1 രൂപ ബിരിയാണി ❤️

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 444

  • @indrajithvlogy
    @indrajithvlogy  Год назад +1683

    ഇതൊക്കെ അല്ലെ ഒരു happiness 🥰❤️

    • @THANGU1
      @THANGU1 Год назад +11

      ♥️♥️♥️400ആക്കാന്‍ സഹായിക്കുമോ pleseee ♥️♥️♥️♥️♥️♥️♥️♥️

    • @saranya1859
      @saranya1859 Год назад +2

      🥰

    • @Thalapathy_univers
      @Thalapathy_univers Год назад +4

      നീ പോളിയാണ് 🔥

    • @AKASHAkash-ww2rg
      @AKASHAkash-ww2rg Год назад +1

      Bro appo aa vayasu kudiya allkku vere vallathu kodukkarnille

    • @minnal_shibu
      @minnal_shibu Год назад +1

      ​@@THANGU1 നീ ഷൂപ്പറാടാ

  • @midhulavlogy
    @midhulavlogy Год назад +1148

    നിന്റെ video കണ്ണുപ്പോൾ ആണ് ഇങ്ങനെ help ചെയുന്ന ആള്ളുകൾ ഇണ്ട് എന്ന് മനസിലാവുന്നത്💯❤️

  • @SuryaSurya-st5sw
    @SuryaSurya-st5sw Год назад +222

    കുട്ടികളെ കണ്ടപ്പോ മനസ് നിറഞ്ഞു 😘😘😘😘 അപ്പൂപ്പന് വെജിറ്റബിൾ ബിരിയാണി വാങ്ങികൊടുത്തോടാ മുത്തേ 😍😍😍 നീ നല്ല മനസിന്റെ ഉടമയാണ് മോനേ. പാലക്കാടിന്റെ മുത്ത് 🔥🔥🔥🔥🔥🔥

  • @harifanajeeb9280
    @harifanajeeb9280 Год назад +67

    എനിക് പൈസ ഇല്ല paraja മോനെ കണ്ടപ്പോൾ സങ്കടം വന്നു.എൻ്റെ കുട്ടിക്കാലം ഓർമ വന്നു.വീഡിയോ 👍👍❤️

  • @Lizardx140
    @Lizardx140 Год назад +227

    എല്ലാവർക്കും കൊടുക്കാൻ ഉള്ള
    ആ മനസ് ♥️🔥

  • @manur2270
    @manur2270 Год назад +347

    നിനക്കും & Nick vlog സിനും ആണ് സെരിക്കും. Million's subscribers വേണ്ടത്. 💔 രണ്ടുപേർക്കും വേണ്ടത്ര support കിട്ടുന്നില്ല 😞🥺

  • @rjvlogy
    @rjvlogy Год назад +85

    എല്ലാർക്കും സന്തോഷം ആവട്ടെ 🥰🥰❤️

  • @redcloudfilmstation7419
    @redcloudfilmstation7419 Год назад +21

    ബ്രോ ഭക്ഷണ സാധനങ്ങൾ ഇങ്ങനെ മേടിച്ചു കൊടുക്കുമ്പോൾ പാക്കറ്റിൽ സീൽഡ് ആയിട്ടുള്ളത് മേടിച്ചു കൊടുക്കുക.. കാരണം പരിചയം ഇല്ലാത്ത ഒരാൾ ഇങ്ങനെ ഭക്ഷണപൊതി കൊടുത്താൽ സന്തോഷത്തോടെ മേടിച്ചാലും വിശ്വസിച്ചു കഴിക്കാൻ എങ്ങനെ സാധിക്കും? പ്രത്യേകിച്ച് ഈ കാലത്ത്... അപരിചിതർ തരുന്ന ഭക്ഷസാധങ്ങൾ മേടിച്ചു കഴിക്കരുത് എന്നല്ലേ നമ്മൾ കുട്ടികളെ പോലും പറഞ്ഞു പഠിപ്പിക്കുന്നത്

  • @vinukeralamc
    @vinukeralamc Год назад +24

    അപ്പൂപ്പൻ ♥️♥️ പൈസ ഇല്ല പറഞ്ഞ സ്കൂൾ കുട്ടി ♥️♥️♥️

  • @kalan666.___
    @kalan666.___ Год назад +487

    നമ്മുടെ ഭാഷ കേക്കൻ തെന്നെ ഒരു പ്രതേക feel ......
    Pkd💥🔥

  • @vipvolleyyt4324
    @vipvolleyyt4324 Год назад +99

    Aa 20 roopa thanna chettande manassu😊

    • @indrajithvlogy
      @indrajithvlogy  Год назад +7

      Chettan❤️

    • @jyothi5563
      @jyothi5563 Год назад +7

      10 രൂപ കൊടുത്ത കൊച്ചും... പിന്നെ എല്ലാരും❣️

  • @suhudhaaj3367
    @suhudhaaj3367 Год назад +10

    അപ്പുപ്പൻ വേജിറ്ററിയൻ അത് കോമഡി 😂😂😂😂

  • @jaya8094
    @jaya8094 Год назад +3

    മറ്റുള്ളവരുടെ അപ്രതീക്ഷമായ സന്തോഷം കാണുന്ന ഇത് ഉണ്ടലോ അതൊരു വേറെ ലെവൽ ആണ് മച്ചാനെ 🔱👌🏻👌🏻❤️

  • @_modi_ronaldo_songs
    @_modi_ronaldo_songs Год назад +13

    ഒരാളുടെ മുഖത്ത് ഒരു ചിരി നമ്മളെകൊണ്ട് ഉണ്ടാക്കാൻ പറ്റുമെങ്കിൽ അതിലും വലിയ നല്ല ഒരു കാര്യം വേറെ ഇല്ല 🥰 കേരളത്തിൽ ഇപ്പോഴും സഹായിക്കാൻ മനസ്സുള്ളവർ ഉണ്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം 🥰🔥

  • @mehthabshahjahansajif9288
    @mehthabshahjahansajif9288 Год назад +56

    ലെ ചെക്കൻ വീട്ടിൽ പോയിട്ട് : അമ്മേ എനിക്ക് ഒര് ചേട്ടൻ ബിരിയാണി തന്നു
    അമ്മ : ഹമ്മേ പിള്ളേർ പിടുത്തക്കാരൻ... എന്റെ മോനെ ദൈവം നിന്നെ കാത്തു 🤣🤣🤣

    • @amiammu713
      @amiammu713 Год назад +5

      Sathyam 😄njan aanenkil eduthu dhoore eriyum mayakku marunnu aavum ennu vicharikkum.Aparichithar tharunne vaangiyathinu randennam kodukkukayum cheyyum.

    • @muhammedbilal5621
      @muhammedbilal5621 Год назад

      😂

  • @RekhaRekha-sp8ld
    @RekhaRekha-sp8ld Год назад +10

    ഒരുപാട് സ്നേഹം മോനു 😍😍😍👍❤️

  • @rinoopkongad7748
    @rinoopkongad7748 Год назад +16

    That palakkadan slang🔥😍

  • @silverwindentertainment1974
    @silverwindentertainment1974 Год назад +1

    ആദ്യം ബിരിയാണി വാങ്ങാതിരുന്ന അപ്പൂപ്പന് ബിഗ് സല്യൂട്ട് 👌🏻👌🏻👌🏻👌🏻🌹

  • @anandhuachu582
    @anandhuachu582 Год назад +12

    Aa Appuppan 🥺❤️

  • @pachupachu2390
    @pachupachu2390 Год назад +4

    😍😍😍😍 സത്യം പറ്റുന്ന സഹായം ചെയ്താൽ ആരേലും നമ്മമ്മളെ സഹായിക്കും 💯

  • @nafisathul
    @nafisathul Год назад +6

    നീ പുലിയാണ്ടാ ♥️♥️♥️♥️😘😘😘

  • @raheenaismayilichayi5303
    @raheenaismayilichayi5303 Год назад +2

    Kuttikalk koduthal veetin kaykan vidilla,vere pavapettavark koduthal mathiyayirunu

  • @farxe_en
    @farxe_en Год назад +21

    ഈ വീടിയോയിൽ ഉള്ള ലാസ്റ്റ് കുട്ടി എന്റെ കൂട്ടുക്കാരനാണ്ണ്

    • @farxe_en
      @farxe_en Год назад +2

      അവന്റെ പേർ Amal

    • @minhaj3589
      @minhaj3589 Год назад +5

      Ayn 🗿 jummha oru fom vannappo

  • @shajahanashiq441
    @shajahanashiq441 Год назад

    നിന്നെ പോലെ നല്ലൊരു മനസിനുടമയായിരുന്നാൽ മതി life ഹാപ്പി ആണ് നമ്മൾ ഓരോരുത്തരും ഇങ്ങനെ ആണ് വേണ്ടത് 🙏നിനക്കും കുടുംബത്തിനും നന്മകൾ നേരുന്നു 🙏🙏🥰🥰🥰

  • @revenger3622
    @revenger3622 Год назад +10

    Brone ariyatha school kutikalk food items kodukaruth becz veetil paranjit undavum ariyatha arelum food thennal vagaruth enn so, avar kazhikumo enn urap undavila

  • @mrnaircmk
    @mrnaircmk Год назад +8

    "പരിചയം ഇല്ലാത്ത പിള്ളേർക്ക് ഭക്ഷണം ഒന്നും കടയിൽ നിന്നും വാങ്ങി കൊടുക്കരുതേ, ഉപകാരത്തെക്കാൾ അത് വളരെ അപകടം ആണ്"
    ഇന്ദ്രജിത് ന്റെ ലക്ഷ്യം നന്മ ആയിരിക്കും അതിനു നമ്മുടെ സപ്പോർട്ട് എന്നും കാണും, പക്ഷെ പരിചയം ഇല്ലാത്ത സ്കൂൾ കുട്ടികൾക്ക് ഭക്ഷണം വാങ്ങി കൊടുക്കാതിരിക്കാൻ ശ്രദ്ദിക്കുക👍🏻👍🏻👍🏻👍🏻👍🏻

  • @Vishnu_bichu
    @Vishnu_bichu Год назад +3

    മച്ചാനെ ഇത് കേരളമാണ് ഇവിടിങ്ങിനെയാണ് ❤️💖

  • @ecmecanic7855
    @ecmecanic7855 Год назад +8

    Bro a apoopan oru veg biriyani vanichi kodukooo plz enik kandit sagadam aayi

    • @indrajithvlogy
      @indrajithvlogy  Год назад +4

      Bro ഞാൻ നാളെ വാങ്ങി കൊടുക്കാം ❤️ ഞാൻ പെട്ടെന്ന് ഓർത്തില്ല അതാ...

  • @sajithkumar3830
    @sajithkumar3830 Год назад +2

    Aaa Sanju techy ninne kand padikatte ❤god bless you ❤️🙏🏻

  • @misbuzart5675
    @misbuzart5675 Год назад +2

    uyarangalil ethatte

  • @reshmasivakumarreshmasivak8104
    @reshmasivakumarreshmasivak8104 Год назад +3

    സ്കൂൾ വിട്ടു വന്ന പയ്യൻ..... 🥰🥰🥰

  • @athirakukku1435
    @athirakukku1435 Год назад +8

    ആ അപ്പൂപ്പനു വെജിറ്റേറിയൻ ഫുഡ്‌ മേടിച്ചു കൊടുക്കായിരുന്നു

  • @chupplimoopanz03
    @chupplimoopanz03 Год назад +2

    Machane videos okke adipoliyaayittundu.full support.but rumminte video cheythadhu dheriyaayilla.verdhe mattulla youtubermarepole negative vangichu kootanda.

  • @ATHULD4TECH
    @ATHULD4TECH Год назад +5

    സത്യം പറഞ്ഞാൽ അതിയാവിശ്യത്തുന്നു ആരും സഹായിക്കൂലാ 😢 ക്യാമറ കണ്ടത് കൊണ്ട തന്നെ...

  • @sirajelayi9040
    @sirajelayi9040 Год назад +2

    സ്നേഹത്തിൻ ഒരു ബിരിയാണി❤😊😊

  • @prakash.b2307
    @prakash.b2307 10 месяцев назад +1

    ഭയങ്കര മനസ്സാണ് ഉണ്ണി ഇത് നിന്റെ മനസ്സ് ആരും കാണാതെ പോകരുത് നിന്റെ മനസ്സിൽ നല്ല കൂടുതൽ സബ്സ്ക്രൈബ് കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു

  • @ammusudhiammusudhi5087
    @ammusudhiammusudhi5087 10 месяцев назад +1

    Supperr njangade palakkadinte abhimanam ♥️♥️♥️chettan

  • @vdreamdrawings6116
    @vdreamdrawings6116 Год назад +3

    very nice channel,, eattaii polii,..💙

  • @buslover3038
    @buslover3038 Год назад +2

    Broyude video kaanumbol prathyeeka feela bro uyarnna sthalth ethum

  • @eshoyudeannakoch9537
    @eshoyudeannakoch9537 Год назад +2

    Njan engane aarelum thanna vagikilla 👀🙊 because never trust any one......ellavarum ee chettane pole aavanam ennilla ( nalla kariyama cheyth athu) 😇❣️ God bless you

  • @Jithinnnoi
    @Jithinnnoi Год назад +1

    Ettoii palakkad evideyaa veeddu....

  • @hrudhyamolsebastian1001
    @hrudhyamolsebastian1001 Год назад +3

    ചെറിയകാര്യങ്ങളിൽ സന്തോഷിക്കുന്നത് തന്നെ വലിയകാര്യമാ

  • @manikandantk5436
    @manikandantk5436 Год назад +3

    Adichu polichu

  • @amiammu713
    @amiammu713 Год назад +1

    Appooppan🥰🥰🥰

  • @abhijithjithu9729
    @abhijithjithu9729 Год назад +1

    നീ പോളി ആണ് da 😍

  • @thansilashafeek7229
    @thansilashafeek7229 Год назад +1

    Hooii elanad aano veed

  • @shilja.kmanikandan4180
    @shilja.kmanikandan4180 Год назад +3

    Very good👍

  • @UnknownFan_23
    @UnknownFan_23 Год назад +4

    The real youtuber 👏👏

  • @irfanmuhammada1032
    @irfanmuhammada1032 Год назад +2

    Bro broyude stalam evidaaa

  • @arjundas5624
    @arjundas5624 Год назад

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰

  • @omar_vlogger
    @omar_vlogger Год назад +1

    Appoopan oru like ❤❤

  • @sajeevpanchami6665
    @sajeevpanchami6665 Год назад

    ചേട്ടന്റെ മനസ്സ് വളരെ വലുതാണ് 😌🥰

  • @CR-nm2ic
    @CR-nm2ic Год назад +1

    Masha allah

  • @Steptowin123
    @Steptowin123 Год назад +1

    Oraaleyenkilum oru divasam santhoshipikkan sahayiklan sadhikkunnundalloo.. God bless❤️

  • @akashshaju4666
    @akashshaju4666 Год назад +1

    ഇവർക്ക് എന്തൊരു ഹാപ്പിയാണ്

  • @balakrishnan.r3672
    @balakrishnan.r3672 Год назад +3

    Bro palakkad ano pkd slang

  • @shalin8337
    @shalin8337 Год назад

    Chettante snehathine biriyani, Aaa chetante santhosham onn vere thanne

  • @balakrishnan952
    @balakrishnan952 Год назад +1

    "നമ്മൾ ഒരു സ്ഥലത്ത് പെട്ടുപോയാൽ ". എന്റെ അഭിപ്രായത്തിൽ ഒരാളും ഉണ്ടാവില്ല.
    കാരണം അവരവരുടെ കാര്യങ്ങൾ നോക്കാൻ പോലും സമയമില്ല. ബ്രോ ക്യാമറ കൊണ്ടു പോയത് കൊണ്ടാവാം അവർ സഹായിച്ചേ.

  • @_eshxn
    @_eshxn Год назад +7

    Bro last kanicheth aante aniyana

  • @sreelakshmisree5945
    @sreelakshmisree5945 Год назад +1

    Good message 🙌

  • @ayushmom
    @ayushmom Год назад

    Ellarum happy aayi broo🥰🥰

  • @athulya1969
    @athulya1969 Год назад +1

    Super bro ☺️ God bless you ❤️

  • @muzicmanthraz3043
    @muzicmanthraz3043 Год назад

    Mikkavarum bus cash okke chodichal kodukkum.. Kunjile njan 2rs okke chodichapo kadayil ulla chechi thannu. Valuthayapo school kutty ithepole bus cash chodich.. Njanum koduthu.. Helping mentality ulla manushyar ellaydathum und. E videos okke kanumbozhum ellarkum sandhosham aakum❤️

  • @karthik_kk708
    @karthik_kk708 Год назад +1

    _New Subscriber_ ❤️

  • @Jerry-hf5vp
    @Jerry-hf5vp Год назад +5

    Broയുടെ കയ്യിൽ ഇരിക്കുന്ന ക്യാമറ മാറ്റിയതിനുശേഷം help ചോദിച്ചു നോക്ക് 😂😂😂

  • @bunnygirlff4740
    @bunnygirlff4740 Год назад +2

    New sub 💕🥰

  • @shamsudheenhassainarshamsu2063
    @shamsudheenhassainarshamsu2063 Год назад +1

    നിന്നെ പ്പോലെ നല്ല മസ്സുള്ളവർ ഉണ്ടട നമ്മുടെ ഇടയിൽ ,,നിൻ്റെ മാസ്സ് എളിമ ആണെങ്കിൽ ദൈവം പലരൂപത്തിൽ നിന്നെ തലോടും ,,നി മുത്താട ആരും കൈവിടില്ല ,l. Love u😘

  • @sushmab5044
    @sushmab5044 Год назад +1

    Sahayam chothichal parichayamillengilum nammalal kazhiyum vidya sahayillanm bt parichayamillatjavarde kayyinn food vangi kazhikkarith esply ee kalatth. Ee rand karyangal ee video loodepadikkam

  • @rajeshms6554
    @rajeshms6554 Год назад

    Orupad nalayalo kandit...avide ayirunu ...super man❤️

  • @statusupdates1524
    @statusupdates1524 Год назад +2

    Ahh sheriyaan😅ah camera illadhe bro poi nookk. Varum kore aalukal sahaaikaan

  • @Fathima12393
    @Fathima12393 Год назад +2

    Monee ഒരു രൂപ തന്ന് സഹായിക്കാൻ ആൾകാർ ഉണ്ടാവും.. But 1 രൂപ ക്ക് ഒന്നും നമ്മൾ എവിടേയും പെടില്ല... ഒരു 100 രൂപ ചോദിച്ചു ചെല്ല്.. അപ്പൊ അറിയാം 🫣👩🏻‍🦯

  • @anusreeanusree595
    @anusreeanusree595 Год назад +1

    Ettan poliya😍🔥😍🔥

  • @_user__SBN
    @_user__SBN Год назад +2

    നല്ലകാര്യം ആണ് but ഇതിൽ കൊറച്ചു risk ഉണ്ട്
    ഇപ്പോഴത്തെ ഹോട്ടൽ ന്റെ അവസ്ഥകൾ നമ്മൾ daly കാണുന്നതാണ് ഓരോരോ ഭക്ഷ്യ വിഷബാധ കേസുകൾ അപ്പൊ ഒന്ന് സൂക്ഷിക്കുക 👍🏻🤗🤗🥰

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 Год назад +1

    നിന്റെ വീഡിയോ തുടക്കം മുതലേ കാണും,❤❤❤

  • @royalmedia4116
    @royalmedia4116 Год назад

    Eeettaaa ningal poliyanu😘😘🔥11🔥🔥🔥🔥❤️❤️❤️❤️❤️

  • @sunnyag1220
    @sunnyag1220 Год назад +3

    Brude vidu evideya

    • @indrajithvlogy
      @indrajithvlogy  Год назад +2

      Pkd Vadakkenchery choolipadam ❤️

    • @sunnyag1220
      @sunnyag1220 Год назад +1

      @@indrajithvlogy bro vadakkencherry varo enik broe onnu Kanan ann

    • @indrajithvlogy
      @indrajithvlogy  Год назад

      @@sunnyag1220 ahh kanam indrajith vlogy instagram mess ayakk

  • @bobinbenny9254
    @bobinbenny9254 Год назад +1

    ആ സ്കൂൾ കുട്ടിക്ക് കൊടുത്തത് സൂപ്പർ

  • @archanabijith1487
    @archanabijith1487 Год назад +1

    കൊള്ളാം മോനെ...

  • @JobyjoseJose-qb2go
    @JobyjoseJose-qb2go Месяц назад

    Indrajith vloggy,vloggy indrajith ❤❤❤❤❤❤❤

  • @dreamworld3442
    @dreamworld3442 Год назад

    🥰God Bless You🥰

  • @anithamd3843
    @anithamd3843 Год назад +1

    God bless you mone..

  • @ShefiAli916
    @ShefiAli916 Год назад +1

    New subscriber🙌 ❤

  • @rashiffdon329
    @rashiffdon329 Год назад +4

    Broyude oarro videosin vendi wait cheyyunnavar arokkeyann like❤❣️

    • @indrajithvlogy
      @indrajithvlogy  Год назад +1

      ഒരുപാട് നന്ദി ഉണ്ട് 🙏🏻 എന്നെ support ചെയ്യുന്നത്തിന്❤️

    • @rashiffdon329
      @rashiffdon329 Год назад +1

      Thanks

    • @rashiffdon329
      @rashiffdon329 Год назад +1

      bro vlog videosum idu

    • @rashiffdon329
      @rashiffdon329 Год назад +1

      ente ella suppotum eppoyum brok undakum

  • @thanseelaali43
    @thanseelaali43 Год назад

    Super bro
    God bless you 🤩🤩🤩🤩

  • @mytraveldiaries___predheevraj
    @mytraveldiaries___predheevraj Год назад

    Ella videos um kanarond♥️♥️

  • @opyt4679
    @opyt4679 Год назад

    ബ്രോ നിങ്ങൾ ഒരു നല്ല മനുഷ്യനാ❤️

  • @sitharatharshious4753
    @sitharatharshious4753 Год назад

    നീ പൊളിയാടാ മുത്തേ 😘

  • @user-jc5eq4jc3o
    @user-jc5eq4jc3o 10 месяцев назад

    Chatanta big fan anu

  • @serialkiller34
    @serialkiller34 Год назад +3

    Kozhikode okke 1 ruppa chothichal 100 chothyangal ann🙂

  • @redmis196
    @redmis196 Год назад

    നിൻ്റെ മനസ്സ് നിന്നോടുള്ള ഇഷ്ടം💖💖💖💖💖💖💖💖💖💖💖💖💖

  • @jiljomathew5570
    @jiljomathew5570 Год назад

    God bless you

  • @reenusadanandan1788
    @reenusadanandan1788 Год назад

    Nice vlog pakshe lastil parenjapoley arum verilla sahakyan

  • @call_me_altron78
    @call_me_altron78 Год назад +2

    Kerala mr beast 💙 poli bro

  • @subaithamubarak8095
    @subaithamubarak8095 Год назад +1

    നമ്മമരം ❤‍🩹

  • @nihalmonu7492
    @nihalmonu7492 Год назад +1

    Pavam Achan💖💖💖💖💖💖💖💖💖

  • @sandhrakrishnamuralikrishn7514

    bro pkd evideya

  • @ananthukrishnapbananthu3577
    @ananthukrishnapbananthu3577 Год назад

    Bro poli aanu😍

  • @vipinvpns6995
    @vipinvpns6995 Год назад

    നീ സൂപ്പരാടാ 😍

  • @user-ww8nz8no7z
    @user-ww8nz8no7z Год назад +1

    Polichu

  • @sujathasudev8651
    @sujathasudev8651 Год назад

    നല്ല മോൻ നന്നായി വരും.❤️