ചിപ്പ് ഒഴിപ്പിക്കലും 🤐 മറുനാടൻ പ്രേക്ഷകരും😇 , Mind Controlling Mafia ? Brain Hacking ?

Поделиться
HTML-код
  • Опубликовано: 29 авг 2024
  • #malayalamnews #keralanewslive #reactionvideos #illuminatishorts #matrix #andewtate
    Reaction On:
    "തലച്ചോറിനെ നിയന്ത്രിക്കുന്ന ശക്തികള്‍ എന്നെ നശിപ്പിക്കും" | MK Ultra, Human Experiments, CIA
    / jaibyjoseph
    The best way to contact me is by messaging on Instagram:
    / jbitvofficial
    / jbitvofficial
    / jbitvvlogs - Second Channel @JBITv Vlogs

Комментарии • 411

  • @sitakrishnaa
    @sitakrishnaa 2 месяца назад +70

    ഈ മഹിളയെ അവതരിപ്പിച്ചു കൊണ്ടുള്ള മറുനാടൻ വീഡിയോ ഞാൻ കണ്ടതിനു ശേഷം പരീക്ഷണപരമായി ഒരു നുണക്കഥ സമാനഅനുഭവമെന്ന മട്ടിൽ comment box ൽ കുറിച്ചിരുന്നു. അതിനു കിട്ടിയ ലൈക്കടിയും പ്രതികരണങ്ങളും കണ്ട് ഞാൻശരിയ്ക്കും അമ്പരന്നുപോയി! നമ്മുടെ സമൂഹം യുക്തിചിന്തയിൽ നിന്നേറെ അകന്നുപോയിരിക്കുന്നു. നവഅന്ധവിശ്വാസങ്ങൾക്ക് പുതിയൊരു വിപണി സജീവമായിരിക്കുന്നു. സമൂഹത്തിന്റെ അപചയത്തിൽമറുനാടൻ മറുതമാർ വേവലാതിപ്പെടില്ലല്ലോ.സമൂഹത്തിന്റെ ഉന്നമനമല്ല, പണം മാത്രമണ് അവരുടെയൊക്കെ ലക്ഷ്യമെന്ന് ആ മൂഢൻമാർ മനസ്സിലാക്കിയിരുന്നെങ്കിൽ.!
    ആ മഹിള ഉടൻ ഒരു മനോരോഗവിദഗ്ധനെ കാണേണ്ടതാണ്.

    • @athiras1995
      @athiras1995 2 месяца назад +9

      Comment kandirunnu. Ningalkkum schizophrenia anenna karuthiyath 😅

    • @sarathedakunni3178
      @sarathedakunni3178 2 месяца назад +7

      Tangalk entarinjitanu frnd samsarikunnat....ningalepolullavar psychiatrist nte perum paranj yadartyam illatakugayanu....ningalk chintikan polum kazhiyilla....ariyata karyam parayatirikkuga

    • @sitakrishnaa
      @sitakrishnaa 2 месяца назад

      @@athiras1995പിന്നോട്ടടിയ്ക്കുകയും വീണ്ടും വീണ്ടും മൂഢരാവുകയും ചെയ്യുന്ന നമ്മുടെ സഹജീവികളെയോർത്ത് വേവലാതിപ്പെട്ട് എനിയ്ക്ക് മുഴുഭ്രാന്തായിപ്പോകുമോ എന്നാണിപ്പോൾ ഭയം! പറഞ്ഞുമനസ്സിലാക്കിക്കൊടുക്കാൻ ശ്രമിയ്ക്കുമ്പോൾ ഒന്നും കേൾക്കാൻ കൂട്ടാക്കുക പോലും ചെയ്യാതെ അജ്ഞതയുടേയുംഅന്ധവിശ്വാസങ്ങളുടേയും ചതുപ്പിൽ സാധുമനുഷ്യർ മുങ്ങിത്താണു കൊണ്ടിരിക്കുന്നു.....😰

    • @akaluc9573
      @akaluc9573 2 месяца назад

      ഇതൊക്കെ sample വെടിക്കെട്ട് ആണ്, പലവിധ മാനസിക രോഗങ്ങൾ എല്ലാം ഉയർന്ന ചിന്ത ശേഷി എന്ന് പറഞ്ചു നടക്കുന്ന ആളുകൾ ഉണ്ടു, ഒര് തവണ psychiatric institute സന്ദർശിച്ചാൽ ഇവർക്ക് ഇത് മനസ്സിൽ ആകും, മാനസിക വൈകല്യങ്ങൾ ഒട്ടനവധി ഉണ്ടു എന്ന്, ചികിത്സിച്ചാൽ പലതും മാറ്റി എടുക്കാൻ കഴിയും എന്നത്..

    • @shijukiriyath1410
      @shijukiriyath1410 2 месяца назад

      APPOL INI MONSON INSTITUTE OF FRAUD SPECIALITY COURSE THUDANGANAM .......ATHINU NALL ASADHYATHA UNDU....ATHRAKKU MANDANMAAR KERALATHILUNDU.....NIRAYE CASHUM VAARAAM

  • @mariaissac9260
    @mariaissac9260 2 месяца назад +235

    മറുനാടൻ ചാനൽ ആയത് കൊണ്ട് മാത്രം feedൽ വന്ന ഈ വീഡിയോ എന്നെ പോലെ കാണാതെ ഒഴിവാക്കിയ എത്ര പേരുണ്ട്??🙋‍♀️😂😂

    • @ncali
      @ncali 2 месяца назад +2

      ഞാൻരണ്ട് ദിവസം മുൻപ് ക്ഷീണം കാരണം രാത്രി ഭക്ഷണം കഴി ക്കുന്ന തിന് മുൻപ് ഉറങ്ങി അന്നേരം ആ വീഡിയോ ൽ കാണുന്ന രൂപം ഉറക്കത്തിൽ സ്വപ്നം കണ്ടു എന്റെ വീടിന്റെ അടുത്ത് എത്തി ഞാൻ ഉം മോനും കാറിൽ പിന്നിൽ ആ രൂപം മോൻ പറഞ്ഞു ഇറങ്ങേണ്ടആക്രമണം ഉണ്ടാകും എന്ന് ഞാൻ ഞെട്ടി എഴുനേറ്റു

    • @mariaissac9260
      @mariaissac9260 2 месяца назад

      @@ncali 😂😂🤣🤣

    • @justpieceofcake
      @justpieceofcake 2 месяца назад +1

      njan

    • @abinantony8677
      @abinantony8677 2 месяца назад

      💯 njn pidich ninnu.

    • @bobinboby3750
      @bobinboby3750 2 месяца назад

      ​@@ncali🤣🤣🤣

  • @naseema7074
    @naseema7074 2 месяца назад +190

    ഈ പറഞ്ഞ video എനിക്ക് സ്ഥിരമായി recomandationil വന്നിരുന്നു... Channel മറുനാടൻ ആണെന്ന് കണ്ടപ്പോ ഓപ്പൺ ചെയ്തില്ല.. ആരെങ്കിലും react ചെയ്യുമ്പോ കാണാം എന്ന് വിചാരിച്ചു 😹😹😹

    • @jbitv
      @jbitv  2 месяца назад +6

      😄❤️

    • @sreedevikv7226
      @sreedevikv7226 2 месяца назад +8

      Same😂😂

    • @V4Gamer-qk2bo
      @V4Gamer-qk2bo 2 месяца назад +28

      ഞാൻ അപ്പോൾ തന്നെ, don't recommend this channel, കൊടുത്ത് "മറുനാടനെ" അങ്ങ് ഒഴിവാക്കി..😁

    • @aneesav4095
      @aneesav4095 2 месяца назад +4

      Same

    • @user-st6lf3kc5w
      @user-st6lf3kc5w 2 месяца назад +6

      😂same
      നമുക്ക് ഗാന്ധി ആവാൻ പറ്റുന്നത് ഇങ്ങനെ ഒക്കെ ആണ്

  • @ritwikta7203
    @ritwikta7203 2 месяца назад +32

    ചേച്ചിക്ക് schizophrenia അവനാണ് സാധ്യത... എല്ലാ ലക്ഷണങ്ങളുമുണ്ട്... പാവം കൃത്യമായി ചികിത്സ കിട്ടിയാൽ മതിയാരുന്നു

  • @jackmart420
    @jackmart420 2 месяца назад +8

    used ചിപ്പുകൾ മിതമായ നിരക്കിൽ ലഭിക്കും. പുതിയ സ്റ്റോക്ക് എത്തിയിരിക്കുന്നു. IAS, IPS,, തുടങ്ങി എല്ലാ എക്സമിനു ന്റെയും കൂടാതെ ഷെയർ മാർക്കറ്റ്, buy and sell, 100% real time signal തരുന്ന ചിപ്പും ഇവിടന്ന് ലഭിക്കും. N:B വാങ്ങാൻ വരുമ്പോൾ 10 രൂപയുടെ സിറിഞ്ചും കൊണ്ട് വരേണ്ടതുണ്ട്.

  • @fujoshiraikantopeini717
    @fujoshiraikantopeini717 2 месяца назад +14

    എൻ്റെ friend share ചെയ്തിരുന്നു. അവൻ ആകെ പേടിച്ച് പോയിരുന്നു സത്യത്തിൽ😂😂. But family യിൽ ഒരാൾക്ക് schizophrenia ഉള്ളത് കൊണ്ട് പറഞ്ഞു മനസിലാക്കാൻ കഴിഞ്ഞു. എനിക്ക് സത്യത്തിൽ ചിരി ആണ് വന്നത്. ചാണകത്തിൽ ചവിട്ടിയാൽ പിന്നെ full new gen അന്ധവിശ്വാസങ്ങൾ ആണ്😂😂

  • @stealth9176
    @stealth9176 2 месяца назад +31

    BJP supporters മാത്രം വിശ്വസിച്ച ഒരു topic. എന്ത് ചെയ്യാൻ പറ്റും. ബുദ്ധി ഇല്ലാത്ത ജനങ്ങൾ ആയി പോയാൽ

    • @BasithAli-yy6uv
      @BasithAli-yy6uv 2 месяца назад

      sathyam

    • @Jelekha985
      @Jelekha985 Месяц назад

      Low risk Indian Innivation .
      Human machine Interface ) Neuralinkilnu badhalayi research Jerin Thomas
      Computer Engineering Tvm. CET, Dept of Electronics ..
      Siri ,Alexa, Google asst. Kodukkunnathunu munpayi nammal chinthikunnathu computernu kandupidikkanavum.
      Using EG . Machine algoritham vazhi . Athinu computeril language brain pattern undavanam . Electro signals capture cheythu , 86milkuons Neurons undu nammude neruron systethil ,ithine dcode cheyyunna reethi tanu ,mother tounge pattern undakuka ennathu . Yes or no enna answer parayamenkil nammude complete thinkingum dcode cheythu edukkam.
      Athu language decoding pattern upayogichu . Nammude mother thounge Anu dcodinginu easy ayittullathu .
      Indian research new innovation machine learning algoritham through installed pattern (imagining pictures and languages ) Elon Musk inte neuralink is implanted chip surgeryanu ,it has more risk several threats are for neuralink implanted electrode .
      Ithu kandupidikkunnathu thanne paralised ayittulla patientsinu vendiyanu . Atgeploe police interrogation um ,medical field inum ).ithippol nammalekkal munpe phonil install akki kazhinjirikkunnu . Appol ee phone inbuilted systethil athundu ennalle , external capturing . 🤔 watch video in RUclips.

  • @Code_osaka
    @Code_osaka 2 месяца назад +31

    Matrix-andrew tate ❎🤡
    Matrix-keanu reeves ✅🗿

  • @anjana1151
    @anjana1151 2 месяца назад +12

    ഞാൻ കാണണം എന്ന് അനുഗ്രഹിച്ചിരിക്കുന്ന ഒരു സിനിമയെപ്പറ്റി ഒരു സ്പോട്ടിൽറും കേൾക്കാൻ ആഗ്രഹിക്കാത്ത ആളാണ് ഞാൻ. ഗോളം സിനിമയുടെ ഡീറ്റെയിൽസ് പറയുന്നതിന് മുന്നെ ഒരു disclaimer പറയാമായിരുന്നു.. അങ്ങനെ പറഞ്ഞത് ശെരിയായി തോന്നുന്നില്ല..

  • @messiah471
    @messiah471 2 месяца назад +6

    അങ്ങനെ ആണെങ്കിൽ v2k എന്ന term എങ്ങനെ ഉണ്ടായി? അതിന് against ആയി ലോകത്തു നടന്ന protest ഒക്കെ manipulated ആണോ? 🙄 അത് കൂടി ഒന്ന് explain ചെയ്യാമോ?? 🙏🏻

    • @Jelekha985
      @Jelekha985 Месяц назад

      Low risk Indian Innivation .
      Human machine Interface ) Neuralinkilnu badhalayi research Jerin Thomas
      Computer Engineering Tvm. CET, Dept of Electronics ..
      Siri ,Alexa, Google asst. Kodukkunnathunu munpayi nammal chinthikunnathu computernu kandupidikkanavum.
      Using EG . Machine algoritham vazhi . Athinu computeril language brain pattern undavanam . Electro signals capture cheythu , 86milkuons Neurons undu nammude neruron systethil ,ithine dcode cheyyunna reethi tanu ,mother tounge pattern undakuka ennathu . Yes or no enna answer parayamenkil nammude complete thinkingum dcode cheythu edukkam.
      Athu language decoding pattern upayogichu . Nammude mother thounge Anu dcodinginu easy ayittullathu .
      Indian research new innovation machine learning algoritham through installed pattern (imagining pictures and languages ) Elon Musk inte neuralink is implanted chip surgeryanu ,it has more risk several threats are for neuralink implanted electrode .
      Ithu kandupidikkunnathu thanne paralised ayittulla patientsinu vendiyanu . Atgeploe police interrogation um ,medical field inum ).ithippol nammalekkal munpe phonil install akki kazhinjirikkunnu . Appol ee phone inbuilted systethil athundu ennalle , external capturing . 🤔

  • @thedramarians6276
    @thedramarians6276 2 месяца назад +97

    വിദ്യാഭ്യാസം കൂടുന്തോറും വിവരക്കേടും കൂടി വരുന്ന ഒരു പ്രത്യേക അവസ്ഥ 🤦‍♀️😂

    • @thedramarians6276
      @thedramarians6276 2 месяца назад +4

      @@AGK-ub3kp കറക്റ്റ് 👍

    • @Aparna.Ratheesh
      @Aparna.Ratheesh 2 месяца назад

      Probably illusions aayirikkum. May be they are unable to control this mental state, and they believe that they are being followed etc.

    • @shijukiriyath1410
      @shijukiriyath1410 2 месяца назад +3

      ATHU SANGHIKALKKU MAATHRAMAANU

  • @aswathyps4703
    @aswathyps4703 2 месяца назад +71

    I was eager to waiting for this topic
    മറുനാടന്റെ കമന്റ് ബോക്സ്‌ കണ്ടു പേടിയായി പോയി. ഇതുപോലെ ഉള്ള മണ്ടത്തരങ്ങൾ വിശ്വസിക്കുന്ന ഒരു കൂട്ടം ആൾകാർ ഉണ്ട് എന്ന്

    • @lujainluja
      @lujainluja 2 месяца назад

      @@aswathyps4703 yes

    • @adithyans8611
      @adithyans8611 2 месяца назад

      Majority bjp supporters

    • @Jelekha985
      @Jelekha985 Месяц назад

      Low risk Indian Innivation .
      Human machine Interface ) Neuralinkilnu badhalayi research Jerin Thomas
      Computer Engineering Tvm. CET, Dept of Electronics ..
      Siri ,Alexa, Google asst. Kodukkunnathunu munpayi nammal chinthikunnathu computernu kandupidikkanavum.
      Using EG . Machine algoritham vazhi . Athinu computeril language brain pattern undavanam . Electro signals capture cheythu , 86milkuons Neurons undu nammude neruron systethil ,ithine dcode cheyyunna reethi tanu ,mother tounge pattern undakuka ennathu . Yes or no enna answer parayamenkil nammude complete thinkingum dcode cheythu edukkam.
      Athu language decoding pattern upayogichu . Nammude mother thounge Anu dcodinginu easy ayittullathu .
      Indian research new innovation machine learning algoritham through installed pattern (imagining pictures and languages ) Elon Musk inte neuralink is implanted chip surgeryanu ,it has more risk several threats are for neuralink implanted electrode .
      Ithu kandupidikkunnathu thanne paralised ayittulla patientsinu vendiyanu . Atgeploe police interrogation um ,medical field inum ).ithippol nammalekkal munpe phonil install akki kazhinjirikkunnu . Appol ee phone inbuilted systethil athundu ennalle , external capturing . 🤔

  • @captain1759
    @captain1759 2 месяца назад +65

    ആരേലും ഇതൊന്നു roast ചെയ്യാൻ കാത്തിരിക്കായിരുന്നു 😂

    • @jbitv
      @jbitv  2 месяца назад +4

      ❤️

    • @Njangandharvananu
      @Njangandharvananu 2 месяца назад +2

      Marundadan declare it as mental disorder 4 days back

    • @balamuralikrishna6082
      @balamuralikrishna6082 2 месяца назад

      @@NjangandharvananuAthu forward cheythavarkku ariyillallo

  • @gejoroyce
    @gejoroyce 2 месяца назад +79

    നമ്മുടെ കൈയിലുള്ള ഫോൺ തന്നെ മതി അവർക്ക് നമ്മളെ ട്രാക്ക് ചെയ്യാൻ വേറെ ഒരു ചിപ്പും കോപ്പും ഒന്നും വേണ്ട...

    • @aarabhipramod3117
      @aarabhipramod3117 2 месяца назад +7

      Point

    • @Jelekha985
      @Jelekha985 2 месяца назад +6

      Exactly . That is the chip .. no other chip ... 😀😀😀😀😀😀🌹👍🌹🌹🌹🌹

    • @MyMobile-p3y
      @MyMobile-p3y 2 месяца назад +1

      😂

    • @Jelekha985
      @Jelekha985 Месяц назад

      Low risk Indian Innivation .
      Human machine Interface ) Neuralinkilnu badhalayi research Jerin Thomas
      Computer Engineering Tvm. CET, Dept of Electronics ..
      Siri ,Alexa, Google asst. Kodukkunnathunu munpayi nammal chinthikunnathu computernu kandupidikkanavum.
      Using EG . Machine algoritham vazhi . Athinu computeril language brain pattern undavanam . Electro signals capture cheythu , 86milkuons Neurons undu nammude neruron systethil ,ithine dcode cheyyunna reethi tanu ,mother tounge pattern undakuka ennathu . Yes or no enna answer parayamenkil nammude complete thinkingum dcode cheythu edukkam.
      Athu language decoding pattern upayogichu . Nammude mother thounge Anu dcodinginu easy ayittullathu .
      Indian research new innovation machine learning algoritham through installed pattern (imagining pictures and languages ) Elon Musk inte neuralink is implanted chip surgeryanu ,it has more risk several threats are for neuralink implanted electrode .
      Ithu kandupidikkunnathu thanne paralised ayittulla patientsinu vendiyanu . Atgeploe police interrogation um ,medical field inum ).ithippol nammalekkal munpe phonil install akki kazhinjirikkunnu . Appol ee phone inbuilted systethil athundu ennalle , external capturing . 🤔

  • @KottayamkaranKL5
    @KottayamkaranKL5 2 месяца назад +27

    വിനയപൂർവ്വം ഒരു കാര്യം സൂചിപ്പിക്കുന്നു.
    താങ്കളുടെ മിക വീഡിയോയിലും മറ്റുള്ളവരെ പരിഹസിക്കുന്ന രീതി ശ്രദ്ധിച്ചിട്ടുണ്ട്. താൻ പറയുന്നതാണ് ശരി മറ്റുള്ളവർ പറയുന്നത് തെറ്റ്. അല്ലെങ്കിൽ അവർക്ക് ഒരുപാട് ഫാൻസ് രണ്ട്. അത് കൊണ്ടു അവരൊക്കെ മണ്ടൻ മാർ എന്നുള്ള തരത്തിൽ ഒരു ധ്വനി താങ്കളുടെ സംസാരത്തിൽ മിക്കവാറും കണ്ടിട്ട്... എന്തോ ഒരു പുച്ഛം മനോഭാവം. അത് തിരുത്താൻ ശ്രമിക്കുക. ( ഈ വീഡിയോ അല്ല കമന്റിന് ആധാരം )

    • @gcc3028
      @gcc3028 2 месяца назад +1

      I too observed that

    • @myschool8942
      @myschool8942 2 месяца назад +2

      Yes

    • @nithass8333
      @nithass8333 2 месяца назад +1

      Correct

    • @shammi2442
      @shammi2442 2 месяца назад +3

      പുച്ഛിക്കേണ്ടത് പുച്ഛിക്കേണ്ടേ 😂😂😂😂

  • @sreedevikv7226
    @sreedevikv7226 2 месяца назад +48

    5 തവണ എങ്ങാണ്ട് ഈ മറുനാടൻ സാനം ന്റെ ഫീഡിൽ വന്നു.. എങ്ങനാണോ എന്തോ😖😖😖

    • @jbitv
      @jbitv  2 месяца назад +3

      Viral😄

    • @sreedevikv7226
      @sreedevikv7226 2 месяца назад +1

      @@jbitv innocent ന്റെ ഡയലോഗ് ആണ് ഓർമ വരുന്നേ😌😌... സാച്ചര കേരളം😖😖🤐

    • @rajilaldr
      @rajilaldr 2 месяца назад +7

      Use *Don't recommend channel* option

    • @sreedevikv7226
      @sreedevikv7226 2 месяца назад +1

      @@rajilaldr ചുമ്മാ ചിരിക്കാലോ😂😂😂... ചിരി ആരോഗ്യത്തിന് നല്ലതാ😁😁

    • @shamilexclusive
      @shamilexclusive 2 месяца назад

      😄 ​@@jbitv

  • @curiouswriter
    @curiouswriter 2 месяца назад +9

    നമ്മുടെ ചിന്ത ശരിയാണ് എന്ന ഉറപ്പിലാണല്ലോ എല്ലാവരും ജീവിക്കുന്നത്...

  • @fridge_magnet
    @fridge_magnet 2 месяца назад +32

    Ente ponne. athinte Comment box muzhuvan ammavanmar azhinjaadukayanu

    • @jbitv
      @jbitv  2 месяца назад +2

      😄❤️

    • @Todd_Bohely
      @Todd_Bohely 2 месяца назад +8

      “Ith purath parayan sahodari kanicha dairyathinu salute”😂

    • @CreamBun90
      @CreamBun90 2 месяца назад +1

      Ammavanmaar maathram alla, young taters as well.

  • @MS-ol5kz
    @MS-ol5kz 2 месяца назад +13

    മറുനാടൻ സത്യം പറയുന്ന അന്ന് ആ ചാനലിൽ കേൾവിക്കാർ ഇല്ലാതാകും

    • @shijukiriyath1410
      @shijukiriyath1410 2 месяца назад +2

      2....3 THAVANA PARANJIRUNNU.....ANNU SANGHIKAL PANJIKKITTATHODEY ATHU NIRTHI

  • @ansonbaby6427
    @ansonbaby6427 2 месяца назад +25

    ഒരു 100 വർഷം മുൻപ് " Video call " സാധ്യമാണ് എന്ന് ഒരു മനുഷ്യനോട് പറഞ്ഞാൽ ഇപ്പോൾ ഈ video ക്ക് താഴേ പരിഹസിക്കുന്നവരെപ്പോലെ അവരും പരിഹസിച്ചേക്കാം...
    അതുപോലെ തന്നെ ഇതും കാലം തെളിയിക്കും...

    • @JtubeOne
      @JtubeOne 2 месяца назад +7

      അതാ അമ്മാവൻ! അമ്മാവാ പിള്ളാരോട് ഇതൊന്നും പറയാൻ നിക്കണ്ട! പരിഹസിച്ച് കൊല്ലും!😂

    • @ansonbaby6427
      @ansonbaby6427 2 месяца назад

      @@JtubeOne പരിഹാസം മണ്ടന്മാരുടെ വികാരമാണ്... ബുദ്ധിയുള്ളവൻ അദ്യമേ ഇതിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് അനേഷിച്ചിറങ്ങും...
      ഇതു പോലെ തന്നെ കോവിഡ് വാക്സിനെതിരേ പറഞ്ഞപ്പോൾ പരിഹസിച്ചവരെയൊക്കെ നന്നായി അറിയാം... അവരുടെയൊക്കെ തൊള്ള എന്താ ഇപ്പോൾ തുറക്കാത്തത്?😂

    • @okey1317
      @okey1317 2 месяца назад +5

      സത്യം. കാലം തെളിയിക്കട്ടെ. തെളിവില്ലത്ത കാര്യങ്ങൽ തള്ളി കളയുന്ന ഇന്നത്തെ കുട്ടികളെ എന്ത് പറയാൻ ആണ്. മണ്ടന്മാർ. ഇന്നലെ ഞാൻ എൻ്റെ വീട്ടിൽ കുട്ടി ചാത്തനെ കണ്ട കാര്യം എല്ലാവരോടും പറഞ്ഞിട്ട് പോലും ആരും വിശ്വസിക്കുന്നില്ല. Enthale ചെയ്യ😢😢

    • @fujoshiraikantopeini717
      @fujoshiraikantopeini717 2 месяца назад

      ​@@okey1317😂😂😂😂😂

    • @muniswamy941
      @muniswamy941 2 месяца назад

      @@JtubeOne baviyil orikalum ammavan aavatha Nithya youvanam

  • @athinjenu
    @athinjenu 2 месяца назад +10

    Video marunadante ayath kond maathram njan open cheythilla😂

  • @MrSherin41
    @MrSherin41 2 месяца назад +12

    മലനാടൻ നിലവാരം അതിൻ്റെ പ്രേക്ഷകരുടെ നിലവാരം എല്ലാം അതിൻ്റെ കമൻ്റിൽ കാണാം

    • @shijukiriyath1410
      @shijukiriyath1410 2 месяца назад +1

      MILLIONS AANU SUBSCRIBERS.......ATHRAKKUM MANDANMAARO?

  • @dr.nisamudheenkotta786
    @dr.nisamudheenkotta786 2 месяца назад +15

    You're the real influencer ❤

  • @priyas8114
    @priyas8114 2 месяца назад +8

    നമ്മളെ ബാധിക്കാത്ത കാര്യങ്ങൾ എല്ലാം നമുക്ക് നിസ്സാരവും കേട്ടുകഥകളും ആയിരിക്കും... പക്ഷെ മനുഷ്യന് മനസിലാകാത്ത പലതും ഈ ലോകത്തു ഉണ്ട്.
    ഒരു 50 വർഷം മുൻപ് മൊബൈൽ ഫോണിനെ കുറിച്ച് ആരെങ്കിലും പറഞ്ഞാൽ നിങ്ങളുടെ പിൻതലമുറ എങ്ങനെ അതിനെ സ്വീകരിക്കും?
    അതുപോലെ തന്നെ ആണ് പലതും.
    Modern medicine evidence based practice ആയതു കൊണ്ടാണോ corona വാക്‌സിൻ എടുത്തവർക്കു corona വന്നതും side effects ഇപ്പോഴു o പരിധി ഇല്ലാതെ തുടരുന്നതും.
    മരുന്ന് പരീക്ഷണം ഈ ലോകത്തു മനുഷ്യനിൽ നടക്കുന്ന ഒരു യാഥാർഥ്യം ആണ്.

  • @basheerkv7651
    @basheerkv7651 2 месяца назад +7

    നമ്മുടെ എല്ലാകാര്യങ്ങളും മനസ്സിലാക്കാനും ചോർത്താനും പറ്റിയ സാധനം സദാ സമയം നമ്മൾ കൊണ്ടുനടക്കുന്നുണ്ട്.പിന്നെന്തിന് ഒരു ചിപ്പ്.

  • @Femina_Farook
    @Femina_Farook 2 месяца назад +36

    ഞാനും വിശ്വസിച്ചു പോയാരുന്നു 🤭

    • @owl_vibez
      @owl_vibez 2 месяца назад +12

      Cheruthayitt njanum.😁 Arodum parayanda😅

    • @MansoorKizhisseri
      @MansoorKizhisseri 2 месяца назад +3

      അത്തരത്തിലുള്ള മാനിപ്പുലേഷനായിരുന്നല്ലോ ആ കമൻ്റ് ബോക്സിൽ കണ്ടിരുന്നത്, സ്വാഭാവികം.

    • @Njangandharvananu
      @Njangandharvananu 2 месяца назад

      Marundadan declare it as mental disorder 4 days back

    • @Femina_Farook
      @Femina_Farook 2 месяца назад

      @@owl_vibez 🙂‍↔️😌🙂‍↕️

    • @Femina_Farook
      @Femina_Farook 2 месяца назад +3

      @@MansoorKizhisseri ആ പുള്ളിക്കാരി എത്ര കാര്യായിട്ട പറയുന്നേ പാവം

  • @merinamerriam
    @merinamerriam 2 месяца назад +5

    Thanks.. Ee video cheythathinu... Njan oru schizophrenia rogiyude makal aanu.. Enik ivaree parayunna karyam avarude thonal aanenu 100% parayan pattum.. Ivarude ee oru rogam aarkum mansilakan patila.. Karanam avar pakka normal anene matulavarkk thonulu... Ee videos oke sadharanakar kand vishwasikaruth... Njan marunadante video kandapol muthal ithanu parayan agrahichath... Brain mapping exprimnts oke nadakunnundavum.. Ath pakshe ee kanakkil arum kootaruth., police udhyogastharod oke chodhichal ariyam ethraper ithpole oro karyangal avarod cmplnt cheyunnund enu....

    • @lujainluja
      @lujainluja 2 месяца назад +1

      Yes you’re 💯 right

    • @merinamerriam
      @merinamerriam 2 месяца назад

      @@lujainluja ❤️

    • @RR-tc1se
      @RR-tc1se Месяц назад +1

      ​@merinamerriam 😍

  • @tonyxavier6509
    @tonyxavier6509 2 месяца назад +30

    Schizophrenia യുടെ classic symptoms ഒരു game പോലെ മലയാളികൾക്ക് മനസ്സിലാക്കി കൊടുത്ത മറുനാടന് അഭിവാദ്യങ്ങൾ

    • @mallustube4643
      @mallustube4643 2 месяца назад

      അതാണ് മറുനാടൻ 😃ഉദ്ദേശിച്ചത്

  • @MyMobile-p3y
    @MyMobile-p3y 2 месяца назад +2

    Scientifically ayaal paranjathil mistakes illa , devices vach detect cheythathumaan , so orale cancel cheyyunnathinte adisthanan enthan ?

  • @user-wu2vo6sx5u
    @user-wu2vo6sx5u Месяц назад +1

    Being a doctor myself, and the brother of a consultant psychiatrist, Jaiby has very clearly explained as to how people with delusions and paranoia respond to their surroundings. 🎉

    • @jayaramparameswaran9555
      @jayaramparameswaran9555 Месяц назад

      Accept the unconditionality means no disease. You require a heart to do that.

  • @MansoorKizhisseri
    @MansoorKizhisseri 2 месяца назад +18

    ആ റീന എന്ന വ്യക്തിയുടെ ആദ്യ വീഡിയോ ഇറങ്ങിയപ്പോഴേ കണ്ടിരുന്നു. നല്ലരു കോമഡി കാണുന്ന രീതിയിലാണ് കണ്ട് ആസ്വദിച്ചത്, കുറച്ച് കഴിഞ്ഞ് കമൻ്റ് ബോക്സ് കണ്ടപ്പോഴാണ് ഞെട്ടിയത്, ഏകദേശം 90-95% കമൻ്റും അത് സത്യമാണെന്ന തരത്തിലുള്ളതായിരുന്നു. സ്കീസോഫ്രീനിയയേ കുറച്ച് ചെറിയ അറിവുള്ളവർക്ക് മനസ്സിലാക്കാം അവർക്ക് അതാണെന്ന്. അങ്ങനെ ഒരു രോഗം തന്നെയില്ല എന്നാണ് അവർ പറയുന്നത്😂😂. പ്രബുദ്ധ മലയാളി എന്ന പദമൊക്കെ ഒരു കോമഡിയായി മാറിയിട്ടുണ്ട്.

    • @johnjose4108
      @johnjose4108 2 месяца назад +1

      രോഗം ശരിക്കുംമരനാടനാണ്

  • @CATWORLD12345
    @CATWORLD12345 2 месяца назад +17

    എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നെ

  • @MalayalamTele
    @MalayalamTele 2 месяца назад +3

    ഇത് ഒഴിവാക്കാൻ 3 കാരണങ്ങൾ ഉണ്ടാവണം
    1. ഇത് വരെ subscribe ചെയ്യാത്ത മറു നാടന്റെ വീഡിയോ ടൈം ലൈനിൽ കേറി വരുന്നു. കാരണം ( sponsored video )
    2. ഈ വീഡിയോ ചെയ്തത് മറുനാടൻ ആയത് കൊണ്ട് തന്നെ ഒട്ടും വിശ്വാസത്തിൽ എടുക്കാൻ കഴിയില്ല
    3. 90% ആളുകൾ ഇത് വരെ കേൾക്കാത്ത കാര്യങ്ങൾ കമെന്റ് ചെയ്യുന്നു ( Paid comments from MN )

  • @vivekvivi2505
    @vivekvivi2505 2 месяца назад +35

    Jaiby യുടെ ആശാൻ = ധ്രുവ് Rathee.. 😂😂😂😂

    • @Shameem911
      @Shameem911 2 месяца назад +3

      Jbi ude അരീ annan😂😂

    • @vivekvivi2505
      @vivekvivi2505 2 месяца назад

      @@Shameem911 😂😂😂😂

  • @V4Gamer-qk2bo
    @V4Gamer-qk2bo 2 месяца назад +17

    ഈ ചിപ്പ് ന്യൂസ് ഹോംപേജിൽ വന്നപ്പോഴേ "don't recommend this channel" കൊടുത്ത് മറുനടനെ അങ്ങ് ഒഴിവാക്കി..😁

    • @fridge_magnet
      @fridge_magnet 2 месяца назад

      You should watch it. It's a lot of fun.

  • @egg.007
    @egg.007 2 месяца назад +23

    Bro spoiled golam without warning 😂

    • @sreedevikv7226
      @sreedevikv7226 2 месяца назад +2

      ഞാൻ കണ്ടിട്ടില്ലാര്ന്നു😢😢😢

    • @jbitv
      @jbitv  2 месяца назад +9

      🥲

  • @soumyarenju-rl2cd
    @soumyarenju-rl2cd 2 месяца назад +2

    ഒരു രോഗം ഒരാൾക്ക് ഉണ്ട് എന്നതിൻ്റെ മാനദണ്ഡം അത് അവരുടെ നിത്യജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി ആണ്. റീന രോഗിയാണെങ്കിൽ അവരുടെ വീട്ടുകാർ ആദ്യം അത് തിരിച്ചറിയേണ്ടത് ആണ്. ഇനി അവർ ഡോക്ടർ നേ കാണിച്ചോ എന്ന് നമ്മുക്ക് അറിയില്ല.പിന്നെ schizophrenia യുടെ symptoms Reena പറയുന്ന കേസിലും വരാം പാടില്ലേ. Eg . Covid vaccine എടുത്തവർക്കും blood clots ഉണ്ടാവുന്നുണ്ട് എടുക്കത്തവർക്കും ഉണ്ട്. ബ്രെയിൻ ഹാക്ക് ആവുന്ന ഒരാള് slowly ഭ്രാന്ത് ആയേക്കാം. ചുമ്മാ ആരേലും എങ്ങനെ പറയുമോ. ലോകം സാധാരണ മനുഷ്യന് ചിന്തിക്കാൻ പറ്റാത്ത വിധം മുന്നോട്ട് പോയി. ഒരാളുടെ ബ്രെയിനിൽ ഇന്നാള് chip വച്ചല്ലോ. Ath ellarem അറിയിച്ച് ആണെന്ന് മാത്രം . അത് പോലത്തെ വേറെ എന്തെല്ലാം സൈസിലും രൂപത്തിലും ഉണ്ടെന്ന് നമ്മളോട് അവർ പറയണം എന്ന് ഉണ്ടോ. എല്ലാം കാലം തന്നെ തെളിയിക്കും .

  • @unnimayar5783
    @unnimayar5783 2 месяца назад +3

    ഞാൻ ഒരു ക്ലാസ് കാണാൻ യൂട്യൂബ് keryatha ആ തലച്ചോറ് hack aaya videoyum kand kanan ulla classum kanand ang urangy 🤣മൊത്തത്തില്‍ ഒരു പൊക മയം😂എന്റെ തലച്ചോറ് ഒന്നും ആര്‍ക്കും വേണ്ട എന്നുള്ള കാര്യത്തിൽ വിഷമം rekhapeduthunu🤣

  • @directoreducasitvpm5312
    @directoreducasitvpm5312 2 месяца назад

    Sir rightly said. Often me too feels to speak about it after all as a teacher who is working with children and serving my children it is hacking my new generation too. Proud of you on your social commitment too.

  • @NICKandJAZZHU
    @NICKandJAZZHU 2 месяца назад +2

    സോഷ്യൽ മീഡിയയിലെ ന്യൂസ്‌ വീഡിയോ കണ്ട് ആർക്ക് എങ്കിലും ഇപ്പോൾ വല്ലാത്ത ഒരു മാനസികമായ അവസ്ഥ ഉണ്ടായിട്ട് ഉണ്ടോ???

  • @shajupaul9007
    @shajupaul9007 2 месяца назад +11

    മറുനാടന് കുറച്ച് പണം കിട്ടി അത്ര തന്നെ

  • @ranjith6129
    @ranjith6129 2 месяца назад +4

    ആ സ്ത്രീ പറയുന്നത് ഞാനും കണ്ടിരുന്നു. അവർ അവരുടെ അനുഭവം പറയുന്നു. അതെന്തേലും ആവട്ടെ.ഏറെ കുറെ സത്യം ധൈര്യത്തോടെ പറയാൻ തന്റേടം ഉള്ള ചാനൽ ആണ് മറുനാടൻ.. അവരെ കുറ്റം പറയാതെ എന്തേലും പുതുതായി ചെയ്യാൻ നോക്ക് 😂

  • @RajeenaAnsarVp
    @RajeenaAnsarVp 2 месяца назад

    ഞാൻ ആണ് ആ നിഗൂഢ ശക്തി.... ഞാൻ നിങ്ങള്ക്ക് സ്വർഗം തരാം... Keep my way......... ♥️lead your love.....

  • @Demeter1111
    @Demeter1111 2 месяца назад +4

    Thumbnail kandappol thanne kaananda enthenkilum vivaraked aakum enn thonni😂 athukond kandilla 🚶‍♀️

    • @FTR007
      @FTR007 2 месяца назад

      😂 ഞാനും

  • @NewsTrader243
    @NewsTrader243 2 месяца назад +1

    how did u sat through the MalaNadan Vid?

  • @ronniepaul8132
    @ronniepaul8132 2 месяца назад +2

    Bro u are still kid ...its 2024.... technology is getting worse...covid is just a example...we reached in space ...... medical field is expanding with experiment....

  • @samuelvarghese9991
    @samuelvarghese9991 Месяц назад +1

    എത്രയോ അടിസ്ഥാനരഹിതമായി ആണ് ഈ മനുഷ്യൻ പറയുന്നത്.
    മറുനാടൻ ഇത് വെറും തോന്നലുകളാണ് മന:ശാസ്ത്രഞ്ജനെ കാണിച്ചു എന്ന പറഞ്ഞു തള്ളിക്കളയാതെ വിഷയം പൊതുജനമദ്ധ്യത്തിലേക്കു കൊണ്ടുവന്നതിൽ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.
    ഇവ തോന്നലും ചിന്തകളും എന്നു പറയുന്നവർ എന്ത കൊണ്ടിങ്ങനെ സംഭവിച്ചു എന്നു കൂടി തെളിയു സഹിതം പറയണം. ഒപ്പം ചികിത്സിച്ചു എൂർണ്ണമായി സുഖപ്പെടുത്തുകയും, മറിച്ച് ഈ രോഗം മാറില്ല എന്നു പറയുകയും വേണം
    കുറെ ശാത്ര വിദ്യാഭ്യാസം നേടിയാൽ ഞാൻ കണ്ടതിനപ്പുറം ഒന്നുമില്ല എന്നു കരുതരുത്.
    ദൈവങ്ങളും ഒക്കെ തോന്നലാണ് എന്നു പറയുന്നവർ ഇന്നു നടക്കുന്ന ചില കാര്യങ്ങൾ ആയിക്കെണക്കിനു മുമ്പ് കൃത്യമായി പറ ത്തിരിക്കുന്നതെന്ത് എന്നു കൂടി വ്യക്തമായി പറയണം.
    എല്ലാ രോഗത്തെപ്പറ്റിയും അല്ല, തങ്ങൾക്കു മനസ്സിലാകാത്ത കാര്യം അറിയില്ലാ എന്നു പറയുന്നതിനു പകരം ചില ഊഹങ്ങൾ പറഞ്ഞു വെറുതെ അവരെ മരുന്നു തീറ്റിക്കുകയാണ്

  • @arnoldprakash1679
    @arnoldprakash1679 2 месяца назад +2

    Bro ur monitor is slightly hanging, adonnu sredikane :)

    • @jbitv
      @jbitv  2 месяца назад +2

      Ath stand angne aanu quality pora

  • @Maxrockatansky3
    @Maxrockatansky3 2 месяца назад +13

    രണ്ടാം ലോക മഹായുദ്ധത്തിൽ നാസിയുടെ കയ്യിൽ ഉണ്ടായിരുന്ന ടെക്നോളജി ആണ് നിങ്ങൾ ഇന്ന് ഇവിടെ ഇരുന്ന് പറയുന്ന ഈ മൈൻഡ് കണ്ട്രോൾ അന്ന് ഉണ്ടായിരുന്നു ഈ ടെക്നോളജി ഇപ്പൊ എന്ത് മാത്രം വികസിച്ചുവെന്ന് ഊഹിച്ചാൽ മതി project mk ultra is just a part of this. അതുകൊണ്ട് ഇത് ഒക്കെ തോന്നൽ മാത്രം ആണെന്ന് ഒരിക്കലും പറയാൻ പറ്റില്ല

  • @sarathmarokkylive
    @sarathmarokkylive 2 месяца назад +2

    Ee News kandu Ente chip Intel i 15 aanennu ente oru chunk paranju ..pulli ipo software updatenu poyekka 😕

    • @manazkajay8806
      @manazkajay8806 2 месяца назад

      Blue vision lens okke Matti nokki camerayude preshnamala inni oru puthiya graphics card medichnokkanam

  • @1999juhi
    @1999juhi 2 месяца назад +2

    thanks for this topic ❤

  • @subhadraknair2824
    @subhadraknair2824 2 месяца назад +1

    സത്യം പുറത്ത് വരും. ഒറിജിനൽ പോലീസ് PM എന്നിവർ ശരിയായ വ്യക്തികൾ ആയാൽ. സംഘമുണ്ടല്ലോ അതിൽ നിങ്ങലുണ്ടോ ഒരു ഗ്രൂപ്പ് ശരി അടുത്ത മറയ്ക്കുക.

  • @Shaluvlogs123
    @Shaluvlogs123 2 месяца назад +1

    കൂലി പണിക്ക് പോകുന്നവനും പാടത്തു വരമ്പിൽ പണി എടുക്കുന്നവന്റെയും തല ആർക്കും വേണ്ട കമ്പ്യൂട്ടർ യിൽ പണി എടുക്കുന്നവരുടെ തല മാത്രം മതി അവർക്ക്... ആ സ്ത്രീ സ്വന്തം ഫോൺ യും കമ്പ്യൂട്ടർ യും മാറ്റി വെച്ച് ഏതെങ്കിലും ദരിദ്ര്യ കുടുംബത്തിൽ പോയി ജീവിച്ചാൻ ഈ ചിന്തകൾ മാറി കിട്ടും.... മാനസിക രോഗം ആണ് ഇത്..

    • @jayaramparameswaran9555
      @jayaramparameswaran9555 2 месяца назад +1

      പറയാൻ പറ്റില്ല ചേട്ടാ. ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസ് സുപീരിയർ ആയാൽ അതിന് നമ്മുടെ മനസ്സിൻ്റെ തീരുമാനങ്ങളുടെ പാറ്റേൺ മാത്രമേ ആവശ്യം വരുകയുള്ളൂ.

  • @RASHELSLC
    @RASHELSLC 2 месяца назад +1

    ഇതിനെ നമ്മുടെ സലീം കുമാർ വളരെ സിമ്പിൾ ആയി പറഞ്ഞിട്ടുണ്ട്, " എങ്ങാനും ബിരിയാണി ഉണ്ടെങ്കിലോ ".😅

  • @mastering_mind_control
    @mastering_mind_control 2 месяца назад +1

    Humans can build a house in mars..... Then why not this..... They are running far ahead than what we know...... Knowledge will reach us in its own time coz now its like serving food to us whenever they are willing to.

  • @nature7921
    @nature7921 2 месяца назад +2

    Technically impossible ennonnu illa bro..aa videos oke pottatharangal avam.but technically enthellam possible anennu nammak onnum chinthikkan pattilla

    • @MyMobile-p3y
      @MyMobile-p3y 2 месяца назад

      Aa guy de video kand nokku, proof oodu koodiyaan avar samsarikunnath, they detected high frequency from his body using a device

  • @Praveenm-zl7kj
    @Praveenm-zl7kj 2 месяца назад +2

    വേഷ്യനെറ്റ് nte കഞ്ഞിയിൽ മറുനാടൻ മണ്ണ് വാരി ഇട്ടു അല്ലെങ്കിൽ ഇമ്മാതിരി കാട്ടവരാതം ഒക്കെ അവർ അണ് പടച്ച് വിടുക 😅😂

  • @lujainluja
    @lujainluja 2 месяца назад

    I saw that lady video I felt like it is a Thought broadcasting is most commonly found among people who have a psychotic disorder, specifically schizophrenia.
    Thought broadcasting it is a type of delusional condition in which the affected person believes that others can hear their inner thoughts, despite a clear lack of evidence. The person may believe that either those nearby can perceive their thoughts or that they are being transmitted via mediums such as television, radio or the internet. Different people can experience thought broadcasting in different ways.

  • @worldswonder9507
    @worldswonder9507 2 месяца назад +1

    5.01:
    അതിൽ പെട്ട ഒരു "ഞാൻ " അല്ലെടോ താനും.. താൻ പറയുന്നതൊക്കെ ശരിയാണെന്നു താൻ വിചാരിക്കുന്ന പോലെ അവർക്കും വിചാരിച്ചു കൂടെ?

  • @sunizidukki9135
    @sunizidukki9135 2 месяца назад +17

    ടെക്നോളജി ഇത്രയും ഡെവലപ്പ്ഡ് ആയ ഇക്കാലത്തു may be ഇത് possible അല്ലെ? And aa ലേഡി ക്കു scizophrenia പോലെയുള്ള mental disorder ഉണ്ടെന്നു എങ്ങനെ പറയാൻ പറ്റും? Schizophrenic ആയ ആളുകൾ ഇത്രയും വാചലമായി സംസാരിക്കാൻ കഴിയുമോ? Down ആയിരിക്കില്ലേ അവരുടെ സംസാരവും രീതികളും? അവർ ഭയങ്കര talkative ആയിട്ടാണ് feel ചെയ്തത്

    • @manazkajay8806
      @manazkajay8806 2 месяца назад +1

      Ente pher orth vechit ahh videoyide commentil nokk avide njan oru comment ittitond athin kure doubts marri kittun enik ahh pullikari paranja pottatharam onnum inni kannan vayya athu kond paranjatha absolute game theory vibe ann pullikari words thammil angottum ignottum thirnjanparayune

    • @JtubeOne
      @JtubeOne 2 месяца назад +13

      താങ്കൾ ഭ്രാന്തന്മാരെ കണ്ടിട്ടില്ല. ടെക്നോളജിയേക്കുറിച്ച് അറിവുമില്ല! മാനസീക രോഗമുള്ളവർ ഒന്നുങ്കിൽ വയലൻ്റോ അല്ലെങ്കിൽ കോമഡി കാണിക്കുന്ന ആളുകളോ ആണെന്നാണ് മിക്കവരുടെയും ധാരണ. ഒരു ഭ്രാന്താശുപത്രിയിൽ പോയാൽ അവിടെയുള്ളവർ പലരും നമ്മളേക്കാൾ മാന്യരും ബുദ്ധിയുള്ളവരുമാണെന്ന് നമുക്ക് തോന്നിപ്പോകും.

    • @montechristoJr
      @montechristoJr 2 месяца назад

      chip onum oralude blood streamile inject cheythal matram athu work cheyila bhai...athinu electricity venam.. athoke valiya oru process aanu still in development.. please do some research on how a chip works... technology iilerate akathe literate aaku

    • @sunizidukki9135
      @sunizidukki9135 2 месяца назад +1

      @@JtubeOne, അതിനു ഭ്രാന്തന്മാരെ ക്കുറിച്ചല്ലല്ലോ പറഞ്ഞത്. Schizophrenic ആയിട്ടുള്ള ആളുകൾക്കാണല്ലോ ഇങ്ങനെ reality ൽ നിന്നും different ആയി ചിന്തകൾ ഉണ്ടാവുന്നത്.. And, schizophrenic aya orale enikariyam, alude സംസാരവും confused and troubled ആയിട്ടാണ് മിക്കപ്പോഴും കണ്ടിട്ടുള്ളത്. ഇത് പോലെ ആക്റ്റീവ് ആയി സംസാരിക്കുന്നത് കേട്ടിട്ടില്ല

    • @farhanaf832
      @farhanaf832 2 месяца назад

      ​@@sunizidukki9135 Ee tech brain 🧠 computer interface vech pattum but Oppam brain chemistry okke manipulation cheyanam
      Example neuralink vech enn vicharikam but ath edak nammal charge cheyende?
      Pinne nammude permission ilathe vekan patila
      Ee tech big tech companyude kayil mathram ullu😅
      Ithinu ethire ulla tech or safe tech kandupidikan nammuk help cheyan pattum❤

  • @junabr930
    @junabr930 2 месяца назад +2

    മറുനാടൻ എന്താ ഇപ്പോൾ ഇങ്ങനത്തെ വിഷയം ഒക്കെ എടുക്കാൻ തുടങ്ങിയത്

  • @ksimongeorge5020
    @ksimongeorge5020 2 месяца назад +2

    മറുനാടൻ ഒരുമോശംചാനൽഅല്ല,ഈ വീഡിയോമറുനാടൻ അംഗീകരിക്കുന്നില്ലഎന്ന് അയാൾ പറഞ്ഞിരുന്നു.

  • @roshanantony2592
    @roshanantony2592 2 месяца назад +1

    Anthinanu bro golam moviede thrilling elements disclose cheyyunne. Still there are a lot of people out yet to see the movie. You are simply spoiling the suspense.Tooooo bad...

  • @gigithomas5957
    @gigithomas5957 2 месяца назад +2

    Marunadante audience alle pande thalayil chanakam anu

  • @Myworld00130
    @Myworld00130 2 месяца назад +14

    ഞാൻ കണ്ടിരുന്നു, അതിൻ്റെ കമൻ്റ് ബോക്സ് നിറയെ അനുഭവം പങ്കുവയ്ക്കുന്ന ആളുകൾ ആയിരുന്നു. 😂😂
    ഈ വീഡിയോക്ക് waiting ആയിരുന്നു.

  • @Blessan_
    @Blessan_ 2 месяца назад

    This might sound silly but there’s a group of people who are really trying to get telepathic communication. I was trying to tell my miserable situation to someone who I thought was able to fix it . I lost contact so I said to him in my mind “ I know you can cure my illness ! Where are you?” . That very moment I received a message in my mobile “ You tried telepathy communication . If you are interested, please contact the number “. I deleted it and really got a little scared. I was thinking about a doctor who is in Bangalore village and I’m in Melbourne. But I’m sure that someone or a group is there who tries mind reading. But the lady who gave interview is a bit paranoid or developed PTSD

  • @user-qh3ij6th6q
    @user-qh3ij6th6q 2 месяца назад +2

    Ithuthanne njanum swamivivekanthanum orumichu paranjath keralam oru branthalayam aanennu😌😌😌

  • @DreamTrvlr
    @DreamTrvlr 2 месяца назад +1

    മോദിയെ ദൈവസ്ഥാനത് പ്രതിഷ്ടിക്കുന്ന ഇവർക്കൊക്കെ നല്ല ചികിത്സ നടത്തേണ്ടിയിരിക്കുന്നു 😢

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 2 месяца назад +3

    സമൂഹദ്രോഹികളു൦ ചില മല൦ നാടൻന്മാരു൦ പാവം പാവം മണ്ഡൻന്മാരേ പറഞ്ഞു പറ്റിച്ചു കൊണ്ടിരിക്കുന്നു മന്ത്രവും തന്ത്രവും ഗൂടോത്രവു൦ അത്ര കണ്ട് ക്ലച്ച് പിടിക്കുന്നില്ല
    അതുകൊണ്ട് ആണ് ചിപ്പിലേക്കു മാറിയത് ചെറിയ അളവിലെങ്കിലു൦ മുട്ടാളൻന്മാ ഉണ്ടല്ലോ ഇവരുടെ വാക്കു കേൾക്കാൻ

  • @socratesphilanthropy4937
    @socratesphilanthropy4937 2 месяца назад +1

    Schizophrenia can never be cured but can be stabilized through medications and some medical therapy

  • @aswinsuresh5553
    @aswinsuresh5553 Месяц назад +1

    Ahh vedio കമന്റ്‌ box കണ്ടിരുന്നു... Chip ഒഴിപ്പിക്കപ്പെടും എന്ന്‌ ഒരു board വെച്ച് vtl ഇരുന്നാൽ... ഒരു പാട് cash ഉണ്ടാകണമെന്ന് മനസ്സിലായി.... ബാധ ഒഴിപ്പിക്കൽ 2.0

    • @jayaramparameswaran9555
      @jayaramparameswaran9555 Месяц назад

      അത് ഇപ്പോൾ ചില വ്യാജ ഡോക്ടർമാർ ചെയ്യുന്നു😂

  • @rajeshrajan3124
    @rajeshrajan3124 2 месяца назад

    മറുനാടനിൽ വന്നതുകൊണ്ട് ആദ്യം ശ്രദ്ധിച്ചില്ലാ താങ്കളുടെ വീഡിയോ കാണുന്നതിന് മുമ്പ് കണ്ടു നോക്കി . ശരിക്കും ഒരു ആഭവസാക്ഷ്യം , കുറച്ചുന്നല്ല ഭാഷയിൽ ആ സ്ത്രീ അവതരിച്ചു അതിൻ്റെ കമൻ്റുകൾ കണ്ടപ്പോൾ എന്തുകൊണ്ട് മറുനാടൻ ഇതുപോലുള്ള വാർത്തകൾ കൊടുക്കുന്നത് എന്ന മനസിലാവും, പാത്രം അറിഞ്ഞുള്ള വിളമ്പൽ

  • @evelinfrancis8518
    @evelinfrancis8518 2 месяца назад +6

    മറുനാടനെക്കാൾ ഊളത്തരം പറഞ്ഞത് baypoor sulthan എന്നൊരു ചാനലിൽ ആണ്. അത് കൊറച്ചു നാൾ മുന്നേ വരെ വല്യ കുഴപ്പമില്ലാത്ത ചാനൽ ആയിരുന്നു.

    • @sinojsebastian3923
      @sinojsebastian3923 2 месяца назад +4

      പണ്ട് ഞാൻ ഫാൻ ആയിരുന്നു ഇപ്പോൾ ഞാൻ കാണാറുപോലുമില്ല. കണ്ടൻറ് ഇല്ലാത്തതിനാൽ പുള്ളി എന്തൊക്കെയോ പറഞ്ഞു പോകുന്നു..

    • @Sallar62
      @Sallar62 2 месяца назад

      ബേപ്പൂർ സുൽത്താൻ മഹാ തള്ള് ആണ് അയാൾ വെറുതെ ഓരോ വട്ട് പറയുന്നു അത് കേട്ട് കുറെ ഊളകൾ അവനെ വലിയ സംഭവം ആണെന്ന് കരുതുന്നു

  • @user-tx1vl8wc7t
    @user-tx1vl8wc7t 2 месяца назад

    ഇന്നത്തെ ശരാശരി മനുഷ്യന്റെ ഗതികേട് ഉയർന്ന വിദ്യാഭ്യാസ മുള്ള ഒരു വ്യക്തി അല്ലങ്കിൽ വ്യക്തികൾ ചാനലിൽ വന്നിരുന്നു ഇമ്മാതിരി വിവരക്കേട് വിളിച്ചു പറയുന്നത് വിശ്വസിക്കുക എന്ന അവസ്ഥ.. ആരാണ് ശരി തെറ്റ് മനസ്സിൽ ആക്കാൻ തന്ന സമയം എടുക്കും...

  • @Priroritizeurself
    @Priroritizeurself 2 месяца назад +1

    Jaiby ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ budhishali.. നിങ്ങൾ കേരളത്തിന് ഒരു അസറ്റ് ആണ്... ജൈബി ചിന്തിക്കുന്നത് മാത്രം ആണ് ശെരി

  • @stellacgeo8332
    @stellacgeo8332 2 месяца назад

    കുറച്ചു കാലമായി മറുനാടനിൽ ഒരുപാട് അബദ്ധങ്ങൾ വിളമ്പുന്നുണ്ട്. വിഷയദാരിദ്ര്യമാണോ ഇതിനടിസ്ഥാനം??

  • @Aparna.Ratheesh
    @Aparna.Ratheesh 2 месяца назад +3

    A beautiful mind - a film to watch 😊

    • @MyMobile-p3y
      @MyMobile-p3y 2 месяца назад

      Ivide scientifically prove cheythittund ayalde body ninnu emit aakunna frequency, athinte explanation enthaan ?

  • @Martin-t3h
    @Martin-t3h 2 месяца назад +15

    അത് മൊത്തം അങ്ങ് തള്ളികളയല്ലേ. നിന്റെ ഫീൽഡ് നിന്നും, അന്വേഷണം കൊണ്ടും സാധാരണ ആളുകൾക്ക് അറിയാവുന്ന കാര്യമേ നീ പറഞ്ഞിട്ടുള്ളൂ. അറിയണമെങ്കിൽ കുറച്ചു കൂടി തപ്പ് എന്നിട്ട് പറ.

  • @dangeRguy236
    @dangeRguy236 2 месяца назад

    Thnx bro for clarification of this matter

  • @Anandke864
    @Anandke864 2 месяца назад +1

    Hello, avatharakan vere valla paniykkum poykkude,
    Kalluvettu thozhilalikalum plastic kuppi paatta muthalayava perukki nadakkunnavare , onnum thonnnaruthu but, ellaam sahachryamanu, endhayalum ningale thedi ithu varilla kaaranam
    aal thamasa Milla athu thanne kaaranam

    • @himamohan1322
      @himamohan1322 2 месяца назад +1

      Atha thirichu angottum chodikkan ullathu.ammavan Marunadan fan aayathu kondakum ithrayum rosham kollunne.

  • @geethus2120
    @geethus2120 Месяц назад +1

    തീയില്ലാതെ പുക ഉണ്ടാവില്ല

  • @Shameem911
    @Shameem911 2 месяца назад

    6:43
    Eg :- GEORGE RR MARTIN ---- GAME OF THRONES🔥💥

  • @jamesoommen
    @jamesoommen 2 месяца назад +1

    "Evidence based modern medicine". Now I know where you are coming from.

  • @bibin_yks
    @bibin_yks 2 месяца назад +2

    Finally someone talked about it ❤❤❤

  • @subhadraknair2824
    @subhadraknair2824 2 месяца назад

    എന്തായാലും മറുനാടൻ പതുക്കേ ആയാലും ടി സത്യം കണ്ടുപിടിച്ചുണ്ടു. ഇനി എംകെ അൾട്രാ സമ്മതിച്ചേ പറ്റൂ. അന്താരാഷ്ട്ര തലം ഇത് നടന്നു വരുന്നു. എത്ര നിരപരാതികൾ മരണപെട്ടുകൊണ്ടിരിക്കുന്നു. മറ്റൂ ചിലർ അനുഭവിച്ച് വരുന്നു. കടുത്ത ശിക്ഷ കൊടുക്കണം. കോടികൾ പിഴ അടപ്പിച്ചേ പറ്റൂ. ഇപ്പോ കുറേ വിദ്യാർത്ഥികൾ ഉണ്ട്. മൊബൈലും പൊക്കി മനസ്സ്വായന നടത്തുന്നു. ദൈവമേ സൈക്കോളജിസ്റ്റ് നു ഇതുപോലത്തെ അനുഭവങ്ങൾ കാണണം. അവരും ഒരു തരത്തിൽപെട്ട എം.കെ അൽട്രാ projector പ്രൊജക്ടർ തന്നെ ആണു. ഒരു സൈക്കോ കിട്ടിയാൽ അല്ലെ അവരുടെ ജീവിത മാർഗം. ആരുടേ ഭാവിയേ നശിപ്പിക്കണോ അവരെ സൈക്കോളജിസ്റ്റ് നെ കൊണ്ട് പോയി കാണിക്കും.ഇപ്പോ ഡോക്ടർ അടക്കാം എല്ലാവരും സൈക്കോ തന്നെ പക്ഷേ അവരൊന്നു സമ്മതിക്കില്ല. അവൻമാരുടെ തള്ളേനെം കുടുംബത്തിനേം വെച്ച് പടിച്ചുടെ.

  • @user-ko9qx9ti1h
    @user-ko9qx9ti1h 2 месяца назад

    Athe, nan oru karyam parayette, ഒരാൾക്കു ഒരാളെ കൊല്ലണമെങ്കിൽ അത് തോന്നിപ്പിക്കുന്നത് ആ തോന്നലാവിടുന്ന് വരുന്നു.

  • @Ytube33
    @Ytube33 2 месяца назад +1

    ഇതാണ് സഞ്ജു പറഞ്ഞ ഫ്രീ പ്രൊമോഷൻ 😂😂😂..

  • @vishnudath-rp6vk
    @vishnudath-rp6vk 2 месяца назад

    Dust roopathil chips available aanennu paranju ketitund.... But kooduthal ariyan sramichitilly

  • @mmvidhun
    @mmvidhun 2 месяца назад +1

    This might be a super illusion, I felt they were placing something in public..

  • @spkneera369
    @spkneera369 17 дней назад

    ജിന്ന് കൂടുന്നത് സത്യമാണ്. ബാക്കി എല്ലാ० അന്ധവിശ്വാസമാണ്.

  • @user-xs8vh8bl8b
    @user-xs8vh8bl8b 2 месяца назад +1

    V2k is real ,not fake, i have this experience

    • @vasagiriraghutej9087
      @vasagiriraghutej9087 Месяц назад +1

      Hi can u please share your knowledge on v2k and synthetic telepathy

    • @user-xs8vh8bl8b
      @user-xs8vh8bl8b Месяц назад

      @@vasagiriraghutej9087 ya of course v2k is a microwave transmission of sounds ,the other person reads our mind and thought and tell it's like we can hear in our mind, their torture silently the can read our mind,but we can resist using ear phone ,watch movies with high volume so we can't hear them

  • @ayshahenan2776
    @ayshahenan2776 2 месяца назад +1

    ഇതിന്റെ ഒരു വീഡിയോ ചെയ്യുമോ എന്ന് ചോദിക്കാന്നിരിക്കെയായിരുന്നു.

    • @jbitv
      @jbitv  2 месяца назад

      ❤️

    • @Njangandharvananu
      @Njangandharvananu 2 месяца назад

      Marundadan declare it as mental disorder 4 days back

  • @sajisusan3780
    @sajisusan3780 2 месяца назад

    What about online games like BLUE WHALE? Many were compelled to do crimes and suicides. They too are using mind control techniques

  • @nainavinod
    @nainavinod 2 месяца назад +2

    😂😂pwoli reaction

  • @csp.justfortoday
    @csp.justfortoday 2 месяца назад +1

    Illuminati target cheyunad awaken aya alkare anu. Angane higher dimensionslek ethunna alukale target cheyth ithupole mindcontrolled torture cheyth psychiatric medicines kazhikkunna stagelek ethikkum. Psychiatric medicines kazhikkumpol sadhararana average manushyaray marum. Illuminatiyude technology valare advanced anu. Avark higher beings(aliens) aytt oke contact undakan sadhikkunund. Secret government um military industrial complexum alien technologies posses cheyunund but avar alla karyangal theerumanikkunad, infact illuminati and secret societies oke ee aliens and higher dimensional beings nte kayile verum kalippavakal matramanu.

  • @dibunoel
    @dibunoel 2 месяца назад +1

    താൻ പിന്നെയും വിവരക്കേടും കൊണ്ട് നടക്കുകയാണാലോ ......മറുനാടൻ വീഡിയോ നമ്മുക്ക് അറിവില്ലാത്തതോ അറിവുള്ളതോ ആയ ഒരു കാര്യത്തിന്റെ ഒരു വശം മനസിലാകാൻ ഉപകരിച്ചു......

  • @unknownguy588
    @unknownguy588 2 месяца назад

    എല്ലാ ദിവസവും പ്രധാന വാർത്തകൾ
    വീഡിയോ ചെയ്യൂ..

  • @rejin4941
    @rejin4941 Месяц назад

    എന്തായാലും ആ എരിതീയിൽ ഞാനും കുറച്ച് പെട്രോൾ ഒഴിച്ചിട്ടുണ്ട്😂😂 എന്നെ കൊണ്ട് ഇതൊക്കെയെ പറ്റൂ 😅😅 പാവം illuminati .....

  • @jayaramparameswaran9555
    @jayaramparameswaran9555 2 месяца назад

    Sometimes experience and evidence won't have an intersection. For example 'Absolute reference/Observer'

    • @MyMobile-p3y
      @MyMobile-p3y 2 месяца назад

      Evidence und ennalle parayunnath, they detected the frequency many times

  • @bumblebee-786
    @bumblebee-786 2 месяца назад

    A world of CONFUSION!!!😮