നല്ല ഉഗ്രൻ video🤩🤩 മസാലസോഡയും പനനോങ്കും പാർവതി അമ്മയുടെ ഹോട്ടലും മേലാറ്റൂർ റെയിൽവേ സ്റ്റേഷനും എല്ലാം ചേർന്ന മനോഹരമായ വീഡിയോ. പാലക്കാട് മാത്രം കിട്ടുന്ന ഒരു ഫുഡ് ഐറ്റംസ് ആണ് പാലക്കാട് കോട്ടയുടെ അടുത്ത് ലഭിക്കുന്ന കാളൻ മാഞ്ചുറിയവും,സിന്ധു കൂൾബാറിൽ നിന്ന് ലഭിക്കുന്ന മുന്തിരി ജ്യൂസ്,പിന്നെ പാലക്കാടൻ റാവുത്തർ ബിരിയാണിയും.
ഒരു വീഡിയോ ചെയ്യുമ്പോൾ അത് ആത്മാർത്ഥത യോടെ തന്നെ താൻ സന്തോ ഷിക്കുന്ന തിനൊപ്പം കാണുന്ന വനെയും ഒരുപാട് സന്തോ ഷിപ്പിക്കുന്നു .അതിന് ലക്ഷ്മി ചേച്ചി അല്ലാതെ വേറൊരു വനിത യൂട്യൂബിൽ ഇല്ല വളരെ ഇഷ്ട്ടപെട്ടു ചേച്ചി പോസിറ്റീവ് എനർജി യാണ് 🤗🦋🙏
ഹായ്.... ചേച്ചി 🙏 കിളികളുടെ ആരവം കേൾക്കാൻ തന്നെ എന്തു മനോഹരം ❤️ ❤️ ❤️ സുന്ദരി സൗന്ദര്യയെ ഓർമ്മ വന്നു.. ആ സിനിമയും 🌹🌹 മനോഹര സ്റ്റേഷൻ 👍👍 എന്തെല്ലാം മനോഹര കാഴ്ചകൾ ആണ് ചേച്ചി നമുക്ക് സമ്മാനിക്കുന്നത്... ❤️ ❤️
മേലാറ്റൂർ വഴി xmas vacation നു ഒരു ട്രെയിൻ ട്രിപ്പ് പ്ലാൻ ചെയ്തിരുന്നതാ, പക്ഷെ പറ്റിയില്ല. Next vacation നു പോണം. എല്ലാം നല്ല ഭംഗി ഉണ്ട് എല്ലാ കാഴ്ചകളും മനോഹരം. മാമും സുന്ദരി ആയിട്ടുണ്ട്.പാർവതി അമ്മക് എന്തൊരു സ്നേഹം ആണ്. ഇങ്ങനെ യും ആളുകൾ ഉണ്ടാലോ. Thankyou maam lovable scenes. Love u🥰
Did you visit chinganchira via Nenmeni, Kollengode? Neliyampathy sertharkundu water falls is just 1km from there. Suresh gopi's kaliyattam film was shot there. അതൊരു സർപ്പ കാവാണ്
വളരെ ഭംഗിയായ വേഷവിധാനങളിൽ അലിഞ്ഞു ചേർന്ന ഈ സൗൻദരൃ ദേവതയുടെ ഇതേപോലുള്ള വീഡിയോകളും വേഷങ്ങളും എത്ര കണ്ടാലും മതി വരില്ല . ഇതേപോലുള്ള കൂടുതൽ കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു. നല്ല ഒരു ദിവസം നേരുന്നു 👏👏👏👏👏👍👍👍💋💋👄👄👄❤❤❤💘💘💜😲😦😀😀
ചേച്ചി മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ എനിക്കു ഒന്ന് കൂടി കാണാൻ പറ്റി ഞാൻ കുറച്ചു കാലം നിലംബൂർ ജോലി ചെയ്തിരുന്നു അന്നൊക്കെ ഷൊർണുർ നിലംബൂർ യാത്ര ട്രെയിൻ ആയിരുന്നു അവിടുന്ന് ട്രാൻസ്ഫർ ആയപ്പോൾ ഒരുപാട് സങ്കടം ആയിരുന്നു ചേച്ചിയുടെ വിഡിയോയിലൂടെ വീണ്ടും ആ സ്ഥലം കാണാൻ കഴിഞ്ഞു താങ്ക്സ് ചേച്ചി 💕💕💕lu
ചേച്ചി... ഞാൻ മേലാറ്റൂർ നാട്ടുകാരി ആണ്.. എന്റെ സ്വന്തം നാട്ടിലെ റെയിൽവേ സ്റ്റേഷൻ ചേച്ചിയിലൂടെ കാണാൻ പറ്റിയപ്പോഴും, അത് ഇത്രയും ആളുകൾ അറിയുന്നു എന്ന് അറിഞ്ഞതിലും ഒത്തിരി സന്തോഷം... അഭിമാനം... നന്ദി 🙏
Vakukalkateetam 👌👌👌💯💯🙏🙏 Pinne Lekshmi Chechi yude excellent vivaranam 😀😀 naanum evidam ellam kandu . Parvati muttasiyude niskalankamaya sneeham 🙏🙏 Love you much Chechi 🧡💜💖💚💙 waiting for next part
ayyo ma'am this is close to my heart. Melattur railway station is a nostalgic feeling we were living close to that place mom and dad used to work there.. nallarasanu a place. ippol avide alla so missing this place so muchmy friends from school and all . i feel tears in my eyes while seeing this video. thank you so much for this video from the bottom of my heart. love you so much❤❤. pinne ammummakuttiye othiri ishtayi cutie pie ammumma ❤❤🥰🥰 god bless you ma'am
Very happy to hear that you liked the video dear....awaking your nostalgic memories..you are really lucky to have lived there once dear 🥰🤗lots of love ❤️ 🙏
@@LekshmiNairsTravelVlogs😍😍❤️ thank you for the reply ma'am. Your videos are really helpful to students like us. Kure karyangal padikkan Pattum. You are a great teacher too.
Hai Mam 😍😍 vlog super 👌👌 Melattur railway station location super 👌👌 Ambience so beautiful 🥰🥰Masala soda 🥤🥤 super 👌👌 by seeing it is tempting mouthwatering 🤤🤤
Melatoor railway station mast 👍... That old ammuma was so cute.... Soda maker 👌get to know so many things while traveling... Happy happy vlog .. God bless 💗💛💜🤍💙❤️💚
നല്ല ഉഗ്രൻ video🤩🤩
മസാലസോഡയും പനനോങ്കും പാർവതി അമ്മയുടെ ഹോട്ടലും മേലാറ്റൂർ റെയിൽവേ സ്റ്റേഷനും എല്ലാം ചേർന്ന മനോഹരമായ വീഡിയോ.
പാലക്കാട് മാത്രം കിട്ടുന്ന ഒരു ഫുഡ് ഐറ്റംസ് ആണ് പാലക്കാട് കോട്ടയുടെ അടുത്ത് ലഭിക്കുന്ന കാളൻ മാഞ്ചുറിയവും,സിന്ധു കൂൾബാറിൽ നിന്ന് ലഭിക്കുന്ന മുന്തിരി ജ്യൂസ്,പിന്നെ പാലക്കാടൻ റാവുത്തർ ബിരിയാണിയും.
മനസിൽതട്ടുന്ന സ്നേഹപ്രകടനം തന്നെയാ പാർവതിയമ്മയുടേത്. വളരെ നല്ല vlog ,👍
🥰🤗🙏
മേലാറ്റൂർ... ഞങ്ങടെ സ്വന്തം നാട്, feeling so much blessed wen going through the comments❤️❤️.
Thank you so much ❤️ very happy to know that you are from this beautiful place 😍🙏
Malapuram melatoor aano
@@Joanns775 athe
Rappe നീയോ
ഒരു വീഡിയോ ചെയ്യുമ്പോൾ അത് ആത്മാർത്ഥത യോടെ തന്നെ
താൻ സന്തോ ഷിക്കുന്ന തിനൊപ്പം
കാണുന്ന വനെയും ഒരുപാട് സന്തോ ഷിപ്പിക്കുന്നു .അതിന് ലക്ഷ്മി ചേച്ചി അല്ലാതെ വേറൊരു വനിത യൂട്യൂബിൽ ഇല്ല
വളരെ ഇഷ്ട്ടപെട്ടു ചേച്ചി
പോസിറ്റീവ് എനർജി യാണ് 🤗🦋🙏
ഏനിക്ക് Mam നെ കാണുന്നതാണ് കൂടുതൽ ഇഷ്ടം എന്നും എപ്പോഴും . Love you Mam❤️❤️❤️
😍🙏
അമ്മൂമ്മയുടെ സ്നേഹം കണ്ടപ്പോൾ കണ്ണുനിറഞ്ഞു പോയി🥰super സ്ഥലങ്ങൾ 👌love you mam 💕🥰
Love you too dear 🥰🤗
Angadipuram railway station is also v beautiful. Krishnagudiyil oru pranayakalathu is shot here
Very Nice PHOTOGRAPHY 👌 COSTUME SUPER 👌 ORNAMENTS Nannayittund 👌 VAZHIYORA KAZHCHAKAL Very Nice 👌 EYSWARYMULLA AMMAYE Kandathil Orupadu Santhosham 🙏❤️ Thanks Allot Dear LAKSHMI JI 🙏💙🙏
Luv watching the nadan travel vlog❤
ഹായ്.... ചേച്ചി 🙏
കിളികളുടെ ആരവം കേൾക്കാൻ തന്നെ എന്തു മനോഹരം ❤️ ❤️ ❤️
സുന്ദരി സൗന്ദര്യയെ ഓർമ്മ വന്നു..
ആ സിനിമയും 🌹🌹
മനോഹര സ്റ്റേഷൻ 👍👍
എന്തെല്ലാം മനോഹര കാഴ്ചകൾ ആണ്
ചേച്ചി നമുക്ക് സമ്മാനിക്കുന്നത്... ❤️ ❤️
മേലാറ്റൂർ റയിൽവേ സ്റ്റേഷനും, കിളിച്ചുണ്ടൻ മാമ്പഴം സിനിമയുടെ locationum, ലക്ഷ്മി അമ്മയുടെ സ്നേഹവും,മസാല സോഡയും, എല്ലാം കൂടി വീഡിയോ കലക്കി.👌💞🌷
Thank you so much dear ❤️ 🥰🙏
അവിടെ നിന്നും അടുത്താണ് അയ്യപ്പെട്ടന്റെ ഹോട്ടൽ 👌🏻👌🏻. പാർവതി അമ്മ cute ആണ് ❤😊
എന്റെ നാട്ടിൽ വന്നതിനു ഒരുപാട് സ്നേഹം... നന്ദി 🥰🥰
Valare nannaya avdaranam exelend
Very beautiful 🥰. Chechikku palakkad bhashayum vannu. Parvathy ammakku lots of love.
Othiri santhosham dear 🥰🤗🙏
പാർവതി അമ്മയുടെ സ്നേഹം കണ്ണുനിറഞ്ഞു സൂപ്പർ വ്ലോഗ് ♥️
🥰🙏
നമ്മുടെ സ്വന്തം ബ്യൂട്ടിഫുൾ മേലാറ്റൂർ
Today's vlog nice 🥰🥰🥰🥰ammameyude t curryokka super 🥰🥰🥰🥰maminidolla sneham super 🥰🥰🥰
🥰🤗🙏
മേലാറ്റൂർ വഴി xmas vacation നു ഒരു ട്രെയിൻ ട്രിപ്പ് പ്ലാൻ ചെയ്തിരുന്നതാ, പക്ഷെ പറ്റിയില്ല. Next vacation നു പോണം. എല്ലാം നല്ല ഭംഗി ഉണ്ട് എല്ലാ കാഴ്ചകളും മനോഹരം. മാമും സുന്ദരി ആയിട്ടുണ്ട്.പാർവതി അമ്മക് എന്തൊരു സ്നേഹം ആണ്. ഇങ്ങനെ യും ആളുകൾ ഉണ്ടാലോ. Thankyou maam lovable scenes. Love u🥰
Love you too dear 🥰 🤗
അതേ പോലെ മുതലമട റെയിൽവേ സ്റ്റേഷൻ മനോഹരമാണ്. Hridayam👍ഷൂട്ടിംഗ് നടന്നത് അവിടെയാണ്
അടിപൊളി video. ഹായ് ചേച്ചി 👌 Food ഉം very nice . Place ഉം 👌👍👏
Thank you so much dear ❤️ 🥰
ഞങ്ങളുടെ നാടാണ് മാം ട്രെയിനിൽ നേരെ നിലംബൂർ പോവണം അടിപൊളി ആണ് ട്രെയിൻ വ്യൂ
Did you visit chinganchira via Nenmeni, Kollengode? Neliyampathy sertharkundu water falls is just 1km from there. Suresh gopi's kaliyattam film was shot there. അതൊരു സർപ്പ കാവാണ്
Chechi palakkad njangalude sthalath eppol vannu arinjillallo 👌🏽👌🏽👍🏽
Mam u r really awesome.. Ur simple loving behavior to everybody is amazing.. This words are coming from the bottom of my heart😍..
Thank you so much dear for your loving words ❤️ l am humbled 🥰🤗🙏lots of love ❤️
Love watching how happy and excited you are about visiting these locations. Your face lights up.
🤩thank you so much dear for your loving words ❤️ 🥰🤗
Super vlog👏👏👏Parvati Ammade manayum Allam super🤝🥰👍👍🙏🙏🙏
Thank you so much dear ❤️ 🥰
എന്റെ നാട് മേലാറ്റൂർ big thanks mam
വളരെ ഭംഗിയായ വേഷവിധാനങളിൽ അലിഞ്ഞു ചേർന്ന ഈ സൗൻദരൃ ദേവതയുടെ ഇതേപോലുള്ള വീഡിയോകളും വേഷങ്ങളും എത്ര കണ്ടാലും മതി വരില്ല . ഇതേപോലുള്ള കൂടുതൽ കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു. നല്ല ഒരു ദിവസം നേരുന്നു 👏👏👏👏👏👍👍👍💋💋👄👄👄❤❤❤💘💘💜😲😦😀😀
🤩🙏
ഓരോ തവണയും.. ഓരോ..... ഫീൽ ആണിവിടം....
ഇവിടെ വരുന്നത് അറിഞ്ഞിരുന്നെങ്കിൽ ബോട്ടീം പൂളേം കൊണ്ട് വന്നേനെ....❤🎉❤🎉❤🎉❤🎉
Super vlog palakkad kazhchakal athi manoharam.❤️❤️❤️❤️👌👌
ചേച്ചി മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ എനിക്കു ഒന്ന് കൂടി കാണാൻ പറ്റി ഞാൻ കുറച്ചു കാലം നിലംബൂർ ജോലി ചെയ്തിരുന്നു അന്നൊക്കെ ഷൊർണുർ നിലംബൂർ യാത്ര ട്രെയിൻ ആയിരുന്നു അവിടുന്ന് ട്രാൻസ്ഫർ ആയപ്പോൾ ഒരുപാട് സങ്കടം ആയിരുന്നു ചേച്ചിയുടെ വിഡിയോയിലൂടെ വീണ്ടും ആ സ്ഥലം കാണാൻ കഴിഞ്ഞു താങ്ക്സ് ചേച്ചി 💕💕💕lu
Ithokke kaanan pattiyallo orupad santhoshamundu
അതി മനോഹരംമായ കാഴ്ച്ചകൾ....
👌👌👌
Railway station ശാന്ത സുന്ദരമായ സ്ഥലം എല്ലാം വളരെ സന്തോഷം തോന്നി വിവരണം 👍സാരിയിൽ സുന്ദരിയായി മൊത്തം അടിപൊളി ❤️
Thank you so much dear for your loving words ❤️ 🥰🙏
ചേച്ചി... ഞാൻ മേലാറ്റൂർ നാട്ടുകാരി ആണ്.. എന്റെ സ്വന്തം നാട്ടിലെ റെയിൽവേ സ്റ്റേഷൻ ചേച്ചിയിലൂടെ കാണാൻ പറ്റിയപ്പോഴും, അത് ഇത്രയും ആളുകൾ അറിയുന്നു എന്ന് അറിഞ്ഞതിലും ഒത്തിരി സന്തോഷം... അഭിമാനം... നന്ദി 🙏
മ്മടെ സ്വന്തം മേലാറ്റൂർ 🥰🥰🥰
Very beautiful location 👍🥰🥰 . Saree super 👍❤️❤️
Chechik ellavareyum nalla mansode kanan kazhiyunu 😍oru jadyum ellatha sneham ❤️ video super👍L v u chechikutty ❤️💓😘
*💯💯 Innum first comment idaan vannathaa 😂 orupaad vaikippoyi.. nice video.. njanum melattur aduthaa veed 👍💞💞*
Ende melatur ❤️
Hi mam, thankyou for visiting my native. Just nearby to melattur railway station is out tharavaadu.
Love u lots.......
ബ്യൂട്ടിഫുൾ....
Maam super vlog , palakad vlog full super
ടീച്ചറെ പൊളിച്ചു ഒരുപാട് ഇഷ്ട്ടം ആയി ഇനിയും ഇത് പോലെയുള്ള video ചെയ്യണേ എന്റെ ഒരു സ്വപ്നം ആണ് മേലാറ്റൂർ കാണണം എന്ന് thankyou🥰😘
Thank you so much ❤️ 🙏
Melattur❣️എന്റെ നാട്
Beautiful dear..😍🙏
This railway station looks so beautiful in our country, thank you very much dear
Vakukalkateetam 👌👌👌💯💯🙏🙏
Pinne Lekshmi Chechi yude excellent vivaranam 😀😀 naanum evidam ellam kandu . Parvati muttasiyude niskalankamaya sneeham 🙏🙏
Love you much Chechi 🧡💜💖💚💙 waiting for next part
Super . കണ്ടിട്ട് വരാൻ തോന്നുന്നു
spr video maammm god blessu
വളരെ നല്ല ഒരു vlog Mam.
ഞങ്ങളുടെ മേലാറ്റൂര്‍
Maam ഇങ്ങോട്ട് വന്നിരുന്നുലെ .
ayyo ma'am this is close to my heart. Melattur railway station is a nostalgic feeling we were living close to that place mom and dad used to work there.. nallarasanu a place. ippol avide alla so missing this place so muchmy friends from school and all . i feel tears in my eyes while seeing this video. thank you so much for this video from the bottom of my heart. love you so much❤❤. pinne ammummakuttiye othiri ishtayi cutie pie ammumma ❤❤🥰🥰 god bless you ma'am
Very happy to hear that you liked the video dear....awaking your nostalgic memories..you are really lucky to have lived there once dear 🥰🤗lots of love ❤️ 🙏
@@LekshmiNairsTravelVlogs😍😍❤️ thank you for the reply ma'am. Your videos are really helpful to students like us. Kure karyangal padikkan Pattum. You are a great teacher too.
Amma manasu avarude sneham karuthalum vereyanu super vlog 👍nongu very tasty 👌
ഗ്രാമ ഭംഗി,അവരുടെ സ്നേഹം,സൂപ്പർ 👍
Super super 😍👍👍😍
Thank you so much ❤️ 🙏
Hai Mam 😍😍 vlog super 👌👌 Melattur railway station location super 👌👌 Ambience so beautiful 🥰🥰Masala soda 🥤🥤 super 👌👌 by seeing it is tempting mouthwatering 🤤🤤
Thank you so much dear for your beautiful review 🥰🤗🙏
ഞങളുടെ നാട് ❤️❤️❤️❤️
Maam pongala orukkangal kanan kothiyavunnu.
Adi poli super👌👌❤️❤️
Backgroundila natural sound super ayitunduu.
Video full ayi kannatay ❤❤❤
Thank you so much dear ❤️ 🥰
എന്റെ nadu..... സന്തോഷം മം വന്നതിനു.... 🌹🌹🌹🌹❤️❤️❤️
👌👌👌👌
Elllam super chechi kutty♥️♥️♥️♥️❤️❤️❤️
Melatture ninnu 5.5 km dooram to my house. My High school study was at Melatture
എത്ര സ്നേഹം ഉള്ള മുത്തശ്ശി എത്ര മനോഹരമായ സ്‌ഥലം
Chechi masala soda kudikubol ende vayil vellam vanu chayin dollar supper kotta ambalam varum vijarikunu 🥰🥰🥰🥰 kathirikunu ❤❤❤❤
Melattur 💙ma place.. Mlpm💙
Hai mam super place and super 🥤 soda♥️😋☺️
Adipoly 👍♥️🙏👌
Wow
ഒരുപാട് ഇഷ്ടം മാമിനേം അമ്മയുടെ സ്നേഹം ❤❤ supper vlog 😍😍
Lots of love dear 🥰🤗
Hi you looking so beautiful nice video
Hiiii chechiiii...
Pavam parvathi Amma ethra nishkalangamaya sneham anu. Fud kazhikkanthe pokumbol aa mukhath Vanna sangadam.
Melatture njangalude railway station aanallo🥰
First comment , first viewer and first like
@0.50 melattur in malappuram distinct not palakad its near by boarder
Super video mam very simple 👍👏❤️❤️❤️❤️❤️❤️
🥰🤗🙏
Maminte oru bigfanannu
അടിപൊളി എല്ലാം beautiful!! ആ railway track ന്റെ തിട്ടിൽ ഉള്ള ഇരിപ്പു അടിപൊളി ആയിരുന്നു കേട്ടോ 🌹
😅🥰🙏
Thank you dear..
Ammumma super
മേലാറ്റൂർ to പാലക്കാട്... അയ്യോ ആ വഴി ആയിരുന്നു എന്റെ വീട്... 😰
എൻ്റെ സ്വന്തം നാട് മേലാറ്റൂർ💪
എന്റെ നാട്... 👍🏻.. ❤
Beautiful 👌 🙏
മനോഹരമായിരിക്കുന്നു 👍💕💕😘🥰🥰
Palakadinte bhangi 👌👌👌
😍🥰🙏
Lekshmi chechi😍..2 weeks back I too travelled via this beautiful and scenic route 🚂🚂🚂..its an amazing journey 👌
Nice to know dear 🥰🤗
എല്ലാം മനോഹരം... location മാത്രമല്ല മാഡവും സുന്ദരിയായിട്ടുണ്ട്... ❤️❤️❤️
Thank you so much dear ❤️ 🥰 🙏
Super episode chechi..Loving Palakkad more❤
Thank you so much ❤️ 🙏
Melattur ❤️
Nte Lechu,track nte sidelu keri kalum aatti ulla aa erupp, kollam,track lu chadunnille nnu vicharichappozhekku da vannu next shot, parvathi ammene kanunnat tanne oru niravanu, sneham santhosham dear
Othiri santhosham dear...orupadu sneham 🥰🤗🙏
Nice place sooper vlog ammumada kada correct location
Super super Adipoli vlog 😍😍😍🙏🏻
Thank you so much dear 🥰 🤗
Awesome place, A nice Vlog as well. Hats off to u Mam.
Thank you so much dear ❤️ 🥰🙏
Wow wandarfull സൂപ്പർ വീഡിയോ അതിനേക്കാൾ സന്തോഷം ഉള്ള കാര്യം അമ്മ യെ കണ്ടതിലാ പാവം ക്ഷീണമായി ഈശ്വര കാത്തോളണേ 👌👌👍👍
😍❤🙏
Thank you so much ❤️
Oh my what a beautiful
Melatoor railway station mast 👍... That old ammuma was so cute.... Soda maker 👌get to know so many things while traveling... Happy happy vlog .. God bless 💗💛💜🤍💙❤️💚
Thank you so much dear for liking 🥰 lots of love ❤️ 🤗🙏
Chechee.......Nice Vlog👌👌👌👌❣️❣️❣️❣️❣️
🥰🤗🙏
Thanks alot chechi for showing beautiful places,first time I'm seeing these places, thanks alot chechi
Thank you so much dear ❤️ 🥰
Just awesome, my palakkad,, take care dear, lots of love ♥️
Love you too dear 🥰🤗