ഈ സ്ഥലവും കാഴ്ചകളും കാണാതെ പോകരുത് || അട്ടപാടിയുടെ വന്യമായ സൗന്ദര്യം

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 393

  • @sumisiddique9997
    @sumisiddique9997 Год назад +7

    ഈ ചൂടത്ത് ഇതൊക്കെ കാണുമ്പോൾ തന്നെ ഒരു ആശ്വാസം ആണ്. എന്തു രസമാണ് മാമിൻ്റെ ഓരോ ആവിഷ്കാരവും അവതരണവും കണ്ടിരിന്നു പോകും. അത്രയ്ക്കും മനോഹരം.

  • @mohamedhaneefa2228
    @mohamedhaneefa2228 Год назад

    വളരെ വളരെ ഇഷ്ടവും ആകർഷണീയവുമായ ലൊക്കേഷൻ. കാണാൻ ആഗ്രഹിക്കുന്നു. എന്നാൽ അതിലുപരി ആകർഷണീയവും ആനൻദവുമായിരിക്കുന്നത് ഇങ്ങേരെ സൗൻദരൃവും വേഷവിധാനങ്ങളുമാണ്.ആ ഭംഗി അപാരം തന്നെ സാറെ 💥💥💥💥👌👌👍👍👍👍👍👍👍💥💥💥💥❤❤🧡💛👄

  • @sobhal3935
    @sobhal3935 Год назад +4

    വളരെ മനോഹരമായ ദൃശ്യങ്ങൾ തന്നെ. എല്ലാവരിലേയ്ക്കും എത്തിച്ചതിന് ഒരുപാട് നന്ദി.

  • @sujapanicker7179
    @sujapanicker7179 Год назад +2

    ആപച്ചപ്പിൽ ഓറഞ്ച് ബന്തിപ്പൂ പോലെ ചേച്ചി പാറിപ്പറന്നു നടക്കുന്ന കാഴ്ച!so Super

  • @binukb1233
    @binukb1233 Год назад +2

    ഓരോ വീഡിയോക്കു കാത്തിരിക്ക ഇടയ്ക്കിടയ്ക്ക് നോക്കും അടിപൊളി

  • @KannanS-ik2hp
    @KannanS-ik2hp 9 месяцев назад

    ❤❤❤❤ Ma'am... orupad ishttam oro videos Njan niranja manassode kaanunnu ❤❤❤❤

  • @vinayvinay3530
    @vinayvinay3530 Год назад

    Choodukalthu iglu cave edukkaruthu
    Njan poyathanu...AC caves edukkanam....super place aanuu...

  • @rubysasikumar153
    @rubysasikumar153 Год назад +2

    മാംമിന്റെ അട്ടപ്പാടിയെ കുറിചുള്ള ഈ vlog കണ്ടപ്പോൾ ഒരു കാര്യം തീരുമാനിച്ചു തീർച്ചയായും എനിയ്ക്കും അവിടെ ഒരിയ്ക്കൽ പോക ണമെന്ന സൗന്ദര്യമുള്ള കാഴ്ചകൾ ഞങ്ങൾക്കു കാണിച്ചുതന്നു കൊണ്ടുള്ള മാം മിന്റെ യാത്ര നിർബാധം തുടരട്ടെ

  • @soniajohn5110
    @soniajohn5110 Год назад +1

    കണ്ടിട്ട് കൊതിയാകുന്നു. എത്ര മനോഹരമായ സ്ഥലം.thank you mam🥰.

  • @shylasalim9751
    @shylasalim9751 Год назад +1

    മ നോഹരം കണ്ടിട്ട് മതിയാകുന്നില്ല

  • @sunitanair6753
    @sunitanair6753 Год назад +5

    Beautiful vlog 👍 such scenic beauty and happiness all around.... Greenery... Everywhere.... God bless 🙏❤️🧡💚

  • @kairaliramdas6097
    @kairaliramdas6097 Год назад +1

    I love ur orange sari
    ....God bless u l

  • @Linsonmathews
    @Linsonmathews Год назад +7

    ഒരിക്കൽ എങ്കിലും ഇവിടെ പോകണം 😍
    അട്ടപ്പാടിയുടെ മനോഹാരിത ആസ്വദിക്കണം, ചേച്ചിടെ വീഡിയോ കാണുമ്പോൾ happiness മാത്രം 👌❣️❣️❣️

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +1

    ചേച്ചി.... അട്ടപ്പാടിയുടെ സൗന്ദര്യം പറഞ്ഞറിയിക്കാൻ വയ്യ... വന്നു തന്നെ കാണണം അല്ലേ.. 👌👌. ഒത്തിരി ഇഷ്ട്ടമായി 😍 😍. എന്തായാലും അടുത്ത ലീവിന് വരുമ്പോൾ നോക്കാം 💕 💕 💕.

  • @binoyc4742
    @binoyc4742 Год назад

    Beautiful vlog ❤️wow oru reshayumilla entha bhangi. Super 🥰🥰👍

  • @swamigaming8947
    @swamigaming8947 Год назад

    Kerala - very beautiful😍💓 state - i like❤ so much & you are also so beauty. - well done and all the best.

  • @vanuprakash282
    @vanuprakash282 Год назад +2

    ഒരു ദിവസം അട്ടപ്പാടിയിൽ പോകണം❤ നഞ്ചിയമ്മ അവിടെ ആണല്ലോ❤അടിപൊളി സ്ഥലമാണല്ലോ

  • @DileepKumar-oh4ym
    @DileepKumar-oh4ym Год назад +1

    Super 👍
    അട്ടപ്പാടി ബ്യൂട്ടിഫുൾ...
    റിസോർട് &കോട്ടേജ് excellent...
    Enjoy ചേച്ചി... 🙏🌹❤🤝

  • @antonyantony7909
    @antonyantony7909 Год назад

    Hi mam so beautiful super video good 👍👍👍

  • @mariyahelna9926
    @mariyahelna9926 Год назад

    പച്ചപ്പും മാമിന്റെ ഓറഞ്ച് സാരിയും നല്ല കളർ. അടിപൊളി റിസോർട്. Thankyou maam 🙏🥰. Love u🥰🥰

  • @Malamal_bro
    @Malamal_bro Год назад +2

    Ingane ullathine okke promote cheythal nammalde naadine ethra uyrangalil ethikkam ennullathu Santhosh George Kulangara paranjath ethra sariyanu... Tourism vazhi thanne keralathe oru developed state aakkam... Chechi cheyyunnathu ethrayo valiya karyam aanu... Keep on doing these kind of promotions and make our state proud.... Thank you so much... 😍😍😍

  • @padminimg2857
    @padminimg2857 Год назад +1

    We are all travelling along with you mam.very very nice.Always getting a positive energy by seeing ur always smiling face. 😍thank you mam

  • @ambikanair7026
    @ambikanair7026 Год назад

    Hi madam, attapadi beautiful place scene scenary good place thank you madam for sharing this video 👍👍❤️❤️

  • @chandrikakp4534
    @chandrikakp4534 Год назад +1

    Hai super vlog chechi ♥️🙏🏻

  • @preepreen9930
    @preepreen9930 Год назад

    Hi chechi enthoru manoharamaya sthalam oru paad ishttapettu

  • @geethamohan3340
    @geethamohan3340 Год назад

    So Cute Attappadi🥰🥰🥰ee kazchakalokk so beautiful🙋‍♀️🤗🥰

  • @worldwiseeducationkottayam6601

    Excellent visuals.enjoy it and taste delicious food. You are very lucky,Mam.Thank you for sharing.God bless you.🙏🥰♥️

  • @saijaan310
    @saijaan310 Год назад +3

    God has blessed you with a good videographer. He has turned nature into a moving canvas behind you. In fact you are the main focus, nature is just a background👌

  • @vinayvinay3530
    @vinayvinay3530 Год назад +1

    Round poool super aanuuuu

  • @foodandtravelbydaulathniza
    @foodandtravelbydaulathniza Год назад +1

    Ithelle God's own country... Enthu beautiful aanu look like painting ❤️

  • @rajusabbithi1821
    @rajusabbithi1821 Год назад

    Hi hello how are you wow so beautiful looking style good cooking best of luck 🌹🌷🌷👛👛🌹💙💙😎🍉🍉🌺🥰😍😋🥰😘👅🍄👅🌺🍉💙💜💜💖💔💔🌷🌹💖💔💟💟💕💋👛👛🌹💙💜👄👄❤😊😊💞💘💕💕💟💋👛🍄👅🌺🥰😍😋😎🍉💙💙💙🌹🌷🌺🌺🥰😘🥰😍😋😍🥰🥰👅🍄👅🌺🍉😎💙🌹🌷🌷👛💖💙💙💙💜💖💖💔🌷👛🌹👅🍄👅😍🥰🥰

  • @geethaprasad9775
    @geethaprasad9775 Год назад

    Wowwww!!!!! My dear mam what a beautiful greenery!! What a beautiful saree, beautiful colour!! Marvelous ❤❤🌹🌹🌹😘😘😘

  • @archanaes9697
    @archanaes9697 Год назад +1

    Wat a vlog maam. Enriched with scenic beauty, Ur presentation... happy journey maam

  • @rudrakumarii4618
    @rudrakumarii4618 Год назад

    Ethra manoharamaya kaazhchakal thankyou ❤️❤️❤️❤️❤️

  • @sarahslittleworld
    @sarahslittleworld Год назад +1

    Thank you for showing me the shining caves resort and what an amazing sight

  • @Sreerajsree92
    @Sreerajsree92 Год назад

    Adipoli video.
    Place is awesome 😎🥰.
    Lakshmi ma 💕😘 always ishtam 🥰❤️💕

  • @kichucyriljoseph5705
    @kichucyriljoseph5705 Год назад +1

    ഈ സാരിയിൽ ഇനിയും വീഡിയോ ചെയ്യാവോ

  • @shareenanaser3585
    @shareenanaser3585 Год назад +1

    Mam.ente veedinu munniloodeyaa .poyad..missing

  • @shijomp4690
    @shijomp4690 Год назад

    Maminte travelvlog enik orupad misss aayi, notifctn kaanikkarillarunnu, ippo ellam ok aayi 👌ini ella vedioyum kaanum orupad ishtanu enik injanathe vedios kaanunnath pokan kazhinjillankilum kaanalo💖💜🥰

  • @preejasvlogs9576
    @preejasvlogs9576 Год назад

    Wow...itz really very beautiful place...nallaa oru ambiance aanu...

  • @harshagopi4421
    @harshagopi4421 Год назад

    Hai chechi sughamano. New vlog super anu✋👍

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Год назад

      Thank you dear 😍 🥰 sukhamayirikkunnu 🤗

    • @harshagopi4421
      @harshagopi4421 Год назад

      Yes chechi sugamanu. Chechiku sughamano.Good morning chechi ♥️♥️♥️🥰👍

  • @beenas9753
    @beenas9753 Год назад

    അട്ടപ്പാടി എത്ര മനോഹരം.😍കൂടുതൽ മനോഹര ദൃശ്യങ്ങൾക്കായി കാത്തിരിക്കുന്നു.. സ്നേഹം dear mam❤❤😍

  • @kichucyriljoseph5705
    @kichucyriljoseph5705 Год назад

    ഈ സെയിം സാരിയിൽ ഇനിയും വീഡിയോ ചെയ്യണേ ma'am🙏🙏

  • @sunilmathew8047
    @sunilmathew8047 Год назад +1

    Awesome place.....excellent shooting
    Prof lekshmi.. looking gorgeous as always in orange saree....

  • @jayeshkumar2051
    @jayeshkumar2051 Год назад +1

    വൈറൽ ആവാൻ എന്തേലും ഇടണം ❤❤❤

  • @vidhyat1733
    @vidhyat1733 Год назад +1

    Very nice 💖super chechi 👍❤️

  • @shinisanthosh7975
    @shinisanthosh7975 Год назад

    Thank u mam...beautiful vlog....videograpy suprrr....no words...

  • @sanyjos8318
    @sanyjos8318 Год назад

    മനോഹരമായ കാഴ്ചകൾ 👍👌💞

  • @lamiyamk-tn7ff
    @lamiyamk-tn7ff Год назад

    Hai mam super very beautiful place and foods mam😋👌

  • @sumamsumam320
    @sumamsumam320 Год назад

    Beautiful..... 👌👌👌🥰🥰🥰

  • @jollyasokan1224
    @jollyasokan1224 Год назад +2

    എന്തുപറ്റിയടാ cold പിടിച്ചോ സൂക്ഷിക്കണം കേട്ടോ കാഴ്ചകൾ മനോഹരമായിരിക്കുന്നു 👍🥰🥰🥰😘😘💕

  • @nishap9136
    @nishap9136 Год назад

    Super...Mam swingil erunnappo onnu pedichu poyi 😀

  • @lovelygeoge7428
    @lovelygeoge7428 Год назад

    മാം കോയമ്പത്തൂർ വഴി അന്നോ അട്ടപ്പാടി പോയത്. ഞാൻ കോയമ്പത്തൂർ ആണ്. വരുന്ന കാര്യം പറഞ്ഞില്ല. ഇവിടെ ഒരു ലയർ tea കിട്ടുന്ന ഇടം ഉണ്ട്‌. അവിടെ കൂടി പോകു. തടാകം ആണ് കട. അട്ടപ്പാടി സൂപ്പർ. പുലി ഒക്കെ കാണും. Be careful. Thank you മാം ❣️

  • @kukkudoosworld3805
    @kukkudoosworld3805 Год назад

    മനോഹരം.... ചേച്ചിയും.... 🥰🥰🥰🥰

  • @remyaravindran4846
    @remyaravindran4846 Год назад

    Beautiful vlog🥰🥰🥰❤️❤️❤️

  • @PrasadKb-js3wl
    @PrasadKb-js3wl Год назад

    Very nice place 👌👌safe and pleasant journey mam 👍👍

  • @binduramadas4654
    @binduramadas4654 Год назад

    Beautiful place and super vlog saree very beautiful ❤️❤️❤️❤️❤️

  • @sindhurani6959
    @sindhurani6959 Год назад

    Mandakkadu temple oru video cheyyumo

  • @pradeepv.a2309
    @pradeepv.a2309 Год назад +2

    O my god ഓരോ സ്ഥലങ്ങളിൽ പോയും നല്ല testy food കൾ കഴിച്ചും നല്ല നല്ല കാഴ്ചകൾ കണ്ടും ഒത്തിരി ഇഷ്ടമായി അടുത്ത ദിവസം യാത്ര തുടരാം ഓക്കേ

  • @Middark666
    @Middark666 Год назад

    Thank you chechi thankyou very much..😘
    Ithupolulla views iniyum tharanam..katta support

  • @luckyvilson6694
    @luckyvilson6694 Год назад

    Hats off to you n your video Grapher What a beauty

  • @1jmhilton
    @1jmhilton Год назад

    Beautiful place. Adding in my bucket list 😊

  • @sangeethabiju9827
    @sangeethabiju9827 Год назад

    Super blog thank u mam💚💚💚

  • @anupamal7693
    @anupamal7693 Год назад

    Super video lekshmi chechii 👌🏻

  • @thankamaniganesh9505
    @thankamaniganesh9505 Год назад +4

    ജലദോഷം പിടിച്ചോ ഡിയർ 🙏❤️❤️

  • @jyothi7748
    @jyothi7748 Год назад

    Supper 🥰🥰🥰 nalla pachappe ❤❤❤❤❤❤

  • @vvhnnbv
    @vvhnnbv Год назад

    സൂപ്പർ ❤❤❤

  • @lailahameedh4380
    @lailahameedh4380 Год назад

    Hai deyar super Ayittund 😍😍😍

  • @ranjithpalathera4993
    @ranjithpalathera4993 Год назад

    Ne ente maathramaanu
    .Muthu ..💋💋💋

  • @mariyusali3641
    @mariyusali3641 Год назад

    Beautiful ma'am and costume superbb

  • @remanisukumaran6512
    @remanisukumaran6512 Год назад

    Attappadi so beautiful ,thank you.

  • @vasantham6127
    @vasantham6127 Год назад

    Mam adipoli attappadi kazhchayanu

  • @deepthys6972
    @deepthys6972 Год назад

    Hiiii chechiiii
    Nammude Nadine bhangi serikkum njn kanunnath mam nte channel vazhi anu. Ethra paranjalum theeratha athrem nandhi and sneham.

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Год назад

      Orupadu santhosham thonunnu dear e comment vayichappol..thank you so much ❤️ lots of love 🥰🤗🙏

  • @sobhanakumari.s7887
    @sobhanakumari.s7887 Год назад

    Beautiful vlog,videography super

  • @sreelekhapradeepan1994
    @sreelekhapradeepan1994 Год назад

    Beautiful Saree and beautiful scenery as always

  • @geethasantosh6694
    @geethasantosh6694 Год назад

    Awesome place 👌👌 Thank you Lekshmi Chechi for the best visuals. Love you much Chechi. 💚💜💙🧡

  • @sujasara6900
    @sujasara6900 Год назад

    Oh such a scenic beauty.Thankyou so much Mam

  • @nazeervsyed7682
    @nazeervsyed7682 Год назад

    manoharam,,,

  • @umarageshwari8932
    @umarageshwari8932 Год назад

    Fantastic🎉

  • @anuvindhbinu
    @anuvindhbinu Год назад

    Beautiful vlog.. Remembering that hotel Dhanya, you featured on flavours of India. Always the best visuals..

  • @jishnur7639
    @jishnur7639 Год назад

    Mam adipwoli....vere onnum parayan illa ...ithann yathartha travel vlog.....

  • @anils644
    @anils644 Год назад

    Ho ye dress oru rekshayjmilla ktto. Ethra kandittum mathiyakunnilla. athrakkum ishtama ye color

  • @sujaharrison2231
    @sujaharrison2231 Год назад

    Soooo beautiful. Thxs dear

  • @geethap4404
    @geethap4404 Год назад

    Haaai. Lakshmi mam. Good After noon. Have a nice day. God bless you🇮🇳🥳🍓🥝🥦🥦🥑

  • @pradeepcvcvsuper4694
    @pradeepcvcvsuper4694 Год назад

    തൊണ്ടയിൽ ഒരു കിച് കിച് തോന്നുന്നു സാരമില്ല 😀🧡👌എല്ലാവർക്കും ഉണ്ട് 🙄

  • @suruthirameshkumaresan
    @suruthirameshkumaresan Год назад +1

    Hai Mam 🥰🥰 vlog super 👌👌 duck egg eating, breakfast super 👌👌 that stream with bridge view super 👌👌 Attapatty ambience super 👌👌 I liked it very much ❤️❤️farm view ,cute little bunnies super 😘❤️❤️Hut igloo super 👌👌 Ambience looks so beautiful and breezy😁🤗I liked it very very much ❤️❤️

  • @anithasundharam2590
    @anithasundharam2590 Год назад

    Nice Mam 👍👌🙏❤️

  • @sulabhagr1448
    @sulabhagr1448 Год назад

    Supper mam thank you so much

  • @jayamenon1279
    @jayamenon1279 Год назад +1

    THUDAKKAM Thanne ATTAPPADI Views SUPER 👌 LAKSHMI JI Happy Journey 🙏❤️💙❤️

  • @hannathhaan4264
    @hannathhaan4264 Год назад

    Chechi attappadi narasimukk 👍👍

  • @praveendas1956
    @praveendas1956 Год назад

    So happy watching this video ...
    so cool place Attapadi...❤️🥰 Am living from Mannarkkad..

  • @sujithamurali9962
    @sujithamurali9962 Год назад

    Adipoli... Adipoli.. ❤️❤️

  • @deepakkulamcherri3202
    @deepakkulamcherri3202 Год назад +1

    5:43 ഇത് മുട്ടറോസ്റ്റ് ..
    "ഇതിൽ മുട്ട എവിടെ പോയി'😂😂

  • @kichucyriljoseph5705
    @kichucyriljoseph5705 Год назад

    മനോഹരം ❤️

  • @ziyahzone295
    @ziyahzone295 Год назад

    Yes mam Attappaadi is such a lovely place ❤

  • @johnj7849
    @johnj7849 Год назад

    superb

  • @shahanaarafath9986
    @shahanaarafath9986 Год назад

    Epravashyam vecation palakad cover cheyyam insha allah 🥰🥰🥰🥰

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  Год назад

      Orupadu santhosham dear ♥️ but summer time venda..mazhakkalam or after rainy season 🥰

  • @anitaraj8767
    @anitaraj8767 Год назад

    Mesmerizing to watch

  • @meenudileep8960
    @meenudileep8960 Год назад

    Nammude nattile kude vannit Kanan pattathil visham undd mam

  • @kalasudarsan8525
    @kalasudarsan8525 Год назад

    Super beautiful place u covered it really well Great!!