ങളുടെ വിലയേറിയ വോട്ട് ചെയ്ത് ഈ നന്മ മരത്തെ വിജയിപ്പിക്കുക

  • @karthikachandran5943
    @karthikachandran5943 3 года назад +81

    സിന്ധു പറഞ്ഞത് ശരിയാണ്. ഇവിടെ ഒരാൾ ബിജെപി അനുഭാവി ആണ് എന്ന് പറയുമ്പോൾ, അല്ലെങ്കിൽ എല്ലാവരും അറിയുമ്പോൾ ആ വ്യക്തി ഒറ്റപ്പെട്ടുപോകുന്നു. എന്തോ അരുതാത്തത് ചെയ്തത് പോലെ നോക്കുന്നു. അനുഭത്തിൽ കൂടി മനസ്സിലാക്കിയതാണ്.

    • @raghunathr9551
      @raghunathr9551 3 года назад +14

      ആ ഒറ്റപെടുതുന്നവർ അദ്യാപകന്റ കൈ വെട്ടിയവരെ കുറിച്ച് മിണ്ടില്ല

    • @user-hx3kl9up8i
      @user-hx3kl9up8i 3 года назад +7

      @@raghunathr9551 അതാണ് മതേതരത്വത്തിന്റെ പുതിയ വേർഷൻ

    • @basheermoideenp
      @basheermoideenp 3 года назад +2

      ഒടുക്കത്തെ വർഗ്ഗീയത, അവസരം കിട്ടിയാൽ വർഗ്ഗീയ വിഷം മാത്രം പുറത്ത്‌ വരുന്നു. മഹാത്മാ ഗാന്ധിയെ വെടിവെച്ചത് recreate ചെയ്തവർ നാറികൾ

    • @user-hx3kl9up8i
      @user-hx3kl9up8i 3 года назад +4

      മുസ്ലിംലീഗ് എന്ന പാർട്ടി മതേതര പാർട്ടിയാണെന്നു പറയുന്ന നാട്ടിൽ ഇതും ഇതിന്റപ്പുറവും സംഭവിക്കും.

    • @prasadz1028
      @prasadz1028 3 года назад +3

      ഇടതും വലതും ബിജെപി ക്ക് എതിരെ വർഷങ്ങൾ ആയി നുണ പ്രചാരണങ്ങൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത് ആണ് കാരണം.

  • @pnskurup9471
    @pnskurup9471 3 года назад +29

    Sindhu Krishna Kumar is a decent lady speaks innocently and I wish her all the best with her husband in election. God bless her.

  • @Rihan-1987
    @Rihan-1987 3 года назад +113

    മുസ്ലീം ഭൂരിപക്ഷ മേഖലയിൽ മുസ്ലീം സ്ഥാനാർത്ഥികൾ മുസ്ലിം ലീഗ് അടക്കം അവരുടെ മതം പറഞ്ഞ് വിജയിക്കും. പാലക്കാടും, അമ്പലപ്പുഴയുമടക്കം ഹിന്ദു ഭൂരിപക്ഷ മേഖലയിൽ മുസ്ലിം സ്ഥാനാർഥികൾ മതേതരത്വം പറഞ്ഞു വിജയിക്കും
    ഒരു പ്രതേക ടൈപ്പ് മതേത്വരത്വമാണ് സാറെ ഞങ്ങൾ ഹിന്ദുക്കളുടെ

    • @gouri4843
      @gouri4843 3 года назад

      Mj. B. N

    • @muhammedjunaid42
      @muhammedjunaid42 3 года назад +2

      🐄🐄🐄🐄🐮🐮🐮🐮👞👞👞👞👞🇬🇧🇬🇧🇬🇧🇬🇧🇬🇧🖕🤪

    • @prasobhpradeep2963
      @prasobhpradeep2963 3 года назад +4

      Inghane satyam vilich parayalle

    • @leelammameenakshinair3998
      @leelammameenakshinair3998 3 года назад +6

      ആ വെറൈറ്റി കാരണം ഹിന്ദു തെഞ്ഞു പോകരുത്

    • @chandrasekharannair6014
      @chandrasekharannair6014 3 года назад +6

      An very interesting I interview I like the frankness of the madam,No .doubt Mr Krishna Kumar will win the the
      election! Jai BJP Jai Modiji!

  • @puthukulangarakutty5877
    @puthukulangarakutty5877 3 года назад +74

    Her frankness and her forethought is the success

  • @rsnair62
    @rsnair62 3 года назад +144

    നല്ല മനസ്സുള്ളവർ ഭരണ സാരഥികളാകട്ടെ!💐👍🙏.

  • @anukumar449
    @anukumar449 3 года назад +86

    ഇതാണ് ഇന്റർവ്യൂ അല്ലാതെ സംസാരിക്കാൻ അനുവദിക്കാതെ ഇടക്ക് ഇടക്ക് കയറി തടസ്സപ്പെടുത്തുന്നു രീതി അല്ല,ഷാജൻ സാർ അല്ലെങ്കിലും ഇങ്ങിനെ ആണ് പറയാൻ ഉള്ളത് മുഴുവനും കേൾക്കും

  • @sreenivasanm4303
    @sreenivasanm4303 3 года назад +115

    നല്ല മനുഷ്യരെകൊണ്ട് കേരളം നിറയട്ടെ.

  • @baijuk.n9016
    @baijuk.n9016 3 года назад +72

    Very good interview.....

  • @binojat7406
    @binojat7406 3 года назад +32

    തിരുവനന്തപുരതു ഗ്രാമങ്ങളിൽ ഒത്തിരി പാവങ്ങൾ ഉണ്ട് .അവരെ രക്ഷപെടുത്താൻ പറ്റുമെങ്കിൽ നല്ലതു .കൃഷ്ണകുമാർ ജയിക്കട്ടെ

  • @sunilrayaroth7181
    @sunilrayaroth7181 3 года назад +129

    നല്ല സ്ത്രീ .വെറുതെ അല്ല മക്കൾ celebrities ആയതു.

  • @manunair989
    @manunair989 3 года назад +54

    നല്ല ഒരു മനുഷ്യൻ, സിന്ധുവിൻ്റെ മനസ്സിനെയും സ്വാധീനിക്കാൻ കൃഷ്ണകുമാറിന് കഴിയുന്നു

  • @27Amar
    @27Amar 3 года назад +18

    സത്യസന്തമായ സംഭാഷണം.. പൊസിറ്റിവ് മെറ്റാലിറ്റി.. 👌👌⚘

  • @salininair9907
    @salininair9907 3 года назад +22

    നല്ല മനസ്സിന് ഉടമയാണ് സിന്ധു.കൃഷ്ണകുമാർ ജയിക്കും👍👍

  • @arunarayan2324
    @arunarayan2324 3 года назад +84

    കൃഷ്ണകുമാറിന് വിജയാശംസകൾ

  • @ibrahimkuttysherifa7977
    @ibrahimkuttysherifa7977 3 года назад +7

    Respect deserving sindhu maam....fantastic personality.....wishing Mr.Krishna kumar a great victory in trivandrum.....🙏🙏🙏🙏🙏

  • @sanilsp2709
    @sanilsp2709 3 года назад +16

    താങ്കൾക്ക് കിട്ടിയത് ഒരു നല്ല ഭാര്യ, അതോടൊപ്പം മോദിജി അങ്ങയെ തോളിൽ തട്ടുന്നത് കാണുമ്പോളും ഷേക്ക്‌ ഹാൻഡ് കാണുമ്പോളും എനിക്ക് സത്യത്തിൽ അസൂയ തോന്നുന്നു. അങ്ങയ്ക്കൂ എന്റെ എല്ലാവിധ വിജയാശംസകൾ

  • @gopakumargopakumar1645
    @gopakumargopakumar1645 3 года назад +19

    കൃഷ്ണകുമാര്‍ എന്ന നന്മ ഉള്ള മനുഷ്യനെ ജയിപ്പിച്ചാല്‍ ആ നാടിന് അത് ഗുണം ചെയ്യും

  • @shivayogtravel
    @shivayogtravel 3 года назад +6

    Excellent interview!!! I do remember Sri Krishna Kumar early 1990s I went to doora Darsan Trivandrum in kodpappanakunnu to see my family member who was a top position at ddk. I was watching a cricket match India vs Pakistan at the ddk and he comes to me even he didn’t know me asked me what is the score and had a 30 seconds conversation. Still remember and he was so friendly and he was news reader at ddk during those times. Good luck Sri Krishna kumar.

  • @jayas488
    @jayas488 3 года назад +11

    Krishnakumar will win ..Surely .All the Best 👍👍👍🙏🙏🙏❤❤

  • @rajanivarma8456
    @rajanivarma8456 3 года назад +11

    Sindhu, A good life life partner of Krishna kumar. All the best krishna kumar & Sindhu

  • @kannannelan3844
    @kannannelan3844 3 года назад +14

    കൃഷണാകുമാറിനെ വിജയ ആശംസകൾ

  • @eugenebastian8351
    @eugenebastian8351 3 года назад +6

    Wonderful wife of a compassionate person. May Jesus , who preached compassion always , give Krishna Kumar, sure victory.
    ,

  • @vishnuks3083
    @vishnuks3083 3 года назад +57

    ഞാന്‍ ഒരു കാര്യത്തെ പറ്റി കുറച്ചു നാളായി റീസർച്ച് ചെയ്തുകൊണ്ടിരിക്കുകയാണ്.
    അത് വെറൊന്നും അല്ല. ഒരാള്‍ ബിജെപിക്കാരാൻ ആണെന്ന് പറഞ്ഞാല്‍ അതിനെ കൂടുതലും മോശമായി ചിത്രീകരിക്കുന്ന ഒരു വിഭാഗത്തെ പറ്റിയാണ്. അതിൽ ഞാന്‍ കണ്ടെത്തിയത്.
    ഒരു 70%above ആളുകളും മുസ്ലിം നാമങ്ങള്‍ ഉള്ളവർ ആണ് മോശം പരാമര്‍ശം നടത്തി അവരേ ഭയപ്പെടുന്നത് അല്ലെങ്കില്‍ അവരേ കളിയാക്കുന്നത്. ബാക്കിയുള്ള 30% പേർ അധികം പൊതുബോധം ഇല്ലാത്ത പാര്‍ട്ടി ഗ്രൂപ്പുകളിൽ വരുന്ന യാതോരു വിധ അടിസ്ഥാനവും ഇല്ലാത്ത വാര്‍ത്തകള്‍ വിശ്വാസിക്കുന്ന അന്തങ്ങൾ.

    • @veekaay1
      @veekaay1 3 года назад +5

      Vishnu k s ആ വിഭാഗത്തിൽ ചിലർ ദുരുദ്ദേശം ഉള്ളവരാണ് .. അവരെ നേരിടാൻ RSS മാത്രമേ ഉള്ളൂ . മറ്റെല്ലാം അവരുടെ എച്ചിൽ നക്കികളാണ് . അവരാണ് ഭൂരിഭാഗം വരുന്ന മുസ്ലിം സഹോദരരെ പഴി കേൾപ്പിക്കുന്നത് . അതാണ് കാരണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് .

    • @kingsky555
      @kingsky555 3 года назад +8

      Rss ഉം BJP യും നല്ല പാർട്ടിയാണല്ലോ. അവരുടെ ഉദ്ദേശം ഈ ലോകം മുഴുവൻ ആളുകളും കണ്ടതും കേട്ടതുമാണ്. കൂടുതൽ പറയിപ്പിക്കണ്ട.

    • @7800avn
      @7800avn 3 года назад

      @@kingsky555 പന്നിയുടെ രാജ്യസ്നേഹം

    • @vishnuks3083
      @vishnuks3083 3 года назад +2

      @@kingsky555 പൊട്ടകിണറിൽ വീണ തവളയോട് തർക്കിക്കാൻ ഇല്ല.
      ലോകം മുഴുവന്‍ കാണുന്ന ഭീകരത ഞാനും കാണുന്നുണ്ട്. കൂടുതല്‍ ഒന്നും നമ്മളും പറയുന്നില്ല.

    • @kingsky555
      @kingsky555 3 года назад +1

      @@vishnuks3083 നീ പറഞ്ഞ പൊട്ടകിണറ്റിലാണ് നീയിപ്പോൾ. ഈ കിണറ് നശിച്ചാൽ പിന്നെ നിന്റെ കാര്യം സ്വാഹ. ആദ്യം സ്വയം രക്ഷ നോക്കാതെ മറ്റ് കിണറിലെ അവസ്ഥ ആലോചിച്ച് അസ്വസ്ഥനാകുന്നു. കപട രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന നിനക്കോക്കെ അതിനുള്ള തക്ക പ്രതിഫലം വൈകാതെ കിട്ടും.

  • @jayaprakashjp3299
    @jayaprakashjp3299 3 года назад +6

    നിങ്ങൾക്ക് നല്ല മനസ്സാണ് ഒരിക്കിലും തോൽവി ഉണ്ടാവില്ല സത്യം🙏🙏☝️

  • @501soap
    @501soap 3 года назад +17

    I met krishnakumar in a BAR at Bangalore around 15 years ago. He was very friendly and liked his company. Good personality

  • @ushaanilnair4036
    @ushaanilnair4036 3 года назад +2

    Very nice interview, best wishes to Krishnakumar 🌹

  • @Yogi_Ram
    @Yogi_Ram 3 года назад +37

    ശ്രീ കൃഷ്ണ കുമാർ ജയിച്ച് എംഎൽഎ ആകട്ടെ✌️🇮🇳

  • @binojat7406
    @binojat7406 3 года назад +36

    പാവങ്ങളെ ഒരിക്കലും പാർട്ടികൾ രക്ഷപ്പെടുത്തുകയില്ല.രക്ഷപെട്ടാൽ പിന്നെ റാലിക്കും. അടിമപ്പണിക്കും ആരും വരില്ല

  • @rejisd8811
    @rejisd8811 3 года назад +6

    Didi,. You are so sweet and innocent nd your honest answers are really made my day. Keep it up this quality. Wish all the best to Krishna Kumar sir, May lord bless!!!

  • @lakshmiamma7506
    @lakshmiamma7506 3 года назад +23

    കൃഷ്ണകുമാർ ജയിക്കട്ടെ 👍🌹

  • @vishnunair4158
    @vishnunair4158 3 года назад +17

    If he has the mentality to help people serve the people then whats the matter if he is RSS , ldf or UDF dont look at the party look at it candidate and vote each and every party has different ideology if u feel like u need a change in your constituency u want different results than u have to think differently this time I personally think that he deserves a chance hope he wins I wish Krishna Kumar sir good luck 🙏👍😊

    • @sainabashaheer7146
      @sainabashaheer7146 3 года назад +1

      It has a huge matter when it comes rss

    • @vishnunair4158
      @vishnunair4158 3 года назад

      @@sainabashaheer7146 actually RSS people are not bad sainaba but the problem with them is they dont believe in unity in diversity and the ideology what they blindly follow is Very dangerous as poison 😊

  • @jungj987
    @jungj987 3 года назад +35

    കൃഷ്ണകുമാർ ജയിക്കട്ടെ; ജയിക്കും👍

  • @rajeev.jpillai6435
    @rajeev.jpillai6435 3 года назад +14

    തിരുവനന്തപുരം സിറ്റി എന്താണെന്ന് അറിയണമെങ്കിൽ ഏഷ്യാനെറ്റ് ഓഫീസിൻറെ ഫ്രണ്ടിൽ ഉള്ള കോളനിയിൽ ഒന്ന് നോക്കിയാൽ മതി

  • @manikandanc7316
    @manikandanc7316 3 года назад +5

    Krishna kumar a great man...... interview shows it

  • @installallah7427
    @installallah7427 3 года назад +40

    ജയ് ബിജെപി ജയ് ഭാരത് മാതാ 🔥

  • @rangithamkp7793
    @rangithamkp7793 3 года назад

    🙏🏾 Thank you sir ! 👍👍👍👍👍👌 Nanmakal cheyyunnavarkku nallathu varum .Krishna Kumar ji jayichu varum !🤚🏼 God bless you ! 🙏🏾😌❤🌹 Keralathiley janangalkku angayepolullavarude aavasyam undu .👍

  • @binulekshmananbinulekshman7263
    @binulekshmananbinulekshman7263 3 года назад +14

    കൃഷ്ണകുമാർ ജി ക്ക് വിജയാശംസകൾ

  • @yogisnursing-nest7541
    @yogisnursing-nest7541 3 года назад +4

    If the kerala ppl really not addicted to politics , let's come out and vote for good candidate !!!
    Vote for krishnakumar ...

  • @kesavanthiruthiyil2450
    @kesavanthiruthiyil2450 3 года назад +8

    Revealing the hidden facts will help him more popular at this required stage. Pray to get an entry to Kerala assembly for doing more for the people's needs. God may bless to strengthen his attempts🙏👍

  • @richujacob4090
    @richujacob4090 3 года назад +2

    coolest interview

  • @kuttanpillaikumar8071
    @kuttanpillaikumar8071 3 года назад +3

    Good luck for krishnakuamr and
    Family

  • @mithrapv8025
    @mithrapv8025 3 года назад +20

    Nalla interview...
    AppaHajaye onnu kanenam ennundu... 🙂 Krishnakumarinte pala interview ilum idhehathe kurichu parayunundu...

    • @shibinps
      @shibinps 3 года назад +5

      In Harihar Nagar bike kaatu oothunn aal..

    • @mithrapv8025
      @mithrapv8025 3 года назад +2

      @@shibinps Thank you😊 Aa.. Pulliyayirunno 😊 ariyillayirunnu...

    • @ritavasudevan4438
      @ritavasudevan4438 3 года назад

      @@mithrapv8025 i

  • @ajithabinojbinuajitha
    @ajithabinojbinuajitha 3 года назад +1

    Very Good interview

  • @hulk493
    @hulk493 3 года назад +10

    ഞാൻ ഒരു കുഴപ്പവും ബിജെപി യിൽ ഇന്ന് കാണുന്നില്ല !
    ഞാൻ വളരെ അധികം ബിജെപി യെ trollയെ വ്യക്തിയാണ് പക്ഷെ trolly trolly പോയപ്പോള് ആണ് ഇവരുടെ എടുത്ത് വലിയ പ്രശ്നം ഒന്നും ഇല്ല എന്ന് മനസിലായത്!

    • @liesofislam
      @liesofislam 3 года назад +1

      ട്രോള്ളുന്നതിനു പകരം പത്രം വായിക്കു സുഹൃത്തേ...

  • @anithabalasubramanian7113
    @anithabalasubramanian7113 3 года назад +2

    Very nice interview.She is very sincere and open.Krishnakumarji വിജയിക്കട്ടെ

  • @chinnammanelson8347
    @chinnammanelson8347 3 года назад +18

    KKG - Real Nature Lover ❤

  • @divakarmalappuram5684
    @divakarmalappuram5684 3 года назад +11

    Good interview

  • @athiraar7016
    @athiraar7016 3 года назад +2

    കൃഷ്ണ കുമാർ ജി വിജയിക്കട്ടെ. Bcoz my one year old baby likes his election campaign song.

  • @anjanasankar4083
    @anjanasankar4083 3 года назад +2

    Valare shariyanu 👍

  • @glg8040
    @glg8040 3 года назад +5

    Very Good Interview.....👍👍

  • @sarathlaltg3982
    @sarathlaltg3982 3 года назад +7

    Free speaking 🗣️👍

  • @ghanashyamsajeevan3375
    @ghanashyamsajeevan3375 3 года назад +1

    Nalla..family. God bless you..jeyikanam...nalla makalum 4 perum munbotupokundhorum vannavazhikal..chilarepole marekarud

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 3 года назад +27

    First🙏 best🙏oyaaro🙏

  • @user-mo4fn1qm5w
    @user-mo4fn1qm5w 3 года назад +20

    കൃഷ്ണകുമാര്‍ ഉറപ്പായിട്ടും വിജയിക്കും.

  • @mallufreaken2031
    @mallufreaken2031 3 года назад +4

    Krishnakumar vijayikum🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @stockbuys6415
    @stockbuys6415 3 года назад +4

    Sindhu, nalla samsaram, nalla shabdham, thuranna samsaram✌️✌️✌️✌️✌️

  • @smkrishna2781
    @smkrishna2781 3 года назад +5

    Njangalum oru Sindhu-Krishna jodiyaanu🤗🤓

  • @sindhukb5481
    @sindhukb5481 3 года назад +5

    Nice interview shajansir.sindhuchechi♥️♥️♥️♥️

  • @sunusunoo8856
    @sunusunoo8856 3 года назад +1

    സിന്തുനെയും മക്കളെയും ഒത്തിരി ഇഷ്ടമാണ് പക്ഷെ ഇതെ പൊലെ non stop പരഞൊണ്ടിരിക്കല്ലെ 🤣🤭 ഇടക്ക് ഒന്ന് നിര്‍ത്തി നിര്‍ത്തി പാടു 🤭 bcoz മുഴുവനും കാണെണ്ടതാണ് ..എന്തൊക്കെയായാലും ഒരുപാട് ബഹുമാനം ഒരുപാട് സ്നെഹം ❤️🙏❤️

  • @nandagopalv5024
    @nandagopalv5024 3 года назад +4

    Krishna Kumar is a gentleman.. hope he wins.. will do something good for the common man.

  • @HarishKumar-vm7lv
    @HarishKumar-vm7lv 3 года назад +1

    Have to win who Ever can realize the reality of poor. Best wishes to all the good candidates

  • @jalajaashok2499
    @jalajaashok2499 3 года назад +2

    Very nice personality. Your dreams will fulfill . God is with you.

  • @gowrib8391
    @gowrib8391 3 года назад +1

    Great lady !!😊

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 3 года назад +5

    He will surely win

  • @VRV668
    @VRV668 3 года назад +1

    👌👍Thanks Shajanbhai

  • @rekhasreekumar3836
    @rekhasreekumar3836 3 года назад

    Krishnakumar jayikkum....jayichirikum🎊🎊🎊🎊

  • @abhijithbabu1246
    @abhijithbabu1246 3 года назад +16

    👍

  • @subash.nsubash.n5518
    @subash.nsubash.n5518 3 года назад +22

    Krishna Kumar jaikum.

  • @priyanair1848
    @priyanair1848 3 года назад +4

    Krishnakumarji 🙏🙏🙏

  • @PREETHIVVIJAY
    @PREETHIVVIJAY 3 года назад +16

    👍 👍👍

  • @rajasreek.v8262
    @rajasreek.v8262 3 года назад +2

    👍👍👍👍

  • @sskrishn8879
    @sskrishn8879 3 года назад +10

    മിശ്രവിവാഹിതരായവരാണ് കൃഷ്ണ കുമാറും ഭാര്യയും ..നമസ്തേ

    • @hasbinjafar18
      @hasbinjafar18 3 года назад

      Mishra vivaham... Enn paranjaaal...??

  • @saranyaramachandran1562
    @saranyaramachandran1562 3 года назад +1

    Very sweet aunty like my mother 🥰🥰🥰

  • @vijayraj2127
    @vijayraj2127 3 года назад +1

    krishakumar 👍

  • @savithrychavarkad7671
    @savithrychavarkad7671 3 года назад +12

    കൃഷ്ണകുമാറിന് വിജയാശംസകൾ 🙏🙏🙏

  • @sajeevpathiyil1500
    @sajeevpathiyil1500 3 года назад +2

    All the best, KK and Family

  • @abhinandkp6702
    @abhinandkp6702 3 года назад +1

    Victory will be yours and ours ❤️

  • @JJ-mg3pr
    @JJ-mg3pr 3 года назад +6

    We are poor because of politics

  • @ashokg3507
    @ashokg3507 3 года назад +3

    Love you sister 🙏🏻
    Shajan ji...👍🏻
    🌷

  • @suchithrakr8645
    @suchithrakr8645 3 года назад

    Best wishes for KKji

  • @anithas7613
    @anithas7613 3 года назад +2

    Nice interview

  • @robsmax8681
    @robsmax8681 3 года назад +1

    അത് തന്നെയാണ്....
    കൃഷ്ണ കുമാർ ഒരു ബിജെപി ആനെന്നറിയുമ്പോൾ
    എന്തിനാണ് താങ്കൾ സാജൻ ബ്രോ....
    ഇങ്ങനെ തരം താഴുന്നത്....

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 3 года назад +2

    Comrades will help comrades only

  • @comebackkid4228
    @comebackkid4228 3 года назад +3

    In a society which considers ignorance as blessings its almost impossible for people like krishna kumar to win.

  • @sureshsemow909
    @sureshsemow909 3 года назад +7

    കൃഷ്ണ കുമാർ ജയിക്കണം...

  • @jayakrishnan8034
    @jayakrishnan8034 3 года назад +2

    Very rarely sees a lady speak very frankly. Do not take it as discrimination please.

  • @kvpillai
    @kvpillai 3 года назад +10

    വളരെ നല്ല സംഭാഷണം.

  • @sureshnarayananachary2496
    @sureshnarayananachary2496 3 года назад

    Good

  • @ravindranraghavan7011
    @ravindranraghavan7011 3 года назад

    Vote for justice vote for equality vote for development think and vote call Metro Sreedharan as chief minister of Kerala

  • @midhunms9994
    @midhunms9994 3 года назад +7

    കൃഷ്ണകുമാർ ജയിക്കും

  • @ramas9989
    @ramas9989 3 года назад +10

    Nice one Shajan, Good show sister 👏

  • @rajeev.jpillai6435
    @rajeev.jpillai6435 3 года назад +7

    നല്ല പേര് ചേട്ടൻറെ കിച്ചു എനിക്കിഷ്ടപ്പെട്ടു

  • @venkitkavasseri1290
    @venkitkavasseri1290 3 года назад +3

    Sindhu Krishnakumar is talking very naturally and honestly and is the ideal wife to Krishnakumar. God Bless Krishnakumar to win and serve the society.Gentleman by all means.

  • @cgbabybaby4384
    @cgbabybaby4384 3 года назад

    Good views keep it up he is a good actor I noticed the Vasundhara medicals but never copy that in life .best wishes

  • @girijams3308
    @girijams3308 3 года назад

    Krishnakumamr jaikum