വളരെ നല്ല vlog.. but നെല്ലിയാമ്പതി കാടുകളുടെ ഭംഗി അറിയണമെങ്കിൽ ..ഈ കാണുന്ന view points മാത്രം പോയാൽ പോര...നെല്ലിയാമ്പതി townil നിന്നും ട്രെക്കിങ്ങ് ജീപ്പ് എടുത്ത് കാടിന്റെ ഉള്ളിൽ പോണം....1600 രൂപ ആണ് ചാർജ് ചെയ്യുന്നത് കൂടാതെ 50 rs per head ഫോറസ്റ്റ് ചെക്ക്പോസ്‌ട് അടക്കണം. 3-4 മണിക്കൂർ നീളുന്ന സാഹസികമായ ട്രെക്കിങ് extreme ഓഫ് റോഡ് യാത്രാ ആണ്....ഒരു പാറയിൽ നിന്നു മറ്റു പറയിലേക്ക് ചാടി ആണ് ജീപ്പ് മുന്നോട്ട് നീങ്ങുന്നത്....പോകുന്ന വഴി കാട്ടുപോത്തുകൾ ആന ഭാഗ്യമുണ്ടേൽ പുലിയെയും കാണാൻ സാധിക്കും... വേഴാമ്പൽ ധാരാളമായി കാണാൻ സാധിക്കും...ഭ്രമരം സിനിമ ഷൂട്ടിങ് ലൊക്കേഷൻ...അങ്ങനെ ധാരാളം കാഴ്ചകൾ... കൂടുതൽ അറിയാൻ ഈ വീഡിയോ നോക്കുക. ruclips.net/video/1uPhllVSaUo/видео.html
Nice video guyz...!!!
Thank you 😀
Njan last week povan noki...but check postil thadanju...
nice
+Midhun Cherian thank u
ഞാൻ ഇവിടേക്ക് ടൂർ പോയിട്ടുണ്ട്
വീഡിയോകൾ ഇട്ടാൽ നന്നായേനെ .....
Sure
വളരെ നല്ല vlog.. but നെല്ലിയാമ്പതി കാടുകളുടെ ഭംഗി അറിയണമെങ്കിൽ ..ഈ കാണുന്ന view points മാത്രം പോയാൽ പോര...നെല്ലിയാമ്പതി townil നിന്നും ട്രെക്കിങ്ങ് ജീപ്പ് എടുത്ത് കാടിന്റെ ഉള്ളിൽ പോണം....1600 രൂപ ആണ് ചാർജ് ചെയ്യുന്നത് കൂടാതെ 50 rs per head ഫോറസ്റ്റ് ചെക്ക്പോസ്‌ട് അടക്കണം. 3-4 മണിക്കൂർ നീളുന്ന സാഹസികമായ ട്രെക്കിങ് extreme ഓഫ് റോഡ് യാത്രാ ആണ്....ഒരു പാറയിൽ നിന്നു മറ്റു പറയിലേക്ക് ചാടി ആണ് ജീപ്പ് മുന്നോട്ട് നീങ്ങുന്നത്....പോകുന്ന വഴി കാട്ടുപോത്തുകൾ ആന ഭാഗ്യമുണ്ടേൽ പുലിയെയും കാണാൻ സാധിക്കും... വേഴാമ്പൽ ധാരാളമായി കാണാൻ സാധിക്കും...ഭ്രമരം സിനിമ ഷൂട്ടിങ് ലൊക്കേഷൻ...അങ്ങനെ ധാരാളം കാഴ്ചകൾ...
കൂടുതൽ അറിയാൻ ഈ വീഡിയോ നോക്കുക.
ruclips.net/video/1uPhllVSaUo/видео.html