ഗീതാഭവനിലെ പൊരിച്ച കോഴി | Calicut Geetha Bhavan lunch with fried chicken and ghee rice
HTML-код
- Опубликовано: 5 фев 2025
- കോഴിക്കോട് ഗീതാഭവൻ തന്നെ രണ്ടെണ്ണം ഉണ്ട് - ഒന്ന് പഴയ ഗീതാഭവൻ മറ്റൊന്ന് പുതിയ ഗീതാഭവൻ. ഗീതാഭവനിലെ ഉച്ച ഭക്ഷണം - അത് ഊണ് വേണമെങ്കിലും ആവാം നെയ്‌ച്ചോറ് വേണമെങ്കിലും ആവാം - പക്ഷെ, കൂടെ പൊരിച്ച കോഴി കൂടി ആയാൽ അടിപൊളി. There are two Geethabhavan hotels in Kozhikode - an old one and a new one. Both are run by the same management and we visited the new one. They serve the usual Kerala meal and ghee rice for lunch. Their special chicken fry is yummy and goes well with the ghee rice and Kerala meals.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
🥣 Today's Food Spot: Hotel New Geetha Bhavan, Kozhikode 🥣
Location Map: goo.gl/maps/LF...
Address: PM Kutty Rd, East Nadakkave, Nadakkave, Kozhikode, Kerala 673006
Contact Numbers: 04952367109
⚡FNT Ratings for this restaurant⚡
Food: 😊😊😊😊 (4.0/5)
Service: 😊😊😊😑 (3.9/5)
Ambiance: 😊😊😊😑 (3.6/5)
Accessibility: 😊😊😊😊(4.0/5)
Google rating for this restaurant at the time of shoot: 😊😊😊😊😑 (4.6 from 19 reviews)
Parking facility: Not available
Price of food that we tried in this restaurant:
1. Neychoru + chicken gravy: Rs. 50.00
2. Fish curry meals: Rs. 40.00
3. Chicken fry: Rs. 90.00
4. Sardines fry (matthi porichathu): Rs. 10.00 per piece
5. Duck curry: Rs. 110.00
Sunday off
Timing: 12:00 pm - 4:00 pm
#geethabhavan #geethabhavankozhikode #calicut #kozhikode #calicutfood #neychoru #gheerice #fishcurrymeals #matthifry #chickenfry #duck #duckcurry #malayalam #malayali #kerala #foodandtravel #foodntravel
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)
ഞാന്‍ ഒരുദിവസം പോലും മുടങാതെ കാണുന്ന ചാനല്‍ ,എബിചേട്ടന്റെ നിഷ്കളങ്കമായ അവതരണം എനിക് ഏറ്റവും ഇഷ്ടം
So glad to hear that.. Thank you so much 🥰
Same pitch
Njanum... But last few days was busy.. But never miss any videos
Njanum
As per my openion Abin's video's are more simple than of any other vlogers.
ഒരുപാട് നന്ദി ഞാൻ ഇന്ന് ഗീതഭവാനിൽ പോയി food കഴിച്ചു വയറും മനസ്സും ഒരു പോലെ നിറഞ്ഞു കഴിഞ്ഞ 34 വർഷം ആയി ഞാൻ ടൗണിൽ പോയത് ഈ ഹോട്ടലിൽ മുന്നിൽ കൂടെ ആണ് നിങ്ങളുടെ ചാനിൽ നിന്നാണ് ഞാൻ ഈ ഹോട്ടലിനെ കുറിച് അറയുന്നത് ചേച്ചിയുടെ പെരുമാറ്റം എടുത്തു പറയേണ്ടത് ആണ് കസേരയിൽ വെള്ളം ഉണ്ട് തുടച്ചു തരാൻ പറഞ്ഞപ്പോൾ ഉടുത്ത സാരിയുടെ തുമ്പ് വച്ചു കൊണ്ടു തന്നെ തുടച്ചു സ്നേഹത്തോടെ ചോറ് വിളമ്പി തന്നു ഇനിയും തരാം പപ്പടം രണ്ടണ്ണം തരട്ടെ അവരുടെ സ്നേഹം അതിനെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല ഞാൻ പോയിട്ടുള്ള ഒരു ഹോട്ടലിലും ഇങ്ങനെ ഒരു ചേച്ചിയെ കണ്ടിട്ടില്ല ഒന്നുകൂടെ നന്ദി പറയുന്നു 🥰
Thank you so much for sharing your experience😍😍
ചേട്ടാ, പല food blogers ന്റെ വീഡിയോസ് കണ്ടിട്ടുണ്ട് but ചേട്ടനോളം ആരും വരുമെന്ന് തോന്നുന്നില്ല, രണ്ട് കാര്യങ്ങളാണ് ചേട്ടനെ അവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.
1 തന്റെ അവതരണത്തിൽ ഒരിക്കലും ആർക്കും ഒരുതരത്തിലും ബുദ്ധിമുട്ട് ഉണ്ടാകരുത് എന്ന നിതാന്ത ജാഗ്രത.
2 ചേട്ടൻ കഴിക്കുന്നത് കാണുമ്പോൾ നമുക്കും ആ സ്വാദ് അനുഭവ വേദ്യമാകാറുണ്ട്.
Ok ചേട്ടാ, നന്നായി പൊകൂ.
Thank you so much for your kind words ❤️❤️
എന്തായാലും കിടു സംഭവങ്ങളാണ് നിങ്ങൾ ഓരോ വീഡിയോയിലും കൊണ്ടുവരുന്നത് സൂപ്പർ👍👍👍👍
താങ്ക്സ് ഉണ്ട് ശ്രീകാന്ത് 😍
മറ്റു ചില vaanagalekkal എത്രയോ നല്ലതാണ് abin ടെ സംസാരം, അവതരണം... Trustable food vloger
Thank you so much for your kind words 😍
ഞങ്ങളുടെ നാട്ടിൽ നല്ല ഒരു ഹോട്ടൽ ഇല്ല ഒടുക്കത്തെ വിലയും
സാധാരണ ബിരിയാണി ചിക്കൻ ₹160 മുതൽ 230 വരെ
ഊണ് ₹ 70 മുതൽ
സ്ഥാലം ചെങ്ങന്നൂർ
ആരെങ്കിലും വന്നു നല്ല ഫുഡ് കൊടുക്കുന്ന ഹോട്ടൽ തുടങ്ങിയാൽ വിജയിക്കും ഉറപ്പു
എബിൻ ചേട്ടാ നിങ്ങളുടെ അത്രയും ബഹുമാനം അർഹിക്കുന്ന വളരെ ചുരുക്കം പേരെ ഉള്ളു all the best
Thank you so much for your kind words🤗
എബിൻ ചേട്ടാ താങ്കൾ വേറെ ലെവൽ ആണ്.. ഒരു നല്ല മനുഷ്യൻ.. സത്യം പറഞ്ഞാൽ എബിൻ ചേട്ടൻ ഭക്ഷണം കഴിക്കുന്നത് അനുകരിച്ചാണ് ഞാനും ഇപ്പോൾ ഭക്ഷണം കഴിക്കുന്നത്..
എന്ന്
ഒരു കട്ട എബിൻ ചേട്ടൻ ഫാൻ
❤️❤️❤️
താങ്ക്സ് ഉണ്ട് ബ്രോ.. ഒത്തിരി സന്തോഷം 😍😍
mattu food bloggers ne compare cheyydal ,Chettayi de video is the simplest formate, sadarnakaranayi sadarnakarkuvendi oru tastes parijauapeduthunna oru suhurthu, thats the possitive part of your videos, we love the way you present
So glad to hear that.. Thank you 😍😍
Video super aayittundu ebinchetta chiken fry adipoli aayittundu
Thank you Sanitha.. Chicken fry nalla ruchi aayirunnu 👍👍
നെയ്ച്ചോറും പൊരിച്ച കോഴിയും അടിപൊളി കോമ്പിനേഷൻ 😋 അടിപൊളി വീഡിയോ 🥰😍
താങ്ക്സ് ഉണ്ട് ആൽഫ.. ഫുഡ് കൊള്ളാം 👍👍
@@FoodNTravel 🥰😍
നെഗറ്റീവ് അടിക്കുന്നതും കുറച്ചു മലയാളികളുടെ വികാരമാണ് എബിൻ ചേട്ടാ
നിങ്ങൾ സൂപ്പറാണ് ❤️❤️❤️
താങ്ക്സ് ഉണ്ട് രാഹുൽ 😍😍
@@FoodNTravel ule..ne..over..aanu ...nintte..samsaram.. insulting..aanu ..
ഇപ്പം കോഴിക്കോട് തന്നെയാണല്ലോ ! ഇമ്മളെ സ്വന്തം നാടാണ്. കഴിഞ്ഞ കോഴിക്കോടൻ വീഡിയോകൾ എല്ലാം കണ്ടു. മികച്ചത്. കാരന്തൂർ വന്നത് സ്ഥിതിയ്ക്ക് കുന്ദമംഗലത്തുകൂടി വരാമായിരുന്നു. താ സ , അജ്വവ തുടങ്ങിയ രുചിയിടങ്ങൾ അവിടെയുണ്ട്. കൂടാതെ വെജിറ്റേറിയൻ , തട്ടുകട അങ്ങിനെ പലതുമുണ്ട്. ഒരു ദിവസം വരിക.
ബീച്ച്, SM Sreet, പാളയം മാർക്കറ്റ് ,തളി അങ്ങിനെയുള്ള കാഴ്ചകൾ കൂടി ഉൾപ്പെടുത്തണേ.
വീഡിയോ കാണുന്നുണ്ട് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. പിന്നെ ഒറ്റ ദിവസം കൊണ്ട് എല്ലാ സ്ഥലത്തും പോയി വീഡിയോ എടുക്കാൻ പറ്റില്ലല്ലോ.. അടുത്ത തവണ വരുമ്പോൾ ബാക്കി സ്ഥലങ്ങൾ ട്രൈ ചെയ്യാം ട്ടോ 👍
Oru kozhikottukaran ayitt ini inik avde povathirikkan kayoola😋 thanks Abin Broii😍
Poyit abhiprayam share cheyyu ☺️
ebbin chetta, don't bother about negative comments, parayunnavar parayatte, nammak chettan food kazhichu, samsarikunnad kanunnad thanne oru sandoshamaan, you move forward , we will follow you.....
Thank you Sajeesh..Thank you so much for your love and support ❤️❤️
Hai chetta,, ippo entha Happy ayitirikka santhoshamayirikka ennu parayathe.. Enikathu kelkkan vayakara ishtayirunnu... Adutha episode thottu parayan sramikumallo😊
Aalkkarathine kuttam paranjappol vendenn vachathaanu.. Vallappozhumokke parayaarund ☺️
Ebin chetta kanan orupadu agraham undu can we meet next week in thiruvalla...
Njan nattil illallo bro..Jithin, njan ippol yathrayilanu. February 18 ne thirich nattil varikayulloo. Njan thamasikkunnath Ernakulathaanu
എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ചേട്ടന്റെ വീഡിയോ അടിപൊളി നല്ല ഫുഡ് പരിചയപ്പെടുത്ത നല്ല കാര്യമ പറയുന്നവർ പറയട്ടെ 👍👍
Thank you😍🤗
You're a genuine simple humble person, not going after money or paid promotions. Keep the good work. Stay blessed
Thank you for this affectionate words 😍😍
Beautiful presentation ❤️ Very well said Ebin abt food quality & raid, because right person can only desreves to say this.... Keep going 👍
Thank you Honey Mahi 🥰
ചിക്കൻ പൊരിച്ചത് വേറെ ലെവൽ ആണല്ലോ.അടിപൊളി വീഡിയോ.ഒരുപാട് സന്തോഷം.
ചിക്കൻ പൊരിച്ചത് കൊള്ളാം.. 👌👌
സുന്ദരമായ വീഡിയോ.....❤️❤️
എനിക്കിപ്പോ നെയ്ച്ചോറും കോഴിപൊരിച്ചതും വേണം 😭
താങ്ക്സ് ഉണ്ട് ബ്രോ 😄👍
എബി ചേട്ടാ....Your innocent presentation ❤️❤️❤️❤️....i want to meet u...
☺️👍
Ebbin chettayi unbelievable presentation super all the best ebbin chettayi kidukki kalakki nice video 👌🥳🥳🥳🥳🥳🥳🥳🥳🥳
All the best ebbin chettayi 🥳🥳🥳🥳🥳
Thank you Nikhil. Valare santhosham 🥰
Nice speech brother 👍👍❤️❤️
Thanks und Suresh 🥰
Dear Ebin,
കുറ്റങ്ങൾ മാത്രം പറയുന്നവർ പറയട്ടെ ... കാര്യമാക്കേണ്ട. താങ്കൾ പുതിയ പുതിയ രുചികൾ കണ്ടെത്തുക, അതൊക്കെ പരിചയപ്പെടുത്തുക.
അത്ര തന്നെ. 👍👍🙏🙏
Thank you for this affectionate words 😍
Thanks.
☺️🤗
NADAN KOZHI VARUTHARACHA CURRY,KOZHI VARUTHATHU, NEY CHOR Nalla Oru Combination 👌👌👌 VARUTHA MASALAYUM Kollam 👌 VARUTHA CHALAYUM Nannayittund 👌 Very Nice Vedio 👌👍🏽👌
Thank you Jaya Menon.. Video ishtamaayi ennarinjathil othiri santhosham 😍
Edakoka evidanu kazhikarudu nalla food annu, bro paraja vakkukal sheriya food department avara pani nannayi chayuvanagi oru kuzhapam ella
Thank you for understanding 🤗
🤩Excellent manners ⭐️ ⭐️ ⭐️ ⭐️ ⭐️ …well responded to negative vibes✌🏻
Thank you! ☺️
എൻറെ നാടാണ് കോഴിക്കോട് രുചിയുടെയും സ്നേഹത്തിൻറെ നാട്
😍😍👍
Aa chikn fry kazhikunnath kanditt kothiyaayi😋😋 vaazhayilayil chood neychor vilambiyal nalloru smell aan 😋😋
Food nalla ruchi aayirunnu... 👍👍
എനിക്ക് എവിൻ ചേട്ടന്റ വീഡിയോ എല്ലാം ഭയങ്കര ഇഷ്ടം ആണ് 🥰
വളരെ സന്തോഷം.. താങ്ക്സ് ഉണ്ട് ട്ടോ 🥰
Nice variety of food. Looks very tasty and mouth watering. But you have forgotten to give English subtitles.🇲🇾🇲🇾🇲🇾
From the next video onwards subtitles will be there
😍... നടക്കാവ് .. 👍🏽👍🏽
👍
Ebin bro 😍
Adipoli tto 😊👌
Thank you Dinesh 🥰
ചേട്ടായി.... നമസ്ക്കാരം 🙏
എന്തായാലും സൂപ്പറു തന്നപ്പ 👌👌
താങ്ക്സ് ഉണ്ട് സിന്ധു 😍
Eby yude chanal vedio onnenonn mechamaantta. Eby keep it up
Shop evideya nadakavil
Please go through the description
ചേട്ടാ മ്മടെ തൃശൂർ ആമ്പല്ലൂർ മോഹൻസ് തട്ടുകട യിലെ ഫുഡിനെ കുറിച്ച് ഒരു വീഡിയോ ചെയ്യും എന്ന് പറഞ്ഞിരുന്നു വേഗം ചെയ്യണേ പ്ലീസ് 🤗🤗🤗
Sure
പൊളിച്ചു തകർത്തു
താങ്ക്സ് ഉണ്ട് വിനീത് 😍
Aiwaaaa
Adipoli 😎👍
Thank you Saji 🥰
നല്ല അനുഭവമാണ് നന്ദി..
വളരെ സന്തോഷം 🥰
Adipoli video.. and well said too. Food vlogger is not a food safety officer. That’s a fact. ❤️💕
Thank you for understanding 🤗
Sir fud aaswadhikku..njangal kude und..parayunnavar entho parayatte..care cheyyanda...
Nalloru video tto...
Thank you so much for your love and support😍🤗
Ebin bro 4 years ayi daily food kayikuna place anu pwolli anu . calicut vannitu onnu kannan kayinjila bro but❤❤
Thank you future frames..Thank you so much for sharing your experience 🤗
നല്ല നെയ്ച്ചോറും നാടൻ കോഴി വറുത്തരച്ചതും ചിക്കൻ ഫ്രൈയും എന്താ പോരെ അടിപൊളി 👌👌👍
അടിപൊളി ആയിരുന്നു 👌
Super video super 🥰🥰🥰🥰🥰🥰🥰🥰
Thank you Sonu 🥰🥰
Njan Nale kozhikode airport il landing aanu, 7 pm aanu landing time , airport nte aduthu nalla food affordable aayi kittunna oru restaurant parayaavo,,, onnu help cheyyavo
Enikkariyathilla. Angane parayan buddhimuttanu
@@FoodNTravel Aanokk Thank you
കൊള്ളാം അടിപൊളി 🥰🥰👍
താങ്ക്സ് ഉണ്ട് സിബി 🥰
Super video
Thank you Daliya 😍
Thaankal adhyapakan aayi work cheyunnnundo?
Illa
Super 💞
Nice 👍 sharing 🤗
Thank you Arun Kumar 🥰
Nammalum ethelum townil vache ebinchettane kandmuttum👍👍👍
😍👍👍
ചിക്കൻ പൊരിച്ചത്, ഒരു താറാവ്, നെയ്‌ച്ചോറ്, പപ്പടം, സാലഡ്, അച്ചാർ, ചിക്കന്റെ ഗ്രേവി... എബിൻ ചേട്ട അത് മതി ഇനി എന്തിനാ വേറെ ഐറ്റംസ് 😋😋😋👌👌👌
Athe 😍👍👍
Well said sir....
Thank you
About Food vlog n inspection of food, food guarantee etc.... What you said last was genuine explanation...well said...keep same, must take care about sentence about your comments or anything in future also, especially like this situation ... May be viewers will mistaken ... I jus giving a suggestion only chettai....
Thank you so much 🙂
Oh bro kozhikode anoo♥️🔥
Alla.. Vannirunnu ☺️
Polichu usharaytund chetta
Thanks und Hani 🥰
സ്ഥിരം കസ്റ്റമർ ആണ്.... ❤️
അടിപൊളി നെയ്ച്ചോറും ഫ്രൈയും... ❤️
(ബ്രോ, നടകാവ് അല്ല... നടക്കാവ് ആണ്...)
Thank you so much for sharing your experience 😍😍
സൂപ്പർ എബി ചേട്ടാ.... അടിപൊളി
താങ്ക്സ് ഉണ്ട് ശ്രീ 🥰🥰
Nice ebbin chetta
Thanks bro🥰
Nalle freshness thoniye simple n sweet video & rightly said abt food vlogg..but there are persons who follow monetary benefits benefits without ethics too
Video ishtamaayathil othiri santhosham..Thank you
നല്ല ശബ്ദം
Thank you
Keep going ebin chetta
😍😍👍
മലയാളികളുടെ ഫുഡ് കൾച്ചർ അടിമുടി മാറണം. അല്ലാതെ ഫുഡ് വ്ലോഗറായ ചേട്ടായിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒന്നുമില്ലെങ്കിലും വീട്ടിലെ ഫുഡ് കൂടി പരിചയപ്പെടുത്തുന്ന ചേട്ടായി വേറിട്ടൊരു സന്ദേശം കൂടി വ്ലോഗിലൂടെ നൽകുന്നുണ്ട്. 👍
Thank you so much for your kind words 😍
ഞാൻ കാണുന്ന ഒരേയൊരു you ട്യൂബ് ചാനൽ ❤❤❤
So glad to hear that.. Thank you ❤️
എബിൻ ചേട്ടാ നിങ്ങള് പൊളിയാണ്,ഇങ്ങനെ തന്നെ തുടർന്നും പോകട്ടെ
താങ്ക്സ് ഉണ്ട് ജിനു 😍😍
well said Ebin
Thank you
Nice character keep it 😊
Thank you 🙂👍
@@FoodNTravel am very happy to se your reply ......am big fan of your character and that dailog ...... Plz put video every day and I like to take a video in my place pampady....cafe marane
Bro, adipoli 👍
Thank you Siju 😍
Kollam 👍👍👍adipowolii
Thank you dear 😍😍
ഇത് നമ്മുടെ കോയ്ക്കോട്.
👍👍
തെറി പറയുന്നവർ പറയട്ടെ അത് അവരുടെ സംസ്കാരം... നിങ്ങളുടെ വീഡിയോ ഇഷ്ടപെടുന്ന ഒരുപാടു ആളുകൾ ഉണ്ട് 🥰
താങ്ക്സ് ഉണ്ട് നെൽസൺ 🥰
നല്ല വറുത്തരച്ച ചിക്കൻ കറിയും നെയ്ച്ചോറും ഒറോട്ടിയും നല്ല കോമ്പിനേഷൻ 👍🏻👍🏻👍🏻
നല്ല രുചി ആയിരുന്നു 👌👌
തലശ്ശേരിക്കാരിയാണല്ലേ
Polichu
Thanks und Rijo ❤️❤️
Ebin chetta ningal poliyakunundu
Thanks bro☺️
കൊള്ളാം എബിൻ ചേട്ടാ
താങ്ക്സ് ഉണ്ട് ബിജു 😍
Ebbin chetta 👍👍👍👍
Thanks dear 😍
Masala chicken fry ,,✨✨superb
ebin chettante voice actor siddiq nte voice ay similarity thonnitund to..😊
Aano ☺️☺️ chilarokke angane paranjitund ☺️
Super 👍
ചിക്കൻ പൊരിച്ചത് പൊളിച്ചു....
അടിപൊളി 🥰🙏🌹🤝
താങ്ക്സ് ഉണ്ട് ദിലീപ് 😍😍
Super video uncle
Thank you🤗
Excellent
Thank you! 😍
Where is this hotel??
Please see the description
Disclaimer is nice..
Thank you🤗
സൂപ്പർ
Thank you
Chetto aa kootukaran pedichu irikkunnathano order cheyan paranjappo venda venda ennanallo parayunne......Pinne comment gallery il irunnu goal adikkunnavar groundil irangi kalikkatte appo ariyum....Super food nalla video
Thanks und Anuroop.. Video ishtamaayathil othiri santhosham.. Pinne pedichittonnumalla ketto.. Vendath order cheythal mathiyallo.. Food waste aakkan paadillallo.. Athaanu ☺️
@@FoodNTravel athu correct ithu polum kittatha ethreyo peru und
Nalla food ❤
Kollam
adipoliiii super
Thank you John 🥰
Nice ebbinchetta👌👌👌👌👌👌
Thanks und bro 😍
Polichu😍😋😋😋👌👍
Thanks und dear 🤗
പൊരിച്ച ചിക്കൻ ഫ്രൈ... അതൊരു സംഭവം തന്നെ....😋🤤🤤😋
കൊള്ളാം 👍👍
സ്ഥിരം കട... നല്ല പെരുമാറ്റം...നല്ല ഫുഡ്.. സാധാരണകർക് താങ്ങാവുന്ന.. വിലയും..ഇതുവരെ അവിടുന്ന് കഴിച്ചിട്ട് കുഴപ്പങ്ങളൊന്നും ഉണ്ടായിട്ടില്ല.....ഒരുപാട് പേരുടെ സ്ഥിരം കട
Thank you so much for sharing your experience😍😍👍
Till the date all your vidoes this video touch my heart. I grow up with this restaurant till I was 16 year old. His owners Balan Nair he all ways be my father figure. Geetha,Sindhu,bindu,smitha, 4 perom enttay swantham chechimar aanu. Ebinchetta thank you somuch. This video very close to my heart...kannanum avanttay aniyanum bindu chechiday makkal aanu. Very proud of them.pinne Ebin chetta sthalathinttay name EAST NADAKKAVU . PM Kutti Road
Thank you Sreejesh..Thank you so much for sharing these detailed message 🤗🤗
Ebin chettan 😍
😍🤗
Super.♥️♥️♥️
😍❤️
colourful....
😍🤗
Ebin chetta love from Leh Ladakh
Thank you
How do you do
Nice... 👍
Thank you! 🤗
നെയ്ച്ചോറും കോഴിപൊരിച്ചതും നല്ലൊരു കോമ്പിനേഷനാ 👌🏻👌🏻👌🏻
കൊള്ളാം 👍👍
പൊളിച്ചല്ലോ എബിൻ ബ്രോ 👌🏼
താങ്ക്സ് ഉണ്ട് ഹരീഷ് 🥰
Anna ningal kahicho enikku palluvedanaya manushya kothipikkalle
☺️☺️ vegam sukamakan prarthikkunnu..