ഞങ്ങൾ കഴിഞ്ഞ ദിവസം വഴിയിൽ കൂടി കൊണ്ട് വരുന്ന താരാവിനെ വാങ്ങി പക്ഷെ അവര് നമ്മോടു ഇണങ്ങുന്നില്ല ഭയങ്കര പേടിയാണ് എങ്ങിനെയാണ് അതിനെ ഇണക്കി വളർത്തുന്നത് ഒരി നാല് മാസം പ്രായമായിട്ടുണ്ടാകും. അഴിച്ചുവിട്ടു നോക്കി ഭയങ്കര ഓട്ടമാണ്. എങ്ങു ചെയ്യും ദയവായി ഇത്രയും പെട്ടെന്നു മറുപഫി തരുമോ പ്ലീസ്
ബ്രോ മീൻ വേസ്റ്റ് കൊടുക്കുന്നുണ്ട് വൈകുന്നേരം അരി ഗോതമ്പ് മിക്സ് ചെയ്ത് കുതിർത്തു കൊടുക്കും. അരി ഗോതമ്പ് കൊടുക്കുന്നത് പ്രശ്നമാണെങ്കിൽ രണ്ടുനേരം മീൻ വേസ്റ്റ് കൊടുക്കണോ? മീൻ വേസ്റ്റിന്റെ കൂടെ കൊടുക്കാൻ പറ്റിയ ഫുഡ് ഏതാണ് പ്ലീസ് റിപ്ലൈ
താറാവ് കൃഷിയിൽ തുടക്കക്കാരാണോ
ruclips.net/video/S8yD8vy5qTg/видео.html
Plsnmber
J
Hlo gd msg nalla avatharanam
Nice Presentation
Valare Nalla video
Chetta duck egg hatch cheyumbol 25th day kazyinjal watter spray cheyanno
Very good 👍👍👍👍
Good video
V.nice information
പൂവൻ, പിട എങ്ങനെ തിരിച്ചറിയാം...... ഞാൻ അട വച്ചു വിരിയിച്ചതാണ്.... ഒന്നര മാസമായി (കുഞ്ഞുങ്ങൾ ആണ് )
കളർ നോക്കാം
Bro ada engana vekkune....bulb veno
2ft നീളവും 1 ft പോകാവുമുള്ള ഒരു koottil ethra tharavine idaam... Ippo njan 5 ennam ittitund... Rathri mathram kootil പകൽ പുറത്ത് ahh
👍👍👍
Orumich pooda kozhikkan yenthan cheyyendath
Njan pandikkarude kayyilninnum 4 tharavine medichu orumasathinullil muttayidum ennum paranja thanne 4 masamayittum mottayittilla
ഡക്ക് മെയിൽfemil എങ്ങനെ അറിയാം പറ്റും
Male വിഗോവ താറാവും female നാടൻ താറാവിനേം ഒന്നിച്ചു വളർത്താൻ പറ്റുമോ?
🙏🙏🙏
❤️❤️❤️❤️❤️
ഏതുവിധത്തിലുള്ള അസുഖങ്ങളാണ് താറാവിന് ഉണ്ടാകുന്നത്
എന്റെ വിഗോവ താറാവ് 30 മുട്ടയിട്ടു.
ഇപ്പോ മുട്ട ഇടാതെ 1 mnth ആയി
വിഗോവ എത്ര മാസം മുട്ടയിടും
എന്റെ വിഗോവ താറാവ് മുട്ട ഇടാതായിട്ട് 2 മാസം കഴിഞ്ഞു
Tarav mutta idan aaayal enganne ariyum plz rply
താറാവ് കുഞ്ഞുങ്ങളെ പരിചരിക്കുന്നതിന്റെ വീഡിയോ ഉണ്ടോ?
njan roof top il pazhaya kozhi koottil anu valarthane kuzhappom undo heat problem vallathum( 2 week old ducklings anu)
Prashnam und avarkk mannil valarunnathanu estam vellavum venam
Tarvin food video idanam
Mutta viriyan pooyan tharavina ada vakanoo
Kakhi Campbell ducks ne kittumo?
ഞങ്ങൾ കഴിഞ്ഞ ദിവസം വഴിയിൽ കൂടി കൊണ്ട് വരുന്ന താരാവിനെ വാങ്ങി പക്ഷെ അവര് നമ്മോടു ഇണങ്ങുന്നില്ല ഭയങ്കര പേടിയാണ് എങ്ങിനെയാണ് അതിനെ ഇണക്കി വളർത്തുന്നത് ഒരി നാല് മാസം പ്രായമായിട്ടുണ്ടാകും. അഴിച്ചുവിട്ടു നോക്കി ഭയങ്കര ഓട്ടമാണ്. എങ്ങു ചെയ്യും ദയവായി ഇത്രയും പെട്ടെന്നു മറുപഫി തരുമോ പ്ലീസ്
ഓട്ടോ മാറ്റിക് ആയി inagum
3 മാസം പ്രായമായ താറാവിനെ എവിടെ കിട്ടും
tharavu kutil vanumutayidumo
Idum
@@SanisMedia ഇക്കാടെ വീട്ടിൽ താരവ് ഉണ്ടോ sale cheyyunnundo ഉണ്ടെങ്കിൽ ഒന്ന് പറയോ എവിടുന്ന് കിട്ടാനില്ല വേറെ നമ്പറിൽ വിളിച്ചു നോക്കി കിട്ടുന്നില്ല
Mutta edunna tharavin rate yethrayan
Chettaa mota itt shasam yandha chyinda
Valiya manitharavu Mutta idarayi enn engane thirichariyum💢💢💢💢
2 divasam muttayittitt pinne muttayidunnillla karanam onn parayamo
Plz
More Contact Details Pls Check Video Description
💯👍💕💕💕
കോഴിയും താറാവും മുട്ടയിടാൻ കോമൻ ആയി കൊടുകേണ്ടുന്നത് എന്തൊക്കെയാണ്
Ente 5 year kazhinju eppazhu mutta edunnu
😂 5yrs
Tharavu kunjugallk endha kazhikkan kodukka
Shater and globar
❣️❣️❣️❣️
Thaaravinu choru koduthaal nheymuttumo
ഹായ്
Hai
ബ്രോ മീൻ വേസ്റ്റ് കൊടുക്കുന്നുണ്ട് വൈകുന്നേരം അരി ഗോതമ്പ് മിക്സ് ചെയ്ത് കുതിർത്തു കൊടുക്കും. അരി ഗോതമ്പ് കൊടുക്കുന്നത് പ്രശ്നമാണെങ്കിൽ രണ്ടുനേരം മീൻ വേസ്റ്റ് കൊടുക്കണോ? മീൻ വേസ്റ്റിന്റെ കൂടെ കൊടുക്കാൻ പറ്റിയ ഫുഡ് ഏതാണ് പ്ലീസ് റിപ്ലൈ
നൈസ് 1
Sani, താറാവിൻ കുഞ്ഞുങ്ങൾക്ക് അദ്യം മുതലുള്ള മരുന്നുകളുടെയും ഉള്ള ഒരു വീഡിയോ ഇടണം...
Sure
വേവിച്ച choru kodukkaamo
Kodukkammm❤️🙏
@@SanisMedia thanks bro
@@SanisMedia kurachu dhivasamaayi thaaraavu nadakkunnilla valla asugavum aano
ചേട്ടാ എന്റെ താറാവ് ഒരു മുട്ടയിട്ടു പിന്നെ ഇടുന്നില്ല
Vigova കിട്ടുമോ എന്താണ് വില
+919207858569
❤❤❤❤❤❤❤❤😮😮😮❤❤❤❤❤❤😮😮
ഞാൻ ചോർ ആണ് കൊടുക്കൽ അതാണോ മുട്ട ഇടാത്തത് കുറെ കാലമായി ഇതു വേറെ മുട്ട കിട്ടിയില്ല പ്ലീസ് റിപ്ലൈ
Chooru orikalun kodukan padillaa
താറാവ് മുട്ട ഇടുന്നത് എങ്ങനെ തിരിച്ചറിയും
Tharavinte kuttil rathri vellam vachilenkil enthenkilum prashnamundo?
NALLE Video
ചേട്ടോ താറാവിന്റെ മുട്ട സഞ്ചി പുറത്തു ചാടി അത് അകത്തേക്ക് തളി വച്ചിട്ടും പുറത്തേക്കു ചാടുന്നു... എന്ത് ചെയ്യും....
Oraicha modaedd pine oraicha kaiche edukayollu
Atho enum edoo
മഴ കാലത്ത് താറാവ് മുട്ട ഇടുന്നില്ല എന്തു കൊണ്ട്
മുട്ടായിടാൻ എത്ര മാസം എടുക്കും നാടൻ താറാവ്
അറിയാൻ വയ്യ
5 month
Vigova tharaav mutta iduvo
കക്കപ്പൊടി എവിടെ കിട്ടും
ചോറ് കൊടുക്കാൻ പറ്റുമോ
Kodukkammm
ഹലോ ചേട്ടാ കോഴി പാർട്സ് കൊടുക്കുവാൻ പറ്റുമോ
Vevich Kodukkanam
ചേട്ടാ വീട്ടിൽ 500 താറാവ് undu 100എണ്ണമേ മുട്ട ഇടുന്നുള്ളു enthu ചെയ്യണം ariyium ചെമ്മീൻ തലയും kodukkundu
മീൻ വെസ്റ്റ് കൊടുത്താൽ മുട്ട കൂടുതൽ കിട്ടുമെന്ന് പറയുന്നു..
അതിനെ കുറിച്ചു അന്വേഷിച്ചു നോക്കു
വിഗോവ താറാവിനെ കുറിച്ച് പറയുമോ
എനിക്കും അറിയണം pls
സ്ഥിരമായി ചോറ് കൊടുത്താൻ ഉണ്ടാക്കുന്ന പ്രശ്നമെന്താണ് ?
മൊട്ട ഇടില്ല
വാത്തിനെ കുറിച്ചും അവയെ വളർത്തുന്നതിനെ കുറിച്ചും വീഡിയോ ചെയ്യാമോ
Sure Aayum cheyyam
ദിവസവും ചോറ് കൊടുക്കൽ അത് പ്രശ്നമാണോ താറാവിനെ വേറെ എന്തൊക്കെ കൊടുക്കണം
engnae tharvinae viriyikam ada irikumo
More Contact Details Pls Check Video Description
എന്റെ താറാവ് മുട്ട ഇടുന്നുണ്ട് കുറെപേർ പറഞ്ഞു താറാവ് അട ഇരിക്കില്ല എന്ന് എങ്ങനെ മുട്ട വിരിയികും താറാവ് അടയിരികുമോ pls റിപ്ലേ...
താറാവ് അട ഇരിക്കില്ല... മണി താറാവിനോ കോഴിക്കോ മുട്ട അട വച്ചു കുട്ടികളെ വിരിയിക്കാo
മുപ്പതു ദിവസമായിട്ടും കുഞ്ഞു വിരിഞ്ഞില്ല കാരണമെന്താണ്
43 days annu viriyan ulla samayam
26
28 days anu incubation period.
എൻറെ താറാവ് 6 മാസം പക്ഷേ മുട്ട ഇടുന്നില്ല ഏതു തീറ്റ ആണ് കൊടുക്കേണ്ടത്
More Contact Details Pls Check Video Description
@@SanisMedia ഞാൻ ചോദിച്ചത് ഏതു ഫുഡ് കൊടുക്കണം
@@lijoyyohannan8184ll
Repaly plzzzz
Parayuuu
Hello njan diya suna aanuu🤣🤣🤣🤣🤣
😀😀😀Diyasuna Alla Biyassani
ഗോതമ്പു വേവിച്ചു കൊടുക്കാമോ
Kodukkammm
താറാവ് 7മാസം ആയ്ട്ട് മുട ഇടുന്നില്ല
കാത്സ്യം കുറവായിരിക്കും
താറാവിന് ചോറ് കൊടുത്താൽ പ്രേശ്നമുണ്ടോ
സ്ഥിരമായി ചോറ് കൊടുക്കുന്നത് പ്രശ്നമാണ്
@@SanisMedia sthiramayi enthanu kodukendath?
Duckinu injection edukanam anu nerbandam anno, epol anu injection edukanda, illenkil antu sambavikum
അറ്റാക്ക് പ്ലേഗ് എന്നീ രോഗങ്ങൾക്ക് Vaccination ചെയ്യാറുണ്ട് മിക്കവാറും ഫാമുകളിൽ അത് ചെയ്യ്തിട്ടാണ് താറാവിനെ കൊടുക്കുന്നത്
Nammel vettil tanne breed cheyunatino
Plain duck nu thookkam kanunnu.entha cheyyuka?
Vigova male and female engane identify cheyyum
ഗോദമ്പു കൊടുത്താൽ താറാവ് നെയ് കെട്ടുമോ, മുട്ട കുറയുമോ,
Continues aayi kodukkaruth
താറാവ് എത്ര മുട്ട വരെ ഇടും
അട ഇരിക്കുന്നത് വരെ 15മുട്ട ഇട്ട് adairikkum
Tharavinu daily chor kodukkamo
Daily Kodukkaruthu
Njan tharav krishi cheyyunnilla but ente veetilum ind 2 tharavu😅😅
എന്റെ താറാവ് ആഴ്ചയിലെ മൂന്നോനാലോ ദിവസം മാത്രമേ മുട്ട ഇടാറുള്ള അതെന്താണ് ഇപ്പോൾ പൂട പൊഴിക്കുന്നുണ്ട് മുട്ട ഇടാറില്ല
പൂട പൊഴിയ്ക്കുന്നതാണ് കാരണം Ok ആകും
Tharav mutta vilkan pattunnila😣lockdown 😧
Athoru Problem Aanuuu ippol Online Vazhi Sremikkunnavarunnd
ടർക്കി കോഴി 10 മാസമായിട്ടും ഇണ ചേരുന്നില്ല എന്ത് ചെയ്യണം
ഫോൺ നമ്പർ അയക്കാമോ
Chara,chempalli ivayude pidaye engane identify cheyyum??
തൂവലുകളുടെ മാറ്റം നോക്കി മനസ്സിലാക്കാം
@@SanisMedia pls share that your next video
@@SanisMedia how that?
കൈ തീറ്റ എന്നാൽ entha
വലിയ മുതൽ മുടക്കില്ലാതെ കൊടുക്കാൻ കഴിയുന്ന തീറ്റ
മുട്ട ഇടാൻ 6മാസം ആകും
tharavine kittunna ph no tharamo
More Contact Details Pls Check Video Description
Super video
😍
❤️❤️
ചേട്ടാ വീട്ടിൽ 500 താറാവ് undu 100എണ്ണമേ മുട്ട ഇടുന്നുള്ളു enthu ചെയ്യണം ariyium ചെമ്മീൻ തലയും kodukkundu
More Contact Details Pls Check Video Description
👍👍👍👍